ഒരു നെഞ്ചിടിപ്പോട് കൂടി അല്ലാതെ ആർക്കും ഈ വീഡിയോ കണ്ട് തീർക്കാൻ പറ്റില്ല. ദൈവം കൂടെ ഉണ്ടാകട്ടെ എന്നും 😰
@mhdhafil7867 Жыл бұрын
Aameen
@Sharafudheenmathur Жыл бұрын
😭
@bushiibush9067 Жыл бұрын
Aameen
@vijayammanatarajan-xb1jt Жыл бұрын
Bhbnn😊😊
@hassancheruthara12 Жыл бұрын
@@mhdhafil7867tt😂🎉
@vishnucalicut8827 Жыл бұрын
ഞങ്ങൾക്ക് വേണ്ടി കടലിനോട് മല്ലടിച്ച് ഞങ്ങളെ തീറ്റിക്കുന്ന മുത്ത് സഹോദരൻമാരേ ഇത് കണ്ടപ്പോ ഞങ്ങളെ മനസ്സ് പിടഞ്ഞു പച്ചവനേ ഈഎൻ്റെ സഹോദരങ്ങളെ ആപത്തിൽ നിന്ന് രക്ഷിക്കണേ കൂടുതലൊന്നും എഴുതാൻ കഴിയുന്നില്ല കണ്ടിട്ട് മനസ്സ് പിടയുന്നു❤❤❤
@Rishadhamza95 Жыл бұрын
❤️❤️
@shailanasar3824 Жыл бұрын
🤲🏻🤲🏻
@mm-hh4zu Жыл бұрын
Aameen
@yoonaspkyoona2542 Жыл бұрын
Ameen
@Lafiyahaneef_ Жыл бұрын
Ameen
@fouzifouzi786 Жыл бұрын
റബ്ബേ അവരുടെ ജീവിതമാർഗം ആണെങ്കിലും നമ്മുടെ ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത അന്നം തേടി കൂടി യാണല്ലോ പോകുന്നത് റബ്ബേ നീ മാത്രം തുണ 🤲🤲🤲🤲
@Rishadhamza95 Жыл бұрын
❤️❤️
@Aman_manu.__ Жыл бұрын
ആമീൻ
@shibilishifushibili7616 Жыл бұрын
ആമീൻ
@shereefcp8396 Жыл бұрын
Ameen
@syedasnina5483 Жыл бұрын
Aameen
@shifamk3032 Жыл бұрын
കണ്ടിട്ട് പേടി യാവുന്നു. എന്നും അള്ളാഹുവിന്റെ കാവൽ ഉണ്ടാവട്ടെ. ആമീൻ 🤲
@Rishadhamza95 Жыл бұрын
❤️
@MuhammedAli-vq2jp Жыл бұрын
@@Rishadhamza95😮 Ok
@shamiltech2722 Жыл бұрын
👍
@ansarisilva4758 Жыл бұрын
ആമീൻ
@faslifaslifarook8579 Жыл бұрын
aameen
@umarpulapatta9592 Жыл бұрын
ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ വേണ്ടി ജീവൻ പണയം വെച്ച് ഇറങ്ങിയവർ.. കാരുണ്യവാനായ നാഥന്റെ സഹായം എപ്പോഴുമുണ്ടാവട്ടെ🤲🏻🤲🏻
@Rishadhamza95 Жыл бұрын
ആമീൻ
@afsaafsa9181 Жыл бұрын
Aameen 🤲
@ayrish886 Жыл бұрын
Aameen
@muhaimintpkl6573 Жыл бұрын
ആമീൻ
@shefianasanas4623 Жыл бұрын
ആമീൻ
@afrinshanu4189 Жыл бұрын
യാ റബ്ബേ ആദ്യം ആയിട്ട് ആണ് ഇങ്ങനെ ഉള്ള ഒരു അവസ്ഥ കാണുന്നത്. ഈ വിഡിയോ എടുത്ത നിങ്ങൾ ഒരു ധൈര്യം. 😭 ഇങ്ങനെ വിഡിയോ ഇരുന്ന് കാണുമ്പോൾ കാണുന്ന വരുടെ കണ്ണ് നിറഞ്ഞ ദുഹാ നിങ്ങൾക് ഉണ്ടാവും. Padachavan നിങ്ങളെ രക്ഷിക്കും. ഭയങ്കര പേടി ക്കേണ്ട ജോലി തന്നെ 😭. അള്ളാഹു എല്ലാ abakadangale തൊട്ടും കാത് രക്ഷിക്കട്ടെ ആമീൻ 😭
