കർത്താവെ നിന്റെ കൃപ എപ്പോഴും ഉണ്ടായിരിക്കണേ 🙏🏼🙏🏼🙏🏼🙏🏼
@AnilKumar-kb4uv5 ай бұрын
🙏🙏🙏🙏🙏🙏ആമേൻ അമ്മ മാതാവേ കർത്താവേ എന്നെ സഹായിക്കേണമേ മാതാവേ
@mathewvarughese87705 ай бұрын
Biblemalayalamnewteast
@kochuthressiathomas38595 ай бұрын
പരിശുദ്ധ അമ്മേ ദൈവം മാതാവേ കൃപാസനത്തിന് ഞാൻ ചെയ്ത ഉടമ്പ ഉടമ്പടിയിൽ അമ്മയുടെ അനുഗ്രഹം എനിക്ക് സാധിപ്പിച്ചു തരണേ ഈ 28 ക്കുള്ളിൽ എന്റെ ഭാഗതാരം എന്റെ മകൻ എന്നെ ഏൽപ്പിക്കണം ഈ വിധവയുടെ പ്രാർത്ഥന സ്വീകരിക്കണമേ
@AliyammaJames5 ай бұрын
Amen🙏🙏 ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ
@viniv86665 ай бұрын
എന്റെ ഈശോയെ അമ്മ മാതാവേ ചേട്ടന്റെ സ്ഥലം ത്തിന്റെ പ്രശനം കോടതിയിൽ നിന്ന് എത്രയും പെട്ടെന്ന് അനുകൂലമായ വിധിയാക്കണേ 🙏🙏🙏🙏🙏🙏
@Suseela-r6w5 ай бұрын
എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ
@LathaS-i2k5 ай бұрын
Amen👏🏻👏🏻👏🏻
@ShylaJai5 ай бұрын
Ente kreupasanam amme enneyum ente kùdumbatheyum kaividaruthe❤❤❤❤❤
@aniansu48855 ай бұрын
എന്റെ ദൈവമേ എന്റെ കുഞ്ഞിനെ സംരക്ഷിക്കാനേ 🙏🏼🙏🏼ആരോഗ്യ തിരിച്ചു നൽകണേ എന്ന് പ്രാർധിക്കും...
@Jayakumar-xf1hx5 ай бұрын
Amen Amen Amen 🙏 🙌 👏 ❤️
@Suseela-r6w5 ай бұрын
എന്റെ ഈശോയേ എന്റെ മാതാവേ എന്നെ മുഴുവനായി അങ്ങേക്ക് സമർപ്പിക്കുന്നു
@jessyjohnson84685 ай бұрын
എൻറെ പൊന്നു മാതാവേ അടുത്ത ഉടമ്പടി പുതുക്കാൻ വരുന്നതിനുമുമ്പ് അമ്മയുടെ പ്രത്യക്ഷീകരണം സാക്ഷിയായി എന്നെ മാറ്റേണമേ
@sunnyvarghese95045 ай бұрын
Amme mathave ente mahanil ulla fit enna ma ha rohathe avanil ninnum matti kalayaname. Avanil ulla ella mararohavum avanil ninnum Thudachu mattaname. Ente mahalk MCI ude exam exzhuthi pasakichu Kodukkaname amma pithavinode mathyastham Vahikkaname. Avalk oru nalla joliyum avalk nalla oru kudumba jeevitham nayikuvanulla Vazhiyum kanichu Kodukkaname. Amme madhave ente kudumbathil mathavinte anugraham ennum ennodu kude undayirikkaname. Praise the Lord hallelujah jesus ammen.
