ഞാൻ ഉണ്ടാക്കിയിരുന്നു ഇത് അടിപൊളി ടേസ്റ്റ് ആണ്. ഇപ്പം മാങ്ങ കാലമല്ലേ ഉണ്ടാക്കുന്നത് മറന്നു പോയി വീണ്ടും വീഡിയോ കാണാൻ വന്നതാ. സൂപ്പർ ആണ് ചേച്ചി ഇത്
@janjijo68509 ай бұрын
ഞാനും
@MercyBabu-m3m8 ай бұрын
ഞാനും ഉണ്ടാക്കി സൂപ്പർ ആയിരുന്നു
@miniramachandran14452 жыл бұрын
ആദ്യമായിട്ടാ ഇങ്ങനെ ഉണ്ടാക്കുന്നത് കാണുന്നത് ചെയ്ത് നോക്കാം ശ്രീക്കു അഭിനന്ദനങ്ങൾ
@sreesvegmenu77802 жыл бұрын
😍
@lakshmigodavarma65392 жыл бұрын
എന്റെ വീട്ടിൽ ഏകദേശം 10 മാവിന്‌മേലെ എണ്ണമുണ്ട് പക്ഷെ ദൈവാധീനം ഒരു മാവു പോലും പൂത്തിട്ടില്ല. പക്ഷെ ഞാനിന്ന് എണ്ണ മാങ്ങ കൂട്ടിയാണ് ഊണു കഴിച്ചത് ചേച്ചി തന്നതാണ് നല്ല taste ആണ് നല്ല Recipe യാണ് ശ്രീ. Super ❤️❤️❤️
@sreesvegmenu77802 жыл бұрын
❤🥰🥰🥰
@kannanunni57312 жыл бұрын
മറവിയിലാണ്ടുപോയ പഴമയുടെ രുചിഭേദങ്ങൾ ശ്രീയിലൂടെ അറിയാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷവും നന്ദിയുമുണ്ട്🙏🏻🙏🏻🙏🏻❤️
@sreesvegmenu77802 жыл бұрын
❤❤❤
@kavithapk43832 жыл бұрын
ഇത് ആദ്യമായാണ് അറിയുന്നത്.എന്തായാലും ഒരു വെറൈറ്റി തന്നെയാണ് ഇന്നുതന്നെ ഇത് ഉണ്ടാക്കും.ഇനിയും ഇതുപലെയുള്ള വേറിട്ട ഐറ്റംസ് പ്രതീക്ഷിക്കുന്നു👍
@ushadas35282 жыл бұрын
ഞാൻ എണ്ണ മാങ്ങ ഉണ്ടാക്കി ട്ടോ സൂപ്പർ അടിപൊളി വീട്ടിൽ എല്ലാർക്കും ഇഷ്ടായി
@sreesvegmenu77802 жыл бұрын
🙏
@pushpaunnikrishnan76712 жыл бұрын
എണ്ണ മാങ്ങ പണ്ട് ഉണ്ടാക്കാറുണ്ടായിരുന്നു ,മറന്നു കിടക്കുകയായിരുന്നു , ഓർമ്മിപ്പിച്ചതിന് നന്ദി 👍
@sreesvegmenu77802 жыл бұрын
😍😍
@bindumr94822 жыл бұрын
വളരെ നന്ദിയുണ്ട് ഈ എണ്ണ മാങ്ങാ ഉണ്ടാക്കുന്ന രീതി കാണിച്ചു തന്നതിന്.. ഇത് ഒരുപാട് കഴിച്ചിട്ടുണ്ട് പക്ഷെ ഉണ്ടാക്കുന്നതെങ്ങിനെയെന്ന് അറിയില്ലായിരുന്നു.. ഇനി എളുപ്പത്തിൽ ഉണ്ടാക്കാം..
