കൊള്ളാം വളരെ നന്നായി ഭർത്താവിന് ഇരിക്കട്ടെ ഒരു കുതിര പവൻ 🥇
@muhammedriyas45143 сағат бұрын
Iyal poi thoongi marichal ni marugandam chadumo??😂😂
@Rockstar....2 сағат бұрын
പറഞ്ഞ ചില ഭർത്താക്കന്മാർ ഭാര്യയെ കുറ്റം പറയും ..ഇദ്ദേഹം നല്ല മനുഷ്യൻ ആയതുകൊണ്ട് ആണ് aa ഭാര്യ തുറന്നു പറഞ്ഞത്@@ഫേസ്
@SREEKANTHMADATHIPARAMBIL2 сағат бұрын
@@ഫേസ് അത് ഒരു പ്രശ്നം വേണ്ടാ എന്ന് കരുതുന്ന ഭാര്യമാരുണ്ടാവും ചിലർ കണ്ടക്ടർക്കു അനുകൂലമായി നിൽക്കുന്ന സ്ത്രീ കളും ഉണ്ടാകും അപ്പോൾ അവിടെ വലിയ വലിയ പ്രശ്നം ഉണ്ടാകും നമ്മുടെ നാട്ടിൽ എന്തെല്ലാം നടക്കുന്നു ഓരോ ദിവസവും വാർത്തകൾ അവിടെ കഴുത്തു ഞെരിച്ചു കാമുകിക്ക് വിഷം നൽകി പാമ്പിനെ ബെഡ്‌റൂമിൽ കൊണ്ട് വന്ന് ഭാര്യയെ കടിപ്പിക്കുന്നു വല്ലാത്ത ലോകമാണ് ഇനിയും കാണാൻ എന്തെല്ലാം കിടക്കുന്നു......
@arunp22142 сағат бұрын
നിയമവും പോലീസും എല്ലാം നോക്കുകുത്തികൾ. നിങ്ങൾക്ക് കാട്ടാള നിയമവും സംസ്കാരവും മതിയെങ്കിൽ, ജനാധിപത്യം എടുത്തു കളഞ്ഞ്, ചെറ്റകുടിലുകൾ പണിത് ഗോത്രമായി ജീവിക്കൂ മനുഷ്യ മൃഗങ്ങളേ.
@Rockstar....2 сағат бұрын
@@ഫേസ് അത്ര സ്ത്രീകൾ പോകുന്ന ബസ്സ് ആയിട്ട് നിന്നെ മാത്രം നോക്കി ചോദിച്ചു എങ്കിൽ നിൻ്റെ സ്വഭാവം enthaadi എന്ന് ചോദിക്കുന്ന ഭർത്താക്കന്മാർ ഉണ്ട്..നിങ്ങൾക്ക് അറിയാത്തത് കൊണ്ട് ആണ്
@പാവപ്പെട്ടവൻ_123Сағат бұрын
ആ ഭർത്താവിനു ... എന്റെ സ്വന്തം പേരിലും കുടുംബത്തിന്റെ പേരിലും ഒരായിരം വിപ്ലവ അഭിവാദ്യങ്ങൾ....👌
@rafinesi840Сағат бұрын
❤🔥💪🏻
@ShineMShaju3 сағат бұрын
ഇനി അടുത്ത ദിവസങ്ങളിൽ കണ്ടക്ടറുടെ വെള്ള പൂശൽ ആയി വരുന്നതായിരിക്കും 😂😂😂
@arunp22142 сағат бұрын
നിയമവിരുദ്ധമല്ലാത്ത കാര്യത്തിന് എന്തിന് ശിക്ഷിക്കണം? നിയമവും പോലീസും എല്ലാം നോക്കുകുത്തികൾ. നിങ്ങൾക്ക് കാട്ടാള നിയമവും സംസ്കാരവും മതിയെങ്കിൽ, ജനാധിപത്യം എടുത്തു കളഞ്ഞ്, ചെറ്റകുടിലുകൾ പണിത് ഗോത്രമായി ജീവിക്കൂ മനുഷ്യ മൃഗങ്ങളേ.
@shijus39252 сағат бұрын
😂😂😂😂😂
@VR-GamingWorld39 минут бұрын
Change Gpay’ilot 🥸
@rafinesi840Сағат бұрын
ഇത് വാർത്ത ആക്കേണ്ട കാര്യം ഇല്ല.... ആ ഭർത്താവ് ചെയ്തത് വളരെ നല്ല കാര്യം കേസ് കൊടുത്തിട്ട് കാര്യമില്ല ഭർത്താവിന് ബിഗ് സല്യൂട്ട്.... ❤🔥
@Djjsarrrrr3 сағат бұрын
ഇവിടുത്തെ കഴിവ് കെട്ട സർക്കാരും. നിയമവും. പോലീസും.കോടതികളും നോക്കുകുത്തിയായി നിൽക്കുന്നിടത്തോളം കാലം പൊതുജനങ്ങൾ നിയമം കയ്യിലെടുക്കുക തന്നെ വേണം👍💪
@kvsreeji3 сағат бұрын
Shari saaaaar😂😂😂😂
@vimeshkannan39702 сағат бұрын
👏🏻
@arunp22142 сағат бұрын
നിയമവിരുദ്ധമല്ലാത്ത കാര്യത്തിന് എന്തിന് ശിക്ഷിക്കണം? നിയമവും പോലീസും എല്ലാം നോക്കുകുത്തികൾ. നിങ്ങൾക്ക് കാട്ടാള നിയമവും സംസ്കാരവും മതിയെങ്കിൽ, ജനാധിപത്യം എടുത്തു കളഞ്ഞ്, ചെറ്റകുടിലുകൾ പണിത് ഗോത്രമായി ജീവിക്കൂ മനുഷ്യ മൃഗങ്ങളേ.
@i-pb7lz2 сағат бұрын
കറക്ട്...
@Pirana-12 сағат бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@Deepak-007773 сағат бұрын
കേസ് കൊടുത്തിട്ട് കാര്യമില്ല.....ഇതുപോലെ കൊടുത്താൽ അടങ്ങിക്കോളും
@FaisalDj-t2e55 минут бұрын
😂😂😂😂👍
@FayisFayi-je5ev23 минут бұрын
Crt👍👍
@hassankp5 минут бұрын
👍🏼
@piclight30313 сағат бұрын
കണ്ടക്ടർന്മാർ കുറെ കുടുബങ്ങൾ കലക്കിയിട്ടുണ്ട് നല്ല കണ്ടക്ടർമാർ ഉണ്ട് അവരുടെ പേര് ചീത്തയാകുന്നവർ
@sanilcs69792 сағат бұрын
കണ്ടക്ടർ മാത്രം വിചാരിച്ചാൽ കുടുംബം കലങ്ങുമോ 🤔🤔🤔🤔😜😜😜😜
@jabharkanhoor83552 сағат бұрын
ഈ പെൺപിള്ളേരെ കാണുമ്പോൾ വല്ലാതെ ബുദ്ധിമുട്ടുന്ന കണ്ടക്ടർമാർക്ക് ഇത് നല്ലതാണ് പേടിക്കണം ഇതുപോലുള്ള കണ്ടക്ടർമാർക്ക് ഒരു പാഠമാവണം
@Wilson-Rosh3 сағат бұрын
ചെററത്തരം കാണിച്ചാൽ ഇങ്ങനെ കിട്ടും.
@Laluskingdomofheaven2 сағат бұрын
ഭർത്താവ് ആയാൽ ഇങ്ങനെ വേണം 🥰👍👍👍👍
@ullthuparanjal53182 сағат бұрын
കുടുംബത്തിൽ പിറന്ന പെണ്ണുങ്ങളും... കുടുംബക്കാരും ഇവിടുണ്ടെന്ന് കോഴി കണ്ടക്ടർക്ക് മനസിലാക്കി കൊടുത്ത സംഭവം... സമൂഹം നശിച്ചിട്ടില്ല... സന്തോഷം..., നമ്പര് കാണിക്കുന്ന മറ്റു ബസുകളിലെ കുടുംബത്തു പിറക്കാത്ത കണ്ടക്ടർമാർക്കും..., അവരുടെ പിറകെ അഴിഞ്ഞാടി നടക്കുന്ന സ്ത്രീകൾക്കും ചെറിയൊരു പാഠം... " എന്നാലും പഠിക്കില്ല ചില വർഗ്ഗം "
@sarathlalsind12052 сағат бұрын
ഉള്ളതെ പറഞ്ഞുള്ളു 👍
@shabeerwayanad58703 сағат бұрын
ഒരു കുഴപ്പം ഇല്ല നല്ല അടി കിട്ടേണ്ടത് തന്നെ ആണ്
@Royal-g9jСағат бұрын
പോലീസിൽ പരാതി കൊടുത്തിട്ട് ഒരു കാര്യവും ഇല്ല എന്ന് എല്ലാവരും മനസ്സിലാക്കിത്തുടങ്ങി 😂😂
@VineeshVineeshbalan3 сағат бұрын
ഈ കഴുവേറിയെ ജോലിന്ന് പറഞ്ഞു വിടുക
@ഒരുത്തൻ-ഘ3ഭ2 сағат бұрын
പുള്ളിയുടെ ഭാര്യയോട് ബഹുമാനം തോന്നിയ നിമിഷം....... 😍😍😍😍
@hari_111Сағат бұрын
🙄
@AnuKreta2 сағат бұрын
നല്ലൊരു ഭർത്താവ്..
@muneebkdr3 сағат бұрын
കുറെ എണ്ണം ഉണ്ട് പ്രൈവറ്റ് ബസ് കർ തല്ല് കിട്ടാൻ
@ragesha4003Сағат бұрын
ഭർത്താവ് ചേട്ടന് ബിഗ് സല്യൂട്ട്..... Respect 🎉🎉🎉🎉
@Rockstar....3 сағат бұрын
എന്തിനാണ് മതി മതി നിർത്തൂ എന്ന് പറയാൻ നില്കുന്നത്...വല്ലവൻ്റെയും ഭാര്യയുടെ number ചോദിക്കാൻ നേരം ലവന് ഇതൊന്നും അറിയില്ലേ കിട്ടും എന്ന് ...
@krishnair46422 сағат бұрын
😂😂
@oruthalaraavananСағат бұрын
ഇദ്ദേഹമാണ് ഭർത്താവ് of the year 🔥
@vipinabraham51183 сағат бұрын
നല്ല കാര്യം
@NoushadAbdulkhadar3 сағат бұрын
ബസ് ഓണർക്ക് കാശ് മതി കണ്ടക്റെ വെക്കുമ്പോൾ അവന്റ പശ്ചാതലം കൂടി നോക്കണം
@MdAbdulla-m4bСағат бұрын
ഇതാണ് ശിക്ഷ... പോലീസിൽ പരാതി കൊടുത്തിട്ട് കാര്യമില്ല
@babu.a.jjayaraj8976Сағат бұрын
ഇങ്ങനെയുള്ള ബസ്സ് ജീവനക്കാരെ ജോലിയിൽ നിർത്തരുത്, പൊതുവാഹനത്തിൽ പോലീസ് ക്ലിയറൻസ് നിർബന്ധം ആക്കണം.
@Richu-rayyu2 сағат бұрын
ഇങ്ങനെ തന്നെവേണം ❤
@AdithyanP-z3p2 сағат бұрын
പൊളിച്ചു 👍🏾
@SmileHappy-z3x3 сағат бұрын
ഇതു. കിട്ടേണ്ടത്. തനെ
@ChekuthanCheku-zc2bg40 минут бұрын
ബസ്സിൽ ജോലിചെയ്യുന്ന കുറച്ചുപേർക്ക് ഒരു തോന്നാലുണ്ട് എല്ലാ സ്ത്രീകളും ഇവർക്കു നമ്പർ കൊടുക്കുമെന്ന്. ഇപ്പോ കിട്ടേണ്ടത് കിട്ടി 👍🏻
@AbdulbasheerBasheer-jk5iyСағат бұрын
വർഷങ്ങൾക്കുശേഷം ഒരു ആൺകുട്ടിയെ കണ്ടു നല്ല പ്രതികരണം അല്ലാതെ പരാതി കൊടുത്തിട്ടും ഒരു കാര്യവുമില്ല
@nishakh00351 минут бұрын
ഇത് ഇവൻ മാരുടെ മെയിൻ പരിപാടി ആണ്
@muraleedharankarippali139Сағат бұрын
സന്തോഷായി.
@Sureshos-f8q2 сағат бұрын
ചില കണ്ടക്ടർമാർ നല്ലവർക് നാണക്കേടാണ് ഇവർ എന്തു തെറ്റ് ചെയ്താലും യൂണിയൻ ഇടപെടും എന്നൊരു അഹങ്കാരം ഉണ്ട്
@GhosthuntermanСағат бұрын
അതിനെന്താ കുഴപ്പം, നല്ല ഭർത്താവ് ഇങ്ങനെ തന്നെയാണ്
@sajithsaji8835Сағат бұрын
ചാവക്കട്ടുകാർ ഉണ്ടെങ്ങിൽ ഒന്ന് ലൈക്ക് അടിച്ചേ
@musthafakhan9249 минут бұрын
ഞാനുണ്ട് 😂
@Manoj.k.s-t2q23 минут бұрын
ഭർത്താവ് ആൺകുട്ടി ആണ്. നല്ല കാര്യം ഇതു പോലെ കേരളത്തിൽ എല്ലാ ജില്ലായുയിലും ഇതുപോലെ ഒന്നും കൊടുക്കണം അല്ലാതെ കേസ് കൊടുത്തു കാര്യം ഇല്ല ഭർത്താവ് ന് കട്ട് സപ്പോർട് 👍👍👍👍👍👍
@nasarnbr2965Сағат бұрын
ഇതെല്ലാം കണ്ട് കൊണ്ടിരിക്കുന്ന നമ്പറിൻ്റെ അവസ്ഥ 😂😂😂
@Sicdak72 сағат бұрын
ഇങ്ങനെയുള്ളവരെ ഇങ്ങനെ തന്നെ കൈകാര്യം ചെയ്യേണ്ടതാണ്
@prasadtt28852 сағат бұрын
Nannayi ❤
@AjithKumar-jm8mm2 сағат бұрын
വളരെ നന്നായി
@VinodKumar-ps7ti2 сағат бұрын
കൊള്ളാം നല്ല ഭർത്താവ്
@kannannairkk45122 сағат бұрын
അവന്റെ ഒരു വിരൽ ഓടിക്കാമായിരുന്നു 😡😡
@aromalchekavar4232 сағат бұрын
കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങിച്ചു 😅
@dream_traveller777Сағат бұрын
എല്ലാ ജാക്കിച്ചാന്മാർക്കും സമർപ്പിക്കുന്നു....
@manseermansi18243 сағат бұрын
Adipolwii 👍👍👍👍
@abdulsalam4690Сағат бұрын
ശരി ആയിരിക്കാം.... ചില കണ്ടക്ടർമാർക്ക് അങ്ങിനെ ഒരു കിളി വർത്തമാനവും തട്ടലും മുട്ടലും ഒക്കെ ഉണ്ട്.......
@flowers8015Сағат бұрын
സത്യം
@binuvijayan57212 сағат бұрын
ഇവിടുത്തെ നിയമത്തിന്റെ വഴിക്ക് പോയിട്ട് കാര്യം ഇല്ല ഇതേ വഴിയുള്ളു
@babuk5662Сағат бұрын
കിട്ടേണ്ടത് കിട്ടിട്ടാമ്പോൾ കണ്ടക്ടർ ഏട്ടന് സമാധാനമായി, ഇവനെ പോലുള്ള കണ്ടക്ടർക്ക് അടിയുടെ നല്ല കുറവുണ്ട്, ഇനി അവൻ ആരോടും നമ്പർ ചോദിക്കില്ല, 😂😂😂
@AshrafAchu-ul8heСағат бұрын
Good job 👍👍
@lukman49712 сағат бұрын
നിയമം. ഒന്നും. ചെയ്യില്ല.. അപ്പോൾ. നാട്ടുകാർ. കൈകാര്യം. ചെയ്യും
@yasirkunnummal17382 сағат бұрын
ഇനി നാട്ടുകാർക്ക് പരാതി ഉണ്ടോ എന്ന് പോലീസ് നോക്കും.
@KingmasslifeСағат бұрын
പല ആൾക്കാരും പല മേഖലയിലും ജോലി ചെയ്യുന്നവരാണ് പിന്നെ പറഞ്ഞുകഴിഞ്ഞാൽ ബസ്സിൽ ജോലി ചെയ്യുന്നവർ വൃത്തികെട്ട വരാണ്... ഓരോ മേഖലയിലും അന്തസ്സ് ഉണ്ട്.... അതോ ഡ്യൂട്ടിസമയത്താണ് ഇമ്മാതിരിയുള്ള ചെറ്റത്തരങ്ങൾ കാണിക്കുന്നത് ബസ്സിൽ ജോലി ചെയ്യുന്നവർ
@rajesh245583 сағат бұрын
Eniyum kittanam nalla karyam
@akshayk83442 сағат бұрын
നല്ല കാര്യം 👍
@extrastevenstyle57 минут бұрын
പോലീസിനെ പിരിച്ചു വിട്ടാൽ നന്നായിരിക്കും, വാദി തന്നെ വാദിക്കുകയും ശിക്ഷിക്കുകയും ചെയ്തു കൊള്ളും വളരെ നല്ല കാര്യം
ജനങ്ങൾ ബസ്സ് അടിച്ച് പൊളിക്കും മുന്നേ____¡¡ ഈ കണ്ടക്ടറെ ഒഴിവാക്കിയാൽ ബസ്സ് മൊയ്ലാളിക്ക് നല്ലത്_____¡¡
@D4allvlogbysooraj2 сағат бұрын
ചെററത്തരം കാണിച്ചാൽ ഇങ്ങനെ കിട്ടും.very good
@p.p6830Сағат бұрын
അടിപൊളി
@Mohammedmusthafa-y5q2 сағат бұрын
വളരെ നല്ലതു മോശമായി പെര്മറിയെങ്കിൽ നല്ലോണം കിട്ടണം
@HeelHopper17 минут бұрын
ബസ് തൊഴിലാളികൾ 98% പിഴകൾ ആണ്,2% കുടുംബം നോക്കി മക്കളെ നോക്കി ജീവിക്കുന്നു,തൊട്ടികൾ ആയി നടന്നിട്ട് ലാസ്റ്റ് ഒരു പണിയും കിട്ടാതെ വരുമ്പോ ഇവനോക്കെ ഈ ജോലിക്ക് വരുന്നത്, ഇങ്ങനെ ഉള്ളവർക്ക് കിട്ടണം ഇത് കലക്കി, ഞാനും കൊടുത്തിട്ടുണ്ട് എന്റെ കൂട്ടുകാരന്റെ പെങ്ങളെ കമന്റടിച്ചവന്, പോലീസ് ഒന്നും വേണ്ട ഇതാണ് മറുപടി
@kabeerpokkakkillath1292Сағат бұрын
ഒരു നമ്പർ ചോദിച്ചപ്പോൾ ഒന്ന് മുതൽ പത്തു വരെ ഉള്ള നമ്പർ കയ്യോടെ കൊടുത്ത ചേട്ടന് ഒരു ബിഗ് സലൂട്ട്
@asokantk9867Сағат бұрын
അത് കലക്കി 👏🏻👏🏻👏🏻👏🏻👏🏻
@Haridevu8902 сағат бұрын
സൂപ്പർ 👍
@somarajank-v3t2 сағат бұрын
ആണൊരുത്തൻ...🎉
@kuttanck925729 минут бұрын
വളരെ നന്നായി... ഇവർ മനസിലാക്കട്ടെ ഓരോ യുവതിയും ഒരു കുടുംബമായി ജീവിക്കുന്നവരാണെന്ന്... കാണാൻ കൊള്ളാവുന്ന ഒരുത്തി ഇറങ്ങിപോകുമ്പോൾ അപ്പൊ പറയും ഞാൻ... ആണെന്ന്. അത് നാട്ടിൽ പട്ടാകും, അതിന്റെ ജീവിതം നശിക്കും. നല്ല ഒരുപാട് ജീവനക്കാർ വേറെയുമുണ്ട്, അവരോട് നന്ദി ഉണ്ട്.
@pushparajankk48472 сағат бұрын
ഇതിൽ എവിടെയാ അടി ? ഒന്നും കാണുന്നില്ലല്ലോ
@vijinvijayan1698Сағат бұрын
ലവന്റെ ഇരിപ്പ് കണ്ടാൽ അറിഞ്ഞുടെ........ അവൻ തെറ്റ് ചെയ്തു എന്ന്...... ചോദിച്ചു മേടിച്ചതല്ലേ......... സാരമില്ല 😁😁😁😁😁😁😁
@BinithaKm-tt9hh3 сағат бұрын
Kalakki
@shafeeque175812 минут бұрын
കിട്ടിയോ.. ഇല്ല... ചോദിച്ചു മേടിച്ചു... 😂😂😂😂😂.
@jamalkoduvally938023 минут бұрын
ഇത് 💯% നല്ലത് ഇങ്ങനെ ചെയ്യണം കേസ് കൊടുക്കരുത് ✌️
@jithinmohan1152 сағат бұрын
ആ പറിക്കളഞ്ഞ ബസ് പ്രേമി ഇപ്പൊ ഞായീകരിച്ചു വരും..
@Arunkumar_66618 минут бұрын
അത് കലക്കി
@pksanupramesh1783 сағат бұрын
അടി കിട്ടേണ്ട കാര്യം 😂😂😂
@ashrafmk602Сағат бұрын
ഭാര്യയോട് നമ്പർ ചോദിച്ചു... ഭർത്താവ് അവന് നമ്പർ കൊടുത്തു.. 👍👍👍
@coconutpunch1232 сағат бұрын
നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ഫ്രീ കളി കിട്ടുന്നത് ബസ് കണ്ടക്ടർ, ഡ്രൈവർമാർക്കാണ്.
@thomasj65062 сағат бұрын
അത് നിങ്ങളുടെ നാട്ടിൽ... തൃശ്ശൂർ കോഴിതരം ആയി വന്നാൽ ഇതുപോലെ കിട്ടും.. ഒരാളു പോലും തടയാൻ ഉണ്ടാകില്ല..
@coconutpunch123Сағат бұрын
@thomasj6506 ഞാൻ തൃശ്ശൂർ തന്നെ ആണ്. പല ബസ് ജോലിക്കാരെയും അറിയാം. അത് കൊണ്ട് പറഞ്ഞതാണ്. എല്ലാവരും അങ്ങനെ അല്ല
@amalapputtan4056Сағат бұрын
ഇവർക്ക് ഒരു 15 പെണ്ണെങ്കിലും മിനിമം ഉണ്ടാവും 💯
@jamalkoduvally938024 минут бұрын
ഇത് 💯% നല്ലത്
@sanalkumarsanalkumar458555 минут бұрын
ഇതുപോലെ സ്പോട്ടിൽ പണികൊടുക്കണം, പിടിച്ചു കൊണ്ട് സ്റ്റേഷനിൽ കൊണ്ടുപോയാൽ ഉടനെ യൂണിയൻ ഇടപെട്ടു വിടുവിക്കും, സൂപ്പർ 👍
@arshadaluvakkaran67541 минут бұрын
Loving from aluva
@smithakk3610Сағат бұрын
Case എടുത്തില്ല കൊടുക്കേണ്ടത് കൊടുത്തു hus..... 😂കിട്ടിയവൻ ഇനി ആവർത്തിക്കില്ല എന്നും പറഞ്ഞു 👍👍👍👍👍സബാഷ്
@shaanu9750Сағат бұрын
real hero
@ARROKT3 сағат бұрын
കണ്ടക്ടറെ തെറ്റിദ്ധരിച്ചു. അയാൾ ഈ ബസ്സിൻ്റെ നമ്പർ അറിയാമോ എന്നായിരിക്കും ചോദിച്ചിട്ടുണ്ടാവുക😂
@Kannur3922 сағат бұрын
പോ ആടുന്നു അന്റെ ഒരു ഏൽമു
@majeedck178336 минут бұрын
നന്നായി അടിപൊളി
@RajeshRajesh-ff2pz56 минут бұрын
ഒരു വാർത്ത വായിക്കാൻ എന്തിനാ രണ്ട് പേര്, അധിക ചെലവ്
@rahulpsrahul321823 минут бұрын
സന്തോഷയി...,. ഇനിയും കിട്ടാൻ പ്രർതിക്കാം😂
@puttnbr87153 сағат бұрын
Super
@reykerreyk42262 сағат бұрын
Chetta all the best❤
@ShazinSha-zh3qv3 сағат бұрын
Polich❤
@അനിൽ-മ6ഥ29 минут бұрын
ഇന്ന് രാത്രി ഇയാൾ ആത്‍മഹതു ചെയ്താൽ കുറ്റക്കാരൻ അടിച്ചവൻ ആകും ആത്മഹത്യാ ചെയ്തില്ലെങ്കിൽ അയാൾ ഹീറോയും ഇതാണ് കേരളം
@georgebaiju699723 минут бұрын
ഇതൊക്ക ആണ് നല്ലത്.... വെറുത പോലീസ് ഇൽ പരാതി പറഞ്ഞിട്ട് കാര്യം ഒന്നുമില്ല!!! കഴിഞ്ഞ ദിവസം ഒരു ബേക്കറി മുഴുവൻ തല്ലി പൊളിച്ച ഒരു ആളിനെ കേസ് ഒന്നും എടുക്കാതെ വിട്ടയച്ച പോലീസ് കാർ ആണ് ഈ നാട്ടിൽ ഉള്ളത്!!!
@alshifalabalshifa30502 сағат бұрын
ബസ്സിലെ ഡ്രൈവ് കണ്ടക്ടർ മിക്കവാറും എണ്ണം ഈ സൂക്കേട് ഉള്ളവർ ആണ്
@sijumj90462 сағат бұрын
ഇനി അവൻ നമ്പർ ചോദിക്കില്ല പരാതി കൊടുത്താൽ പോലീസ് പരാതി കൊടുത്ത ആളിനെ പേടിപ്പിക്കും അതാണ് പോലീസ് 🙏
@sarathlalsind12052 сағат бұрын
നല്ല പോലീസുകാരും ഉണ്ട്. കൊടുത്തിട്ടു എടുത്തു ജീപ്പിൽ പിടിച്ചു കയറ്റുന്ന. ഇപ്പോൾ mdma സീസൺ ആയോണ്ട് ഒരിക്കൽ കിട്ടിയാൽ തീരില്ല, നാട്ടു കാര് കൊടുത്തോണ്ട് ചിലപ്പോൾ മെച്ചപ്പെടാം