നേരിൽ കാണാനും പാട്ടുകൾ live ആയി കേൾക്കാനും 2 വട്ടം അവസരം കിട്ടി... Great singer... Top singer തുടക്കത്തിൽ കുട്ടികളോട് സംസാരിക്കാൻ വശമില്ലാത്ത പോലെ തോന്നിയെങ്കിലും വളരെ പെട്ടെന്ന് അതെല്ലാം മാറി വളരെ natural ആയി
@royalmediaworld54204 жыл бұрын
ഒരു വ്യത്യസ്തമായ കറി .thank you
@LekhaMGSreekumarofficial4 жыл бұрын
Tkq 🙏🏾
@aE-ef9dl4 жыл бұрын
Randuperum orumichu vannappol kalakki....Sir... Thank you so much... pinne chechikkum..... Thanks God bless uuuuu
@malukp8943 жыл бұрын
👌അടിപൊളി... സൂപ്പർ സന്തോഷം സാർ.. നിങ്ങൾക്ക് ഒരു പാട് സന്തോഷവും സമാധാനവും ഉണ്ടാവട്ടെ....
@LekhaMGSreekumarofficial3 жыл бұрын
🙏🏾🙏🏾
@jasminevr92354 жыл бұрын
MG's mutton curry superb ..such a healthy recipe..and u both are really awesome..stay happy lyk dis forever
@ambilybiju32534 жыл бұрын
Orupad ishtayito 2pereyum pinne muttoncurryum🥰🥰
@sreejamathew14 жыл бұрын
നല്ല അവതരണം, thank you ശ്രീയേട്ടാ 🙏
@sheejankv26973 жыл бұрын
Good..... MG
@ashrafa76843 жыл бұрын
Adipoli supr koode pattukalum
@JosephPushpa3 жыл бұрын
Sir, you are a very good human being, simple and loving. Of course a great Singer.
This episode seeing attached both of you, so very very happy and peaceful to me God bless you and your family,🙏
@vasanthkumarik44463 жыл бұрын
അടിയൊരു മട്ടൻ കറി പൂക്കുറ്റി 👏👏👏👏👌👌👌👌🥰🥰🥰. MGS 🥰🥰
@jafarvt5216 Жыл бұрын
😁
@raphygeorgealappatt97104 жыл бұрын
Hi... ശ്രീയേട്ടാ വീഡിയോ വളരെ നന്നായിട്ടുണ്ട് സന്തോഷം Happy Family 😍 സംഗീതവും ചാനലും എല്ലാം വളരെ നന്നായി മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. Wish you all the Best God Bless both of you.
@yodhavu0074 жыл бұрын
സാർ പാചകം soooper. സാറിന്റെ ആദ്യത്തെ പാട്ട് ചേച്ചിയ്ക്ക് വേണ്ടി മാത്രം .👌👌👌👌👌
@sreekalaa85143 жыл бұрын
Thank you sir. God bless you both.
@sathinimmis2894 жыл бұрын
ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത് ...iii നന്നായിട്ടുണ്ട് ..... ഇത് പോലെ ചെയ്യാൻ ശ്രമിക്കാം: ....... അഭിനന്ദനങ്ങൾ....
@KeralaAmbience-h4r4 жыл бұрын
സാറിനെയും ചേച്ചിയെയും ഒരുമിച്ചു കാണുമ്പോൾ തന്നെ ഒരു സന്തോഷമാ 😍😍😍
@madhurimadhu23183 жыл бұрын
എന്നും സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റെയും , സമൃദ്ധിയുടെയും, ആയൂരാരോഗൃത്തോടും ഇരിക്കാൻ പ്രാർത്ഥിക്കുന്നു. 👍🙏.
