അനുകുട്ടിയുടെ പ്രസവത്തിന് മുൻപ് തന്നെ ചില തീരുമാനങ്ങൾ എടുത്തിരുന്നു | Post Pregnancy Care

  Рет қаралды 193,648

Lekshmi Nair

Lekshmi Nair

Күн бұрын

Пікірлер: 344
@LekshmiNair
@LekshmiNair 9 ай бұрын
NEEROZHUKKIL VAIDYASALA Contact:- Trivandrum Branch: +91 9048022211 Kochi Branch: +91 9847022211 Cherthala & Alappuzha: +91 9074248845 Instagram: instagram.com/yadasutraayurveda?igshid=OGQ5ZDc2ODk2ZA== Website: yadasutra.com KZbin: youtube.com/@ayurprasavaraksha1965?si=h5wmtrGKIh9O8UDa #prasavaraksha #soothikakit #yadasutra #neerozhukkilvaidyasala
@ajisreekumar2826
@ajisreekumar2826 9 ай бұрын
Your open mind is great Mam an Anukutty❤
@ajisreekumar2826
@ajisreekumar2826 9 ай бұрын
Your open mind is great Mam and Anukutty❤🎉
@mahadevanv1312
@mahadevanv1312 9 ай бұрын
😊😊😊😊😊😊😊😊n
@mariammageorge3339
@mariammageorge3339 9 ай бұрын
Thanks mole. ❤️❤️❤️
@mollyaugustine9473
@mollyaugustine9473 9 ай бұрын
thanks mam.❤❤❤
@sreedeviammu
@sreedeviammu 9 ай бұрын
പ്രസവ ശേഷം പല മാറ്റം വരുന്ന സമയം ആണ്. കുട്ടിയെ നോക്കണം വീട്ടിലെ കാര്യം ശ്രദ്ധിക്കണം അങ്ങനെ കുറേ. ഭർത്താവിന്റെ വീട്ടുകാർക്കു ഒരു വിചാരം ഉണ്ട് ഭാര്യവീട്ടുകാർ പ്രസവം നോക്കണം എന്നൊക്കെ. (എല്ലാവരും അങ്ങനെ അല്ല)മാഡത്തിന് ബിഗ്‌ സല്യൂട് മോളെ പോലെ അനുമോളെ നോക്കുന്നത്. ♥️
@geethatn1126
@geethatn1126 9 ай бұрын
Lakshmi medathinu paisa undu Paisa mudakkiyal mathram mathi, madam alla cheythu kodukkunnath, sadharana familiyil swantham ammayanu ethokke cheyyuka Paisa undenkil ellavarkkum ale vachu cheyyam
@sindhuh2668
@sindhuh2668 9 ай бұрын
Athe
@sreedeviammu
@sreedeviammu 9 ай бұрын
@@geethatn1126 സാധാരണകാർ ആയാലും പ്രസവസമയം പണം വേണമല്ലോ. അമ്മ ചെയ്യുംപോലെ ആരും ചെയ്യില്ല. പക്ഷെ അമ്മായിഅമ്മമാർ ഇത് പോലെ നമ്മുടെ അമ്മയോടൊപ്പം കൂടെ നിന്ന് പ്രസവകാര്യങ്ങൾ സഹായിക്കോ . (വിരലിൽ എണ്ണാവുന്നവർ കാണും.)
@techtronsurfer1605
@techtronsurfer1605 9 ай бұрын
Dear Lekshmi chechi - this video brought tears to my eyes. How beautifully and with so much of love you have taken care of your daughter in law! Anu is very very blessed to get a 2nd mother like you and you are divine in your kindness. I was not so lucky. Having lost my mother at a very young age, I was at the mercy of my MIL who harassed me to no end after my delivery. Must be my karma. You have set a gold standard in taking care of one’s daughter in law. God bless you abundantly!!
@shrividyashashidharan4925
@shrividyashashidharan4925 9 ай бұрын
It's very disheartening to hear your experience dear... Don't worry.. God bless you with good health and happiness always!!
@dhanushdhanush2138
@dhanushdhanush2138 9 ай бұрын
It's not a necessity. Only Malayalis do the same
@cupofjoe3633
@cupofjoe3633 9 ай бұрын
Both family must be equal in all means
@meenagaabraham7711
@meenagaabraham7711 9 ай бұрын
​@@cupofjoe3633exactly
@dp5030
@dp5030 9 ай бұрын
@@dhanushdhanush2138 getting care mentally and physically is a necessity... uzichil onnum illenkil polum prasavicha aal onnu urangikotte.. kunju karayumbo mattoralku eduthu nadakam, samadanam ayi healthy food oke kazikan avasaram..adhum care thanne aanu.. physically and emotionally valare exhausted aanu oru new mom
@lathaacharya2323
@lathaacharya2323 9 ай бұрын
Anumol is so lucky to get you as mother in law ❤️ you chechi i saved this for my would be daughter in law😊
@mariammageorge3339
@mariammageorge3339 9 ай бұрын
ഇങ്ങനെ ഒരു അമ്മായിഅമ്മ ഞങ്ങള്ക്ക് ഇല്ലാതെ പോയി. ഏതായാലും അനുകുട്ടി ഭാഗ്യവതി ആണ്. ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ അമ്മമാരും കണ്ടു പഠിക്കുക. ഞാനും എന്റെ കൊച്ചു മക്കളെ എങ്കിലും നോക്കും. ദൈവം ആയുസും ആരോഗ്യവും തരട്ടെ. ഇങ്ങനെ ഒക്കെ ചെയ്യുന്നത് നല്ലതാണ്.
@vijayalakshmilakshmi3595
@vijayalakshmilakshmi3595 9 ай бұрын
എന്റെ മൂന്ന് പ്രസവവും ഭർത്താവിന്റെ വീട്ടിലായിരുന്നു ഒരു പ്രസവ രക്ഷയും അവർ ചെയ്തില്ല കുളിക്കാൻ ചൂട് വെള്ളം പോയിട്ട്.. പറഞ്ഞാൽ വിശസിക്കില്ല എല്ലാ ജോലിയും എന്നെകൊണ്ട് ചെയ്യിക്കുമായിരുന്നു പ്രായമായപ്പോൾ ഇല്ലാത്ത ബുദ്ധിമുട്ടുകൾ ഒന്നുമില്ല. മാമിനെ പോലെ ഒരമ്മയെ കിട്ടിയ അനുമോൾ ഭാഗ്യം ചെയ്ത കുട്ടിയാണ് മാമിനെ ഭഗവാൻ അനുഗ്രഹിക്കട്ടെ. 🥰
@MsGigimol
@MsGigimol 9 ай бұрын
Ellarkum ingane okke cheyyan panam okke kaanumo. Avanavante veedinte sahacharyam manasilaki samsarikkende.. Nammalokke video kanditt thanne ivark dharalam panam kittunnund.
@geethakumari771
@geethakumari771 9 ай бұрын
Pavam.
@Goatfarm-t2l
@Goatfarm-t2l 9 ай бұрын
Swantham veettil pokamayirunnille
@vish7229
@vish7229 9 ай бұрын
എനിക്കും Same പ്രശ്നം ഉണ്ടായിരുന്നു വീട്ടിലെക്ക് വിടുകയും ഇല്ല എന്തു ചെയ്യും ഇപ്പോ ഓരോ പ്രശ്നങ്ങൾ നടുവേദന കാലു വേദന body full Pain അനുഭവിക്ക തന്നെ മാമിനെ പോലെ ഒരു പേരന്റിനെ കിട്ടാനും മഹാഭാഗ്യം വേണം❤❤❤❤
@geena1910
@geena1910 9 ай бұрын
എന്നേ 30 കൊണ്ട് പോയി കഷ്ടപ്പെടുത്തി
@mercyvarghese5163
@mercyvarghese5163 9 ай бұрын
Anu is very blessed having such a loving and caring mother in law Very few daughter-in-laws get this blessing You are great Ma’am
@raymoljoseph5220
@raymoljoseph5220 5 ай бұрын
So true. Be blessed and thankful everyday of your life Anumol. You have such a loving mum in law.
@deepthi5978
@deepthi5978 9 ай бұрын
എല്ലാവര്ക്കും ഉപകാര പ്രദമായ വീഡിയോ ❤️ പ്രത്യേകിച്ച് new generation
@marymalamel
@marymalamel 9 ай бұрын
Mam സത്യമായിട്ടും വളരെ വിഷമത്തോടെ മരിച്ചുപോയ എന്റെ അമ്മയെ ഓർത്തുപോയി. എത്ര കൃത്യമായാണ് കുളിക്കാനുള്ള മരുന്നുകളും വേദു വെള്ളവും കഴിക്കാനുള്ള പലതരം മരുന്നുകൾ, ലേഹ്യം, കുറുക്കു, മരുന്നു ഉണ്ടകൾ, പലതരം മരുന്നുകഞ്ഞികൾ എല്ലാം ഉണ്ടാക്കിത്തന്നത്. അന്നൊക്കെ ഒരുപാടു helpers നെ കിട്ടുമായിരുന്നു. പല ആവശ്യങ്ങൾക്കും തേങ്ങാപാൽ വേണ്ടിവരുമായിരുന്നു. രാവിലെ തേങ്ങാ ചിരകൽ ഒരാളുടെ ജോലിയാണ്. മരുന്നു പറിക്കലും ഒക്കെയായി ആകെ ഒരു മേളം 🥰🥰🥰🥰🥰🥰🥰കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ........ എന്റെ മോൾടെ delivery ക്കു ഞാൻ ആയുർവേദ doctors ന്റെ പല പല വീഡിയോകൾ കണ്ടു അതെല്ലാം എഴുതിയെടുത്തു അങ്ങാടിക്കടയിൽ നിന്ന് വാങ്ങി വീട്ടിൽ ആളെ നിർത്തി എല്ലാം ഉണ്ടാക്കി. എന്നും വീട്ടിൽ guest ഉം ഒക്കെയായി ( തിരക്കാണെങ്കിൽ പോലും )കുറെ നല്ല ദിവസങ്ങൾ.............. എറണാകുളത്തു ഇപ്പോൾ ഈ സർവീസ് ലഭ്യമാകുന്ന centres ഉണ്ട് കണ്ടംകുളത്തി പാലാരിവട്ടം കേട്ടിട്ടുണ്ട്. വീട്ടിൽ സൗകര്യമില്ലാത്തവർക്ക് അവിടെ ഒരു മാസം താമസിക്കാം. ....... ഗ്രേറ്റ്‌ video Mam....... 😂😂😂😂🎉
@jayasreemenon3100
@jayasreemenon3100 9 ай бұрын
Ente Ammayum
@binduradhakrishnan2877
@binduradhakrishnan2877 9 ай бұрын
ഇത് നല്ല ഒരു അമ്മ ആ മോളുടെ ഭാഗ്യം❤❤
@juliejohnson1638
@juliejohnson1638 9 ай бұрын
Correct
@sobhal3935
@sobhal3935 9 ай бұрын
Youngsters ആയ ഒരുപാട് കുട്ടികൾക്ക് പ്രയോജനപ്രദമാണ് ഇന്നത്തെ വീഡിയോ. വ്യത്യസ്തമായ content ഉള്ള mam ൻ്റെ എല്ലാ വീഡിയോകളും ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ആ ളുകൾക്ക് ഉപകാരമാകുന്നുണ്ട്.
@LekshmiNair
@LekshmiNair 9 ай бұрын
Thank you so much dear for liking ❤orupadu santhosham thonnunu 🥰
@bijiprince970
@bijiprince970 9 ай бұрын
വളരെ പേർക്ക് പ്രയോജനം ചെയ്യുന്ന vedio.. Thankyou mam for sharing this informations... 🙏🌹
@anjanadevi2301
@anjanadevi2301 9 ай бұрын
Anu mol very blessed having such a loving mother in law❤❤❤. Felt so happy ❤❤❤
@suruthirameshkumaresan
@suruthirameshkumaresan 9 ай бұрын
Hai Mam 🥰🥰 very informative video...❤😊Able to know about this procedures ❤❤Sure women should get this much of relaxing treatment ❤❤😊Anu sis is very much blessed to have family like this to care💕 Self care is very important ❤❤very happy totally liked this useful vlog ...❤😊
@susanabey1907
@susanabey1907 9 ай бұрын
നല്ല അമ്മായിഅമ്മ.... മരുമോൾക്ക് വേണ്ടി എന്തെല്ലാം ചെയ്യുന്നു..... 👍🏻🙏🏻.... എന്റെ ഒക്കെ delivery കഴിഞ്ഞു വീട്ടിൽ നിന്ന് തിരിച്ചു ഇപ്പഴേ എങ്ങും വരണ്ട എന്ന് അവരുടെ മൂത്ത മരുമകളെ വിട്ട് എന്റെ അടുത്ത് വന്നു പറഞ്ഞു
@achu-ic1sj
@achu-ic1sj 9 ай бұрын
രണ്ടാമത്തെ കൊച്ചു നെ നോക്കണ്ടത് hus വീട്ടുകാരാണ് അതുകൊണ്ട് ഞാൻ പ്രെഗ്നന്റ് ആയതേ എന്നെ ദ്രോഹിക്യാനും ഓടിക്യാനും നോക്കി എന്റെ അമ്മായി അമ്മ ടെൻഷൻ അടിച്ചും കരഞ്ഞും ആണോ എന്തോ എനിക്കയു ആ കൊച്ചിനെ കിട്ടിയില്ല സത്യത്തിൽ സന്തോഷിക്യായിരുന്നു എന്റെ അമ്മായി അമ്മ
@susanabey1907
@susanabey1907 9 ай бұрын
@@achu-ic1sj എന്ത് ചെയ്യും.... ഇങ്ങനെ കുറെ അമ്മായിയമ്മമാർ... അവളുമാരും ഒരു സമയത്ത് ഇതുപോലെ മരുമക്കൾ ആയിരുന്നല്ലോ
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 9 ай бұрын
ഹായ് .... ചേച്ചി 🙏 വളരെ നല്ല വാക്കുകൾ ❤️❤️ ഇത്‌ കുറച്ചു പേർക്ക് എങ്കിലും പ്രയോജനപ്പെടും ... തീർച്ചയായും 🥰 🥰 . വളരെ സന്തോഷം ചേച്ചി
@LekshmiNair
@LekshmiNair 9 ай бұрын
Thank you so much dear ❤️ 🥰 lots of love ❤️
@sreepriya5949
@sreepriya5949 9 ай бұрын
ലക്ഷ്മി ചേച്ചീ എത്ര ഉപകാര പ്രദമായ വീഡിയോ ആണെന്നറിയാമോ .. ഇതൊക്കെ . ❤ ഒരു പാട് നന്ദി ❤ പകരം തരാൻ സ്നേഹം മാത്രം❤
@resmiaryanani
@resmiaryanani 9 ай бұрын
അനുകുട്ടി ഭാഗ്യവതി ആണ്..22 days പ്രായം ഉള്ള മോളെയും കൊണ്ട് ഇതു കാണുന്നു.. ആരുമില്ല help.. No പ്രസവ രക്ഷ.... No rest.. ഇതൊക്കെ അനുഭവിക്കാൻ യോഗം ഉള്ളത് ഒരു അനുഗ്രഹം തന്നെ.. God bless u all🙏
@sherly_j
@sherly_j 9 ай бұрын
ആരും ഇല്ലാത്തവർക്ക്.ദൈവം ഉണ്ട്.
@sheebadani3534
@sheebadani3534 9 ай бұрын
My 2nd baby l didn’t had nobody, only my husband and my 6 yr old daughter, my mother passed 3 months ago before my baby was born, Thank God for all his kindness and love w/ our family
@resmiaryanani
@resmiaryanani 9 ай бұрын
@@sheebadani3534 same here.. 6 yr old son and my husband..
@safnasayana3829
@safnasayana3829 9 ай бұрын
@@sherly_j mmm daivam varum prasavarakshakk
@jerinpthomas5219
@jerinpthomas5219 9 ай бұрын
Don't worry, ഇതൊക്കെ നാട്ടിൽ മാത്രം കിട്ടുന്ന സൗഭാഗ്യങ്ങൾ ആണ്. എന്റെ മോൾക് 4 മാസം ആയി. Delivery കഴിഞ്ഞു ഇങ്ങനെ ഉള്ള care പോയിട്ട് ഒരാഴ്ച rest പോലും എടുത്തിട്ടില്ല.
@vasantham6258
@vasantham6258 9 ай бұрын
ഉപകാരപ്രദമായ വീഡിയോ പ്രത്യേകിച്ച് ഇന്നത്തെ കാലം ഒരാളെ കിട്ടാൻ ബുദ്ധിമുട്ട് ഉണ്ട് എന് ചെയ്യും എന്ന ആരോടും ചോദിക്കാതെ കാര്യം നടക്കുമലല്ലോ
@sheethalkiran
@sheethalkiran 9 ай бұрын
Thankyou mam.I am pregnant and was searching for good post pregnancy care centre at trivandrum location.This video truly helps me .Thank much mam 🙏
@girijarajannair577
@girijarajannair577 9 ай бұрын
Ente Achan Ayuurveda Dr ayittu polum njan delivarey kazhinnu ounnum cheythittilla
@ShubhaDoulath
@ShubhaDoulath 9 ай бұрын
Good Info ! Ende Mom in law idhu pole anikyu vetil cheythuthannirinnu .. I'm blessed too same like Anukutty :) 🥰
@padminipillai6631
@padminipillai6631 9 ай бұрын
വളരെ ഉപകാരപ്രദമായ കാര്യങ്ങള് ആണ് ല്ലേ എല്ലാം പറഞ്ഞ് തരുന്നത് വളരെ നന്ദി ഉണ്ട് ട്ടോ ❤️❤️❤️ വളരെ നന്ദി ഉണ്ട് ട്ടോ
@sujithamurali9962
@sujithamurali9962 9 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. നല്ലരീതിയിൽ ചെയ്തു. സന്തോഷം ❤️
@anjaliarun4341
@anjaliarun4341 9 ай бұрын
Loved the video dear ma’am ❤by god’s grace I am so grateful to 3ammaz who has given me so much care on my days 🙏🙏❤️Anukutty tc❤Thanks for your love ma’am ❤praying for all mothers to get such care & support 🙏🌹
@aarontanish8474
@aarontanish8474 9 ай бұрын
ഞാൻ പ്രസവിച്ചു ഒരു മാസം കഴിഞ്ഞപ്പോൾ എന്നെ വിളിച്ചോണ്ട് പോയി പ്രസവ രക്ഷ എന്താണന്നു പോലും അറിഞ്ഞിട്ടില്ലാത്ത ഞാൻ വീട്ടിലെ ജോലിയും കുഞ്ഞിനെ നോക്കിയും നമ്മുടെ കാര്യത്തിൽ നമ്മളുത്തന്നെ. പൈസ യും ഇല്ല ആളും ഇല്ല ഇത് ഒക്കെ കാണമെന്നേ ഉള്ളു
@lizzammakoshy3146
@lizzammakoshy3146 9 ай бұрын
Anu mol u r very very lucky to get all these facilities.Mam definitely this will help many if they can bear the expenses.At home mother alone cant do all these. Only they can give bath. well explained& shown
@beenas9753
@beenas9753 9 ай бұрын
Super video❤തികച്ചും പ്രയോജനപ്രദമായ വീഡിയോ.. ഒരുപാടുപേർക്ക് ഉപകാരപ്പെടും 🎉 താങ്ക്യൂ ഡിയർ മാം 😍❤
@nautilusnest
@nautilusnest 9 ай бұрын
Even though the terms post natal care & post partum care are used interchangeably, post natal(after birth) is mainly for the new born baby & post partum (after delivery) is for the mother.. Good to know of this center.. Thank you dear
@divyajs3000
@divyajs3000 9 ай бұрын
ഞാൻ ഇന്നലെ ആക്കുളം വച്ചിട്ട് കണ്ടിരുന്നു. കുറെ നാളത്തെ ആഗ്രഹം ആയിരുന്നു ഒന്ന് കാണണം എന്നുള്ളത്. കണ്ടു മിണ്ടി കൂടെ ഫോട്ടോയും എടുത്തു(fan girl moment)അല്ല പിന്നെ 🫰such a cutest lady ever....❤love u mam 🫰🫰🫰🫰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@dlzk12
@dlzk12 7 ай бұрын
I am in USA when i had all my babies.my in laws did nothing 😢. they even came to see baby after weeks even though they lived 5 mts away from our house.Atleast I wished she will cook some food for us ,i was in kitchen after 3 days of delivery.Now in laws are staying with daughter to take care of her babies.But God protected me throughout
@umarageshwari8932
@umarageshwari8932 9 ай бұрын
Gracefull mother inlaw❤🎉
@sudheeshkumarp9503
@sudheeshkumarp9503 9 ай бұрын
Totally informative video.. Thank you Mam for sharing this video..
@jayamenon1279
@jayamenon1279 9 ай бұрын
Orupadu UPAKARAPRADAMAYA Arivukal Pakarnnu Thannathinu Orupadu Nandiyund 🙏🙏🙏
@bindupc9835
@bindupc9835 9 ай бұрын
Madam, I dont know how to describe you. Your videos are the kachithurumb for my dull days. Thank youuuu and love you. Would like to know anukuttees dress details, from where she is buying
@ShyniRaj-q2n
@ShyniRaj-q2n 9 ай бұрын
Really happy and good messages gives this vedio. Very very cute mother in law......every time prove mam is also lovable....
@sobhanakumari464
@sobhanakumari464 9 ай бұрын
മം god bless you valuable in for this generation
@Pachamaala
@Pachamaala 9 ай бұрын
How lucky.. I had to finish my 45d maternity leave and rush to work to support the family 😢
@sudhasharma8121
@sudhasharma8121 9 ай бұрын
So nice to see the loving care for anukutty....👌👌👌May God bless you all in abundance❤
@AnnJonz
@AnnJonz 9 ай бұрын
2day's video is very useful 2all youngsters thank u very much ma'am for sharing this valuable suggestion
@LekshmiNair
@LekshmiNair 9 ай бұрын
Lots of love dear ❤️ 🥰
@rajanijayan9606
@rajanijayan9606 9 ай бұрын
നല്ലൊരു വീഡിയോ. ഇതു പലർക്കും പ്രയോജനകരമായ ഒരു നല്ല വീഡിയോ എന്നു തന്നെ പറയാം.Nice vlog 👍💞🌷🙏👍
@LekshmiNair
@LekshmiNair 9 ай бұрын
Thank you so much dear ❤️ 🥰
@jayakrishnanunni4985
@jayakrishnanunni4985 9 ай бұрын
ഞാൻ oru ആയുർവേദ field ആയതു കൊണ്ട് ആയിരിക്കും mam.... ഒരുപാട് ഇഷ്ടം ആയി 😍😍💞💞💞💞💞 സ്വസ്ഥസ്യ സ്വാസ്യ രക്ഷണം.... ആതുരസ്യ വികാര പ്രശമനം
@salikurian6879
@salikurian6879 9 ай бұрын
Very informative and very useful video mam 🙏🙏 mam you explain it quite well ❤❤ hat's off to ur efforts 💐💐💐
@Simba-s6s
@Simba-s6s 9 ай бұрын
വളരെ ഉപകാരം ഉള്ള വീഡിയോ. നമ്മുടെ ടൈം കഴിഞ്ഞു. ഇനിയും പറ്റുന്നവർ ഉണ്ട് അവർക്ക് ഈ വീഡിയോ share ചെയ്തു.
@drmaniyogidasvlogs563
@drmaniyogidasvlogs563 9 ай бұрын
ഇന്നത്തെ ഈ കാലത്ത് വളരെ useful വീഡിയോ ആയിരുന്നു മാഡം 🙏🏼🙏🏼😇
@worldwiseeducationkottayam6601
@worldwiseeducationkottayam6601 9 ай бұрын
This vedeio is too much thankful to you nam.Very useful vedeo to yougsters.Anukutty is very much blessed.❤🥰🥰
@sanyjos8318
@sanyjos8318 9 ай бұрын
Thank you so much ma'am. It was a very useful and informative video. 😊👏👏👏👋💞👍
@ammu5498
@ammu5498 9 ай бұрын
Mam, celebraty aayond alle ithrem care aavar thannath, normal aalkkrakkum ithrem care kodukkuo mam
@dp5030
@dp5030 9 ай бұрын
Paisa koduthal care kittum.. they shd be treating clients the same..
@susanjohn9710
@susanjohn9710 9 ай бұрын
Thank you for sharing such valuable information.
@manjuprasad4740
@manjuprasad4740 9 ай бұрын
വളരെ ഉപകാരപ്രദമായ വ്ലോഗ് പുതിയ തലമുറയ്ക്ക് പ്രയോജനപ്പെടും ❤❤❤
@geethajosey3014
@geethajosey3014 9 ай бұрын
പ്രസവ ശേഷമുള്ള food നെ പറ്റി അറിയണമെന്നുണ്ട് ..
@nayanaajith96
@nayanaajith96 9 ай бұрын
Love your support and care than any medicine ❤❤Anu is very lucky 😊
@saraswathymv6789
@saraswathymv6789 9 ай бұрын
Mam very informstive viedio Thankyou somuch Dear. Anu you are lucky ❤
@veena3223
@veena3223 9 ай бұрын
She is very lucky.
@bindhugopan7776
@bindhugopan7776 9 ай бұрын
Anukutti so lucky ❤❤❤
@sitharamahindra8701
@sitharamahindra8701 9 ай бұрын
🙏🏻Dear Maam,hope our Vishnu is doing well at Dubai,convey the regards,please
@user-jx2wy7nq8r
@user-jx2wy7nq8r 9 ай бұрын
In the country where I am living delivery is like having a fever they will took 1 week leave and go to work but they are healthy
@sreelalm1301
@sreelalm1301 9 ай бұрын
Great mother in law🙏
@vilasinimooliyil8193
@vilasinimooliyil8193 9 ай бұрын
എല്ലാവർക്കും ഉപകാരപ്രദമായ വിഡിയോ ❤🎉 Thank you Mam ❤❤🎉🎉
@LekshmiNair
@LekshmiNair 9 ай бұрын
Lots of love dear ❤️ 🥰
@soniyapeter11
@soniyapeter11 9 ай бұрын
Very useful video. Thank you for sharing.
@lakshmikuttynair8818
@lakshmikuttynair8818 9 ай бұрын
Very nicely you explained. Thank you❤❤❤❤❤
@LekshmiNair
@LekshmiNair 9 ай бұрын
Thank you so much dear ❤️ 🥰
@sujaremanan6108
@sujaremanan6108 9 ай бұрын
Again I repeat to say Anu is a lucky girl...
@vanajaashokan125
@vanajaashokan125 9 ай бұрын
Thanks chechi very useful information
@santhrasuresh7417
@santhrasuresh7417 9 ай бұрын
Useful video chechi.thanks a lot chechi..❤
@PriyaE330
@PriyaE330 9 ай бұрын
പോസ്റ്റ് പ്രേഗ്നെൻസി കെയർ വീഡിയോ പൊളിച്ചു 😘😘😘😘😘😘😘😘😘😘😘😘😘😘😘
@ziyahzone295
@ziyahzone295 9 ай бұрын
Ok..k.. ayurveda ithrayum kaaryamaayitt edukkunna Mam kottakkal enn ayurvedic naattil varaan iniyum.... time aayille....❤😊
@syamalapp3119
@syamalapp3119 9 ай бұрын
Very useful vedio to others.Thank you love you ❤❤❤
@DJ-lu3ek
@DJ-lu3ek 9 ай бұрын
can you mention the treatment cost for various packages?
@darsanaAbhilash123
@darsanaAbhilash123 9 ай бұрын
Super vlog good information 🥰🥰🥰🥰🥰love u mammm thanks for share ur experience ❤
@nirmala-oc7fj
@nirmala-oc7fj 9 ай бұрын
Hi mam ❤️ Very Useful video. ❣️Thanks for uploading the video ❣️ Love you mam ❤️
@LekshmiNair
@LekshmiNair 9 ай бұрын
Thank you so much dear ❤️ 🥰love you too dear 🤗
@nagusekar3155
@nagusekar3155 9 ай бұрын
Very informative vedio.very lucky dinlaw
@rajasree2967
@rajasree2967 9 ай бұрын
Very useful& informative video
@sheebadani3534
@sheebadani3534 9 ай бұрын
That kit is beautiful for the people who lives abroad
@ShreddhaSaransh
@ShreddhaSaransh 9 ай бұрын
Seems to be gud as they are bringing the bed and all at my time we had to arrange all that and a person from vasudev vilas came to do the massage and bathing. It was 14 yrs back
@shimnakaliyath6395
@shimnakaliyath6395 9 ай бұрын
നമസ്തേ ചേച്ചി 🙏🏻 നമിക്കുന്നു 🙏🏻
@rashmihaldankar4084
@rashmihaldankar4084 9 ай бұрын
Helli ma'am nice care but please keep English translation subtitles that we can understand and please tell me what is in that dhup that sisters are giving after bath in the hair .
@ushashanmugham9396
@ushashanmugham9396 9 ай бұрын
എന്റെ മോൾക്കും ഇവരാണ് ചെയ്തത്. എല്ലാവരും മിടുക്കര. Sandra nalla മിടുക്കി.
@jayasreenair6781
@jayasreenair6781 9 ай бұрын
Too much helpful 🙏 Iam going to become a grandma shortly... Thank you for the guidance❤❤❤❤ One soothika kit for how many days we can use? Can you suggest?
@devikamp
@devikamp 9 ай бұрын
Totally loved this video dear Madam❤..me too love Ayurveda and very keenly followed Ayurvedic practices during my pregnancy too .Anukutti is truly lucky to have such great ayurvedic post natal care..
@LekshmiNair
@LekshmiNair 9 ай бұрын
Happy to know that you too like Ayurveda ❤🥰
@sujasara6900
@sujasara6900 9 ай бұрын
Very valuable information madam.As it's very important throughout our life time.Thankyou so muchDo this team have branches outside India?
@sreelekhapradeepan1994
@sreelekhapradeepan1994 9 ай бұрын
Appo Mam after delivery Anukutty avideyano undayirunnadu...
@annaadem7264
@annaadem7264 9 ай бұрын
For all who think is this necessary. This is very expensive and not affordable for everyone. It is not really necessary and to strain financially if you cannot afford it. Take vitamin supplements, take rest, have good food, sleep well and take good care of baby.
@dp5030
@dp5030 9 ай бұрын
Adhum shari aanu.. idhu cheyanjal naduvedana varum enonnumilla.. life style healthy ayal madhi
@anilaani1763
@anilaani1763 9 ай бұрын
Hai mam. Good decision. Njan oru ayurveda therapist student anu.
@prameelaak960
@prameelaak960 9 ай бұрын
Ithokke vendakaryangalanu Aarogyam veendedukkan ariyathavarkku upakaram 👌
@lakshmikutty3829
@lakshmikutty3829 9 ай бұрын
Thank you ma'am ❤❤
@Fasi2
@Fasi2 9 ай бұрын
ഇന്നത്തെ കുട്ടികൾ ഭാഗ്യം ചെയ്തവരാണ് . സ്വയം തീരുമാനം എടുക്കാനുള്ള കഴിവുണ്ട്. സപ്പോർട് ചെയ്യുന്ന ഫാമിലിയും ഏറെക്കുറെ ഉണ്ട്. മുൻപൊന്നും ഉള്ള ത് ഉണ്ടാക്കിത്തരാൻ പോലും മടിയാണ് ഭർതൃ വീട്ടുകാർക്ക്. ഒരുപാട് അനുഭവിച്ചതാണ്. എല്ലാവർക്കും ഭാരമായി കിടന്നിരുന്ന ആ ദിവസങ്ങൾ ഓർക്കാൻ കൂടി ഇഷ്ടമല്ല.😢
@LekshmiNair
@LekshmiNair 9 ай бұрын
Sangadam venda dear santhosham ayi irikku❤orupadu sneham 🥰🤗
@Fasi2
@Fasi2 9 ай бұрын
@@LekshmiNair ഏയ്... ഇല്ല ചേച്ചി ഇപ്പോ ഒരു സങ്കടവും ഇല്ല. എല്ലാം കൊണ്ടും സുഖമാണ്. ഓർക്കാൻ ഇഷ്ടമില്ലാത്തത് നമ്മൾ ഓർക്കാതിരുന്നാൽ മതിയല്ലോ 😊😊😊
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 9 ай бұрын
Yanikum undayirunu oru kalathu .ippam njan happyanu
@sudhak9354
@sudhak9354 9 ай бұрын
Wery Useful Video mam Thanku ❤❤❤❤❤
@nishabb8590
@nishabb8590 9 ай бұрын
Thank you so much for your useful videos mam❤❤
@geethaprasad9775
@geethaprasad9775 9 ай бұрын
Wow!! Very good episode, useful 👍😍
@sujazana7657
@sujazana7657 9 ай бұрын
Super,thank u mam👍💗💗💗
@onsraa4497
@onsraa4497 9 ай бұрын
Mam u r great…. Love u mam…. Anu so lucky to get u as mother in law❤
@selmamathews3367
@selmamathews3367 9 ай бұрын
ഞാൻ കണ്ട viedo യിൽ വെച്ച് എനിക്കു ഏറ്റവും ഇഷ്ടമായത്. 🥰
@rayhanrahmath28
@rayhanrahmath28 9 ай бұрын
എനിക്ക് 2ഡെലിവറി ക്കും അരപ്പു മരുന്നും ആയുർവേദ മരുന്നൊക്കെ തന്നെ ആയിരുന്നു... I am so blessed 🥰🥰
@ambikanair7026
@ambikanair7026 9 ай бұрын
Hi madam, valare informative vlog anu enikum ayurvedam ishtamulla karyamanu pinne ithupole oru mother in law ye kiittiyath anukutty lucky anu thank you for sharing this video ❤❤👍👍
@jyothi7748
@jyothi7748 9 ай бұрын
Supper chechi supper onum parayanilla ❤❤❤❤🙏🙏🙏
@seenabs7968
@seenabs7968 9 ай бұрын
You are the best mother in law I have ever seen ❤
@valsankp8839
@valsankp8839 9 ай бұрын
Thank you madam❤❤
@brijisureshbrijisuresh2559
@brijisureshbrijisuresh2559 9 ай бұрын
മാഡത്തിന് ഗ്രെ hair ഉണ്ടോ. അത് മറക്കാൻ എന്താ ചെയുന്നത്
@thafseena3218
@thafseena3218 9 ай бұрын
Useful information 🎉🎉
@ajisreekumar2826
@ajisreekumar2826 9 ай бұрын
Mam you are great Mam and Anukutty❤
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 48 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 52 МЛН
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 1,9 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 48 МЛН