അപൂർവ സഹോദരർകൾ സിനിമക്ക് പിന്നിലെ വിശേഷങ്ങൾ

  Рет қаралды 145,759

Niji Lijo channel

Niji Lijo channel

Ай бұрын

kamal hassan movie# cinema trick#informative #interesting #malayalam#trending#cinema news
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE

Пікірлер: 112
@haridasa7281
@haridasa7281 Ай бұрын
ഇത്രയും നാൾ ഇത് ഒരു പിടിയും കിട്ടാത്ത വിദ്യ ആയിരുന്നു. വളരെ നന്ദി 😊
@GOLDENSUNRISE-369
@GOLDENSUNRISE-369 Ай бұрын
ഒരു പാട് നാളത്തെ സംശയം ആയിരുന്നു. താങ്ക്സ് 👍
@nishadbabu5249
@nishadbabu5249 Ай бұрын
കമലഹാസൻ the genius in Indian film industry 💯👍
@aniljoseph8901
@aniljoseph8901 Ай бұрын
The One and Only Legend Man . Kamal sir, INDIAN Cinema
@bijupl3178
@bijupl3178 Ай бұрын
സകല കല വല്ലവൻ... 👍👍🔥🔥🔥♥️♥️♥️♥️♥️♥️♥️♥️♥️♥️
@SanthoshKumar-mv5nm
@SanthoshKumar-mv5nm Ай бұрын
നല്ല അവതരണം.
@hyderali4068
@hyderali4068 Ай бұрын
Kamal sir❤❤❤❤❤❤
@kshivadas8319
@kshivadas8319 Ай бұрын
Very good. ഞാൻ ഇത്ര കാലം വരെ കാൽ പിന്നിൽ മടക്കി വെച്ചാണ് അഭിനയിച്ചത് എന്ന് വിചാരിച്ചിരുന്നു .🤗
@sujilmjvym148
@sujilmjvym148 Ай бұрын
ഞാനും....😁
@muhammadarshadchulliyode7959
@muhammadarshadchulliyode7959 Ай бұрын
Any way kamal is really a proud of indian cinema
@vinodb8915
@vinodb8915 Ай бұрын
മനുഷ്യനെ മനുഷ്യൻ തന്നെ പറ്റിയ്ക്കുന്ന ഏറ്റവും വലിയ ഒരു മേഖല സിനിമ ആണ്..
@sreejithm994
@sreejithm994 Ай бұрын
അതിനും ഒരു കഴിവ് വേണം മിസ്റ്റർ
@ismailnalukudiparambu5798
@ismailnalukudiparambu5798 23 күн бұрын
അതാണ് കക്കാൻ പഠിച്ചാൽ നിക്കാനും പഠിക്കണമെന്നല്ലെ മിസ്റ്റർ താങ്കൾ ഉദ്ദേശിച്ചത്? ഹഹഹ
@sivadasanpk62-fg6ce
@sivadasanpk62-fg6ce Ай бұрын
നന്ദി . ഈ സംശയങ്ങൾ മറന്നു കളഞ്ഞതാണ്👍
@aneeshthomas3287
@aneeshthomas3287 Ай бұрын
Super vedio good presentation
@nijilijo
@nijilijo Ай бұрын
Thank u🥰
@BinukjBinumon
@BinukjBinumon Ай бұрын
ഈ സിനിമ ഇറങ്ങുന്നതിനു മുമ്പ്, കമലഹാസൻ കുള്ളൻ ആയിട്ട് അഭിനയിച്ചിട്ടുണ്ട്
@subruthahira4878
@subruthahira4878 Ай бұрын
പുന്നകൈമന്നൻ
@nijilijo
@nijilijo Ай бұрын
അതിൽ കുറച്ചു നേരത്തേക്ക് മാത്രം... ചാർളി ചപ്ലിന്റെ മനറിസവും ഉണ്ട്...😊
@sujilmjvym148
@sujilmjvym148 Ай бұрын
അതിൽ കുറച്ച് സമയം മാത്രമേ ഉള്ളു..
