Tragic Story Of Nikola Tesla In Malayalam | Edison | Tesla Explained | Anurag Talks | 369 | Story

  Рет қаралды 343,879

Anurag Talks

Anurag Talks

Күн бұрын

Пікірлер: 997
@ananthumangalan8350
@ananthumangalan8350 3 жыл бұрын
കുട്ടിക്കാലത്തു edison നെ പുകഴ്ത്തി ഒരുപാട് കാര്യങ്ങൾ നമ്മുടെ സ്കൂളുകൾ പറഞ്ഞു തന്നിട്ടുണ്ട്......പക്ഷെ കുറച്ചു വർഷങ്ങൾ ആയി real hero tesla ആണെന്ന് കാലം തിരുത്തി എഴുതികൊണ്ടു ഇരിക്കുന്നു
@abhirams8454
@abhirams8454 3 жыл бұрын
Sathyam
@charlii7852
@charlii7852 3 жыл бұрын
Engne, Ingere petennu aalugal kooduthal ariyaan thudngi
@Vivek_2345-g8k
@Vivek_2345-g8k 2 жыл бұрын
True
@bijubtatl
@bijubtatl 2 жыл бұрын
സത്യം
@hafizmuhammadsk666
@hafizmuhammadsk666 2 жыл бұрын
💯
@covidbeckham0737
@covidbeckham0737 3 жыл бұрын
Tesla യുടെ പേര് ഒരു +2 ഫിസിക്സ്‌ വിദ്യാർത്ഥി മറക്കില്ല.. കാരണം magnetic field ന്റെ യൂണിറ്റ് tesla ആണ്. ഇങ്ങേർ ഇങ്ങനെ ആയിരുന്നു എന്നറിഞ്ഞപ്പോൾ 🥺❤️
@shammaskv5939
@shammaskv5939 3 жыл бұрын
ആണോ ഞാനും science ആണ് എടുത്തത് എന്നിട്ട് ഞാൻ ആകെ ഒരു tesla യെ കെട്ടിട്ടുള്ളൂ അത് tesla ഇലക്ട്രിക്ക് car ആണ്. 😁 online class uyir😍😍🤣
@rithugeorge4814
@rithugeorge4814 3 жыл бұрын
Njanum science ayirunu ennik oromapollum illa... Aaa time padanathekal kuduthal uzapu ayirunalo..
@mechanics1202
@mechanics1202 3 жыл бұрын
Flux density aaane tesla it's a si unit
@manjuusha07
@manjuusha07 3 жыл бұрын
Athe Physics padichavar marakkilla Tesla
@factbyabhishek
@factbyabhishek 3 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 😍
@muhammadshan.s7022
@muhammadshan.s7022 3 жыл бұрын
അർഹിക്കുന്ന ആദരം കിട്ടാതെ പോയ മഹാ പ്രതിഭ 'Nicola Tesla'.
@ksbprasad7242
@ksbprasad7242 3 жыл бұрын
Exactly!!! His 369 theory!!! How i loved him!!😍😍
@ashik7229
@ashik7229 3 жыл бұрын
Thats correct
@mercesletifer6625
@mercesletifer6625 3 жыл бұрын
Ennittano Magnetic flux density yude unitin ayale name ittath...🙄🙄🙄
@muhammadshan.s7022
@muhammadshan.s7022 3 жыл бұрын
@@mercesletifer6625 he more deserves.. എഡിസണെ പാടിപ്പുകഴ്ത്തുന്ന പോലെ പറയുന്നില്ല.. പിന്നെ സെർബിയയിലെ ബെൽഗ്രേഡ് എയർപോർട്ടിനു ആദ്ദേഹത്തിന്റെ പേര് ആണ്..ഞാൻ പോലും ഏറെ വൈകിയാണ് അദ്ദേഹത്തെ കുറിച്ച് അറിയുന്നത്.. എടിസണെ ഒക്കെ കുട്ടിക്കാലം തൊട്ടേ അറിയാം..Tesla(T) എന്ന maganetic flux densityude യൂണിറ്റ് മാത്രം നൽകിയാൽ ആ വലിയ മനുഷ്യന്റെ സംഭാനകൾക്ക് പകരം ആവില്ല.. He deserves more....
@jahfarmk758
@jahfarmk758 3 жыл бұрын
Correct
@ShihabMohammed
@ShihabMohammed 3 жыл бұрын
മലയാളത്തിൽ ഈ മനുഷ്യന്റെ സിനിമ വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ ☺️ ബ്രോ താങ്കളുടെ അവതരണം പൊളി ആണ് 😍
@thunderboy3487
@thunderboy3487 3 жыл бұрын
Undddd😍😍😍😍
@vishnuprasad14
@vishnuprasad14 3 жыл бұрын
Tesla (2020)
@ijasiwtr1688
@ijasiwtr1688 3 жыл бұрын
@@vishnuprasad14 angana oru movie undo
@vishnuprasad14
@vishnuprasad14 3 жыл бұрын
@@ijasiwtr1688 yes
@shamsudeenmp5910
@shamsudeenmp5910 2 жыл бұрын
Theerchayayum
@siyakmr1304
@siyakmr1304 3 жыл бұрын
ടെസ്ലയുടെ ഫാൻ ആണ് ഇലോൺ മാസ്ക്..ഫീനിക്സ് പക്ഷിയെ പോലെ മാസ്ക് ഉയർന്നു വരാനുള്ള കാരണവും ടെസ്ലയാണ് അയാളുടെ ഹീറോ.. കൊല്ലാം പക്ഷെ തോൽപ്പിക്കാനാവില്ല എന്ന ഭാവം ആണ് പുള്ളിക്ക്... ബ്രോ അവതരണം സൂപ്പർബ് 👍🏻
@Ndmmkl
@Ndmmkl 3 жыл бұрын
Elon ന്റെ idol ok ആണ്.. But tesla യുടെ കമ്പനി start cheydhadh elon അല്ല.. വേറെ ആളുകൾ ആണ്..
