മനോഹരമായ സ്ഥലങ്ങൾക്ക് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യങ്ങൾ......

  Рет қаралды 31,917

Niji Lijo channel

Niji Lijo channel

2 ай бұрын

movielocation#director shankar#informative #trending #fact #interesting #knowledge #interesting #holliwood #indian #7 wonders#song#informative video#fact behind movie location#cinema lover
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE

Пікірлер: 66
@rar188
@rar188 Ай бұрын
ഷങ്കർ ശരിക്കും ഒന്ന് തിരിച്ചുവന്നാൽ തീരാവുന്നതേയുള്ളൂ ഇന്നത്തെ സകല പാൻ ഇന്ത്യകളും. The master ❤️
@aneeshashokan4123
@aneeshashokan4123 Ай бұрын
Athinu shanker enthu terichu veran hê is legend
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Ай бұрын
അതെ 👍
@sbrview1701
@sbrview1701 Ай бұрын
ശങ്കർ ആണ് ആദ്യ പാൻ ഇന്ത്യൻ ഡയറക്റ്റർ
@shabeeraliali7943
@shabeeraliali7943 2 ай бұрын
Skip ചെയ്യാധേ മുഴുവനും കണ്ടു... ശെരിക്കും thriling ആയ വീഡിയോ..... ഇങ്ങനെ ഒക്കെ song ലെ മനോഹരമായ സ്ഥലങ്ങളു കാണാൻ ശങ്കർ പടങ്ങൾ തന്നെ കാണണം
@nijilijo
@nijilijo 2 ай бұрын
Thank u😍
@shabeeraliali7943
@shabeeraliali7943 2 ай бұрын
@@nijilijo welcome
@userfrndly32
@userfrndly32 Ай бұрын
Jeans ❤️❤️... ഒരു അത്ഭുതം ആയിരുന്നു കുട്ടികാലത്തു ഈ പടം.
@manycherianmanu1980
@manycherianmanu1980 Ай бұрын
സ്വന്തം ജില്ലാ polum മൊത്തത്തിൽ കാണാത്ത ഞാൻ 😪
@AbbasPeechani
@AbbasPeechani 22 күн бұрын
വെല്ലുവിളികളെ കാറ്റിൽ പറത്തി സ്വന്തം തട്ടകം സ്ഥാപിച്ച മഹാ പ്രതിഭ ശങ്കർ സർ 🔥🔥🔥
@g_o_k7372
@g_o_k7372 Ай бұрын
അന്ന്യൻ, ഐ 🔥
@dexpro5329
@dexpro5329 Ай бұрын
ശങ്കർ സാർ 😍💥
@renjjithaadhi9985
@renjjithaadhi9985 Ай бұрын
കിടിലോൻ വീഡിയോ ♥️👍
@ThousandVillas
@ThousandVillas Ай бұрын
98ഇൽ അന്ന് ദുബായിൽ നീന്നു വന്ന ബാംഗ്ളൂരിലൊക്കെ പഠിച്ചു ഒരുപാട് കഥകളൊക്ക പറഞ്ഞു തന്നിട്ടുള്ള അമ്മാവന്റെ മകൻ....റെമോ കൊണ്ടുവന്ന. മൂന്നു സിഡി ഇടുന്നറിമോട്ട് ഉള്ള ഒരു വലിയ 3 ബോക്സ്‌ പേര് kenwood അതിൽ ജീൻസിന്റെ സിഡി ഇട്ടു പാട്ട് അത്ഭുതത്തോടെ കേൾക്കുന്നത് ഓർമ വരുന്നു....😢 11:22
@jacobjacob6334
@jacobjacob6334 Ай бұрын
Remo ammavante makananale.
@kshivadas8319
@kshivadas8319 Ай бұрын
Very good. നിങ്ങൾക്ക് നല്ല അറിവ് ഉണ്ട് .ഞാൻ എപ്പൊഴും സഞ്ചാരം പ്രോഗ്രാം കാണുന്നത് കൊണ്ട് ചില സ്ഥലങ്ങൾ അറിയാം 🤗
@jacobjacob6334
@jacobjacob6334 Ай бұрын
Shankar is a grt director inspired by michael jackson. U can c his influence and scenes from mjs video.
@suneersuni9855
@suneersuni9855 Ай бұрын
ശങ്കർ മൂവികൾ ഒരു അൽഭുതം തന്നെ ആയിരിക്കു ഇന്ത്യൻ 2 കാത്തിരിക്കുന്നു
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Ай бұрын
ഞാനും 💪
@reshmareshma5338
@reshmareshma5338 Ай бұрын
Poovukkul ആണ് ഏറ്റവും ഇഷ്ടം അത് ശരിക്കും അധ്‍ഭുതം തന്നായിരുന്നു. മൊബൈലും ഇന്റർനെറ്റും ഒന്നും ഇല്ലാതിരുന്ന സമയം പിക്ചർൽ കൂടി മാത്രം കണ്ട ഏഴു അധ്ഭുതങ്ങൾ കാണാൻ പറ്റി.
@reijinjose1933
@reijinjose1933 Ай бұрын
