അനുവിന്റെ വീട് പണിയിൽ എൻജിനീയർ എത്ര രൂപ പറ്റിച്ചു | New House Vlog | Anu Joseph

  Рет қаралды 162,343

Anu Joseph

Anu Joseph

Күн бұрын

Пікірлер: 284
@sreesandhyavlogs1417
@sreesandhyavlogs1417 10 ай бұрын
റോക്കി ബിഗ് ബോസിൽ നിന്നും പുറത്തായ ശേഷം കാണുന്നവരുണ്ടോ 😅
@bintvm
@bintvm 9 ай бұрын
ഉണ്ട്..... ഇതിപ്പോ ആരുടെ വീടാണ്?
@risanaamal5579
@risanaamal5579 9 ай бұрын
😂
@sreesandhyavlogs1417
@sreesandhyavlogs1417 9 ай бұрын
@@bintvm ഇവർ രണ്ടു പേരും ബിസിനസ് പർട്നേഴ്സ് ആണ്
@muhammedniyas1053
@muhammedniyas1053 9 ай бұрын
ഉണ്ടേ... 😭
@jjclove
@jjclove 9 ай бұрын
sashi rocky enna pranthan. nanamille anj joseph..prayamayille...nannayi jeevichoode...
@bijujacob9375
@bijujacob9375 9 ай бұрын
നാണവും അഭിമാനവും നഷ്ടപ്പെടുത്തി ഇങ്ങനെ ഒരു സൈക്കോയുടെ കൂടെ ജീവിക്കേണ്ട നിൻ്റെ ഒരു ഗതികേട് !! എത്ര വർഷത്തെ കരാറാണോ ആവോ ?
@soya1014
@soya1014 Жыл бұрын
Oru negative feel thonnunnavar undo ee vidio kannunmpol 🥸
@Threeidiots999
@Threeidiots999 9 ай бұрын
അനു ന്റെ വീട്, വീട്ടുപേര് റോക്കി manssion, ഉള്ളിൽ ഇരിക്കുന്ന photos അനു ന്റെ.. ശരിക്കും ആരുടേതാണ് വീട്?? ഒരു വീട് 2 പേർ ചേർന്ന് വയ്ക്കണമെങ്കിൽ അവർ തമ്മിൽ ഒരു ബന്ധം ഉണ്ടായിരിക്കണം.. അല്ലാതെ oral സ്വന്തം വീട്ടിൽ മറ്റൊരാളുടെ പേര് വയ്ക്കോ
@hudhahussain3245
@hudhahussain3245 Жыл бұрын
ബ്ലാക്ക് ഹൗസ് വെറൈറ്റി കൺസെപ്റ്റ് തന്നെ ആണ്... But എവിടൊക്കെയോ എന്തൊക്കെയോ വലിച്ചു വാരി ഇട്ട പോലെ... Nice concept ആണ്.. കുറച്ചൂടെ neat ആയി വെക്കാമായിരുന്നു
@joyc.a2488
@joyc.a2488 Жыл бұрын
💯
@Nivzzz99
@Nivzzz99 10 ай бұрын
Avar onnum arrange cheythilla ennu paranjille 3 year konde complte aavu.. Interior okke cheyyanund
@adhiadhithyan2.0
@adhiadhithyan2.0 10 ай бұрын
Big ബോസ്സിൽ പറഞ്ഞത് അയാളുടെ വീട്. But അനു പറയുന്നു അനു ന്റെ ആണെന്നെ. എന്തയ്ത്....😢മനസിലാകുന്നില്ല
@anjuvijeesh6426
@anjuvijeesh6426 10 ай бұрын
എനിക്കും 🤔
@devikamenon875
@devikamenon875 9 ай бұрын
watch 2.44 part , she's clearly saying that this is Rocky's project
@devikamenon875
@devikamenon875 9 ай бұрын
watch home tour
@ShybaNavasNavas
@ShybaNavasNavas 9 ай бұрын
Apo Anu rent in ano thamasikune😂
@devikamenon875
@devikamenon875 9 ай бұрын
@@ShybaNavasNavas avalde veedinte pani nadakkunney ollu !
@aparna3846
@aparna3846 Жыл бұрын
Spatial പ്ലാനിങ് ഒക്കെ ബെറ്റർ ആണ്.. പക്ഷെ ഇന്റീരിയർ അറേഞ്ച്മെന്റുകളും കളർ കോമ്പോയിലാണ് കയ്യീന്ന് പോയത്.. ഞാൻ പോസിറ്റീവ് ആയിട്ടാണ് ഉദേശിച്ചത് ട്ടൊ 🤭... എന്നേ ഊണ് കഴിക്കാൻ വിളിക്കല്ലേ 🤭
@Anusparkz
@Anusparkz Жыл бұрын
ഓംലെറ്റിൽ ബിസ്‌ക്കറ്റ് ഇട്ടപ്പോലെ തന്നെ ആണ് വീട് വെച്ചേക്കുന്നത് 😂😂😂.
