കോവയ്ക്ക പീര സൂപ്പർ! ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല.കാണുമ്പോൾ തന്നെ അറിയാം അതിൻ്റെ ടേസ്റ്റ് എത്ര ഉണ്ടെന്ന്.ശെരിക്കും മീൻ പീര പോലെ എനിക്കു തോന്നി.ഇതുപോലെ ഉണ്ടാക്കി നോക്കട്ടെ. പെർഫെക്ട് ആയി തയാറാക്കി.മാങ്ങ ചേർത്ത് ചെറിയ പുളി ഒക്കെ ഉള്ളത് കൊണ്ട് ടേസ്റ്റ് കൂടും
Perfect കോവയ്ക്ക പീര! നല്ല ടേസ്റ്റി റെസിപി.ഇതുപോലെ ഇടക്ക് ഉണ്ടാക്കാറുണ്ട്.എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ്. മീൻ പീര പറ്റിക്കുന്ന ടേസ്റ്റ് ആണ് കോവയ്ക്ക പീര വെക്കുമ്പോൾ
@sabeenasakkeer44133 ай бұрын
Kivakk othiri ishtaan ithpole undakiyitilla ini ithpole onn try cheyyanam testy recipe aan nannayttund
ഇതു കൊള്ളാമല്ലോ ഒത്തിരി ഇഷ്ടമായി തീർച്ചയായും ഈ ഗോവയ്ക്കപ്പീര ഒന്നു ഉണ്ടാക്കി നോക്കുന്നുണ്ട് ഇവിടെ കുട്ടികളുടെ ഫേവറേറ്റ് ആണ് ഗോവയ്ക്ക് കൊണ്ടുള്ള എല്ലാ റെസിപ്പികളും