Three Apples were changed the human history.. Adam's Apple Newton's Apple Steve Jobs's Apple.. 😎
@vahid10362 жыл бұрын
ഇജ്ജ് ആള് തെരക്കേട്ലല്ലോ, 😊
@rajeevr76212 жыл бұрын
@@vahid1036 😄
@anumohancr72 жыл бұрын
Ni kollallo mone🔥
@cyberbaian22412 жыл бұрын
Jobs is just a business man . He is not the one who discovered Apple or gravity . He is not the one who Invented computer or Modern Computer . He is not the one who Engineered Mobile Phone ...... Seriously what did he do ?
@biju12782 жыл бұрын
@@cyberbaian2241 business. Yes he is business man with excellent marketing skills. He has brilliant ideas and rigidity in implementation of the ideas. He always select people like Wozniak silent working people... That's why his dark side always remind in dark.
@christysebastian51422 жыл бұрын
ഒരു സിനിമ കണ്ടാൽ പോലും ചില ഭാഗങ്ങൾ skip ചെയ്ത് കാണാറുണ്ട്... എന്നാൽ add time ഇൽ പോലും skip ചെയ്യാതെ video മൊത്തമായി കാണാൻ പ്രേരിപ്പിക്കുന്നത് Anurag ന്റെ സംസാര ശൈലി ആണ്.. 🥰
@aflahvp52 жыл бұрын
ഇങ്ങ്നെത്തെ കഥകൾ കേൾക്കാനും പെട്ടെന്ന് thene പഠിക്കാനും പറ്റും. Thank you anurag talks✨️✨️
@prasoonps65242 жыл бұрын
നിങ്ങൾ ക്യാഷ് ഉണ്ടാക്കാൻ വേണ്ടി മാത്രല്ല മറ്റുള്ളവരിൽ അറിവ് നൽകാനും നിങ്ങൾ നല്ലപോലെ ശ്രെമിക്കാനുണ്ട് അത്രക്കും ഗ്രേറ്റ് ആണ് എന്റെ ബ്രോ 🙏🙏🥰🥰🥰🥰🙏🙏
@amruth59462 жыл бұрын
He was the REAL BUSINESS MAN.🔥🔥
@tintu_mon_k.v2 жыл бұрын
വളരെ നല്ല അവതരണം... *APPLE* എന്ന കമ്പനി ഇന്നും വളരെ മികച്ച രീതിയിൽ എത്താൻ കാരണക്കാരൻ ആയ ഒരേ ഒരാൾ *STEVE JOBS* ❤
@thomasshelby49792 жыл бұрын
Ore orall enn parayan pattilla bro jobs was a business partner while Wozniak is the real master brain behind this
@tintu_mon_k.v2 жыл бұрын
@@thomasshelby4979 yes❤
@KumarKumar-wf7sw2 жыл бұрын
ഇദ്ദേഹത്തിന്റെ സുഹൃത്തിനെ കുറിച്ച് അവസാനഭാഗം ഉൾപെടുത്തിയാൽ നന്നായിരുന്നു അദ്ദേഹം എങ്ങനെ ആയിതീർന്നു എന്നു അറിയുവാനുള്ള ആഗ്രഹം ഉണ്ട്
@azadkunnath2 жыл бұрын
Yes
@mariammajacob1302 жыл бұрын
Yes
@fahadshamnad94702 жыл бұрын
എനിക്ക് apple എന്ന് കേൾക്കുമ്പോൾ ഐസക് ന്യുട്ടനെ ആണ് ഓർമ്മവരുന്നത് 😅😅
@shafipk38482 жыл бұрын
😂😂
@muhammednafiv.p28712 жыл бұрын
Enik kanareneyum
@alahhh.n2 жыл бұрын
Enikkum
@shafipk38482 жыл бұрын
Enikk fruit seller koayakkaneya orma varunne
@muhalthaf8632 жыл бұрын
Enik ee cmt kandappo nte 9th physics exam result nthavoonn ormva varunn😐😐
@praveensebastian49562 жыл бұрын
സ്റ്റീഫ് ജോബ്സ് ❤🙏 ഒരു കാലത്തു എന്നു പറയല്ലേ its ലെജൻഡ് ❤🙏🌹
@space-es1dh2 жыл бұрын
Steve jobs ennum oru inspiration aanu.. 🤍
@Rizwan__9282 жыл бұрын