@maximumpotential3796
@maximumpotential3796 10 ай бұрын
Positives: It is a modern concept, open design, many amenities. If this is your particular preference, then enjoy your home. Negatives: Black colour concepts are difficult to pull off, especially when the furniture does not match. The interiors could have been done way better with a good interior decorator and furniture. Items on walls and floors can be kept to minimum for spacious appeal.
@midhuantony7540
@midhuantony7540 Жыл бұрын
She is laughing.. Bt sadness is very evident on her face itself😊
@pinks8253
@pinks8253 Жыл бұрын
Entho evideya Oru spelling mistake
@AsiyaAsiyaaa-fz7sv
@AsiyaAsiyaaa-fz7sv Жыл бұрын
എല്ലാം ok യാണ്. But ഒരു 2 ബെഡ്‌റൂം കൂടെ വേണ്ടിയിരുന്നു.... അതാണ് എന്റെ അഭിപ്രായം 😂
@dreamcatcher2.093
@dreamcatcher2.093 9 ай бұрын
01:04 phone wallpaper
@Project-m1k
@Project-m1k 9 ай бұрын
@01:04 Phone wallpaper😂😂. ലോകത്ത് ഇതുവരെ ഒരു വീട്ടുടമയും വീടിൻ്റെ എഞ്ചിനീയർ / designer ൻ്റെ കൂടെയുള്ള ഫോട്ടോ വാൾപേപ്പർ ആക്കിയിട്ടില്ല. ഇനി കൂടുതൽ വിശദീകരണത്തിൻ്റെ ആവശ്യമില്ല.😂😂😂
@anuarnav5234
@anuarnav5234 9 ай бұрын
Observation 🫡🫡
@dreamcatcher2.093
@dreamcatcher2.093 9 ай бұрын
🫡
@layyinausman7284
@layyinausman7284 9 ай бұрын
Wow
@BG-lz8bh
@BG-lz8bh 8 ай бұрын
Ho..sammathichirikkanu
@Project-m1k
@Project-m1k 8 ай бұрын
@@BG-lz8bh Thanks😜
@Minnuantony-p9q
@Minnuantony-p9q 9 ай бұрын
എന്തൊക്കെ കാണണം അനു ഒരു നല്ല കുട്ടിയാണ് എന്നാ കരുതിയത് സമ്മതിക്കണം
@hatimahammed4090
@hatimahammed4090 10 ай бұрын
Bigboss season 6 launching episode കണ്ട് വന്നവരുണ്ടോ? ഇയാളല്ലേ റോക്കി
@lekha4862
@lekha4862 10 ай бұрын
Yes
@shahimol2228
@shahimol2228 10 ай бұрын
Ivale hus aano ith
@krithikasdreamworld1663
@krithikasdreamworld1663 10 ай бұрын
സത്യത്തിൽ ഇത് ആരുടെ വീട് ആണ് 🙄🙄🙄🙄
@krithikasdreamworld1663
@krithikasdreamworld1663 10 ай бұрын
റോക്കി പറഞ്ഞത് ഈ വീടിന്റെ കാര്യം അല്ലെ 🤔🤔🤔
@aynu3088
@aynu3088 10 ай бұрын
Asi യുടെ വീടാണ്...living together ആയിരിക്കും..alland പാർട്ണർ ഷിപ്പിൽ ആരേലും സ്വന്തം വീട് വെയ്ക്കുമോ..Anu joseph നന്നായി തള്ളി മറിച്ചു
@mamathasramesh2586
@mamathasramesh2586 8 ай бұрын
എന്തോ negative തന്നെയാ ഈ വീട് കാണുമ്പോൾ 🤷‍♀️ Rocky ആണെങ്കിൽ കിളിപോയ കേസ് 🙄 Agreement എത്രയും വേഗം തീരട്ടെ 🙂
@frostnbyte4092
@frostnbyte4092 10 ай бұрын
എനിക്ക് ഈ വീടിന്റെ അറേജ്‌മന്റ്‌സ് ഒന്നും ഇഷ്ട്ടം ആയില്ല. ബ്ലാക്ക് ഇന്റീരിയർ ഓക്കേ പക്ഷെ അതിന്റെ കൂടെ ഉള്ള അറേഞ്ച്മെന്റസ് ഓക്കെ പാളിപ്പോയി. വെരി ബോർ വീട് വന്നു കാണാനും താല്പര്യം illaaaa😂
@mrss9728
@mrss9728 Жыл бұрын
@ellam nallath aanu but ey house nte engineeryode oru question… bedroomil ac yude wire thoongi kidakunnu and also stabilizer epo aarum roomnte ullil vekkilla etreyum modern aayitte cheythitte athe ntha ningal angane cheythath ?
