കർത്താവായ ദൈവമേ എന്റെ ജീവിത ഭാരങ്ങളും, കടബാധ്യതയും, സാഹചര്യങ്ങളും ഞാൻ അങ്ങയിൽ സമർപ്പിക്കുന്നു.,. ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ കൃപ തരേണമേ... ഞങ്ങളിൽ വിശ്വാസം വർധിപ്പിക്കേണമേ....
@ashwin4319-u9j2 жыл бұрын
Isaiah 41:13 "നിന്റെ ദൈവമായ യഹോവ എന്ന ഞാന്‍ നിന്റെ വലങ്കൈ പിടിച്ചു നിന്നോടുഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ സഹായിക്കും എന്നു പറയുന്നു."
@rugminisivan9938 Жыл бұрын
കർത്താവേ, ഞാൻ അങ്ങയുടെ നാമത്തിൽ വിശ്വസിക്കുന്നു അങ്ങനെ അനുഗ്രഹിക്കേണമേ ആമേൻ
@angelsofworld95522 жыл бұрын
ഈ ശോയെ എന്റെ കുടുംബത്തിൻമേൽ നിയോഗത്തിന്റെ മേൽ അ ന്നു ഗ്രഹിക്കത് ണ മേ.....''
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭😭
@suchitrasunil87122 жыл бұрын
ഈശോയെ ജീവിതത്തിൽ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹത്തിലേക്കു നടത്തണമേ🙏🙏🙏🙏
@ushapanicker9767 Жыл бұрын
കർത്താവെ എപ്പോഴും അങ്ങയോടു ചേർന്നു മാത്രം ജീവിക്കാൻ എന്നെ അനുഗ്രഹിക്കേണമേ 🙏 ആമേൻ 🙏🙏🙏 ❤️❤️❤️
@josenepolian61442 жыл бұрын
ഈശോയെ എല്ലാ പ്രതിസന്ധികളിലും നിന്ന് രക്ഷിക്കണമേ
@JincyJhonson-m1l Жыл бұрын
Eesoye🙏🙏🙏 pidhaave🙏🙏🙏
@sreekalav76032 жыл бұрын
നന്ദി നന്ദി നന്ദി കർത്താവേ അങ്ങ് നൽകുന്ന സകല നന്മകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ♥️♥️♥️♥️♥️
@lijimary12072 жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ നേരിടുന്ന എല്ലാ തടസങ്ങളും മാറ്റിത്തരേണമേ. നിരന്തരം പ്രാർത്ഥിക്കുവാനും വചനം വായിക്കുവാനും ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ. 🙏🙏🙏
@sobhar11162 жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ മക്കളെയും കുടുംബത്തെയും അതു പോലുള്ള എല്ലാ കുടുംബത്തെയും അനുഗ്രഹിക്കണമെ
@saleenavarghese12862 жыл бұрын
Employee
@sheejakumarykumary61762 жыл бұрын
ഈശോയെ സൗഖൃം തരേണമേ അപ്പാ.🙏🙇♀️😭 ആമേൻ
@crazythings27963 ай бұрын
😊😊😊@@sheejakumarykumary6176
@MercyJoshy-vx3zg7 ай бұрын
ജോബിൻ്റെ ജീവിതത്തെ അനുഗ്രഹിച്ച് ഉയർത്തിയ കർത്താവേ എൻ്റെ കുടുംബത്തെയും അനുഗ്രഹിച്ച് ഉയർത്തണ്ണമേ ഞങ്ങളെ anugrahikkan മറക്കാത്ത കർത്താവേ അങ്ങയുടെ കൈകളിൽ ഞങ്ങളെ സമർപ്പിക്കുന്നു യേശുവേ. നന്ദി
@journeywithkamil2 жыл бұрын
സാമ്പത്തികമായ കാര്യങ്ങൽ വിവേകത്തോടെ കൈകാര്യം ചെയ്യാനുള്ള കഴിവും, പ്രാപ്തിയും തന്നു അനുഗ്രഹിക്കാൻ പ്രാർഥിക്കുന്നു,.ആമേൻ🙏🙏
@JincyJhonson-m1l11 ай бұрын
Thank God. God bless you father very powerful very valuable very healing message🙏🙏🙏🙏🙏
@m.hackmax48922 жыл бұрын
ശക്തമായ വചനം ഭയങ്കര ശക്തി തരുന്നു ആമേൻ, ആമേൻ, ആമേൻ
@jancyjohn3340 Жыл бұрын
കടബാധ്യത തീർത്തു തരണേ ദൈവമേ.❤️
@mercyjoy28942 жыл бұрын
എന്റെ ഈശോയേ എന്നെ സഹായിക്കേണമേ. ഇന്ന് കേട്ട ഈ വചനം എന്നെ രക്ഷിക്കുവാൻ സഹായകം ആയി തീരണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@bijijoshy11662 жыл бұрын
കർത്താവെ... ഞങ്ങൾ അങ്ങിൽ ശരണപ്പെടുന്നു....അനുഗ്രെഹിക്കണേ....... 🙏
ഫാദർ ഞാൻ ഹിന്ദുവാണ്. ഞാൻ പത്ത് വർഷം കൊണ്ട് ഞാൻ യേശുവിൽ വിശ്വസിക്കുന്നു. ആഴ്ചതോറും ചർജ്ജിൽ പോകും ഇപ്പോൾ ഒരാഴ്ച കൊണ്ട്.ഫാദറിൻ്റെ ദൈവവചനം കോൾക്കുന്നു. ഇന്നിയും തുടർന്ന് ഞാൻ കേൾകക്കും. എന്നെയും എൻ്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ. ശശികല മക്കൾ. അച്ചു വിഷ്ണു സഹോദരൻ - സുധീർ ഭർത്താവ് മരിച്ചു പോയി.😭😭
@sabithan84572 жыл бұрын
ഞങ്ങളുടെ കട ബാധ്യത യിൽ നിന്നും ഞങ്ങൾക്ക് ഒരു വിടുതൽ ലഭിക്കുവാൻ പ്രാർത്ഥിക്കണമേ ആമേൻ
@indhuindhu2282 жыл бұрын
കർത്താവേ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@tharadevi82472 жыл бұрын
എൻറെ.മോൻ.ശിവയ്ക.നലെരു.ജോലി.കിടടാണേ.യേശു.അപപാ.
@thampikarikulathilalias8863 Жыл бұрын
ഈശോയേ, 16 വർഷം കഴിഞ്ഞ മക്കളില്ലാത്ത അശ്വിൻ സുമിൻ ദമ്പതികൾക്കായി പ്രാർത്ഥിക്കണമേ -
@manubabu95732 жыл бұрын
എന്റെ കടങ്ങളെ തീർക്കുവാൻ ഒരു വഴിയെ കാണിച്ചു തരേണമേ ഈശോയെ 🙏🙏
എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി കർത്താവെ ഒരായിരം നന്ദി മുൻപോട്ടു പോകാനുള്ള കൃപ തരണേ കട ബാധ്യത മാറ്റി തരണേ സാമ്പത്തിക അനുഗ്രഹം തരണേ വേദനയിൽ താങ്ങി നിർത്തണമേ മക്കളുടെ ജീവിതം അനുഗ്രഹ മാക്കണമേ
@ambilikrishna18362 жыл бұрын
ഈശോയെ എല്ലാ വരെയും അനുഗ്രഹിക്കണമേ എൻ്റെ പുതിയ ബിസിനസ് വിജയിപ്പിക്കണമേ സാമ്പത്തിക മേഘലകൾ മെച്ചപെടുത്തണമേ കടബാധ്യതകൾ മാറ്റിതരണ മേ
@johncyshinoj99552 жыл бұрын
എൻറെ ദൈവമേ സകല ശത്രുക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ
@JincyJhonson-m1l11 ай бұрын
Karthaavu ente prakaasavum rakshayumaanu njan aare bayappedanam karthaavu ente jeevithathinu kottayanu njan aare pedikkanam Psalms. 27:1
@IvyJohn-v4t8 ай бұрын
ദൈവമേ എന്റെ പ്രാർത്ഥനയക്ക് ഉത്തരം നൽകേണമേ 🙏🏻
@johncyshinoj99552 жыл бұрын
എൻറെ ഈശോയെ ബഹുമാനപ്പെട്ടമാത്യു അച്ഛനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അദ്ദേഹത്തിന് നല്ല ആരോഗ്യവും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ
@nivin52082 жыл бұрын
എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ
@bindhureji50832 жыл бұрын
മനസ്സിനെ ആനന്ദവും പ്രത്യാശയുംതരുന്ന അച്ഛന്റെ ടോക്ക് ഞാൻ എല്ലാ ദിവസവും കേൾക്കും
@rennythomas26352 жыл бұрын
എന്റെ കുടുബത്തിന്റെ തടസങ്ങൾ മാറി അനുഗ്രഹിക്കപ്പെടാൻ പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
@marydominic6464 Жыл бұрын