@arjuntk_
@arjuntk_ 2 жыл бұрын
Tesla kk perittath musko.......🙄 Bro correct arinjit parayuka
@siyakmr1304
@siyakmr1304 2 жыл бұрын
@@Ndmmkl ok bro thanks 👍🏻
@M._A._Z
@M._A._Z 2 жыл бұрын
@@Ndmmkl athe aa company il Elon poyathin sheshamaan athinte graph vallathe uyarnnathum orupaad puthiya karyangal implement cheyyunathenn maathram
@renchurs6450
@renchurs6450 2 жыл бұрын
😐ബുദ്ധിയും കഴിവും ഉണ്ടായിട്ടും ഒരാൾ ജീവിതത്തിൽ തോൽക്കുന്നെങ്കിൽ..😦 അതിനർത്ഥം... Selfish😌 ആയി ചിന്തിക്കാനോ.. ചതിക്കനോ..😏 ☺️കഴിയത്തോരു.. ❤️മനസ്സുള്ളതുകൊണ്ടാണ്..
@shamsudeenmp5910
@shamsudeenmp5910 2 жыл бұрын
Athenne an sathyam humansin purogathiyude padavukal pathittand munpe kothi vecha magician
@fayaskn8325
@fayaskn8325 2 жыл бұрын
Mee too
@dreamsvlogs3824
@dreamsvlogs3824 Жыл бұрын
Correct
@regivarghese5375
@regivarghese5375 Жыл бұрын
What a great thought Bro
@bhagyasreegsreedhar5388
@bhagyasreegsreedhar5388 Жыл бұрын
Well said😊
@junaidjunu2941
@junaidjunu2941 3 жыл бұрын
നിക്കോള ടെസ്ല ഞാൻ എന്നും ബഹുമാനത്തോടെ നോക്കി കാണുന്ന ഒരു അത്ഭുത പ്രതിഭ
@BruceWayne-qe7bs
@BruceWayne-qe7bs 3 жыл бұрын
സെർബിയയുടെ Currency യിൽ Tesla യുടെ പടം ആണ് use ചെയുന്നത് 💪💪
@R0ooOP
@R0ooOP 3 жыл бұрын
🔥🔥
@noahnishanth9766
@noahnishanth9766 3 жыл бұрын
🔥🔥🔥
@leo-yo8jz
@leo-yo8jz 3 жыл бұрын
🔥🔥🔥🔥
@GirishPp-bj6fb
@GirishPp-bj6fb 3 жыл бұрын
Good news😍
@R0ooOP
@R0ooOP 3 жыл бұрын
@@GirishPp-bj6fb uhh... Edit and put 5 🔥
@9544544123
@9544544123 3 жыл бұрын
ആദ്യമായി കേൾക്കുകയാണ് എഡിസൺ വില്ലൻ ആയിരുന്നു എന്ന്.. നികോളാസ് ടെസ്ല ജിനിയസ്.. അനുരാഗ് ടോക്ക്സ് വേറെ ലെവൽ
@goldenwallet9850
@goldenwallet9850 3 жыл бұрын
അവതരണം ഒരു രക്ഷയുമില്ല അനുരാഗ് ഏട്ടനെ അധ്യാപകൻ ആയി കിട്ടിയിരുന്നെങ്കിൽ 👌👌👌👌👌
@wonderfulworld449
@wonderfulworld449 3 жыл бұрын
Hi
@jubin2611
@jubin2611 3 жыл бұрын
Peninde chattam engotanenn manasilavunnund
@ajithks257
@ajithks257 3 жыл бұрын
നന്ദി 🧡🧡🧡ആധുനിക ലോകത്തിന്റെ ശിൽപ്പി എന്ന് വിശേഷിപ്പിക്കുന്ന നിക്കോളാ ടെസ്‌ലയുടെ കണ്ടെത്തലുകൾ ഇല്ലായിരുന്നുവെങ്കിൽ ലോകം ഇന്നും ബഹുദശകം പിന്നോട്ടടിക്കുമായിരുന്നു.⚡️⚡️
@AnuragTalks1
@AnuragTalks1 3 жыл бұрын
True 👍
@ashwins4092
@ashwins4092 3 жыл бұрын
🥰
@rajnapazheri356
@rajnapazheri356 3 жыл бұрын
Sheriya
@thanappana2939
@thanappana2939 3 жыл бұрын
The
@thanappana2939
@thanappana2939 3 жыл бұрын
In
@maheshp5599
@maheshp5599 3 жыл бұрын
My favourite inventor. A man of genius behind many invention that changed the word. Test 2020 movie - a worth watch for Tesla lovers.
@teslagaming3692
@teslagaming3692 3 жыл бұрын
BRO MOVIE KITTANILLa
@nandhuscreations1119
@nandhuscreations1119 3 ай бұрын
Test 2020 ennano name.??
@MuhammedShihabOfficial
@MuhammedShihabOfficial 3 жыл бұрын
നമുക്ക് നേരെയാ സംഭവ കഥയിലേക്ക് പോകാം.. അനുരാഗ് ബ്രോ ഈ ഡയലോഗ് കേൾക്കാൻ തന്നെ നല്ല രസം.. ഇത് ഒരിക്കലും മാറ്റി പിടിക്കരുത്.. Anurag ഇഷ്ടം ❤️ May Allah Bles you..
@seethanadhan4896
@seethanadhan4896 2 жыл бұрын
Super super super
@BruceWayne-qe7bs
@BruceWayne-qe7bs 3 жыл бұрын
"History is a set of lies agreed upon" - Napoleon Bonaparte
@ബെന്യാമിൻകാവുങ്ങൽ
@ബെന്യാമിൻകാവുങ്ങൽ 3 жыл бұрын
🖤🖤
@gagagsbshss5268
@gagagsbshss5268 3 жыл бұрын
ചതിയുടെയും വഞ്ചനയുടെയും കഥയാണ് അമേരിക്കയുടേത്. പാവം ടെസ്‌ല . അങ്ങനെ എത്രയെത്ര ജർമൻ ശാസ്ത്ര കാരന്മാർ മുതൽ ലോക ബുദ്ധിജീവികൾ ചതിക്കപ്പെട്ടിട്ടാണ് ഒരു സമ്പന്ന രാഷ്ട്രവും കോർപറേറ്റും ഉടലെടുക്കുന്നത്. ഒന്നു ചീഞ്ഞാൽ മറ്റൊന്നിന് വളം.....
