''കാപട്യം ഇല്ലാത്ത ഒരു രാഷ്ട്രീയക്കാരൻ.. അതാണ് ഉമ്മൻചാണ്ടി'' | pannyan raveendran | oommen chandy

  Рет қаралды 470,667

Mathrubhumi News

Mathrubhumi News

Күн бұрын

കാപട്യം ഇല്ലാത്ത ഒരു രാഷ്ട്രീയക്കാരൻ.. അതാണ് ഉമ്മൻചാണ്ടി - പന്ന്യൻ രവീന്ദ്രൻ
#oommenchandy #pannyanraveendran
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 349
@thedon3612
@thedon3612 Жыл бұрын
പന്ന്യന്റെ സത്യസന്ധത അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നു.
@RKV0785
@RKV0785 6 ай бұрын
ലക്ഷ ദ്വീപ് , കേരളത്തേക്കാൾ വളരെ വികസിക്കും. സ്കൂൾ, ഐഐടി ഐഐഎം , വലിയ കോളജ് , എയിംസ് ആശുപത്രികൾ, വ്യവസായം, കൃഷി, ടൂറിസം, ഫാക്ടറികൾ, IT പാർക് എല്ലാം അടുത്ത 5 വർഷം കൊണ്ട് ലക്ഷ ദ്വീപിൽ നിറയും. കേന്ദ്രം നിറയ്ക്കും. .കേരളം മതം കെട്ടിപിടിച്ചു കിടക്കും. കേരളത്തിൽ ,പെൻഷൻ / ശമ്പളം കിട്ടാതെ 7 മാസം കുടിശ്ശിക ആയി. ഉമ്മൻ ചാണ്ടി 21 മാസം കുടിശ്ശിക ആക്കി എന്നാണ് MN ഗോവിന്ദൻ പറഞ്ഞത്.. വൈദ്യുതി ബില്ല്, വീട്ടു കരം, പെട്രോൾ വില, വെള്ളം ബില്ല്, അരി, സാധനങ്ങൾ എല്ലാം വില ഇനിയും കൂട്ടും. സപ്ലകോയിൽ വില കൂട്ടും. സാധനങ്ങൾ കിട്ടില്ല. കേരളം അവഗണനയിൽ കിടക്കും. വികസനം പറയില്ല. മതം പറയും. മലയാളികൾ, മതം മറന്ന്, വികസനം തിരഞ്ഞെടുത്താൽ 5-6 വർഷം കൊണ്ട് കേരളത്തിൻ്റെ സ്ഥിതി, സിങ്കപ്പൂർ പോലെ ആകും. ബിജെപി അടുത്ത 25 വർഷം BJP ഭരിക്കും.കേരളം അവഗണനയിൽ കിടക്കും. 1947 ന് ശേഷം കേരളത്തിൽ , സംസ്ഥാന സർകാർ കൊണ്ട് വന്ന ഒരു സ്ഥാപനത്തിൻ്റെ പേര് പറയണം. . ഒരു സ്ഥാപനo, ഒരു ഫാക്ടറി, ഒരു കൃഷി പ്രൊജക്ട്, ഒരു വ്യവസായം , ഒരു ആശുപത്രി, ഒരു വിസുഭ്യാസ സ്ഥാപനം - ഏതായാലും മതി..പ്രസംഗം വേണ്ട. വിശ്രദീകരണം വേണ്ട. നീണ്ട മറുപടി വേണ്ട. ഒരു സ്ഥാപനത്തിൻ്റെ പേര് പറയണം
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd 3 ай бұрын
നന്ദി സഖാവേ നന്ദി ഞങ്ങളുടെ പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാറിനെ കുറിച്ച് ഇത്രയും നല്ല കാര്യങ്ങൾ പറയാൻ തോന്നിയ ആ വലിയ മനസ്സിന് നന്ദി നന്ദി അക്ഷരം തെറ്റാതെ വിളിക്കാവുന്ന ഒരു കമ്മ്യൂണിസ്റ്റുകാരൻ ഇങ്ങനെയായിരിക്കണം ഒരു നല്ല കമ്യൂണിസ്റ്റുകാരൻ നല്ലതിനെ നല്ലതായിട്ടു കാണണം
@abhishekputhoor
@abhishekputhoor Жыл бұрын
താങ്കളാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ... ലാൽസലാം സഖാവേ....❤