Mark zuckerberg story explained ചെയ്യുമോ please 🙏🙏🙏🙏🙏🙏🙏
@ajithsanthosh78822 жыл бұрын
Ormippikalle 😂😂
@abhinavkrishna36732 жыл бұрын
Fraud Zuckerberg 🤣🤣🤣🤣
@Rizwan__9282 жыл бұрын
@@abhinavkrishna3673 how dare to talk like that🤬🤬🤬
@Rizwan__9282 жыл бұрын
@donald dumb what do you mean
@ibk_______ Жыл бұрын
Watch movie - the social network
@muhdihsan19402 жыл бұрын
Ad promotion vannadu polum arinjilla oru flowil ang poyi ningal oru sambhavam thanne👏
@comentmovies23652 жыл бұрын
Oh bro,ഇതൊക്കെ എങ്ങനെ സാധിക്കുന്നു 😃😀 poli video bro
@aparnaj10742 жыл бұрын
ഒരു പുതിയ അറിവ് 😀 ഒരു പാട് നന്ദി 😁
@AbhiramR-gb9lt2 жыл бұрын
Super and inspiring video bro 👍👏❤🥰
@msdpnmpnm83312 жыл бұрын
This is the long awaited episode thanks bro Power of mobile technology
@sumesht53942 жыл бұрын
ആപ്പിൾ എന്ന് കേട്ടാൽ എനിക്ക് ഓർമ്മ വരുന്നത് ഐസക് ന്യൂട്ടണെയാണ് 😄😄😄😄😄😄
@sujithmsubramanian6 ай бұрын
muthe ... ni polliyanu....
@ViVith0072 жыл бұрын
പണ്ട് എഡിസൺ നിക്കോളാസ് ടെസ്ലയെ ഒതുക്കിയ പോലെ സ്റ്റീവ് ജോബ്സ് സ്റ്റീവ് വോസ്നിയകിനെ ഒതുകിയോ....
@fazilfazi98192 жыл бұрын
മലയാളികളാണ് താങ്കൾ ആ ഡ്രഗ് ഏതാണ് എന്ന് ഈ വിഡിയോയിൽ പറഞ്ഞിരുന്നേൽ ഒരുപക്ഷെ ആരും അത് അങ്ങനെ ശ്രദ്ധിക്കാൻ പോവില്ലായിരുന്നു. പക്ഷെ ഇത് നേരെ തിരിച്ചായി അത് ഏതാണ് എന്ന് മലയാളികൾ ചികഞ്ഞു പോവും ഉറപ്പ് 👍🏻👍🏻
@geraltofriviathewitcher61022 жыл бұрын
LSD
@dreamcatcher57632 жыл бұрын
കഞ്ചാവ്..
@geraltofriviathewitcher61022 жыл бұрын
ഇടുക്കി ഗോൾഡ് ആയിരിക്കും ബാക്കി എല്ലാം അവിടെ കിട്ടൂലെ
@arunchand74082 жыл бұрын
തെങ്ങിൻ കള്ള്
@fazilfazi98192 жыл бұрын
@@dreamcatcher5763 orikkalum alla
@suhailtk1248 Жыл бұрын
സ്റ്റീവ് ജോബ്സ് എന്ന് കേൾക്കുമ്പോ ആപ്പിൾ ആണ് ഓർമ വരുന്നത് എങ്കിലും ആപ്പിൾ എന്ന് കേട്ടാൽ ആദ്യം ഓർമ വരുക സർ ന്യൂട്ടൻ തന്നെയാണ് ❤ Thanks for the video❤
@biju12782 жыл бұрын
Steve Wozniak ആണ് ശേരിക്കും ആപ്പിൾ കമ്പ്യൂട്ടർ ന്റെ silent technical brain എന്ന് തോന്നുന്നു അതിനെ പറ്റി കൂടുതൽ വീഡിയോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല പുള്ളിയും അതിനെ പറ്റി കൂടുതൽ ഒന്നും പറയുന്നതായി കണ്ടിട്ടില്ല അതൊന്ന് ചെയ്യാമോ
@ashiksatheesh17132 жыл бұрын
Exactly but presentation skill koravayath kondum eppozhum engineer aayirikkanm nnumbkond aan thonunnu evdyo vayichittnd
@arun45572 жыл бұрын
Wozniak ഒരു പിയാനോയും സ്റ്റീവ് ജോബ്സ് പിയാനിസ്റ്റും ആയിരുന്നു
@thejus22552 жыл бұрын
Small correction - it's 1955 Feb 24 ...not 1954. (Birth year) Pancreatic Cancer was first diagnosed in 2003 (he delayed surgery during this period). In 2007, it resurfaced.
