എന്താണോ നിങ്ങളുടെ ആവശ്യം അത് ദൈവം നടത്തിതരും!Fr.Mathew Vayalanannil CST

  Рет қаралды 137,336

Sanoop Kanjamala

Sanoop Kanjamala

Күн бұрын

Anugraha Retreat Centre,
Vaduvanchal, Wayanad
Kerala673581

Пікірлер
@indhuindhu228
@indhuindhu228 Жыл бұрын
നാളെ എനിക്ക് ആവശ്യമുള്ള സാമ്പത്തിക സഹായങ്ങൾ നടത്തി തരണമേ 🙏🏻🙏🏻🙏🏻🙏🏻
@varghesekottekarotte4225
@varghesekottekarotte4225 Жыл бұрын
എന്റെ ഈശോയെ, സാമ്പത്തിക പ്രതിസന്ധികൾ കാരണം അലയുന്ന എന്നെ കാത്തുകൊള്ളണമേ... ചെല്ലാർകോവിലിലെ സ്ഥലം വിറ്റ് തരേണമേ... അതാണ് ഏക ആശ്രയം... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
@joppyxavier1419
@joppyxavier1419 Жыл бұрын
അപ്പാ എന്റെ ആവശ്യങ്ങൾ അറിയുന്നവനെ എനിക്ക് വേണ്ടതെല്ലാം തന്ന് എന്നെയും എന്റെ കുടുബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@salyvarghese4839
@salyvarghese4839 Жыл бұрын
🙏🙏🙏
@dessygleetes1017
@dessygleetes1017 Жыл бұрын
Ammen
@jessykuttiachan5117
@jessykuttiachan5117 Жыл бұрын
ഈശോയെ കടബാധ്യത മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെ യും സമർപ്പിക്കുന്നു🙏🙏🙏 ആമേൻ.
@kunjumonvc4473
@kunjumonvc4473 Жыл бұрын
ദൈവമേ ഫാദറിന്റെ നാവിലൂടെ ഞങ്ങളോട് സംസാരിച്ച് ഏത് പ്രശനത്തെയും പരിഹരിച്ച് തന്നതി ന് ദൈവത്തിന് ഒരായായിരം നന്ദി
@lillykuttyjacob765
@lillykuttyjacob765 Жыл бұрын
എന്റെ ഈശോയെ എന്റെ ജോലിയിലുള്ള തടസങ്ങൾ മാറ്റി തന്ന് അനുഗ്രഹിക്കേണമേ 🙏
@animol5079
@animol5079 Жыл бұрын
അച്ഛനെ എല്ലാ ആയുരാരോഗ്യത്തോട് കൂടി ദൈവം കാത്തു കൊള്ളട്ടെ.. 🙏🙏🙏🙏
@kuduvolg7655
@kuduvolg7655 Жыл бұрын
🙏🙏🙏
@lillybaby9643
@lillybaby9643 Жыл бұрын
V
@joepaulfranco4376
@joepaulfranco4376 Жыл бұрын
​@@lillybaby96436yyyyyyy
@mestephin5575
@mestephin5575 Жыл бұрын
​veedupani🙏🙏🙏🙏
@sniperkid100k
@sniperkid100k Жыл бұрын
A😊​@@mestephin5575
@rejijoseph5920
@rejijoseph5920 6 ай бұрын
ഏലിയാ പ്രവാചകനെപോലെ ദൈവമേ അച്ചനെ ഞങ്ങളുടെ ഇടയിലേക്ക് അയച്ചതിന് ദൈവമേ നിനക്ക് നന്ദി
@lissybabu5825
@lissybabu5825 Жыл бұрын
എന്റെ വരുമാനമാർഗത്തെ അനുഗ്രഹിച്ചുയർത്തി ഈ ദേശത്തു എന്നെ ഒരു അനുഗ്രഹമാക്കി മറ്റേണമേ
@swapnajoseph3080
@swapnajoseph3080 Жыл бұрын
Eshoye papikalaya Njangalod karunathonnename Ente molde jeevithathile thadsangaloke mattename🙏🙏🙏🙏
@sju5827
@sju5827 Жыл бұрын
ഈശോയെ അങ്ങയുടെ കരങ്ങളിൽ ഞങ്ങളെ പൂർണ്ണമായി സമർപ്പിക്കുന്നു . ജോലി ഇല്ലാതെ വിഷമിക്കുന്ന ഞങ്ങളെ കാണണമെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഞങ്ങളുടെ പ്രാർത്ഥനയോട് ചേർത്ത് വയ്ക്കുന്നു. ഈശോയെ ഈ എളിയവരുടെ പ്രാർത്ഥനക്ക് ഉത്തരം നൽകി അനുഗ്രഹിക്കണമെ🙏🙏🙏🙏
@ashababy1257
@ashababy1257 Жыл бұрын
ദൈവമേ പരിക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ
@taruntony702
@taruntony702 Жыл бұрын
Amen
@lishamathew1557
@lishamathew1557 Жыл бұрын
🙏🙏🙏
@bindhusunil6240
@bindhusunil6240 Жыл бұрын
Amen
@bindhusunil6240
@bindhusunil6240 Жыл бұрын
Pls pray for my son and daughter for their exams
@jessybk707
@jessybk707 Жыл бұрын
Amen
@kumaripk3242
@kumaripk3242 Жыл бұрын
എന്റെ എല്ലാ നീയോഗങ്ങൾ കർത്താവിൽ സമർപ്പിക്കുന്നു ഫാദർ ഒന്ന് പ്രാര്തെക്കേണമേ ആമേൻ സ്തോത്രം ഹല്ലേലുയ
@preetharkurup9413
@preetharkurup9413 Жыл бұрын
ദൈവമേ ജോലി തേടുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@nijilyphilip7915
@nijilyphilip7915 Жыл бұрын
ദൈവമേ എല്ലാ വിധത്തിലും തകർന്ന ഞങ്ങളെ അവിടുന്ന് കൈവിടരുതേ അവിടുത്തെ മഹത്വത്തിന്റെ സമ്പന്നതയിൽ അവിടുന്ന് ഞങ്ങൾ അനുഭവിക്കുന്ന എല്ലാ തടസ്സങ്ങളും നീക്കി അനുഗ്രഹിക്കണമേ തമ്പുരാനെ ഈ അച്ചന്റെ വലിയ വചന പ്രഘോഷങ്ങളിലൂടെ ഞങ്ങളെ അവിടുത്തെ പരിശുദ്ധ ആത്മാവിൽ നിറക്കേണമേ ആമേൻ
@jipsonjames6362
@jipsonjames6362 Жыл бұрын
എന്റെ ഈശോയെ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏 🙏🙏😭😭😭😭😭
@saranyapala3287
@saranyapala3287 Жыл бұрын
Amen
@teenasiju3985
@teenasiju3985 Жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ മാതാപിതാക്കളുടെ മാനസാന്തരം സാധൃമാക്കി തരണേ. വിലകെട്ട സംസാരം ഉപേക്ഷിച്ച് നന്മയായതു മാത്രം സംസാരിക്കൻ ഞങ്ങൾക്ക് ക്യപ തരണേ. ഞങ്ങളുടെ ആവശ്യങ്ങൾ അറിയുന്ന ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ
@sherlychacko1878
@sherlychacko1878 Жыл бұрын
യേശുവേ സ്തുതി യേശുവേ ആരാധന ഹാലേലുയ്യ കർത്താവേ ഞങ്ങളുടെ മക്കളുടെ പരീക്ഷാ കാലമാണ് പഠനത്തിലും പരീക്ഷകളിലും കൂടെയിരുന്ന് സഹായിക്കണമേ തടസ്സങ്ങൾ ഒന്നും വരാതെ കാത്തു പരിപാലിക്കണമേ നന്ദി യേശുവേ നന്ദി ഹാലേലുയ്യ
@anumathew1093
@anumathew1093 Жыл бұрын
കർത്താവെ ഇന്ന് വരെ കണ്ടിട്ടില്ലാത്ത. അനുഗ്രഹങ്ങൾ അനുഭവിക്കാൻ ഞങ്ങളെ ഇടയാക്കണമേ.. അപ്പന്റെ കരത്തിൽ.. താഴ്മയായി നിൽക്കുന്നു. 🙏
@ashwins10.c99
@ashwins10.c99 Жыл бұрын
കർത്താവായ ഈശോയെ പരീക്ഷ എഴുതുന്ന എല്ലാം മക്കളേയും ഒരുക്കണമേ🙏🙏🙏
@sreekalav7603
@sreekalav7603 Жыл бұрын
എന്റെ കർത്താവേ എന്റെ ശത്രുക്കളിൽ നിന്നും എനിക്ക് ഒരു വിടുതൽ തരണേ കർത്താവേ നന്ദി നന്ദി നന്ദി നന്ദി നന്ദി ♥️♥️♥️
@aniammajoseph1460
@aniammajoseph1460 Жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അറിയുന്നവനെ, പലവിധ വിഷമങ്ങളിൽ പെട്ട് വലയുന്ന ഞങ്ങളെഅനുഗ്രഹിക്കേണമേ.🙏🏻🙏🏻🙏🏻 എല്ലാ തടസ്സങ്ങളും നീക്കി വിജയം നൽകണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@shijivarghese8475
@shijivarghese8475 Жыл бұрын
ദൈവമേ എനിക്ക് ദൈവത്തെ അറിയുന്ന നല്ല ഒരു മരുമോളെ വേഗം തന്നെ ഇശോ കാണിച്ചു തരും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു 26വയസ്സിനുള്ളിൽ മോന്റെ വിവാഹം കാനയിലെ കല്യാണം പോലെ നടത്തി തരുമെന്ന് ഞാൻ വിശ്വസിക്കുന്നു 🙏മോന് ദുബായിൽ ഡൈവിങ് ലൈസൻസ് ഫയ്നൽ ടെസ്റ്റിനു അത്യം തന്നെ വിജയിപ്പിച്ചു ലൈസൻസ് എടുത്ത് കൊടുത്തതിനു നന്ദി പറയുന്നു 🙏🌹🙏വീട്ടിലേക്ക് ഒരു vazhi കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏
@anjukunju3111
@anjukunju3111 Жыл бұрын
എന്റെ നല്ല ഈശോയെ എന്റെ മനോവേദന അങ്ങ് മാറ്റി തരണമേ. എന്റെ എല്ലാ നിയോഗങ്ങളും ഞാൻ അങ്ങേക്ക് മുന്നിൽ സമർപ്പിക്കുന്നു. Praise the Lord. Amen🙏
@bijimanalel
@bijimanalel Жыл бұрын
ഈശോയെ ഞങ്ങളുടെ നിയോഗം സാധിച്ചു തരണേ, നടത്തി തരണേ 🌹🙏ആമേൻ 🙏ഞങ്ങൾ വിശ്വസികുന്നു ഈശോയെ.. അങ്ങയുടെ സാനിധ്യം തിരിച്ചറിയുന്നു ഈശോയെ 🙏🌹, ഈശോയെ നന്ദി, 🙏ഈശോയെ ആരാധന 🙏🌹
@santhiniaa6739
@santhiniaa6739 Жыл бұрын
എത്ര നിരാശയിൽ കഴിയുന്നോർക്കും, ബഹുമാനപ്പെട്ട മാത്യു അച്ഛന്റെ പ്രസംഗം, ക്ലാസ്സ്‌, പ്രത്യാശ തരുന്നതാണ്, thank you അച്ഛാ,, god bless you 🙏🙏🙏
@sojajose9886
@sojajose9886 Жыл бұрын
🙏🙏🙏🙏
@indhuindhu228
@indhuindhu228 Жыл бұрын
Mathew അച്ഛാ എനിക്ക് വേണ്ടി prarthikkename 🙏🏻🙏🏻🙏🏻🙏🏻🙏🏻
@georgep3967
@georgep3967 Жыл бұрын
കർത്താവേ ,,,, എന്നിലേക്ക്‌ ഒന്ന് തിരിയേണേ (ആർദ്രതയോടെ),,, അങ്ങയുടെ കൃപാ കടാക്ഷത്തിന്റെ അടയാളങ്ങൾ നൽകിത്തരണേ, ഈ അനർത്ഥങ്ങളിൽ നിന്നും ഞങ്ങളെ വിടുവിക്കണേ, രക്ഷപ്പെടുത്തണേ, അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ,,,,(psalms : 86 / 16,17)
@jayapaul3922
@jayapaul3922 Жыл бұрын
എന്റെ ഈശോയെ എന്റെ അവസ്ഥ അറിയാല്ലോ സഹായിക്കണേ 🙏🙏🙏
@menonea2793
@menonea2793 Жыл бұрын
We have so many tensions. Please help us to solve our problems.thank god
@journeywithkamil
@journeywithkamil Жыл бұрын
എൻ്റെ niyogagal എല്ലാം സമർപ്പിച്ചു പ്രാർഥിക്കുന്നു...e വചനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കാൻ പ്രാർഥിക്കുന്നു. ആമേൻ 🙏🙏🙏🙏
@ShelaShela-oi5kh
@ShelaShela-oi5kh Жыл бұрын
എന്റെ നിയോഗങ്ങൾ ഞാൻ സമർപ്പിക്കുന്നു. എന്റെ മക്കളെ അനുഗ്രഹിക്കണേ എന്റെ മകളുടെ മോൻ 10ൽ പരീക്ഷ ഈ മാസം തുടങ്ങും എന്റെ കുഞ്ഞു നല്ല മാർക്ക്‌ കിട്ടി പാസാകുവാൻ വേണ്ടി യും ആ കുടുംബത്തെ ഉയർത്തി അനുഗ്രഹിക്കണേ എന്റെ മോൻ ദുബായിൽ വർക്ക് ചെയ്യുന്നു മോനെ അനുഗ്രഹിക്കട്ടെ നല്ലരു കുടുംബം മോനു കിട്ടുവാനും വേണ്ടി പ്രാർത്ഥിക്കണേ