@sreesvegmenu77802 жыл бұрын
🙏
@AathiraKaruthedath10 ай бұрын
It's really mouth - watering.. Curd ന്റെ കൂടെ സൂപ്പർ ആണ്.. 😋😋
@aryaaravind36442 жыл бұрын
അവതരണം👌👌👌ആദ്യമായിട്ടാണ് മാങ്ങ ഇങ്ങനെ വെയ്ക്കുന്നത് കാണുന്നത്.നന്നായിട്ടുണ്ട്
@sreesvegmenu77802 жыл бұрын
😍
@Sobhana.D2 жыл бұрын
മാങ്ങാ സീസണിന്റെ തുടക്കത്തിൽ തന്നെ മാങ്ങയുടെ രിതികൾ പറഞ്ഞതു നന്നായി. വേറയും ഇതുപോലെയുള്ള റെസിപ്പികൾ ഇടണം
@sreesvegmenu77802 жыл бұрын
Sure😍
@kamalamc71272 жыл бұрын
നല്ല അവതരണം എണ്ണ മാങ്ങ സൂപ്പർ ആയിട്ടുണ്ട്
@sreesvegmenu77802 жыл бұрын
😊
@VinodVinod-km1nb2 жыл бұрын
ആദ്യായിട്ടു ആണ് ഇ ചാനൽ കാണുന്നെ. ഇ എണ്ണ മാങ്ങാ അച്ചാർ ആദ്യ അറിവും. ഇന്ന് ഇത് ഇണ്ടാക്കി നോക്കിട്ടോ. നല്ല ടേസ്റ്റി ആയിരുന്നു. എല്ലാവർക്കും ഇഷ്ടായി. Thank u Sree 😍😍
@sreesvegmenu77802 жыл бұрын
🙏🙏🙏welcome😊
@sumangalarajan1611 Жыл бұрын
ഐ.ലൈക്. യൂ sreekuty ❤
@lissydavis213810 ай бұрын
സൂപ്പർ
@ManuMalu-vw5px9 күн бұрын
😊😊😅
@saleem.65242 жыл бұрын
ഈ ഒറ്റ റെസിപ്പിയിൽ തന്നെ സബ്‌സ്ക്രൈബർ ആയി....ആദ്യമായിട്ടാണ് ഇങ്ങനൊരു ഐറ്റം കാണുന്നത്... thanks
@sreesvegmenu77802 жыл бұрын
🙏🙏🙏
@yamunasatheesh392 жыл бұрын
നാവിൽ വെള്ളം ഓടിക്കുന്ന റെസിപ്പി ❤. നന്ദി ഇത് പോലുള്ള രുചികൾ എല്ലാവർക്കും ലഭ്യമാക്കുന്നതിൽ
@sreesvegmenu77802 жыл бұрын
🙏
@rajeenamansoor52442 жыл бұрын
സൂപ്പർ ഞാൻ ട്രൈ ചെയ്തു നോക്കി അൽഹംദുലില്ലാഹ് അടിപൊളി barakhallahu feekum
@sreesvegmenu77802 жыл бұрын
😍
@sreelekhasuresh72442 жыл бұрын
നല്ല സമയത്തു ഇങ്ങനെ ഒരു റെസിപ്പി കിട്ടിയത് വളരെ വളരെ സന്തോഷം ❤️👍
@sreesvegmenu77802 жыл бұрын
♥
@moideenkuttypa85872 жыл бұрын
ഞങ്ങൾ ഉണ്ടാകാറുണ്ട് പക്ഷെ ഇങ്ങനെ അല്ല ഇതു ആടിയമായിട്ട് കാണുകയാ തീർച്ചയായും ഉണ്ടാക്കും മാങ്ങാ വീട്ടിൽ തന്നെ ഉണ്ട് ഒരുപാട് നന്ദി യുണ്ട് പഴമക്കാർ ഉണ്ടാക്കുന്ന വിഭവങ്ങൾ കാണിച്ചു തരുന്നതിന്
@ramyamanoj41612 жыл бұрын
അടിപൊളി... Currect timing... ഉണ്ടാക്കി വെക്കാൻ പറ്റുന്ന ഐറ്റം.. ❤❤❤❤
@sreesvegmenu77802 жыл бұрын
❤
@urmilanarayanankutty9882 жыл бұрын
കണ്ടിട്ട് വായയിൽ വെള്ളം വരുന്നു, ഞാനും ഇത് ഉടനെ ഉണ്ടാക്കുന്നുണ്ട്. ഞാൻ മാങ്ങ വെയിലത്ത് വെച്ച് ഉണക്കുകയാണ് ചെയ്യാറ്, ഇത് വളരെ ഈസിയാണ്.ഒരുപാട് നന്ദി.
