പച്ച മാങ്ങ കൊണ്ട് തയ്യാറാക്കിയ രണ്ട് റെസിപ്പിയും നന്നായി ഇഷ്ടപ്പെട്ടു. എത്ര മാങ്ങ ഉണ്ടായിട്ടും ഇങ്ങനൊരു റെസിപ്പി ഉണ്ടാക്കാൻ പറ്റിയില്ല. ഇതൊന്നു ട്രൈ ചെയ്യണം
@sabeenac.i407710 ай бұрын
എന്നും വെറൈറ്റി റെസിപ്പികൾ കാണണമെങ്കിൽ ഈ ചാനൽ തന്നെ നോക്കണം. മിക്ക റസിപ്പികളും ഞാൻ ട്രൈ ചെയ്തു നോക്കാറുണ്ട്. എല്ലാം സൂപ്പർ ആയിരുന്നു
@madhaviv65869 ай бұрын
രണ്ടു റെസിപ്പിയും സൂപ്പർ ❤
@natureexplorer580210 ай бұрын
Pachamaga recipe adipoli anallo thirchayayum cheythu nokkunnund great sharing
@gilsongeorge16969 ай бұрын
സൂപ്പർ അടിപൊളി . ഉണ്ടാക്കി നോക്കാം😊
@diyakumar177010 ай бұрын
Pacha manga kondulla variety recipe aanallo.... Delicious recipe...Try cheytu nokkam
@Vijay-ls9eq10 ай бұрын
good preparation Pachamaga recipe adipoli thank you for sharing... theerchayayum try cheythu nokkam
പച്ചമാങ്ങ കൊണ്ട് ഉണ്ടാക്കിയ രണ്ട് Recipe യും ഇഷ്ട്ടപ്പെട്ടു.തേങ്ങ ചേർത്ത് ഉണ്ടാക്കിയ ആദ്യത്തെ recipe കൂടുതൽ ഇഷ്ട്ടപ്പെട്ടു. തൈര് കൂടി ചേർത്തപ്പോൾ അടിപൊളി ടേസ്റ്റ് ആയി.രണ്ടാമത്തെ കുറുകിയ gravy ഉള്ള ചമ്മന്തി കൊള്ളാം.ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്.