ചേട്ടാ ഒരുകാര്യം > Tap ൽ നിന്ന് Connector ഊരി വരാതിരിക്കാൻ ഒരു വഴി പറഞ്ഞു തരൂ.. (താങ്കൾ അതിൽ പശ ഉപയോഗിച്ചിട്ടുണ്ടോ?)😮
@varungopi3in1 Жыл бұрын
അവിടെയും ഇതേ കെട്ട് കൊടുത്താ മതി
@thomascp7066 Жыл бұрын
അതെ. അതും കാണിക്കണം.
@unnipattom Жыл бұрын
Speed കുറയ്ക്കണം
@varungopi3in1 Жыл бұрын
തീർച്ചയായും കാണുന്നവരുടെ വിലയേറിയ സമയം അപഹരിക്കേണ്ട എന്ന് കരുതിയാണ് സ്പീഡിൽ പറയുന്നത്
@Gurudeth3 жыл бұрын
Oru cilp vagi murkiyal pore
@varungopi3in13 жыл бұрын
മതി.... അത് ഇല്ലാത്ത അവസ്ഥയിലെ കാര്യമാണ് പറഞ്ഞത്
@tomythomas4481 Жыл бұрын
പൊന്നാശാനെ. അയ കെട്ടുന്നതെങ്ങനെ എന്ന് ഒരു പാട് പ്രാവശ്യം ചോദിച്ചു കൊണ്ടിരിക്കുന്നു വല്ല തീരുമാനവും ഉണ്ടോ സഖോ
@varungopi3in1 Жыл бұрын
കെട്ടുമായി ബന്ധപ്പെട്ട കുറച്ചു വീഡിയോ ചെയ്യാനുണ്ട് ക്യാമറമാനെ കിട്ടുന്നില്ല കിട്ടിയ ഉടനെ ചെയ്യുന്നതായിരിക്കും
@ashithabaiju36533 жыл бұрын
clou hich
@varungopi3in13 жыл бұрын
Yes clove hitch
@y.santhosha.p30043 жыл бұрын
Not clear
@varungopi3in13 жыл бұрын
Sorry
@Zaara89Ай бұрын
മുകളിലെ steel ടാപ്പിൽ ഊറി വീഴ്ന്നു
@ramachandran3422 жыл бұрын
പാള പൂട്ട്
@varungopi3in12 жыл бұрын
👍👍
@renjithrraghavan59212 жыл бұрын
തള്ളു കുറച്ചു കാര്യത്തിലേക്കു കടന്നാൽ നന്നായിരുന്നു
@varungopi3in12 жыл бұрын
😜😜😜😜
@jithukadakkavoor5207 Жыл бұрын
പാഴാക്കരുത് വെള്ളം
@varungopi3in1 Жыл бұрын
❤️❤️❤️
@mohammedpothuvath18393 жыл бұрын
ഇതാണോ ഇത്ര വലിയ കാര്യം
@varungopi3in13 жыл бұрын
താങ്കളെപ്പോലുള്ളവർക്ക് ചെറിയ കാര്യമായിരിക്കും .... ഈ ചെറിയ കാര്യവും ആവശ്യമായി വരുന്ന കുറച്ച് പേരുണ്ടാകും അവർക്ക് വേണ്ടി ചെയ്തതാണ്
@nithinkk1438 Жыл бұрын
@@varungopi3in1 good
@saurimathai9328 Жыл бұрын
സാറേ പൈപ്പ് ലേക്ക് കയറ്റുന്ന ഭാഗമാണ് ഊരി പോകുന്നത് സാറേ ഇപ്പോൾ കാണിക്കുന്ന ഭാഗത്ത് ഓസ് കയറ്റുന്നതിന് ഗ്രൂപ്പ് ഉള്ള താണ് അവിടെ ഒരു സാധാ കിട്ട കെട്ടിയാലും മതി പൈപ്പ് ലോട്ട് കയറ്റുന്ന ഭാഗമാണ് എപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് അത് എങ്ങനെ ഉറപ്പിക്കാമെന്ന് കാണിച്ചു തന്നാൽ കൊള്ളാം