അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞപൂക്കൾ | Evergreen Malayalam Hit Song | K. J. Yesudas | HD Video Song

  Рет қаралды 1,203,904

Millennium Musics

Millennium Musics

Күн бұрын

Пікірлер: 607
@vahidkpziya9242
@vahidkpziya9242 11 ай бұрын
2024 ൽ ഈ പാട്ട് കേൾക്കുന്ന ആസ്വാദകരെ. ആരേലും ണ്ടോ ........🎉 ❓
@PraveenKumar-gw2by
@PraveenKumar-gw2by 10 ай бұрын
very nice song
@shajimon140
@shajimon140 9 ай бұрын
🙋
@robysebastian6634
@robysebastian6634 9 ай бұрын
Illa. Aarum illa
@binukbabu1518
@binukbabu1518 8 ай бұрын
👋🏻
@manjupk1096
@manjupk1096 8 ай бұрын
S❤
@Sidharth_570
@Sidharth_570 Жыл бұрын
ചെറുതിലെ കേൾക്കാൻ ഇഷ്ടമില്ലാതിരുന്ന പാട്ട്... മുതിർന്ന് പക്വത വന്നപ്പോ ആണ് ഇതിന്റെ ഒക്കെ സൗന്ദര്യവും അർത്ഥഭംഗിയും മനസ്സിലാകുന്നത്... Old is gold 🤌❤️
@vinodts6673
@vinodts6673 Жыл бұрын
കറക്റ്റ്
@Shibinz_gangothri
@Shibinz_gangothri Жыл бұрын
സത്യം 🎉
@عبدالناصر-ذ5ح
@عبدالناصر-ذ5ح Жыл бұрын
ശരിയാ
@felishyasebastian3280
@felishyasebastian3280 7 ай бұрын
Correct
@user-zf4hq2uy3r
@user-zf4hq2uy3r 6 ай бұрын
സത്യം
@Selenite23
@Selenite23 Жыл бұрын
പണ്ട് പഴയ പാട്ടുകൾ ഇഷ്ടമില്ലാതിരുന്ന ഞാൻ ഇന്ന് ഈ പാട്ടുകളുടെയൊക്കെ ആരാധികയാണ് ❤
@soggaisking7070
@soggaisking7070 10 ай бұрын
Same pitch 😂❤
@ysthushana9229
@ysthushana9229 7 ай бұрын
Po
@Selenite23
@Selenite23 7 ай бұрын
@@ysthushana9229 entha🧐
@khdmithun
@khdmithun 6 ай бұрын
Same here
@vinuasok1
@vinuasok1 2 ай бұрын
Ithunu thantha vibe thalla vibe ennokke paryunnat, ivdem same same ...
@suveeshclt
@suveeshclt 8 ай бұрын
ഈ 2024 ലും യൂട്യൂബിൽ ഇത് കേട്ടിട്ട് പോയാൽ മതി എന്നു പറഞ്ഞു പിടിച്ചിരിപ്പിക്കുന്നു 😢😢😢
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ഈ പാട്ടിന് തന്നെ ഞാൻ ഗന്ധർവനിലേ ദേവാഗണങ്ങൾ ആയി നല്ല സാമ്യം ഉണ്ട്.🥰😍രണ്ടും same രാഗം ആണ്.♥️♥️
@An0op1
@An0op1 3 жыл бұрын
സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം എന്നൊരു ഗാനവും .....
@rasanadiya1086
@rasanadiya1086 3 жыл бұрын
Edu aaa muvile song thanne allee
@afsalvarkala4286
@afsalvarkala4286 3 жыл бұрын
രണ്ടും ജോൺസൺ മാഷ് ആണ് സംഗീതം
@Karthika.Lal1999
@Karthika.Lal1999 2 жыл бұрын
രണ്ടും കല്യാണി രാഗം ആണ്
@sreekumarvasudevan9681
@sreekumarvasudevan9681 2 жыл бұрын
Even though..... Bth creations amazingly sync bcos of lyrics beyond imagine...
@rinurajan7652
@rinurajan7652 Жыл бұрын
ഉച്ചക്ക് സ്കൂളിൽ നിന്നും ചോറ് കഴിക്കാൻ വരുമ്പോൾ റേഡിയോയിൽ ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഓർമകൾ.... 😌 പ്രിയ ജോൺസൻ മാഷിന് പ്രണാമം ❣️
@shijishijishijishiji5
@shijishijishijishiji5 Жыл бұрын
Yes
@JisJoice
@JisJoice Жыл бұрын
Yes ഞാനും ഉച്ചക്ക് ഈ song കേൾക്കും 👌നൊസ്റ്റാൾജിയ ❤️
@felishyasebastian3280
@felishyasebastian3280 2 ай бұрын
Yes
@haneehanee7633
@haneehanee7633 25 күн бұрын
സത്യം
@abhijiths9813
@abhijiths9813 Жыл бұрын
എന്ത് പറയാനാ... ഇതൊക്കെ ഞങ്ങൾക്ക് സമ്മാനിച്ചവർക്ക് എത്ര നന്ദി പറഞ്ഞ് തീർക്കണം!!!
@kamalprem511
@kamalprem511 Жыл бұрын
Immortal creations
@devajitha.c8683
@devajitha.c8683 Жыл бұрын
നായകന്റെ കരളിലെ പൂക്കൾ അനുരാഗണിക്ക് സമ്മാനിക്കുമ്പോൾ അവയിൽ നിന്നും അടർന്നു വീഴുന്ന വിത്തുകൾ മുളയ്ക്കുന്നത് മലയാളിയുടെ ഹൃദയത്തിലാണ്.... ✨🎧
@abbasnlm-kh6zd
@abbasnlm-kh6zd Жыл бұрын
ശരിയാണ് മനുഷ്യനെ കാണാൻ കഴിയുന്നില്ല എല്ലാത്തിലും മതങ്ങൾ മാത്രം നമ്മൾ പോകുന്നത് എങ്ങോട്ടാണ് ആരും തിരിച്ചു പോകുമ്പോൾ ഒന്നും കൊണ്ട് പോകുന്നില്ലയെന്നതിരിച്ചറിവ് ഉണ്ടായിട്ടു പോലും കഷ്ട്ടം
@PrabhakaranPrabhuprabhakar
@PrabhakaranPrabhuprabhakar Ай бұрын
Super bro ❤❤❤❤❤
@binupanicker8043
@binupanicker8043 Жыл бұрын
രാത്രിയിൽ പാട്ട് കേട്ട് മെസ്സേജ് നോക്കുന്നവർ ഉണ്ടോ(ഒരോ മെസ്സേജുകളും വായിക്കുമ്പോൾ വല്ലാത്ത വീർപ്പുമുട്ടൽ ഒരിക്കലും തിരികെ വരാത്ത നാളുകൾ..)
@ShibyFrancis-p4v
@ShibyFrancis-p4v Ай бұрын
ബാല്യകാലത്ത് കൂടെ പഠിച്ചിരുന്ന കൂട്ടുകാരികൾ ഒളികണ്ണിട്ട് നോക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ആ ഒരു സന്തോഷം ജീവിതത്തിൽ പിന്നീട് ഒരിക്കലും കിട്ടിയിട്ടില്ല ...നിഷ്ക്കളങ്കമായ ഒരു സ്നേഹം കൊതിക്കാത്ത ഒരു മനസ്സും ഈ ഭൂമിയിൽ ഉണ്ടാവില്ല . പലരും കുടുംബ ബന്ധങ്ങളുടേയും വിവാഹത്തിന്റേയും കെട്ടുകളിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. എങ്കിലും മനസ്സിൽ ആ ബാല്യകാലത്തിന്റെ ഓർമ്മകൾ ഇന്നും നിറം മങ്ങാതെ ഒരു മയിൽ പിലി തുണ്ടു പോലെ സൂക്ഷിക്കുന്നവരാണ് നാം എല്ലാവരും. കൊഴിഞു വീണതും നഷ്ടപ്പെട്ടതുമായ സ്നേഹ ബന്ധങ്ങൾ ഇനി ഒരിക്കലും മുളപൊട്ടി വിരിയില്ലായെന്ന് അറിയാം. എങ്കിലും ആ ഓർമ്മകളുടെ സുഗന്ധം കണ്ണുകളെ ഈറൻ അണിയിക്കുന്നു. പക്വത ഇല്ലാത്ത സ്നേഹമായിരുന്നെങ്കിലും അന്ന് സ്നേഹിച്ചവരെ ഒരിക്കൽ കൂടി ഒന്നു കാണാൻ ആഗ്രഹിക്കുന്നു. എല്ലാവർക്കും ആ നല്ല ഓർമ്മകൾ ഒരു മഴവില്ലുപോലെ ഹൃദയത്തിൽ സൂക്ഷിക്കാൻ കഴിയട്ടെ.
@mehrinfiza1243
@mehrinfiza1243 26 күн бұрын
❤❤❤
@abbasnlm-kh6zd
@abbasnlm-kh6zd Жыл бұрын
സുവർണ്ണകാലമായിരുന്നു മതങ്ങളും മനുഷ്യനും സിനിമയും പാട്ടുകളും അമ്പലവും പള്ളികളും ഉത്സവങ്ങളും എല്ലാം സുന്ദരമായിരുന്നു ഇന്ന് സർവത്ര വർഗീയ മാത്രം തിരിച്ച് ആ കാലഘട്ടം വന്നെങ്കിൽയെന്ന് അറിയാതെ ആഗ്രഹിച്ചു പോകുന്നു
@gopang3059
@gopang3059 Жыл бұрын
ഇവിടെ ഒരു മതങ്ങൾക്കും വർഗ്ഗീയത ഇല്ല, വർഗ്ഗീയത ചില രാഷ്ട്രീയ പാർട്ടികൾക്ക് അവർ 1950 മുതൽ വല്ല്യ മഹത്വത്തിന വേണ്ടി ഇവരെ ദത്തട്ടു ത്തു തുടങ്ങി അന്ന് മുതൽ അങ്ങനെ ചിന്തിക്കാ സരിയാത്തവരും നിലനിൽപ്പിന് ഈ പണി തുടങ്ങി
@mujimujeebrahman9291
@mujimujeebrahman9291 Жыл бұрын
Sathyam ❤❤❤
@salilasukumaran6950
@salilasukumaran6950 Жыл бұрын
Very correct
@hyderksd5436
@hyderksd5436 Жыл бұрын
സത്യം ....എത്രയോ ഉത്സവപറമ്പുകളിൽ ചങ്ങായിമാരുടെ കൂടെ അടിച്ചു പൊളിച്ചിട്ടുണ്ട് ഇന്ന് അതൊക്കെ സ്വപ്നം കാണാൻ കൊള്ളാം ...😓 സ്നേഹം എല്ലാം ഇല്ലാതെയാക്കി വിഷം മനസ്സിൽ കുത്തി വെച്ച് രാഷ്ട്രീയ ലാഭം കൊയ്തു തടിച്ചു വീര്ത്തവർ ...😞😞😞
@aadhilabu
@aadhilabu 7 ай бұрын
😍👍🏻
@hariraj9854
@hariraj9854 Жыл бұрын
ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരികൾ ഇതാണ് "കനവെല്ലാം കതിരാകുവാൻ എന്നുമെന്റെ തുണയാകുവാൻ വരദേ.. അനുവാദം നീ തരില്ലേ അനുവാദം നീ തരില്ലേ" കാമുകിയോട് കാമുകൻ ബഹുമാനത്തോടെ ചോദിക്കുന്നു കാമുകീ കാമുകൻ മാരാണെങ്കിലും പരസ്പരം ഉള്ള ബഹുമാനം ആണ് ഇവിടെ കവി കാണിക്കുന്നത്
@anigeorge6752
@anigeorge6752 4 ай бұрын
Poovachal ghather❤
@binupanicker8043
@binupanicker8043 Жыл бұрын
ഒരിക്കലും ഇതുപോലുള്ള പാട്ടുകൾ ഇനിയു ഉണ്ടാകില്ല...😥
@sarfazcks8931
@sarfazcks8931 Жыл бұрын
അത് ശരിയാണ്.. കാരണം ഇത് already ഉണ്ടല്ലോ.. ഇനി ഇത് തന്നെ ഉണ്ടാക്കിയാൽ കോപ്പി ആവില്ലേ
@achutty1635
@achutty1635 Жыл бұрын
​@@sarfazcks8931,😂😂
@KRISH619S
@KRISH619S Жыл бұрын
​@@sarfazcks8931ഇത് തന്നെ എന്നല്ല ഇത് പോലെ എന്നാണ് ഉദ്ദേശിച്ചത് 🤣
@nidhindas4208
@nidhindas4208 Жыл бұрын
ശരിയാണ് ഇതുപോലുള്ള പാട്ടുകൾ ഇനി ഒരിക്കലും ഉണ്ടാവാൻ പോണില്ല 🥲
@rkdevan0077
@rkdevan0077 10 ай бұрын
​@@sarfazcks8931 paavam ni oru malaran thanne 😃
@rashidmadeena2824
@rashidmadeena2824 Жыл бұрын
മനോഹരമായ ഈ വരികൾ എഴുതിയത് അർഹിക്കുന്ന ആദരവ് കിട്ടാത്ത അതുല്യനായ പൂവച്ചാൽ ഖാദർ ആണ്
@anigeorge6752
@anigeorge6752 4 ай бұрын
True❤
@thepalebluedot4171
@thepalebluedot4171 2 жыл бұрын
തങ്ങളുടെ ഭാഷ അതിശക്തമായ ഭാഷയാണെന്ന സത്യം ഇന്നും മലയാളികൾ അറിഞ്ഞിട്ടില്ല.... അതിന്റെ വില അവർക്കറിയില്ല...🔥
@aneeshpb136
@aneeshpb136 2 жыл бұрын
ശ്ശെഡാ..
@thepalebluedot4171
@thepalebluedot4171 Жыл бұрын
@@aneeshpb136 കമ്മി കേരളം 😂😂
@aneeshpb136
@aneeshpb136 Жыл бұрын
@@thepalebluedot4171 ആരാ കമ്മി ചേട്ടൻ്റെ വീട്ടിൽ ഉളളവർ ആണോ .. 🤣
@lakshmis6176
@lakshmis6176 Жыл бұрын
correct
@thepalebluedot4171
@thepalebluedot4171 Жыл бұрын
​@@aneeshpb136 അല്ല, സ്വന്തം നാടിനെയും ഭാഷയും സ്നേഹിക്കാത്ത തന്നെ പോലുള്ളവരുടെ വീട്ടിലുള്ളവർ ... എന്തിനാണ് മലയാളികൾ കൂട്ടമായി കേരളം വിട്ടുപോകുന്നത് എന്നതിൽ അത്ഭുതപ്പെടാനില്ല, സ്വന്തം നാടിനെ സാമ്പത്തികമായി വികസിപ്പിക്കാൻ പ്രേരണയായി സ്വന്തം ഭാഷയോടും നാടിനോടും അഭിമാനമോ സ്നേഹമോ ഇല്ലാത്ത നിങ്ങളെപ്പോലുള്ളവർ ഈ നാട് നശിപ്പിച്ചത് കൊണ്ടാണ്... ഇപ്പോൾ കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ മലയാളികൾ ജോലിക്ക് വേണ്ടി പോകുമ്പോൾ ആ സംസ്ഥാനങ്ങളിലെ അഭിമാനികളായ തദ്ദേശീയർ അവരെ മുഖത്ത് നോക്കി തുപ്പും... 😑 ഇപ്പോൾ വലിയ കീബോർഡ് ഒക്കെ തകർത്തു മറുപിടി ഒന്നും ടൈപ്പ്ചെയാൻ ശ്രമിക്കേണ്ട.. അതൊക്കെ വെറും വേസ്റ്റ് ആണെന്ന് എല്ലാവർക്കും അറിയാം...
@SC4r.24
@SC4r.24 9 ай бұрын
ഒരു കാലത്ത് ഈ പാട്ട് കേട്ട് ഒത്തിരി സന്തോഷിച്ചിരുന്നു..... ഇന്ന് ആ കാലത്തെ ഓർക്കുമ്പോൾ.. പറഞ്ഞറിയിക്കാൻ കഴിയാത്ത വേദന... എന്നും കൂടെ ഉണ്ടാവും എന്നഗ്രഹിച്ച.... അത്രയും പ്രിയപ്പെട്ടവൾ ഇന്ന് വെറും ഓർമ്മകൾ മാത്രം......
@shareenasmusicworld2880
@shareenasmusicworld2880 Жыл бұрын
2023 ൽ കേൾക്കാൻ വന്നവർ ഇവിടെ നീലം മുക്കുക 👍
@ajeshajo6682
@ajeshajo6682 Жыл бұрын
ഞാൻ 💪
@manum6180
@manum6180 Жыл бұрын
Evidundey
@greeshmachikku4644
@greeshmachikku4644 Жыл бұрын
♥️...!
@thomasthomas9525
@thomasthomas9525 Жыл бұрын
ഞാൻ
@arathisukumaran196
@arathisukumaran196 Жыл бұрын
Yes
@pdhanesh
@pdhanesh 9 ай бұрын
Nostalgia at its best - വേനൽകാലങ്ങളിലെ ഉച്ചയൂണിന് ശേഷം ഉച്ചവെയിലിന്റെ ഉച്ചസ്ഥായിയിൽ വരാന്തയിൽ വിശ്രമിക്കുമ്പോൾ വന്നിരുന്ന മന്ദമാരുതനും, ആകാശവാണിയിലൂടെ വന്നിരുന്ന ഈ ഗാനത്തിനും ഒരേ ഊഷ്മളതയായിരുന്നു! ❤
@ShihabThodukara
@ShihabThodukara Жыл бұрын
മൊബൈലും ഇൻസ്റ്റാഗ്രാമും ഇല്ലാത്ത കാലം ❤ഇടവഴികളും തെങ്ങിൻതോപ്പുകളും വയലും നിറഞ്ഞ കാലം❤ ഓലമേഞ്ഞ തിയേറ്ററിന്റെ യുളളിൽ പോയി സിനിമ ഹൃദയം കൊണ്ട് കണ്ടിരുന്ന ആ സുവർണ്ണ കാലം❤❤❤ തിരിച്ച് വരില്ലന്നറിയാം.... പക്ഷെ ഇത്പോലുളള പാട്ടിലൂടെ ആ കാലത്ത് ഞമ്മളെ കൊണ്ടെത്തിക്കുന്നു....സത്യമല്ലേ...😢😢😢❤❤❤❤😊
@SureshKumar-iy6to
@SureshKumar-iy6to 8 ай бұрын
അതുമാത്രമോ y😜😊
@zakariyaafseera333
@zakariyaafseera333 Жыл бұрын
കാലമേ പിറക്കുമോ ഇത് പോലൊരു വസന്തം .. എല്ലാം കഴിഞ്ഞില്ലേ ഇനി എല്ലാം ഓർമകൾ മാത്രമായി അവശേഷിക്കുന്നു❤❤❤😢😢😢
@captsyam
@captsyam 2 жыл бұрын
അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ { അനുരാഗിണീ ഇതാ എൻ } കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ} നിറമേകും ഒരു വേദിയിൽ കുളിരോലും ശുഭ വേളയിൽ പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ { അനുരാഗിണീ ഇതാ എൻ } മൈനകൾ പദങ്ങൾ പാടുന്നൂ കൈതകൾ വിലാസമാടുന്നൂ {മൈനകൾ} കനവെല്ലാം കതിരാകുവാൻ എന്നുമെന്റെ തുണയാകുവാൻ വരദേ.. അനുവാദം നീ തരില്ലേ അനുവാദം നീ തരില്ലേ { അനുരാഗിണീ ഇതാ എൻ }
@nimagiri4813
@nimagiri4813 Жыл бұрын
@remyaraman8745
@remyaraman8745 Жыл бұрын
🫂.. 💚
@MumthazMumthaz-b1e
@MumthazMumthaz-b1e Жыл бұрын
Thanks.captshyam...am mumthas. 🇦🇪UAE
@royalarmy450
@royalarmy450 9 ай бұрын
@rahooflove8797
@rahooflove8797 2 жыл бұрын
നാട്ടിൻ പുറം, ചായക്കട, റേഡിയോ, പാട്ട് അനുരാഗിണി 😘
@achutty1635
@achutty1635 Жыл бұрын
Australia il erun kelkunaa njn😌Evade naatilthe polathe climate ahnu .....athond oru mazha peytha nere oodum kattan idan....engilum aa paadavaramb oru velatha missing anu
@പുണ്യാളൻ-ല9ഢ
@പുണ്യാളൻ-ല9ഢ 2 ай бұрын
Fayangaram
@s9ka972
@s9ka972 Жыл бұрын
മാധവിയും ഗീതയും സുമലതയും മോഹിനിയും ഒക്കെ അന്യനാട്ടുകാരികളാണെങ്കിലും അവർ ഒക്കെ ഏറ്റവും സുന്ദരികളായി തോന്നിയത് മലയാള സിനിമയിലാണ് .
@ffjkr6650
@ffjkr6650 Жыл бұрын
മാധവി ഒരു അനുരാഗിണി തന്നെ❤ എന്ത് ഭംഗിയാണ് കാണാൻ സുന്ദരി തന്നെ .
@josephdevasia6573
@josephdevasia6573 Жыл бұрын
അവർ ഒരു തെലുങ്ക്കാരി ആണെന്നു തോന്നുമോ അത്രയ്ക്ക് മലയാളിത്തം
@HaneefaU-ll7kl
@HaneefaU-ll7kl Жыл бұрын
👋
@YadduAshok8
@YadduAshok8 Жыл бұрын
Sathyam ttoo...❤❤ Crush pullikari abinaycha malayalam film levelil njn jAnich polum llaa but still crush nthaaa aa kannukalude bangi... Sarikum... Indhulekha kan thuranna polee... ❤❤❤
@gopalr8509
@gopalr8509 6 ай бұрын
A classic beauty- the simple sarees she wears, adds to her beautiful personality.
@richuzfaz3334
@richuzfaz3334 7 ай бұрын
ഒന്ന് മാത്രം അറിയാം.. മരിക്കും വരെ നമ്മൾ ഈ പാട്ടൊക്കെ തന്നെ കേൾക്കും...ഇപ്പോൾ ഉള്ള ജനേഷന് ഒരു പക്ഷെ ഈ സുഖം കിട്ടണം എന്നില്ല...
@AbdulRasheed-oz9px
@AbdulRasheed-oz9px Жыл бұрын
മഴ ചായ ജോൺസൺ മാഷ് ആഹാ അന്തസ്സ് ♥️♥️♥️
@ajeesht2806
@ajeesht2806 Жыл бұрын
ഇതു പോലെയുള്ള പാട്ടു കൾ കേൾക്കുമ്പോൾ മനസ്സിൽ ഒരു വേദനയാണ് ഇവരുടെ കാലത്ത് ജനിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വേദന
@kamalprem511
@kamalprem511 Жыл бұрын
Athe
@jerinjose8768
@jerinjose8768 Жыл бұрын
സത്യം 👍
@mrz544
@mrz544 2 жыл бұрын
രാഗങ്ങളുടെ മർമ്മജ്ഞൻ ജോൺസൺ മാഷ്ക്ക് കണ്ണീർപൂക്കൾ.
@Linsonmathews
@Linsonmathews 3 жыл бұрын
ജോൺസൻ മാഷിന്റെ പാട്ട് 😍 Dq പറഞ്ഞപോലെ അന്തസ്സ് 🔥🔥🔥
@AjiThomas-pu7re
@AjiThomas-pu7re 11 ай бұрын
ദുൽക്കർ പറഞ്ഞതല്ല... മലയാളി പറഞ്ഞതാ..
@sharminanafsar-ci3oh
@sharminanafsar-ci3oh Ай бұрын
എപ്പോഴും ഇപ്പോഴും എല്ലായിപ്പോഴും കാണുന്ന കേൾക്കുന്ന ഗാനം കാരണം ഞാൻ സ്നേഹിച്ച പെൺകുട്ടിക്ക് ഇ നടിയുടെ മുഖഛായ അതെ പോലെ തന്നെ ഞാൻ അവളെ സ്‌നേഹിക്കുമ്പോൾ ആയിരുന്നു ഇ സിനിമ ഇറങ്ങിയത് അത്രയും ഇഷ്ടം ആണ് ഇ ഗാനം
@thampikumarvt4302
@thampikumarvt4302 2 жыл бұрын
ഗന്ധർവ്വന്മാർ പാടുന്നതു പോലെ ! കല്യാണി രാഗത്തിന് ഇത്രയും ശൃംഗാരം പകരാൻ കഴിയുമോ? ജോൺസൺ മാഷിന്റെ മാന്ത്രീക സ്പർശം.!! 🙏🙏🙏🙏🙏
@unnikrishnanthoppilramakri7866
@unnikrishnanthoppilramakri7866 2 жыл бұрын
മാധവി ഏറ്റവും തിളങ്ങിയ മനോഹരഗാനരംഗം 👌
@anoopvasudevan3941
@anoopvasudevan3941 Ай бұрын
Ethrakettalum mathivarilla this song, Love you Dasetta❤
@pradeepv5687
@pradeepv5687 Жыл бұрын
അദ്ദേഹത്തിന്റെ കണ്ണുകൾക്ക്‌ വാക്കുകളെക്കാൾ സൗന്ദര്യം ഉണ്ട്... എന്റെ വൈഫ്‌ ഇത് പാടുന്നത് കേൾക്കാൻ എനിക്കേറെ ഇഷ്ടം ❤️
@louisvallyara6268
@louisvallyara6268 Жыл бұрын
ജോൺസൻ സർ ൻറെ യീണവും ഗാന ഗന്ധർവ്വന്റെ നാദവും. രണ്ടും അമൂല്യമാണ്.
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ജോൺസൺ മാഷിൻറെ മികച്ച ഗാനങ്ങളിൽ ഒന്ന്.🥰😍🤗
@ramachandrank2400
@ramachandrank2400 10 күн бұрын
ഓരോ തവണ കേൾക്കുമ്പോഴും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പ്രണയ ഗീതം.
@nilinsamuel6676
@nilinsamuel6676 2 жыл бұрын
*നായികയെ കാണാൻ തന്നെ എന്ത് ഭംഗിയാണ്* 😍😍❤️❤️
@kuppivala965
@kuppivala965 Жыл бұрын
Madhavi❤
@darksulkukku1925
@darksulkukku1925 Жыл бұрын
@@kuppivala965 lll)
@roypv88
@roypv88 Жыл бұрын
vadakkan veergatha
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ ഒരു രാഗ മാലായ് നീ ഇതു നിൻ്റെ ജീവനിൽ അണിയൂ അണിയൂ അഭിലാഷ പൂർണ്ണിമേ.....
@unnikrishnanpr5442
@unnikrishnanpr5442 11 ай бұрын
Johnson,poovachal khadar,das,venu nagavally. Killing combination...
@askar8092
@askar8092 Жыл бұрын
മലയാളികൾ എന്നും ഒർത്തിരിക്കന്ന ഗാനം
@praveenkumarcoimbatore9758
@praveenkumarcoimbatore9758 Жыл бұрын
ഈ പാട്ട് ഞങൾക്ക് പഠിപ്പിച്ചു തന്ന ദിവ്യ ടീച്ചർക്ക് ഒരു പാട് നന്ദി
@jamshadbava146
@jamshadbava146 2 жыл бұрын
3:56uff നായികയുടെ ഇജ്ജാതി ചിരി ♥️
@ManuMundakkal-nx8cl
@ManuMundakkal-nx8cl 10 ай бұрын
Madhavi😍
@AKHILPS-y3n
@AKHILPS-y3n 2 жыл бұрын
എന്നും ഈ song കേട്ടിലെങ്കിൽ ഒരു സുഖവുമില്ല ❤❤❤ജോൺസൻ master അങ്ങു സംഗീതത്തിന്റെ രാജാവ് ആണ് ❤
@HTMS123
@HTMS123 Жыл бұрын
Sathyam entho oru manasu neerunnu
@kamalprem511
@kamalprem511 Жыл бұрын
അതെ 😊
@farhanthayyib6031
@farhanthayyib6031 5 ай бұрын
2024ill kelkunnna arrelum undo
@Mintuchanakyan
@Mintuchanakyan 4 ай бұрын
🙋‍♀️13/8/2024 time - 7 :14
@DamodarBV-wm2mj
@DamodarBV-wm2mj 2 ай бұрын
Yes
@messy1340
@messy1340 2 ай бұрын
Yes
@pravithanr4528
@pravithanr4528 Ай бұрын
Yes
@vargheseap1602
@vargheseap1602 27 күн бұрын
yes
@AjithKumar-nr3ol
@AjithKumar-nr3ol Ай бұрын
സൂപ്പർ സ്റ്റുഡിയോ എഫക്ട്
@uniquepeople8661
@uniquepeople8661 Жыл бұрын
Varigalkoppam cherenda shabdham chernaale paat manassil thattu...❤
@gopalr8509
@gopalr8509 6 ай бұрын
Fabulously picturized on Madhavi. What a lovely song from Johnson Master & Poovachal.
@rageshgopi4906
@rageshgopi4906 Жыл бұрын
😢😢😢😢😢😢😢😢😢😢 missing old songs എനിക്ക് പ്രായം ആയി..1992 ജനിച്ചു.... ഇനി മലയാളം എഴുതുന്ന writers മലയാളം കമ്പോസ് ചെയ്യുന്ന ആളുകൾ കുറവ് ആയിരിക്കും 😢😢😢... ഉള്ളിൽ നെഞ്ചിടിപ്പ് വരുന്നു.. എന്തൊക്കെയോ മിസ് ചെയ്തത് ഓർത്ത😢❤❤❤90 broz പ്രായം ആയി guys തിരിച്ചറിയു....❣️❣️
@vinayakan6405
@vinayakan6405 11 ай бұрын
Enthoot 😂😂 32 vayss aano prayam 😂😂 Enikkum 32 Aanu 😂😂
@99hari55
@99hari55 Жыл бұрын
ദേവാഗണങ്ങൾ കയ്യൊഴിഞ്ഞ താരകം... ഈ ഗാനവും ഏതാണ്ട് ഇതുപോലെയല്ലേ?
@abdulrahmann.p53
@abdulrahmann.p53 4 ай бұрын
അങ്ങിനെയും ഒരു കാലം.. ഇനി തിരിച്ചു വരാത്ത ഒരു കാലം.. യുഗങ്ങളായി ഈ ഭൂവിൽ ഹൃതുക്കൾ വിരിയുകയും കൊഴിയുകയും... കാലം പിറക്കുകയും.. മറയുകയും.. ചെയ്ത ഈ ഭൂമിയിൽ ഒരു നനുത്ത ബിന്ദുവിൽ ഇരുന്ന് എന്റെ ബാല്യത്തിൽ ഈ ഗാനം ഞാൻ ആദ്യമായി കേട്ടു.. അസ്തമയ ശോഭ പടർന്ന ഈ സായന്തനത്തിൽ വീണ്ടും കേൾക്കുന്നു..! ഇനി ഇരുൾ... വഴികളിൽ പടരുകയും ഞാൻ ഒന്നുമല്ലാതെ മാറുകയും ചെയ്യുന്ന ഒരു രാവിൽ ആരൊക്കെയോ ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ എത്തുമായിരിക്കും... 😢
@moviekid1085
@moviekid1085 2 жыл бұрын
90's kids നിങ്ങളോട് അസൂയ തോന്നുന്നു. ആ കാലഘട്ടത്തിൽ ജനിച്ച നിങ്ങൾ എന്തൊരു ഭാഗ്യവാന്മാർ 😍😔 From 2k kids
@TheSomestuffs
@TheSomestuffs 2 жыл бұрын
1985 movie annu...
@villagecook2867
@villagecook2867 2 жыл бұрын
Am Also
@stardigitalshotsstudio
@stardigitalshotsstudio 3 ай бұрын
എത്ര നല്ല പാട്ടു. എന്തൊരു റൊമാൻസ് ആണ് ഇവർ തമ്മിൽ. ഹോ
@Faizalpalamukku
@Faizalpalamukku 8 ай бұрын
2024 ഏപ്രിലിൽ ഇത് കാണാൻ വന്നവർ ഇവിടെ കമാൺ 😍?😍😍✨✨✨✨✨✨
@greeshmachikku4644
@greeshmachikku4644 Жыл бұрын
2k kids arelum inda ee sogin addicte aayitullvr
@tysonfrancis855
@tysonfrancis855 Жыл бұрын
Here ❤😊
@YadduAshok8
@YadduAshok8 Жыл бұрын
The one and only madhavi chechy. ... Njan Ithratholam fascinated aya or actress llaa...❤❤❤ Crush❤
@sunilkhalid
@sunilkhalid 6 ай бұрын
പണ്ട് സ്കൂളിൽ... നിന്ന് ഉച്ചക്ക്... ചോറ് കഴിക്കാൻ.... വീട്ടിൽ വരുമ്പോൾ ഈ പാട്ട് എവിടെ.... നിന്നോ കേൾക്കാം.... പിന്നെ ശ്രദ്ധിച്ചാൽ മനസ്സിലാകും... ഉച്ചക്ക് ഒന്നര മണിക്കുള്ള റേഡിയോ.... ആകാശവാണിയിൽ.....ചലച്ചിത്ര ഗാനമാണന്ന് ❤❤😔😔
@sreejisharagesh6447
@sreejisharagesh6447 Жыл бұрын
പ്രതിലിപിയിൽ കേറി ആമ്പലിന്റെ അനുരാഗി വായിക്കുമ്പോ തന്നെ ഈ സോങ് കേട്ടു നോക്കു... അതിമനോഹരം 👌🏻💞💞💞💞💞💞💞
@aaishanavas868
@aaishanavas868 Жыл бұрын
Pratilipiyil ezhutharundo... ❤️
@anandubabu8089
@anandubabu8089 Жыл бұрын
ഒരു തലമുറയാകെ പ്രണയിച്ച ഗാനം ❤❤❤❤
@shinupala4345
@shinupala4345 5 ай бұрын
ഞാൻ കവിത international ekm work ചെയ്യുമ്പോൾ ഒരു മിനറൽ വാട്ടർ കൊണ്ട് വെക്കുമ്പോൾ പോലും 20 rupa tip tarunna മനുഷ്യൻ ahaa ചിരി മറക്കില്ല .....venu nagavalli sir കവിത ....❤❤❤
@sasidharankilinakkode176
@sasidharankilinakkode176 5 ай бұрын
ഇഷ്ടം എത്രയും മനോഹരമായി അറിയിക്കുന്ന ഒരു ഗാനം മലയാളത്തിൽ ഇല്ല....
@binuprasadpvbinuprasadpvch8766
@binuprasadpvbinuprasadpvch8766 2 жыл бұрын
ഈ പാട്ട് ഇങ്ങനെയല്ല ചിത്രീകരിക്കേണ്ടത് എന്ന് തോന്നിപ്പോകും കാണുമ്പോൾ ,നായകൻ കാണാമറയത്ത് നിന്ന് ഈ പാട്ട് പാടുന്നതുപോലെ നായികയ്ക്ക് അനുഭവപ്പെടണം ,അപ്പോഴേ ഈ പാട്ടിൻറെ ഫീല് ഈ പടം കാണുന്നവർക്ക് ഉൾക്കൊള്ളാൻ കഴിയുകയുള്ളൂ
@ajithkumar.k7258
@ajithkumar.k7258 Жыл бұрын
സുവർണ കാലത്തിലെ സുവർണ പാട്ട്. Nice very nice
@sanithasanithaunni418
@sanithasanithaunni418 2 жыл бұрын
എക്കാലവും ഓർക്കുന്ന പ്രണയഗാനം 😍
@radhamanivb2092
@radhamanivb2092 Жыл бұрын
Njan ttyl been
@nixonvarghese9041
@nixonvarghese9041 2 жыл бұрын
അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ........ Excellent lyrics #lovable ❤
@mbmmuralidharan6716
@mbmmuralidharan6716 4 ай бұрын
നൂറ്റാണ്ടുകൾ കഴിഞ്ഞാലും നിലനിൽക്കുന്ന മനോഹര പാട്ടു
@joshyjagan7452
@joshyjagan7452 6 ай бұрын
മാധവി ഒരു സൗന്ദര്യവതി തന്നെയാണ്
@suheilevp
@suheilevp Жыл бұрын
എത്ര കേട്ടാലും മതിവരാത്ത മനോഹര ഗാനം.
@j.c.sekhar
@j.c.sekhar 10 ай бұрын
Madhavi hails from my native place in Andhra Pradesh. Developed as a star and acted in many languages
@ManuMundakkal-nx8cl
@ManuMundakkal-nx8cl 10 ай бұрын
Where is ur native in Andhra ?
@j.c.sekhar
@j.c.sekhar 10 ай бұрын
@@ManuMundakkal-nx8cl I hail from Nuziveedu, Madhavi was born at Eluru which is about 35 km
@sonisonu4231
@sonisonu4231 2 жыл бұрын
ഇതേ രാഗത്തിൽ ജോൺ സൺ മാസ്റ്റർ മൂന്നു പാട്ടുകൾ ചെയ്തു - മൂന്നും സൂപ്പർ ഹിറ്റുകൾ - കാലഘട്ടത്തിന്റെ പാട്ടുകൾ -
@retheeshkumar3529
@retheeshkumar3529 2 жыл бұрын
Kalyani ragam ano
@VIJILT7
@VIJILT7 2 жыл бұрын
4 songs und
@Mahi-dn8ur
@Mahi-dn8ur 2 жыл бұрын
മഴ... ചായ.. ജോൺസൻ മാഷ്..... ആഹാ, അന്തസ്സ് ❤️
@aswin7283
@aswin7283 2 ай бұрын
എനിക്ക് മനസ്സിൽ വന്ന ട്യൂൺ ഈ പാട്ടിന്റെ ആയിരുന്നു. But ഞാൻ serch ചെയ്ത് പോയത് ദേവാഗണങ്ങൾ.. രണ്ടും same ആണ്
@shejo010
@shejo010 8 ай бұрын
പാതി നീ മറഞ്ഞതെന്തേ സൗഭാഗ്യ താരമേ ഈ പാട്ടും ഇത്‌ കേൾക്കുമ്പോൾ ഓർമ വരും
@dingribeast
@dingribeast 7 ай бұрын
Devagannagal Kayiozhinja Thrakam from " Njan Ghandravan" also.
@venugopaln855
@venugopaln855 10 ай бұрын
നല്ല സോങ്
@faizals1934
@faizals1934 5 ай бұрын
തബലയുടെ വിളയാട്ടം...അതാണ് ഈ ഗാനത്തിൻ്റെ main .......❤❤❤❤
@SanthoshKumarkv-kw4jc
@SanthoshKumarkv-kw4jc 2 ай бұрын
ജോൺസൺ മാസ്റ്റർ❤❤❤🙏🙏🙏
@remyap6177
@remyap6177 8 ай бұрын
Old songs list എടുത്ത് നോക്കിയാൽ ഇതുപോലെ കേൾക്കാൻ bangiyulla ഒരു പ്രത്യേക ഫീൽ തരുന്ന വേറെയും songs ind avdeyum evdeyum aayit അതിൽ ഒന്ന്....oru dalam മാത്രം ....sinshoora thilakavumayi .... നീല മല pookuyile കസ്തൂരി manakunnalo ആയിരം പാദസരങ്ങൾ അനുരാഗ ലോല ഗാത്രി etc....❤❤❤
@sarathcs3253
@sarathcs3253 Жыл бұрын
Johnson master Malayalathile etavum mikacha music directors il oral India yileyum
@binilisaac4751
@binilisaac4751 26 күн бұрын
Malayalathale ettavum mikachathu considering his variety BG scores and indiayil top 5 yil for sure
@Juniorvlogs666
@Juniorvlogs666 6 ай бұрын
2024 ജൂൺ ഏഴ് രാത്രി 10:30 pm കേൾക്കുന്നവർ കമെന്റിൽ വായോ
@ShijiTT
@ShijiTT 6 ай бұрын
June 26 inde
@rahulkc9838
@rahulkc9838 5 ай бұрын
09
@vyshak.kdayanandan6555
@vyshak.kdayanandan6555 5 ай бұрын
Varshangal ethre kazhinjalum...ee song kelkkan iniyum Generations undakum💯
@nijeeshsr
@nijeeshsr 3 ай бұрын
വെറുതെ ഇരുന്ന നേരം മനസ്സിലേക്ക് വന്ന ഈ പാട്ട്, അങ്ങനെ കേട്ട ആരെങ്കിലും ഉണ്ടോ..
@PrakashVp-y4w
@PrakashVp-y4w 4 ай бұрын
25വർഷത്തിന് അപ്പുറത്തേക്ക് ഒന്ന് പോയി ഓർമകൾക്ക് എന്തൊരു സുഖമാണ്
@souravak6982
@souravak6982 2 ай бұрын
Octoberil ൽ ഈ പാട്ട് കേൾക്കുന്ന ആസ്വാദകരെ. ആരേലും ണ്ടോ ........🎉 ❓
@Akshaya-s6s
@Akshaya-s6s 2 ай бұрын
2024 - ൽ ഞാൻ കേൾക്കുന്നുണ്ട് - Sani L - S പത്തിയൂർക്കാല🙏
@p.k.rajagopalnair2125
@p.k.rajagopalnair2125 2 жыл бұрын
A full fledged love song, which was so beautiful and well composed by late Johnson master which adds so much of Colorfulness to the scene,as it also reflects the real love between two lovers who are closely in love with each other.
@harisreeku1034
@harisreeku1034 7 ай бұрын
കോളേജ് ജീവിതത്തിൽ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഗാനം 🥰..... ഇന്നും മായാത്ത ഗാനം..... ❤❤❤❤❤❤❤❤
@SinuRajesh-m7h
@SinuRajesh-m7h Жыл бұрын
oru paadu eshttamulla song ethra kettalum mathi varatha songukali 1 👌🥰😍dhivasavum kekkunna songg
@adwaithr5466
@adwaithr5466 19 күн бұрын
ഇന്ന് രാവിലെ radio യിൽ കേട്ടിട്ട്, ഒന്നുടെ കേൾക്കാൻ വന്നതാ ❤
@rahultr-zh9nd
@rahultr-zh9nd 7 ай бұрын
2 peg adich kelkunnvarr indo
@muraleedharanvelayudhan702
@muraleedharanvelayudhan702 6 ай бұрын
നാലു പെഗ്ഗ് അടിച്ചാണ് കേൾക്കുന്നത്. വേറെ ഒരു ലോകത്താണ് സാറേ. ശരാശരി സമൂഹത്തിനു മനസ്സിലാവില്ല.
@sathyajithg2553
@sathyajithg2553 5 ай бұрын
2 kuppi adich kelkunnuvar indo
@govindanpp7260
@govindanpp7260 5 ай бұрын
ദാസേട്ടന്റെ ഇ പാട്ടു കേട്ടാൽ തന്നെ 4 പെഗ് അടിച്ച പോലെ തോന്നും
@johnsonjose4617
@johnsonjose4617 5 ай бұрын
രണ്ടല്ല 😂
@catprocatpro-qj7qx
@catprocatpro-qj7qx 5 ай бұрын
Sthiyam ayliyo oru reakshum illa​@@muraleedharanvelayudhan702
@zubairkv3415
@zubairkv3415 Жыл бұрын
ശരിയാണ് ഇങ്ങിനെ ഒരു ഗായിക ഇനി ഉണ്ടാകില്ല, nanni
@shajithomasthomas4661
@shajithomasthomas4661 2 жыл бұрын
We miss venuchettan no one can do sad roll like him
@alpashemdev3274
@alpashemdev3274 9 ай бұрын
2024 ❤here for listening those lines...... Kayalil prabhatha geethanghal....❤
@jayasudhapr777
@jayasudhapr777 2 жыл бұрын
ഈ ഗാനത്തിന്റെ പശ്ചാത്തലം എത്ര മനോഹരം!!!. ഇവിടം ഇപ്പൊ ഉണ്ടാവുമോ. അതോ മനുഷ്യന്റെ ദുര ഇതും നശിപ്പിച്ചിട്ടുണ്ടാവുമോ?
@ShanAli-g9l
@ShanAli-g9l 19 күн бұрын
Pazhaya kalam nanmayulla manasukal nalla paattukal ellam marichu 😢😢😢😢😢
@sanjaykatzz1162
@sanjaykatzz1162 Ай бұрын
Iam also that thantha vibe 🙌🏻എനിക്ക് ഇത് തരുന്നത് ട്രാൻസ് തരുന്നേ ഇല്ല ന്താ ചെയ്യാ നീ പറ 🤣എനക് ഇങ്ങനത്തെ സുഖം മതി bii🤣😌
@PankajamNarayanan-i7n
@PankajamNarayanan-i7n 9 ай бұрын
One of my favorite 🎉🎉🎉
@sreekurumbainfotech177
@sreekurumbainfotech177 2 жыл бұрын
one of my fav song what a lyrics nammale vilikkunna pole anuragini ithaa en.........💜💜💜💜
@pulimittayiEntertainments
@pulimittayiEntertainments Жыл бұрын
മഴ..കട്ടൻ... ജോൺസൺ മാഷ്..,..അന്തസ്സ്......💖💕❣️❤️🤗
@benedict3732
@benedict3732 Жыл бұрын
Is this the same lotus pond in "mane madhurakrimbe" song?
@chandramohanpillai7066
@chandramohanpillai7066 Ай бұрын
ഒരു സമയത്ത് ഹരമായെരുന്നു ഈ ഗാനം.