#Super4

  Рет қаралды 194,707

Mazhavil Manorama

Mazhavil Manorama

Күн бұрын

Пікірлер: 115
@sudheeshsuran5124
@sudheeshsuran5124 4 жыл бұрын
*അനുരാഗിണീ, ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ* *അനുരാഗിണീ, ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ ഒരു രാഗമാലയായി ഇതു നിൻ്റെ ജീവനിൽ അണിയൂ... അണിയൂ... അഭിലാഷ പൂർണ്ണിമേ അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ* *കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ* *നിറമേകും ഒരു വേദിയിൽ കുളിരോലും ശുഭ വേളയിൽ പ്രിയതേ... മമ മോഹം നീയറിഞ്ഞൂ, മമ മോഹം നീയറിഞ്ഞൂ അനുരാഗിണീ, ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ* *മൈനകൾ പദങ്ങൾ പാടുന്നൂ കൈതകൾ വിലാസമാടുന്നൂ മൈനകൾ പദങ്ങൾ പാടുന്നൂ കൈതകൾ വിലാസമാടുന്നൂ* *കനവെല്ലാം കതിരാകുവാൻ എന്നുമെൻ്റെ തുണയാകുവാൻ വരദേ... അനുവാദം നീ തരില്ലേ അനുവാദം നീ തരില്ലേ* *അനുരാഗിണീ, ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ ഒരു രാഗമാലയായി, ഇതു നിൻ്റെ ജീവനിൽ അണിയൂ... അണിയൂ... അഭിലാഷ പൂർണ്ണിമേ അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ*
@ShiyaMuhammed
@ShiyaMuhammed 4 жыл бұрын
Nte ponne... എന്ത് സിമ്പിൾ ആയിട്ടാ.. padane 💓💓😘😘💓🥰
@sagarsagu4747
@sagarsagu4747 2 жыл бұрын
Sathyam
@cprateeshninan4583
@cprateeshninan4583 5 жыл бұрын
ഈ മൊട്ടത്തലയിൽ ഇത്രയും വലിയ ഗായകൻ ഒളിച്ചിരിപ്പുണ്ടോ? വളരെ നന്നായി പാടി .അഭിനന്ദനങ്ങൾ.
@anuraginigupta4318
@anuraginigupta4318 4 жыл бұрын
My husband Dev & Anuragini mera naam h ,,,. ,,,,,,Ati sunder song & lyrics ,💟👌👍
@Abdul_555Kochi
@Abdul_555Kochi 3 жыл бұрын
💐congrats, Gupta Your father ?
@RiyaDas-tw1op
@RiyaDas-tw1op 3 жыл бұрын
Badiya badiya🔥❤️
@vineeshshambhu
@vineeshshambhu 25 күн бұрын
Aap kaha ka rahane wala ji ?
@lajivarghese3784
@lajivarghese3784 4 жыл бұрын
Ente Johnson mashe 🙏,,....nice singing Dev..
@DeffrinJose
@DeffrinJose 3 жыл бұрын
അദ്ദേഹം മനോഹരമായി പാടി, പക്ഷെ ഇത് കേൾക്കുമ്പോൾ ആണ് ദാസേട്ടന്റെ ശബ്ദം എത്രത്തോളം പ്രണയാർദ്രമാണ് എന്ന് മനസിലാകുന്നത്... ❤️
@Itsmeprakashpc
@Itsmeprakashpc 2 жыл бұрын
100%
@jissmonthomas291
@jissmonthomas291 2 жыл бұрын
Dev sing well.do not compare him with yesudas
@swapnaj5884
@swapnaj5884 2 жыл бұрын
Yyyyooooo correct comment aanu
@opanjooranff1750
@opanjooranff1750 2 жыл бұрын
Correct 💯
@muhazcadiri1736
@muhazcadiri1736 4 жыл бұрын
I jst was thinking that how lovely composing this.. hats off mashe 🙏
@mithilalakshmi9839
@mithilalakshmi9839 3 жыл бұрын
എന്ത് ഈസി ആയിട്ടാ ഈ പാട്ട് പാടണേ... ഒത്തിരി ഇഷ്ട്ടായി ആലാപനശൈലി.
@nishapeter1795
@nishapeter1795 6 жыл бұрын
The most talented contestant in the show...