@josekannampuzhaukkran455
@josekannampuzhaukkran455 Ай бұрын
ഈ ചിത്രം ഞാൻ കണ്ടിട്രുണ്ടെങ്കിലും ഈ രഹസ്യങ്ങളെല്ലാം ഇപ്പോഴാണ് അറിയുന്നത്, വളരെ നന്ദി 👍👍
@DrHaridasWorld
@DrHaridasWorld Ай бұрын
തിരുവനന്തപുരം പാർത്ഥാസിൽ അന്ന് 3 തവണ കണ്ട സിനിമ...
@joymathew1989
@joymathew1989 Ай бұрын
Super Super hit movie ❤❤❤
@ramgopal525
@ramgopal525 Ай бұрын
Great. Good information
@BalakrishnanMV-ly6qx
@BalakrishnanMV-ly6qx Ай бұрын
കമലഹാസൻ നല്ല നടൻ ഇന്ത്യയ്ക്ക അഭിമാനം
@anilkv6
@anilkv6 18 күн бұрын
good effort made by you also... Keep it up... 🥰👍🏻
@babym.j8527
@babym.j8527 Ай бұрын
ഇങ്ങനെ ഒക്കെ തന്നെയാവും ഷൂട്ട് ചെയ്തത്.ഈ സിനിമ ഇറങ്ങിയപ്പോൾ ഞാൻ പ്രീ ഡിഗ്രി പഠിക്കുകയായിരുന്നു.തിരുവല്ല ദീപയിൽ ഈ സിനിമ എത്ര തവണ കണ്ടെന്ന് എനിക്ക് തന്നെയറിയില്ല. അവസാന സീൻ കണ്ട് ഓരോ തവണയും കണ്ണ് നിറഞ്ഞ് വെളിയിൽ ഇറങ്ങുമായിരുന്നു.ഇന്ന് 50+പക്ഷെ ഇന്നും യൂ ട്യൂബിൽ ഈ സിനിമയുടെ സീനുകൾ കാണുമ്പോൾ ഈ 18കാരൻ ആവും.മറ്റൊരു സിനിമ മോഹൻ ലാലിൻ്റെ ചിത്രം ആണ്.അതും ഏറെ കരയിപ്പിച്ചു. പ്രത്യേകിച്ച് അവസാന രംഗം.
@user-vs3dy3sk7r
@user-vs3dy3sk7r Ай бұрын
Thanks for cleaning the doubts.❤
@renjithsprasadsivaprasad6711
@renjithsprasadsivaprasad6711 Ай бұрын
കമൽ സർ 💕❤️♥️❤️
@prakasharavind3528
@prakasharavind3528 Ай бұрын
ഈ പറഞ്ഞത് സത്യമാണെങ്കിൽ വളരെ നന്ദി 👍👍👍👍.
@manusree9920
@manusree9920 Ай бұрын
Wow.... ഇത്ര നാൾ ഒരതിശയം ആയിരുന്നു
@sarans7636
@sarans7636 Ай бұрын
Super
@nithinmohan9167
@nithinmohan9167 Ай бұрын
Good
@bosegeorge5076
@bosegeorge5076 Ай бұрын
ഈ സിനിമ റിലീസ് ആയപ്പോൾ പോയി കണ്ടതാണ്. ഇപ്പോൾ വയസ്സ് 54. എന്റെ അപ്പൻ പോലും ഇത്ര വിശദമായി പറഞ്ഞുതന്നില്ല. ഇപ്പോഴെങ്കിലും രഹസ്യം അറിഞ്ഞതിൽ 🙏😂😂
@nijilijo
@nijilijo Ай бұрын
😂
@ismailnalukudiparambu5798
@ismailnalukudiparambu5798 23 күн бұрын
ഹഹഹ
@ejayaprakash1101
@ejayaprakash1101 9 күн бұрын
🎉❤
@ReghuMechira
@ReghuMechira 27 күн бұрын
Great observation 🎉🎉🎉🎉
@mahimm37
@mahimm37 Ай бұрын
Fast like njan...