@mubashirakarad9772 Жыл бұрын
അല്ലാഹുവിൽ തവക്കുലാക്കികൊണ്ടുള്ള അവരുടെ സംസാരം നല്ല സ്നേഹമുള്ള മനുഷ്യർ ഒന്നും നോക്കാതെ അവർ ഇറങ്ങി തിരിച്ചപ്പോ ൾ വല്ലാത്ത സന്തോഷം തോന്നി അള്ളാന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ ആമീൻ
@rubeenarubeenamm92685 ай бұрын
Ameen
@abhilashacharya8203 Жыл бұрын
കടലമ്മേ കാക്കണം എന്റെ സഹോദരങ്ങളെ ❤️♥️♥️♥️അവരുടെ കുടുംബത്തെയും സ്നേഹിതരെയും ❤️❤️❤️
@Rishadhamza95 Жыл бұрын
😍❤️
@renjuayyappan9442 Жыл бұрын
കടലിനോട് മല്ലിട്ട് ജീവിക്കുന്ന, എന്റെ മത്സ്യത്തൊഴിലാളി സഹോദരങ്ങൾക്ക്... കേരളത്തിന്റെ സ്വന്തം സൈന്യത്തിന്.. എന്റെ ഒരു ബിഗ് സല്യൂട്ട്.. ❤❤❤️
@Rishadhamza95 Жыл бұрын
❤️❤️
@sadikpni7153 Жыл бұрын
കടലിൽ പോണവരെ nammal സ്തുതിക്കണം ജീവൻ പണയം വെച്ചുള്ള ജോലിയാണ് അവരുടേത് എല്ലാവരെയും കാത്തു രക്ഷികണേ അല്ലാഹ് 🤲🏻🤲🏻
@devadhersanam4720 Жыл бұрын
അധ്വാനിക്കുന്നവരുടെ കൂടെ ഈശ്വരൻ ഉണ്ടാകും.. 🙏🙏
@ramlapp6691 Жыл бұрын
അതേ
@Rishadhamza95 Жыл бұрын
❤️
@SudharshanV-zn8pn Жыл бұрын
@@Rishadhamza95 pp se
@adhilaadhu426 Жыл бұрын
അല്ലാഹുവേ എപ്പഴും നീ എല്ലാ മത്സ്യതൊഴിലാളികൾക്ക് കാവൽ ആവണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🥺🥺
@anithak.k112511 ай бұрын
😂😂😂😮😮😮
@ShemeemShemi-se5wp Жыл бұрын
വെറുതെയല്ല സർക്കാർ കാലാവസ്ഥ പ്രഖ്യാപിക്കുമ്പോൾ കടലിൽ പോവരുത് എന്ന് പറയുന്നത് പടച്ചോൻ കാത്തു 😢
@shinepettah5370 Жыл бұрын
സർക്കാർ കാലാവസ്ഥ പ്രഖ്യാപിക്കുമ്പോൾ നിങ്ങൾക്ക് ധൈര്യമായി കടലിൽ പോകാം അവർ പ്രഖ്യാപിക്കാതിരിക്കുമ്പോൾ ഒരു പോകരുത് ഇവിടെ ജില്ല തിരിച്ചാണ് കാലാവസ്ഥ പ്രഖ്യാപിക്കുന്നത് ആകാശത്തിന്റെ അതിരുകൾക്ക് ജില്ലയില്ല
@akku3769 Жыл бұрын
,🥴
@riyaznuzcp4035 Жыл бұрын
ഇവരെയാണ് കോസ്റ്റ് ഗാർഡിലും തീരദേശ സേനയിലും നിയമിക്കേണ്ടത് അല്ലാതെ കൊറേ ഡിഗിരി പത്രങ്ങളും സ്വിമ്മിംഗ് പൂളിൽ നീന്തിപഠിച്ചും ഉള്ള സമ്പന്നരെ അല്ല കടലിനെ അറിയുന്ന... കടലിന്റെ മക്കളെ.... അവർക്കേ കഴിയൂ.... 🌹🌹🌹Big saloot🌹🌹🌹fisherman❤❤❤
ഈശ്വരാ ഒരു ഭയങ്കര വീഡിയോ ആയിപോയി ട്ടോ ദൈവമേ ഈ പ്രാർത്ഥിക്കുന്നു അവരെ ദൈവം അനുഗ്രഹിക്കട്ടെ എന്ന്
@nadhi991 Жыл бұрын
പടച്ചോനെ എല്ലാവരെയും കാക്കണേ റബ്ബേ 🤲🤲
@Rishadhamza95 Жыл бұрын
❤️
@basheerVeetu-og7sw Жыл бұрын
സേഫ്റ്റി ജാകെറ്റൂകൾ ഉപയോഗിച്ച് കൂടേ പ്രിയ സുഹൃത്തുക്കളെ അല്ലാഹു എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ ആമീൻ
@abhiramSpadmanabhan5638 ай бұрын
ഞാൻ കഴിക്കുന്ന അന്നതിന് നിങ്ങളുടെ ജീവൻ പണയം വച്ചുള്ള കഷ്ട്ടപ്പാട് ഉണ്ടെന്ന് മനസിലായി🥹🥹 ദൈവം കാക്കട്ടെ❤
@nhtrollhub8242 Жыл бұрын
എത്ര കഷ്ടപാടില് ആണ് നമ്മൾ ഇത്തിരി മീൻ കൂട്ടുന്നത് 😔😔.. എല്ലാ അപത്തു കളെ തൊട്ടു കാക്കണേ അള്ളാഹു 😔😔
@athiradhileep3182 Жыл бұрын
കേരളത്തിന്റെ സ്വന്തം സൈന്യം ആണ്. പ്രളയം വന്നപ്പോ രക്ഷിക്കാൻ ഓടിയെത്തിയ കരങ്ങൾ. എന്നും എപ്പോളും പ്രാർത്ഥനയിൽ ഉണ്ടാകും. മറക്കാൻ കഴിയില്ല നമ്മുടെ സൈന്യത്തെ 🙏🙏🙏. God bless u 🙏🙏🙏
@Rishadhamza95 Жыл бұрын
❤️
@MsSarjas Жыл бұрын
Yaa allah,,,,,, ജീവിത അന്നത്തിനായി പോകുന്ന സഹോദരങ്ങളാണ്, അപകങ്ങളെ തൊട്ടു കാക്കണേ റഹ്മാനെ 🤲🏼🤲🏼🤲🏼ആമീൻ
@Rishadhamza95 Жыл бұрын
❤️❤️
@Suhaima-li3ru Жыл бұрын
പടച്ചവനെ കടലിൽ പോകുന്ന എല്ലാവരെയും എല്ലാ അപകടത്തെ തൊട്ടും കാക്കണേ റബ്ബേ കണ്ടിട്ട് പേടിയാകുന്നു
@Rishadhamza95 Жыл бұрын
❤️❤️
@zubaidaalif Жыл бұрын
ധൈര്യം സമ്മതിച്ചുമോനെ ,അധ്വാനവും ദൃഢ വിശ്വാസവും 👍👍👍
@Rishadhamza95 Жыл бұрын
🔥🔥❤️
@jinesh7159 Жыл бұрын
ഒന്ന് പോടാ തച്ചോളി 😢
@dinkuminkuvlog Жыл бұрын
അള്ളാഹ്, ഈ കടലിന്റെ മക്കളെ നീ കാക്ക് റബ്ബേ 🤲🤲
@Rishadhamza95 Жыл бұрын
❤️❤️
@idithaidu9471 Жыл бұрын
പടച്ചവൻ കാക്കട്ടെ ആമീൻ 🤲
@Rishadhamza95 Жыл бұрын
ആമീൻ 🤲
@power-rc5cy Жыл бұрын
Ammeen😥
@ayshuaazi5186 Жыл бұрын
ആമീൻ
@GreenLand-n7d Жыл бұрын
Ameen യാ റബ്ബൽ ആലമീൻ 🤲🏼😢
@najuma7652 Жыл бұрын
Aameen
@SHAFIN3658 Жыл бұрын
REAL SUPER HEROES....FISHER MAN😍😍❤️❤️❤️😘
@Rishadhamza95 Жыл бұрын
🔥🔥
@kmkmohammed187 Жыл бұрын
സത്യം
@AdhanZoya Жыл бұрын
💯🦸
@shahalpm146810 ай бұрын
അർത്തിരുമ്പി വരുന്ന കടലിൽ പോകുന്ന മത്സ്യതൊഴിലളിയുടെ മകനായ തിൽ ഞാൻ അഭിമാനിക്കുന്നു 🥺❤