എന്റെ ജീവിതത്തിൽ ഞാൻ കണ്ട.. എന്നെ ഏറ്റവും ഞെട്ടിച്ച പടം , never again never before!!!! Jeans❤
@somankarad5826
@somankarad5826 Ай бұрын
സൂപ്പർ ലോകേഷൻ
@jubicacakes1952
@jubicacakes1952 2 ай бұрын
Thank you very much👍👍👌🙏❤️👌👌
@MannathCreations
@MannathCreations 2 ай бұрын
സൂപ്പർ
@joymathew1989
@joymathew1989 2 ай бұрын
Jeans movie a super hit. ....❤❤❤
@rajeebzakriya1198
@rajeebzakriya1198 Ай бұрын
Super 😍😍
@AneeshLR
@AneeshLR 2 ай бұрын
Excellent
@nijilijo
@nijilijo 2 ай бұрын
Subscribe cheythekkane👍
@deepakmadhavmadhav
@deepakmadhavmadhav 2 ай бұрын
He is a legend
@carpediem2911
@carpediem2911 Ай бұрын
ശങ്കർ വെറും പാട്ട് എടുക്കാൻ വേണ്ടി മാത്രം കോടികൾ പൊട്ടിക്കുന്ന സംവിധായാകാൻ 😁
@nijilijo
@nijilijo Ай бұрын
Athum seriyanu..... but cash podikkunnathinte reason ithanu👍
@vijusl3070
@vijusl3070 Ай бұрын
The name of sankar... Jeans padathula antha song la athu mattum illa ella idathulaum anthantha place la ulla queen getup la Aiswarya Rai varuvanga
@nijilijo
@nijilijo Ай бұрын
Ys correct i missed it👍
@vijusl3070
@vijusl3070 Ай бұрын
@@nijilijo next video la podunga 7 athisayam and 7 queens
@sreejith_kottarakkara
@sreejith_kottarakkara 2 ай бұрын
പുതിയ ചാനലിന് ആശംസകൾ
@nijilijo
@nijilijo 2 ай бұрын
Thank u🥰
@akhileshkumarsl1064
@akhileshkumarsl1064 2 ай бұрын
Madom your mistake Annyan kumari song Art work set ettathe anne athe Tamilnatil anne in Thenkasi
@nijilijo
@nijilijo 2 ай бұрын
Ath rendakka rendakka enna song aanuaa aa songine patti njan videoil paranjitilla👍
@midhunkumarcc6244
@midhunkumarcc6244 Ай бұрын
എല്ലാം ശരിയാണ്,,മലയാള നടന്മാരെ വില കുറച്ചു കാണും ശങ്കർ
@nijilijo
@nijilijo Ай бұрын
എന്താണ് ഉണ്ടായത് ??? പക്ഷെ അദ്ദേഹത്തിന്റെ എല്ലാ സിനിമയിലും മലയാള നടൻമാർ ഉണ്ടാകും കൊച്ചിൻ ഹാനിഫ, നെടുമുടി വേണു,കലാഭവൻ മണി....
@gladsonrichard1472
@gladsonrichard1472 Ай бұрын
Suresh gopi
@fishingtrip7937
@fishingtrip7937 2 ай бұрын
ബാക്കി സിനിമകളെല്ലാം CG ചെയ്തതാണ് ചേച്ചി
@nijilijo
@nijilijo 2 ай бұрын
Graphics upayogikkendidath upayogichitund annathe technology ile pattavunna maximum eg.(kannodu kaanpathellam song )but ellam cg anennu parayalle first part video kandunokku manasilakum👍
@anjanaproductions8848
@anjanaproductions8848 2 ай бұрын
ശങ്കർ സിനിമയുടെ പ്രേത്യേകത പറയു...
@christoraj5484
@christoraj5484 Ай бұрын
Gentleman Indian mudlavan anniyan okay same sub anu corruption but ath present chytekun reethy 🫡🫡🫡🫡💥💥💥💥💥dialogues script everything top notch ❤
@shibinsuresh6625
@shibinsuresh6625 Ай бұрын
Nadannit allalo chechi flightil allae poyath..
@nijilijo
@nijilijo Ай бұрын
Ottak alla avar poyath cinema pravarthakarum cinemak vendunna equipments ellam kondanu apo ath valya karyam thanneyanu....
@shibinsuresh6625
@shibinsuresh6625 Ай бұрын
@@nijilijo 👍
@beenasojo8291
@beenasojo8291 Ай бұрын
ഒരു പത്തു സിനിമ ഒന്നിച്ചു കണ്ട പ്രദിതി അതാണ് ശങ്കർ മൂവി 🎉
@fishingtrip7937
@fishingtrip7937 2 ай бұрын
ജീൻസിന്റെ ലോകാത്ഭുത സീൻസ് സെറ്റിലാണ് shoot ചെയ്തത് അക്കാര്യം അന്നേ സിനിമാ മാസികയിൽ വന്നിരുന്നു
@nijilijo
@nijilijo 2 ай бұрын
Aa song pattumenkil kaanu👍
@3737.
@3737. Ай бұрын
Ee ഇടക്ക് shankar ഇന്റർവ്യൂ undu athil parayunnu ee paatu edutha രീതി
@thakseersalim9082
@thakseersalim9082 2 ай бұрын
My fav AR rahman album Jeans
@vivekv3263
@vivekv3263 2 ай бұрын
അന്നേ സിബ് ഇല്ലാത്ത ജീൻസ് എന്നാ കാശ് മുടക്കി സിനിമ കണ്ടവർ കമൻ്റ് ചെയ്തിരുന്നത്😮😮😮😮
@nijilijo
@nijilijo 2 ай бұрын
just for entertainment... Cinema hit aayirunnu songs innum hit aanu bro👍
@userfrndly32
@userfrndly32 Ай бұрын
100 days മേലെ ഓടി കേരളത്തിൽ.😂
@gladsonrichard1472
@gladsonrichard1472 Ай бұрын
Innulla cinema -kalekaalum jeans ethrayo bhedam...
@JtubeOne
@JtubeOne Ай бұрын
ജീൻസ് പൂവുക്കൾ ഒളിന്തിരിക്കും എന്ന സോങ്ങ് ബ്ലൂ സ്ക്രീൻ ഇട്ടാണ് ഷൂട്ട് ചെയ്തതാണ് എന്നാണ് എൻ്റെ അറിവ്! ഇന്ത്യൻ സിനിമയിൽ അത്തരമൊരു രീതി ആദ്യമായിരുന്നു! നിങ്ങൾ ശരിക്കും കാര്യങ്ങൾ മനസ്സിലാക്കിയിട്ടാണോ വീഡിയോ ചെയ്യുന്നത്!
@nijilijo
@nijilijo Ай бұрын
ആ ആറിവ് തെറ്റാണു.....ആ സോങ് ഒന്ന് കൂടെ കാണു vfx ഉം റിയൽ വീഡിയോയും കണ്ടാൽ തിരിച്ചറിയും എന്ന് വിശ്വസിക്കുന്നു. പണ്ട് സിനിമ വാരികയിൽ പടച്ചു വിടുന്നത് വിശ്വസിക്കാൻമാത്രമേ മാർഗ്ഗമുണ്ടായൊള്ളോ vfx ഉള്ളത് കണ്ണോട് കാൻപത്തെല്ലാം സോങ്കിൽ ആണ്... സിനിമയുടെ സംവിധായകൻ പറഞ്ഞാൽ പോലും വിശ്വസിക്കില്ല എന്ന് പറയുന്നവരോട് എന്ത് പറയാനാണ് 🙏
@kdp1997
@kdp1997 2 ай бұрын
ഓ സേചി കണ്ടു വെറുതെ എന്തെങ്കിലും പറയാതെ
@nijilijo
@nijilijo 2 ай бұрын
Veruthe paranjathalla ulla karyam thanneyanu👍
@kdp1997
@kdp1997 2 ай бұрын
@@nijilijo ശരി വിശ്വസിക്കുന്നു
@vntimes5560
@vntimes5560 Ай бұрын
1997 ൽ ജീൻസ് എന്ന പടം തൃശൂർ സ്വപ്നയിൽ നിന്ന് 5 തവണ കണ്ടിട്ടുണ്ട്. ആ പടം കേരളത്തിൽ അത്ര ഓടിയില്ല. ആ തിയ്യേറ്റർ ഇന്ന് തൃശൂരിൽ ഇല്ല'ഇപ്പോൾ ഞാൻ സിനിമകളും അങ്ങനെ കാണാറില്ല ഒക്കെ ഓർമകൾ😁😁😁
@nijilijo
@nijilijo Ай бұрын
Enikkonnum athinulla bagyqm undayilla enik apol 4yr 😂
@sapienceweareallafricans4365
@sapienceweareallafricans4365 Ай бұрын
98 ഏപ്രിൽ ആണ് ജീൻസ് rel😂ആയതു
@vntimes5560
@vntimes5560 Ай бұрын
@@sapienceweareallafricans4365 Yes PDC pass ആയി കഴിഞ്ഞ കാലം. 1998 ൽ തന്നെ BA ചേർന്നു ആ വേക്കേഷനിലാണ് Jeans കാണുന്നത്.5 തവണ കണ്ടു.ഡയലോഗും സീൻസും പാട്ടുകളും മന:പാഠം . യഥാർത്ഥ്യത്തിൽ അന്ന് AR RAHMAN ൻ്റെ പാട്ടുകളോടുള്ള ആരാധനയാണ് ഈ പടം കാണാൻ പ്രേരിപ്പിച്ചത്. ഇതിലെ മികച്ച ഗാനരംഗം അതിശയം എന്ന ഗാനരംഗമാണ്. എന്നാലും ആ പടം ഇപ്പോൾ കാണുമ്പോൾ എനിക്ക് ചമ്മലാണ്. എന്തിനാണ് ഈ പടമൊക്കെ കുറെ തവണ കണ്ടു എന്ന് '
അപ്പൊ അത് അങ്ങനെ അല്ലെ???🥹
6:59
Niji Lijo channel
Рет қаралды 83 М.
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,8 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 115 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,8 МЛН