@Manojkumarkavumthara
@Manojkumarkavumthara 18 күн бұрын
Excellent 👌
@BabuParamban
@BabuParamban Ай бұрын
നല്ല
@rameshmaliyeckal4157
@rameshmaliyeckal4157 Ай бұрын
നല്ല അവതരണം
@nijilijo
@nijilijo Ай бұрын
Thank u😍
@shibugeorgegeorge5847
@shibugeorgegeorge5847 28 күн бұрын
Kamal Hassan great actor he take risk action that is Kamal sir
@pmfaisalfaisal8696
@pmfaisalfaisal8696 Ай бұрын
❤❤❤❤the legend indian actor kamal and fahadFaFa.. In South india
@BijuPs-yj6ky
@BijuPs-yj6ky Ай бұрын
👍🏻👍🏻👍🏻👍🏻
@pradeeptkkonni
@pradeeptkkonni Ай бұрын
👍
@rcsnair3829
@rcsnair3829 Ай бұрын
Long pending doubt cleared now ...
@swarajswargam7889
@swarajswargam7889 Ай бұрын
Your brain ❤️❤️
@nijilijo
@nijilijo Ай бұрын
Cinema pravarthakar purathvitta karyagalaanu njan kandupidichathonnum alla to😊
@abhilashnk7396
@abhilashnk7396 Ай бұрын
❤❤❤
@gvrsunilps
@gvrsunilps Ай бұрын
നല്ല ശബ്ദം. .. Keep it up thanks for explanation
@nijilijo
@nijilijo Ай бұрын
Thank u🥰
@user-wi4uj1pw3c
@user-wi4uj1pw3c Ай бұрын
He is master in all aspects
@assu9049
@assu9049 20 күн бұрын
@achuachu7520
@achuachu7520 Ай бұрын
Ulaka nayakan❤🥰😍
@satheesh.kolacheri
@satheesh.kolacheri 29 күн бұрын
👍👍👍
@rolex8577
@rolex8577 Ай бұрын
പുലിമുരുകൻ എന്ന സിനിമയിൽ പുലി(യഥാർത്ഥത്തിൽ കടുവ)യെ വച്ച് ഷൂട്ട് ചെയ്തതിനെക്കുറിച്ച് ഒരു vedeo ചെയ്യാമോ
@nijilijo
@nijilijo Ай бұрын
🥹
@SasiKumaran-hu8hw
@SasiKumaran-hu8hw Ай бұрын
സൂപ്പർ
@R.ANILKUMARr.anilkumar-xk7yg
@R.ANILKUMARr.anilkumar-xk7yg Ай бұрын
Finally revealed the secrets...but it was the wonderful experience for the normal audience...but now... not any efforts and any experimental thoughts in INDIAN CINEMA...
@mastertips-allinonebyanilg6925
@mastertips-allinonebyanilg6925 18 күн бұрын
Good efforts from you also... Keep it up... കേട്ടപ്പോൾ നമ്മെളെ മണ്ടന്മാർ ആക്കിയല്ലോ എന്ന് ആലോചിച്ചു... 🤨🤨🤨 ഇതു പോലുള്ളവ പ്രതീക്ഷിക്കുന്നു, സബ് ചെയ്യാൻ അങ്ങിനെ പറഞ്ഞില്ലേലും സബ് ചെയ്തു.. All the best... 👍🏻
@bennetjoseph1956
@bennetjoseph1956 Ай бұрын
❤❤❤❤
@shibuparavurremani2939
@shibuparavurremani2939 28 күн бұрын
എന്തൊക്കെ പറഞ്ഞാലും പടം സൂപ്പർ ആണ്
@nijilijo
@nijilijo 28 күн бұрын
Yes
@k.pmanoj602
@k.pmanoj602 Ай бұрын
He also acted as 7feet man in dashavataram
@nijilijo
@nijilijo Ай бұрын
I know👍😍
@ananthrajendar9601
@ananthrajendar9601 Ай бұрын
അപൂർവ സഹോദരർകൾ നല്ല മൂവിയാണ്.
