Join my Personal Finance Master Class : bit.ly/46JCVr7 പണം ശരിയായ മാർഗ്ഗത്തിൽ ഉണ്ടാക്കാനും , അത് കൈകാര്യം ചെയ്യാനും , നിക്ഷേപിക്കാനും, ടാക്സ് പ്ലാൻ ചെയ്യാനും റിട്ടയർമെൻറ് നേരത്തെയാക്കി ജീവിതം ആസ്വദിക്കാനും നമ്മൾ പഠിക്കേണ്ടതുണ്ട്. അതാണ് ഏതാണ്ട് 6 - മണിക്കൂർ ക്ലാസ്സിൽ നിങ്ങൾ വ്യക്തമായി പഠിക്കാൻ പോവുന്നത്. • 12 അദ്ധ്യായങ്ങളും 10+ financial tools ഉം നിങ്ങൾക്ക് ഈ Class ലൂടെ ലഭിക്കുന്നു. • NRIs നും നാട്ടിൽ ഉള്ളവർക്കും വേണ്ട സാമ്പത്തിക പാഠങ്ങൾ പഠിപ്പിക്കുന്നതാണ്. • എവിടെ നിന്നും ഏത് സമയത്തും പ്രീ റെക്കോഡഡ് ക്ലാസ്സുകൾ നമ്മുടെ സൗകര്യത്തിന് കാണാം. • മലയാളം കേട്ടാൽ മനസ്സിലാവുന്ന ഏത് പ്രായക്കാർക്കും പഠിക്കാം. യാതൊരുവിധ മറ്റ് അറിവുകളുടെയും ആവശ്യമില്ല എല്ലാം ഞാൻ പഠിപ്പിക്കും. • 6000/- വിലയുള്ള Course ആദ്യം ജോയിൽ ചെയ്യുന്ന കുറച്ച് പേർക്ക് മാത്രം ഇപ്പോൾ 2799/- രൂപക്ക് ലഭ്യമാവും ( 2 വർഷം എത്ര തവണ വേണമെങ്കിലും കാണാം ) • കൂടുതൽ കാര്യങ്ങൾ സിലബസായി കൊടുത്തത് ലിങ്കിൽ കാണാം. ഓഫർ തീരുന്നത് വരെ കാത്തു നിൽക്കാതെ ഇപ്പോൾ തന്നെ Join ചെയ്തോളൂ.. : bit.ly/46JCVr7
@bijuvarghese4579 Жыл бұрын
😊😊😊😊😊
@arunperumbavoor31542 ай бұрын
4:30 ജോലി ചെയ്തത് കൊണ്ട് ആർക്കും സമ്പന്നൻ ആകാൻ സാധിക്കില്ല.... 30 വർഷം കൊണ്ട് ഞാൻ പഠിച്ച പാടം
@jojogeorge512725 күн бұрын
💯💯
@SALMANSajid123-nb7qx23 күн бұрын
Pinna nthaan cheyandde
@noushadusman903121 күн бұрын
@@SALMANSajid123-nb7qxഒന്നുകിൽ തട്ടിപ്പ് നടത്തണം...അല്ലെങ്കിൽ ബിസിനെസ്സ് ചെയ്യണം... ഒരാളുടെ കീഴിൽ ജോലി ചെയ്താൽ അവന് പണക്കാരൻ ആകാൻ കഴിയില്ല... പ്രവാസികളിൽ ഇത് തന്നെയാണ് അവസ്ഥ... 30.40.വർഷം ജോലി ചെയ്തവർ ഇപ്പോഴും കടത്തിലാണ്... ഇപ്പോഴും കര കയറാൻ പറ്റാത്തവർ ഇപ്പോഴും ഇല്ലേ... അതേ സമയം പ്രവാസിയായി 2 വർഷം ആകുമ്പോഴേക്കും തട്ടിപ്പ് നടത്തി വീടും.കാറും...എല്ലാം കൊണ്ട് നാട്ടിൽ വിലസി നടക്കുന്നു..
ഈ കേസ് ഇല്‍ പെട്ട chagan bhujbal 2003 December ലോ 2004 ജനുവരി ലോ ആയിട്ട് Rajah Island resort ചേറ്റുവ യില്‍ ആയുര്‍വേദ treatment ന് വന്നിരുന്നു അന്ന് അദ്ദേഹത്തെ 3 ആഴ്‌ച yolam treatment ചെയതത് ഞാനും എന്റെ ഫ്രണ്ട് um ചേര്‍ന്ന് ആണ് 😊
@Jupesh-d9m Жыл бұрын
Im an Ayurveda therapist
@buzzo1489 Жыл бұрын
Kittiyo😅
@haldiholidays11 ай бұрын
@@buzzo1489😂😂😂😂😂
@kevindroys Жыл бұрын
തേൽഗിയാണോ ഇതിനൊക്കെ കൂട്ട് നിന്ന സർക്കാർ ഉദ്യോഗസ്ഥർ ആണോ യഥാർത്ഥ തെറ്റുകാർ..??
@UnkownCat-r6b Жыл бұрын
Scam 2003 the telgi story series kandavar aarokke 💸
@arjuntk_ Жыл бұрын
Link kittuo
@SheldonCooper-tc8zr Жыл бұрын
ഇനിയും വരാനുണ്ട് 😁 അടുത്ത മാസം
@UnKnoWn-dt7ko Жыл бұрын
Tamil or Malayalam indo
@SheldonCooper-tc8zr Жыл бұрын
@@UnKnoWn-dt7ko yes
@SPECTRAL_FLAME Жыл бұрын
@@SheldonCooper-tc8zrkazhinnu
@asifck439 Жыл бұрын
bro aaranu savarkkar and gosay oru video cheyyavuo ath pole enthanu sadana dhramam ithokke onnu explain cheyth tharavuo
@Mufasal Жыл бұрын
പിന്നീട് അയാളുടെ സ്വത്തുക്കൾ മുഴുവനും ഗോവെര്മെന്റ്ന് കൈമാറി അയാളുടെ ഭാര്യ.....ഇതും കൂടെ വിഡിയോയിൽ ഉള്പെടുത്തമായിരുന്നു
@privatteaccount Жыл бұрын
Pattichu medich oombi thinnaan nokithalle, appol ath athra punnya pravarthi onnum alla
@rahulsnair198911 ай бұрын
😂😂💊💊💊
@sadasivanp7736 ай бұрын
Ammayikku kai.marilayalo?
@anil_ak286422 күн бұрын
അയ്ഷരി 😂
@suhailtk1248 Жыл бұрын
ന്താ ല്ലേ....30000 കോടിയുടെ അഴിമതി നടത്തിയവനും നടത്താൻ കൂടെ നിന്നവർക്കും തെളിവ് ഇല്ലാത്തതുകൊണ്ട് ശിക്ഷ പോലും ഇല്ല 🙏🏼🙏🏼 നമ്മുടെ നാട്, നിയമം 👌🏼👌🏼
@SheldonCooper-tc8zr Жыл бұрын
Sharad Pawarന്‍റെ പവര്‍ ആണ് അത്. He is very powerful
@asifrifa2405 Жыл бұрын
20,000 കോടി ഇൻവെസ്റ്റ്‌മെന്റ് വന്ന് എവിടുന്ന് എന്ത്റ്റിന് എന്നാ ചോദ്യത്തിന് പോലും ഭരണപക്ഷത്തിനു മറുപടി ഇല്ലാ, ചോദിച്ചയാളെ പുറത്താക്കലും 🤷♂️ അതാണ് ഇന്ത്യ 👌👈
@SheldonCooper-tc8zr Жыл бұрын
@@asifrifa2405 waah. Just for asking but not for sharing highly confidential parliament log in credentials right ?
Bro finances and scam type story telling ....adipowliii 💕💕💕
@rajithasurendran7413 Жыл бұрын
Good information
@AnuragTalks1 Жыл бұрын
നന്ദി
@gopikrishnasudheer2798 Жыл бұрын
Scam - karuvannur bank
@kmpsuhail7827 Жыл бұрын
Scam 2003 🔥🔥🔥🔥what a series
@17tenn Жыл бұрын
Harshad Mehta be like : hold my cup 😌😂
@Mindshiftgrowth2 күн бұрын
30000 cr annu bro Harsh mehta 4000 cr
@varghesepothen5406 Жыл бұрын
നല്ല വിവരണം..
@homixx2263 Жыл бұрын
Annatge 90 lakh innale 80 core 😮‼️
@rashidakh1143 Жыл бұрын
20 kg gold amount, 9cr
@vineethkonavoor8000 Жыл бұрын
Glitch in the Matrix @17:15
@binilsamwilson2862 Жыл бұрын
ഡൽഹിയിൽ അല്ല അജ്മിർ ദർഗ രാജസ്ഥാനിലെ അജ്മീറിൽ ആണ്
@reeganjohnbai9634 Жыл бұрын
Bro Israel Palestine var nta vdeo waiting...
@hydraonlinesolutionhos3590 Жыл бұрын
ഇതിന്റെ വീഡിയോ മുൻപ് ചെയ്തിട്ടുണ്ട്.
@qmsarge Жыл бұрын
The picture shown of Telgi in the title is wrong. You have taken the picture from Sony Liv TV series.
@AnuragTalks1 Жыл бұрын
Kandupidich kalanjallo bro 😅
@qmsarge Жыл бұрын
@@AnuragTalks1 😄 Put original picture of Telgi. Anyway he died as a convicted prisoner at Central Prison, Bangalore.
@sneakygamer1684 Жыл бұрын
Ithippo aaa series muzhuvan indallo.!?!
@valiyakath-kadermuhammadun4154 Жыл бұрын
Hi ❤, താങ്കളുടെ videos സ്ഥിരമായി kanunna aalan, Super! ഒരു noval sajust cheithal അതൊന്ന് thankal vivarichal nannayirikkum, urapayum!! Vayichittillenkil അതൊന്ന് vayiku.njan vayichath malayala paribashayan. ഒരു Astreliyakaran അവിടുന്ന് Jail chadi Bombey atholokathil vannupetta adholokathinte adhehathinte almakadan. Plzzzz.
@valiyakath-kadermuhammadun4154 Жыл бұрын
Novalnte perezhuthan വിട്ടുപോയി."SANTHARAM"
@MuhammedMishal-lj2io10 ай бұрын
Scam 1992 cheyyumo
@rameezrammi126 Жыл бұрын
Broo make a detailed video of PARA COMMONDO
@rajarammohanroyrrr185824 күн бұрын
Bond scam of BJP koodi parayamo.
@sbtalk6180 Жыл бұрын
who all are the politicians suspected in this case?
@AnuragTalks1 Жыл бұрын
Sharad Pawar, Chhagan Bhujbal, നാർക്കോ അനാലിസിസിൽ പുള്ളി പറഞ്ഞ കാര്യങ്ങൾ ഇവിടെ വായിക്കാം : www.telegraphindia.com/india/what-telgi-told-the-doctor/cid/969986
@alexjoseph5542 Жыл бұрын
NCP
@SheldonCooper-tc8zr Жыл бұрын
Sharadh Pawar അപ്പുപ്പന്‍
@rahulsnair198911 ай бұрын
Sharad Pawar & team
@thomasb.v7531 Жыл бұрын
സുഹൃത്തേ 🙂✌️ Scam 1992 ഇത് പോലത്തെ ഒരു true Story Seris ആണ് 🙂🙂🙂
@AnuragTalks1 Жыл бұрын
Yes 🙌
@thomasb.v7531 Жыл бұрын
@@AnuragTalks1 Buddy 🙌 💚
@ShalShal-s6q Жыл бұрын
Insurance kurch oru vedio cheyyaamo
@AnuragTalks1 Жыл бұрын
ഏത് Insurance ആണ് ബ്രോ
@sreekuttand1870 Жыл бұрын
ഇപ്പോൾ നടക്കുന്ന യുദ്ധത്തിനേ പറ്റി ഒന്നും പറഞ്ഞില്ലാ ?
@remarethi7883 Жыл бұрын
ഇസ്രേൽ നെ പറ്റി വീഡിയോ ചെയ്യു
@eldorado1331 Жыл бұрын
11.27 CR 🧿
@vishnunair1882 Жыл бұрын
₹ 11cr 74L 40k for 20 kg gold
@DB-rl6ql Жыл бұрын
Telgi Story 🔥
@smvlogs54903 күн бұрын
For 20kg gold need 15 cores now
@mr_nek Жыл бұрын
Scam 2003 : Series Sonyliv und
@nazimnaz007 Жыл бұрын
Scam 2k 3 series 🥵
@paaalio Жыл бұрын
bro titlel 2023 enn aan koduthe 2003 alle
@AnuragTalks1 Жыл бұрын
Changed 🥰 Thank you .
@swaraj6364 Жыл бұрын
Aa series correct aayitt copy adichu alle😂
@AnuragTalks1 Жыл бұрын
ഹൊ ! താങ്കളുടെ ബുദ്ധി വിമാനം ആണല്ലോ
@binuk4680 Жыл бұрын
Solid evidence will not be available, judge should identify the truth, if the judge have no intelligence to identify the truth, then these fools should resign and give the power to intelligent people, selfish and foolish jus
@maufoos11 ай бұрын
Athu investigating teaminte pani
@Ashique_ Жыл бұрын
Ashique From Kasaragod ❤
@Smiley-xs5fe20 күн бұрын
😂😂😂Don
@techtravelfoodwithnadee4093 Жыл бұрын
Scam 2003 kandal pore😀
@girimenon3878 Жыл бұрын
Bro harshad mehta yude story cheyyamo....
@AnuragTalks1 Жыл бұрын
പറയാം 🙌
@muhammedshaheen4293 Жыл бұрын
20 Kg of Gold Price: 9,79,80,164.90 INR
@AnuragTalks1 Жыл бұрын
🥸🥸
@AbnuCPaul Жыл бұрын
Naam yadh rakho... Abdul Kareem Telgi 😁🙏
@aadilnasar6316 Жыл бұрын
അവസാനം hiv വന്നു എന്ന് പറഞ്ഞത് ശേരിയവാൻ ആണ് സാധ്യത
@mathewcyr563 Жыл бұрын
👍🏻👍🏻👏🏻👏🏻
@melvinantony4432 Жыл бұрын
Paisak athyagraham ulla oru manushayanum nalla reethiyil jeevichathayi charithram illa.
@AnuragTalks1 Жыл бұрын
പണം ഉണ്ടാക്കണം പക്ഷെ അത് നേരായ മാർഗ്ഗത്തിൽ ആയിരിക്കണം 👍
@afsalc4960 Жыл бұрын
1:10 scam 2023🤣🤣🤣
@resminandan73749 ай бұрын
Enthellaam thattippukal..😱
@tuttukrishna Жыл бұрын
10 crore 99 lakhsss😮
@tharunkrishnan-br7rh Жыл бұрын
Israel preshanam enthanenn parayamo
@Jasy_Ynwa Жыл бұрын
2023 PV family scam🤐
@alexjoseph5542 Жыл бұрын
ഹർഷദ് മെഹ്ത ടെ അത്രെയും മാസ്സ് വരില്ല ഇത് 😅
@SheldonCooper-tc8zr Жыл бұрын
Telgi story is much more interesting than Harshat Mehta story. But the way Scam 1992 was made in a brilliant way
HIV Virus kuthy vechu konnathanannum parayappetunnundu
@faris919627 күн бұрын
Brilliant scam 😂🎉
@Apple_Pen_Pineapple_Pen Жыл бұрын
Karavanuur bank
@jasheerkp2307 Жыл бұрын
Wat a story
@binuk4680 Жыл бұрын
Foolish ias ips njuditiary of our country give big opoetunities to criminals, that is a reality just accept it poor people,
@resminandan73749 ай бұрын
Karnataka police 💪
@vsainath1986 Жыл бұрын
ഒരു ചെറിയ തിരുത്തു ഉണ്ട്. ടോപ്പാസ് ബാർ അന്ദേരിയിൽ അല്ല. ഗ്രാന്റ് റോഡ് സ്റ്റേഷൻ അടുത്താണ് ടോപ്പാസ്.
@AnuragTalks1 Жыл бұрын
യെസ്സ്. ഇത് സംഭവിച്ചത് അന്തേരിയിലെ ദീപാ ബാറിൽ ആണെന്നും ലെജൻറ് ഉണ്ട് , രണ്ടും കൂടെ മിക്സ് ആയി സംഭവിച്ചതാണ്. തിരുത്തിയതിന് നന്ദി
@l.f.84 Жыл бұрын
ഹറാം ആയി ജീവിച്ച് നബിയെ അനുകരിച്ച് ജീവിച്ച ആധുനിക mohammed
@vimalrajp1311 Жыл бұрын
Freedom phone scam
@abhilasha5944 Жыл бұрын
Ella videosum kanarundu
@Alexander_Here4u Жыл бұрын
Get richhh , very very richh
@jayesh92423 күн бұрын
Bro athine kkalum valiya scam aan ippol adani government support odkoode cheyyunnad….
@sujith.s3425 Жыл бұрын
Gopaisa endina enikk chumma Paisa tarunne 🤔
@jeromvava2 күн бұрын
90×75=
@ahznn Жыл бұрын
Scam 2003 kando aarelum
@mitten766 Жыл бұрын
Finally 🥲
@AnuragTalks1 Жыл бұрын
വൈകിയാലും വരും ❤️🙌
@YesFreshIndia-gw7mw20 күн бұрын
Vyapam scam : waiting for your explanation
@Secretboy609 Жыл бұрын
🇸🇦⚔️🔥
@awakensoul390 Жыл бұрын
Congress times
@Orthodrsbr2 ай бұрын
Where were your lord???
@awakensoul3902 ай бұрын
@@Orthodrsbr Who's your Lord?!
@Orthodrsbr2 ай бұрын
@@awakensoul390 Jesus!not like 33333 gods
@winstanchurchil1286Күн бұрын
Ippo modani scam😂
@BinuBinu-y9t3 ай бұрын
നമ്മുടെ രാജ്യം ഭരിക്കുന്നത് മതമാണെന്ന് ആരു പറഞ്ഞു.. താങ്കളുടെ വീഡിയോകൾ കാണാറുണ്ട്.. പക്ഷെ ചിലയിടങ്ങളിൽ ന്യൂട്രലിൽ കൂടി താങ്കളുടെ ആശയം കൊണ്ട് വന്നു നടാൻ നോക്കരുത്.. കേട്ടോ.. ഈ ഒരു കാര്യം ഒഴിച്ചാൽ മറ്റെല്ലാം നല്ലത് തന്നെ
@preejithcp87963 ай бұрын
പറഞ്ഞത് സത്യമാണ്,കുരു പൊട്ടിയിട്ട് കാര്യമില്ല
@Comment-m8x Жыл бұрын
ഹർഷത് മേത്ത യെ കുറിച്ച് സംസാരിക്കാൻ പേടി ആണോ അതോ മടി ആണോ
@AnuragTalks1 Жыл бұрын
പേടി ആയിട്ടാ 🧐😂
@Comment-m8x Жыл бұрын
@@AnuragTalks1 ഞാൻ കരുതി സ്വന്തം മതം ആയതുകൊണ്ട് ആണ് എന്ന്
@biju1721 Жыл бұрын
കുരു പൊട്ടി 😄😄.
@Comment-m8x Жыл бұрын
@@biju1721 എന്ത് കൊണ്ട് "അനുരാഗ് " ഹർഷത് mehta യെ കുറിച്ച് സംസാരിക്കുന്നില്ല എന്ന് ചോദിച്ചത് അത്ര വലിയ കാര്യം ആണോ