@Linsonmathews2 жыл бұрын
Steve jobs 😍 അദ്ദേഹത്തിന്റെ അറിയാ കഥകൾ... Good presentation bro 👌🔥🔥🔥
@jeevan04r2 жыл бұрын
Anurag bro *XXXTENTACION* എന്ന American rapper inte video ചെയ്യാവോ please
@xXx-tj8mt2 жыл бұрын
X💝
@jeevan04r2 жыл бұрын
@@xXx-tj8mt Bad vibes forever🖤
@xXx-tj8mt2 жыл бұрын
@@jeevan04r 😌....... Hope🤪
@sidharths18762 жыл бұрын
Pollude kore perr chythatend bro
@jeevan04r2 жыл бұрын
@@sidharths1876 alla tentacion nte video venam ennan njan paranje
@amruth59462 жыл бұрын
22:41 അങ്ങനൊരു കാര്യം പണ്ട് നടന്ന ത് കൊണ്ടാരിക്കും ഇപ്പോ പ്രകൃതി സംരക്ഷണം എന്ന പേരിൽ Tim cook charger ഓഴിവാക്കി പറ്റിക്കുന്നത് 😂😂
@nabeelthuruthi27842 жыл бұрын
ബ്രിട്ടീഷുകാർ ഇന്ത്യയെ ഭരിച്ച കഥകൾ പറയാമോ.തുടക്കം മുതൽ അവസാനം വരെ പാർട്ട് പാർട്ട് ആയാലും മതി. മുഴുവനായും '' ചരിത്രം അറിയാനുള്ള കൗതുകം.......
@danycyril32822 жыл бұрын
Good presentation🙂
@Travelking-g6k2 жыл бұрын
മരണത്തെ കുറിച്ച് സംസാരിക്കുന്നവരെല്ലാം ബുദ്ധിമാന്മാരാണ് 😶😶😑
@aflahvp52 жыл бұрын
മുഹമ്മദ് അലിയെ🥊 (boxing champion )കുറിച്ചുള്ള ഒരു വീഡിയോ ചെയ്യോ
@posterityy2 жыл бұрын
Steve Wozniak❤️
@jayajames95382 жыл бұрын
You are an excellent story teller
@afsalhameed31762 жыл бұрын
ആ പ്രൊമോഷൻ ആ ഒഴുക്കിൽ അങ്ങു പോയി ഒന്നും അറിഞ്ഞില്ല 😂
@himean682Ай бұрын
We live close to homestead school 😊
@Hub-learn242 жыл бұрын
Apple Ath oru power aannu
@prasoonps65242 жыл бұрын
ചേട്ടാ നിങ്ങടെ ഒരു ഫാൻ ആണ് ഞാൻ അത്രക്കും ഗ്രേറ്റ് ആണ് u എന്റെ സ്വന്ധം ചേട്ടനെപോലെ 🥰
@ആര്യ-ട8ഛ2 жыл бұрын
സ്റ്റീവ് ജോബ്സ് നല്ലൊരു ബിസിനെസ്സ് കാരൻ ആണ്. പക്ഷെ അദ്ദേഹത്തിന്റെ കൂട്ടുകാരൻ അല്ലെ ഹീറോ. അയാളെ കുറിച്ച് കൂടുതൽ പറയാമോ
@letslearn57982 жыл бұрын
Adipoly aanu recently aanu channel kandath...asianet news le oru program presentationod quality wise similarity thonnunnu...
@_anfas_sanu_2940 Жыл бұрын
Bro orupad motivated aayi bro😮
@askarkalliyath63162 жыл бұрын
Anyone feel a touch with 'vallathoru katha'....?
@amalbajay40532 жыл бұрын
A for 🍎 inae ... Apple enna brand aakiya master brain
@RAZANRAZUUZZZZ2 жыл бұрын
Hi ചേട്ടായി 🙂
@sivaprasad10342 жыл бұрын
എന്തു പറഞ്ഞാലും MUSK എന്നും 😌♥️
@ihanan2 жыл бұрын
Steve nolam varila Musk
@taxpayingcitizen25672 жыл бұрын
@@ihanan tesla motors-ന്റെ പേറ്റന്റ് എല്ലാം open source ആണ്. അത്രയും confidence ഉണ്ടോ apple-ന് അന്നും ഇന്നും??