@zenspirit3576
@zenspirit3576 Жыл бұрын
എന്തോ തട്ടിക്കൂട്ട് പരുപാടി ആണെന്ന് തോന്നുന്നു. ഇങ്ങേർടെ വീട് ആണ് പുള്ളിക്കാരി lover ആയിരികാം.
@tittuvj
@tittuvj Жыл бұрын
എനിക്ക് പഴയ മോഡൽ വീട് ആണ് ഇഷ്ടം അകത്തളം നാലുകെട്ട് അങ്ങനെ ok
@vidyasajan9660
@vidyasajan9660 Жыл бұрын
Black is my fvrt clr but glosy lamination in the kitchen reflects all the lights at night .If its in mat finish ,looks more beautiful
@Zainab-x4v5g
@Zainab-x4v5g Жыл бұрын
Ayaal ayalkishtapetta veed vechu, but interior onnum kollathilla. Chilarkk ishtapedumaayirikkum but bhooribhagam aalkarkkum ishtappettilla. Ith kandit iyaale approach cheyyunna client kuravaayirikkum
@kva9972
@kva9972 Жыл бұрын
Ith ayalde veedanu😂
@Zainab-x4v5g
@Zainab-x4v5g Жыл бұрын
@kva, ayalude veed annennu manasilaayi, anu paranjalo rocky mansion ennu. Ith vechit clients ine kittumennu karuthiyenkil thetty ennanu paranjath
@kva9972
@kva9972 Жыл бұрын
​@@Zainab-x4v5gya that's right. Interior is pathetic. Money wastage enganeoke cheyam ennathinu practical example
@dp5030
@dp5030 Жыл бұрын
Its too cluttered eniku adanu ishtam allathadu
@roniyathomas1866
@roniyathomas1866 9 ай бұрын
എനിക്ക് മനസിലാകാത്ത കാര്യം ഇയാൾ എങ്ങനെ എഞ്ചിനീയർ ആകും? 10-ാം ക്ലാസ് ആണ് വിദ്യാഭ്യാസ യോഗ്യത എന്നാ എനിക്ക് മനസിലായെ ബിസിനസ്റ്റ് മാൻ എന്ന് പറഞ്ഞാൽ ഓകെ ആണ് പൈസയും ഇഷ്ടം പോലെ കാണും. But എഞ്ചിനീയർ എന്ന് പറയുന്നത് ഒട്ടും മനസിലാകുന്നില്ല ആരേലും പറഞ്ഞ് തരുമോ ? മൊത്തത്തിൽ ഒരു ദുരൂഹത
@ShybaNavasNavas
@ShybaNavasNavas 9 ай бұрын
Rockey k already wife and mon indalo ...apo anu Joseph keep ano😂
@gikkuthomas2418
@gikkuthomas2418 9 ай бұрын
Yes
@mazhavilmediaa
@mazhavilmediaa Жыл бұрын
Black colour കൊള്ളില്ല എന്നൊരു അന്ധവിശ്വാസം indians നുണ്ടല്ലോ . അതാണ് black colour കുറ്റം . അവനവനു ഇഷ്ട്ടപെട്ട രീതിയിൽ ജീവിക്കാനുള്ള dhiryam ഇല്ലാത്തവരും കുറ്റം പറയും . Polick നിങ്ങൾ .. മാറ്റങ്ങൾ കൊണ്ട് വരുന്നവരെ ആണ് ഇനി ലോകത്തിനു വേണ്ടത് .. അല്ലാതെ നാട്ടുകാരേം വീട്ടുകാരേം അന്ധവിശ്വാസങ്ങളേം പേടിച്ചു ജീവിക്കുന്നവരെയല്ല .50% മലയാളികളും വിദേശങ്ങളിൽ ജീവിക്കുന്നവരും പ്രോഗ്രസ്സിവ് ആയി ചിന്തിക്കുന്നവരാണ് . ബാക്കിയുള്ളവരെ മാറ്റാൻ നിങ്ങളെ പോലെ ഉള്ളവർ വേണം .Bold and beautiful വീടും മച്ചാന്മാരും super ആണ് .. നിങ്ങൾ നിങ്ങൾക്കിഷ്ടമുള്ള പോലെ വീടുണ്ടാക്കി .. നിങ്ങളുടെ പ്ലാനിനും ideas ഉം അനുസരിച്ചു ജീവിക്കുക . I loved it..