@deon.cshaji492
@deon.cshaji492 Жыл бұрын
👍
@JacobThottathil-cw2rr
@JacobThottathil-cw2rr Жыл бұрын
​❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊❤❤❤❤❤❤❤❤❤❤❤❤❤❤❤😅😊😅😮😢😢😂😅😊😅😮😮😢🎉🎉❤ 5:26
@JacobThottathil-cw2rr
@JacobThottathil-cw2rr Жыл бұрын
P6o😅😅😊
@PaulXavier-fe1we
@PaulXavier-fe1we Жыл бұрын
​@@deon.cshaji492❤❤❤❤❤
@sinums9533
@sinums9533 Жыл бұрын
​@@deon.cshaji492hhhhhhhhh
@georgethomas143
@georgethomas143 Жыл бұрын
ആ മനുഷ്യൻ ജീവിച്ചിരുന്പ്പോ ഒരു വാക്ക് "പറ്റി പോയി ക്ഷമിക് " എന്ന് പറഞ്ഞിരുന്നേൽ ആ പാവം കുറച്ച് കൂടി സന്തോഷം ആയി സമാധാനം ആയി പോകുമായിരുന്നു 😔 കണ്ണേ കരളേ കുഞ്ഞ്ഞ്ഞേ ഇല്ല ഇല്ല മരിക്കില്ല 💪🏻. ആര് പറഞ്ഞു മരിച്ചെന്നു ജീവിക്കുന്നു ഞങ്ങളിലൂടെ ❤❤💪🏻💪🏻💪🏻
@AARONSHIJOPHILIP
@AARONSHIJOPHILIP 3 ай бұрын
തീര്‍ച്ചയായും
@anitechmedia8443
@anitechmedia8443 6 ай бұрын
ആ വിജയനെ മാറ്റി ഈ മനുഷ്യനെ മുഖ്യൻ ആക്കുക😊😊😊😊🎉🎉🎉🎉❤❤❤❤
@NMW95
@NMW95 3 ай бұрын
സപ്പോർട്ട് ❣️
@haneefapk2144
@haneefapk2144 Жыл бұрын
ഇത് ജീവിച്ചിരിക്കുമ്പോൾ പറഞിരുന്നങ്കിൽ അദ്യേഹത്തിന്ന് എത്ര സന്തോഷമായേന്നേ പാവം ഉമ്മൻചാണ്ടി സാർ
@rayanchemboor2983
@rayanchemboor2983 Жыл бұрын
പറയില്ലല്ലൊ
@sobhanasam3386
@sobhanasam3386 Жыл бұрын
പറയില്ല. പറഞ്ഞാൽ ആ മനുഷ്യൻ സന്തോഷിക്കില്ലേ.
@abibk1515
@abibk1515 Жыл бұрын
സത്യം
@navasnavas7992
@navasnavas7992 Жыл бұрын
കറക്റ്റ്
@Green-6937
@Green-6937 6 ай бұрын
"ഇപ്പോൾ "പറഞ്ഞതായി കുറ്റം, അവർ തമ്മിൽ നല്ല ബന്ധവും പരസ്പരം ബഹുമാനവുമുണ്ടായിരുന്നു.. ഇതൊന്നും വിളിച്ചു കൂവി പബ്ലിസിറ്റി ഉണ്ടാക്കുന്ന പ്രകൃതകാരല്ല ശ്രീ രവീന്ദ്രൻ സാറും ശ്രീ ചാണ്ടി സാറും, അവരുടെ പ്രവർത്തിയാണ് സന്ദേശം അന്യരുടെ പ്രീതിക്കു വേണ്ടിയുള്ള കപട പ്രവർത്തിയല്ല ഇവരുടേത്
@tessyjoseph2972
@tessyjoseph2972 Жыл бұрын
കാപട്യം ഇല്ലാത്ത ഏക രാഷ്ട്രീയക്കാരൻ, Sri. Omman Chandy👏
@bennyla7431
@bennyla7431 Жыл бұрын
നല്ല വാക്കുകൾ നല്ല പ്രസംഗം 🙏
@makboolkp9727
@makboolkp9727 Жыл бұрын
ഞാൻ ഒരുകോൺഗ്രസ്‌കാരൻ ആണെങ്കിലും പന്ന്യൻസർ തങ്ങളാ എനിക്ക് ഇഷ്ട്ടമാണ്
@ranjithmeethal37
@ranjithmeethal37 Жыл бұрын
പന്ന്യൻ sir.. താങ്കളുടെ ഒരു പാട് പ്രസംഗം കണ്ണൂർ.. കേട്ടിട്ടുണ്ട്... കേട്ടിട്ട് ഇരുന്നു പോകും. Real great
@bobymathew8520
@bobymathew8520 Жыл бұрын
പന്യൻ സഖാവേ താങ്കൾ പറഞ്ഞത് കാർക്റ്റാണ്
@latheeflathi9796
@latheeflathi9796 7 ай бұрын
ശ്രീ. പന്ന്യൻ സാർ താങ്കൾ ഉമ്മൻ ചാണ്ടി സാറിനെക്കുറിച്ചു പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയാണ്. ഇതെല്ലാം പിണറായി വിജയനോടും ഗണേശിനോടും പറയുക. ഉമ്മൻ ചാണ്ടിയുടെ മനസ്സിനെ അണ്ടേയറ്റം നോവിച്ച രണ്ടു ദൃഷ്ട മുട്ടാ ഇന്മാരാണ് ഇരുവരും
@leeshmamaria8238
@leeshmamaria8238 Жыл бұрын
ഈശ്വരന് തുല്ല്യനായ... മനുഷ്യൻ 🙏🏻
@RKV0785
@RKV0785 6 ай бұрын
ലക്ഷ ദ്വീപ് , കേരളത്തേക്കാൾ വളരെ വികസിക്കും. സ്കൂൾ, ഐഐടി ഐഐഎം , വലിയ കോളജ് , എയിംസ് ആശുപത്രികൾ, വ്യവസായം, കൃഷി, ടൂറിസം, ഫാക്ടറികൾ, IT പാർക് എല്ലാം അടുത്ത 5 വർഷം കൊണ്ട് ലക്ഷ ദ്വീപിൽ നിറയും. കേന്ദ്രം നിറയ്ക്കും. .കേരളം മതം കെട്ടിപിടിച്ചു കിടക്കും. കേരളത്തിൽ ,പെൻഷൻ / ശമ്പളം കിട്ടാതെ 7 മാസം കുടിശ്ശിക ആയി. ഉമ്മൻ ചാണ്ടി 21 മാസം കുടിശ്ശിക ആക്കി എന്നാണ് MN ഗോവിന്ദൻ പറഞ്ഞത്.. വൈദ്യുതി ബില്ല്, വീട്ടു കരം, പെട്രോൾ വില, വെള്ളം ബില്ല്, അരി, സാധനങ്ങൾ എല്ലാം വില ഇനിയും കൂട്ടും. സപ്ലകോയിൽ വില കൂട്ടും. സാധനങ്ങൾ കിട്ടില്ല. കേരളം അവഗണനയിൽ കിടക്കും. വികസനം പറയില്ല. മതം പറയും. മലയാളികൾ, മതം മറന്ന്, വികസനം തിരഞ്ഞെടുത്താൽ 5-6 വർഷം കൊണ്ട് കേരളത്തിൻ്റെ സ്ഥിതി, സിങ്കപ്പൂർ പോലെ ആകും. ബിജെപി അടുത്ത 25 വർഷം BJP ഭരിക്കും.കേരളം അവഗണനയിൽ കിടക്കും. 1947 ന് ശേഷം കേരളത്തിൽ , സംസ്ഥാന സർകാർ കൊണ്ട് വന്ന ഒരു സ്ഥാപനത്തിൻ്റെ പേര് പറയണം. . ഒരു സ്ഥാപനo, ഒരു ഫാക്ടറി, ഒരു കൃഷി പ്രൊജക്ട്, ഒരു വ്യവസായം , ഒരു ആശുപത്രി, ഒരു വിസുഭ്യാസ സ്ഥാപനം - ഏതായാലും മതി..പ്രസംഗം വേണ്ട. വിശ്രദീകരണം വേണ്ട. നീണ്ട മറുപടി വേണ്ട. ഒരു സ്ഥാപനത്തിൻ്റെ പേര് പറയണം
@vilasinipola542
@vilasinipola542 Жыл бұрын
പകരം വെക്കാനില്ലാത്ത നേതാവിന് കണ്ണീർ പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏
@joseattokaranpalakkal8401
@joseattokaranpalakkal8401 Жыл бұрын
പന്ന്യൻ, നിങ്ങൾ ഒരു നല്ല മനസ്സിന് ഉടമയാണ് ! അതികം കമ്മ്യൂണിസ്റ്റ് കാരിൽ കാണാത്ത ഒരു വിശാല മനസ്സിന് ഉടമയാണ് താങ്കൾ !
@prasadkgnair5552
@prasadkgnair5552 5 ай бұрын
വംശനാശം വന്ന പാവം. അങ്ങേരെ കമ്മികൾ കാല് വാരും.
@phiroskhan2124
@phiroskhan2124 Жыл бұрын
പകരം വെക്കാനില്ലാത്ത അത്യുപൂർവ്വ വ്യക്തിത്ത്വത്തിനു ടമയായ രാഷ്ട്രീയ നേതാവ് ഉമ്മൻ ചാണ്ടി
@RKV0785
@RKV0785 6 ай бұрын
ലക്ഷ ദ്വീപ് , കേരളത്തേക്കാൾ വളരെ വികസിക്കും. സ്കൂൾ, ഐഐടി ഐഐഎം , വലിയ കോളജ് , എയിംസ് ആശുപത്രികൾ, വ്യവസായം, കൃഷി, ടൂറിസം, ഫാക്ടറികൾ, IT പാർക് എല്ലാം അടുത്ത 5 വർഷം കൊണ്ട് ലക്ഷ ദ്വീപിൽ നിറയും. കേന്ദ്രം നിറയ്ക്കും. .കേരളം മതം കെട്ടിപിടിച്ചു കിടക്കും. കേരളത്തിൽ ,പെൻഷൻ / ശമ്പളം കിട്ടാതെ 7 മാസം കുടിശ്ശിക ആയി. ഉമ്മൻ ചാണ്ടി 21 മാസം കുടിശ്ശിക ആക്കി എന്നാണ് MN ഗോവിന്ദൻ പറഞ്ഞത്.. വൈദ്യുതി ബില്ല്, വീട്ടു കരം, പെട്രോൾ വില, വെള്ളം ബില്ല്, അരി, സാധനങ്ങൾ എല്ലാം വില ഇനിയും കൂട്ടും. സപ്ലകോയിൽ വില കൂട്ടും. സാധനങ്ങൾ കിട്ടില്ല. കേരളം അവഗണനയിൽ കിടക്കും. വികസനം പറയില്ല. മതം പറയും. മലയാളികൾ, മതം മറന്ന്, വികസനം തിരഞ്ഞെടുത്താൽ 5-6 വർഷം കൊണ്ട് കേരളത്തിൻ്റെ സ്ഥിതി, സിങ്കപ്പൂർ പോലെ ആകും. ബിജെപി അടുത്ത 25 വർഷം BJP ഭരിക്കും.കേരളം അവഗണനയിൽ കിടക്കും. 1947 ന് ശേഷം കേരളത്തിൽ , സംസ്ഥാന സർകാർ കൊണ്ട് വന്ന ഒരു സ്ഥാപനത്തിൻ്റെ പേര് പറയണം. . ഒരു സ്ഥാപനo, ഒരു ഫാക്ടറി, ഒരു കൃഷി പ്രൊജക്ട്, ഒരു വ്യവസായം , ഒരു ആശുപത്രി, ഒരു വിസുഭ്യാസ സ്ഥാപനം - ഏതായാലും മതി..പ്രസംഗം വേണ്ട. വിശ്രദീകരണം വേണ്ട. നീണ്ട മറുപടി വേണ്ട. ഒരു സ്ഥാപനത്തിൻ്റെ പേര് പറയണം
@josejose-je6xu
@josejose-je6xu Ай бұрын
Remember Your God And Savior The Lord Jesus Christ He Is The Only Greatest Person He Died For Our Sins He Forgived His Enemies...Umman Chandi Mahatma Gandhi They Inspired By All Of Our God And Lord And Savior The God Jesus Christ 🥰🥰🥰🥰🥰🥰🥰The Only Perfect The Only Holly Person 💪💪💪💪💪💪 Belive That
@bkv6773
@bkv6773 2 ай бұрын
മലയാളിയുടെ മനസ്സിൽ നിന്നും മാഞ്ഞു പോകാത്ത ഒരു പേരുണ്ടീങ്കിൽ അതാണ് ഉമ്മൻ ചാണ്ടി സാർ, നല്ല കമ്മ്യൂണിസ്റ്റുകാരനായ പന്ന്യൻ സാർ
@anilconstantine4475
@anilconstantine4475 Жыл бұрын
സ്നേഹത്തിൻ്റെ മുഖം,, പന്ന്യൻ,, സാർ,, വാക്കുകൾക്ക് നന്ദി,,
@bobbythomas1524
@bobbythomas1524 Жыл бұрын
The real speech ❤❤❤
@cyriacpeter4354
@cyriacpeter4354 Жыл бұрын
ഈ മാന്യന്റെ പ്രസംഗം മറ്റേ പുള്ളിയെ ഒന്നു കേൾപ്പിക്കാൻ വല്ല സാധ്യത ഉണ്ടോ ? ഓ സി പാർട്ടിയുടെ സ്വത്തല്ല കേരളത്തിന്റെ മുത്താണ് 🎉🎉 പന്യന് അഭിവാദനങ്ങൾ.
@lillykt8139
@lillykt8139 Жыл бұрын
കലർപ്പില്ലാത്ത സംസാരം
@josephchacko8422
@josephchacko8422 Жыл бұрын
ഇ പറയുന്ന സത്യമായ കാര്യങ്ങളിൽ ഏതെങ്കിലുമൊക്കെ അദ്ദേഹം ജീവിച്ചിരുന്നപ്പോൾ പറഞ്ഞിരുന്നു എങ്കി ആ നല്ലമനുഷ്യന് അത് എത്ര സന്ദോഷമാകുമായിരുന്നു .ഇതെല്ലം മറച്ചുവച്ചിട്ടു അദ്ദേഹത്തിനെ എന്ധെല്ലാം അപവാദങ്ങൾ പറഞ്ഞാണ് ഇപ്പോൾ ഇ നല്ല വാക്കുകൾ പറയുന്നവർ തകർത്തുകളഞ്ഞത് 😢
@raheebashabeer9769
@raheebashabeer9769 Жыл бұрын
Sathym😢 rogathil ullpol vere chikilsikunikla parnj adehathe vedanioichu marikkan polum samdanm kodthitillaa paavathine 😢😢😢
@binucherian502
@binucherian502 Жыл бұрын
ഒരു പ്രതിപക്ഷ പാർട്ടിയുടെ നേതാവ് എത്ര ഭംഗിയായി ആണ് OC യെ അനുസ്മരിച്ചത്, ഇടയ്ക്ക് പറഞ്ഞു "അതാണ് മുഖ്യമന്ത്രി " അത് ഒരു കൊട്ട് കൂടി ആയിരുന്നു എന്ന് എല്ലാവർക്കും മനസിലായി.
@philiposeputhenparampil69
@philiposeputhenparampil69 Жыл бұрын
കർത്താവായ യേശുക്രിസ്തുവിന്റെ മാതൃകയാണ് ശ്രീ ഉമ്മൻ ചാണ്ടി സാറിനെ ഇത്ര വലിയ മനുഷ്യനാക്കിത്തീർത്തത്. നന്ദി
@deepthisurian7240
@deepthisurian7240 Жыл бұрын
കേരളത്തിൽ ഒരു കമ്യൂണിസ്റ്റ് ബാക്കിയുണ്ടല്ലേ!!!
@sissygeorge5219
@sissygeorge5219 2 ай бұрын
People of kerala should thank god for gifting oommen chandy.
@pavirajettumanoor8994
@pavirajettumanoor8994 Жыл бұрын
കർത്താവിനെ ക്രൂശിലേറ്റി പിന്നിൽ നിന്നും കുത്തിയവനും മുന്നിൽ നിന്നും കുത്തിവരും ഒന്നിച്ചു എന്നിട്ട് ഞങ്ങൾ കർത്താവിനെ സ്നേഹിച്ചിരുന്നു വിശ്വാസികളായ മനുഷ്യർക്ക് മനസിലായിരുന്നു ആരൊക്ക ആണ് അദ്ദേഹത്തെ ക്രൂശ്ശിലേറ്റിയത് എന്ന്
@nithink9879
@nithink9879 Жыл бұрын
അല്ലേലും അദ്ദേഹത്തെ അല്ല... അദ്ദേഹത്തെ രാഷ്ട്രിയ നയങ്ങളെ ആണു എതിർത്തത്.... അദ്ദേഹം നല്ലൊരു രാക്ഷ്ട്രീയക്കാരൻ ആയിരുന്നു... അത് അദ്ദേഹത്തിന്റെ മരണം കൊണ്ട് ഒന്നും ഒന്നും കേരള ജനത മറക്കത്തില്ല ഒരിക്കലും 😍...
@franviews7818
@franviews7818 Жыл бұрын
നയങ്ങളെ എതിർക്കാനായിരുന്നെങ്കിൽ വ്യക്തിപരമായി ആക്ഷേപിക്കുകയും കല്ലറിയുകയും സരിതയെ ഇറക്കുകയും ചെയ്യേണ്ടിയിരുന്നില്ല. അതിച്ചിരി കൂടിപ്പോയില്ലേ
@Seenathsulthan
@Seenathsulthan Жыл бұрын
അതേ
@valsamma1415
@valsamma1415 Жыл бұрын
@@Seenathsulthan എല്ലാവരും.കേട്ടു കൊണ്ടിർക്കുയ. ഏതായാലും പാവത്തിനെ ഒടുവിൽ സരിതയെ കെട്ടി ഇറക്കി പിണറായി.എന്ന വാമനൻ. ചവിട്ടി താഴ്ത്തി. Mahabeli അണ്.o. C
@amalpeter6118
@amalpeter6118 Жыл бұрын
Kind words ♥️
@babyantony5432
@babyantony5432 Жыл бұрын
ഇതാണ് അനുസ്മരണം
@bbmat2010
@bbmat2010 Жыл бұрын
We should plan to start an institute named “OOMMEN chandy school of public service, politics and good governance to shape future political leaders.
@bijuvarghese9778
@bijuvarghese9778 Жыл бұрын
പന്ന്യനെ കണ്ടീട്ട് ഒത്തിരി നാളായല്ലോ. കാണാനേ ഇല്ലല്ലോ. ഉമ്മൻ ചാണ്ടിയെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി. പിണറായിയെ മാത്രം അവിടെ വേണ്ടായിരുന്നു.