@ihanan2 жыл бұрын
@@taxpayingcitizen2567 Steve kond vanna innovation nte onnum athra illa bro Musk nte
@ihanan2 жыл бұрын
@@taxpayingcitizen2567 open source aanenu ullath sheri thanne But tesla enna company polum undakith musk alla
@abhinavkrishna36732 жыл бұрын
Steve was Elon's childhood hero 🤣🤣🤣
@ramshibrs9370 Жыл бұрын
*വിടപറയും മുൻപേ...* തന്റെ അമ്പത്താറാമത്തെ വയസ്സിൽ ലോകം ഉപേക്ഷിച്ചു പോകേണ്ടി വന്ന ആപ്പിൾ കമ്പനിയുടെ സ്ഥാപകനും സി.ഇ.ഓ യും ആയ *സ്റ്റീവ് ജോബ്‌സ്* അവസാനം എഴുതിയ കുറിപ്പ് : "ഞാൻ കച്ചവട സാമ്രാജ്യത്തിൽ വിജയത്തിന്റെ കൊടുമുടി കയറി. മറ്റുള്ളവരുടെ നോട്ടത്തിൽ എന്റെ ജീവിതം വലിയ വിജയം തന്നെ." "എന്നാൽ, ജോലിക്ക് പുറത്ത് സന്തോഷം എന്തെന്ന് ഞാൻ അറിഞ്ഞില്ല." "ആത്യന്തികമായി, സമ്പത്ത് ആർജ്ജിക്കുക എന്നത് എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി." "ആശുപത്രിയിൽ, മരണക്കിടക്കയിൽ കിടന്നുകൊണ്ട് എന്റെ മൊത്തം ജീവിതത്തെ പുനർവിചിന്തനം ചെയ്യുമ്പോൾ, ഞാൻ മനസിലാക്കുന്നു, ഞാൻ അഭിമാനിച്ചിരുന്ന എന്റെ സമ്പത്തും അംഗീകാരങ്ങളുമെല്ലാം മങ്ങിപ്പോയിരിക്കുന്നു. അതെല്ലാം ആസന്നമായ മൃത്യുവിന്റെ മുന്നിൽ അപ്രസക്തമായിരിക്കുന്നു." "വാഹനം ഓടിക്കാൻ ഒരു ഡ്രൈവറെയോ, പണമുണ്ടാക്കാൻ ആരെയെങ്കിലുമോ നിങ്ങൾക്ക് നിയമിക്കാൻ സാധിക്കും. രോഗങ്ങളോ, വേദനകളോ സഹിക്കുവാനോ, നിങ്ങൾക്ക് വേണ്ടി മരിക്കുവാനോ ആരെയും നിയമിക്കാനാവില്ല." "നഷ്ടപ്പെട്ട ഒരു വസ്തു നിങ്ങൾക്ക് തേടി കണ്ടു പിടിക്കാം. എന്നാൽ നഷ്ടപ്പെട്ട ഒന്നുമാത്രം നിങ്ങൾക്ക് വീണ്ടും തേടി കണ്ടുപിടിക്കാനാവില്ല. അതാണ് ജീവിതം." "നിങ്ങൾ ഇപ്പോൾ ജീവിതത്തിന്റെ ഏതു ഘട്ടത്തിൽ ആണെങ്കിലും , നമ്മൾ ഒരിക്കൽ ജീവിതത്തിന്റെ കർട്ടൻ വീഴുന്ന ദിവസം അഭിമുഖീകരിക്കേണ്ടി വരും." *"അതുകൊണ്ട് കുടുംബം*, *ഇണ, കുട്ടികൾ, സുഹൃത്തുക്കൾ*... *അവരോടെല്ലാം നന്നായി പെരുമാറുക*." *"നമുക്ക് പ്രായം കൂടി വരികയും, വികാരം ബുദ്ധിക്ക് വഴിമാറുകയും ചെയ്യുന്ന സമയത്ത് നമ്മൾ പതുക്കെ മനസ്സിലാക്കി തുടങ്ങുന്നു..."* *"300 ഡോളറിന്റെ വാച്ചും, 30 ഡോളറിന്റെ വാച്ചും കാണിക്കുന്നത് ഒരേ സമയം തന്നെയാണെന്ന സത്യം."* *"300 ഡോളറിന്റെ പണസഞ്ചിയോ, ചെറിയ പേഴ്‌സോ കൊണ്ടുനടന്നാലും അതിലുള്ള തുകയ്ക്ക് മാറ്റം വരുന്നില്ല എന്ന കാര്യം."