@aluk.m527
@aluk.m527 Ай бұрын
മലയാള താരങ്ങൾക്ക് യിൽ സംഭാഷണത്തിലും ആക്ടിങ്ങില അനായാസ ശൈലി ചെയ്തിരുന്ന ഒരു കാലല്യം തുടങ്ങി വച്ചത് കമലഹാസനാണ്. പതമിഴിലേക്കുള്ള പോക്ക് എം.ടി., ഹരിഹരൻ, പത്മരാജൻ, ഭരതൻ, ലോഹി, തുടങ്ങി മികച്ച കലാകാരന്മാരുടെ സിനിമകളിലൂടെ പ്രശോഭിതമാണ്ടിയിരുന്ന കമ്പിനെ മലയാളികൾക്ക് നഷ്ടപ്പെട്ടത്തി. കാരണം പൈസയുടെ തിളക്കം...🙏🤔
@jaffarsaidu9551
@jaffarsaidu9551 12 күн бұрын
സിനിമ കാണുമ്പോൾ ഇതൊന്നും ചിന്തിക്കില്ല
@nijilijo
@nijilijo 12 күн бұрын
😊
@mohammedalikkunnanayil6651
@mohammedalikkunnanayil6651 22 күн бұрын
😅
@JithuRaj2024
@JithuRaj2024 Ай бұрын
നല്ല ശബ്ദം.❤ നിങ്ങളെ പേര് എന്താ
@kvsurdas
@kvsurdas 21 күн бұрын
കാലുകൾ ഒരിടത്തും പൊക്കുന്നില്ല എന്നതിൽ നിന്ന് തന്നെ കാലു കുഴിച്ചുവച്ചിരിക്കുകയാണ് എന്നുള്ളത് വ്യക്തമല്ലേ? അന്നും ഒരത്ഭുതവും തോന്നിയില്ല, ഇപ്പോഴും തോന്നുന്നില്ല..
@nijilijo
@nijilijo 21 күн бұрын
👍
@vinuvinod5122
@vinuvinod5122 29 күн бұрын
കഷ്ട്ടപാട്
@chinjusinu
@chinjusinu Ай бұрын
ഇന്നത്തെ കാലത്തായിരുന്നെങ്കിൽ പടം ഇറങ്ങിയതിന്റെ പിറ്റേന്നുമുതൽ ചാനലിൽ വന്നിരുന്നു വിളമ്പാൻ തുടങ്ങും, അതിലെ രഹസ്യങ്ങൾ, പിന്നേ സിനിമകാണാൻ മൂടും പോകും
@nijilijo
@nijilijo Ай бұрын
ഇന്നത്തെ കാലത്ത് ടെക്നോളജി ഒത്തിരി വളർന്നു.... ടെക്നോളജി അധികം പുരോഗമിക്കാത്ത കാലത്ത് നമ്മെ വിസ്മയിപ്പിച്ചതുകൊണ്ടാണ് ഇപ്പോഴും ഇതെല്ലാം സംസാര വിഷയമാകുന്നത്... അന്നത്തെ ടെക്‌നിക് ഇതുവരെയും അറിയാത്തവർ ഉണ്ട് അവര്ക് വീഡിയോ ഉപകാരപ്പെടും 👍
@johnbrito33
@johnbrito33 Ай бұрын
കമൻ്റ്
@nijilijo
@nijilijo Ай бұрын
😊
@rajamani-qt9le
@rajamani-qt9le Ай бұрын
😂idhoki😅ningalodu aara paranje😛
@nijilijo
@nijilijo Ай бұрын
Kamal sirne njan vilichirunnu😂pullikaaran paranjatha😂
@rajamani-qt9le
@rajamani-qt9le Ай бұрын
@@nijilijo 😹
@SatheeshSatheesh-lo3ki
@SatheeshSatheesh-lo3ki Ай бұрын
മുട്ട് മടക്കുന്ന സീന് ഇടയ്ക്ക് മാത്രമേ കാണിക്കുന്നുള്ളൂ.... എന്നാൽ നടക്കുമ്പോഴും ഇരിക്കുമ്പോഴും ആ മുട്ടുമടക്ക് കാണിക്കേണ്ടതാണ്... പക്ഷേ അതൊന്നും തന്നെ ഇ സിനിമയിൽ കാണിച്ചിട്ടില്ല...... ഇവിടത്തെ വാഴകൾക്ക് ഒറിജിനാലിറ്റിയുടെ ആവശ്യമില്ല... ഇതൊക്കെ തന്നെ മതി എന്ന് സിനിമക്കാർക്ക് അറിയാം 😄😄.... അതുകൊണ്ടാണല്ലോ പൊക്കം കുറഞ്ഞ വേറെ ആളുകൾ മുട്ടുമടക്കി നടക്കുന്നതും കളിക്കുന്നതും ആയ സീനുകളിൽ കമൽഹാസൻ മാത്രം കാൽ മടക്കാൻ പറ്റാതെ സ്റ്റഡി ആയിട്ട് നടക്കുന്ന രംഗങ്ങൾ കണ്ട് ഇവിടെയുള്ളവർ കരഞ്ഞിട്ടുണ്ടെങ്കിൽ അതിന് ഒരു അർത്ഥമേ ഉള്ളൂ.... ഇവിടത്തുകാർക്ക് തലക്ക് അകത്ത് ആള് താമസമില്ല..... ...പറഞ്ഞിട്ട് കാര്യമില്ല ഇവിടെ ഏറ്റവും കൂടുതൽ ഓടിയ ആദ്യ സിനിമ ബാലയ്യയുടേത് ആണ്... അതാണ് ഏറ്റവും വലിയ കോമഡി😄😄😄
@nijilijo
@nijilijo Ай бұрын
ടെക്നോളജി പുരോഗമിക്കാത്ത കാലമാണ് അന്ന് പറ്റുന്നപോലെ അവർ ചെയ്തു 2k കിഡ്‌സിന് പണ്ടത്തെ പല കാര്യങ്ങളും ഇപ്പോ കാണുമ്പോൾ കളിയാക്കാൻ തോന്നും പക്ഷെ 90s കിഡ്‌സിന് നൊസ്റ്റു ആണ് 😍
@SatheeshSatheesh-lo3ki
@SatheeshSatheesh-lo3ki Ай бұрын
@@nijilijo ഞാൻ 90s ൽ ഉള്ള ആള് തന്നെ ആണ് updated ആയി എന്ന് മാത്രം..... കണ്ട് ആസ്വദിച്ചു വന്നതിൽ മണ്ടത്തരങ്ങൾ ഉണ്ടെങ്കിൽ അത് തിരിച്ചറിയുകയാണ് വേണ്ടത്....അല്ലാതെ..നൊസ്റ്റാൾജി ഉണ്ടാക്കി കൊണ്ടിരുന്നാൽ 1980 ൽ തന്നെ ജീവിക്കേണ്ടി വരും.... 1960 ൽ അമേരിക്കയിൽ ഉണ്ടായിരുന്നത് പോലും ഇന്നും ഇന്ത്യയിൽ വന്നിട്ടില്ല.... കാരണം അവർ സ്വയം തെറ്റുകളെ തിരുത്തി മുന്നേറിക്കൊണ്ടിരിക്കുകയാണ്... ഇവിടെ സ്വന്തം തെറ്റുകളെ ന്യായീകരിച്ചു താഴേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു.... കഷ്ട്ടം... 🙏
@nijilijo
@nijilijo Ай бұрын
@@SatheeshSatheesh-lo3ki ഇതിപ്പോ -ve കമന്റ്‌ ആണോ +ve ആണോ എന്ന് മനസിലാവണില്ല 😂😂😂പണ്ട് വിശ്വസിച്ചിരുന്ന പല കാര്യങ്ങളും മണ്ടത്തരങ്ങൾ തന്നെയായിരുന്നു... എല്ലാവർക്കും ഒരുപോലെ അപ്ഡേറ്റ് ആവാൻ സാഹചര്യം ഉണ്ടായെന്നു വരില്ലല്ലോ...
@igotluckbutluckgot....4601
@igotluckbutluckgot....4601 Ай бұрын
if the movie pulled you into its world, you wouldn't even notice those. coz that's the magic of storytelling, like nolan said don't try to understand it just feel it.
@mathewbmathai1488
@mathewbmathai1488 10 күн бұрын
നാൻ താൻ സകല കല വല്ലഭൻ
@ajithcastro862
@ajithcastro862 10 күн бұрын
സിനിമ ഒരു കലാ സൃഷ്ടി ആണ്.... അതിന്റെ പിന്നാമ്പുറങ്ങളിൽ എല്ലാരും പോയാൽ...... പിന്നെ എന്ത് സിലിമ...... നിങ്ങളുടെ ടെക്നിക്ക് സൈഡ് വീഡിയോ.... അതും സിനിമയുടെ പേരിൽ........ അതിനെ കൊല്ലുന്ന തുല്യമാ
@nijilijo
@nijilijo 10 күн бұрын
ടെക്നോളജി ടെക്‌നിക് എന്നിവ ഉൾപ്പെടുന്നതാണ് സിനിമ അതിനെപ്പറ്റി അറിയാൻ താല്പര്യമുള്ളവർ വീഡിയോ കാണട്ടെ....ചേട്ടൻ ഇനിയും നിശബ്ദ സിനിമ കാലഘട്ടത്തിലാണെന്ന് തോന്നുന്നു.....
@explorewithjafar1762
@explorewithjafar1762 Ай бұрын
ഈ ടെക്‌നിക് നിങ്ങൾ ഇത്ര കറക്റ്റഅറിയുന്നത്?¿🤭🤔
@nijilijo
@nijilijo Ай бұрын
😊
@anukumarbbharathan445
@anukumarbbharathan445 Ай бұрын
Kullane sherikkum kullanakki
@nijilijo
@nijilijo Ай бұрын
Ellavarum 6ft hight ullavar aavanamennillalo bro👍
@shajiyounas56
@shajiyounas56 21 күн бұрын
അവതരണം കൊള്ളാം അതിന്റെ സംഗതി ഇതല്ല 😂
@nijilijo
@nijilijo 21 күн бұрын
😂
@winit1186
@winit1186 Ай бұрын
ഇതിനേക്കാൾ എന്നെ ഞെട്ടിച്ചത് പഴയ കാമുകിയെ അമ്മയായി അഭിനയിപ്പിച കമൽഹാസൻ്റെ വൈദഗ്ധ്യമാണ്..... കമൽ ഒരു കില്ലാടി തന്നെ....
@nijilijo
@nijilijo Ай бұрын
Athe...
@divinity7851
@divinity7851 Ай бұрын
That's called proffesionalism... Nothing else.. Nothing personal
@mohansubusubu2116
@mohansubusubu2116 Ай бұрын
കപ്പി യും കയറും VFX കളും കൊണ്ട് ജനങ്ങളെ പറ്റിക്കുന്നു
@hanihani7095
@hanihani7095 Ай бұрын
ഈ സിനിമ ക്ലാസിക്കല്ല,ഒരു തട്ടുപൊളിപ്പൻ മസാല മൂവിയാണ്.കുള്ളൻ സീനുകളൊഴിച്ചാൽ ബാക്കിയെല്ലാം കൊമേഴ്സ്യൽ ചേരുവകളാണ്.
@nijilijo
@nijilijo Ай бұрын
Commercial movie thanneyanu thamizhnattukark athanu kooduthal ishtam👍
@jacobjacob6334
@jacobjacob6334 Ай бұрын
Enthilum eethilum.kuttam.kandethunna malayali. Onnum cheyyan ariyathumilla kashtapedukayum.illa, cheyyunnavare kaliyakukayum cheyyum..
@jacobjacob6334
@jacobjacob6334 Ай бұрын
Ellathilum eethilum.kuttam.kandethunna malayali. Onnum cheyyan ariyathumilla kashtapedukayumilla cheyyunnavare kaliyakukayum cheyyum..
@sahayaraj9341
@sahayaraj9341 Ай бұрын
❤😂🎉🎉😢😢😂😂❤🎉❤
@user-kl3hs4jz3t
@user-kl3hs4jz3t Ай бұрын
20.5.2024 അമൃത ടീവിയിൽ വൈറൽ അമ്മച്ചി ലീലാമ്മയുടെയും മകൻ്റെയും പ്രോഗ്രാം കണ്ടില്ലെ?? ലീലാമ്മയുടെ മകൻ കമലിൻ്റെ കുള്ളൻ വേഷത്തിൽ ഡാൻസ് ചെയ്തു.... അപ്പോ അതോ🤔
@nijilijo
@nijilijo Ай бұрын
Njan kanitilla bro👍
@attherajeevporathala1638
@attherajeevporathala1638 Ай бұрын
𝐊𝐚𝐦𝐚𝐥 𝐡𝐚𝐬𝐬𝐚𝐧 -- 𝐭𝐡𝐞 𝐫𝐞𝐚𝐥 𝐠𝐞𝐦 🙏
@user-te6wh5dv9k
@user-te6wh5dv9k Ай бұрын
👍
@vishnusheker2829
@vishnusheker2829 Ай бұрын
❤❤❤
Always be more smart #shorts
00:32
Jin and Hattie
Рет қаралды 46 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 511 М.