@PANDA-zt2dw
@PANDA-zt2dw Жыл бұрын
ഈ മനുഷ്യന്റെ പ്രത്യേകത എല്ലാവർക്കും ഇദ്ദേഹത്തെ കുറച്ചു പറയാൻ, ഓരോരോ ഓർമ്മകൾ ഉണ്ടെന്നുള്ളതാണ്
@jayaramchandran8056
@jayaramchandran8056 Жыл бұрын
salute sir.great words.genuine human being ❤❤❤
@ushasukumaran7350
@ushasukumaran7350 Жыл бұрын
O. C., his smile shows his character and simplicity and innocence.
@jaimolbijua2755
@jaimolbijua2755 Жыл бұрын
ജീവിച്ചിരുന്നപ്പോൾ ഈ നല്ല വാക്കുകൾ കേട്ടിരുന്നോ? 😔
@rajank4547
@rajank4547 Жыл бұрын
Waaaaa Sri P Raveendran Super Super Speech
@sajikandathil
@sajikandathil Жыл бұрын
superb words. straight from the hearts.
@blessyannjojy
@blessyannjojy Жыл бұрын
പത്ത് വര്‍ഷം ഇയാളുടെ പാർട്ടി അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ച പ്പോ ഈ വായില്‍ fevicol ആയിരുന്നു.. ഇപ്പോളാണ് വാ ഫ്രീ ആയതു
@theperfectpiano473
@theperfectpiano473 6 ай бұрын
ഉള്ളത് പറയാൻ മടി കാണിച്ചില്ല. big Salute സഖാവേ
@shematommy4483
@shematommy4483 Жыл бұрын
Very good Pannyan Ravindran
@vishnuc6963
@vishnuc6963 Жыл бұрын
പന്ന്യൻ സത്യ സന്തനായ നേതാവ്
@thambithambu6918
@thambithambu6918 Жыл бұрын
ഇത്രക്ക് എല്ലാം അറിഞ്ഞിട്ടും ആ മനുഷ്യനെ ആവേശ്യ സ്ത്രീയോടൊപ്പം വേട്ടയാൻ മത്സരിക്കുകയല്ലായിരുന്നോ നിങ്ങൾ എല്ലാവരും കൂടെ ചെയ്തത്
@abibk1515
@abibk1515 Жыл бұрын
Right
@subramanyanerath6939
@subramanyanerath6939 Жыл бұрын
സന്തോഷം ഇതാണ് രാഷ്ട്രീയം
@jeevajohny7848
@jeevajohny7848 Жыл бұрын
Probably this was the only sincere speech and tribute ❤ in that function.
@samueljohn6445
@samueljohn6445 Жыл бұрын
പെട്ടെന്ന് ആണ് ഓർത്തത്, കമ്യൂണിസ്റ്റ് പാർട്ടിക്ക് ആത്മാവിൽ വിശ്വാസമില്ല എന്ന കാര്യം !
@arunsankar1453
@arunsankar1453 Жыл бұрын
4:48 Exactly. Why are people compelled to be hypocrites!!!
@ranjithmeethal37
@ranjithmeethal37 Жыл бұрын
ആ പ്രസംഗത്തിൽ ഒരു ലയമുണ്ട്. താളമുണ്ട്.. 👌👍🏻🙏🏼🙏🏼
@mahasagaram
@mahasagaram Жыл бұрын
Salutes Pannyan sir
@LissyMV-j6x
@LissyMV-j6x Жыл бұрын
നല്ല പ്രസംഗം
@prasannanvasudevannair7708
@prasannanvasudevannair7708 2 ай бұрын
Excellent speech. Shows what is Pannnyan& Ommen Chandy .
@sajjusahadevan638
@sajjusahadevan638 Жыл бұрын
Good speech.
@sandeepnair4191
@sandeepnair4191 Жыл бұрын
എത്ര കൊട്ടലും മതിവരുന്നില്ല ഉമ്മൻ ചാണ്ടിപ്പറ്റിയുള്ള കാര്യങ്ങൾ . കോട്ടത്തല്ലാമും വളെരെ കുറച്ചെന്ന തോന്നൽ . കേരളം കണ്ട ഏറ്റവും വലിയ മനുക്ഷ്യ സ്‌നേഹി .
@kunjumonmathaen1106
@kunjumonmathaen1106 Жыл бұрын
Truthful words 🙏big salute sir🙏
@Guss12144
@Guss12144 Жыл бұрын
Good speech
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd 3 ай бұрын
അങ്ങനെയാവണം ഒരു നല്ല ജനപ്രതിനിധി അതാണ് നമ്മുടെ പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാർ അദ്ദേഹത്തെപ്പോലെ അവൻ ആർക്കും കഴിയില്ല ഉമ്മൻചാണ്ടി സാറിനെപ്പോലെ ഉമ്മൻചാണ്ടി സാർ മാത്രം ഈ ലോകത്ത് ഇന്നും ഇന്നും ജനമനസ്സുകളിൽ ജീവിച്ചിരിക്കുന്ന ഒരു നേതാവ്
@sajigeorge5086
@sajigeorge5086 2 ай бұрын
I am proud you sir🎉
@sheejabeegam2310
@sheejabeegam2310 5 ай бұрын
പന്ന്യൻ.. Sir.. 🙏🙏🙏🌹🌹🌹
@al_hidaya1699
@al_hidaya1699 Жыл бұрын
അത് എൻതുവാ ആത്മ ശാന്തി നേരാൻ കഴിയാത്തത്
@rajeshmathew751
@rajeshmathew751 Жыл бұрын
Congratulations sir 🎉🎉🎉
@Abrahambaby-om5xg
@Abrahambaby-om5xg 2 ай бұрын
ഞാനും cpm കാരനാ. ഉമ്മൻചാണ്ടിയേപ്പോലൊരു മുഖ്യമന്ത്രി വേറേ. ഇല്ല നല്ല മനുഷ്യൻ❤ അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
@RageshM-n9w
@RageshM-n9w Жыл бұрын
അതാണ് ഉമ്മൻ ചാണ്ടി
@sajigeorge5086
@sajigeorge5086 4 ай бұрын
Great sir Miss you sir really
@zachariaschacko413
@zachariaschacko413 Жыл бұрын
ജാതി മത വർഗ്ഗ രാഷ്ട്രീയത്തിന് അപ്പുറം ഒരു മനുഷ്യ സ്‌നേഹി. അതാണ് ഉമ്മൻ ചാണ്ടി. മരണമില്ലാത്ത മനുഷ്യസ്നേഹി.
@Krishnaradha22283
@Krishnaradha22283 Жыл бұрын
Great remarks
@ashrafali-jl8ed
@ashrafali-jl8ed Жыл бұрын
പിന്നെ എന്തിനാ പന്യൻ സഗാവേ ആ പാവത്തിനെ ഇങ്ങനെ ക്രൂഷിക്കാൻ കൂട്ട് നിന്നത്
@ranjithmeethal37
@ranjithmeethal37 Жыл бұрын
Sir helpless ആണ്
@BerylPhilip
@BerylPhilip 2 ай бұрын
​@@ranjithmeethal37എങ്ങനെ?
@Thambichen123-xk7ge
@Thambichen123-xk7ge Жыл бұрын
MY BIG RED SALUTES SIR. GOD BLESS YOU ALL. TJM.
@kiranlal4191
@kiranlal4191 8 ай бұрын
Pannian Sir❤
@vijayanak1855
@vijayanak1855 Жыл бұрын
Well said
@rosilygeorge5888
@rosilygeorge5888 Жыл бұрын
Oh my god wonderful 👍👍❤❤❤❤
@tcthomas2397
@tcthomas2397 Жыл бұрын
What a commendable statement. A big solute to you sir👍👌
@BijuAbraham-kx2qy
@BijuAbraham-kx2qy 6 ай бұрын
O c sir Great leader ❤❤🎉🎉🎉❤🎉
@omanakuttankavitha5327
@omanakuttankavitha5327 2 ай бұрын
ഉമ്മന്‍ചാണ്ടിയുടെ പകരക്കാരന്‍ പന്ന്യന്‍,പക്ഷെ പക്ഷെ വ്യത്യസ്ഥ രാഷ്ട്രീയക്കാരായിപോയി.
@jollystephen2392
@jollystephen2392 Жыл бұрын
Well said
@UPASANARESERCH
@UPASANARESERCH Жыл бұрын
Super Mr Pannyan👏👏👏👏👏👏👏👏👏👏👏👏👏👏👏
@binucherian502
@binucherian502 2 ай бұрын
Wellsaid panyan sir👏🏻👏🏻👏🏻👏🏻👏🏻
@nicholasjoseph187
@nicholasjoseph187 Жыл бұрын
ഞാൻ ഒരുപാട് സ്നേഹിക്കുന്ന ഒരു വ്യക്തി പന്ന്യൻ ❤️❤️
@jacksonkurian8060
@jacksonkurian8060 7 ай бұрын
ചാണ്ടി സർ ❤️❤️❤️❤️❤️
@JessyLillikutty-dk3vf
@JessyLillikutty-dk3vf Жыл бұрын
എതിർ പാർട്ടികൾ പോലും സമ്മതിച്ച ജനകീയ നേതാവ്. മദർ തെരേസ യുടെ പിൻഗാമി . പിണറായി ഇതൊക്കെ കണ്ടു കേട്ടും ഇനിയെങ്കിലും കുറച്ചു നന്നാവട്ടെ
@abibk1515
@abibk1515 Жыл бұрын
സത്യം
@valsamma1415
@valsamma1415 Жыл бұрын
Pinarai ethu. കേട്ട mattu.പോലും ഇല്ല കമല.ചേച്ചി.ഒന്ന് കേൾപ്പിക്കാൻ നോക്കണേ നമ്മുടെ പുതുപ്പള്ളി o c sir onnu ശ്രമിക്കു
@ushasukumaran7350
@ushasukumaran7350 Жыл бұрын
Well said.
@shihabudeenm526
@shihabudeenm526 Жыл бұрын
രാഷ്ട്രിയം മറന്നു അങ്ങ് ഇത് പോലെ സത്യം പറയാൻ കാണിച്ചആമനസ്സ് നിങ്ങളുടെ ഹൃദയത്തിൽ നന്മ ഉള്ളത് കൊണ്ടാണ്
@muhammedshahabaz3138
@muhammedshahabaz3138 2 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@maarsunfoodproducts4831
@maarsunfoodproducts4831 2 ай бұрын
ഒരു യഥാർഥ കമ്യൂണിസ്റ്കാരൻ്റെ വാക്കുകൾ
@rajank4547
@rajank4547 Жыл бұрын
Sri Raveendran u r Really a leader....
@aswathyaswany3676
@aswathyaswany3676 2 ай бұрын
ഉമ്മൻ ചാണ്ടി സാർ.❤🙏❤️❤️❤️
@baburajnair5304
@baburajnair5304 Жыл бұрын
ക്രൂശിച്ചവർ തന്നെ ആളുപോയപ്പോൾ ഇറങ്ങി
@Senika-bt1gc
@Senika-bt1gc 5 ай бұрын
ഇതാണ് പന്ന്യൻ രവീന്ദ്രൻ
@sajigeorge5086
@sajigeorge5086 Ай бұрын
Eppazano sir arinje Kaztam God bless you sir
@sajigeorge5086
@sajigeorge5086 2 ай бұрын
We r proud you sir
@kaladharankk8727
@kaladharankk8727 2 ай бұрын
കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ പ്രതീക്ഷയുള്ള ഏതാനം ചില വ്യക്തികളിൽ ഒരാൾ പന്ന്യൻ സഹാവിന് അഭിവാദ്യങ്ങൾ
@tcthomas2397
@tcthomas2397 7 ай бұрын
Very decent CPI leader in Kerala. Pinaray should learn from such great leader. A big Salut to this leader
@majayan5905
@majayan5905 Жыл бұрын
ദാ ഇപ്പം മനസ്സിലായതാ 😭😂
@tkunhiramanthadikkadavu5773
@tkunhiramanthadikkadavu5773 2 ай бұрын
A big salute sri panniansir 🙏
@sujaraymond431
@sujaraymond431 5 ай бұрын
പന്ന്യൻ അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏
@vakkachensrampickal3172
@vakkachensrampickal3172 2 ай бұрын
നല്ല ഒരു നേതാവ്. പക്ഷേ..... ഭരിക്കാൻ അവസരം നൽകില്ല..... എന്തു ചെയ്യാം... നമ്മുടെ ഗതികേട്.... 🙏
@Than_os
@Than_os Жыл бұрын
മാധ്യമങ്ങൾ ഇടയ്ക്ക് നിങ്ങൾ തന്നെ അദ്ദേഹത്തെ നിർത്താതെ വേട്ട ആടിയ news ഒക്കെ ഒന്നുകൂടെ കാണുന്നത് നല്ലതാ.. ഇല്ലാത്ത തെളിവിനും casette നും വേണ്ടി ബഹളം വെച്ചു live ഇട്ട് എവിടെ ഒക്കെ പോയി 😥 ഇനി ഇതുപോലെ ഒരാളെ കേരളത്തിന്‌ കിട്ടുമോ എല്ലാവർക്കും ഈ മരണം വലിയ ഒരു നഷ്ടം തന്നെ ആണ്😥
@raheebashabeer9769
@raheebashabeer9769 Жыл бұрын
😢😢
@abibk1515
@abibk1515 Жыл бұрын
സത്യം
@bijuk.joshua9875
@bijuk.joshua9875 2 ай бұрын
സ. പന്ന്യൻ മാതൃകാ കമ്മ്യുണിസ്റ്
@SanthoshB-u4q
@SanthoshB-u4q 6 ай бұрын
ലാൽ സലാം സഖാവോ അങ്ങ് ഉറപ്പ് ആയി വിജയിക്കും❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aloshythomas5492
@aloshythomas5492 Жыл бұрын
ജീവിക്കുന്നു എന്നും 🥰🥰🥰🙏🏻🙏🏻🙏🏻🥲🥲🥲
@jayachandranchandran5482
@jayachandranchandran5482 7 ай бұрын
Wel said
@ghoshwien1417
@ghoshwien1417 2 ай бұрын
Great
@yahyakhanthalakkal1241
@yahyakhanthalakkal1241 Жыл бұрын
പകരം വെക്കാനില്ലാത്ത ജനനായകനായിരുന്നു ഉമ്മൻ ചാണ്ടി
@santhoshxavier6643
@santhoshxavier6643 Жыл бұрын
Rip 🙏🙏🌹🌹🌹🌹🌹 KunjuKunju
Which One Is The Best - From Small To Giant #katebrush #shorts
00:17
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 40 МЛН