ഞാൻ 20 വർഷങ്ങൾക്ക് മുമ്പ് പാലക്കാട് പോയപ്പോൾ കഴിച്ചിട്ടുണ്ട്. സൂപ്പർ ടേസ്റ്റ് ആണ് റെസിപ്പി തന്നതിന് താങ്ക് യൂ
@sreesvegmenu77802 жыл бұрын
😍
@swapnaraj39392 жыл бұрын
ആദ്യം ആയി കേൾക്കുന്നു ഇങ്ങനെ ഒരു റെസിപ്പി 😋😋😋😋😋
@sreesvegmenu77802 жыл бұрын
❤
@raihanathrai58132 жыл бұрын
ഞാനും
@ayrooskitchen18872 жыл бұрын
Njanum aadyam,,
@Reziiin-r9h2 жыл бұрын
ന്യാനും
@neethu70922 жыл бұрын
Yes
@risanaraheem76042 жыл бұрын
ഞാൻ ഇത് വാങ്ങി കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റ് ആണ് ഇത് ഉണ്ടാക്കാൻ കാണിച്ചു തന്നതിന് tnx🥰
@sreesvegmenu77802 жыл бұрын
🥰
@mynak70542 жыл бұрын
കുറെ കാലമായി ഇങ്ങിനെയൊരു recipe കിട്ടാൻ വേണ്ടി കാണാൻ കാത്തിരിക്കുന്നു. ഒരുപാട് thanks 🙏🏻
@sreesvegmenu77802 жыл бұрын
😍
@chinnuvinteamma62662 жыл бұрын
Kandu kothi thonni....undaakki .....kazhichu íshtamaayi.....sree parayunna pole asaadhya ruchi thanne....
@premav40942 жыл бұрын
നന്നായിട്ടുണ്ട് ♥️ ഇതുപോലെ prepare ചെയ്യണം Thank u🙏♥️
@sreesvegmenu77802 жыл бұрын
🙏
@sreelathaknamboodiri40372 жыл бұрын
ഉണ്ടാക്കി നോക്കി supper ആയി 4 മാങ്ങ വച്ചിട്ട് ഏട്ടൻ അതു കൂട്ടിയ ഊണ് Thankss ri രണ്ട് ദിവസം കഴിഞ്ഞപ്പോ എടുത്തു തുടങ്ങി രണ്ടാഴ്ച waite ചെയ്യാൻ ക്ഷമല്ല
@sreesvegmenu77802 жыл бұрын
😄😄😄😄
@sobhanag60112 жыл бұрын
ഈ റെസിപ്പിക്കു വേണ്ടി ആഗ്രഹിച്ചിരുന്നു. വളരെ നന്ദി.