@thomasmichael8708
@thomasmichael8708 2 жыл бұрын
Good singing and amazing cover ❤❤the music director Johnson mash he is legend💯✨️
@sundargopalan5686
@sundargopalan5686 2 жыл бұрын
നന്നായി പാടി ....അഭിനന്ദനീയം ....❤️🔹💚🔺🍀🌹
@akhilchandrus9109
@akhilchandrus9109 3 жыл бұрын
എന്റെ പാർട്ണറുടെ ഫേവറേറ്റ് സോങ്. പാർട്ണറുടെ ഫേവറേറ്റ് ലൈനാണ് "പ്രിയതേ മമ മോഹം നീയറിഞ്ഞൂ, മമ മോഹം നീയറിഞ്ഞൂ" എന്റെ പാർട്ണർ ഇത് പാടിയപ്പോൾ എന്റെ മനസ്സിനെ വല്ലാതെ ആകർഷിച്ചു
@harisankarcp215
@harisankarcp215 2 жыл бұрын
♥️♥️♥️
@കക്കറുപുക്കറ്
@കക്കറുപുക്കറ് 5 жыл бұрын
👔👒മൊട്ടത്തലയൻ സൂപ്പർ👒👌👌👌👌singing ...
@arunpc8789
@arunpc8789 5 жыл бұрын
ഒരു രക്ഷയില്ല. കിടിലൻ
@tnsk4019
@tnsk4019 Ай бұрын
വളരെ നന്നായി പാടി. അഭിനന്ദനങ്ങൾ !!!!!!!👍🙋‍♂️🙏💖⚘️
@anoopanandananandan537
@anoopanandananandan537 Жыл бұрын
എടോ മൊട്ടേ. ..i love u....super singing....😂😘😘😘
@radhikasoman5477
@radhikasoman5477 3 жыл бұрын
വളരെ നന്നായി പാടി. അഭിനന്ദനങ്ങൾ 🌹🥰
@sharmilamondal9982
@sharmilamondal9982 Жыл бұрын
You are very good singer and your voice is melodious
@unnikrishnant2138
@unnikrishnant2138 9 күн бұрын
ശുഭവേദിയിലല്ല ശുഭവേളയിളാണ് നന്നായിപാടി 🌹
@naveenaugustine8704
@naveenaugustine8704 4 жыл бұрын
Nice and melodious rendering.
@aboobackert.s2505
@aboobackert.s2505 3 ай бұрын
ഗംഭീരം ദേവ് ❤🎉
@AnuharishyamHarishyam
@AnuharishyamHarishyam 3 жыл бұрын
Super singing...👍
@foodandtravelkerala7564
@foodandtravelkerala7564 5 жыл бұрын
Wow....what a feel sprr ,,,,.😍
@sheensandra7420
@sheensandra7420 5 жыл бұрын
Happy birthday devettaa
@salman__ulfar_iz1402
@salman__ulfar_iz1402 3 жыл бұрын
Poovachal khader ❤️
@rintujoseph6988
@rintujoseph6988 Жыл бұрын
Dev chetten🔥🔥🔥🔥❤️❤️❤️❤️ voice 👌🏻👌🏻🙏🏻🙏🏻🙏🏻
@sajithasubraya9950
@sajithasubraya9950 5 жыл бұрын
What a feel man...adipowliii
@mahesh-sn2bt
@mahesh-sn2bt 3 жыл бұрын
ഒത്തിരി തവണ കേട്ടു.....Soooper.... 🌹🌹🌹
@kabeerkabeer9275
@kabeerkabeer9275 3 жыл бұрын
Jhonson master ❤🙏
@attherajeevporathala1638
@attherajeevporathala1638 3 жыл бұрын
Yess... now we realize the talent of YESUDAS.....
@sayoojsuresh03
@sayoojsuresh03 2 жыл бұрын
Why do you wanna compare? Please stop comparing with people
@cyrilam3053
@cyrilam3053 5 ай бұрын
Super 🎉🎉🎉🎉🎉🎉❤❤❤
@Manojmichel-e2g
@Manojmichel-e2g 10 ай бұрын
ഹോ സൂപ്പർ ❤❤❤❤
@Shafeek75.