@anupallyvishnu804
@anupallyvishnu804 3 жыл бұрын
പ്രപഞ്ച സത്യം അറിഞ്ഞവർ നേട്ടങ്ങൾക്ക് പുറകേ പോകാത്തവർ ആയിരിക്കും. അവരുടെ ലക്ഷ്യങ്ങൾ എപ്പോഴും അതിനുമെല്ലാം ഉയരത്തിൽ ആയിരിക്കും. Tesla തന്നെ ഉദാഹരണം. ❤️. Edison പല തവണ തകർക്കാൻ നോക്കിയ സാഹചര്യത്തിലും, മുന്നോട്ട് തന്നെ പോയ മഹാ ഗുരു👏
@badaiiim
@badaiiim 3 жыл бұрын
സ്വന്തമായി ഇടിമിന്നൽ ഉണ്ടാക്കിയ വ്യക്തി ആണ് tesla❤️
@sudolski6007
@sudolski6007 Жыл бұрын
🥴⚡
@jibinkkurian8177
@jibinkkurian8177 3 жыл бұрын
Tell about - ആര്യഭട്ട അജരിയൻ, ജഗദീഷ് ചന്ദ്ര ബോസ്, ബോധിധർമൻ.
@ajitkumar144
@ajitkumar144 3 жыл бұрын
നന്ദി 🧡🧡🧡ആധുനിക ലോകത്തിന്റെ ശിൽപ്പി എന്ന് വിശേഷിപ്പിക്കുന്ന നിക്കോളാ ടെസ്‌ലയുടെ കണ്ടെത്തലുകൾ ഇല്ലായിരുന്നുവെങ്കിൽ ലോകം ഇന്നും ബഹുദശകം പിന്നോട്ടടിക്കുമായിരുന്നു.⚡️⚡️ അർഹിക്കുന്ന ആദരം കിട്ടാതെ പോയ മഹാ പ്രതിഭ 'Nicola Tesla'.
@Don.from.C2b
@Don.from.C2b 3 жыл бұрын
Copy paste 🤣
@bilin2331
@bilin2331 3 жыл бұрын
@@Don.from.C2b 🙂😂
@AMScreations7
@AMScreations7 2 жыл бұрын
being a Physics teacher this was totally new knowledge to me😯 ...sad to accept that Tesla & his contributions are very much underrated in the world of physics 😕..And surprisingly Edison is a person who is very much respected 🤭
@anshadkt534
@anshadkt534 3 жыл бұрын
Thomas alavaa edison ഇജ്ജാതി ഉടായിപ്പായിരുന്നോ.. 😕😲 കാലം അങ്ങനെയാണ് വാഴ്ത്തപെടേണ്ടവരെ മനപ്പൂർവം മറന്നുകളയും
@shamsudeenmp5910
@shamsudeenmp5910 2 жыл бұрын
Teslayude katha kettappozhan njn arinjath edison oru udayippanannnn
@sudolski6007
@sudolski6007 Жыл бұрын
Aluva puyadu deeradu arorum kanade🙄🤔🧐🥴🤭🚀🐍🙊👹💩
@kiransrleo126
@kiransrleo126 3 жыл бұрын
Unsung Hero...❣️❣️❣️🌿
@AnuragTalks1
@AnuragTalks1 3 жыл бұрын
True 👍👌
@ijasiwtr1688
@ijasiwtr1688 3 жыл бұрын
ഇനി Nikola Tesla ആരാണെന്ന് ലോകം അറിഞ്ഞു തുടങ്ങും. Because one and only TESLA by Elon Musk 🔥
@shamsudeenmp5910
@shamsudeenmp5910 2 жыл бұрын
Ys angane avatteee.... enikkm arhiyaya agraham
@LIVE-b7j
@LIVE-b7j Жыл бұрын
Both r different
@fainkb3943
@fainkb3943 3 жыл бұрын
Anybody who watched the movie The Prestige directed by C. Nolan? ⚡
@mercesletifer6625
@mercesletifer6625 3 жыл бұрын
Never....but watched There will be blood 27 times... PTA uyir💚
@meenusmith1474
@meenusmith1474 3 жыл бұрын
എന്റെ മകന് ഞാൻ ടെസ്‌ല എന്നാണ് പേരിട്ടിരിക്കുന്നത് . നിക്കോള ടെസ്‌ല പരാജയപ്പെട്ട ജീനിയസിനേടുള്ള ബഹുമാനം കൊണ്ട് മാത്രം അവന് ഇപ്പോ നാല് വയസ്സായി നാളെ അവൻ എന്തായി തീരും എന്നെനിക്കറിയില്ല. എന്നാലും എന്താണ് ഇങ്ങനെ ഒരു പേരിട്ടത് എന്ന് ആളുകൾ ചോദിക്കുമ്പോൾ ഞങ്ങൾ ടെസ്‌ലയുടെ കഥ പറഞ്ഞ് കൊടുക്കും . പട്ടിണി കിടന്ന് മരിച്ച പരാജയപ്പെട്ട ബുദ്ദിരാക്ഷസന്റെ കഥ.
@sabiazeez8739
@sabiazeez8739 3 жыл бұрын
👏
@NeerajWalker
@NeerajWalker 3 жыл бұрын
Good
@sanojabr82
@sanojabr82 3 жыл бұрын
എഡിസൺ എന്ന ദുഷ്ട ഹൃദയന് ഇനി എന്റെ ഹൃദയത്തിൽ സ്ഥാനമില്ല.. കാരണം ജന നന്മ ഉൾകൊള്ളാൻ കഴിയാത്ത ഹൃദയം അത് അവഗണിക്കപ്പെടേണ്ടത് തന്നെ ആണ് 💐😥
@sabeenasabeena6949
@sabeenasabeena6949 3 жыл бұрын
എന്റെയും
@binugeorge323
@binugeorge323 3 жыл бұрын
യേശുദാസിനെപ്പോലെ
@jishnumagic7795
@jishnumagic7795 3 жыл бұрын
എഡിസന്‍ എന്ന ചെകുത്താന്‍ ഇല്ലാതാക്കിയ ദെെവപുത്രന്‍ നിക്കോളസ് ടെസ്ല 😭❤️
@shamsudeenmp5910
@shamsudeenmp5910 2 жыл бұрын
Enikkm thonni
@shamsudeenmp5910
@shamsudeenmp5910 2 жыл бұрын
@Temp Mails ath nyayam
@hoaxen7fs268
@hoaxen7fs268 2 жыл бұрын
@@shamsudeenmp5910 😂
@asN_vk
@asN_vk 3 жыл бұрын
സ്കൂളിൽ താത്കാലിക അധ്യാപകനായി വർക്ക്‌ ചെയുന്ന കാലത്ത് ഞാൻ പഠിപ്പിച്ച കുട്ടികൾക്ക് nicolas tesla യുടെ സ്റ്റോറി പറഞ്ഞുകൊടുത്തിട്ടുണ്ട്..... Edison എന്ന കഴുകനെ കുട്ടികൾ അറിയാൻ വേണ്ടി കൂടുതൽ പേര് ഈ വീഡിയോ വഴി അത് അറിയാൻ ഇടയാവട്ടെ..... താങ്കളുടെ എല്ലാ വിഡിയോസും പ്രസന്റേഷനും വളരെ മികച്ചതാണ് ഇനിയും ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ ♥️♥️♥️♥️♥️
@rebel6809
@rebel6809 3 жыл бұрын
Pakshe edisonum budiyundu
@asN_vk
@asN_vk 3 жыл бұрын
@@rebel6809 കപട ബുദ്ധിയാണെന്നു മാത്രം 😂
@kharabhai
@kharabhai 3 жыл бұрын
വിസ്‌മൃതിയിലാണ്ടുപോയ ഈ പ്രതിഭയെ ഞങ്ങുളുടെ മുന്നിലെത്തിച്ച താങ്കൾക്ക് ഒരായിരം നന്ദി
@naveenms9676
@naveenms9676 3 жыл бұрын
ഈ വീഡിയോ കണ്ട എല്ലാവരും എന്നെ പോലെ നികോലാസ് ടെലയെ കുറിച്ച് കൂടുതൽ സെർച്ച് ചെയ്യും ഉറപ്
@sugithsukumaran
@sugithsukumaran 3 жыл бұрын
Nicola Tesla യുടെ പേരിലാണ് Serbia യുടെ ഇന്റർനാഷണൽ എയർപോർട്ട് അറിയപ്പെടുന്നത് . ആ എയർപോർട്ടിൽ രണ്ടുപ്രാവശ്യം പോവാൻ കഴിഞ്ഞു ഈ കൊറോണ കാലത്ത് . 30/12/2021.
@femijibin3
@femijibin3 2 ай бұрын
That's my birthday date
@sugithsukumaran7356
@sugithsukumaran7356 2 ай бұрын
Are you 3 years old 😂
@femijibin3
@femijibin3 2 ай бұрын
@@sugithsukumaran7356 i said about the date and month, not year. I'm 23 years old.
@m4mic734
@m4mic734 3 жыл бұрын
അനുരാഗ് ചേട്ടന്റെ കഥ കേൾക്കാൻ എന്നും പ്രേത്യേക ഇഷ്ടമാണ്... ❤
@riswana7865
@riswana7865 3 жыл бұрын
Last week I heard about Tesla's story no you come with it again❤️ Tesla the most underrated man in this world❤️
@ArunKumar-ju3jh
@ArunKumar-ju3jh 3 жыл бұрын
Thanks Anurag.. നല്ല അവതരണം. But Nichola's promotion year പറഞ്ഞപ്പോൾ 1984 ആയിപ്പോയി. അത് 1884 അല്ലെ..
@aavaniajith
@aavaniajith 3 жыл бұрын
Nikola Tesla ye patti kettittund ..padichittund...ennal adhehathinte kandupidithangalude purakil ithratholam kashttapadukal undenn arinjillirunnilla... Thank you Chetta for this video and your super presentation
@beastop492
@beastop492 3 жыл бұрын
We lived in a world where Tesla's lab burns And Edison's last breath is preserved
@WonderworldMore
@WonderworldMore 3 жыл бұрын
മാർക്കോണിയെക്കാൾ മുന്നേ ഇന്ത്യക്കാരനായ ജഗദീഷ് ചന്ദ്രബോസ് റേഡിയോ കണ്ട് പിടിച്ചിരുന്നു. പക്ഷെ, ഇന്ത്യക്കാരനായ ഒരു കറുത്തവൻ കണ്ടുപിടിച്ച ഈ കണ്ടെത്തലിന് പേറ്റന്റ് നൽകാൻ വെള്ളക്കാരായവർ തയ്യാറായില്ല.
@varadharajvenugopal2755
@varadharajvenugopal2755 3 жыл бұрын
Also Aeroplane
@xy1877
@xy1877 3 жыл бұрын
@@varadharajvenugopal2755 ah best😂
@joiceabraham2102
@joiceabraham2102 3 жыл бұрын
@@varadharajvenugopal2755 അപ്പോ IVF ഓ അത് ഇവിടെ അല്ലേ
@arjunj7540
@arjunj7540 3 жыл бұрын
Marconi ekkal mumbe Tesla radio kandupidichirunnu❤️
@donstravels
@donstravels 3 жыл бұрын
@@varadharajvenugopal2755 പുഷ്പക വിമാനം അല്ലേ😂
@manikuttymanikutty1514
@manikuttymanikutty1514 3 жыл бұрын
നിക്കോള ടെസ്‌ലയുടെ പാത പിന്തുടർന്ന എലോൺ മസ്ക് 💪😍
@simpleman102
@simpleman102 3 жыл бұрын
ചെറിയതായിട്ട് ഈ പാവം ഞാനും ⚡️⚡️⚡️❤❤
@BruceWayne-qe7bs
@BruceWayne-qe7bs 3 жыл бұрын
Tesla was not founded by Elon musk
@ashwins4092
@ashwins4092 3 жыл бұрын
@@BruceWayne-qe7bs here who found ennathine patti parayunnila broh😊👐🤜🤛
@abhijith9290
@abhijith9290 3 жыл бұрын
@@simpleman102 🥰
@charlii7852
@charlii7852 3 жыл бұрын
@@BruceWayne-qe7bs then by whom
@mujeebm6403
@mujeebm6403 3 жыл бұрын
ഈ എഡിസൺ ആണു നമ്മൾ കുട്ടികൾക് മാതൃക എന്നു പറഞ്ഞു കൊടുക്കുന്നത് 😂
@AnuragTalks1
@AnuragTalks1 3 жыл бұрын
അതൊക്കെ കാലം പൊളിച്ചെഴുതും 💯
@imawezome1638
@imawezome1638 3 жыл бұрын
Ath Satyam 😤
@rebel6809
@rebel6809 3 жыл бұрын
Crct
@whitewolf12632
@whitewolf12632 3 жыл бұрын
എഡിസൺ പാർക്ക്‌ ലെ മാന്ദ്രികൻ, കുട്ടിക്കാലത്തെ അത്ഭുതം ... ആ ബിംബം വീണുടഞ്ഞു ടെസ്ല യുടെ കഥ അറിഞ്ഞ അന്ന് മുതൽ
@vigneshkumar9378
@vigneshkumar9378 3 жыл бұрын
Tesla once said, present is for yours, but future is definitely for mine
@user-fe1qt4eb3o
@user-fe1qt4eb3o 3 жыл бұрын
Innevare jenichathil Eettavum budhimaanaaya manushyan,visvasikkan pattunnilla ingane oru manushyan jeevichirunnoo enn,time travel cheyyan kittiyaal njan aadyam idhehathinte kalathil pooyi enneekond pattaavunna karyangal cheyth ee athbudha amaanushika vyekthiye lookathinu parichithamaakkiyeene , my inspiration 'The Great Nicola Tesla'🙏🏻🙏🏻
@xy1877
@xy1877 3 жыл бұрын
Newton says hi
@calicut_to_california
@calicut_to_california 3 жыл бұрын
Aadyam spelling correct aayi ezhithu. Nicola aanu.
@user-fe1qt4eb3o
@user-fe1qt4eb3o 3 жыл бұрын
Ok,Sorry
@muraleedarann2313
@muraleedarann2313 3 жыл бұрын
ഒരു സിനിമ കാണുന്നതുപോലെ ഒരു ഒരു മൂവി കാണുന്നതുപോലെ ഞാൻ കണ്ടു ആസ്വദിക്കുകയായിരുന്നു ഈ നിക്കോള ടെസ്റ്റ് യുടെ കഥ നിങ്ങളുടെ അവതരണത്തിൽ കൂടി നന്ദി അഭിനന്ദനങ്ങൾ
@whitedemon9076
@whitedemon9076 3 жыл бұрын
എനിക്ക് തോന്നുന്നത് എഡിസൺ എന്നയാളുടെ ഇടപെടലുമൂലം ശേഷം വന്ന കണ്ടുപിടിത്തതിന്റെ എല്ലാ ശാസ്ത്രജ്ഞരും ഊടായിപ്പുകളായിരുന്നിരിക്കാം.. ഒട്ടുമിക്ക കണ്ടുപിടുത്തങ്ങളുടേം പുറകിൽ ഇദ്ദേഹം തന്നെ ആയിരിക്കാം.. എത്രയോ കാലം മുന്നോട്ട് പോകണ്ട നമ്മളാ 😒കണ്ടവന്മാരുടെയൊക്കെ തെണ്ടിത്തരം കാരണം അതും ഇന്നീ ലോകത്തിനു നഷ്ടമായി ( അദ്ദേഹത്തിന്റെ തലച്ചോർ ആയിരുന്നു സൂക്ഷിച്ചു വെച്ച് പഠിക്കേണ്ടിയിരുന്നത് എന്ന് തോന്നിയോ?)
@shahanajasmin9619
@shahanajasmin9619 2 жыл бұрын
ഇങ്ങനെ ഒരു അറിവ് എത്തിച്ചു തന്നതിന് ഒരുപാട് ഒരുപാട് നന്ദി...
@jibinkkurian8177
@jibinkkurian8177 3 жыл бұрын
Plz tell about -- , പളനി, ബൗധയൻ, ഭാസ്കർ അജാരിയൻ, ബ്രഹ്മഗുപ്തൻ,
@asnanishana3758
@asnanishana3758 3 жыл бұрын
ഈ edison ഇമ്മാതിരി ക്കാരനായിരുന്നോ അറിയാതെ ഇയാളെ ബഹുമാനിച്ചു എത്ര ബുദ്ധിമാനായാലും invention ചെയ്താലും മനസ്സിൽ വെളിച്ചം ഇല്ലെങ്കിൽ എന്താ പ്രയോജനം
@ashik7229
@ashik7229 3 жыл бұрын
നമ്മുടെ സ്വന്തം tesla ♥️
@artcraftuniversity3530
@artcraftuniversity3530 3 жыл бұрын
Your dedication and presentation is absolutely great. very thank you for sharing valuable information.
@manjulapookkottil7933
@manjulapookkottil7933 3 жыл бұрын
Great scientist 🙏 Thank you Anurag! You will be blessed for revealing such stories! 👏👏
@kidzworld8162
@kidzworld8162 3 жыл бұрын
നിങ്ങൾ ഒരു മണിക്കൂർ കഥ പറഞ്ഞാലും ഇരുന്നു കേൾക്കും.. അത്രക്ക് മനോഹരമാണ് തങ്ങളുടെ അവതരണം
@premjireghu6721
@premjireghu6721 3 жыл бұрын
അനുരാഗ് ബ്രോ നിങ്ങൾ വേറെ ഒരു ലെവൽ ആണ്. നിങ്ങളുടെ അവതരണം അതി മനോഹരം. ഒത്തിരി ഇഷ്ടമാണ് സഹോ, സൂപ്പർ🙏🙏🙏
@jimjukunjus1101
@jimjukunjus1101 3 жыл бұрын
Thankyou 😊 prestige movie kandappo muthal oru aagraham aayirunnu teslaye kurich ariyaan, Wikipediayekkal nalla reethiyil manassilakkan patti
@Jiminsgirl0113
@Jiminsgirl0113 3 жыл бұрын
Nicholas Tesla ye pole ariyapedatheyum angeekarikatheyum poya kazhivu Ulla alukar orupad undakum ennu ee video kandu kazhinjapo manasilaye. Ariyathe Edison nodu dheshyam thonni poyi. Chilapo nammal padichathum innathe kuttikal padikunnathum viswasikunnathum ellam sariyano ennu alojikenda oru karyam aanu
@mayookhmotopsycho9565
@mayookhmotopsycho9565 3 жыл бұрын
ചേട്ടന്റെ ഈ അവതരണത്തിന് കിട്ടേണ്ട ആധരം കിട്ടുന്നില്ലാലോ എന്ന് ഓർക്കുമ്പോൾ ഒരു sed😔.. 1M കഴിയേണ്ട time കഴിഞ്ഞു.... 😍
@AnuragTalks1
@AnuragTalks1 3 жыл бұрын
അതൊക്കെ സെറ്റാവും ബ്രോ ..
@JananiAjith
@JananiAjith 3 жыл бұрын
Sathyam njanum epozhum orkum veruthe chavaru channelukalk adhikama subs
@geemonmc9489
@geemonmc9489 3 жыл бұрын
ഇത് തന്നെയാണ് ടെസ്ലയും നേരിട്ടത്.. നല്ലതിനെ സമൂഹം വൈകിയെ ആദരിക്കു ❤️❤️
@johnythaliath1907
@johnythaliath1907 3 жыл бұрын
@@JananiAjith 000
@mayookhmotopsycho9565
@mayookhmotopsycho9565 3 жыл бұрын
@@AnuragTalks1 അതൊക്കെ സെറ്റ് ആക്കാൻ അല്ലെ ഞങ്ങൾ ഒക്കെ ഒള്ളത് broiiii😍😍😍😍
@mahendran7487
@mahendran7487 3 жыл бұрын
Nicola Tesla യെ പറ്റി ആദ്യമായാണ് കേൾക്കുന്നത്. ഇതിന് മുമ്പ് എഡിസൺ ആണ് ഇതെല്ലാം കണ്ടുപിടിച്ചത് എന്നാണ് ഞാൻ വിചാരീച്ച്. ഏതായലും നന്നായി അവതരിപ്പിച്ചു.. പിന്നെ 1984 അല്ല 1884 ആണ് പറയേണ്ടി ഇരുന്നത് OK thanks.
@prabhakaranpillai3230
@prabhakaranpillai3230 Жыл бұрын
Mr അനുരാഗിന് ഒത്തിരി ഒത്തിരി അഭിനയ നങ്ങൾ ഇനിയും ഇതു പോലുള്ള നല്ല അറിവുകൾ തന്മെന്ന് വിശ്വസിക്കട്ടെ
@ATP6629
@ATP6629 3 жыл бұрын
Super... brother....all videos are interesting.i can see the pain in collecting knowledge for elaboration.cngtrs for your hardworking.
@beenajoby9008
@beenajoby9008 2 жыл бұрын
ഇത് വളരെ ആത്മാർത്ഥയോടെ പറഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു കണ്ണ് നിറഞ്ഞുപോയി... 😞
@mahisplendor4500
@mahisplendor4500 3 жыл бұрын
എന്തോ...കണ്ണിൽ കണ്ണീർ പൊടിയുന്നു.... തോമസ് ആൽവ എഡിസൺ എന്ന ശാസ്ത്രഞ്ജനെ ഇഷടപ്പെട്ടിരുന്ന കുട്ടിക്കാലത്തെ ഞാനിന്ന് വെറുക്കുന്നു....
@thunderboy3487
@thunderboy3487 2 жыл бұрын
അതെ...അദ്ദേഹത്തെ അംഗീകരിച്ചിരുന്നെകിൽ ഇന്ന് നമുക്കു കറന്റ്‌ ബിൽ പോലും ഏറ്റവും കുറഞ്ഞ നിരക്കിൽ കിട്ടുമായിരുന്നു... കാരണം" free energy "നിലവിൽ വന്നേനെ ✨️✨️✨️പാവം tesla......,..... പിന്നെ tesla പറഞ്ഞ ഒരു കാര്യമുണ്ട് സ്ത്രീകൾ പുരുഷന്മാരുടെ വിജയത്തിൽ ഒരു പങ്ക് ഉണ്ടാകും എന്നു... ടെസ്ലയുടെ ഈ കഴിവ് തന്റെ അമ്മയുടെ കഴിവ് കിട്ടിയത് കൊണ്ടാണ് എന്നു tesla പറയുമായിരുന്നു...... ആരെയും ചതിക്കാനും മനുഷ്യരുടെ നന്മക്കു വേണ്ടി ജീവിച്ച അദ്ദേഹത്തെ ലോകം തിരിച്ചു കുത്തി.... 😢😢😢😢പാവം tesla അദ്ദേഹമാണ് real genies... പക്ഷെ സ്കൂളിൽ ഒന്നും അദ്ദേഹത്തെ കുറിച്ച് പരാമർശികില്ല...... പക്ഷെ അദേഹത്തിന്റെ സംഭാവനകൾ ഉപയിഗിക്കത്താ ഒരു സ്കൂളും ഉണ്ടാകില്ല 😢😢😢✨️✨️✨️
@mahisplendor4500
@mahisplendor4500 2 жыл бұрын
@@thunderboy3487 അതെ...വരുന്ന തലമുറ എങ്കിലും അദ്ദേഹത്തോട് ചെയ്തുപോയ തെറ്റിന് പ്രായശ്ചിത്തമായി അദ്ദേഹത്തെ ആദരിക്കുകയും അംഗീകരിക്കുകയും വേണം....
@thunderboy3487
@thunderboy3487 2 жыл бұрын
@@mahisplendor4500 mm ശെരിയാ.. 😢ഇദ്ദേഹത്തെ കുറിച്ചുള്ള "cinemagic"എന്ന chanel ഒരു video ഇറങ്ങിയിട്ടുണ്ട് കണ്ടിട്ടുണ്ടോ ഇല്ലെങ്കിൽ ഒന്ന് കണ്ടു നോക്കൂ..... Set ആണ് സങ്കടം വരും ❤️❤️❤️❤️plz.....
@mahisplendor4500
@mahisplendor4500 2 жыл бұрын
boy nokkam
@thunderboy3487
@thunderboy3487 2 жыл бұрын
@@mahisplendor4500 mm ഇപ്പോൾ തന്നെ കാണൂ... ✨️എന്നിട്ട് എങനിണ്ടെന്നു parayane🤞🏻🤞🏻✨️✨️❤️
@ksbprasad7242
@ksbprasad7242 3 жыл бұрын
Good people deserves more than earth....💜 Truely ive never put any videos as status but today i did.... And im really happy about it...💜💜😘
@speedcubesolver1195
@speedcubesolver1195 3 жыл бұрын
What a beautiful presentation.. ❤️❤️❤️ Subscribed, I am happy I found this channel 🔥 Rip Nikola Tesla , legend 👑
@sajithaakhilesh627
@sajithaakhilesh627 3 жыл бұрын
Enik ithu oru puthiya arivanu... Thank u very much... Takecare bro
@faizabibi2690
@faizabibi2690 3 жыл бұрын
മുടങ്ങാതെ കാണുന്ന ഒരേ ഒരു channel 🥰🥰
@shamsushamsu3352
@shamsushamsu3352 3 жыл бұрын
പ്രതിഭയുടെ പതനം, വൻ ചതിയുടെ യാഥാർത്ത മുഖം. താങ്കൾ അഭിനന്ദനമർഹിക്കുന്നു.
@devuarmy9122
@devuarmy9122 3 жыл бұрын
ചേട്ടൻ വളരെ വ്യക്തമാക്കി പറഞ്ഞുതരുന്നുണ്ട് ❤
@AnuragTalks1
@AnuragTalks1 3 жыл бұрын
❤️👌
@rebel6809
@rebel6809 3 жыл бұрын
Devu nii
@salmanfaris3355
@salmanfaris3355 3 жыл бұрын
Wait cheythe erukkavayirunnu😍😍
@malumohan93
@malumohan93 3 жыл бұрын
1956 , 1984 ennanu paranjath... onnu sredikan vendi paranjune ulu.... 😊👌
@jerinrajan2185
@jerinrajan2185 3 жыл бұрын
ഒരു സിനിമ കാണുന്ന ഫീൽ കിട്ടി. Bro kidilam making and presentation 🔥🔥🔥
@shammaskv5939
@shammaskv5939 3 жыл бұрын
അദ്ദേഹത്തിന്റെ inventionസിനെ കുറിച് detail ആയി ഒരു video ചെയ്യുമോ
@ramachandran1374
@ramachandran1374 3 жыл бұрын
You can see a statue of N. Tesla at American falls and it's inscribed "Inventor of AC MACHINE
@abinnazer929
@abinnazer929 3 жыл бұрын
Ithra adhikam njan wait cheyyunna oru youtuber vere illa.. oru weekil two video eangilum cheyyan shramikkumennu vishvasikkunnu … orupaad ishtathode Qatarill 🇶🇦 ninnum🥰🥰🥰
@AnuragTalks1
@AnuragTalks1 3 жыл бұрын
തീർച്ചയായും ശ്രമിക്കാം❤️
@vishnuas5100
@vishnuas5100 3 жыл бұрын
Videos of this kind deserve more importance than anything else.So, please keep going.All the very best
@jeenas8115
@jeenas8115 3 жыл бұрын
നന്ദി. നല്ല ഒരു episode. ആശംസകൾ.
@haadiyas9008
@haadiyas9008 3 жыл бұрын
After listening … i must stand for a moment great human Tesla for his dedication to the people 💖💖💖
@anjuAnjali5271
@anjuAnjali5271 3 жыл бұрын
3rd ഞാൻ ആണോ അതോ വേറെ ആരേലും ഉണ്ടോ😄മഹാന്മാരുടെ ഇത്തരം മുഖങ്ങൾ മനസ്സിലാക്കി തന്നു.thanks
@elyaslalu3590
@elyaslalu3590 7 ай бұрын
Ennathey poleyum ennum pwoli describtion bro.. Orupaad ariv nalkunna njngalkk orupad ideas um nalkunna ee pages lokam motham ariyappedattey..
@singwithpramod2219
@singwithpramod2219 2 жыл бұрын
🙏🙏🙏🙏ചില മനുഷ്യർ അങ്ങനെയാണ്...... ലോകത്തിന്റെ സർട്ടിഫിക്കറ്റ് അവർക്കു വേണ്ട..... ലോകം അവരുടെ പിറകെ ചെല്ലും വൈകിയാണെങ്കിലും....... 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
@shareenaam3319
@shareenaam3319 3 жыл бұрын
Thankyouu idh pole ulla karyangal okke njangal ethikunnathin.. Ithuvare oru video polum njn skip cheythitt illaaa❤️athreykkum bangiyaan parayunnath kelkkan
@sreerenjk3410
@sreerenjk3410 3 жыл бұрын
The Prestige 2006 ‧ Mystery/Thriller ‧ Must Watch film .Some parts really tells this Story.
@Syamkrishnaa
@Syamkrishnaa Жыл бұрын
Christopher Nolan magical movie
@malayalamsongs6208
@malayalamsongs6208 2 жыл бұрын
ബ്രോ താങ്കളുടെ അവതരണം വളരെ നല്ലതാണ്, പറയുന്ന എല്ലാ കാര്യങ്ങളും വ്യക്തമായി മനസ്സിലാകുന്നുണ്ട്.ഇങ്ങനെ തന്നെ മുൻപോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🥰👍🏻🙏🙏🙏
@zenhamehak5520
@zenhamehak5520 3 жыл бұрын
The legend ❤️☀️ Nicola Tesla
@sagileshp7603
@sagileshp7603 3 жыл бұрын
പുതിയ അറിവ് പറഞ്ഞു തന്നതിനു ഒരുപാടു നന്ദി....
@coldpolarbear6825
@coldpolarbear6825 3 жыл бұрын
Teslas last letter to his mother😭 My dear mother, I feel sad and dreary when I think of you. I don't know how, but I feel that you are not well.I wish I could be beside you now mother, to bring you a glass of water. All these years that I had spent in the service of mankind brought me nothing but insults and humiliation. This morning I woke up early, just before the dawn, because I had heard something that I have been hearing through my dreams for quite some time now. I heard this voice that sang some beautiful chant, lament or even prayer in Moorish. When I came to my senses I realized that this voice came from everywhere and it was impossible to determine whether it was from within. I am afraid of loosing my mind. I cannot confide this to Doctor Lionel because I don't trust him anymore. I heard that he visited Mr. Edison two weeks ago...
@jagadishnair9317
@jagadishnair9317 3 жыл бұрын
Indeed a man with a mission & vision, but didn't get the honour that he well deserved. But truth prevail and the it's exposed now for the rest of the world to realise his invention. The movie prestige may be a part of his biography.
@charlii7852
@charlii7852 3 жыл бұрын
@@jagadishnair9317 how he is getting exposed now, ithrayum vellyaa reethiyil ariyapedathe ipplengne
@shibinsivanandan7882
@shibinsivanandan7882 3 жыл бұрын
Hi... Absolutely Nicola Tesla is a genius... One of the best Scientist in history... There will never be a scientist like him again
@amruth5946
@amruth5946 3 жыл бұрын
Trimme ചയ്യ്ത് വേറെ ലുക്ക് പക്ഷേ താടി ഉള്ളതാരുന്നു നല്ലത്...😊
@SureshBabu-kf6hu
@SureshBabu-kf6hu 2 жыл бұрын
വളരെ നല്ല അവതരണം 👍👍 ഇടയ്ക്കു വർഷം പറഞ്ഞത് മാറി പോയി പക്ഷെ അറിവ് 👍👍👍👍
@LEOMESSI-py3nq
@LEOMESSI-py3nq 3 жыл бұрын
നല്ല അവതരണശൈലി 🤩❤️
@shajimon368
@shajimon368 3 жыл бұрын
നന്ദി, അനുരാഗ് പുതിയ അറിവുകൾ പകർന്നതിനു
@rebel6809
@rebel6809 3 жыл бұрын
Radeoyile reciever kandu pidichathu Indiayanu💪
@sandhyasasidharan1433
@sandhyasasidharan1433 2 жыл бұрын
സഹോദരാ, യൂ ട്യൂബെന്ന മീഡിയ മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ എങ്ങനെ ഉപയോഗിക്കാം എന്നത് ഈ ചാനൽ കണ്ടാൽ മാത്രം മതി.താങ്ക്സ് ബ്രോ..🙏
@alphacentaurian369
@alphacentaurian369 3 жыл бұрын
Elon musk' nicola teslayude aadharav enna reethiyilaano carinu name cheythth? 🤔
@alwinkp7361
@alwinkp7361 10 ай бұрын
Yes
@alphacentaurian369
@alphacentaurian369 10 ай бұрын
@@alwinkp7361 a reply after two yrs.. 🥹🥰
@alphacentaurian369
@alphacentaurian369 10 ай бұрын
​@@alwinkp7361 a reply after two yrs.. 🥹❤️
@jesninjacobthrissur5048
@jesninjacobthrissur5048 3 жыл бұрын
Kathakal avatharippukkunathil chettanum oru magician aaanu, video kandu supper 😍,GOD bless you chetta 🙌
@anusreeanu4501
@anusreeanu4501 3 жыл бұрын
നിക്കോള ടെസ്ല 🥰🥰
@സ്വന്തംചാച്ച-സ6ഷ
@സ്വന്തംചാച്ച-സ6ഷ 3 жыл бұрын
നല്ല അവതരണം. വളച്ച് കെട്ടലില്ല.നല്ല ഭാക്ഷ.അഭിനന്ദനങ്ങൾ.🌷🌷🌷🌷
@KumarKumar-wf7sw
@KumarKumar-wf7sw 3 жыл бұрын
ഗുഡ് മെസ്സേജ് 👌👌🌹🌹🌹
@amaljose6361
@amaljose6361 Ай бұрын
Thomas young Vs Isac newton, ഒരു വീഡിയോ ചെയ്യുമോ
@psycoff7580
@psycoff7580 3 жыл бұрын
Nikola tesla is arum ariyatha Einstein anu
@aradhana5718
@aradhana5718 2 жыл бұрын
കാലം തെളിയിച്ച സത്യം.... ചതിയിൽ പെട്ട്, പണം സമ്പാദിക്കാൻ പറ്റിയില്ല...... ലോകംത്തെ ജയിച്ചദൈവീക വ്യക്തിത്വം, gratitude jernel എഴുതുന്ന നിമിഷവും ഇന്ന് നമ്മുക്കുചുറ്റുമുള്ള എല്ലാ സുഖസൗകര്യത്തിനും മനസ് നിറഞ്ഞു നന്ദി പറയുന്ന നിമിഷമൊക്കെയും അദ്ദേഹത്തെ ഓർക്കാം...സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ട ഒരേ ഒരു അമ്മ ടെസ്ലയുടെ അമ്മ Duka tesla ❤️❤️❤️
@shalirasheed1171
@shalirasheed1171 3 жыл бұрын
Informative 👏👏👏 Excellent explanation ❤️❤️❤️❤️ Keep it up brov 😍😍
@prajeepmc
@prajeepmc 3 жыл бұрын
തികച്ചും പുതിയ അറിവ് . നന്ദി
@kkd784
@kkd784 3 жыл бұрын
ഇനി ഒരു മണിക്കൂർ ആണെങ്കിലും നമ്മൾ കാണും ബായ് ♥️👍
@flash_gaming_op
@flash_gaming_op 2 жыл бұрын
Varshangalayi padapusthakathilode ellavareyum patikukayanu. Sathyam veronnayirunnu. Nalla avatharanam
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
Science | Explained in Malayalam
45:43
Nissaaram!
Рет қаралды 67 М.
Amazon Forest || Bright Keralite
30:32
Bright Keralite
Рет қаралды 71 М.
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54