@sreesvegmenu77802 жыл бұрын
🥰
@creative79282 жыл бұрын
എണ്ണ മാങ്ങ ആദ്യമായി കാണുകയാണ്. ഉണ്ടാക്കി നോക്കണം മാങ്ങ കിട്ടാൻ തുടങ്ങട്ടെ
@sreesvegmenu77802 жыл бұрын
♥
@nandakishorem87452 жыл бұрын
പണ്ട് സ്കൂളിൽ എന്റെ കൂട്ടുകാരൻ എന്നും ഇതു കൊണ്ടുവരുമായിരുന്നു അതിൽ നിന്ന് ഒരെണ്ണം എനിക്കു തരും. കുറേ കഴിച്ചിട്ടുണ്ടെങ്കിലും അതിന്റെ പേര് എന്താണെന്നു അറിയത്തിലായിരുന്നു ഈ വീഡിയോ കണ്ടപ്പോഴാ പേര് മനസിലായെ😇😇😇😇
@sreesvegmenu77802 жыл бұрын
😍😍😍
@beenasivadas17822 жыл бұрын
എല്ലാവിഭവങ്ങളും സൂപ്പർ. എണ്ണ മാങ്ങാ അതിലും സൂപ്പർ
@sreesvegmenu77802 жыл бұрын
♥
@razakkarivellur67562 жыл бұрын
Thank u sree, പഴയ കാല വിഭവങ്ങൾ സൂപ്പർ 👌🏻
@sreesvegmenu77802 жыл бұрын
❤
@SurajSuraj-kb7do Жыл бұрын
Wow super
@lathaanandan55232 жыл бұрын
Thank u 4 d recipe. I'm gonna try it
@sreesvegmenu77802 жыл бұрын
😊
@pankajakshibalakrishnan4747 Жыл бұрын
Supper mm ഇനിയും പുതിയ രുചി കൂട്ടുമായി വരണംDear ഇത് ഉണ്ടാക്കി നോക്കാം
@sarojinichandran73122 жыл бұрын
അടിപൊളി എണ്ണ മാങ്ങ എന്ന് പറയുമ്പോ തന്നെ നാക്കിൽ .....ഹാ... നല്ല നല്ല വിഭവങ്ങൾ തരുന്ന Sree ക്ക് അഭിനന്ദനങ്ങൾ Good Luck
@sreesvegmenu77802 жыл бұрын
🙏🙏🙏🙏
@renjithc31562 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ taste 👌👌👌👌വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി
@sreesvegmenu77802 жыл бұрын
🥰🥰
@smithapisharody54172 жыл бұрын
Super, ഞാൻ try ചെയ്തൂ, സൂപ്പർ ❤️🙏
@sreesvegmenu77802 жыл бұрын
🥰
@jemisoorya3832 Жыл бұрын
ഇന്ന് ഞാനും ഉണ്ടാക്കി ഈ റസിപ്പിയിൽ,പത്തിരുപത് മാങ്ങവെച്ച്. ശേഷമുള്ള റിസൾട്ട് പിന്നെ,നന്ദി
@sreesvegmenu7780 Жыл бұрын
🙏
@jayageethaps2322 жыл бұрын
തീർച്ചയായും ഉണ്ടാക്കും... ശ്രീക്കുട്ടി 😍
@sreesvegmenu77802 жыл бұрын
❤
@SNpoultry15712 жыл бұрын
Super try cheyunund
@sreesvegmenu77802 жыл бұрын
🤩
@pradeepkumarkochathe96562 жыл бұрын
നല്ല സ്വാദാണ് ഇതിന്, ഞാൻ കഴിച്ചിട്ടുണ്ട്.. പണ്ട്. വാര്യത്ത് വീട്ടീന്ന്, കടും മാങ്ങാ, നെല്ലിക്ക അച്ചാർ, ആ വീട്ടിലെ അമ്മയെ ഓർമ്മ വന്നു 🙏👍തൃശൂർ ഗെഡി കുവൈറ്റ്
@sreesvegmenu77802 жыл бұрын
😍😍😍
@lekshmilechu3093 Жыл бұрын
Super chechi .randamathanu ennamango undakkunnathu.
