നടിയല്ല കഞ്ഞിയും കറി വയ്ക്കുന്ന ആളാണ് 😊😊 എവിടെപ്പോയാലും അവിടെ കൂടെ കൂടുന്ന ലക്ഷ്മി ചേച്ചി എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤❤🥰🥰
@seenabs7968 Жыл бұрын
Mam, international trip ഉം ചെയ്യും local market ലും പോകും, അതിന്റെതായ രീതിയിൽ തന്നെ 👌❤🔥. Raw Fish, meat ഒന്നിനോടും ഒരു അകൽച്ചയുമില്ല 😃allergy യും ഇല്ല.അതിഗംഭീരം വീട്ടമ്മയും തന്നെ mam.love you so much mam ❤🔥
@sathikrishna294 Жыл бұрын
മീൻ കറിയും കപ്പയും കിടിലൻ ആയിട്ടുണ്ട് ആസ്വദിച്ച് കഴിക്കുന്നത് കാണാൻ അതിലും നന്നായിട്ടുണ്ട്👌👌
@PrincyJ-uk9uh11 ай бұрын
ഞാൻ ഇനി എന്ന ഇത് പോലെ എല്ലാം adichu🥰പൊളിച്ചു ജീവിക്കുക 😢😢😢
@anjukunjappan4119 Жыл бұрын
മനോഹരമായ ഒരു എപ്പിസോഡ്, മീൻ കുഴമ്പും പാൽ കപ്പയും Super... അതിലേറെ ഇഷ്ടമായത് എല്ലാവരോടുമുള്ള കുശലം പറച്ചിലുകൾ തന്നെ... "സീരിയലൊന്നുമില്ല ഞാൻ കഞ്ഞിയും കറിയും വയ്ക്കുന്ന ആളാണ്"🥰😀😍 love you mam....
@LekshmiNair Жыл бұрын
Love you too dear ❤️ 🥰
@DileepKumar-m6c Жыл бұрын
Super video.. Shopping അടിപൊളി... പാൽകപ്പ, മത്തികുളമ്പ് പൊളിച്ചു.... അത് ടേസ്റ്റ് ചെയ്ത expression അതിമനോഹരം.... Enjoy ചേച്ചി... Lot of love... 🙏🌹❤️🤝...
@minibabu9241 Жыл бұрын
Super shopping ❤❤
@thusharamthusharam4694 Жыл бұрын
അതേ അഞ്ജു, എളിമയുള്ള മറുപടി അല്ലേ ❤️
@malavika1322 Жыл бұрын
Sitaphal / custard apple n anamunthiri nn name indo ..
@geethajosey3014 Жыл бұрын
വളരെ ഇഷ്ടപ്പെട്ടു .. fish market shopping .. പാൽ കപ്പ .. മത്തി കറി .. all super .. enjoyed 👌👏🤝
@rajilasherin7654 Жыл бұрын
ചേച്ചി,ചാള , മുളക് പൊടിയും മഞ്ഞൾ പൊടിയും ഉപ്പും വാളൻ പുളി വെള്ളവും പഴുത്ത തക്കാളിയും പച്ച മുളകും സവാള യും എല്ലാം ഒരുമിച്ച് ഒരു മണ്ണ് ചട്ടിയിൽ ഇട്ടു കൈ വെച്ച് നന്നായി ഞെരടി ശേഷം വറ്റിച്ചു എടുത്തു വറ്റി വരുമ്പോൾ വെളിച്ചെണ്ണ യും കറി വേപ്പില യും ചേർത്ത ചട്ടിയിൽ പേരണ്ട പരിവം ആകുമ്പോൾ തീ off ചെയ്‌തു വെക്കുക , നല്ല അസ്സൽ mathi peralan റെഡി
@SKDas98 Жыл бұрын
Mam ithrayokke meen orumichu vaangichallo...appo athenganeya store aakkunne fridgil...parayuoo
@ShyniRaj-q2n Жыл бұрын
So cute and simple talk maam....so this is real human being....god bless maam.so great great .......❤❤❤ you so much.
@LekshmiNair Жыл бұрын
Love you too dear ❤️ 🥰 thank you so much dear for your loving words ❤️
@mayasaraswathy8899 Жыл бұрын
Superb video chechi.... Kothiyay.. Paal kappa. Atra nallathay anu chechi present cheithathu...
@ashasaramathew10 ай бұрын
yummy paal kappa n mathi kuzhambu
@FUNTIME-mw3yy Жыл бұрын
Hi ചേച്ചി, ഈ മീൻകറി ഞാൻ ട്രൈ ചെയ്തു.UAE വന്നിട്ട് 12 വർഷത്തിൽ ഇത്രയും perfect ആയി കറി വന്നിട്ടില്ല ശരിക്കും നാട്ടിലെ അതെ taste നിങ്ങളുടെ കുറെ recepes ട്രൈ ചെയ്താണ് ഞാൻ cooking പഠിച്ചത് ഇഡലിയും ചട്ണിയും എല്ലാം അങ്ങനെ പഠിച്ചത് thank ❤️
@SindhuSanthosh-p6d Жыл бұрын
Sooper mem... My favourite kappa👍mem udakkunna ellam njan try cheyyarund
@mollykuttyvarghese9456 Жыл бұрын
Pal kappa and mathikuzhambu is super. Thanks mam.
@saranyagangadharan3587 Жыл бұрын
Supper mam. Njn orthirunn mam pal kappa undaki kandillallo. Thank you so much mM❤❤❤
@premavathykolari6709 Жыл бұрын
Trivandr um padnabhaswami temple super ,attukal and pazhavangadi great njan vannirunnu love you and their... thank you very much.
@shyamaladevi8519 Жыл бұрын
ഫ്രിഡ്ജിൽ മീൻ സൂക്ഷിച്ചു വയ്ക്കുന്ന എങ്ങനെ എന്ന് ഒന്ന് parayanae mam
ഇന്നത്തെ മീൻ വാങ്ങൽ അടിപൊളി കുറെ പേരെ ത്രീപ്തിപ്പെടുത്തി മീൻ വാങ്ങി പാൽ കപ്പകണ്ടപ്പോൾ വായിൽ കപ്പലോടി ചേച്ചിയുടെ മുളക് കൊണ്ടാട്ടം പുളിശ്ശേരി ഉണ്ടാക്കി സൂപ്പർ ആയിരുന്നു എന്റെ കൊച്ചുമോൾ കഴിച്ചിട്ട് കാണിച്ചു 👍👍👍എന്ന്
@seenasivaprasad5586 Жыл бұрын
kazhikkunnathu kandappol thanne undakkan theerumanichu..... I'm a regular viewer of your videos....i love you and your recipies
@VijayaLakshmi-ch8fn Жыл бұрын
Valiyathura ennokkekettitteullu. I am from Kozhikode.Thankyou for showing.ivideaanamunhiri we call seethappazham. It was an interesting video.
@ambikanair7026 Жыл бұрын
Hi madam, super pal Kappa and fish curry eniku valya ishtamanu thank you for sharing this video ❤❤👍👍
@LekshmiNair Жыл бұрын
Thank you so much dear for liking ❤orupadu santhosham sneham 🥰🤗
@Suchithra.N.SSuchithra Жыл бұрын
Hai Ma'am.Siper vlog. Thani Nadan veettammayappole feel cheythu. Thanks.I❤❤❤ you Ma'am.
@geethasantosh6694 Жыл бұрын
Today’s shopping excellent 👌 👌👌 Chechi I love the way you mingle with people Paal kappa looks 😋 Will definitely make Love you much dearest Lekshmi Chechi 💗💜🧡💙💖💚
@LekshmiNair Жыл бұрын
Love you too dear ❤️ 🥰
@sobhal3935 Жыл бұрын
വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മുതൽ കൂടെത്തന്നെ ഉണ്ടാകുന്നതുപോലെയാണ് feel ചെയ്യുന്നത്. എവിടെ ചെന്നാലും എല്ലാവർക്കും എന്തു സ്നേഹമാണ്.
ഈ വീഡിയോയ്ക്ക് എങ്ങനെ കമന്റ് ഇടാതിരിക്കും ചേച്ചി.. അത്രയേറെ ഇഷ്‌ടമായി. മാർക്കറ്റിൽ പോയി എത്ര സ്നേഹത്തിലും സൗഹൃദത്തിലുമാണ് അവരോടെല്ലാം ഇടപെടുന്നത്. നല്ലൊരു മനസ്സിന് ഉടമയാണ് ചേച്ചീ.ഇന്നത്തെ ഈ കാലത്ത് . വലുപ്പച്ചെറുപ്പം ഇല്ലാതെ കാണാൻപറ്റുന്നല്ലോ..ചേച്ചിക്ക്. ഇത് കാണുന്നവർക്കും പ്രചോദനം ആവട്ടെ.🙏❤️ പാൽകപ്പ.. മീൻകറി ഒന്നും പറയാനില്ല.. 👌👌
@jessythomas6375 Жыл бұрын
മാം. സൂപ്പർ മാർക്കറ്റിൽ നിന്ന് മാത്രം അല്ല.സാധാരണക്കാരുടെ കടയിൽ നിന്നും വാങ്ങി.അവരെയും സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ സന്തോഷം.
@sindhujayakumarsindhujayak273 Жыл бұрын
കൊതി തോന്നുന്നല്ലോ ... ചേച്ചി ❤️
@shilnaarya3312 Жыл бұрын
Ana munthiri first time kelkka.tcr e fruit ne seethapazham enna parayune😊😊
@lekhamolkk953 Жыл бұрын
Chechi yude samsaram kelkkanum kananum super anu😊👌
@ithu504 Жыл бұрын
Mixi mattiyo namude kitchen le
@Shereenprathap Жыл бұрын
സമയം എങ്ങനെ കണ്ടെത്തുന്നു Ma 'm സമ്മതിച്ചു തന്നിരിക്കുന്നു ഈ ഒരു energy .ഈശ്വരൻ ആയുരാരോഗ്യ സൗഖ്യം നൽകട്ടെ .❤
@danielvj9426 Жыл бұрын
Super mam...... Othiri ishtappettu kappa and mathikkuzhampu
@smitharani2127 Жыл бұрын
Mam, fridge il fish vaykkunnathu kanichutharumo
@sumiabhilash8170 Жыл бұрын
ഞാൻ ഒരു കപ്പ് തേങ്ങ കൂടി പാൽ കപ്പയിൽ വറുത്തു ചേർക്കാറുണ്ട് .... സൂപ്പർ ആണ്
@sanithavijayan537 Жыл бұрын
Kidu recipe Superb combination... Paal kappa n chaala kuzhambu. Mam kazhikunnathu kandapol thanne kothi thonniii. Love u maamm❤️❤️❤️
@LekshmiNair Жыл бұрын
Love you too dear ❤️ 🥰 very happy to know that you liked the recipe 🤗
@sanithavijayan537 Жыл бұрын
❤❤
@vijayalakshmilakshmi3595 Жыл бұрын
ഇന്നത്തെ ഷോപ്പിങ്.. ഓ.. പറഞ്ഞറിയിക്കാൻ പറ്റില്ല.. അത്രയും സന്തോഷമുള്ള കാഴ്ചകളായിരുന്നു.. സൂപ്പർ സൂപ്പർ സൂപ്പർ.. നന്ദി മാം.❤❤❤❤
@LekshmiNair Жыл бұрын
Thank you so much dear for your loving words ❤️ so happy..othiri santhosham sneham ❤🥰🤗
@sindhujayakumarsindhujayak273 Жыл бұрын
ഇന്നത്തെ ഷോപ്പിങ്ങും സൂപ്പർ 👍 . പാൽ കപ്പ ... അതിലും കിടു 🥰🥰 . ഒപ്പം മീൻ കൊഴമ്പും 😍😍 . കൂടെ എല്ലാം ആസ്വദിച്ചുകഴിക്കുന്ന നമ്മുടെയെല്ലാം സ്വന്തം ലക്ഷ്മിചേച്ചിയും ..... ❤️ ❤️ 👍
Super shopping kanninum manassinum സന്തോഷം ലൗ you so much ♥️🥰🥰
@sakeenashukkoor5296 Жыл бұрын
ഹായ് മാം എല്ലാം സൂപ്പർ 👍 ❤️❤️❤️ ഇങ്ങനെ ഒരു പാട് നാൾ പാചകം ചെയ്യാൻ ദൈവം ആരോഗൃ ത്തോട് കൂടിയുള്ള ആയുസ്സും പ്രധാനം ചെയ്യട്ടെ❤❤️❤️❤️🤲
@zaman426 Жыл бұрын
Aameen
@LekshmiNair Жыл бұрын
Thank you so much dear ❤️ ishtapettu ennarinjathil orupadu santhosham...nalla vakkukalkku orupadu nanni..sneham mathram 🥰🤗🙏
@malinig8708 Жыл бұрын
Ma'am shopping cheyyunnathu kanan nalla rasam❤❤❤❤
@bibinthampy1599 Жыл бұрын
Matthi kandu vannatha.. Superb. 🙌🙌🙌
@sasikalakg4072 Жыл бұрын
ചേച്ചി കഴിക്കുന്നത് കാണുമ്പോൾ. നാവിൽ വെള്ളമൂരുന്നു. ഞാനും try ചെയ്യും 😋😋😋
@remyavarghese1564 Жыл бұрын
Hi mam, kazhikunnathu kandittu kothi avunu 😊
@kumarv9672 Жыл бұрын
8:30 trolliyathano
@ShahabanathYoosuf Жыл бұрын
Super nalla recipe palkappa my favorite ❤❤😊😊
@LekshmiNair Жыл бұрын
Thank you so much dear for liking ❤very happy 🥰
@thusharamthusharam4694 Жыл бұрын
പാൽ കപ്പ ടേസ്റ്റി... ഉണ്ടാക്കി നോക്കാം 👍
@vanajak4490 Жыл бұрын
Nannayitund palkappa. mathi Chandhayum
@shahida2199 Жыл бұрын
Ellarodum. Elimayodeyulla. Samsaram. Love you. ❤❤❤
@sindhuk.r7301 Жыл бұрын
അടിപൊളി പാൽകപ്പ അടിപൊളി ഷോപ്പിംഗ് lu ചേച്ചി💕💕💕
@babypadmajakk7829 Жыл бұрын
പാൽ കപ്പ, സൂപ്പർ shopping 🛍️ ഇഷ്ടമാണ്
@reenatitus56 Жыл бұрын
Super adiboli, can we make this fish curry with other kind of fish instead of using matthi?
@athirarageeth4131 Жыл бұрын
Mamm shopping adipoliii paal cuppa and fish adipoliiii
@philominavarghese5651 Жыл бұрын
No words to express the way you do with so much sincerity love ❤❤
@Priya_12352 Жыл бұрын
Mamnte shopping kanan nalla ishta
@jaseenank8665 Жыл бұрын
Aana mundhiri enn parayunnath seetha pazhathinu
@finisusan7088 Жыл бұрын
മാർക്കറ്റിൽ പോകുന്നതും വില ചോദിച്ചു വാങ്ങുന്നത് കാണാനും നല്ല രസമാണ് 😍 പാൽകപ്പ & മത്തി കുളമ്പ് കൊതിപ്പിച്ചു 😍😍 തീർച്ചയായും try ചെയ്യും 👍 Love you Mam 😘😘
@binoyc4742 Жыл бұрын
പാൽ കപ്പ, മീൻ കറി സൂപ്പർ 😋ഇന്നത്തെ ഷോപ്പിംഗ് അടിപൊളി ആയിരുന്നു. സൂപ്പർ വ്ലോഗ് 🥰🥰👍
@ushamanoj4849 Жыл бұрын
Oooh mam, no words to express ❤. Really mouth watering. Delicious 😋😋😋
@LekshmiNair Жыл бұрын
Thank you so much dear for liking ❤🥰
@chandykurivilla2980 Жыл бұрын
@@LekshmiNairZzzzzdr 23:59
@vanajaashokan125 Жыл бұрын
Shopping excellent chechi palkappayum adipoli
@soumyat8434 Жыл бұрын
Kothi varunnu kappyil തേങ്ങപാൽ ചേർത്ത് kaZhichilla ട്രൈ ചെയ്യണം
@MalabarKitchen340 Жыл бұрын
No words madam...you are truely an inspiration to many woman ❤❤❤
@susanJacob-s5l Жыл бұрын
വളരെ വളരെ interesting വീഡിയോ
@AnasManaf0935-jk6kg Жыл бұрын
MA place is trivandrum husband place kollam. Enik eppazhum enta place aanu ishtam. Love trivandrum. Missing all.
@sujathaunni7511 Жыл бұрын
Nice video kappa super. Must try it.thank u for the nice recipe. ❤❤❤