@Shaamonvlogs5213
@Shaamonvlogs5213 Жыл бұрын
വീട് എല്ലാവരുടെയും സ്വപ്നമാണ് ഇതു വരെ ഞാൻ കാണത്ത നല്ല ഭംഗിയുള്ള വീട് . അനു ചേച്ചിയുടെ മാത്രമല്ല എൻജിനിയർ ചോട്ടന്റയും സ്വപ്നമാണന്ന് തോന്നി. ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ചേച്ചിയെ ഇത്രയും മനസിലാക്കുന്ന ചേട്ടനെ ജീവിതത്തിൽ കൂടെ കൂട്ടിയാൽ വീട് പോലെ രണ്ടു പേരുടെയും ജീവിതം ഒന്നു കൂടി മനോഹാരമാകുമെന്ന് കരുതുന്നു.🎉🎉 love you chachiye
@Beingwanderingsoul
@Beingwanderingsoul Жыл бұрын
*Omlette… pinne Veedu aake oru valichu vaari kuthi niracha oru feel aayondaanu enikkushtapedaanhe!! Allathe black aayondalla!!
@latahsantahsan7311
@latahsantahsan7311 Жыл бұрын
അനു ചേച്ചി എത്ര ഉച്ചത്തിൽ ചിരിച്ചാലും മുഖത്തു വിഷമം കാണുന്നുണ്ട് 😆
@jasmyrose
@jasmyrose Жыл бұрын
അനുവിന് ചുമ്മാതെ കിട്ടിയ വീടല്ലേ അതാണ് ഉള്ളിൽ സംഭവം കൊള്ളൂല്ലെന്ന് അറിഞ്ഞിട്ടും അങ്ങേരെ സപ്പോർട്ട് ചെയ്യുന്നേ 😅. അനു അത്യാവശ്യം ബോധം ഉള്ള ആൾ ആണെന്ന എപ്പോഴും തോന്നിട്ടുള്ളത് പക്ഷെ കൂടെ ഉള്ളവൻ വെറും മണ്ടൻ നല്ല സ്വയം പൊങ്ങി യും. പാർട്ണർ ആയത് കൊണ്ട് സഹിച്ചല്ലേ പറ്റു 😂
@amrutha.pkumaramrutha7650
@amrutha.pkumaramrutha7650 Жыл бұрын
​@@jasmyrosechummathe kittiyathoooo
@jasminijad9946
@jasminijad9946 10 ай бұрын
Yes 😂
@ajiharan
@ajiharan Жыл бұрын
Anuvinu free ayit veed vech kodukan ningal thamil ulla bhandham verum partners ingane oke cheyumo
@aneeshpeter9470
@aneeshpeter9470 Жыл бұрын
Panakkaarokke inganeya bro....oru setup kaanum
@sonurajsb5138
@sonurajsb5138 Жыл бұрын
​@@aneeshpeter9470Venda bro anganeyonnum parayanda Anu Joseph manyamaryadhikku jeevikkunna vyakthiyanu.
@reshma.s7422
@reshma.s7422 10 ай бұрын
Free ayt vech kodutho
@MANSOON-KAALAM
@MANSOON-KAALAM 10 ай бұрын
അന്ന് എടി എന്നാണ് വിളിച്ചത് ബഹുമാനം കുറച്ചു കൂടിപ്പോയി പിന്നെ ഡ്രാമ കുറച്ചു കുറഞ്ഞും പോയി
@zenspirit3576
@zenspirit3576 Жыл бұрын
അനു ഇതിൽ അഞ്ച് പൈസ spent ചെയ്തിട്ടില്ലെന്ന് മനസിലായി എല്ലാം പുള്ളിടെ പൈസ. നിങ്ങൾ couples ആണല്ലേ 😅
@DivyaPrasannan-fb3vc
@DivyaPrasannan-fb3vc Жыл бұрын
😂😂enikum tonni
@Tooprettyhuh
@Tooprettyhuh Жыл бұрын
Ys
@0708im
@0708im 10 ай бұрын
ഇവൻ ഈ തവണ biggboss ഇൽ ഉണ്ട്. ഈ വീട് അവന്റെ വീട് ആയാണ് കാണിച്ചത്. അവന്റെ മകനെയും കാണിച്ചു.