Manga kandapol thanne kothivannu, mouthwatering 😋😋😋
@sreesvegmenu77802 жыл бұрын
🤩
@thulasiraj16589 ай бұрын
Kazhinja varsham ee reethiyil unakkamanga kond achar undakki, veendum undakkanayi ithe Recipe thanne thiranju vannatha, so tasty
@grishavk93492 жыл бұрын
Wow!!!! Superb....👌👌👌👌👌👌
@sreesvegmenu77802 жыл бұрын
😍
@githakp43962 жыл бұрын
ഇതൊക്കെ Share ചെയ്യുന്നത് വളരെ നല്ലതാണ് ഇപ്പോൾ അധികമാർക്കും അറിയില്ല ഞങ്ങൾ മുളക് ചൂടാക്കി നന്നായി ചതച്ചിട്ടാണ് എടുക്കുക മുളക് വെയിലത്ത് വച്ച് ചൂടോടെ പൊടിച്ചെടുക്കണം കളർ മാറില്ല
@sreesvegmenu77802 жыл бұрын
🙏
@reenachandran1692 жыл бұрын
പലതരം അച്ചാർ റെസിപി കൾ പോരട്ടെ ❤️❤️❤️🌹
@sreesvegmenu77802 жыл бұрын
♥♥
@nishaashker97202 жыл бұрын
Adipoli resipi eandaayaalum try cheayyum
@sreesvegmenu77802 жыл бұрын
🙏
@hemasukumaranhema35322 жыл бұрын
അടിപൊളി മാങ്ങാ അച്ചാർ 💪💪💪
@sreesvegmenu77802 жыл бұрын
♥
@alwinpaul60292 жыл бұрын
ആദ്യം ആയിട്ട് കേൾക്കുന്ന റെസിപ്പി, ട്രൈ ചെയ്തു നോക്കാം
@sreesvegmenu77802 жыл бұрын
❤
@francisjermias18672 жыл бұрын
Sister ur presentation is great n video back ground very amazing I like it
@sreesvegmenu77802 жыл бұрын
🙏🙏
@podiyammasunny32152 жыл бұрын
Super kandidtu try cheythu nokam
@sreesvegmenu77802 жыл бұрын
🥰
@jayamohanan62262 жыл бұрын
I never heard such a recipe. Looks like fantastic tasty item.
@sreesvegmenu77802 жыл бұрын
🙏
@sindhusindhu91092 жыл бұрын
ഇത് ഞങ്ങൾ മദ്ധ്യാതിരുവിതാംകുർ കാർ ഇങ്ങനെ ഉണ്ടാക്കുന്നത്
Super taste aanu Sree,!!! Ente Amma undakkarundayirunnu. Bharaniyil sukshikum. Veettil manga undayirunnu. Orupadu naal kedu koodathe irikkum. Lunch box le main item aayirunnu. Ippol manga kittumbol njanum undakkum . Very nice 👍. Ormipichathinu a cc lot of thanks.
@sreesvegmenu77802 жыл бұрын
❤❤
@sreesvegmenu77802 жыл бұрын
❤❤
@SunilajaSuni2 ай бұрын
എന്തായാലും ഉണ്ടാക്കും... തീർച്ച...
@raone61452 жыл бұрын
രണ്ടു മാങ്ങ കൊണ്ട് ഒരു ജനതയെ മുഴുവൻ ഊട്ടിയ അക്ഷയ പാത്രമാണ് Srees Veg Menu.
@sreesvegmenu77802 жыл бұрын
😄😄😄
@bahrain-vlogs81292 жыл бұрын
കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋
@sreesvegmenu77802 жыл бұрын
♥
@anithap90882 жыл бұрын
This recipe is what is i was waiting for
@sreesvegmenu77802 жыл бұрын
❤
@jalajakumariy4465 Жыл бұрын
നല്ല പാചക o രുചിയു ള്ള അച്ചാർ
@Roshni-pj2pp2 жыл бұрын
I tried this today. Awesome!!! Everybody likes this. Thank you so much for this wonderful recipe...🙏🙏🙏 Expecting more👍
@sreesvegmenu77802 жыл бұрын
Sure❤❤❤
@educppt2 жыл бұрын
Plz tell ingredients in the recipe
@telmaharris3152 жыл бұрын
ആദ്യമായിട്ടാണ് മാങ്ങാ varuth ഉണ്ടാകണ kanane ഗുഡ്.