@BineeshEV5 ай бұрын
അമ്മ മാതാവേ എന്നോടുള്ള ശത്രുക്കൾ ഒക്കെ മാറ്റണം മാതാവേ
@JessyOommen-x2x5 ай бұрын
അമ്മ മാതാവേ എന്റെ നിയോഗം അഭിഷേകം ചെയ്കണമേ amen
@BijuJoseph-d1n5 ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന 🙏🏼🙏🏼🙏🏼🙏🏼
@ambilibabubabu43345 ай бұрын
🙏🏽🙏🏽🙏🏽 അമ്മ മാതാവേ എന്റെ കൃപാസനം അമ്മേ ലോകം മുഴുവനും പ്രപഞ്ചം സൃഷ്ടിച്ച മാതാവേ അപ്പച്ചൻ ഈശോ അപ്പച്ചാ ലോഹം മുഴുവനും ഉള്ള എല്ലാ പ്രപഞ്ചത്തിലുള്ള എല്ലാ ജീവജാലങ്ങളെയും മനുഷ്യനെയും എല്ലാം ശാന്തിയും സമാധാനവും കൊടുത്തു അവരെ നേർവഴിക്കുന്ന അയക്കണേ മാതാവേ പ്രപഞ്ചത്തിൽ ഒരു കേടുപാടുകൾ ഉണ്ടാകാതെ മാതാവിനെ വിശ്വസിച്ച് പ്രാർത്ഥിച്ചു ജീവിക്കാനുള്ള കൃപയും കടാക്ഷവും ലോകമുള്ള ജനതകൾക്ക് കൊടുക്കണേ അമ്മ മാതാവേ
@rosammathomas11255 ай бұрын
Halleluy halleluy halleluy halleluya praise the Lord
@viniv86665 ай бұрын
അമ്മേ എന്റെ കൃപാസനമാതാവേ എന്റെ മോന്റെ വിദേശത്തു പോകാൻ ഉള്ള എല്ലാ തടസം മാറ്റി എത്രയും പെട്ടെന്ന് പോകാൻ അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കണേ 🙏🙏🙏
@akhilr38035 ай бұрын
അമ്മേ എന്റെ കടഭാരം ഏറ്റെടുക്കണമേ
@SreejamolVK5 ай бұрын
അമ്മേ എൻ്റെ മകളുടെ അശ്വതി യുടെ അസുഖംപൂർണ്ണമായിമാറ്റിത്തരണമെ
@DhanujadeviS5 ай бұрын
എന്റെ കടബാധ്യത എത്രയും പെട്ടന്ന് മാറ്റിത്തരാൻ കൃപ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു ❤👃🏻👃🏻👃🏻👃🏻👃🏻👃🏻👃🏻
@KRISHNADATHAN5 ай бұрын
അമ്മേ കട ബാധ്യത മാറ്റിതരണേ ❤️
@salilank35465 ай бұрын
ജോലിയില്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു🙏
@alexgeorge57795 ай бұрын
Amme matave kathukollename ❤❤❤❤❤❤
@GeethaT-r3c5 ай бұрын
എന്റെ ഈശോയെ എന്റെ ഉടബാടിയിൽ എന്തെങ്കിലു തെറ്റുണ്ടാക്കിൽ ഷെമിക്കണമേ
@SherlyJose-dt7mk5 ай бұрын
അമ്മേ anugrahikkane Jestin mone. വിശ്വാസം മാറിപോകാൻ ഒരിക്കലും ഇടയാകല്ലേ. കുഞ്ഞിനെ ജോലി കൊടുക്കണേ amme മാതാവേ 🙏🙏
@SherlyJose-dt7mk5 ай бұрын
Amen🙏
@BinduManohar-xm5go5 ай бұрын
❤ amen
@rosammathomas11255 ай бұрын
Halleluy halleluy halleluya.Aaradhana
@KarthikaPv-d1j4 ай бұрын
എന്റെ ഈശോയെ ദൈവമാതാവെ എന്നോട് കരുണ കാണിക്കണെ എന്റെ രോഗത്തിൽ നിന്ന് രക്ഷപ്പെടുത്തണമെ
@AleykuttyAbraham-m8n5 ай бұрын
എന്റെ മാതാവേ എനിക്ക് രണ്ടു ദിവസം കൊണ്ട് കൊടുക്കേണ്ടേ ഒര കടമുണ്ട് മാതാവേ കടക്കാർ വീട്ടിൽ വരും. മാതാവേ എത്രയും പെട്ടെന്നു അനുഗ്രഹിക്കണമേ
@sandhyagowri81274 ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനത്തിലെ partheeshhekaratinte സാക്ഷിയായി എന്നെ ഉയർ തണമേ ഉടമ്പടി യിലൂടെ എന്നെ നടത്തമേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@dennyneelamkavil20385 ай бұрын
Bless my family 🙏❤️🙏❤️🙏
@cilveemathew97035 ай бұрын
Ammae Mathavae Theresamolae Anugrahikkanamae Allergy MattiDhrrgayusum Aarogyvum Nalkanamae Thank You Jesus Mathave Sthuthi Sosthram Mahathuam Aarathana❤❤❤❤❤❤❤❤
@SmithaSanthosh-pm3er5 ай бұрын
അമ്മേ മാതാവേ എന്റെ ഭവനം നിർമിക്കാൻ ലോൺ കിട്ണമേ 🙏🙏🙏തടസം മാറ്റി തരേണമേ 🙏🙏🙏
@chandralekhapn96865 ай бұрын
Amme,stotram,amme
@BineeshEV5 ай бұрын
ഞാൻ മാതാവേ ഓപ്പറേഷൻ ചെയ്തെടുത്ത വേദന കൊണ്ട് മാതാവ് വീണ്ടും
@AnithaGireesh-c8o5 ай бұрын
എന്റെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഒരു വഴി കാണിച്ചു തരണേ ഈശോ എന്റെ മാതാവേ എന്റെ നോമ്പ് എനിക്ക് ഒരു അത്ഭുതം കാണിച്ചു തരണേ മാതാവേ 🙏🙏🙏🙏
@ambilibabubabu43345 ай бұрын
🙏🏽🙏🏽🙏🏽 പരിശുദ്ധ അമ്മേ ദൈവം മാതാവേ കൃപാസനത്തിലെ എന്റെ അമ്മയെ മാതാവേ എന്റെ കൈയിലെ സാമ്പത്തികം ഞെരുക്കങ്ങൾ ഒക്കെ മാറ്റി എന്റെ കയ്യിൽ സീറോ ബാലൻസ് ആണല്ലേ എനിക്കിപ്പോൾ മാതാവേ എന്റെ അക്കൗണ്ട് ഒന്ന് തുറന്നു തരണേ മാതാവേ, അമ്മേ എന്നെ സഹായിക്കണേ മാതാവേ
@SulojanaSulo5 ай бұрын
അമ്മയെ വിവാഹ സമ്മാനം അമ്മേ അമ്മേ പ്രസിദ്ധമായ എന്റെ ജോലിയുടെ കാര്യത്തിൽ തീരുമാനമായി വരുന്നതേയുള്ളൂ
@SreejamolVK5 ай бұрын
അമ്മേ എൻ്റെ മകളുടെ അസുഖം പൂർണ്ണമായി മാറ്റിത്തരണമെ
@RajiGSuma5 ай бұрын
എന്റെ അമ്മേ മോൾക്ക്. ശ്വാസം മുട്ടലും. നെഞ്ചു വേദനയും മാറ്റി കൊടുക്കണേ 🙏🏻🙏🏻🙏🏻. ഒരു ബുദ്ധിമുട്ടും മോൾക്ക് ഉണ്ടാവരുതേ 🙏🏻🙏🏻🙏🏻
@ambilibabubabu43345 ай бұрын
🙏🏽🙏🏽🙏🏽 പരിശുദ്ധ അമ്മേ രണ്ടാം നിയോഗമാണ് ഞാൻ അമ്മയോട് ചോദിക്കുന്നത് അമ്മേ എന്റെ മകൻ ഹരികൃഷ്ണൻ ഭയങ്കര മദ്യവും മയക്കുമരുന്നും സ്വഭാവക്കൂ അവനെ നല്ല രീതിയിൽ നന്നായി നല്ലൊരു ചിന്തയിൽ ജീവിക്കാൻ വേണ്ടി അമ്മ അവന് കൃപ കൊടുക്കണേ മാതാവേ അമ്മയെന്നും സഹോദരിയെന്നുമുള്ള സ്നേഹത്താൽ അവന്റെ ഹൃദയത്തിൽ വളർന്നു വലുതാകാൻ അമ്മ അവന് ആത്മധൈര്യം കൊടുത്ത് അവൻ സ്വന്തമായി ഒരു ജോലി ചെയ്ത് ജീവിക്കാനുള്ള മാതാവേ ഇന്നത്തെ ആരാധനയിൽ
@lathachandran15094 ай бұрын
ഇന്ന് എനിക്ക് മാതാവിൻ്റെ അടുത്തു വരാനുള്ള. കൃപ മാതാവു തന്നു മാതാവേ നന്ദി നന്ദി അനുഗ്രഹിക്കണേ
@sajithanadashen12835 ай бұрын
മദാവേ എനിക്ക് ആരും ഇല്ല എന്നെ സഹായിക്കാൻ എന്റെ മനസ്സിൽ വരേണമേ സമാധാനം കിട്ണമേ
@CHACKODEVASIA-d1k5 ай бұрын
Amme mathave ente sandy ye work sathalthe kathukallne
@anicearundas43295 ай бұрын
👍👍
@sarithababu5764 ай бұрын
അമ്മേ മാതാവേ എന്റെ ചേച്ചിയുടെ കാലു വേദന ഒന്നു മാറ്റി കൊടുത്തു അനുഗ്രഹിക്കേണമേ
@LucyThomas535 ай бұрын
❤❤❤❤❤❤❤
@ambilibabubabu43345 ай бұрын
🙏🏽🙏🏽🙏🏽 അമ്മ മാതാവേ എന്റെ മഹൽ ഹരിജയുടെ വലതു കാലിന്റെ ഹിപ്പ് മാറ്റി വെച്ചിരിക്കുകയാണ് 15 കൊല്ലത്തേക്കാണ് മാറ്റിവെച്ചിരിക്കുന്നത് അമ്മയെ ഇനി എന്റെ മഹത്വം കാലിന് ഒരു കേടും ഉണ്ടാകാതെ രണ്ട് കാലിനും ബലം കൊടുക്കണേ ഒരു ആപത്തും വരില്ലേ മാതാവേ ഇനി എന്നെ കൊണ്ട് താങ്ങാൻ വയ്യ അമ്മേ
@UmadeviT-nb9zm5 ай бұрын
എന്റെ മകൻ ശരത്തിന് 30/8/2024ൽ നടക്കുന്ന ഇന്റർവ്യൂ പാസ്സാക്കി ഒരു ജോലി തരേണമേ അമ്മേ
@reenalaju68285 ай бұрын
അമ്മേദൈവമതാവേ. ലോകം മുഴുവന്റെയും സൃഷ്ട്ടമായ എന്റെ സഞ്ചാരി മതാ വേ: ഞാൻ ഒരു Lone വച്ചിട്ടുണ്ട് : അത് ഒരു തടസവും കുട തെ എനിക്ക് കിട്ടണ മേ: കിട്ടിക്കഴിഞ്ഞാൽ ഞാൻ വന്ന് സക്ഷ്യം പറഞ്ഞ ക്ക മേ.ഞാൻ ഉടമ്പടിലുള്ളതാണ് : എന്റെ മതാ വേഅനുഗ്രഹിക്കണമേ:🌹🌹🌹
@ambilibabubabu43345 ай бұрын
🙏🏽🙏🏽🙏🏽 അമ്മ മാതാവേ പരിശുദ്ധ അമ്മയെ മൂന്നാം നിയോഗം ഞാൻ നിയോഗ നിയോഗിക്കുമ്പോൾ അമ്മ ആ കാര്യവും സാധിച്ചു തരണേ അമ്മേ എന്റെ മകൾ ഹരിജ മോളുടെ വിവാഹ തടസ്സങ്ങൾ ഒക്കെ മാറ്റി മകൾക്ക് 29 വയസ്സ് കഴിഞ്ഞ അമ്മ ഒരു കല്യാണവും നടക്കുന്നില്ല ഞങ്ങളുടെ കൈയിൽ സാമ്പത്തികവും ഇല്ല അവർക്ക് അനുയോജ്യനായ ഒരു വരനെ അമ്മ എത്തിച്ചു തരണേ മാതാവേ
@JayamolJayamol-i1d5 ай бұрын
🙏
@SalyMathew-mb8hi5 ай бұрын
🙏🙏🙏🙏🙏🙏
@anniejacob95115 ай бұрын
Amma pray for my son and daughter in law heal her and get along family
@JollyKoshi-b7h5 ай бұрын
അമ്മേ മാതവേ അമ്മേ ഈ Date 30-9-24 -ൽ അമ്മയുടെ മകൻ്റെ വിവാഹം ശരിയായി വരണമേ മാതവേ❤❤❤❤+++
@JayamolJayamol-i1d5 ай бұрын
🕯️
@ShajithaKH-u5t5 ай бұрын
🙏🏼🙏🏼🙏🏼🙏🏼😭😭😭
@Kochuthresia-n8b5 ай бұрын
Amme mathave Stephi ek Canada ill p.r.koduth anugrahikename. Ammen ❤❤❤
@stinystephen30515 ай бұрын
Please pray for my family and my brother fr stijo Stephen
@babuthomas12835 ай бұрын
ഈശോയെ സന്തോഷം സമാദാനം തന്നു anungrakikkanamen aamen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lindajoji5 ай бұрын
Anta amma anta makane പഠിക്കാനും പരീക്ഷയിൽ വിജയിക്കാനുള്ള കൃപ തരണമ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ambilibabubabu43345 ай бұрын
🙏🏽🙏🏽🙏🏽🙏🏽 ഞാൻ അമ്മയുടെ സ്ഥിരം ഒരു ആരാധകയാണ് അമ്മയുടെ സന്നിധിയിൽ എന്നും വന്ന പ്രാർത്ഥിക്കുന്ന ഒരു മോളാണ് അമ്മേ അമ്മ ഒരുപാട് പാപികളെ കൊണ്ടുവന്ന് പരിചയപ്പെടുത്തുന്നതാണ് അമ്മ എനിക്കൊരു ജോലി നല്ലൊരു വരുമാനം അത് റെഡിയാക്കി തരണേ ഞാൻ ചെയ്യുന്ന ജോലിയിൽ എനിക്ക് തടസ്സം മാറ്റിത്തരണം അമ്മ മാതാവേ
@sharonkunjumon74335 ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണേ ഹാരൽ മോനെ അനുഗ്രഹിക്കണേ ശാരോണിന് പഠിക്കാൻ ഉള്ള ആഗ്രഹം കൊടുക്കണേ സുജിക് ജോലി കൊടുത്തു അനുഗ്രഹിക്കണേ അച്ചായന്റെ കമ്പനിയിൽ ഉള്ള എല്ലാം പ്രശനം മാറ്റി കൊടുത്തു കമ്പനി നല്ല രീതിയിൽ മുൻപോട്ട് പോകുവാൻ പോകുവാൻ കൃപ ചെയ്യണേ
@manjusebastian39445 ай бұрын
😊😊😊😊
@maryvarghese10135 ай бұрын
അമ്മേ മാതാവേ എൻ്റെ മക്കളുടെ രണ്ടുപേരുടെയും മകളുടെ ഭർത്താവിൻ്റെയും നടുവേദന മാറ്റി സുഖപെടുതണമെ അമ്മേ
🙏🏽🙏🏽🙏🏽 അമ്മ മാതാവേ എന്റെ മകൾ ഹരിജ ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിൽ ജോലി ചെയ്യുകയാണ് അമ്മയെ അവർക്ക് അവിടെ കൂടുതൽ കൊടുക്കാനുള്ള കൃപ കൊടുക്കണം അഞ്ചുവർഷത്തെ എക്സ്പീരിയൻസ് ഉള്ള ഒരു മോളാണ്
@bettyjoseph93505 ай бұрын
Joseph acha pls pray for my son.
