Flowers Top Singer 2 | Krishnajith | Anuragini Itha En Karalil Virinja Pookkal...

  Рет қаралды 54,153

Flowers Comedy

Flowers Comedy

Күн бұрын

Milky Mist ... premium fresh dairy products..
For more details visit : www.milkymist.com
VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
E Coupon ചോദിച്ചു വാങ്ങൂ...
Facebook - / vkc.kerala
KZbin - / @vkcgroup-official
Twitter - of...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 47
@shibiludheenb7450
@shibiludheenb7450 2 жыл бұрын
അതി മനോഹരമായ ഗാനം . എനിക്കും ഏറെ ഇഷ്ടമുള്ള ഗാനം... പൂവച്ചൽ ഖാദർ നും ജോൺസൺ ന്റെയും നഷ്ടം മലയാള ഗാനലോകം എന്നും ഓർമിക്കും.അവർക്ക് പകരം അവർ മാത്രം... ഗാനഗന്ധർവ്വൻ യേശുദാസ് ന്റെ ഏറ്റവും നല്ല ഗാനങ്ങളിൽ ഒന്നാണ്. എത്രമനോഹരമായി പാടി വെച്ചിരിക്കുന്നു... കൃഷ്ണു ഏറ്റവും നല്ല രീതിയിൽ പാടി ...
@rahulrajeevan3290
@rahulrajeevan3290 2 жыл бұрын
കൃഷ്‌ണു, മോനെ നന്നായി പാടി 👌
@krishnadasc4647
@krishnadasc4647 2 ай бұрын
Daasettan maximum paadi vechirikkunnu... ithil kooduthal padan aarkkum kazhiyilla... @ topmost level..🥇🎵 Ultimate voice🎵feelings🎵❤lyrics❤music🎵🥇🎵🙏🙏👍👍🎵🎵🎵🌹🌹🌹🌹
@vijayalakshmijayaram6710
@vijayalakshmijayaram6710 2 жыл бұрын
Meenutiye sharikum miss cheyunnu 😰. Ellavarudeum kochu malagayanu Meenuti. Manassil anghane anghu pathinju poyi. Krishnajit super aayitu padi 👍👍👍. Nalla feel undayirunnu 😘🤩🥰❤️❤️🙏 please inghane caliyakaruthu kuttikale.
@manumathew1055
@manumathew1055 2 жыл бұрын
Meenutty..the rocking star of this show🥰
@dr.vikrambhoomi-scientist
@dr.vikrambhoomi-scientist 11 ай бұрын
Krishnajith superb singing
@shobysworldoffunhappiness1071
@shobysworldoffunhappiness1071 2 жыл бұрын
കൃഷ്ണജിത് മനോഹരമായി പാടി..MJ സർ പറഞ്ഞതുപോലെ അൽപ്പം classic touch കൂടുതൽ കൊടുത്തത്പോലെ തോന്നി (പ്രത്യേകിച്ച് 'ഇതാ എൻ' എന്ന് പാടിയപ്പോഴെല്ലാം). നന്നായി വരട്ടെ മോനെ. You are a good singer. You have improved a lot from the begining..Keep going on.. 👍🏻
@omanasasidharan4713
@omanasasidharan4713 2 жыл бұрын
മനോഹരമായിരിക്കുന്നു
@A2ATwinflames
@A2ATwinflames 2 жыл бұрын
കൃഷ്‌ണു.... കൂടുതൽ കൂടുതൽ പാടുക... മോൻ വളരേ ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻. ഈ പാട്ട് അത്രയ്ക്കങ് ഫലിപ്പിക്കാൻ കൃഷ്‌ണു നു കഴിഞ്ഞോന്നു ഒരു സംശയം... എന്റെ കേൾവി വച്ചു വിലയിരുത്തിയതാ... ഇനിയും മികച്ചതാക്കണം മോൻ... മോനു അതിനുള്ള talent ഉണ്ട്. 👍🏻... ♥️
@COMMANDERGT-x4e
@COMMANDERGT-x4e 6 ай бұрын
അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ { അനുരാഗിണീ ഇതാ എൻ } കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ} നിറമേകും ഒരു വേദിയിൽ കുളിരോലും ശുഭ വേളയിൽ പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ { അനുരാഗിണീ ഇതാ എൻ } മൈനകൾ പദങ്ങൾ പാടുന്നൂ കൈതകൾ വിലാസമാടുന്നൂ {മൈനകൾ} കനവെല്ലാം കതിരാകുവാൻ എന്നുമെന്റെ തുണയാകുവാൻ വരദേ.. അനുവാദം നീ തരില്ലേ അനുവാദം നീ തരില്ലേ { അനുരാഗിണീ ഇതാ എൻ }
@rathamuthusamy658
@rathamuthusamy658 2 жыл бұрын
Krishnajith You are outstanding with your singing and your innocence above all your confidence
@sathyandevikadevarsh9553
@sathyandevikadevarsh9553 2 жыл бұрын
മോനെ സൂപ്പർ ഗാനം ♥️♥️♥️♥️👍👍👍
@vigo6452
@vigo6452 2 жыл бұрын
Krishna നന്നായി പാടി 👌🏻👌🏻👏🏻👏🏻👏🏻😘😘🥰🥰❤❤
@basheerakq2952
@basheerakq2952 2 жыл бұрын
ബഷീർഗുരുവായൂർ 👍മീനുട്ടി ഉർഗ്ജ സ്വലമായ അവതരണം Miss
@darmaraj8780
@darmaraj8780 2 жыл бұрын
Lovely and Sweat Song liked much
@jacobmathew1647
@jacobmathew1647 2 жыл бұрын
നിന്റെ ഇംഗ്ലീഷ് കേൾക്കാൻ വളരെ രസമുണ്ട് ശരിക്ക് പഠിച്ച് ഇവിടെ വന്ന് 2 എണ്ണം 3 എണ്ണത്തിനോടും പറയുക OK
@mmathew4519
@mmathew4519 2 жыл бұрын
Krishnajit നല്ല ഭാവ ഗായകന്‍ ആണ്. നല്ല voice.
@lathamg5235
@lathamg5235 2 жыл бұрын
സൂപ്പർ കിണിയാ
@ajmalnk4224
@ajmalnk4224 2 жыл бұрын
ബെവൻ പാടിയ മാനേ.. മലരമ്പൻ, മിടുക്കി മിടുക്കി,വാലിന്മേൽ പൂവും പാട്ടുകൾ pls upload.
@geethasubramanian1188
@geethasubramanian1188 2 жыл бұрын
Very good krishnajith
@gokuldas6214
@gokuldas6214 Жыл бұрын
Great
@suharalatheef4275
@suharalatheef4275 2 жыл бұрын
Super monoo.
@bijucalicut2208
@bijucalicut2208 2 жыл бұрын
നമ്മക്ക് നമ്മുടെ മീനാക്ഷി ക്കുട്ടി തന്നെ വേണം ഈ ഷോയുടെ ഐശ്വര്യം വരണമെങ്കിൽ -
@chanderthandaserry2542
@chanderthandaserry2542 2 жыл бұрын
You sung superbly ♥️❤️❤️👋👋👋
@VijiniBiju-s5c
@VijiniBiju-s5c 2 ай бұрын
👍🏻👍🏻❤❤
@NVZ-c1q
@NVZ-c1q 2 жыл бұрын
കൃഷ്‌ണു മോൻ നന്നായി പാടി മോന്റെ വയസ്സിൽ മാക്സിമം മോൻ ചൈതു good ❤️❤️❤️🙌
@sasidharannair4046
@sasidharannair4046 2 жыл бұрын
Krishna jit is the best candidate for the top singer final crown.
@brahmadathankm5290
@brahmadathankm5290 2 жыл бұрын
കുഞ്ഞു ശ്രേയ നന്നായി അവതരിപ്പിച്ചു... കൃഷ്‌ണു പാട്ട് ഗംഭീരം.. നല്ല ഭാവം ഉണ്ട്... Very good
@viswanathankkottarathil355
@viswanathankkottarathil355 2 жыл бұрын
Super 👍👍
@safiyasafiyasafiyasafiya2760
@safiyasafiyasafiyasafiya2760 2 жыл бұрын
കൃഷ്‌ണു, കലക്കി ചക്കരെ
@sushamashanmugam1893
@sushamashanmugam1893 2 жыл бұрын
Super monu
@sararbashri291
@sararbashri291 2 жыл бұрын
🥰🥰🥰
@thankyoulord82thankyoulord20
@thankyoulord82thankyoulord20 2 жыл бұрын
👌👌👍
@moliem2953
@moliem2953 2 жыл бұрын
Best kanna best
@aakamsh
@aakamsh Жыл бұрын
11:00 കല്യാണി യുടെ പ്രയോഗങ്ങളെക്കാൾ ഹിന്ദുസ്ഥാനി രാഗം യമൻ പ്രയോഗമാണ് ഉള്ളത്. അന്യസ്വരങ്ങളും വരുന്നുണ്ട്.
@sathyakiran51
@sathyakiran51 2 жыл бұрын
Namasthe Krishna jith u have to have dark complexion that u r Krishna. So don't try to change ur complexion. Ur improved a lot in all aspects. U became bold n confident. Be confident that's the beauty.
@СветлозарЗамфиров-т1м
@СветлозарЗамфиров-т1м 2 жыл бұрын
Добро дете! Талант!🙏🗣️😢🗣️😢🗣️😢👏👏👏🇧🇬
@arjunarju1399
@arjunarju1399 2 жыл бұрын
@jishapraveen9213
@jishapraveen9213 2 жыл бұрын
💜❤
@hamzak2569
@hamzak2569 4 ай бұрын
Humming shari aaittilla practice cheyyuga average paadi all the best practice aavashiamaaan
Flowers Top Singer 2 | Aksith | Manohari nin manoradhathil..
11:40
Flowers Comedy
Рет қаралды 151 М.
Anuragini itha en | Carnatic Notes | Tutorial | Raga Mentor185
16:50
Raga Mentor185
Рет қаралды 86 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Ithu Item Vere | Comedy Show | Ep# 168
46:44
Flowers Comedy
Рет қаралды 12 М.
Flowers Top Singer 2 | Akshith | Neeraduvaan Nilayil
12:30
Flowers Comedy
Рет қаралды 302 М.
രാജഹംസമേ... | K S Chithra | Chithra Poornima
4:46
Manorama Online
Рет қаралды 171 М.
#Super4 | Dev - Anuragini Itha En Karalil... | Mazhavil Manorama
4:36
Mazhavil Manorama
Рет қаралды 198 М.
Anuraagini Itha - By Navaneeth
7:07
NavaneethSongs
Рет қаралды 15 М.