@sreesvegmenu77802 жыл бұрын
🙏
@priyanair18482 жыл бұрын
Mouthwatering receipe 👌
@sreesvegmenu77802 жыл бұрын
♥
@jsdreams71142 жыл бұрын
ആഹാ പിന്നേം കൊതിപ്പിക്കേണലോ ഈ ചേച്ചി... ഞങ്ങളുടെ നാട്ടിൽ ഒരു ഷോപ്പിൽ ഇത് വാങ്ങാൻ കിട്ടും... പറഞ്ഞപോലെ സൂപ്പർ ടേസ്റ്റ്.,. ഉണ്ടാക്കുന്ന വിധം ഇപ്പോ ആണ് മനസിലായത്.... താങ്ക്സ് ഡിയർ ചേച്ചി
@sreesvegmenu77802 жыл бұрын
😍😍😍😍😍
@sandhyaps56052 жыл бұрын
Thanks a lot... will definitely try 😊🙏
@sreesvegmenu77802 жыл бұрын
♥
@julyietgeorge4560 Жыл бұрын
കഴിഞ്ഞവർഷം ഞാൻ ഇത് കണ്ടപ്പോൾ ഞാൻ ചെയ്തു നോക്കി വളരെ നന്നായിരിക്കുന്നു സൂപ്പർ ആണ് സൂപ്പർ ആയിരിക്കുന്നു 🥰🌹🌹👍
@khansavc93002 жыл бұрын
Thank you for the recipe👍👍❤
@sreesvegmenu77802 жыл бұрын
🥰
@sienastudio70442 жыл бұрын
Cheruppathil njan kazhichittundu.ithinde recipee aneeshighu nokkiyirunnu. Thank u.
@sreesvegmenu77802 жыл бұрын
🙏
@LathaNair2 жыл бұрын
I also made it a while ago, today opened the jar and the taste is amazing. Thank you so much. My first try in making Ennamanga. We don't get much sun here, so can't dry anything. When I made it, it doesn't look as dry as yours. How long did you keep it before the photo was taken?
@sreesvegmenu77802 жыл бұрын
1 week after😊😊colour changes to black afer few weeks😊😊
@LathaNair2 жыл бұрын
@@sreesvegmenu7780 Thank you for the reply. Mine is still red. I was wondering what would happen if I use the air dryer to dry the mango pieces. May be I will try with 1 mango. 😊
@LathaNair2 жыл бұрын
Sree, I tried it with "Air frying" the mangoes. They got too dry. I think may be I over did it? Next time, I went back to your method. It may have more oil, but it sure is tastier. Thank you for an amazing recipe.
@dubaiuae188310 ай бұрын
Njan innaanu ee video kaanunnathu… nalla avatharanam… nalla recipe..!! 💐
@reenajose76092 жыл бұрын
Super 👌 I will try this ❤️
@sreesvegmenu77802 жыл бұрын
🥰
@girijatensingh89812 жыл бұрын
Kollaam Kure malayi ingineyoru manga receipe aalochichu kondirikkunnu. Super.
@sreesvegmenu77802 жыл бұрын
😊
@aquarian79882 жыл бұрын
Love your pure veg recipes...since I'm a vegetarian Almost all malayalam bloggers do veg / non veg recipes .
@nirmalavasu2282 Жыл бұрын
നന്നായിട്ടുണ്ട് ഇതുപോലേ നാരങ്ങയും ചെയ്യാം നാരങ്ങാ വറുക്കില്ലാ വെയിലത്ത് വച്ച് ഉണക്കി എടുക്കും
@sreesvegmenu7780 Жыл бұрын
❤️
@rajagopalanrajan30682 жыл бұрын
കണ്ടാൽ തന്നെ കേമം കൊണ്ടാലോ കെങ്കേമം അങ്ങനെ പുതിയ ഐറ്റം വരട്ടെ 👍👍👍
@sreesvegmenu77802 жыл бұрын
🥰
@vijishavenugopal2 жыл бұрын
ശ്രീ നന്ദി എത്ര പറഞ്ഞാലും മതിയാവില്ല, കാരണം ഈ എണ്ണ മാങ്ങയുടെ റെസിപ്പി ഉണ്ടല്ലോ അത് ഞാൻ ഉണ്ടാക്കി ഇപ്പൊ 9 മാസം കഴിഞ്ഞ് ഉപയോഗിക്കാൻ തുടങ്ങി. 2 മക്കൾക്കും അവരുടെ ഫ്രണ്ട്സിനും ഇപ്പൊ ഇത് ഒരു വികാരമാണ്. അത്രക്ക് ഇഷ്ടപ്പെട്ടു. എന്നോട് കുറച്ച് കൂടുതൽ ഇതുപോലെ ഉണ്ടാക്കാൻ പറഞ്ഞേക്കുവാ രണ്ടാളും. 🙏🙏🙏🙏
@sreesvegmenu77802 жыл бұрын
😊😊😊😊😊😊
@seethalakshmiganesh57652 жыл бұрын
Hi Sree as usual adipoli 👌 thank you very much for sharing 🤤👌👍
@sreesvegmenu77802 жыл бұрын
🥰
@bindhuajith65192 жыл бұрын
Bad
@bindusuresh8692 жыл бұрын
അയ്യോ!!!വായിൽ വെള്ളമൂറുന്നു.... നന്ദി ശ്രീ..... ❣️❣️❣️
@sreesvegmenu77802 жыл бұрын
🥰
@shaletvarghese3722 жыл бұрын
Thank you very much for this awesome recipe. Will try.
@sreesvegmenu77802 жыл бұрын
🙏
@asmazakkariya26922 жыл бұрын
ഞാനും ആദ്യം ആയിട്ടാണ് ഇങ്ങനെ ഒന്ന് കാണുന്നത്. വായിൽ വെള്ളം വരുന്നു കണ്ടിട്ട്. തീർച്ചയായും ഞാൻ ഉണ്ടാക്കും 👍🏻👍🏻
@sreesvegmenu77802 жыл бұрын
🙏🙏🙏🙏🙏🙏🥰
@rajaniram77582 жыл бұрын
Looks yummy 😋😋
@sreesvegmenu77802 жыл бұрын
🙏
@mohankv917210 ай бұрын
Traditional recipes you are giving us.The taste of this kind of pickles is unforgettable.Thanks for bringing old traditions back to us.
@divineencounters80202 жыл бұрын
Excellent Timing. You have prepared us to wait for Manga to arrive. Thank you for the traditional way it is made 👍👍👍🙏🙏🙏
@sreesvegmenu77802 жыл бұрын
🙏
@lulutasteandbeauty7280 Жыл бұрын
Ishtayiii❤
@ashasaji88002 жыл бұрын
Enthu rasama samsaram kelkkan super recipe 👌👌
@sreesvegmenu77802 жыл бұрын
🙏
@priyak.n90652 жыл бұрын
Hai Sree, How are you? കുഞ്ഞുങ്ങൾ സുഖമായിരിക്കുന്നോ? എണ്ണ മാങ്ങ നന്നായിരിക്കും. കണ്ടിട്ട് കൊതി വരുന്നു. അടിപൊളി. Try ചെയ്യാം. Thank u Sree. 🙏 God Bless You 🥰🥰🥰
@sreesvegmenu77802 жыл бұрын
Sugham🥰🥰
@priyak.n90652 жыл бұрын
@@sreesvegmenu7780 Thank u for the reply
@jayasreeunnikrishnan86052 жыл бұрын
😃😃😃😃😂😂😂😂😂😂😂🔰
@manjuvaisakh40762 жыл бұрын
Super. ചെയ്തു നോക്കി.
@sreesvegmenu77802 жыл бұрын
❤
@indusantosh67372 жыл бұрын
Orupad ishtay.Thanku so much for variety pickle 🙏❤️
@sreesvegmenu77802 жыл бұрын
🙏
@annammaca17472 жыл бұрын
Thanks
@priyavm4628 Жыл бұрын
കുറെ കാലായി ഉണ്ടാക്കണം എന്ന് വിചാരിച്ച് ഇരിക്കുന്ന വിഭവം ആണ്, ഇന്ന് ഉണ്ടാക്കി.❤❤
@sreesvegmenu7780 Жыл бұрын
👍🏾😍
@anjanar40452 жыл бұрын
Thank you so much Sree😍
@sreesvegmenu77802 жыл бұрын
🙏
@Sreshtabindu1802 жыл бұрын
കൊള്ളാം..പുതിയ അറിവ്..thanks
@sreesvegmenu77802 жыл бұрын
🥰
@mariepereira13212 жыл бұрын
Very interesting recipe. Mouthwatering too! Thanks Ma’m Good for COVID recovered people.