Anukambadasakam Vyakhyanam - 8 | അനുകമ്പാദശകം വ്യാഖ്യാനം - 8 -- Swamini Nithyachinmayi

  Рет қаралды 9,992

Sivagiri TV

Sivagiri TV

Күн бұрын

Пікірлер: 26
@vasumathyraghuvaran4072
@vasumathyraghuvaran4072 3 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
@mohiniamma6632
@mohiniamma6632 Жыл бұрын
🙏🙏🙏ഗുരു ഓം🙏🙏🙏
@rajeshpt6049
@rajeshpt6049 5 жыл бұрын
ഇത്തരം ഗുരുദേവ കൃതികൾ ഇനിയും പ്രതീക്ഷിക്കുന്നു നിത്യ ചിന്മയിജി നന്ദി നമസ്കാരം
@swapnasundaran7997
@swapnasundaran7997 Жыл бұрын
നല്ല വിശദീകരണം എല്ലാ പദ്യവും കേട്ടു
@mininc7118
@mininc7118 2 жыл бұрын
വളരെ നന്ദി ഒരു പാടറിവു നൽകിയതിനു് -
@sunilkumarp3741
@sunilkumarp3741 2 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹
@sindhushaji6020
@sindhushaji6020 3 жыл бұрын
🙏🏼
@krishnankuttypalatt8580
@krishnankuttypalatt8580 Жыл бұрын
Anukampa dasakam valarey Lalithamaya bhashayil paranjuthanna Mata nityachaitanya chinmayi swaminikku pranamam
@rathnavallysubrahmanian8196
@rathnavallysubrahmanian8196 3 ай бұрын
🙏🙏🙏🙏🙏
@pranbabu8572
@pranbabu8572 4 жыл бұрын
Guruduva charanam saranam
@SHEELAMN-pb6vx
@SHEELAMN-pb6vx 10 ай бұрын
❤❤❤❤
@sreenivasanl9869
@sreenivasanl9869 Жыл бұрын
അനുകമ്പാദശകം അനുകമ്പാദശകം കൃതി ജീവിത വിജയത്തിന് ഉപകാരപ്പെടും പുതിയ തലമുറ ഇത് ശ്രദ്ധിക്കുക❤🤚🤚🤚
@rajeevk.s9814
@rajeevk.s9814 3 жыл бұрын
😍😍😍🙏🙏🙏🌹🌹🌹
@ajimonck6032
@ajimonck6032 3 жыл бұрын
🙏🙏
@muraleedharan.p199
@muraleedharan.p199 5 жыл бұрын
Great.
@swapnasundaran7997
@swapnasundaran7997 Жыл бұрын
അരിതാം വേലകൾ അർത്ഥം പറയുമോ
@dharmandharman2464
@dharmandharman2464 3 жыл бұрын
'​ഹ​ര​ന​ന്നെ​ഴു​തി​​പ്ര​സി​ദ്ധ​മാം മ​റ​യൊന്നോ​തി​യ ​​മാ​മു​നീ​ന്ദ്ര​നോ? മ​രി​യാ​തു​ട​ലോ​ടു​പോ​യൊ​ര- പ്പ​ര​മേശന്‍റെ ​​പ​രാർ​ത്ഥ്യ​ഭ​ക്ത​നോ​?"-- പദ്യം 9 യഥാര്‍ത്ഥ അനുകമ്പയാണ്ടവനാരെന്ന ഗുരുവിന്‍റെ അന്വേഷണത്തില്‍ മതകാല ഘട്ടത്തിലെ അവതാരപുരുഷന്മാരും ചരിത്രപുരുഷന്മാരും മാത്രമല്ലതമിഴര്‍ നൂറ്റാണ്ടുകളായി ഭക്തിപുരസ്സരംസ്തുതിച്ചുപോരുന്ന ജ്ഞാന സിദ്ധന്മാരായ ചില പുരാണകഥാപാത്രങ്ങളുംകടന്നുവരുന്നുണ്ട്.