@philominaxavier6041
@philominaxavier6041 Жыл бұрын
Jesus please help my son in law to normal life he is unconscious after a bike accident for nine months amen 🌹🌹🌹
@marryjohny6366
@marryjohny6366 Жыл бұрын
🙏🙏🙏
@selvithomas1059
@selvithomas1059 Жыл бұрын
പ്രിയപ്പെട്ട പുരോഹിതാ, ഈ അനുഗ്രഹിക്കപ്പെട്ട തിരുവചനം ഇന്നത്തെ പുലരിയിൽ എനിക്കായി നൽകിയതിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ. 🙏
@salyvarghese4839
@salyvarghese4839 Жыл бұрын
Amen
@rekhac5208
@rekhac5208 Жыл бұрын
🙏True
@shajuthomas9089
@shajuthomas9089 Жыл бұрын
Amen
@judyjoy7334
@judyjoy7334 Жыл бұрын
Amen
@misnajeevan4515
@misnajeevan4515 Жыл бұрын
Amen
@tevinterence651
@tevinterence651 Жыл бұрын
എന്റെ കുടുംബത്തിന്റെ എല്ലാ നിയോഗങ്ങളുടെ മേലും കരുണയായിരുന്നു എല്ലാ നിയോഗങ്ങളും സാധിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ അപ്പാ 🙏🏻🙏🏻🙏🏻സാക്ഷ്യപ്പെടുത്താൻ ഞങ്ങൾക്ക് ഇടയാക്കേണമേ 🙏🏻🙏🏻🙏🏻പ്രത്യേകിച്ച് ഞങ്ങളുടെ മക്കളായ ടെർവിനും ടെവിനും പരിശുദ്ധത്മാവിന്റെ അഭിഷേകം നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@binsukurian3666
@binsukurian3666 Жыл бұрын
ഈശോയെ അനുഗ്രഹിക്കണമേ 🙏എന്റെ ജീവിതത്തിൽ ഇടപെടണമേ 🙏
@rugminisivan9938
@rugminisivan9938 Жыл бұрын
കർത്താവേ അവിടുത്തെ ആണിപ്പാടുള്ള കൈകൾകൊണ്ട് എന്നെ ഒന്ന് തോടേണമേ 🙏
@lissybabu5825
@lissybabu5825 Жыл бұрын
എന്റെ സ്വാർഗസ്ഥനായ പിതാവേ അങ്ങ് എന്റെ കുടുംബത്തിലേക്ക് അങ്ങ് ചൊരിയുന്ന അനുഗ്രഹത്തെ സ്വീകരിക്കാനും അനുഭവിക്കാനും ഉള്ളാരോഗ്യവും ആയുസും തരേണമേ ആമേൻ
@freedajohn7278
@freedajohn7278 Жыл бұрын
നന്ദി ഈശോയെ കോടി നന്ദി. 🌹🌹🌹🙏🙏🙏.
@abraham2466
@abraham2466 Жыл бұрын
കർത്താവെ ഞങ്ങൾക്ക് കുട്ടികൾ ഇല്ല കർത്താവെ ഞങളുടെ തടസങ്ങൾ എല്ലാം മാറ്റി കുഴപ്പങ്ങൾ ഒന്നും കൂടാതെ ഒരു കുഞ്ഞിനെ തന്നു ഞങളെ അനുഗ്രഹിക്കേണമേ Amen🙏🙏🙏❤️❤️❤️
@ashwin4319-u9j
@ashwin4319-u9j Жыл бұрын
യെശയ്യാ 59:1 രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല
@anupamasatheendran433
@anupamasatheendran433 Жыл бұрын
കർത്താവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ 🙏
@bhubaneswarip8060
@bhubaneswarip8060 Жыл бұрын
ആദ്യമായി കർത്താവ് ജീവിതത്തിൽ ഇതുവരെ സഹായിച്ചുതന്ന എല്ലാ അനുഗ്രഹംങ്ങൾക്കും നന്ദിയോടെ നമിക്കുന്നു. കോടി കോടി വന്ദനം. അച്ഛന്റെ വചനം കേൾക്കുന്നതോടെ, അനുഗ്രഹം കിട്ടുന്ന അനുഭവം ഉണ്ടാവുന്നു. ഇപ്പോൾ ഉള്ള പ്രയാസങ്ങൾ മാറുവാൻ പ്രാർത്ഥിക്കണമേ. അച്ഛന്റെ സുവിശേഷം എപ്പോഴും കേൾക്കുന്നു.
@thara1907
@thara1907 Жыл бұрын
കർത്താവെ എല്ലാം പ്രശ്നങ്ങളും സമർപ്പിക്കുന്നു 🙏🏾
@asadevi2291
@asadevi2291 Жыл бұрын
എന്റെ കർത്താവെ എന്റെ എല്ലാ ആവശ്യങ്ങൾ അങ്ങേക്ക് അറിയാം എന്നാലും ഈശോയെ അങ്ങയുടെ തിരുവിഷ്ടം നിറവേറട്ടെ. എന്റെ കണ്ണീർ അങ്ങ് കാണുന്നുണ്ട് എനിക്കറിയാം 🙏🙏🙏🙏🙏
@syamamenon6101
@syamamenon6101 Жыл бұрын
Ente monu psc niyamanam labhikkane essoye
@rainuldav9342
@rainuldav9342 Жыл бұрын
Amen🙏🙏🙏🙏
@mohananog531
@mohananog531 Жыл бұрын
പരിശുദ്ധാത്മാവേ ഈ വചനത്തിലൂടെ എന്നെ ഒരുക്കേണമേ
@minimini3606
@minimini3606 Жыл бұрын
എന്റെ അവസ്ഥ ഇതാണ് യേശുവേ അങ്ങ് നോക്കണമേ 🙏🙏🙏🙏
@manubabu9573
@manubabu9573 Жыл бұрын
കർത്താവെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏
@jessykuttiachan5117
@jessykuttiachan5117 Жыл бұрын
എന്റെ ഈശോയെ പാപത്തിന്റെ ബന്ധനത്തിൽ കഴിയുന്ന എല്ലാ മക്കളെ യും മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിഞ്ഞു വരണമേ🙏🙏🙏
@leenakuriakose1095
@leenakuriakose1095 Жыл бұрын
എന്റെ അപ്പാ, ഞങ്ങളുടെ നിസഹായാവസ്ഥ അങ്ങ് കാണുന്നുണ്ടല്ലോ? നിന്റെ സമയത്തിനായി കാത്തിരിക്കുന്നു കർത്താവേ ! കൈവിടല്ലേ തമ്പുരാനേ. കടബാധ്യതയാൽ വലയുന്നു ഈ ശോയെ. സഹായിച്ചവരെ വിഷമിപ്പിക്കാൻ ഇടവരുത്തല്ലേ !😭🙏
@komalak.a.p8645
@komalak.a.p8645 Жыл бұрын
സങ്കടങ്ങളുടെ ആഴത്തെ, പ്രതിസന്ധിയുടെ ആഴത്തെ കുറയ്ക്കേണമേ കർത്താവെ. ഞാൻ ഒരു ഹിന്ദു ആണ്. 🙏🙏🙏🙏🙏
@lissybabu4501
@lissybabu4501 Жыл бұрын
കർത്താവെ എന്റെ വീടുപണി നടക്കുവാനും... മക്കൾക് നല്ല വിവാഹബന്ധം ഉണ്ടാകുവാനും കൃപ തരണമേ...ഏശുവേ നന്ദി സ്തുതി... സ്തോത്രം...
@leenajose4437
@leenajose4437 Жыл бұрын
Santhosham ulla oru kuduba geevetham tharanea appa
@jipsonjames6362
@jipsonjames6362 Жыл бұрын
എന്റെ കുറവുകളെ നിറവുകളാക്കു൬ എന്റെ ഈശോയെ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏😭😭😭😭😭😭😭
@salomynover3607
@salomynover3607 Жыл бұрын
എന്റെ ഈശോയെ, എന്റെ കുടുംബത്തെ അനുഗ്രഹിക്കണമെ ഈശോയെ കടബാധ്യതയിൽ നിന്നും ദുശ്ശീലങ്ങളിൽ നിന്നും രോഗങളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമെ ആമ്മേൻ❤🙏🙏🙏🙏🙏🙏
@bijuthomes9819
@bijuthomes9819 Жыл бұрын
എന്റെ യേശുവേ എന്റെയും ഞങ്ങളുടെ എല്ലാവരുടെയും എല്ലാ പാപങ്ങളും പൊറുത്തു ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏
@manjumonica7458
@manjumonica7458 Жыл бұрын
കർത്താവെ എനിക്ക് എന്റെ ജോലി സംബന്ധിച്ചു എല്ലാ വചന ശുശ്രുഷയും ഉടനെ തന്നെ കേൾക്കാൻ സാധിക്കാറില്ല എങ്കിലും എന്റെ പിതാവേ അങ്ങയുടെ കൃപയാൽ എത്ര വൈകിയാണെകിലും അങ്ങയുടെ വചനങ്ങൾ എന്റെ കാതിലും മനസിലും അവിടുന്ന് എത്തിച്ചു തരുന്ന ആ കൃപക്കായ് നന്ദി പറയുന്നു എന്റെ പിതാവേ അങ്ങയുടെ പരിശുദ്ധ നാമത്തിന്ന് മഹിമയുണ്ടാവട്ടെ യേശുക്രിസ്തുവിൻ നാമത്തിൽ ആമേൻ ആമേൻ ആമേൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏💞💞💞💞💞💞💞💞💞🌹🌹🌹🌹🌹🌹🌹🌹
@rajanimanoj3993
@rajanimanoj3993 Жыл бұрын
കർത്താവേ ഞങ്ങളോടു കരുണ തോന്നേണമേ. ഞങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്കും മറുപടി നൽകി അനുഗ്രഹിക്കേണമേ.🙏🙏🙏
@rajilaly4205
@rajilaly4205 Жыл бұрын
കർത്താവെ എന്റെ ആവശ്യങ്ങൾ എന്റെ ആഗ്രഹങ്ങൾ എല്ലാം നിന്റെ മുൻപിൽ സമർപ്പിക്കുന്നു അവിടുന്ന് എല്ലാം നടത്തി തരണേ 🙏🙏🙏
@mollysivaraj2750
@mollysivaraj2750 Жыл бұрын
കർത്താവെ, തടസ്സങ്ങൾ മാറി മക്കളുടെ വിവാഹം നടക്കുവാൻ, കടമില്ലാതെ നടത്തുവാൻ പ്രാർത്ഥിക്കണമേ 🙏
@sujareji3084
@sujareji3084 Жыл бұрын
Nalla business nalki anugrahikaname
@sojajose9886
@sojajose9886 Жыл бұрын
അച്ഛൻ്റെ ധ്യാനം കൂടാൻ പറ്റാത്ത അവസ്ഥ ഓർത്തു പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@auprielle1866
@auprielle1866 Жыл бұрын
Eeshoye njangalude avashyangal arinju njangalodu karuna thonaname🙏
@thomasjacob475
@thomasjacob475 Жыл бұрын
രാവിലെ ഇത് തുറന്നപ്പോൾ കണ്ട വചനം ദൈവം എൻറെ പ്രാർത്ഥന യുടെ ഉത്തരം നന്ദി കർത്താവേ ഹാലേലുയ്യ
@SujithaRaniSuji-rv1el
@SujithaRaniSuji-rv1el Жыл бұрын
Othiri avashyam ud karthava vazhi thurakanama😢😢😢😢😢
@jainybiju4726
@jainybiju4726 Жыл бұрын
ഇന്ന് ഞാൻ എന്തിനെക്കുറിച്ച് ചിന്തിച്ചു വിഷമിക്കുന്നോ അപ്പോൾ ആ അവസ്ഥ യ് ക്കുള്ള വചനം ആയിട്ടാണ് അച്ഛൻ വരുന്നത്. Thank you achaa 🙏🙏🙏
@manojmanojmanoj444
@manojmanojmanoj444 Жыл бұрын
Correct
@ancyanil5764
@ancyanil5764 Жыл бұрын
👍 true
@rajanantony9333
@rajanantony9333 Жыл бұрын
കഴിഞ്ഞ വെള്ളിയാഴ്ച ഞാൻ അമ്പതിനായിരം രൂപക്ക് വേണ്ടി പ്രാർത്ഥിച്ചു. എനിക്ക് അത് കിട്ടി❣❣❣❣ദൈവത്തിനു സ്തുതി ദൈവത്തിനു സ്തുതി എന്നെ വഴി നടത്തിയതിനായി നന്ദി ദൈവമേ,, തന്ന അനുഗ്രങ്ങൾക്ക് ഒരായിരം നന്ദി, കർത്താവെ ഹല്ലേലുയ എൻ്റ കർത്താവേ എൻ്റ കുടുംബം, മക്കളെ അങ്ങ് യുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു.വിദ്യാഭ്യാസം ,ആരോഗ്യം ,ക്രിസ്ത്യൻ ജീവിതം നൽകി അനുഗ്രഹിക്കണമേ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണെ ഈശോയെ എന്റെ കോപം, ടെൻസൺ ഏറ്റെടുത്തു വിടുതൽ തന്നു കാത്തു കൊളളണമേ സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ ഹല്ലേലുയ ആമേൻ യേശുവേ നന്ദി ആവേ മരിയ
@Aaaaannnnn7uu
@Aaaaannnnn7uu Жыл бұрын
എൻ്റെ ഈശോയെ എൻ്റെ ഭർത്താവിന്റെ നെഞ്ച് എരിച്ചിൽ നീമാറ്റികൊടുക്കണമേ ആമ്മേൻ ❤❤❤❤
@anithachristopher7732
@anithachristopher7732 Жыл бұрын
എന്റെ നല്ല ഈശോയെ എന്റെ എല്ലാ ആവശ്യങ്ങളെയും അവിടുന്ന് അറിയുന്നല്ലോ അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏❤️
@angelancy7239
@angelancy7239 Жыл бұрын
ഇന്ന് അനിയത്തിയുടെ ഓപ്പറേഷൻ ആണ് എല്ലാം ഒരുകുഴപ്പവും ഇല്ലാതെ എന്റെ ഈശോയെ നടത്തിത്താരാണമേ 🙏🙏🙏🙏🙏🙏🙏🙏 യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏🙏🙏
@sinojnotclearraphel5223
@sinojnotclearraphel5223 Жыл бұрын
എൻെറ ഈ ശോയെ എന്റെ ജീവിത പങ്കാളി യെ അനുഗ്രഹിക്കണമേ. എല്ലാ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും അങ്ങ് കൂടെ ഉണ്ടാകണമേ. കരുണയുണ്ടാകണമേ. ആമ്മേൻ
@RamaDevi-cv5fn
@RamaDevi-cv5fn Жыл бұрын
Ente familiye essoundakaname
@jainjain3333
@jainjain3333 Жыл бұрын
divviya karunniya eshoye ente mol vineethake polandil sthiramayi nalla salary olla joli koduthanugrehikenameee kadabadiyadayilninne reshikenameeeeee ente kunjinee amme sahayikenameeeee eshoye karunaayirikenamee ente kunjinode 😭😭😭😭😭
@sheebasaji4785
@sheebasaji4785 Жыл бұрын
ഞങ്ങളുടെ കടം തീരാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏
@jessymathew732
@jessymathew732 Жыл бұрын
Pithave eniku parishudhtmavine tharaname Amen
@sheejakumarykumary6176
@sheejakumarykumary6176 Жыл бұрын
ദൈവത്തിന് സ്തോത്രം 🙏 ഈശോയെ, എല്ലാ ദൈവമക്കളേയും അനുഗ്രഹിക്കേണമേ നാഥാ 🙇🏻‍♀️😔 ഞങ്ങളുടെ ഹിതം പോലെ അല്ലാ, അങ്ങേ ഹിതം പോലെ നടത്തേണമേ. ആമേൻ സ്തോത്രം. നന്ദി അപ്പാ 🙏🙇🏻‍♀️
@valsammakurian2970
@valsammakurian2970 Жыл бұрын
Thanks God blessing me and all sorrowing family Ammen
@sunithasanthosh4513
@sunithasanthosh4513 Жыл бұрын
പ്ലസ്ടുവിന് പഠിക്കുന്ന എക്സാം എഴുതാൻ പോകുന്ന എന്റെ മകന് വേണ്ടി പ്രാർത്ഥന യാചിക്കുന്നു ഈശോയെനല്ല മാർക്കും 90% ശതമാനംമാർക്ക്‌ മേടിച്ച്പാസ്സ് ആകാൻ വേണ്ടിപ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു
@jinshasojan8437
@jinshasojan8437 Жыл бұрын
ദൈവം ഇടപെടും. ദൈവം തന്നെ തരും. ആമ്മേൻ., ഹല്ലേലുയ 🙏🙏🙏🙏🙏
@sheenajoseph9218
@sheenajoseph9218 Жыл бұрын
Hallaluya
@deepasanil8292
@deepasanil8292 Жыл бұрын
എന്റെ ദൈവമേ ഇന്നലെ തന്ന നല്ല ദിനത്തെ ഓർത്ത് നന്ദി.... ആമേൻ 🙏🙏🙏
@achammabiju3142
@achammabiju3142 Жыл бұрын
ഈശോയെ എന്റെ മോൾക് തന്ന ഉന്നത വിജയത്തിനായി നന്ദി 🙏🙏🙏. എന്റെ കുഞ്ഞുങ്ങൾ രണ്ടും ദൈവനാമത്തിൽ അനുഗ്രഹിക്കപെടണമേ 🙏🙏അടിയനെയും അനുഗ്രഹിക്കണേ
@gracymathew2460
@gracymathew2460 Жыл бұрын
Respected Father ഇത്രയും അനുഗ്രഹിക്ക പെട്ട ഒരു വചന സന്നേശം നൽകിയ അച്ഛനെ ഒരായിരം നന്ദി,അച്ഛനിൽ കുടെ കർത്താവ് എന്നോട് സംസാരിക്കുന്നു എന്ന് തോന്നി , ഇന്ന് വരെ ഇല്ലാതിരുന്നത് ഞങ്ങളുടെ ജീവിതത്തിൽ കൊണ്ട് വന്നു തരാൻ എൻ്റെ കർത്താവിനു കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു,ഞങ്ങളെ അനുഗ്രഹിക്കാൻ കർത്താവ് കണ്ട് വച്ച സമയം അത് ഇപ്പൊൾ തന്നെ ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു 🙏❤️💕🌹Praise the lord Jesus Christ Hallelujah 🙏 Amen 🙏 Amen 🙏 Amen 🙏🙏🙏🙏🙏
@vinojfrancis5124
@vinojfrancis5124 Жыл бұрын
ദൈവമേ എന്ത് ചെയ്താലും പുരോഗതി ഇല്ലാത്ത അവസ്ഥയില്‍ എന്നെ anugrahikane
@geethabalan6712
@geethabalan6712 Жыл бұрын
ഈശോയെ കടങ്ങൾ തീരുവാൻ പ്രാർത്ഥിക്കുന്നു
@lindasatheesh2887
@lindasatheesh2887 Жыл бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏
@shantybiju4706
@shantybiju4706 Жыл бұрын
എന്റെ സ്നേഹനാഥാ അവിടുത്തെ തിരുനാമത്തിനു മഹത്വമുണ്ടാകട്ടെ🙏🙏
@leenajoshy1379
@leenajoshy1379 Жыл бұрын
മനസിന് നല്ലൊരു ആശ്വാസം കിട്ടി അച്ഛനെ ഇനിയും ദൈവം കൂടുതൽ വചനം പ്രേഘോഷിക്കുവാനുള്ള ശക്തി ന ൽകി അനുഗ്രഹിക്കട്ടെ മറ്റുള്ളവരെ സഹായിക്കുവാനുള്ള അനുഗ്രഹം നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@lijobinu5931
@lijobinu5931 Жыл бұрын
യേശു അപ്പാ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏 യേശു അപ്പാ എൻറെ കടങ്ങളിൻ മേൽ അങ്ങ് തക്കസമയത്ത് ഇടപെടണമേ 🙏🙏 ആമേൻ യേശു അപ്പാ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏🙏 ആമേൻ
@a.m.cm.n.s3909
@a.m.cm.n.s3909 Жыл бұрын
Praise the lord 🙏🙏🙏
@lintajoy1112
@lintajoy1112 Жыл бұрын
ഈശോയെ ഞങ്ങളുടെ മകളുടെ വിവാഹം ഈശോ ആഗ്രഹിക്കുന്ന രീതിയിൽ നടത്താൻ സഹായിക്കണമെ
@bijijose4151
@bijijose4151 Жыл бұрын
Pray for my family 🙏💕
@anniejosy6357
@anniejosy6357 Жыл бұрын
ഈശോയ ആത്മീയ ഉണർവ് നൽകി അനുഗ്രഹ ഇകണമേ
@shantyxavier2345
@shantyxavier2345 Жыл бұрын
എനിക്കായി നൽകിയ വചനം. അച്ചനിലൂടെ നൽകിയതിന് യേശുവേ നന്ദി, സ്തുതി, മഹത്വം, ആരാധന
@ancybiji6119
@ancybiji6119 Жыл бұрын
Jolbinuvandy vizhamikunna alla makkalayum anughrahikkanamae🙏🙏🙏🙏
@jincyjhonson6472
@jincyjhonson6472 Жыл бұрын
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana yesuvinte namathil angu thanna jeevithathe muzhuvanayum makkaleyum chettaneyum samarppikkunnu amen🙏 yesuvinte namathil veettilthe aswasthatha eduthumattaney eesoye manasinte aswasthatha eduthumattaney eesoye eppozhum njangal ude koodeyundaavaney eesoye upekshikkalle amen🙏 yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏
@bettypaul2812
@bettypaul2812 Жыл бұрын
കർത്താവേ 🙏ദയവായി എന്റെ മെഡിക്കൽ Lab വേഗം വിറ്റ്, കടം വീട്ടാൻ സഹായിക്കണമേ 🙏രക്ഷിക്കണമേ ഈശോയെ 🙏ആമേൻ 🙏
@jinijini1434
@jinijini1434 Жыл бұрын
ദൈവമേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@jincyjhonson6472
@jincyjhonson6472 Жыл бұрын
Karthaavu ente prakaasavum rakshayumaanu njan aare bhayappedenam karthaavu ente jeevithathinu kottayaanu njan aare pedikkanam🙏🙏🙏🙏
@geethamenon6317
@geethamenon6317 Жыл бұрын
Praise the Lord 🙏🏻.I trust in you Lord.Amen🙏🏻.Thank you Jesus.
@jessysathyan848
@jessysathyan848 Жыл бұрын
യേശു അപ്പന് നന്ദി, എന്റെ കടബാധ്യത മാർച്ച് മാസത്തിന് മുമ്പ് മാറാൻ വേണ്ടിയും വീട് പുതുക്കി പണിയാൻ കഴിയുന്നതിന് പ്രാർത്ഥിക്കണം സ്തോത്രം യേശുവേ ആമേൻ
@nithya7805
@nithya7805 Жыл бұрын
ദൈവമേ , ഈ അനുഗ്രഹവചനം മനസ്സിലാക്കിത്തന്ന , സമാധാനിപ്പിച്ച അച്ചന് നന്ദി. എന്റെ മക്കളുടെ നടക്കാൻ പോകുന്ന പരീക്ഷകളിൽ അവരെ വിജയിപ്പിക്കാൻ ദൈവത്തിന്റെ അനുഗഹം ഉണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. പ്രാർത്ഥിക്കുന്നു🙏
@remaraju8212
@remaraju8212 Жыл бұрын
Amen karthavay vegam varenamay entay kudumbathay Anugrahikkenamay
@roymv8871
@roymv8871 Жыл бұрын
Amen🙏🏼 യേശുവേ നന്ദി 🙏🏼❤ഹല്ലേലുയ ❤
@bindhuaju4131
@bindhuaju4131 Жыл бұрын
ദൈവമേ എന്റെ ആവശ്യം നടത്തി തരേണമേ ദൈവമേ അനുഗ്രഹിക്കേണമേ സങ്കടങ്ങളും പ്രയാസങ്ങളും എല്ലാം മാറ്റി തരേണമേ കുടുംബത്തിനെ ഒരു ഉയർച്ച നൽകേണമേ പരിശുദ്ധാത്മ ശക്തിയാൽ നിറക്കേണമേ. യേശുവേ നന്ദി യേശുവേ സ്തോത്രം ആമ്മേൻ🙏🙏🙏🙏🙏
@shajuthomas9089
@shajuthomas9089 Жыл бұрын
Eesoye Nanni Eesoye Sthuthi Eesoye Aaradhna Karthave bless me to solve my problems Eesoye.,. 🙏🔥🙏🕯️🕯️🌹🌹🌹🌹🌹🌿
@nazimm7438
@nazimm7438 Жыл бұрын
ഇന്ന് എന്റെ അനുഗ്രഹത്തിന്റെ ദിവസം ഞാൻ തുള്ളിച്ചാടി ആനന്ദിക്കും
@sajimonantony1096
@sajimonantony1096 Жыл бұрын
THANKYOU Jesus,Praise you Jesus,I Love you Jesus , I Want to pray for my son ALVIN. S.Antony to win the IELTS Exam in high score at first chance and getting visa to study abroad. THANKYOU.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
DAILY BLESSING 2024 DEC-27/FR.MATHEW VAYALAMANNIL CST
11:08
Sanoop Kanjamala
Рет қаралды 292 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН