അപകടങ്ങൾ ഒഴിയാതെ നിരത്തുകൾ; ജാഗ്രത വേണ്ട? ശ്രദ്ധിക്കേണ്ടത് എന്ത്?

  Рет қаралды 5,460

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 20
@sevenstars8196
@sevenstars8196 16 сағат бұрын
ശക്തമായ നിയമങ്ങൾ ഉണ്ടാകണം. വെറുതെ പണപിരിവ് നടത്തിയാൽ പോര..... ബ്ലഡ്‌ മണി ഫൈൻ കൊണ്ട് വരണം.. ലക്ഷങ്ങൾ ഫൈനും ശിക്ഷയും കൊണ്ടുവരണം. ടെസ്റ്റ്‌ കൾക്ക് ആൾ ഇന്ത്യാ തലത്തിൽ ഒറ്റനിയമം വേണം.. റോഡുകളുടെ സ്ഥിതീയും മാറണം. ട്രൈവിംഗ് ടെസ്റ്റ്‌ അപകടത്തിനു ഒരുമാനദണ്ഡമല്ല....
@junaidjunaid4689
@junaidjunaid4689 16 сағат бұрын
ഫസ്റ്റ് കുഴി ഇല്ലാത്ത റോഡ് ഉണ്ടാക്കാൻ പറ
@ranjithtp-rh7kl
@ranjithtp-rh7kl 15 сағат бұрын
മര്യാദക്ക് വണ്ടി ഓടിക്കാൻ പഠിക്കണം.
@AbdulSalam-rm9mt
@AbdulSalam-rm9mt 15 сағат бұрын
ഡ്രൈവിങ് അറിയാത്തത് കൊണ്ടല്ല ജനങ്ങളിൽ ബോധവൽകരണം നടത്തുന്നില്ല മാത്രവുമല്ല പോലിസ് കാർ നിശ്ചിത ദുരം വെച്ച് ചെക്ക് പോസ്റ്റ് സ്ഥാപിക്കണം,ഇത് കൃത്യമായി ചെയ്‍തത് കൊണ്ടാണ് അല്ലാതെ വെറും ടെസ്റ്റ്‌ മാറ്റിയാൽ മാത്രം പോരാ. കാരണം ഇന്ന് ജനങ്ങൾ ഏതു കാര്യത്തിലും ധൃതി കൂടുതൽ അവനവന്റെ കാര്യത്തിൽ മാത്രം ധൃതി കാണിക്കുന്നു അതുകൊണ്ട് ഓരോ നിശ്ചിത പോസ്റ്റ് കർശനമായി പോലീസ് കാർ നിന്ന് വണ്ടി നിയന്ദ്രിക്കണം പോലീസ് കാർ തെറ്റ് കണ്ടാൽ നടപടി സ്വീകരിക്കാതെ കൈ കൂലി യിൽ ഒതുക്കുന്നത് തടയാൻ ഒരു നിർദ്ദേശം ആവശ്യമാണ്
@RajiSajeed
@RajiSajeed 15 сағат бұрын
എന്റെ neenu മോള്.... Car accident പോയി 3 വര്ഷം ആയി... Llb tvm government law college ആയി ഇരുന്നു... എത്ര മിടുക്കി ആയി ഇരുന്നു എന്റെ കുഞ്ഞു.... Opposite sidel പറന്ന് വന്നു പൊലീസ് vandi വന്നു ഇടിചച്ു കയറി... മോന്റെ പെണ്ണ് കാണാം പോയത് ആണ്..... എന്റെ aduth ചിരിച് happy ആയി ഇരുന്ന എന്റെ മോളു...... Otta നിമിഷം കൊണ്ട്...... എല്ലാം അവസാനിച്... എന്റെ മോ നും അവന്റെ ജീവന്റെ ജീവനായ കുഞ്ഞു അനിയതി പോയ ശേഷം അവന്റെ മനസ്സും തക രുന്നു പോയി.... എന്റെ മോളുടെ വാപ്പ ചിറക് പോയ പോലെ.... ഒരു ആളു ചെയ്ത തെറ്റ എത്ര ജീവിത ആണു thakarnnu പോയത്..... എത്ര സ്വപ്നം ആണ് ഇല്ലാതെ പോയത്.... എന്റെ മോള് എത്ര മിടുക്കി ആയി ഇരുന്നു... Njanghal enthu ചെയ്യും.... സഹിക വയ്യ.... എത്ര അമ്മ മാരും എന്നെ പോലെ
@subinali331
@subinali331 16 сағат бұрын
Roadil warnings illa pinna endhh undaayitt karyam. Ellam padichitt road kuzhiyaanenkil
@gamingrolex2.066
@gamingrolex2.066 16 сағат бұрын
Ivide nalla road ila athu pole rongside full vandikalum
@charcoalads6697
@charcoalads6697 16 сағат бұрын
First nalla road with sign board😂😂😂
@charcoalads6697
@charcoalads6697 16 сағат бұрын
Ennit mattulla country compare chaitha pore
@sreekala7858
@sreekala7858 16 сағат бұрын
Improve techenical driving qualification
@nahiyangvr
@nahiyangvr 15 сағат бұрын
athumathram pora respect drive give way.. theere nammalde natililla special BUS ...cheriya vandikal reverse varumbo nirthikodka kalnadakaran cross cheyyumbo slowakikoduka anganeyula oru marithapolum nammalde natil kanila outside countries athoru rule anu nammaldennatilum athu venam
@pressplayg
@pressplayg 15 сағат бұрын
Signal idathe turn edukuna normal anu enulla mindset olla alukal anu evude olla. First driving culture imporve akanam . And aa improve aya driving culture automatically road improve akan government responsible avum . Namal ready avanam first
@MuhammedaliMuhammed-x4v
@MuhammedaliMuhammed-x4v 14 сағат бұрын
ആദ്യം റോഡ് നന്നാക്കാൻ പറ
@AKR382
@AKR382 15 сағат бұрын
First make good roads and then complain...even today saw some just miss accidents due to road conditions...sue all the ministers and departments for the substandard work an infrastructure..
@BND1
@BND1 15 сағат бұрын
*നടക്കുന്ന കാര്യം വല്ലതും പറയ്* *അല്ലാതെ ചുമ്മാ വളവളവളാന്ന് സംസാരിച്ചിട്ട് ഒരു കാര്യവുമില്ല* *പുറം രാജ്യങ്ങളിൽ നിയമം stricറ്റാണ് അവിടെ ഗതാഗത നിയമങ്ങൾ തെറ്റിക്കുന്നവരെ ഓരോ കളർ ലിസ്റ്റിൽ പെടുത്തി അവരെ ഗതാഗത നിയമങ്ങൾ ശരിക്കും പഠിപ്പിച്ചു റോഡ് ടെസ്റ്റും എല്ലാം കഴിഞ്ഞേ ലൈസൻസ് തിരികെ കൊടുക്കുകയുള്ളൂ* *ഇവിടെ പിന്നെ നിയമത്തിൽ നിന്ന് ഊരി പോരാൻ സകലമാന വഴികളും ഉള്ളത് കൊണ്ട് ചിലത് പാർട്ടി പവർ കൊണ്ട് ഒരാഴ്ച കഴിഞ്ഞ് റോഡിൽ വണ്ടിയിറക്കി തോന്നിയത് പോലെ ഓടിക്കും* *മറ്റു ചിലത് ഹോസ്പിറ്റൽ സേവനവും കഴിഞ്ഞു വണ്ടിയെടുത്ത് ഒരു മാസം നേരെ ചൊവ്വേ വണ്ടിയോടിക്കും വീണ്ടും പഴയപടി*
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 21 МЛН
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 14 МЛН
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 17 МЛН
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 21 МЛН