@JoolyRaphel5 ай бұрын
Amme nandhi 6:59
@sunithavarghese81955 ай бұрын
അമ്മേ എന്റെ അപ്പു വിന sakayikamo🙏
@sunithavarghese81955 ай бұрын
അമ്മേ എന്റെ കുടുബം skayikamo
@SunithaSukumaran-ht3bw4 ай бұрын
Amen
@soniya87685 ай бұрын
Ente makkalkkum vendi prarthikkunnnu mathave ente monu padikkunnathokk marannu pokunnnu avanu ormasakthi kodukkane mathave
@philominaaugustine25894 ай бұрын
Amme🙏🙏🙏🙏🙏
@elsylorance10535 ай бұрын
Amme ente ellaniyoagangalum veendum njan ammaye ealppikkunnu Ave maria njan nale vannu 5 kettu pathram vangyvitharanam cheyyum avemaria
@BeenaRavi-fw9gi5 ай бұрын
ഈ അഴ്ചയെങ്കിലും എന്റെ ബാങ്കി േല ലോൺ തുക ക്ലോസ് ചെയ്യാൻ അനുഗ്രഹിക്കണം മാതാവേ
@Sujatha.sSujatha.s-v6p5 ай бұрын
Esoye avidunnu ente adukkal varanmathram njan yogya aano athrayum vegam enne anugrahikkaname❤🎉
എന്റെ മോളെ അനുഗ്രഹിക്കണേ b2 എത്രയും പെട്ടന്ന് pass😂 ആകാൻ അനുഗ്രഹിക്കണേ
@sudhinamohan5 ай бұрын
Amma mathave ente makante madhayapanam poornamayi mattane. Avanu pettennu joli nalkane amme. Avanu 10 ddaysnulil joli nalkane
@priyapskceb5 ай бұрын
Amma mathave entai prarthanna kelkannai appolum koodai undakannai
@rajithaprrajithapr3245 ай бұрын
24/9/2024 enna date um high court um counselling um Ente husband Dhanu R Renjith ne yum njan eesokkum mathavinum munpil samarppichu vechu prardhikkunnu...Ente husband Dhanu R Renjith nu manasantharavum nerbudhiyum thiricharrivum elimayum koduthu ethrayum pettennu enneyum moneyum husband ne yum onnippikkane amen.....Sakshyam paranjolam
@jesnaalexander65675 ай бұрын
കൊച്ചിയിൽ ഡേറ്റ് കിട്ടി അനുഗ്രഹിക്കണേ. കോഡ് ചോദിക്കണേമേ അമ്മേ പരിശുദ്ധ അൽമാവിനെ അയക്കേൺമേ
Anne mathave biopsy result negative aaki anugrahikkane amme aviduthe thirukkumaranodu parayane,amme ente udampadi sakshyam parayan enne anugrahikkane amme
@soniya87685 ай бұрын
Amma mathave Vijay ennem makkalem dubai kondu pokane Vijay enne call cheyyane
റോയിയെ സമർപ്പിക്കുന്നു. 15-ാം തീയതി ന യെ സമർപ്പിക്കുന്നു
@justinvimala80145 ай бұрын
அம்ம மாதாவே எனக்கு ஒரு 300000 ரூபாய்க்கு நகை கடன் உண்டு நகை தந்தவங்க என்ன போட்டு நெருக்கிறாங்க நான் வாக்கு கொடுத்த datekku கொடுக்கமுடியல கிருபாசனமாதாவே எனக்கு யாரும் பணம் தரக்கு இல்ல நானாக யாருட்டயாவது கேட்டாலும் தரமாட்டாங்க நான் உடன்படி எடுத்து 4 தடவ புதுக்கியிருக்கேன் அதனாலா நான் எந்த ஒரு ஆள்ட்டேயும் காசு கேக்க போறதில்ல நான் காசு கேட்பது அம்ம மாதாவுட்டயும் ஈசோட்டயும் அதனால நீங்க எனக்கு நான் அவமானபடாதபடி சீக்கிரம் உதவி பண்ணுங்க