* *"ഒന്നര ലക്ഷം ഡോളറിന്റെ വാഹനമോ, മുപ്പതിനായിരം ഡോളറിന്റെ വാഹനമോ ഉപയോഗിച്ചാലും വഴിയും അകലവും ഒന്നായിരിക്കും. രണ്ടും നിങ്ങളെ ഒരേപോലെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു."* *"1000 ഡോളറിന്റെ മദ്യം കഴിച്ചാലും, 10 ഡോളറിന്റെ മദ്യം കഴിച്ചാലും, രണ്ടും തലയ്ക്ക് പിടിക്കുന്നത് ഒരേപോലെ ആയിരിക്കും."* *"താമസിക്കുന്ന വീട് ചെറുതായാലും, വലുതായാലും അനുഭവിക്കുന്ന ഏകാന്തത ഒരേപോലായിരിക്കും."* *"ആന്തരിക സന്തോഷം ഭൗതിക വസ്തുക്കളുമായി ബന്ധപ്പെട്ടല്ല സ്ഥിതി ചെയ്യുന്നത് എന്ന സത്യം നമ്മൾ തിരിച്ചറിയുന്നു."* "ഫസ്റ്റ് ക്‌ളാസിൽ സഞ്ചരിച്ചാലും, സാധാരണ സീറ്റിൽ യാത്രചെയ്താലും വിമാനം തകർന്നാൽ നിങ്ങൾ വീഴുന്നത് ഒരേ താഴ്ചയിലേക്കായിരിക്കും." "അതുകൊണ്ട് നിങ്ങൾ തിരിച്ചറിയുക, *നിങ്ങൾക്ക് സംസാരിക്കാൻ സുഹൃത്തുക്കൾ, സഹോദരീ സഹോദരന്മാർ ഉള്ളപ്പോൾ അവരോടൊത്ത് ചിരിക്കുക, കളിക്കുക, സംസാരിക്കുക, പാട്ട് പാടുക*... തെക്കും, വടക്കും, പടിഞ്ഞാറും, കിഴക്കും... സ്വർഗ്ഗവും, ഭൂമിയും... തോന്നുന്നതെന്തും സംസാരിക്കുക..." "അതാണ് ജീവിതത്തിലെ യഥാർത്ഥ സന്തോഷം..." "ജീവിതത്തിലെ അനിഷേധ്യമായ സത്യം..." *"നിങ്ങളുടെ മക്കളെ സമ്പന്നരാകാൻ പഠിപ്പിക്കരുത്.* *അവരെ സന്തോഷമായിരിക്കുവാൻ പഠിപ്പിക്കുക.* *അങ്ങനെ വളർന്നു വരുമ്പോൾ അവർ വസ്തുക്കളുടെ വിലയല്ല, മൂല്യം മനസ്സിലാക്കും.* *അപ്പോൾ ജീവിതം സുന്ദരമാകും...!!!"* കടപ്പാട്
@labbu_10494 ай бұрын
Thanks brother❤
@whyshnav40702 жыл бұрын
10:10 Ath enk ishtayii😂😂
@shalbinms85332 жыл бұрын
Steve Jobs 🔥
@remesh1918s2 жыл бұрын
Excellent presentation dear........ Congratssss
@yem_cee1817 Жыл бұрын
വല്ലാത്തൊരു കഥ feeling
@itzfunnyvideos54812 жыл бұрын
Kidu.... 😍
@iphonefixing8643 Жыл бұрын
Newsil. Indeyii lsd pulli paryindello lyfil oru thavana lsd use cheyanam ennu🙂 but ippo kalam mari addiction.
@musicvibes13072 жыл бұрын
Paulwalker video cheyyo pls
@sheelabvattoth Жыл бұрын
Great job ഗുഡ് one god bles
@aravindaj53852 жыл бұрын
കുഞ്ഞേ ഭാവിയിലേയ്ക്ക് വിരൽ ചൂണ്ടുന്ന എന്തെങ്കിലും ബിസിനസ്സ് ആശയം പറഞ്ഞ് തരുമോ ഒരു 2025 ൽ വൻ വിപണി സാധ്യതയുള്ള മേഖല☺️