@Shafeek75. 5 ай бұрын
Super ❤❤
@akshayp4574
@akshayp4574 4 жыл бұрын
It's really lovely cheatta❤️
@farsana7499
@farsana7499 3 жыл бұрын
Good singing❤️
@niyasabdullah6164
@niyasabdullah6164 6 жыл бұрын
ദേവ് കലക്കി...
@rageshvelluvakandy6085
@rageshvelluvakandy6085 3 жыл бұрын
അടിപൊളി.... ഒരു പാട് പാടാൻ ദൈവം അനുഗ്രിക്കട്ടെ....
@abhiii1903
@abhiii1903 2 жыл бұрын
What a wonderful song sang so beautifully
@muhazcadiri1736
@muhazcadiri1736 4 жыл бұрын
Nice singer ..👏👏👏
@raghuvarnasala4925
@raghuvarnasala4925 5 жыл бұрын
wow.....super
@radhikavarma5863
@radhikavarma5863 6 жыл бұрын
Assalayittu paadi dev
@sangeethasangeetha6114
@sangeethasangeetha6114 2 жыл бұрын
Nice deva.... 👍
@albintharamuttam3879
@albintharamuttam3879 2 жыл бұрын
Ente ponne oru rakshayumilla
@jossythekkekara2301
@jossythekkekara2301 Жыл бұрын
Fantastic
@dewdrops2383
@dewdrops2383 4 жыл бұрын
Super voice💐💐💐
@harisankark.s.mukhathala156
@harisankark.s.mukhathala156 3 жыл бұрын
Super my favourite song 🙏🙏🙏
@elizabethkuruvilla241
@elizabethkuruvilla241 3 жыл бұрын
Tabala super
@sherifaboobakar220
@sherifaboobakar220 4 жыл бұрын
സൂപ്പർ പൊളിച്ചു മുത്തേ
@talktosijo
@talktosijo 2 жыл бұрын
Sweet voice
@cts.nature7685
@cts.nature7685 Жыл бұрын
Nice voice
@philip_thewatermelon3192
@philip_thewatermelon3192 5 жыл бұрын
SUPER DEV
@Keralavibes1234
@Keralavibes1234 4 жыл бұрын
Super bro..
@Foriegn.Musics
@Foriegn.Musics 3 жыл бұрын
Super 👍
@infotech2878
@infotech2878 3 жыл бұрын
Chaya,paripuvada,Mazha , Johnson mash andhas,dq, Malayali poliyada
@rathishraj354
@rathishraj354 5 жыл бұрын
കലക്കി execllent
@mohammedwaseemp6217
@mohammedwaseemp6217 4 жыл бұрын
Superb
@jeneeshjenu8566
@jeneeshjenu8566 3 жыл бұрын
Poli bro NYC❤️❤️
@bijubijun3219
@bijubijun3219 2 жыл бұрын
നമ്മുടെ സജേഷ്മാഷിനേയു൦ കടത്തി വെട്ടി 90ൽ അധികം മാ൪ക്ക്
@manjuanil3084
@manjuanil3084 6 жыл бұрын
Supper Dev
@ashkarashku852
@ashkarashku852 5 жыл бұрын
U r a super 4
@gopakumar8843
@gopakumar8843 2 жыл бұрын
Sorry മോനെ ഞാൻ ദാസേട്ടൻ പാടിയത് കേട്ടുപോയി....
@hanashmohammed8424
@hanashmohammed8424 5 жыл бұрын
super eta
@sudheenasudhi4802
@sudheenasudhi4802 6 жыл бұрын
Super
@balachandranck2129
@balachandranck2129 5 жыл бұрын
വാക്കുകളില്ല! എന്തു പറയാൻ!
@anubenny6746
@anubenny6746 3 жыл бұрын
Nice
@ahchakeem
@ahchakeem 3 жыл бұрын
❤️❤️❤️
@abdullaomassery5396
@abdullaomassery5396 6 жыл бұрын
Kalakki machane
@midhil.v.v7684
@midhil.v.v7684 6 жыл бұрын
awesome dev NYC voice good rendering....
@TheSocialDrone
@TheSocialDrone 4 жыл бұрын
Awesome!
@neethusebastian1172
@neethusebastian1172 3 жыл бұрын
❤️
@rameeskurikkal
@rameeskurikkal 5 жыл бұрын
ഒരു യമണ്ടൻ ടീസർ 2 കണ്ടു ഇവിടെ വന്നവരുണ്ടോ ?
@shoukathali9331
@shoukathali9331 5 жыл бұрын
Pinnala
@Dqmachan
@Dqmachan 3 жыл бұрын
Kunjikka uyir❤
@savadf18
@savadf18 3 жыл бұрын
അതിനും എത്രയോ വർഷങ്ങൾക്കു മുൻപേ ഈ പാട്ട് ഇവിടെ ഉണ്ട്.
@jijinjijin2115
@jijinjijin2115 6 жыл бұрын
Supr b
@govindn3536
@govindn3536 6 жыл бұрын
Good
@beinghuman2710
@beinghuman2710 3 жыл бұрын
Orchestra took 50% marks
@ramacharyraghuramacharyrag8167
@ramacharyraghuramacharyrag8167 6 жыл бұрын
super super
@rahulkm2874
@rahulkm2874 4 жыл бұрын
Das sir padiyath keetavarundo?original...
@nairs22
@nairs22 4 жыл бұрын
illa ,,,njangal adyam ayittu aanu ee paattu kelkkunnathu .....ithu ethu language aanu ..?
@rahulkm2874
@rahulkm2874 4 жыл бұрын
@@nairs22 marathi aanu...
@arshdputhoor
@arshdputhoor 4 жыл бұрын
@@nairs22 😅😅
@husnibadshaa
@husnibadshaa 4 жыл бұрын
എസ്കലന്റ്
@saleemsharaf4896
@saleemsharaf4896 6 жыл бұрын
supper
@rejiulahannan5422
@rejiulahannan5422 2 ай бұрын
😢
@abdulkalamkk8690
@abdulkalamkk8690 2 жыл бұрын
പൊന്നേ നീ ഇത്രയും നാൾ എവിടെയായിരുന്നു.
@alameenmedia7698
@alameenmedia7698 3 жыл бұрын
Fast നമ്പർ songs is better suit for him
@justinjainmathew9684
@justinjainmathew9684 Ай бұрын
പുള്ളിയെ contact ചെയ്യാൻ എന്തേലും വഴി ഉണ്ടോ?
@K20242
@K20242 2 жыл бұрын
More romantic than Yesudas...
@jithus6592
@jithus6592 2 жыл бұрын
Onn podo
@kailasanathannathan3441
@kailasanathannathan3441 Жыл бұрын
നന്നായി പാടി. അഭിനന്ദനങ്ങൾ. എന്നാൽ ഈ ഗായകനോട് എന്തോ വൈരാഗ്യം പോലെയുണ്ട് ഇതിലെ ഒരു ജഡ്ജിന്റെ മുഖഭാവം. അത് ആ ഗായകന്റെ പ്രകടനത്തെ ബാധിക്കുന്നതല്ലെ ? വളരെ വിഷമം തോന്നി.
@DhanishaPj-j8s
@DhanishaPj-j8s Жыл бұрын
❤❤
@achuravindran7395
@achuravindran7395 6 жыл бұрын
Super
@athulyathulasi3388
@athulyathulasi3388 6 жыл бұрын
Excellent feel..loved it😊😊🙌😍
@nithuvargheese5678
@nithuvargheese5678 6 жыл бұрын
Super
@sunilsknair4822
@sunilsknair4822 6 жыл бұрын
Super
@appulaster3465
@appulaster3465 6 жыл бұрын
Super
@sukumarankolangod3337
@sukumarankolangod3337 3 жыл бұрын
Super
@sangeethanv9337
@sangeethanv9337 2 жыл бұрын
super
Anuragini itha en | Carnatic Notes | Tutorial | Raga Mentor185
16:50
Raga Mentor185
Рет қаралды 82 М.
ഒരു ചാരിറ്റി ഗാനമേള അപാരത ...😂😂
8:11
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 7 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 15 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 99 МЛН
Super 4 I Dev - Keli nalinam... I Mazhavil Manorama
4:08
Mazhavil Manorama
Рет қаралды 197 М.
Super 4 I Sayanth-Mayamanjalil I Mazhavil Manorama
3:53
Mazhavil Manorama
Рет қаралды 340 М.
#SS9 Tharapadham By Sreerag & Anusree
10:06
Asianet
Рет қаралды 5 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 7 МЛН