@SrEe93-k5
@SrEe93-k5 10 ай бұрын
​@@0708imevale kanichila
@agneyas2627
@agneyas2627 10 ай бұрын
Partner anenna njanum karuthiye but ivante insta il ipo wife ayitulla video vanitund..
@Shaamonvlogs5213
@Shaamonvlogs5213 Жыл бұрын
23:34
@vipinaak7196
@vipinaak7196 10 ай бұрын
Vedio.1.5 tym nokku anu ndy phn wallpaper ivarde 2 aaldem pic aane . Ith ivarde rnsaldem vd aane 😊
@jasminijad9946
@jasminijad9946 10 ай бұрын
Evde
@jasminijad9946
@jasminijad9946 10 ай бұрын
Ival ivane kettiyo?
@aarsh328
@aarsh328 10 ай бұрын
Rocky bhai yude veed aanalle?
@salmasubair2445
@salmasubair2445 10 ай бұрын
ഇപ്പോ മനസ്സിലായി നിങ്ങളൊരു വെറൈറ്റി ആളാണ് 😂ആ ഓംപ്ലേറ്റ് പോലെ
@True4423
@True4423 5 ай бұрын
I think actually big house is rockys and near one small miniature house is anu Joseph .
@ks-cz8lh
@ks-cz8lh 10 ай бұрын
ബിഗ്‌ബോസ് കണ്ടിട്ട് comment ചെയ്യുക ആണ്.. ഇതിൽ anu പറഞ്ഞു രണ്ട് വീട് ഉണ്ട് അടുത്തടുത്ത് ഒന്ന് anu വിന്റെ ഒന്ന് rocky യുടെ.. അപ്പോ ബ്ബ യിൽ rocky കാണിച്ച വീട് rocky യുടെ തന്നെ
@bindhunisha8588
@bindhunisha8588 9 ай бұрын
മന്ദബുദ്ധികൾ അത് കേൾക്കാതെയാണ് കുറ്റം പറയുന്നത്. കുറ്റം പറയാൻ മലയാളിയെപ്പോലെ ആരും ഉണ്ടാകില്ലല്ലോ...
@Jin-fg9es
@Jin-fg9es 10 ай бұрын
Anunu oru nalla character illa പാർട്ണർ ക്കൊപ്പം നിൽക്കുമ്പോൾ... എന്തോ അയാളെ പേടിച്ചു നിൽക്കുമ്പോലെ....
@SafiNasri-sb7do
@SafiNasri-sb7do 10 ай бұрын
Ivarude talk kettal ariyam ith randuperudeyum veed aan yenn
@_n_wings_art_617
@_n_wings_art_617 9 ай бұрын
Black exterior kodethal parashnam illayrunnu Interiorum full black avumbol negative adikkum black kodukkam but ade full black avarude nne ollu furniture, adepole simple ayy black use cheyydale nalla bangi undavum 😃
@Cibii-js3vb
@Cibii-js3vb Жыл бұрын
Ishttapedatheth ishttamayilla nnu parayunnathil ippo entha thettu.... Eniku nalla borayanu thoniyathu.... Pinne ithu oru public platformil idumbol both positive and negative aayulla opinions manayamaya reethiyil aanu parayunnathenkil ulkollan manasukanikkuka.... Athra thanne
@0708im
@0708im 10 ай бұрын
ഇവനാണ് ഇത്തവണ ബിഗ്ഗ്‌ബോസ്സിൽ ഉള്ളത് അല്ലെ. അവന്റെ വീട് ആയാണ് ഇത് അവൻ കാണിച്ചത്.
@gs5710
@gs5710 10 ай бұрын
Yes. Correct anallo
@sheelujose2321
@sheelujose2321 10 ай бұрын
2 veedu undu oru pole
@jasminijad9946
@jasminijad9946 10 ай бұрын
@@sheelujose2321onn iyaldeyum onn aa chechiyudeyum
@mahichennai208
@mahichennai208 Жыл бұрын
Anu pavam . .. Ithu anuvinte veedalla Ennu e video moolam confirm aayi . Ithu e pottante veedanu .. anu orikkalum Ingane oru veedu paniyilla 🤣
@viniciousjr2875
@viniciousjr2875 8 ай бұрын
ആരാ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലാന്ന് ഞങ്കൾക് ഇഷ്ടപ്പെട്ടു. ഉള്ളിലുള്ള ഇഷ്ടം രണ്ടുപേരും അങ്ക് തുറന്നു പറഞ്ഞൂടെ! ആ രണ്ടു വീഡിയോകളും പ്രണയ വീഡിയോ ആണ്. റോക്കി അനുവിനെ നോക്കുന്നു, അനു റോക്കി യെ നോക്കുന്നു
@jilumolks3434
@jilumolks3434 10 ай бұрын
Anu ok aayalle pattu😢 Avante kayil thala vachu koduthekkuvalle,pyaaavam Ival kettathathinte karanam ippola manasilayathu, avante cash kandu chennu keri koduthu, ethra thavana avan parayunnu cash mudakkiyathu aval alla ennu, kashtam
@pinks8253
@pinks8253 Жыл бұрын
How’s this guy related to u?
@om4180
@om4180 Жыл бұрын
നിങ്ങളുടെ വീട് നിങ്ങൾക്ക് സന്തോഷം നൽകുന്ന ഒന്നു ആകണം..ഓരോരുത്തരുടെയും മനോഗതി പലത് ആണ്... പക്ഷേ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി. അടുക്കള ,ഹാൾ എല്ലാം open ആയി വരുന്നത് ആണ് എന്റെയും concept .. black ente favorite color um❤..Chechi paranju interial finish ayilla ennu.. athu koode set ayal kidu akum..Eppol ellam koode koodi kidakkunnu
@amalajosey6642
@amalajosey6642 Жыл бұрын
Kollullla aa veede ..annu comment cheyythilla but kollulla parayathirikka n pattullla
@meghak88
@meghak88 Жыл бұрын
To be very frank.. It doesn't feel like a house
@Motivethin
@Motivethin 9 ай бұрын
Bad comments ittavark dinner anel ini ellavarum bad comments iduga
@jeejamithran1917
@jeejamithran1917 9 ай бұрын
ഈ വീട്Roky യുടെ താണ് എന്നാണ് Rocky Big Bose ൽ പറഞ്ഞത്. അത് സത്യം ആണോ.
@Talibrafeek
@Talibrafeek 9 ай бұрын
Royal Enfield showroom polthey veed wow
@gamingshortzzzz4480
@gamingshortzzzz4480 9 ай бұрын
Athila oru comment valare correct... Ayalk manasikamai thaalam thetiya manushyanaaan... Anu petanu maari thamasikunathaan naalath
@lisasimpson-777
@lisasimpson-777 9 ай бұрын
True💯💯💯💯 ee veedinte design pole aanu ayalude manasu..Ellam thirinju marinju...
@vidhyavishwambaran5458
@vidhyavishwambaran5458 10 ай бұрын
ithu anu vinte veedu aano rocky yude veedu aano anu vinte family koode ilya? rocky anu vinu panithu kodutha veedu aano
@sandhyasrinivasan
@sandhyasrinivasan Жыл бұрын
It's your house,your property..u dont have to give explanation to those comments.Plan, build n arrange your home as u wish. All the best 🙂
@Ragedabhix
@Ragedabhix Жыл бұрын
Negetive അടിക്കുന്നവർ അടിക്കട്ടെ....എന്തായാലും എനിക്ക് ഇഷ്ടമായി നല്ല വ്യത്യസ്തമായ വീട്...❤️ Black is an elegant & classic color 🖤
@sooryashaji-er5tn
@sooryashaji-er5tn 9 ай бұрын
ഇയാളെ.... ഒരു മിറാക്കിൾ ആണ്‌...😅
@lakshmilachu4u
@lakshmilachu4u Жыл бұрын
U S il almost ellam white veedukal anallo... Valare kurach black veedukal undavullu.. Iyale oru mathiri vere aarkkum english culture ariyatha pole
@jasmyrose
@jasmyrose Жыл бұрын
Moreover the guy is speaking broken english. വളരെ പൊട്ടാ ഇംഗ്ലീഷ് ആണ് പുള്ളിടെ. ചുമ്മാ ഷോ ഓഫ്‌ ആണെന്ന് തോനുന്നു.
@kva9972
@kva9972 Жыл бұрын
Ya iyaalanu US veedu kaanathayal😂😂
@jaisonpgeorge4796
@jaisonpgeorge4796 9 ай бұрын
കാലേ വാരി നിലത്തടിക്കും"എന്ന് jinto പറഞ്ഞത്. സിബിന്റെ ഇൻഫ്ലുൻസ് കൊണ്ടാണ് എന്ന് മോഹൻലാൽ പരാജൽ.... Rocky സിജോയെ ഇടിച്ചത് മോഹൻലാൽ ഇൻഫ്ലുൻസ് ചെയ്തത് കൊണ്ടാണ്. റോക്കിയെ മാത്രം കുറ്റം പറയാൻ പറ്റില്ല. ❤️ മോഹൻലാൽ റോക്കിയോട് പറഞ്ഞത്. ഇടിക്കും എന്ന് പറഞ്ഞാൽ ഇടിക്കണം എന്ന്
@psr8230
@psr8230 Жыл бұрын
സ്വയം ന്യായീകരണം 👌👌👌പിന്നീട് മനസിലാകും ചതി
@kva9972
@kva9972 Жыл бұрын
Chathi onnula. Ayalde veedanu. Ayalde ishtangalum. Aaru are chathikan
@psr8230
@psr8230 Жыл бұрын
@@kva9972 നിങ്ങൾ സ്വന്തക്കാരാണല്ലേ 😜 അതാണ്. പിന്നെ എന്തിനാണ് Anu Joseph ന്റെ 3 കോടിയുടെ വീട് എന്നൊക്കെ തള്ളുന്നത് രണ്ടു പേരുടെയും കൂടി എന്ന് പറഞ്ഞാൽ പോരെ ☺️
@kva9972
@kva9972 Жыл бұрын
​@@psr8230athe ente kunjammede mola🙄
@Aneesa-tv2xf
@Aneesa-tv2xf Жыл бұрын
Appol ammayum sisterum okke evideya thamasam. Ippol
@jasminijad9946
@jasminijad9946 10 ай бұрын
Naattil
@SunnyCk-of8ht
@SunnyCk-of8ht 6 ай бұрын
Something spelling mistake 👀
@princessfire4787
@princessfire4787 Жыл бұрын
Ee pullikarante wife evide
@Suresh12Babu12
@Suresh12Babu12 10 ай бұрын
Ivlude kettioyon ano .. Ee vattan
@divyavs7015
@divyavs7015 Жыл бұрын
It's omelette ...not "omplate"😢
@soumyasumesh511
@soumyasumesh511 Жыл бұрын
😂😂
@zenspirit3576
@zenspirit3576 Жыл бұрын
ഇങ്ങേര് ചുമ്മാ show off ആണ്. Pathetic English throughout 😕
@vaigaammu9803
@vaigaammu9803 Жыл бұрын
Njan parayunnond onnum thonaruth.. Eyal english vaayikkumbol action hero biju movie il police nte walkie talkie adichond poyi kallu kudich english parayunna aa pulliye aanu ormavarunnnath 😁😁
@AnusajithAnu
@AnusajithAnu 10 ай бұрын
ഈ വീട് റോക്കി ടെ ആണോ അതോ അനുന്റെയോ....
@Prasanna78
@Prasanna78 9 ай бұрын
രണ്ടു പേരുടെയും കൂടിയാ
@simisworld1790
@simisworld1790 9 ай бұрын
എനിക്ക് കാണണം rockybhai❤️❤️❤️❤️
@albinvlog1474
@albinvlog1474 Жыл бұрын
Veedu poliya...but eniku kanane vidhi ulllu😢😢😢😢chechiiide lover anoo ❤❤
@jobyvj9176
@jobyvj9176 Жыл бұрын
Veed alla black color anu actually ellarkkum problem i don't know why Exterior oru black color kandal kerala people going to die 😝😝😝 Actually open house concept with beautiful black color finish nice home 👌👌👌👌👌👌❤❤❤❤❤
@smileforeverkeepthesmileon7213
@smileforeverkeepthesmileon7213 Жыл бұрын
Black colour onn mattipidichal bakki super ...
@jobyvj9176
@jobyvj9176 Жыл бұрын
The way you presenting the concept👌👌👌👌 actually superb house ❤❤❤❤ in future its going to trend ❤❤❤❤
@Aaliya-kl2wp
@Aaliya-kl2wp 10 ай бұрын
Ente veedu ennu parayanda chechi... Engineer annante veedu ennu parayunnathayirikum sheri....😂
@soyamoljose9645
@soyamoljose9645 Жыл бұрын
Ethrayum cash undayirunnkil enthu nalla veedu vaikkamayirunnu....ethu oru veedayittu polum thonnunnilla...enikku ottum ishtapettillaa...ethu ente mathram abhiprayam aanu....
@Vismayavishn
@Vismayavishn 10 ай бұрын
Ivar lovers ആണോ???
@666-_-_Hanz_
@666-_-_Hanz_ 7 ай бұрын
Anu nee rockiyude(kunuvava) veedu rent eduthadhano?
@princessfire4787
@princessfire4787 Жыл бұрын
Itrem matram investmentum .....itrem matram orumichu idapedanum karanam pullikaran amuvinte partner aano
@margaretfrancis2140
@margaretfrancis2140 10 ай бұрын
Anu are you feel ashamed of spoiled his family…poor wife
@sunshineshining4167
@sunshineshining4167 9 ай бұрын
Is he a child?where are his senses? The partner should be the one loyal in relationship.why always blaming women.please never criticize the third party only.its his responsibility to be faithful in a relation
@rashiazad7176
@rashiazad7176 10 ай бұрын
എന്തോ എന്തരോ 😦
@saflakshaji1228
@saflakshaji1228 Жыл бұрын
Arrangements onnum pora,,,cash spend cheyumbo athinte result kitanmlo
@Tbhtcftunumi
@Tbhtcftunumi 10 ай бұрын
Eee vazha paranjond nadakkunnath ith ee naride veedunanu enna bb il vannu alkare patikkunn
@blackpanther9634
@blackpanther9634 Жыл бұрын
Ningal thammil nalla match ann❤ ningal love il ano
@kunjinair5862
@kunjinair5862 Жыл бұрын
Us ile veedu aayi aano comparison??? 😂😂😂😂
@sajithapk9716
@sajithapk9716 10 ай бұрын
Neritt kanumbol chilappol bangiyunddakkummmm may be
@SainabaSulthana
@SainabaSulthana 10 ай бұрын
Waraite hows uropyan stylish ❤
@shabu324
@shabu324 Жыл бұрын
Nammude swimming pool?anu nted alle
@subinsubin3939
@subinsubin3939 10 ай бұрын
എനിക്ക് ഈ വീട് ഇഷ്ട്ട പെട്ടു...... പിന്നെ ഇതുപോലെ വീട് കണ്ടതിൽ ഉള്ള ആളുകളുടെ അസൂയ ആണ്...😂
@rajeswariharidas5127
@rajeswariharidas5127 Жыл бұрын
സൂപ്പർ വീട് 😍😍😍😍😍😍👌👌👌👌👌👌
@aliyammakunju3882
@aliyammakunju3882 Жыл бұрын
14 07 2023 ANU IS GOOD AND GOOD GOL LOVE YOU SO MACHE TIM OF 09 09 A M HAPPY DAY GOD IS LOVE
@mystudymotivation4848
@mystudymotivation4848 10 ай бұрын
Veed kollamo illayo enn ariyilla but omletteil biscuitum kiwiyum ittath ottum. Seriyayilla😢
@snehasebastian5434
@snehasebastian5434 10 ай бұрын
Eyal epo bigboss vannapol eyal parynth ith rocky veed ahnenanloo
@bindhunisha8588
@bindhunisha8588 9 ай бұрын
രണ്ട് വീട് വയ്ക്കുന്നു എന്ന് പറഞ്ഞല്ലോ
@shyamasudheesh
@shyamasudheesh Жыл бұрын
❤എനിക്ക് ഒരുപാട് ഇഷ്ടമായി വീട് ❤ അനു ചേച്ചിയുടെ എല്ലാ വീഡിയോസ് ഇഷ്ടമാണ്❤സൂപ്പർ
@arathyprasanthaabotswana2140
@arathyprasanthaabotswana2140 Жыл бұрын
Black color ne alla kuttam parayunnathu pakshe sadanagal kurachu kurkam ennanu udeshichathu.... Black already light kurakum roomsleku athondanu space venam ennu parayunnathu.....
@vichuzvichu626
@vichuzvichu626 7 ай бұрын
ഈ വീട് azi റോക്കിയുടെയോ അതോ anu ജോസഫിന്റെയോ🙄
@Selmachemmu
@Selmachemmu 10 ай бұрын
Nice house ❤
@My-cf4sb
@My-cf4sb Жыл бұрын
political incorrectness and omelette enn aan😆 political incorrence17. 18 17:19 and omplate3.43 4:00 alla😆
@SamaaraMenon
@SamaaraMenon 10 ай бұрын
😂😂😂
@ZainKk-n3b
@ZainKk-n3b 9 ай бұрын
Alla ninagal thammil. Enthaa bandam😂😂😂😂chayayoke indaki kodukan matjram😂😂
@naseeraayyoob8945
@naseeraayyoob8945 10 ай бұрын
ഇവളുടെ parents onjum ഇല്ലേ..
@princessfire4787
@princessfire4787 Жыл бұрын
Rocky mansion ....apo anu rockyde aaranu
@zenspirit3576
@zenspirit3576 Жыл бұрын
Live in relationship couple 😅
@Soooomee
@Soooomee 10 ай бұрын
E rocky alleee bigboss ile rocky iyal negative aanu anu odikoooo iyal alu sheri alla
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН