Ee avastha karanam life ile ethra nalla moments aanu illathavunnath... Ethratholam aaanu nammal suffer cheyyandivarunnath... Ith varatha oralkk ithinte beegaratha manassilavilla.. Ithe pole ulla videos kanunnath tannne oru relief aanu.... Thank u sir❤️
@mrbug6462 Жыл бұрын
Ys
@dinupv34811 ай бұрын
Athe.. Ullvrkke അതിന്റെ ബുദ്ധിമുട്ട് അറിയൂ... Sir inte vedios kanumbol kurchu സമാധാനം kittum
@beautyfulcolurs29472 жыл бұрын
Sir. നമ്മുടെ ജീവിതത്തിൽ ഒരു വലിയ നേട്ടമാണ് സാറിനെ കണ്ടുമുട്ടിയത്.. അലങ്കിൽ ഈ പ്രശ്നമെല്ലാം എന്താണെന്നു കരുതി പേടിച്ചു ജീവിക്കേണ്ട അവസ്ഥ ആവുമായിരുന്നു.'Big salute sir 'ദൈവം എനിക്കായി നമുക്ക് മാത്രമായി ഇത്തരം അവസ്ഥയിലൂടെ ജീവിച്ചു പോകുന്നവർക്കായി 'ആനന്ദ് സാറിനെ' കാണിച്ചു തന്നു...എത്ര മനോഹരമായിട്ടാണ് ഓരോ അവസ്ഥയെ കുറിച്ച് പറഞ്ഞു മനസിലാക്കി തന്നത്. ഒരു ഡോക്ടറിനെ പോലും കണ്ടിട്ട് കാര്യമില്ല ഇത്തരം ചെറുതും വലുതുമായ എല്ലാ പ്രശ്നങ്ങളും സർ ഞങ്ങൾക്കു വിവരിച്ചു തന്നു.. ഹൃദയത്തിൽ നിന്നും സ്നേഹം കരുതൽ എന്നും സാറിനു ഉണ്ടാവും.. ഈ ആളുകളുടെ എല്ലാം. ❤♥️
@PsychologistAnand2 жыл бұрын
Thank you 🙏
@muhammedshafeke8193 Жыл бұрын
സാറിനെ contact ചെയ്യാൻ എന്തു ചെയ്യും ഇമെയിൽ ഇല്ല അതൊന്നും അറിയില്ല പ്ളീസ് contact നമ്ബർ
@beautyfulcolurs29472 жыл бұрын
എത്രയോ വലിയ അറിവുകൾ... മനസിന് എത്രയോ സമാധാനം വന്നു. ♥️
@PsychologistAnand2 жыл бұрын
നന്ദി
@mohammedhussain2549 Жыл бұрын
Sir പറയുന്ന എല്ലാം എനിക്ക് ഉണ്ട് sir ന്റെ എല്ലാ വിഡിയോസ് കാണും മനസ്സിന് ഭയങ്കര സന്തോഷം ആണ് ഇത് അനുഭവിച്ചവർക്കേ അറിയുകയുള്ളൂ sir 🙏
@shafeekkhan85694 ай бұрын
ഞാൻ 16 വർഷമായി tablet കഴിക്കുന്നു(എനിക്ക് സന്തോഷംവരുമ്പോൾ പോലും മനസ് അസ്വസ്ഥ മാവുന്നു) 35വയസായി കല്യാണം കഴിച്ചില്ല നൂറു കൂട്ടം നെഗറ്റിവ് ചിന്തകൾ കാരണം എല്ലാറ്റിൽ നിന്നും ഒഴിഞ്ഞ് ഒരു അതിർവരമ്പിനുള്ളിൽ ജീവിക്കുന്നു. ഞാൻ ഓട്ടോ തൊഴിലാളിയാണ്.2018 ന് ശേഷം എനിക്ക് കാറ്റ് മഴ ഇതൊക്കെ വരുമ്പോൾ പേടിച്ച് വിറക്കുന്നു
@PsychologistAnand4 ай бұрын
@@shafeekkhan8569 എല്ലാവരുടെയും ജീവിതം ഏതെങ്കിലും വിധത്തിൽ ബുദ്ധിമുട്ടുള്ളത് തന്നെയാണ് ' നമ്മളെല്ലാവരും ജീവിക്കുന്നത് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ സഹിച്ച് തന്നെയാണ് . താങ്കൾക്ക് ഇപ്പോഴും ഓട്ടോ ഓടിച്ച് കുടുംബം പുലർത്താൻ കഴിയുന്നുണ്ടെങ്കിൽ അതിൽ സമാധാനിക്കാൻ ശ്രമിക്കുക.
@itsme-ms7qm2 жыл бұрын
Enk idhil paeanja onnupolum vidade und... Currect ayi paranjallo sir👍njn acupunctr treatment edknd. 4g palikunu. Pine yoga cheyunu. Matamund alhamdulillah. Sir nte oro videoyum njngalk samadanm tarunnu... Thank u so much sir🙏
എനിക്കും ഉണ്ടാവാറുണ്ട് ..ഇപ്പൊ ചാവോ എന്ന് തോന്നും അങ്ങനെ വരുമ്പോൾ ആകെ തളർന്ന അവസ്ഥയാണ്. പിന്നെ സെക്കൻ്റ് സമയത്തേക്ക് ശ്വാസം കിട്ടുകയില്ല😢😢😢
@FishingpravasivkАй бұрын
😢😢😢
@moinudheenalungal2463 Жыл бұрын
Sir enik anxiety symtoms und chila samayath negative thinking kond valare budhimutt und nalla pedi und pine athu njan cheyunna dhynam dhina kaaryagale badhikunnilla ellam njan bhangi aayi cheyunnu pakshe igane varunnathu kond nalla tention aan
@sweetfamily4218 Жыл бұрын
Plz rply plz enthala prasnm?
@shajitha1189 Жыл бұрын
Sir eniku enxaity und chila dhivasangalil idakidakku nenjinullil oru pidachil hartbeet skip aavunnathupoleyund appol oru Pedi polevarum shareeram oru ksheenam Pole aakum 3 masam munne nenjidippu vannittu Ecco eduthirunnu.innale ingane undaayittu ECG eduthu kuzhappamillaayirunnu Dr ingane heartbeat skippayittu harte ninnu pokumo Ennaanu ippoyathe Pedi eniyum cardiologist ne kaanikkano
@PsychologistAnand Жыл бұрын
Anxiety ഉണ്ടെങ്കിൽ ഇടക്കിടെ നെഞ്ചിടിപ്പ് ഉണ്ടാകും. പക്ഷെ പ്രശ്നം Anxiety ആണോ എന്ന് കാർഡിയോളജിസ്റ്റ് തന്നെ പറയണം
@trendycollections12710 ай бұрын
Kaanichoo??
@adarshtv73222 жыл бұрын
എത്ര വ്യക്തമായിട്ടാണ് സാർ പറയുന്നത്.. ഇത് അനുഭവിക്കുന്നവരുടെ അവസ്ഥ വളരെ മോശം ആണ്.. മാറി എന്ന് കരുതി സന്തോഷിക്കുമ്പോൾ ആയിരിക്കും വീണ്ടും ആഹ് നെഗറ്റീവ് ചിന്ത വരുന്നത്.. വീണ്ടും.. നിരാശ ആവും.. ഇതിങ്ങനെ repeated ആണ്... തുടക്കത്തിൽ ഉള്ളതിനേക്കാൾ. 95% മാറി.. ഈ dpdr anxeity ഒകെ എന്താണെന്ന് അറിയാം.. മനസിലാക്കിട്ടുണ്ട് എങ്കിലും.. Anxeity വന്നു കഴിഞ്ഞാൽ പിന്നെ നല്ല ചിന്ത വരാൻ കുറച്ചു പാടാണ്. എല്ലാത്തിന്റെയും basic മരണ ഭയം ആണ്.. അത് മാറിയാൽ എല്ലാം ശെരി ആവും.. ഞാൻ ഇപ്പോൾ തന്നെ സാർ ചെയുന്ന എല്ലാം വീഡിയോ യും കാണാറുണ്ട്.. എനിക്ക് ഉള്ള പ്രശ്നം എന്താണെന്ന് സാർ ന്റെ വീഡിയോ ഇലൂടെ ആണ് മനസിലായത് അതിന് ശേഷം ആണ് എനിക്ക് ഒരുപാട് ആശ്വാസം ഉണ്ടായത്.. അതിൽ ഓരോ ആളും അവരുടെ അവസ്ഥകൾ കോമന്റ് അയി ഇടുന്നതും വായികാറുണ്ട്.. കൂടുതൽ ആൾക്കും same പ്രശ്നം തന്നെ.. ഇതൊക്കെ മനസിലാക്കി കഴിഞ്ഞ അതിന്ടെ അടുത്തപടി ഇത് മാറ്റി എടുക്കൽ ആണ്.. അതിന് വേണ്ടി ആണ് ഇപ്പോൾ ശ്രമിക്കുന്നത് .. എനിക്ക് പേർസണൽ അയി പറഞ്ഞാൽ എന്നെ കണ്ടാൽ വീട്കാർക് പോലും അറീല ഇങ്ങനെ ഒരു അവസ്ഥ എനിക്ക് ഉണ്ടെന്ന്.. മുന്നേ തുടക്കത്തിൽ എല്ലാർക്കും കണ്ടാൽ പെട്ടെന്ന് മനസിലാവുമായിരുന്നു.. പിന്നീട് anxeity കൊറേ മാറി ജോലിക് പോവാൻ തുടങ്ങി.. ഇപ്പോ ഓരു കമ്പനിൽ ഒരു കൊല്ലമായി ജോലി ചെയുന്നു.. പക്ഷെ anxeity പൂർണമായി മാറാത്തത് കൊണ്ട്. ഇടക്കൊക്കെ നിരാശ ആവാറുണ്ട് dpdr ആണ് കൂടുതൽ..മുൻപത്തെ അപേക്ഷിച്ചു ഒരുപാട് മാറ്റം ഉണ്ട് .. ഇത് എങ്ങനെ എങ്കിലും പൂർണമായി മാറ്റണം.. ഞങ്ങൾക് സാർ ഇനെ പോലെ ഉള്ളവർ ആണ് പ്രചോദനം
@PsychologistAnand2 жыл бұрын
മാറും. വിഷമിക്കേണ്ട
@ansinasi27432 жыл бұрын
അതെ.. നമ്മൾ മാറി എന്ന് കരുതുമ്പോൾ പെട്ടന്ന് എവിടെ നിന്ന് ആണാവോ മരണ ഭയം വരിക. അത് തോന്നി തുടങ്ങിയാൽ പിന്നെ പഴയ അവസ്ഥ തന്നെ.. Bro പറഞ്ഞ പോലെ എന്നെ കണ്ടാലും ആർക്കും anxiety ഉണ്ടെന്ന് തോന്നില്ല. ബട്ട് നമ്മുടെ ഉള്ളിലെ വീർപ്പുമുട്ടൽ നമ്മുക്കെ അറിയൂ 🙂 dctr ഈ പറഞ്ഞ എല്ലാ symptoms എനിക്കുണ്ട് മാറും എന്ന് കരുതുന്നു 🙂
@@ansinasi2743 bro enik 7 month aayi idak full body pain aanu varunnath aanel left side mathram kidanna kannadakan pedi phnil kuthi kalich kondirikum sagam maarunnilla full ndhokkayo chintha aanu phnil nokki eppaza uragunne areela
@perumbavoorrenjith8427 Жыл бұрын
Thank you sir സാറ് പറഞ്ഞ കാര്യങ്ങളെല്ലാം ഏറെക്കുറെ എനിക്ക് ഉണ്ട് എന്റെ കണ്ണിന്റെ പിൻഭാഗത്ത് വേദന വരാറുണ്ട് ഒരു കണ്ണിന്റെ പിൻഭാഗത്ത് പോലെ വേദന വന്നിട്ട് തെളിച്ചം കുറഞ്ഞു ഇപ്പം അടുത്ത കണ്ണിനും ഇതുപോലെ വേദന വരുന്നുണ്ട് അപ്പോൾ ഇന്ന് വേദന വന്നശേഷം കാഴ്ച കുറയുമോ എന്നുള്ള ഭയം എനിക്ക് ഈ പ്രശ്നങ്ങൾ കൊണ്ട് കണ്ണിന്റെ തെളിച്ചം കുറയുമോ sir
@PsychologistAnand Жыл бұрын
Anxiety ആണ് പ്രശ്നം എങ്കിൽ കണ്ണിന് കാഴ്ച കുറയില്ല.
@perumbavoorrenjith8427 Жыл бұрын
@@PsychologistAnandSir OCD ഉണ്ടെനിക്ക് പത്തുവർഷം മുൻപ് മരുന്നു കഴിച്ചിട്ടുള്ളതാണ്. കുളിക്കാനായി മൂന്ന് മണിക്കൂർ വേണമായിരുന്നു. ചുണങ്ങ് പകരുമോ എന്ന പേടിയായിരുന്നു.സാധനങ്ങൾ എല്ലാം അടുക്കു തെറ്റാതെ എപ്പോഴും പഴയ പോലെ തന്നെ ഇരിക്കണം. ശേഷം വീടിന്റെ അടുത്ത് ഒരു മൊബൈൽ ടവർ വന്നു. അപ്പോൾ മുതൽ തലയുടെ വലതുവശം കിഴക്കല് അതില്ലാത്തപ്പോൾ കണ്ണിന്റെ പിൻഭാഗത്ത് വേദന.തലയുടെ വലതുവശം ഒരു സമ്മർദ്ദ ശബ്ദം ഉണ്ടാകും.നെഞ്ചിൽ ഇടതുവശത്ത് വേദന ഇങ്ങനെ മാറിമാറിയാണ് വരുന്നത് വേദന. മൊബൈൽ ടവറിനു അടുത്ത് വരുമ്പോഴാണ് ഈ വേദനകൾ ഉണ്ടാകുന്നത്. ഇതിന്റെ റേഡിയേഷൻ മാനസിക പ്രശ്നം കൂട്ടാൻ സാധ്യത ഉണ്ടോ Sir. ടവറിന് അടുത്തുന്നു മാറിയാൽ ഏകദേശം 3മണിക്കൂർ കഴിയുമ്പോൾ വേദന മാറുന്നുണ്ട്
@PsychologistAnand Жыл бұрын
@@perumbavoorrenjith8427 ആ വിഷയത്തിൽ എനിക്ക് അറിവ് പോര... ക്ഷമിക്കുക
@abhiramv7653 Жыл бұрын
Paranja ella symptoms undu athinte koode right testicles ill pain undu testicle pain anxiety Karanam undakumo
@PsychologistAnand Жыл бұрын
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com
@ukexplore2114 Жыл бұрын
If someone without psychosis takes aripiprazole for 2 days, will there be any problem?
@PsychologistAnand Жыл бұрын
I am no psychiatrist. Please understand. I cannot comment on medicines. 🙏
@@VishnuPriya-yx6nx രണ്ടും ആകാം. താങ്കളോട് സംസാരിച്ചാലേ പറയാനാവൂ.
@sibanazehen59762 жыл бұрын
Pnne muscle twitching
@adlinarsha2958 Жыл бұрын
Sir nenka sonnathu ani thum enakku eruku sir five years a eruku sir randu pilanka eruku sir ana onnu Nan setthu poieduvannu payanthu payanthu five years achu sir
@farulownilowni52552 жыл бұрын
Hello sir enik anxiety disorder unde njan eppo placida nu parana oru tablet anu kayikunathe athra kalam kayikanadathe varum e table kayichal enta rogam marumo
@angelsworld85632 жыл бұрын
sir, najn 10th padikumbol enik valatheeee anxiety vanit und ayirnn padikaan pattahheee valathee viyarth tension adich every day I struggled a lot. orupaad prarthich ok anu athu maati edutahtt. utakam ilaathaa full day tension ayirnn. after my 12th , ug,pg ellam kazjuu najn job inu kayarii apol veedum enik athu vaarn thudagii 😓😓😓 ente job tahne najn quit chythhhuuu valathee depression polee ayirn aaa job ini poyapol. only 2 months every day i was crying 🙂. epol veraa job il kayarii korch financial ayit ulaa job anu then epaa veendum athee tension start ayirikunuu 😓😓😓enik nthaa chyanadth enn oru pidim ilaa .ente family enaa Kaliakkuvaanu. najn oru parathi anu enn parju 😓😓😓😓oruu sthalathum nikkila enn parjuu 😓😓😓najn nth chuyum oru pidim ilaa 🙂
@PsychologistAnand2 жыл бұрын
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com
@dreamsk43722 жыл бұрын
Sir nan 2varshamayi e avastha anubavikunu gulika ksyikarundayirunu ippo nirthi.pakshe samadanam kitunila thondayil nin amidhamayi idikkun appol shareeram thalrnu ksheenamAvunu endh cheyum sir
@PsychologistAnand2 жыл бұрын
തെറാപ്പി ചെയ്യാം. എനിക്ക് ഇ മെയിൽ അയക്കൂ
@rinikp55882 жыл бұрын
Gulika kazhichittu kuravundayirunno
@lekshmi.s359618 күн бұрын
Anxiety disorder und pin prick sensation und
@baneerafaizal31762 жыл бұрын
Sir enik nerve compression issues, vit d deficiency und. 5 months nu munpu anu e pblm varunath, Athinu shesham enik phone nokumbol,TV kanumbol ,veruthe irunnalum body okke vallathakum, eyes okke vallathe akum,right hand leg okke balance illathe pole.kurachu kidanu kazhiyumbol marum.vallathe pedi varum.enthu cheyyanam?ithu marumo. Body pain vandal polum pediyanu. First time enik right hand and leg tharippu vannanu dr kandath.Athinu shesham anu ingne.plz reply
@baneerafaizal31762 жыл бұрын
Please reply sir
@sha6045 Жыл бұрын
@@baneerafaizal3176 same problem aane enikum 🥲 epole maariyo enik epole night valland chest pain um breathing issues um varunnu body full sheenvum 🥺
@aaamisworld28566 ай бұрын
@@sha6045same epo എന്തായി എങ്ങനാ കുറഞ്ഞു allel ഇപ്പോളും ഉണ്ടോ
ഉറക്കത്തിൽ നിന്ന് നെട്ടി എഴുന്നേൽക്കുന്നു ശ്വാസം മുട്ടുന്ന പോലെയും തോന്നുന്നു എന്തോ സംഭവിക്കാൻ പോകുന്ന പോലെ ഫീൽ ചെയ്യുന്നു കെടുക്കാൻ തോന്നില്ല പിന്നെ കുറച്ച് കയിഞ്ഞ് ശരിയാകും, ഇത് എന്താണ് എന്നറിയില്ല, പകൽ സമയത്ത് ഇല്ല കെടുക്കുന്ന സമയത്ത് മാത്രമാണ്..
@PsychologistAnand2 жыл бұрын
ഇതും പാനിക് അറ്റാക്ക് തന്നെയാണ്. വിഷമിക്കരുത്.
@aksasaraabraham2304 Жыл бұрын
@Haseem Ahmd engne aanu maariyath?
@sha6045 Жыл бұрын
@@PsychologistAnand ഈ പാനിക് attack daily പല വട്ടം വരുമോ എനിക്ക് ഇപ്പോ കുറച്ചായി gas problem ഉണ്ട് അതിന് 1 year മുമ്പ് എനിക്ക് ഒരു injury ഉണ്ടായിരുന്നു അതിൽ ഞാൻ കുറച്ച് ദിവസം പേടിച്ചിരുന്നു പിനീട് ഒരു മാസം nexito plus മെഡിസിൻ എടുത്തു പിന്നെ വലിയ കുഴപ്പമില്ല പിന്നിട് പല അസുഖത്തിനും മരുന്നു എടുത്തിരിന്നു ഇപ്പോൾ 2 ആഴ്ച ആയി കിടക്കുന്ന സമയത്ത് വല്ലാത്തെ നെഞ്ച് ടൈറ്റ് ആകുന്നു കൈ ഒക്കെ കുഴയുന്നത് പോലെയും ഹാർട്ട് ബീറ്റ് കുറയുന്നതും ഇലെങ്കിൽ കൂടുന്നത് പോലെ ഒക്കെ ഒരു രാത്രി തന്നെ പലവട്ടം തോന്നുന്നു🥺 ഇത് അറ്റാക്ക് ആയിരുക്കുമോ ? ഇപോൾ ചെറിയ ക്ഷീണം ഉണ്ട്
@PsychologistAnand Жыл бұрын
@@sha6045 രാത്രി പേടി കൂടുന്നത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. പേടിക്കാതിരിക്കൂ. നിങ്ങൾക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല.
@lifelost39242 жыл бұрын
Doctor ente jeevitham thanne ippol ithoke kond nasichukond irukkuanu. Enik 24 age und. 4 year ayit ee oru avastha karanam jeevikkan thanne thonunilla. Engneyanu ithilek ethipettath enn enik ariyilla. Oralodum samsarikkan pattunilla. Mugath nokki samsarikkan pattunilla. Ente mugam maari pokunnu.. Valare tension kerunnu... Orupaad frnds undayrunna enik ippol arum illatha oru avasthayanu. Jeevikkan oru tharathilum pattatha avasthayayi. Mugath noki samsaarikumbol tesion keri nte mugath ath reflect cheyyunnu. Pinned ingne oru avstha arum ariyathirikkan ellm ozhivaki ozhinj maari anu ippol nte jeevitham. Nalla age ingne aayi poyallo.. Entha cheyynde enn enik ariyilla.. Ellarum vjarikunnath enik jada anu ahagaram anu enn oke avam. But arodum parayan pattathe .. 4 year. Enthu cheyyanam enn ariyilla . Athratholam ente jeevithathe bathichu... Suicide tendency vannu thudangi.. En ik jeevikkan thonunilla ingne... Enik jeevitham aswathikkan pattunilla. Ithinu oru solution undo sir.. 😓😓😓 njn athika kaalam undavilla ith pole ayal. Nte ammaye orthit mathram anu inn jeevichirikunnath
@suhail62972 жыл бұрын
Pedikanda bro okke maarum,Aathyam Nalla oru Doctore Kaanu (psychiatrist or psychologist). Ethina veruthe suiside ne kurichokke chindhikkunnath bro. Ithalla ithintappuram Preshnangal maariya orupaad perund. Orikkalum Treatment edukkaan madikkaruth. Medicines edukkanda sahacharyathil medicine edukkan madikaruth. CBT along with Medicines orupad maattam varum.
@PsychologistAnand2 жыл бұрын
തീർച്ചയായും മാറും. വിഷമിക്കരുത്. നേരിടൂ ... . ഞാൻ സഹായിക്കാം.
@lifelost39242 жыл бұрын
@@PsychologistAnand engnayanu sir . Enik engneyenkilum ithil ninn change ayale pattu.. Kalyanam oke varunnund . Engane enkilum onnu help cheyyan pattumo sir
Sir enik shareerathil chorichilum rose coluril kirukkalum und. Vishappillaymayum. Athava endh kazhichaalum vayaril awsathathayum noisiyayum vomittingum gyastritisum und Orupad doctersine kaanichu. Vayarin eter scopyum scaningum liver testum full countum creatin okke nokki normalaan. But ente manassil arodum parayaan pattatha oru kaaryam und. Kallihanam kazhinju 8 month aayi. Ente husbandinum vishapillaymayum husbandonde shreerathil rose kurukkalum kaanumnu Appo enik pediyaayi enik endho valiya pakarunna asugam und. Hiv aano enna pediyummayaan njaan jeebikkunne. Chekc cheyyan enik pediyAa. Chilappo njaan athmahathya cheythaalo chindikkarund. Sir njaan endhaaa cheyyya Enne onn help cheyyo. Oro divasavum thalarnnu povaaa😭😭😭
@PsychologistAnand Жыл бұрын
വിഷമിക്കേണ്ട. മാറും
@ali_jafar8556 Жыл бұрын
Ith rokamaano atho manassinte problem anooo please paranjarroooo😭😭
@PsychologistAnand Жыл бұрын
@@ali_jafar8556 ശാരീരികരോഗമല്ല എന്നത് ഡോക്ടർമാർ പറയേണ്ടതാണ്.
@sha60459 ай бұрын
@@ali_jafar8556maariyoo
@ramshuramshad89042 жыл бұрын
Same problems please help sir
@PsychologistAnand2 жыл бұрын
No need to worry. Email me please
@calmworld99842 жыл бұрын
Falling droping sensation anxiety kurich video cheyyyumo sir i am waiting pleas ❤️
@PsychologistAnand2 жыл бұрын
yes
@calmworld99842 жыл бұрын
@@PsychologistAnand thank you sir❤️
@sanafathimaaaaaa9 ай бұрын
sir eee problms ellam enikk und pls njan Psychologist consult aakki tablet edth annrem korech okk aay pinne tablet stop aakki pinneum same problm but idkk njan normell aahn full Negative toght onninum instrest illahhh..bainkra sheenam nthaa cheyyande arillaa sir.pls reply meee ..iam 18 year old😢
@sanafathimaaaaaa9 ай бұрын
chila time ello njan okk aahnn but chila time full parnad pidikknne pole thonnum🥺
@PsychologistAnand9 ай бұрын
@@sanafathimaaaaaa ഡോക്ടറെ കാണണം. Must ആണ്
@CHarabicworld8 ай бұрын
@@sanafathimaaaaaa മരുന്ന് കഴിച്ചിട്ട് ഫലം ഇല്ലേ
@crazysiyaa99702 жыл бұрын
Hello sir.enik 32yrs und. Onnara varshm munb oru swapnam kandu pedich.. Apo athangu mari. Pinny kurach kazhinjit body virayal thundi. Apo thudangiyatha pedi. Negative thoughts eppozhm.. Onninm interest ila. Pinned oru divasm kitchenil ninnapo chevi randum afanjit thalakarakkm virayal unday. Hsptlil poy ellam check cheitha apo vit. D kuranjath aanenn paranju. Pinned eppozhm sheenam pediym okya. Pathiye sheenamokky mariyenkilm pazhaya poly ottm active allayrnno. Vendm thala karakkm vannu gas prblm unday. Angany hsptlil poy check cheithpo h pylori bacteria high. Pinned balance prbm unday. Pined psychology vdo kandapo athi parayunna symptoms okya enikm ulathen manasilay. Ennittm ipozhm athonnm mariyilla. Eee vdoyil sir parayunna pala symptoms undayrnn. Ennalm pedi ipozhm und. Negative thoughts.... Pedi oru mattam illa. Balancing problem. Thalak rathri aakumbo entho oru budhimuttanu. Mri eduth normal aanu. Enthanu sir.. Pls... Rply
@PsychologistAnand2 жыл бұрын
എന്താണ് റിപ്ലെ ചെയ്യണ്ടത് ? നിങ്ങൾക്ക് ശാരീരികമായി ഒരു കുഴപ്പവുമില്ല എന്ന ഉറപ്പായി കഴിഞ്ഞല്ലോ അങ്ങനെയുള്ള അവസ്ഥയിൽ പേടിക്കുന്നത് നിർത്തുക നിങ്ങൾക്ക് ഒരു പ്രശ്നവുമില്ല എന്ന് മനസ്സിൽ ഉറപ്പിക്കുക ഈ വരുന്ന സിംറ്റംസ് എല്ലാം ഉൽക്കണ്ഠ കൊണ്ടാണ് എന്നും പേടി കൊണ്ടാണ് എന്നും അതുകൊണ്ടുതന്നെ ഈ ലക്ഷണങ്ങളെല്ലാം സാധാരണമാണ് എന്നും പേടിക്കേണ്ടതല്ല എന്നും ഉറച്ചു വിശ്വസിക്കുക വരുന്ന ലക്ഷണങ്ങൾ എല്ലാം ഭംഗിയായി അവഗണിക്കുക നിങ്ങൾക്ക് ഉല്ലാസും തരുന്ന പ്രവർത്തികളെല്ലാം ഭംഗിയായി ചെയ്യുക ഒരു മാസം കൊണ്ട് എല്ലാം മാറും
@crazysiyaa99702 жыл бұрын
@@PsychologistAnand. Thank you Dr. God bless you..
@crazysiyaa99702 жыл бұрын
Oru doubt sir, ee balancing problem undakunath enthanu sir. Enth karym cheithalm oru swasthatha kedanu. Enik undayath panic attack aano sir.
@PsychologistAnand2 жыл бұрын
@@crazysiyaa9970 നിങ്ങളെ പരിശോധിച്ച ഡോക്ടർമാർ പറഞ്ഞത് പാനിക് അറ്റാക്ക് ആണ് എന്നല്ലേ ? അത്രയേ എനിക്കും അറിയൂ. ബാക്കി അറിയണമെങ്കിൽ നേരിട്ട് ലക്ഷണങ്ങൾ പറയണം . ഉൽക്കണ്ഠയുമായി ബന്ധപ്പെട്ട തല പെരുപ്പ് ഉണ്ടാകുന്നത് പേടിയുടെ ലക്ഷണമാണ്. പേടിക്കാതിരിക്കുക
@crazysiyaa99702 жыл бұрын
@@PsychologistAnand dr. Onnm paranjilla sir. Vit d deficiency enny paranjullu. 😪😪😪😪.
അസിഡിറ്റി കൂടുതലാണ് കുഴഞ്ഞു വീയുന്നത് പോലെ വയറ്റിൽ ഭയങ്കര അസ്വസ്ഥത ആണ് ഡോക്ടറെ കണ്ടു ഒരു ചയ്ഞ് ഇല്ല
@PsychologistAnand2 жыл бұрын
പേടി കുറയണം
@muhsinarisham3016 Жыл бұрын
Eppo yenkineyund
@rahoofab5135 Жыл бұрын
@@muhsinarisham3016 എപ്പോഴും agane തന്നെ
@baijukc51932 жыл бұрын
Sir e paranjathellam enik und jeevitham thanne maduth panic akunnathu kuravund. Cheviyil sound thalayil asowsthatha virayal kallil tharipp shock pole 20day ayitu marunnu kazhikunnud. Cheriya mattam ullu 2masm ayi ith anubavikunnu. Ith maran ethra nal pidikumm sir pls reply sir
@PsychologistAnand2 жыл бұрын
ദയവുചെയ്ത് വിഷമിക്കരുത് എല്ലാം മാറും എന്ന ശുഭാപ്തി വിശ്വാസം അത്യാവശ്യമാണ് വിഷമം സ്ട്രെസ്സ് വർദ്ധിപ്പിക്കുന്നു അത് ഈ ലക്ഷണങ്ങളെല്ലാം കൂടുതൽ കൂടുതൽ ഉണ്ടാക്കുന്നു മരുന്ന് രണ്ടു മാസമെങ്കിലും കഴിച്ചാലേ ശരീരത്തിൽ മനസ്സിൽ അതിൻറെ ഗുണം അനുഭവപ്പെടുകയുള്ളൂ ക്ഷമയോടെ ശുഭാപ്തി വിശ്വാസത്തോടെ വിഷമിക്കാതെ എല്ലാം മാറും എന്ന വിശ്വാസത്തോടെ മുന്നോട്ടുപോവുക എല്ലാം ശരിയാവും
@fayasniyas65722 жыл бұрын
വല്ലാത്ത രോഗഭയമാണ് പാനിക് atthack ഉണ്ട് കുറച്ച് സന്തോഷിച്ചാൽ പിന്നീട് നെഗറ്റീവ് ചിന്ത വരും പിന്നെ എല്ലാം പോയി breathing problevum und swasam kittathavumbol vallatha pedi thonunnu entha cheyyuka doctor
@haryhkr83052 жыл бұрын
Same enikkum
@bijuan69082 жыл бұрын
എനിക്കും ഉണ്ട് anxiety കൂടുമ്പോൾ breath stop ആകുന്നു ഒപ്പം തല ചൂടായി വിങ്ങിപൊട്ടുന്ന അവസ്ഥ , ശരീരം ആകെ തളരുന്നു.
@@rinikp5588 സൈക്യാട്രിസ്റ് നെ കാണിക്കുക. അതിനു മുൻപ് എന്നോട് ഒന്ന് സംസാരിച്ചു കൂടെ. ഒരു കൺസൾറ്റഷൻ എടുക്കൂ. ഇ മെയിൽ ചെയ്യൂ... psychologyforall@rediffmail.com
@PsychologistAnand2 жыл бұрын
@@rinikp5588 സൈക്യാട്രിസ്റ് നെ കാണിക്കുക. അതിനു മുൻപ് എന്നോട് ഒന്ന് സംസാരിച്ചു കൂടെ. ഒരു കൺസൾറ്റഷൻ എടുക്കൂ. ഇ മെയിൽ ചെയ്യൂ... psychologyforall@rediffmail.com
@rinikp55882 жыл бұрын
കൺസൾട്ടേഷൻ എടുക്കാൻ സാർ ഞാൻ ഫിസിഷ്യനാണ് കാണിക്കുന്നത് ഒരു മാസം കഴിഞ്ഞ് മെഡിസിൻ കഴിക്കുന്നു
@sibanazehen59762 жыл бұрын
Anxity pettann urakkathil varumo
@shuhaibkv345110 ай бұрын
Pedi swapnam kand njettam.. vepralam varam….
@jyothigopidas9091 Жыл бұрын
Sir head perukkunnapole um head nte back sidil pain um undakunnunde. Athum anxiety Karanam aano, kooduthal work indakumbol aanu athe, pls reply 🙏
Ormma kuravu + samsara budhimuttum und Anxiety aano?
@PsychologistAnand Жыл бұрын
കൂടുതൽ കാര്യങ്ങൾ അറിയണം.
@PsychologistAnand2 жыл бұрын
For online consultation, Email : psychologyforall@rediffmail.com Please DONATE We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/ For psychology related videos please click this link - bit.ly/psychologyforall
@noorashereef2847 Жыл бұрын
Sir is there any other email id? When I tried mailing it shows mail is does not exist in gmail.
@PsychologistAnand Жыл бұрын
@@noorashereef2847 dranandkv@gmail.com
@mycollection31752 жыл бұрын
എനിക്ക് 22 വയസ്സുണ്ട്. എനിക്ക് 2 വർഷമായി ഡിപ്രെഷൻ തുടങ്ങിയിട്ട്. ഡോക്ടറുടെ നിർദ്ദേശ പ്രകാരം 2 വർഷമായി ടാബ്ലറ്റ് കഴിക്കുന്നുണ്ട്.കൗൺസിലിങ് ഒക്കെ തന്നു 6 മാസ ശേഷം എങ്ങനെയെന്നു നോക്കിയിട്ട് ടാബ്ലറ്റ് നിർത്താം എന്നാണ് ഡോക്ടർ പറയുന്നത്.അങ്ങനെ ഗുളിക നിർത്തിയാൽ rokham വീണ്ടും വരുമോ.
@PsychologistAnand2 жыл бұрын
No
@mycollection31752 жыл бұрын
സാദാരണ ഡിപ്രെഷൻ വന്നയാൾക്ക് പൂർണ്ണമായി അസുഖം മാറിയിട്ടുണ്ടോ.
@sufiyan_ee2 жыл бұрын
@@mycollection3175 yes, my friend
@sufiyan_ee2 жыл бұрын
വീണ്ടും വരുമോ എന്ന പേടി ഒഴിവാക്ക്.
@mycollection31752 жыл бұрын
@@sufiyan_ee എങ്ങനെയാ നിങ്ങൾക്ക് ഇതൊക്കെ അറിഞ്ഞത്..
@jitheshak6954 Жыл бұрын
താങ്കളെ നേരിട്ട് കാണാന്‍ പറ്റുമോ, എങ്ങിനെയാ contact ചെയ്യുക?...
@PsychologistAnand Жыл бұрын
നേരിട്ട് കാണാനാവില്ല. ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..
@jitheshak6954 Жыл бұрын
@@PsychologistAnand sir njn ഇന്ന് ഒരു mail അയച്ച് ഇട്ടിട്ടുണ്ട്, nijil എന്നാണ് mail ID pls reply
@sumauthaman9889 Жыл бұрын
@@PsychologistAnand Sir ഞാൻ സുമ അടൂർ, എന്റെ വിഷമം പെട്ടെന്ന് ഒരു ഭയം ഉണ്ടാകുന്നു അപ്പോൾ നെഞ്ചിടിപ്പ് കൂടുന്നു.അപ്പോഴത്തെ അവസ്ഥ എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അവസ്ഥ ഇതു മാറുമോ Dr റിനോട് സംസാരിക്കണം എന്നുണ്ട് ഹാർട്ടിനു എന്തെങ്കിലും പ്രശനം ആയിക്കാണും ഇന്ന് എപ്പോഴും മനസിനെ അലട്ടിക്കൊണ്ടിരിക്കുന്നു
@PsychologistAnand Жыл бұрын
@@sumauthaman9889 വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..
@sibanazehen59762 жыл бұрын
Enikku foreheadilum nose bridgelum or tharippum ikkiliyum feel cheyyumnu pnne mugath or tightness... ith anxity kond undakunnathaano doctor??
@PsychologistAnand2 жыл бұрын
ശ്രമിക്കാം. എനിക്ക് ഇ മെയിൽ ചെയ്യൂ
@ammusajan76672 жыл бұрын
Enikkum vannu face tightness .. mri is normal for me ..
@sahlashafi84482 жыл бұрын
Panic attack ഉണ്ടാവും നേരം അപസ്മാരതിൻ്റെ ലക്ഷണങ്ങൾ കാണിക്കുന്നു.പക്ഷേ.EEG normal ആണ്. എന്ത് കൊണ്ടാണ് ഇങ്ങനെ?.
@PsychologistAnand2 жыл бұрын
ന്യൂറോളജിസ്റ്റ് പറയും
@annmariajaimon3322 жыл бұрын
Sir panic attack marumo
@PsychologistAnand2 жыл бұрын
തീർച്ചയായും മാറും
@AshrafPSA2 жыл бұрын
🌹🌹🌹
@pushpamv62622 жыл бұрын
🙏🙏🙏
@PsychologistAnand2 жыл бұрын
നന്ദി
@don86102 жыл бұрын
Anxiety ullvarke kallayanam kazyikkamo Sir ith bhaviyileke vere prashanghl undavumo?
@PsychologistAnand2 жыл бұрын
ധൈര്യമായി കല്യാണം കഴിക്കാം. Anxiety മാറും
@shamseerpvshamseer28342 жыл бұрын
Eye floters um anxityum thammil വല്ല ബന്ധവും ഉണ്ടോ...?
@PsychologistAnand2 жыл бұрын
ഐ ഫ്ലോട്ടേർസ് എപ്പോഴും ഉള്ളതാണ്. Anxiety ഉള്ളവർ അത് ശ്രദ്ധിക്കുകയും പേടിക്കുകയും ചെയ്യുന്നു. അല്ലാതെ Anxiety അതുണ്ടാക്കുന്നില്ല
@fayasniyas65722 жыл бұрын
രാത്രി പെട്ടെന്ന് വിയർത്തു നെട്ടി എണീക്കുന്നത് anxiety കൊണ്ടാണോ ഡോക്ടർ
@FootballMania-tf5od Жыл бұрын
സർ, എനിക്ക് ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ഉണ്ട്. 2 വർഷമായി തുടങ്ങിയിട്ട് ആത്മവിശ്വാസത്തോടെ ഒരു കാര്യം സംസാരിക്കാൻ കഴിയുന്നില്ല. ഒന്നിലും കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റുന്നില്ല എപ്പോഴും ഉൾവലിഞ്ഞു നിൽക്കാൻ ആഗ്രഹിക്കുന്നു. സ്കിൻ ഇടക്ക് വൈബ്രേറ്റ് ചെയ്യുന്നു,ബോഡി മൊത്തം ഹാർട്ട് ബീറ്റിംഗ് പോലെ ഫീൽ ചെയ്യുന്നു ഇത് മൂലം ഉറങ്ങാൻ ബുദ്ധിമുട്ടാണ് ഇത് Anxiety യുടെ ലക്ഷണങ്ങൾ തന്നെയല്ലേ. ഇത് മാറ്റി മുൻപോട്ടു പോകണമെന്ന് ആഗ്രഹിക്കുന്നു. പരിഹാരമില്ലേ?
@PsychologistAnand Жыл бұрын
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..
@ashrafnaziashnazi31142 жыл бұрын
Ende husbuntin chest pain adh raatri cherinj kidakkumbol chestpain idh endh kondavum 2masam mumb e c g eco ello edthin normal aan mumb nenji erichil aayirunnu ippo gulfil poyadhin sheshamaan vedana thudangiyadh dr online consult cheyyan agrahamund ad enganeya pattunne
@PsychologistAnand2 жыл бұрын
എനിക്ക് ഇ മെയിൽ ചെയ്യൂ
@ashrafnaziashnazi31142 жыл бұрын
@@PsychologistAnand email cheydhin onn chekcheyyu
@deepam68452 жыл бұрын
എനിക്ക് gas problem ഉണ്ട് പിന്നെ വിശപ്പ് കൂടുതൽ ആണ് ഇടയ്കിടയ്ക് എന്തെങ്കിലും കഴിച്ചു കൊണ്ടിരിക്കണം അല്ലെങ്കിൽ തളർച്ച വരും പിന്നെ full time dizziness ഉണ്ട് വേറെ test എല്ലാം ചെയ്തപ്പോൾ കാര്യമായ പ്രശ്നം ഒന്നുമില്ല അപ്പോൾ ഇതെല്ലാം anxiety കൊണ്ടാണോ
@PsychologistAnand2 жыл бұрын
yes
@annmariajaimon3322 жыл бұрын
OK Ayo
@MeenuMl Жыл бұрын
Same as me
@vijayalakshmyr2753 Жыл бұрын
Same
@malusree73728 ай бұрын
@@MeenuMlninglk endhoke symptoms und?? Mariyoo
@reverseflash9911 Жыл бұрын
Laws of attraction എന്ന സംഗതി സത്യമാണോ ? എന്താണ് സാറിന്റെ അഭിപ്രായം ?😟 എന്റെ മനസിൽ ഏത് നേരവും നെഗറ്റീവ് ചിന്തകളാണ്,laws of attractionനെ പറ്റി കൂടുതൽ കേട്ട് അറിഞ്ഞപ്പോൾ എന്റെ ഉത്കണ്ഠകൾ കൂടി...ഞാൻ ഏത് നേരവും നേരവും ചിന്തിച്ചു കൂട്ടുന്ന നെഗറ്റീവ് കാര്യങ്ങൾ (Eg: Hypochondria/Carcinophobia,Thanatophobia etc) യഥാർത്ഥമാകുമോ എന്നാണ് പേടി..! ഇതൊക്കെ ഓർത്ത് പാനിക്ക് അറ്റാക്ക് വരെ എത്തുന്ന അവസ്ഥയായി.
@PsychologistAnand Жыл бұрын
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com.
തീർച്ചയായും. Take an online consultation. Email - psychologyforall@rediffmail.com
@achuzequeenvlogg48702 жыл бұрын
Sir എനിക്ക് കുട്ടി ind
@achuzequeenvlogg48702 жыл бұрын
നമ്പർ
@achuzequeenvlogg48702 жыл бұрын
Plz help meeee
@achuzequeenvlogg48702 жыл бұрын
Sirrrr
@Soldierhari-s2 жыл бұрын
Dr panic attack poornamayum maruvo
@PsychologistAnand2 жыл бұрын
Yes
@AshrafPSA2 жыл бұрын
ഇത് എനിക്ക് ഉണ്ട് സർ
@PsychologistAnand2 жыл бұрын
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com
@raheemsharaheem60512 жыл бұрын
സാർ ഞാനും ഈ പ്രശ്നം അനുഭവിക്കുന്നു 😔 ഇതിൽ നിന്നും എനിക്കും രക്ഷപ്പെടണം എന്നെ സഹായിക്കുമോ സാർ 😥😥😥
@PsychologistAnand2 жыл бұрын
തീർച്ചയായും സഹായിക്കാം. എനിക്ക് ഒരു ഇ മെയിൽ അയക്കൂ
@rinikp55882 жыл бұрын
Ethil paranja ellam undayirunno mariyo
@mohammedfaris71372 жыл бұрын
@@PsychologistAnand naaan idh anubavikunnu plzz save me sir
@PsychologistAnand2 жыл бұрын
@@mohammedfaris7137 Please book an online consultation. Email me at psychologyforall@rediffmail.com
@sudhisalam7920 Жыл бұрын
@@PsychologistAnand hi
@liya54852 жыл бұрын
എനിക്ക് edayk ഉള്ളം കാൽ കൈ വിയർക്കുന്ന pole തോന്നുന്നു... ഇത് anxiety symptom ആണോ
@PsychologistAnand2 жыл бұрын
ആവാം
@remithpk17652 жыл бұрын
Anxiety ഉള്ളവർക്ക് മറവി , ഏകാഗ്രത ഇല്ലായ്മ എന്നിവ ഉണ്ടാകുമോ ??
@PsychologistAnand2 жыл бұрын
Yes
@aneesh30392 жыл бұрын
തീർച്ചയായും മരുന്ന് കഴിക്കണം
@shareefmuhammed882 Жыл бұрын
മടുത്തു ജീവിതം 😐😐😐😪
@PsychologistAnand Жыл бұрын
പ്രശ്നം എന്തായാലും മാറ്റാം. സൈക്യാട്രിസ്റ്റിനെ വേഗം കാണൂ
@sindhuk.m8692 Жыл бұрын
Whatsapp no tharamo sir
@PsychologistAnand Жыл бұрын
എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..