@sameeraansar13433 жыл бұрын
M G always praises his wife. Whether true or not. That's what every wife wish for. Recognising and appreciating the service they do as house wives. Respect
@anjalynair64574 жыл бұрын
M.G sir, സാറിന്റെ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ്....ലേഖച്ചേച്ചിയോടൊത്ത് ഇതുപോലെ സന്തോഷമായി ജീവിയ്ക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.... ഇനിയും നല്ല അങ്ങയുടെ നല്ല പാട്ടുകൾക്കായി കാതോർത്തിരിക്കുന്നു.....പാചകനുറുക്കുകളും ഇഷ്ടമായി...🥰💐❤️
@MS-vl3xn4 жыл бұрын
ശ്രീയേട്ടാ സൂപ്പർ ആണ് മട്ടൻ കറി. ഞാൻ ഉണ്ടാക്കി നോക്കി ... അര കിലോയിൽ ആണ് ഉണ്ടാക്കിയത് നന്നായിരുന്നു.
@gayathryv.s1844 жыл бұрын
Very nice presentation sir especially I liked and respected the way you appreciate your wife.You are more of a good human than a singer.God bless your family
@aapisaafi16884 жыл бұрын
patt ketitund oropaad ipo itha super mutton curry yum, thanks mg sir
@geethak13194 жыл бұрын
സൂപ്പർ.. 2പേര്.. അണ്ണാ സുഖം അല്ലെ.. മട്ടൻ ഉണ്ടാക്കി നോക്കാം ട്ടോ. സൂപ്പർ
@Tessy1334 жыл бұрын
ചേച്ചി നിങ്ങളുടെ വീഡിയോ കണ്ടു ഇഷ്ടം ആയി. രണ്ടു പേരും കൂടെ കാണാൻ എന്ത് ഭംഗിയാ. കണ്ണ് തട്ടാതെ ഇരിക്കട്ടെ... 😍😍
@LekhaMGSreekumarofficial4 жыл бұрын
Tkq 🙏🏾 Tzs 4 the lovely words
@sherlockenglishacademy26713 жыл бұрын
MG Sir, innu mutton kittyilla same Recipe... Nadan chicken muttone pakaram aakki super
@nasilamehaboob31304 жыл бұрын
Sir നിങ്ങളെ കാണുമ്പോൾ തന്നെ വല്ലാത്ത ഒരു സന്തോഷം തോന്നുന്നു
@LekhaMGSreekumarofficial4 жыл бұрын
നന്ദി ഒരുപാട്. വേറെ ഒരു വാക്കുപോലും ഇല്ല. ജീവിതത്തിൽ എവിടെയെങ്കിലും വെച്ച് കാണുബോൾ വന്നു സംസാരിക്കണം 👍🏻
@anithakumarikadakath74556 ай бұрын
സർ ന് പാട്ട് പാടാൻ മാത്രമല്ല പാചകവും നന്നായി അറിയാം എന്ന് മനസ്സിലായി . രണ്ടാമത് പാടിയ രണ്ടു പാട്ടും വളരെ ഇഷ്ടമായി . സർ ഇപ്പോഴും വളരെ സുന്ദരൻ ആണ് ട്ടോ . സർ ഞങ്ങളുടെ നാട്ടിൽ ആണ് താമസിക്കുന്നത് എന്നു കേട്ടു . ഞങ്ങളുട നാട്ടിൻപുറമൊക്കെ ഇഷ്ടമായോ സർ . പാചകം കേമം അടിപൊളി . സർ നെ ഒന്ന് നേരിൽ കാണണം എന്നുണ്ട് . എന്നെങ്കിലും സാധിക്കണേ എന്നാണു പ്രാർഥന . സർ നും മാഡ ത്തിനും ഒരുപാടു സ്‌നേഹത്തോടെ ഇങ്ങനെ ഒരു പരിപാടി യിലൂടെ കാണാൻ സാധിച്ചതിൽ നന്ദി പറയുന്നു 😊
@anoosworld41304 жыл бұрын
മട്ടൻ കറി സൂപ്പർ.. അതിനേക്കാൾ കൂടുതൽ ഇഷ്so സർ ന്റെ പാട്ട്.. god bless u
@മഞ്ജുഷ19814 жыл бұрын
Super ithu kandappol aanu ithra pettannu mutton curry vekkam ennu manasilayathu pattum super curry yum super
@ajitharavind21204 жыл бұрын
ഭാര്യയെ പുകഴ്ത്താനുള്ള അവസരം എംജി സാർ കൃത്യമായി ഉപയോഗിച്ച് 🤩😄😄🤭 ചുമ്മാ തമാശയാണെ🤗 സാർ, ചേച്ചി അടിപൊളിയായിട്ടുണ്ട് Super👌👌👏👏💐💐
@shibinlalp.v81764 жыл бұрын
#ശ്രീകുമാർ Sir.. ഞാൻ ഉണ്ടാക്കി നോക്കി... വളരെ നല്ലതായിരുന്നു..😋tasty....🤗 , correct method തന്നെ follow ചെയ്തു... എനിക്ക് വളരെ ഇഷ്ടപ്പെട്ടു... സൂപ്പർ... വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു tasty recipie ആണ്...video കാണുന്നവർ പറ്റുമെങ്കിൽ try ചെയ്തു നോക്കണേ... എന്തായാലും എനിക്ക് ഇഷ്ടമായി....😍
@rajeeshkp55574 жыл бұрын
Sir pattukaran mathramella nalla cookananne eppol ane manasilayth .thankks
@prajeenaps634 жыл бұрын
Expecting ur beauty secrets and home tour and ur special recipies, this video I already watched in MG sir's channel, expecting more contributions of both of u,God bless both of u
@LekhaMGSreekumarofficial4 жыл бұрын
prajeena p sure will 🙏🏾
@LekhaMGSreekumarofficial4 жыл бұрын
prajeena p s Tkq 😊 it was a testing one. Pls watch today s one
സൂപ്പർ സർ ... രണ്ടുപേരെയും കാണുമ്പോ തന്നെ മനസ്സിൽ സന്തോഷം തോന്നും.. ജഗധീശ്ശ്വരൻ അനുഗ്രഹിക്കട്ടെ 😍😍😍🥰🙏
@LekhaMGSreekumarofficial4 жыл бұрын
Suchithra Anil Tkq 🙏🏾🙏🏾🙏🏾
@usharani3064 жыл бұрын
God bless both of you.
@sradhas72334 жыл бұрын
How sweet both of you... A dish prepared with lots of love.
@pavithapaul84844 жыл бұрын
Sreekumar sir, in my 45th year I tried mutton curry for the first time and I am happy to tell I tried your recipe. It came out well though I was apprehensive how it would taste without the usual masalas....but I was awestruck....My husband liked it very much and he relished it a lot. Thank you so.much. God bless you and all your efforts.
@Thankamani-jl7lp22 күн бұрын
സാറിന്റെ കുക്കിങ് സംസാരം കേൾക്കാൻ വേണ്ടി കാണുന്നു കാരണം മട്ടൻ ബീഫ് ഒന്നും കഴിക്കില്ല അത് കൊണ്ട് ആണ് ഒരുപാട് രസ്പി സാറിന്റെ ചേച്ചി ന്റെ ഉണ്ടാക്കി ഒന്നിനൊന്നു മെച്ചം നല്ല ടേസ്റ്റ് 👌👌👌👌🌹🌹🌹👌
@reenamol51364 жыл бұрын
വളരെ നന്നായിട്ടുണ്ട് രണ്ടു പേരേയും കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു മട്ടൻ കറി തീർച്ചയായും try - ചെയ്യും ചാനൽ subട cribചെയ്യുകയും ചെയ്യും
@geethanair76344 жыл бұрын
Simple recipe.....Easy to cook and healthy too.....MGs presentation is as always lovely and vibrant.....Lekha chechi's presence made it beautiful....
@saleesh.a.b50914 жыл бұрын
പാചകവും പാട്ടും സൂപ്പർഹിറ്റ് ആണ്.
@LekhaMGSreekumarofficial4 жыл бұрын
Saleesh .A.B Tkq 🙏🏾
@rajeevr.c4 жыл бұрын
Lekechy njanum ammakkum chechy de beauty tips nu vendi wait cheyyunnu.chechy pandu muthale oru channel tudangedathayirunnu. Saramilla kto.santhoshamayiriku
@LekhaMGSreekumarofficial4 жыл бұрын
Just started the channel need ur support likes n subscribe
@rajalakshmipradeesh97264 жыл бұрын
Hi lekhachechiiii...enim orupadu verity dishes varatte.koode sreeyettante songsum.thank u sooomuch...
@suluc29134 жыл бұрын
Mutton kari adipoli njangal paranjapole pakam cheydu kochu kuttikallkum kazhikam easy cook..like cheydu share cheydu comment cheydu sir oru reply thannilla...eshttam pole reply undavum thettundenkil kshmikanam 🙏🙏🙏
@vinodvazayin42774 жыл бұрын
സൂപ്പർ കായം ചേർക്കണ്ട എന്ന് പറഞ്ഞത് സൂപ്പറായി ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്
11:03 ദൂരെ കിഴക്കുദിക്കും എന്നല്ല കിഴക്കുദിക്കിൻ എന്നാണെന്ന് ഇപ്പോൾ മാത്രം മനസ്സിലാക്കിയ ലെ ഞാന്‍ 😳😎😂😂
@nishamolpv18584 жыл бұрын
Njanum
@kaladheebhamkaladheebham22563 жыл бұрын
അടിപൊളി ശ്രീയേട്ടാ. ഇതാ ഒരു മട്ടൺ കറി പൂക്കുറ്റി. Golden ക്രോഡ...
@Abcdefjnnjjnj3 жыл бұрын
Me too
@Dream__Of__Dragan3 жыл бұрын
Njan try cheythh. Super👍
@beenasanthu83894 жыл бұрын
എനിക്കിഷ്ടപ്പെട്ട ജോഡി, എന്നും സന്തോഷമായി ഇരിക്കാൻ പ്രാർത്ഥിക്കുന്നു 🙏😍
@damodaranp76053 жыл бұрын
Ethu kariyayalum mg yude pattinoppam varumo?
@simianees93843 жыл бұрын
I think it is mutton soup what ever it may be, I like this channel very much
@shahulhameed-xc1to4 жыл бұрын
Sree sir such a delight to watch you and learn from you.. Really like the way you complemented your wife.
@LekhaMGSreekumarofficial4 жыл бұрын
Tkq അത് മനസിലാകാൻ കുറച് പേർക്ക് മാത്രമേ മനസ്ലിലാക്കാൻ പറ്റുകയുള്ളു
@LekhaMGSreekumarofficial4 жыл бұрын
@ATTINGAL- SDPL സ്നേഹം മനസിലാകാൻ ഒരു മനസുവേണം. ആളുകളുടെ മെക്കിട്ടുകേറാതെ. മാന്യത വേണം
@rishaaysha53964 жыл бұрын
Njn enta life eettavum kooduthal Aaradhikkunna singer 🥰🥰🥰 ningade mutton curry shure aayittum try Aakum kanditt ugramm thanne
@saydthkubrayumna23454 жыл бұрын
Adipoli 👍mottan curry 🐐ith vere arum ingane ee curry vech kanditth illaa
@renukanair23963 жыл бұрын
Very sorry.....I don't know how I missed this video... Super sir & mam, I agree , you are a excellent cook too. Sure I will try this tomorrow.... I am Renuka Nair ,as a teacher from Coimbatore , Vadavalli. Happy to see you both.
@rekhaunnikumar12263 жыл бұрын
Ente ettam ishttmulla oru valiya pattu karan dear sir ellapattum enthu rasama🙏🏻🙏🏻🙏🏻🙏🏻❤🥰🥰🥰🥰
@muzammilmuzammil82984 жыл бұрын
പാട്ട് പോലെ നല്ല അവതരണം- മസാലയില്ലാത്ത മട്ടൻ റെസിപിആദ്വമായി പകർന്ന് തന്നMG അണ്ണനും, പാചക റാണി ചേച്ചിക്കും - നന്ദി
@retnabaiju12074 жыл бұрын
ഇതുകറിയല്ല നല്ല അടിപൊളി..സ്റ്റൂ...
@jameelathazhathethil50554 жыл бұрын
Thanks a lot patupolethanne
@jameelathazhathethil50554 жыл бұрын
MG anna suuppr
@NandusKitchenRecipes4 жыл бұрын
💝 മട്ടൻ കറി അടിപൊളി ശുദ്ധസംഗീതം കേൾക്കുന്നത് പോലെ ശരിക്കും ഹെൽത്തി മട്ടൻ കറി #nanduskitchenmalayalam
@najeebrafeekh30494 жыл бұрын
ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ... ഇനിയും 100 വർഷം ഇതുപോലെ സന്തോഷത്തോടെ മുന്നോട്ട് പോകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@ben40624 жыл бұрын
Etra kashtapedano aa mixiyilittu onnu adivhude
@shermilaasok82163 жыл бұрын
പരീക്ഷിച്ചുനോക്കാം ചേട്ടാ
@shareefamannisseri1834 жыл бұрын
ടോപ്‌സിങ്ങർ കാണാൻ തുടങ്ങിയ മുതൽ എം ജി സാറിനെ വലിയ ഇഷ്ടമാണ്
@LekhaMGSreekumarofficial4 жыл бұрын
Shareefa Mannisseri Tkq 🙏🏾
@madackal2504 жыл бұрын
സോപ്പ് സോപ്പ്
@WonderCook3 жыл бұрын
👌👌
@mammuzeenath37384 жыл бұрын
എനിക്ക് ഭയക്കര ഇഷ്ടമാണ് നല്ല ഒരു മനസ്സിന്റെ ഉടമയാണ് എം ജി 😍😍😍
@LekhaMGSreekumarofficial4 жыл бұрын
Mammuseenath Seenath pls subscribe my channel also Tkq 🙏🏾
@lakshmis69564 жыл бұрын
Mg sir is anice man pakshe that lekha is a ahangari ayalude veettukaru ayalil ninnu akatti pavam oronnu varum kudubam kitti Chor akkan
lekha chechiye othiri ishtamane. and also mg sir. mutton curry super. try cheyyum tto
@LekhaMGSreekumarofficial4 жыл бұрын
Tkq 😊🙏🏾🙏🏾
@salimmarankulangarasalim21914 жыл бұрын
നല്ല രസമുണ്ട് സാറിൻ്റെ മട്ടൻ കറി പാചകം കാണാൻ ഈ ചാനലിനു ഒരു പുതുമയുണ്ട് സബ്സ്ക്രൈബ് ചെയ്തു
@annavarghese65084 жыл бұрын
I like to see when men are cooking in the kitchen once in a while
@yesudassa55394 жыл бұрын
മട്ടനെ ഇടിച്ച് മട്ടമാക്കിയ മട്ടൻ കറി. ചേട്ടാ നല്ല അവതരണം. ഷർട്ട് മാറ്റിയിട്ട് തലയിൽ ഒരു തോർത്ത് കെട്ടിയിരുന്നെങ്കിൽ . ആഹാ . കുറച്ച് കൂടി ഭംഗി ആയേനെ .
@mariammaantony42824 жыл бұрын
M. G. Sir ഇത് മട്ടൻ സ്റ്റു എന്നാണ് ഞങ്ങൾ പറയുന്നത് വളരെ നന്നായി ചെയ്തു
@shameerkhan44544 жыл бұрын
Sir Unga pattu Naan Naraya pathu Eruken Sir Unga Voice Chanceye Elle Sir Vera Leval 💟💟💟👍👍👍👌👌👌
@arunaparthiban25373 жыл бұрын
Adipoli sir you are really great I never expected that you will cook 👍👍👍 correct what madam told cleaning is very difficult
@shameerkm82244 жыл бұрын
സംഗതി സൂപ്പർ യിട്ടുണ്ട്.. സംഗതി നോക്കാൻ അറിവുള്ള mgs ആണല്ലോ ഉണ്ടാക്കുന്നത്...
@shijushiju82284 жыл бұрын
മട്ടൻ കറി കാണുമ്പോൾ തന്നെ വെള്ളമൂറുന്ന നാവി അപ്പോൾ അത് കഴിച്ചാൽ എങ്ങനെ ഉണ്ടാവും സൂപ്പറായിട്ടുണ്ട് ശ്രീയേട്ടാ
@mathewcg62334 жыл бұрын
Pi
@bijiamma11914 жыл бұрын
1234
@rajanivenugopal27874 жыл бұрын
Lovely couples... stay blessed 🙏🙏🙏
@thahaniya48864 жыл бұрын
Chetta adipoli cooking etu ellakunate ala arudeyo meleyulla kali tirkalanu
@JayasreeMohan-sm6xv5 ай бұрын
Enthu resamairunnu veedio kanu an randuperum super mutton curry super❤❤❤❤❤
@praveennedumudi57484 жыл бұрын
This is looking like very healthy mutton curry, but i like too spicy😋 any way try something different, well done 👍
@rajeshwarithankachan32604 жыл бұрын
കൊള്ളാല്ലോ എംജി സാറെ 👌
@sreedevu5864 жыл бұрын
പാട്ടുകാർ എല്ലാവരും പാചകം തുടങ്ങിയാൽ പാചകക്കാർ എല്ലാവരും കൂടി പാട്ടു പാടേണ്ടി വരുമല്ലോ SREEYETTA
@LekhaMGSreekumarofficial4 жыл бұрын
Ayo don’t worry n pardon to us
@narayanannair64984 жыл бұрын
Very good mutton kury
@sreedevu5864 жыл бұрын
പാട്ടുകാർ എല്ലാവരും പാചഞാൻ കം തുടങ്ങിയാൽ പാചകക്കാർ എല്ലാവരും കൂടി പാട്ടു പാടേണ്ടി വരുമല്ലോ SREEYETTA ഞാൻ ഒരു കോമഡി അടിച്ചതാണേ.
@pscgeneralknowledge77164 жыл бұрын
@@LekhaMGSreekumarofficial 💞💞💞💞💞🥰🥰🥰🥰🥰
@thahaniya48864 жыл бұрын
Super
@lissyrajan66036 ай бұрын
ആദ്യം ആയി കാണുന്നു ഇനി ഇങ്ങനെ ഒന്ന് വെച്ച് നോക്കണം 🙏🙏♥️♥️👍👍 കുരുമുളക് ഒട്ടും വേണ്ടേ 🙏🙏🙏
@sujathamaman23724 жыл бұрын
Swalpam pepper powder koodi cherthal valare nannayirikum.Oru opinion.God bless you sir,
@minit57284 жыл бұрын
ചേട്ടനെ, ചേച്ചിയെ ഒത്തിരി ഇഷ്ടം. ഇത് മട്ടൻ സ്‌റ്റൂ അല്ലെ. നല്ല അവതരണം. ഒരുപാടിഷ്ടം
@fousida15254 жыл бұрын
ചേച്ചിയുടെയും ചേട്ടന്ടെയും സ്നേഹം maasha allha എന്നും അല്ലാഹുവിടെ അനുഗ്രഹം ഉണ്ടാവട്ടെ
@LekhaMGSreekumarofficial4 жыл бұрын
Fousida Rafi Tkq 🙏🏾means a lot
@shylajanowshad69344 жыл бұрын
@@LekhaMGSreekumarofficial I
@beenasunil70494 жыл бұрын
Romantic couple ❤stay blessed 🙏just subscribed 😍.... she is so beautiful and blessed with this cute sree sir❤❤❤❤❤
@unni72904 жыл бұрын
Hi MGS very good care polichu super sir sughamanu innum ithupoli coking cheyyam please
@renjithkumar.vrenjithkumar2124 жыл бұрын
Supper..എന്തായാലും ഞാനും ഒന്ന് വച്ച് കഴിക്യൻ പോകുവാ ഇൗ മട്ടൻ കറി... എനിക്കും പാടാൻ പറ്റുമോ എന്ന് ഒന്നു നോക്കട്ടെ..അറിയാൻ പറ്റുമോ ഇൗ രഹസ്യം ആയിരിക്കും സാറിന്റെ ഇൗ ശബ്ദത്തിനു കാരണം എങ്കിലോ....ഞാൻ ചുമ്മാ പറഞ്ഞതാണ് സാർ....ഒരു തമാശ....എന്തായാലും മട്ടൻ കറി ഒന്ന് ചെയ്തു നോക്കാം...രണ്ടു പേർക്കും താങ്ക്സ്.