ക എന്റെ പ്രാത്ഥന കേൾക്കവരേക്കത്ത് വെട കേൾക്ക മേക ത്താവെ
@sajichacko8032 Жыл бұрын
Namme chathikkatha eshyo
@rajilaly42052 жыл бұрын
എല്ലാം സഹിക്കുവാൻ ഷെമിക്കുവാൻ ഉള്ള കൃപ തരണേ ദൈവമെ 🙏🙏
@nijilyphilip79152 жыл бұрын
യേശുവേ അവിടുത്തെ കൃപയിലൂടെ ഞങ്ങൾ അനുഭവിക്കുന്ന തടസ്സങ്ങൾ നീക്കി തരേണമേ ഞങ്ങളുടെ ബിസിനെസ്സ് തകർന്നു ഇപ്പോൾ എല്ലാം നഷ്‌ടമായി പുതിയ ഒരു ചെറിയ ബിസിനെസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നു തമ്പുരാനെ എപ്പോഴും അവിടുത്തോടു ചേർന്ന് പ്രാർത്ഥിക്കുന്നു അവിടുത്തെ ഹിതം നിറവേറ്റി തരേണമേ ആമേൻ
@leelajose28042 жыл бұрын
എന്റെ ദൈവമേ.. .തീചൂളയിലൂടെ ലൂടെ കടന്നുപോകുമ്പോൾ വചനടിസ്ഥാനത്തിൽ അച്ഛൻ തരുന്ന പ്രത്യാശ യുടെയും അനുഗ്രത്തിന്റെന്റെയും ആശ്വാസത്തിനു ഒത്തിരി ഒത്തിരി നന്ദി എന്റെ ദൈവമേ.
@neenaseban45432 жыл бұрын
എന്റെ ദൈവത്തിൽ ഞാൻ ശക്തിപ്പെടും ❤️
@jomonjose83892 жыл бұрын
എന്റെ ഈശോയെ എനിക്ക് എന്റെ കുടുംബത്തിൽ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു 🙏🏻🙏🏻🙏🏻
@GirijaRaju-ln8rl5 ай бұрын
എന്റെ കുടുംബത്തിലെ പൈശാചികബന്ദനങ്ങളെ അകറ്റണമേ കർത്താവെ 🙏🙏
@johnbenadict81792 жыл бұрын
യേശുവേ ഞങളുടെ എല്ലാ തടസങ്ങളിൽ നിന്നും രക്ഷിക്കണമേ🌹🙏🙏🙏
എന്നെ ഏൽപ്പിച്ചിരിക്കുന്ന എല്ലാ ഉത്തരവാദിത്തങ്ങളും സത്യസന്ധതയോടും വിശ്വസ്തതയോടെ ആത്മാർത്ഥമായി ചെയ്യാനുള്ള കൃപ എനിക്ക് തരണമേ
@kunjumolkoshy2092 жыл бұрын
യേശുവേ ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുവാൻ ഉള്ള കൃപ തന്നു അനുഗ്രഹിക്കേണമേ ഹല്ലേലുയ യേശുവേ നന്ദി ആരാധന മഹത്വം 🙏🙏🙏
@thomaskjohn3520 Жыл бұрын
കർത്താവേ ഞങ്ങളുടെ എല്ലാ കുടുംബങ്ങളെയും മഹത്വപെടുത്തണമേ ഞങ്ങളുടെ ഓരോ പ്രതിസന്ധികളെയും ആസ്വസ്ഥതകളെയും കർത്താവേ അങ്ങ് ഏറ്റെടുക്കണമേ 🙏ആമേൻ
@lijobinu59312 жыл бұрын
യേശു അപ്പാ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏🙏 യേശു അപ്പാ എനിക്ക് rpmൽ ഒരു ജോലി വാങ്ങി തരണേ 🙏🙏🙏 യേശു അപ്പാ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏🙏 യേശു അപ്പാ എൻറെ മക്കൾക്ക് പഠിക്കാൻ ഉള്ള കഴിവ് കൊടുക്കണമേ 🙏🙏 ആമേൻ
പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അടിയന്റെ ഭവനത്തിലെ അസ്വസ്ഥത, പ്രതിസന്ധികൾ എല്ലാം മാറ്റി സ്നേഹത്തോടെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ അടിയങ്ങളെ അനുഗ്രഹിക്കേണമേ. എല്ലാവരും കൂടി കുടുംബപ്രാർത്ഥന നടത്തുവാൻ അനുഗ്രഹിക്കേണമേ. അടിയങ്ങളുടെ കുറ്റങ്ങളും കുറവുകളും ഒന്നും ഓർക്കരുതേ. അടിയങ്ങൾ അവിടുത്തെ അനുഗ്രഹങ്ങൾ അനുഭവിച്ചുകൊണ്ട് അവിടുത്തോട് നന്ദിപറയാതെ സ്തുതിക്കാതെ അവിടുത്തെ മറന്നു ജീവിച്ചു. ക്ഷെമിക്കണമേ. മാപ്പ് തരണമേ. ശിക്ഷിക്കരുതേ. അവിടുത്തെ കരുണക്കായി യാചിക്കുന്നു. ആമേൻ.
@JOYMOLJOYMOL6 ай бұрын
Thanks god may God bless father
@philodhevadharu17072 жыл бұрын
കർത്താവെ ജീവിതത്തിനു പുതിയ വഴികൾ തുറന്നു തരേണമേ 🙏🏻എല്ലാവരെയും അനുഗ്രഹിക്കണമെ 🙏🏻
@roothbiju23032 жыл бұрын
കർത്താവായ യേശുവ എന്റെ പരിഷയാണ്. Parthikanam
@bijinandrewsi860 Жыл бұрын
എന്റെ മകന് നല്ല ദൈവവിചാരത്തോട് കൂടി ജീവിക്കുവാൻ അനുഗ്രഹിക്കണമേ
@mercyjoseph9236 Жыл бұрын
യേശുവേ എന്റെ മകന്റെ skin problems complete ആയി മാറ്റി കൊടുക്കണമേ.Thank you JESUS AMEN hallelujah hallelujah amen 🙏🏼
@rekhasri4322 Жыл бұрын
കർത്താവെ കരുണ thonnane🙏അഭിയുടെ കല്യാണം മാർച്ച് 31 nu മുൻപ് നടത്തി tharane🙏 വീട്ടിൽ സമാധാനം tharane🙏 amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏q🙏🙏🙏🙏🙏🙏🙏🙏
യേശുവേ സ്തോത്രം യേശുവേ നന്ദി കർത്താവേ പഠിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ. നഴ്സിംഗ് പഠിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എൻ്റെ മകളുടെ തകർy ന്നുപോയ പഠന മേഖലയെ അനുഗ്രഹിക്കണമേ
@sheenajacob18452 жыл бұрын
യേശുവേ അങ്ങേ സ്നേഹം ആവോളം അനുഭവിക്കാൻ അനുഗ്രഹിക്കണെ 🙏
@kinginithumbikal809 Жыл бұрын
ദൈവമേ നിന്നിൽ മാത്രം ശരണപ്പെടാൻ ശക്തിപ്പെടുത്താണമേ 🙏🏻🙏🏻 ആമേൻ 🙏🏻
@georgep39672 жыл бұрын
ഈ കഷ്ടതകൾ ഇനിയും എത്രകാലം,,, യേശുവേ ഈ അന്ധകാര ശക്തികളുടെ ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ വിടുവിക്കണേ, രക്ഷിക്കണേ, അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം,,,
@aghsvsjgsjvdidb43252 жыл бұрын
യേശുവേ 🥲മുടങ്ങിപ്പോയ വിവാഹബന്ധം തിരിച്ചു തരണേ മാതാവേ 🙏🏻🙏🏻🙏🏻എത്രെയും പെട്ടന്നു തന്നെ എനിക്ക് കൊണ്ട് വരണേ യേശുവേ 🙏🏻🙏🏻🙏🏻🙏🏻
@carlover49862 жыл бұрын
അശുദ്ധിയിൽ നിന്ന് വിശുദ്ധിയിലേക്ക് നയിക്കാൻ പരിശുദ്ധ ആത്മാവിനാൽ നിറയാൻ ഞങ്ങളുടെ ഭവനത്തിനു വേണ്ടി പ്രാർത്ഥിക്കണമേ
@ajoshabioteknik278810 ай бұрын
ഈശോയെ എന്നെ മുന്നോട്ടുള്ള യാത്രയിൽ എല്ലാ തടസങ്ങളും മാറ്റി അനുഗ്രഹിക്കേണമേ
@bincythomas81382 жыл бұрын
കർത്താവേ.... കരുണയായിരിക്കണമേ
@sheejakottiyam2 жыл бұрын
കർത്താവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ
@rajeenajain98932 жыл бұрын
എന്റെ യീശോയെ ഞങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങൾ നീക്കി അനുഗ്രഹമാക്കി തീർക്കണമേ 🙏🙏🙏
@lissythomas7824 Жыл бұрын
യേശുവേ എന്റെ വീടും സ്ഥലം വിറ്റു തരണമേ അപേഷിക്കുന്നു യാചിക്കുന്നു
@PoulinePoulinee6 ай бұрын
എന്റെ തേണ്ട യുടെ വേധ ന ഈശോയുടെ നാമത്തിൽ നീങ്ങി പോകട്ടേ..ആന മേ ആരേ🙏🙏🙏🙏🙏🙏🙏
@sajiantony7363 Жыл бұрын
കർത്താവെ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി എന്റെ കുടുംബത്തിൽ സമാധാനം നല്കണമേ... 😔😔🙏🏻🙏🏻
@lakshmi34535 Жыл бұрын
കർത്താവേ സാനു മോളെ രക്ഷിക്കണമേ! കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ ! കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ ! പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത കർത്താവേ ഇവരെ സഹായിക്കണമേ!
@gracykutty35828 ай бұрын
Ende yeshoye ende mol Akshara yude Ella asugangalum Matti awalk padikunnd Ellam manasilaguvanum orma irikyanum kripa nalgename.Amen.
@sindhujayakumarsindhujayak2732 жыл бұрын
ഈശോയെ.... സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു 🙏 മഹത്വപെടുത്തുന്നു 🙏 നന്ദി പറയുന്നു 🙏 അച്ഛന്റെ... ഈ വചനം ഞാൻ ഏറ്റെടുക്കുന്നു.... ആമേൻ 🙏 🙏 🙏
@JincyJoy-eh6isАй бұрын
യേശുവേ പ്ലസ്ടുവിന് പഠിക്കുന്ന എൻ്റെ മകനെ മൊബൈൽ ഫോണിൻ്റെ അടിമത്വത്തിൽനിന്നും വിടുവിക്കണമേ ആമേൻ.
@lathap3812 Жыл бұрын
എന്റെ കുടുംബത്തിന്റെ തടസ്സങ്ങൾ മാറി അനുഗ്രഹിക്കപ്പെടാൻ പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏🙏🌹🌹🌹❤️❤️❤️❤️🙏🙏🌹
@syamalamb60102 жыл бұрын
ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ
@LeelaP-je8dl Жыл бұрын
കർത്താവേ മകൻ സഞ്ജയ്നെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.അവനെ അനുഗ്രഹിക്കണമേ, തക്ക സമയത്ത് വിദ്യാഭ്യാസത്തിനുള്ള വഴിയും, വാതിലും, തുറന്നു തരണമേ.. ഒരു വഴിയും കാണുന്നില്ല കർത്താവേ, അങ്ങ് എല്ലാം അറിയുണ്ടല്ലോ, ഏശുവേ വഴി തുറക്കണമേ അപ്പാ പിതാവേ... ദൈവമേ എനിക്ക് സ്ഥിരമായി ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ.... പിതാവേ എന്നെ പോലെ കഷ്ട്ട പെടുന്നു എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.അപ്പാ .. ആമേൻ ആമേൻ ആമേൻ 🙌 🙌 🙌 🙏🙏🙏
@chandrikachandru46482 жыл бұрын
ഞാൻ ഒരു ഹിന്ദുവാണ് ദിവസവും ഫാദറിന്റെ വചനം കേൾക്കാറുണ്ട് രാവിലെ എന്റെ ഭർത്താവിനെ അത് ഇഷ്ടമല്ല അദ്ദേഹത്തിന്റെ മുൻകോപം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@Eldho912 жыл бұрын
വിശ്വസിച്ചു പ്രാർത്ഥിക്കുക.. എല്ലാം ശെരിയാവും..!!
@giegyangelo95782 жыл бұрын
ദൈവം അനുഗ്രഹിക്കും പ്രാത്ഥ്നയിൽ സ്ഥിരതയോടെ നിലനിൽക്കുക
@OneWay31092 жыл бұрын
kzbin.info/www/bejne/oXfUo56jopZlhrM
@ashwin4319-u9j2 жыл бұрын
Isaiah 41:13 "നിന്റെ ദൈവമായ യഹോവ എന്ന ഞാന്‍ നിന്റെ വലങ്കൈ പിടിച്ചു നിന്നോടുഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ സഹായിക്കും എന്നു പറയുന്നു."
@OneWay31092 жыл бұрын
@@ashwin4319-u9j Praise the Lord and God Jesus Christ. 🙏
@RohiniManoharan-k2h2 ай бұрын
എന്റെ ഈശോയെ എന്റെ ഭർത്താവിന്റെയും മോന്റെയും മദ്യപാനം മാറ്റി തരേണമേ
@smithajoshy5450 Жыл бұрын
ദൈവത്തിന് ഒന്നും അസാധ്യം അല്ല 🙏
@angelancy72392 жыл бұрын
ഈശോയെ ആയിരമായിരം നന്ദി ഈശോയെ ആരാധന ഈശോയെ സ്തുതി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lephginp4752 жыл бұрын
എന്റെ കുടുമ്പത്തിന്റെ തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കപ്പെടാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
@johncyshinoj99552 жыл бұрын
എൻറെ ദൈവമേ ഞാൻ ഈ മെസ്സേജ് അയച്ചപ്പോൾ തന്നെ എൻറെ പൈസ ഫോൺ വന്നു. എൻറെ ദൈവത്തിനും ദൈവം മാതാവിനും കോടാനുകോടി നന്ദി
@SindhuAshok-bj2ro8 ай бұрын
ഞാൻ ഒരു ഹിന്ദു വാണ്ഞാൻ കുവൈറ്റിൽ എന്റെ ജോലി സ്ഥലത്തു ഇരുന്നു കൊണ്ടാണ് അച്ഛന്റെ വചനം ഞാൻഎന്നും കേൾക്കുന്നുത് വചനം കേക്കുബോൾ മനസിന് വല്ലാത്ത ആസ് ആശ്വാസം ആണ് എന്റെ കുടുബത്തെ യേശു വിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ 🙏🙏🙏
@MathewCyriac-n9w Жыл бұрын
വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐
@lissythomas78247 ай бұрын
എന്റെ യേശുവേ എന്റെ മോന്റെ ടിക്കറ്റ് തടസ്സം matti🙏തരണമേ apeshikunu❤️യാചിക്കുന്നു
@sheebapunnuoose2 жыл бұрын
യെശുവേ ഞങ്ങളെ ദൈവാശ്രയത്തിൽ വളരാൻ അനുവദിക്കണെ🙏🙏🙏
@smitha37852 жыл бұрын
കർത്താവേ അംബിക എനിക്ക് തരാനുള്ള പൈസ എത്ര ഉം പെട്ടന്ന് തരാനുള്ള മനസ്സു തോന്നി പ്പിക്കണ തരാനുള്ള വഴി ഒരുക്കി കൊടുക്കണ വീടും സ്ഥലവും വിൽക്കാനുള്ള വഴി ഒരുക്കി കൊടുക്കണ ആമേൻ
@jickymohanlal55812 жыл бұрын
ഞാൻ ഒരു ഹിന്ദുവാണ് . അച്ഛന്റെ വചനങ്ങൾ കേട്ടുകൊണ്ടാണ്, എന്റെ ഒരു ദിവസം തുടങ്ങുന്നത്. കർത്താവ് ഇറങ്ങി വന്നു പറയുന്നത്പോലെ യാണ് എനിക്ക് ഫീൽ ചെയ്യുന്നത് 🙏🙏🙏 ഞാൻ ജിക്കി മോഹൻലാൽ, കൊല്ലം 🙏🙏🙏
@radhamanicc48082 жыл бұрын
യിസ്രയേലിന്റെ കണ്ണുനീർ മാനിച്ച ദൈവമേ ഞങ്ങളുടെ എല്ലാ തടസങ്ങളും മാറ്റിത്തരേണമേ ആമേൻ
@elsysimon7154 Жыл бұрын
എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏🙏🌹🌹🌹
@binisajeesh44312 жыл бұрын
എന്റെ തകർച്ചയിൽ ഞാൻ കർത്താവിൽ ആശ്രയിച്ചു. അവിടുന്ന് എനിക്കു പുതിയ വഴി തുറന്നു തന്ന് അനുഗ്രഹിച്ചു. ഹല്ലേലുയ, ഹല്ലേലുയ. ❤️❤️🙏🙏❤️❤️