തമിഴകത്ത്"തിരുവാചക" മെന്നപേരില്‍പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുള്ള ശിവസ്തുതിഗാനങ്ങളുടെ രചയിതാ വായ"വടവൂരാന്‍"എന്ന‍"മാണിക്യവാചകരാ‍"ണ് പദ്യത്തില്‍കടന്നുവന്നിരി ക്കുന്ന പുരാണകഥാപാത്രങ്ങളില്‍ പ്രധാനി.പാണ്ഡ്യരാജാവിന്‍റെ മന്ത്രിപദവി അലങ്കരിച്ചിരുന്ന വടവൂരാന്‍ ആല പിച്ചമധുരമായ ശിവസ്തുതികള്‍ കേട്ട് ശിവന്‍പ്രത്യക്ഷപ്പെട്ട്കവികളുടെരത്നംഎന്നഅര്‍ത്ഥത്തിലുള്ള"മാണിക്യവാ ചകര്‍"എന്നപ്രശസ്തിപത്രം അദ്ദേഹത്തിനു നല്‍കി ആശിര്‍വദിച്ചു എന്നാണ് പുരാണകഥ.പിന്നീടൊരിക്കല്‍ ശിവന്‍ ഒരുവൃ ദ്ധന്‍റെ വേഷത്തില്‍ പ്രത്യക്ഷ പ്പെട്ട്മാണിക്യവാചകരുടെഭക്തിനിര്‍ഭരമായഗാനങ്ങളെല്ലാംപകര്‍ത്തിയെടു ക്കുകയും തുടര്‍ന്ന് ക്ഷേത്രനടതുറന്നപ്പോള്‍പൂജാരി ശിവവിഗ്രഹത്തിനടുത്ത് "മാണിക്യവാചകര്‍ചൊല്ലിക്കേള്‍പിച്ചത്നടരാജന്‍കുറിച്ചത്"എന്നകുറിപ്പോ ടുകൂടിയതാലിയോലഗ്രന്ഥംകാണാനിടയായത്രേ.ഇതാണ്പില്‍ക്കാലത്ത് "ഹരനെന്നെഴുതിപ്രസിദ്ധമാംമറ"യായിനാടെങ്ങുംപ്രചരിച്ചത്.തീര്‍ന്നില്ല,പി ന്നീട്"മാണിക്യവാചകര്‍"ശിവവിഗ്രഹത്തില്‍ നിന്ന് പുറപ്പെട്ട പ്രഭയില്‍ ലയി ച്ച് ഉടലോടുകൂടി സ്വര്‍ഗ്ഗത്തുപോയെന്ന പുരാണകഥയും ഇതുമായി ബന്ധപ്പെ ട്ട് തമിഴകത്ത് ഇപ്പോഴും പ്രചാരത്തിലുണ്ട്.
@dharmandharman2464
@dharmandharman2464 3 жыл бұрын
നരരൂപമെടുത്തുഭൂമിയില്‍ പെരുമാറീടിന കാമധേനുവോ? പരമാത്ഭുത ദാനദേവതാ- തരുവോയീയനുകമ്പയാണ്ടവന്‍ -- പദ്യം 10 വേദകാലത്ത്മനുഷ്യസേവയ്ക്കായിനരരൂപമെടുത്ത്ഭൂമിയിലവതരി ച്ചദേവപശുവായകാമധേനുവാണോഈഅനുകമ്പയാണ്ടവന്‍എന്നാണ്ഗു രുവിന്‍റെചോദ്യം.ബ്രഹ്മര്‍ഷി പദത്തിലെത്തിയവസിഷ്ഠമുനിയുടെസ്വകാ ര്യസ്വത്തായി പുരാണകഥയില്‍ കടന്നുവരുന്നദിവ്യശക്തിയുള്ളകാമധേ നുപശുവിന്‍റെപെരുമാറ്റംനാടിന്അപരിഹാര്യമായകെടുതികള്‍വരുത്തി വച്ചുവെന്ന് അര്‍ത്ഥം ധ്വനിപ്പിക്കുന്നതാണ്"ഭൂമിയില്‍പെരുമാറീടിന കാമ ധേനുവോ?"എന്നഗുരുവിന്‍റെപദപ്രയോഗം.ഒരുപുരാണകഥാപാത്രമായ കാമധേനുവിനെഹിന്ദുക്കള്‍ആദിഗോമാതാവായിപൂജിക്കുന്നതിന്‍റെയും പശുസംരക്ഷണംഹിന്ദുക്കള്‍വംശസംരക്ഷണമായിആചരിച്ചുപോരുന്ന തിന്‍റെയുംപിന്നിലുള്ളചരിത്രവസ്തുതഇന്നുംഅജ്ഞാതം.മഹാലക്ഷ്മി മുതല്‍ എല്ലാ ദേവന്മാരും ഗോമാതാവില്‍ വസിക്കുന്നു എന്നാണ്ഹിന്ദു മതവിശ്വാസം.ദേവിദേവന്മാര്‍ക്കുംഋഷിമാര്‍ക്കുംമുനിമാര്‍ക്കുംമനുഷ്യ പുത്രന്മാര്‍ക്കും സദാസമയം പാലുചുരത്തിക്കൊടുക്കുന്നദേവപശുവാ ണ് കാമധേനു.ഗോമാതാവുംഎല്ലാമന്ത്രങ്ങളുടേയുംകൈവശാവകാശിയാ യബ്രാഹ്മണനുംഒരുവിഗ്രഹത്തില്‍പ്രതിഷ്ഠിതമായതാണ്പശുപതിവി ഗ്രഹം.ഹിന്ദുക്കള്‍ പശുപതിയെസ്തുതിക്കുന്നപ്രസിദ്ധമായവേദമന്ത്രമാ ണല്ലോ"ഗോബ്രാഹ്മണേഭ്യോസുഖമസ്തുനിത്യം"എന്നത്.ഏതായാലും2500 കൊല്ലങ്ങള്‍ക്കു മുമ്പ്ഭാഗ്യന്വേഷികളായിഭാരതത്തിലേക്ക്കടന്നുവന്നവിദേ ശികളായആര്യന്മാരുടെപുരുഷവര്‍ഗ്ഗംസിന്ധുനദീതീരത്ത്പശുക്കളുമായി വന്നുഎന്നുപറയുന്നത്ഒരുസാംസ്ക്കാരികവിശേഷണത്തോടെയാണ്.അവ രുടെഭാര്യമാരായത്ദ്രാവിഡസ്ത്രീകളാണ്.അപ്പോള്‍ഒരുപ്രേമകഥയില്‍ക്കൂ ടിയാണ്ആര്യസാമ്രാജ്യം മാതൃസംസ്ക്കാരമായികേരളത്തിലുംഭാരതത്തിലും രൂപംകൊള്ളുന്നത്.അങ്ങിനെയാണ്ഭാരതത്തില്‍ഗോമാതാവിന്‍റെവംശപ രമ്പരയുണ്ടാകുന്നതുംരാജ്യവുംസമ്പത്തുംവിദ്യയുംകപടമാര്‍ഗ്ഗത്തില്‍ക്കൂടി കൈവശപ്പെടുത്തിന്യൂനപക്ഷത്തിന്‍റെആര്യസാമ്രാജ്യംനിലവില്‍വരുവാന്‍ സാധ്യമാവുകയുംചെയ്തത്.ഈ ഗോമാതാവുതന്നെയാണ്പുരാണത്തില്‍ക ടന്നുവരുന്നദാനദേവതാതരു.കമിതാക്കളായി സമീപിക്കുന്നദേവഗണത്തി ല്‍പ്പെടുന്നവരുംമനുഷ്യവംശജരുമായ ജനത്തിന്ചോദിക്കുന്നതെല്ലാംവാരി കോരിക്കൊടുക്കുന്നമാതാവാണ് കല്‍പകവൃക്ഷമായികടന്നുവരുന്നദാനദേ വാതരു.
@VinodKumar-gv1bl
@VinodKumar-gv1bl 5 жыл бұрын
അപ്പരുടെ വിവരണം വ്യക്തായില്ല.
@dharmandharman2464
@dharmandharman2464 3 жыл бұрын
മോക്ഷമാണ് ജീവിതലക്ഷ്യമെന്ന് ഗുരു ഒരിക്കല്‍പോലും പറഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ ഒരു ഉദാഹരണം പറയുക.ഗുരു വേദാന്തിയല്ല.ഗുരു ധര്‍മ്മ വ്യവസ്ഥാപിനാണ്. അനുകമ്പാദശകം -- പദ്യം-3 അരുളന്‍പനുകമ്പമൂന്നിനും പൊരുളൊന്നാണിതു ജീവതാരകം ""അരുളുള്ളവനാണ് ജീവി""യെ ന്നുരുവിട്ടീടുകയീ 'നവാക്ഷരീ' അസുരഹിംസമുഖമുദ്രയായി സ്വീകരിച്ചിട്ടുള്ള നാടുവാഴിത്ത ദുഷ്പ്രഭുത്വത്തോട് സമൂഹത്തിന്‍റെ ആധികാരിക വക്താവായ ശ്രീനാരായണഗുരു ബോധമണ്ഡലത്തി ല്‍ആശയസം വേദനം ചെ യ്യുന്നതാണ്പദ്യത്തിലെസാരാംശം.ജീവിതത്തിന്‍റെയഥാര്‍ത്ഥസ ത്തഅരുളുംഅന്‍പുംഅനുകമ്പയുമാണ്.ജീവിതത്തിന്‍റെയഥാ ര്‍ത്ഥസൗന്ദര്യമെന്തന്നറിയാതെജാതിഹിംസനടത്തുന്നദ്രോഹബു ദ്ധികളായവരേണ്യവര്‍ഗ്ഗ ത്തിന്‍റെജീവകാരുണ്യബോധത്തെത്ത ട്ടിയുണര്‍ത്തുന്നഒരുനവാക്ഷരീയാണ്"അരുളുള്ളവനാണ്ജീവി"" യെന്നഅര്‍ത്ഥവത്തായഉജ്ജീവനമന്ത്രം.എല്ലാവരിലുംഒരേആ ത്മാവുതന്നെയാണ്പ്രകാശിക്കുന്നതെന്നഅര്‍ത്ഥതത്തിലുള്ള""ഓം"" പ്രണവമന്ത്രംഉരുവിടുകയുംഅതേസമയത്തുതന്നെജാതിവിവേ ചനംകല്‍പിച്ച്ആത്മഹന്താക്കളാകുന്നഭരണവര്‍ഗ്ഗത്തിന്‍റെനില പാടുകളിലെവൈരുധ്യവുമാണ്ഗുരു പദ്യത്തില്‍വെളിപ്പെടു ത്തുന്നത്.""ഓം""എന്നപ്രണവമന്ത്രംഅഥവാഓങ്കാരംഅ,ഉ,അം എന്നീമൂന്ന്സ്വരാക്ഷരങ്ങള്‍ചേര്‍ന്നുണ്ടാകുന്നപദമാണ്."അ"കാ രംവിഷ്ണു"ഉ"കാരംപരമശിവൻമകാരംബ്രഹ്മാവ്എന്നീപര ദൈവങ്ങളെസൂചിപ്പിക്കുന്നതാണ്.ബ്രഹ്മംഎന്നര്‍ത്ഥമുള്ള""ഓം". ശബ്ദത്തോടുഘടിപ്പിച്ചാണ്നമശ്ശിവായഎന്നപഞ്ചാക്ഷരീമന്ത്രമ ടക്കമുള്ളഎല്ലാവേദോപനിഷത് മമന്ത്രങ്ങളുംതുടങ്ങുന്നത്.ശൂ ദ്രര്‍ക്കോഅവര്‍ണ്ണര്‍ക്കോമറ്റുഹീനജാതികള്‍ക്കോഈമന്ത്രംശ ബ്ദിക്കാന്‍പാടില്ലെന്നാണ്നീതിശാസ്ത്രനിയമം.സംഭവിച്ചുകഴി ഞ്ഞതുംസംഭവിച്ചുകൊണ്ടിരിക്കുന്നതുംസംഭവിക്കാനിരിക്കു ന്നതുംഈശബ്ദത്തിലുണ്ടെന്നാണ് മതവിശ്വാസം.അര്‍ത്ഥമറിയാ തെപതിനായിരംപ്രാവശ്യംപഞ്ചാക്ഷരീമന്ത്രമുരുവിട്ടാൽഉരു വിടുന്നവരെല്ലാംമംഗളകാരികളാകുമോ?ദൈവാർത്ഥംകൽപി ച്ചാൽഏതെങ്കിലുമൊരുസ്വരാക്ഷരംപവിത്രമാകുമോ?ദുരാഗ്ര ഹികളിൽസാന്മാര്‍ഗ്ഗിമകബോധമുണര്‍ത്തുന്നചൈതന്യവത്താ യമന്ത്രമാണ്ഗുരുവിന്‍റെനവാക്ഷരീ.ജാതിവിവേചനങ്ങളില്ലാ തെസമഭാവനയോടെനാടുവാഴികള്‍രാജധര്‍മ്മംനിര്‍വഹിക്ക ണമെന്നഉല്‍ബോധനമാണ്പദ്യമാലേഖനംചെയ്യുന്നത്.രാജ്യകാ ര്യവിചാരം ചെയ്യുന്ന നാടുവാഴികളില്‍ സമദര്‍ശനത്തിലധി ഷ്ഠിതമായ ദൈവബോധമുണര്‍ന്നാല്‍ മാത്രമേ നാട്ടില്‍ ജീവിത സുരക്ഷയും സമാധാനജീവിതവും സാധ്യമാകൂഎന്ന്ചിന്തി ക്കാന്‍കഴിയുന്നതാണ് അന്നത്തെ ചരിത്രപശ്ചാത്തലം.
@chekavar8733
@chekavar8733 2 жыл бұрын
അദ്വൈത മൂർത്തിയായ ശ്രീ നാരായണ ഗുരുദേവനെ നീ neobudhist ആകുവോടെ??
@chekavar8733
@chekavar8733 2 жыл бұрын
ശ്രീ നാരായണ ഗുരു നിരീശ്വരവാദിയാണെന്ന് കൂടി പറ..
@abhilashpappu6150
@abhilashpappu6150 5 ай бұрын
🌹
@prasanthi-1978
@prasanthi-1978 8 ай бұрын
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 30 МЛН
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 17 МЛН
Lazy days…
00:24
Anwar Jibawi
Рет қаралды 9 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 13 МЛН
Swamini nitya chinmayi
1:27:05
aaditya creations
Рет қаралды 930
Sivagiri Speech (part 6- last part)in sivagirimutt
31:53
RAM TV KERALA VISION
Рет қаралды 14 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 30 МЛН