Ithu kollalo nalla variety aayitulla oru rasam preparation anallo, nelikka rasam ithuvare try cheiythittilla it looks so delicious, enthayalum ee yuumy rasam undakki nokkundu
@alee317415 күн бұрын
നെല്ലിക്ക കൊണ്ടുള്ള രസം ഒത്തിരി ഇഷ്ടമായി. എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട് ഇത് കുട്ടികൾക്ക് പോലും ഒത്തിരി ഇഷ്ടമാകും.
@livedreams33315 күн бұрын
നെല്ലിക്ക രസം നന്നായിട്ടുണ്ട്. ടേസ്റ്റി ആയി തയാറാക്കി. കൂടുതൽ കറി ഒന്നും ഇല്ലാതെ ഈ രസം കൂട്ടി ചോറ് ഉണ്ണാം. നെയ്യിൽ താളിക്കുന്നത് കൊണ്ട് കൂടുതൽ ടേസ്റ്റി ആയി.Good recipe