@muqtharhussain4102 Жыл бұрын
അന്ത്യനാൾ അടുത്തിരിക്കുന്നുസൂക്ഷിച്ചോളിചെറിയ ചെറിയ അടയാളങ്ങൾ കഴിഞ്ഞ് ഇനി വരാനിരിക്കുന്നത് നമ്മൾ വിശ്വസിക്കാൻ പോലും പറ്റാത്ത അടയാളമാണ് അല്ലാഹു സുബ്ഹാനവുതാല എല്ലാവരെയും കാക്കട്ടെ 🥺🤲🤲
@sirajsiraj6433 Жыл бұрын
" മുന്നിൽ കണ്ട നിമിഷം" ആമുഖം കൊള്ളാം പൊട്ടിച്ചിരിച്ചു കൊണ്ട് വീഡിയോ ചെയ്തത് കണ്ട് മരണത്തെ പുച്ഛിക്കും പോലെ തോന്നിയതല്ലാതെ ഒരു പോറലുമീ ല്ലാതെ കരയിലെത്തിച്ച നാഥന് ഒരു സ്തുതി പറയാൻ തോന്നാത്തതിൽ അതിശയം തോന്നി .. കാരണം ഞാനും ഒരു മത്സ്യ തൊഴിലാളിയാണ് --- അൽ ഹംദുലില്ല ::
@muhammedmusthafa3397 Жыл бұрын
തലയും ഉടലും പെറുക്കി ഹോസ്പിറ്റലിൽ എത്തിച്ചാൽ അവിടുള്ളർ തമാശ പറഞ്ഞ് ചിരിക്കുന്നത് കാണം അവർക്കിത് ജീവിതമാണ് നമുക്കുള്ള ടെൻഷനും ബേജാവ്യം അവർക്ക് വരില്ല പരിജയാ ച്ചാൽ നമ്മളും അത് പോലെ തന്നെയാവും അതാണ് അതിന്റെ ഒരു ഇത്
@sudheerzaman3659 Жыл бұрын
പടച്ചോനെ നമ്മുടെ മത്സ്യത്തൊഴിലാളികളെ കാക്കണേഒരുപാട് നെജിടിപോടെ കണ്ടാ വിഡിയോ 🤲🤲🤲
@Rishadhamza95 Жыл бұрын
❤️
@arundhathi19 Жыл бұрын
ബോട്ടിൽ ഉള്ളവർ ചിരിക്കുപ്പോഴും കാണുന്ന നമ്മുടെ നെഞ്ച് പിടക്കുകയാണ്. ദൈവമേ അവരെ കാത്ത് രക്ഷിക്കണമേ.
@Rishadhamza95 Жыл бұрын
❤️❤️
@thahiraliparambathil2690 Жыл бұрын
കടലിന്റെ മക്കൾക്ക് പടച്ചോന്റെ കാവലുണ്ടാകട്ടെ 🤲🤲🤲
@Rishadhamza95 Жыл бұрын
ആമീൻ
@Shahidhashah Жыл бұрын
ആമീൻ 🥺🥺
@yoonuscm4809 Жыл бұрын
Aameen
@harisbeach9067 Жыл бұрын
അള്ളാഹു രക്ഷിക്കട്ടെ..🤲💚
@Rishadhamza95 Жыл бұрын
ആമീൻ 🤲
@ramlapp6691 Жыл бұрын
ആമീൻ
@shareefshareef125 Жыл бұрын
Aameen aameen ya rabbal aalameen
@haneefapp1984 Жыл бұрын
AMEEN
@sidhiqueihdp Жыл бұрын
🤲മീൻ കിട്ടണമെങ്കിൽ ഇവരുടെ ജീവൻ പണയ പെടുത്തി തന്നെ വേണം 😪സമ്മതിക്കണം അവരെ 😪🤲🤲🤲
@Rishadhamza95 Жыл бұрын
❤️❤️
@Lachu-rv9mx Жыл бұрын
Alhamdulillah.nigalekatholane...
@subairkarumalloor62547 ай бұрын
ജീവിക്കാൻ വേണ്ടി അള്ളാ ഈ മക്കൾ പോകുന്നത് കടലിന്റെ മക്കളെ കാക്കനെ അള്ളാ പാവങ്ങൾ ആണ് അള്ളാ എല്ലാവരെയും കാത്തു രക്ഷിക്കാൻ അള്ളഹു അനുഗ്രഹിക്കട്ടെ ആമീൻ 😭😭😭
@amazingmedia8696 Жыл бұрын
ശ്വാസം അടക്കിപിടിച്ചാണ് ഈ വീഡിയോ കണ്ടത്.
@Rishadhamza95 Жыл бұрын
😭🤲
@ajeshvv1039 Жыл бұрын
🧑🏽⚕️t
@sabifais Жыл бұрын
ആമീൻ
@muhammadshibili9067 Жыл бұрын
🙂
@Ayisha.fidha- Жыл бұрын
ഈ രംഗം കാണുമ്പോൾ ഏറ്റവും നല്ല ഭക്ഷണം ഇവരുടെ ഭക്ഷണമാണ് അല്ലാഹു സ്വീകരിക്കട്ടെ
@Rishadhamza95 Жыл бұрын
❤️❤️
@FerokeP4 ай бұрын
Nyanum fisherman enikkum ee anubhavam undaayittund but never
@sunilebenezer3845 Жыл бұрын
ചെറുവള്ളങ്ങൾ വളരെ റിസ്ക്കാ സൂക്ഷിക്കുക 2018 വെള്ളപ്പൊക്കത്തിൽ നിങ്ങളാണു അന്നു പലരേയും രക്ഷിച്ചത് ആ മനസ്സ് ദൈവത്തിന് മറക്കുവാൻ പറ്റുമോ മക്കളെ സൂക്ഷിച്ചു ഒക്കെ യാത്ര ചെയ്യുക ദൈവം സഹായിക്കട്ടെ
@Rishadhamza95 Жыл бұрын
❤️❤️❤️
@kareemabdul9552 Жыл бұрын
Yes
@FerokeP4 ай бұрын
Edh yaatrayalla annam theadiyulla yaatra
@saifmohammed490 Жыл бұрын
ഈ സമയം ചിരിക്കാൻ ഉള്ളതല്ല സ്വലാത്ത് വർദ്ധിപ്പിക്കുക അള്ളാഹു സഹായിക്കും
@thresiavm1111 Жыл бұрын
കൃപസനം അമ്മ മാതാവ് എല്ലാ യുവാക്കൾക്കും കാവൽ ആയിരിക്കട്ടെ 🙏🙏🙏🙏
@ramlapp6691 Жыл бұрын
ആമീൻ
@Rishadhamza95 Жыл бұрын
❤️❤️
@anumoljoseph2027 Жыл бұрын
പേടിച്ചു വിറച്ചു ആണ് ഈ വീഡിയോ കണ്ടത്. ദൈവമേ ഇവരെ കാത്തുകൊള്ളേണമേ 🙏🙏😢
@manuppakthodi Жыл бұрын
കടലിൽ ചുഴലിക്കാറ്റ് ഉള്ളതല്ലേ,, ഈ സമയത്ത് കടലിൽ പോവാമോ 🤔 കേരളത്തിന്റെ സൈന്യമാണ് നിങ്ങൾ നിങ്ങളെ ദൈവം രക്ഷിക്കട്ടെ 🤲🏻😔
@KAMALkamal-om6ji Жыл бұрын
സമ്മതിച്ചു നിങ്ങളെ എല്ലാവരെയും ♥️♥️♥️♥️
@Rishadhamza95 Жыл бұрын
🔥❤️
@kollammiracles2565 Жыл бұрын
നിങ്ങൾ ഒക്കയാണ് ഒർജിനൽ കടൽ മച്ചാൻമാർ .
@Rishadhamza95 Жыл бұрын
❤️❤️
@askaraskar1084 Жыл бұрын
ഒരു ലൈഫ് ജാക്കറ്റ് ഇടാൻ കാശില്ലാഞ്ഞിട്ടാണോ ആരും ദരിക്കാത്തത്. Life jacket ഉണ്ടെങ്കിൽ മുങ്ങില്ലല്ലോ
@FerokeP4 ай бұрын
Helmattillaadhea ningalum baikk odikkaarilleaa
@kr14vlogs Жыл бұрын
പാവങ്ങൾ ❤️അള്ളാഹു കാക്കട്ടെ 🤲🤲
@shijuc2550 Жыл бұрын
നമ്മൾക്കു നാട്ടിൽ മത്സ്യം എല്ലാം എത്തുമ്പോഴും വില പേശി മേടിക്കുമ്പോ നമ്മൾ അറിയുന്നില്ല ഇവടെ മരണത്തെ മുഖാ മുഖം കണ്ട് ആണ് അവർ പിടിക്കുന്നത് മത്സ്യത്തെ എന്നൊന്നും 🙏. ഈശ്വരന്റെ കരങ്ങൾ എന്നും ഒരു താങ്ങായി ഇരിക്കും എല്ലാവർക്കും പ്രാർത്ഥന യിൽ നിങ്ങളെ എല്ലാരെ ഉൾപെടുത്തുന്നു. കാവൽ ഉണ്ടാകും എന്നും
@Rishadhamza95 Жыл бұрын
❤️
@kunjumuhammad2233 Жыл бұрын
എല്ലാവരേയും പടച്ച തമ്പുരാൻ കാക്കുമാറാകട്ടെ ഞാനും ഒരു മത്സതൊഴിലാളി യാണ്
@jithinjithi7532 Жыл бұрын
😇ദൈവത്തിനു നന്ദി 😇വേറെ ഒന്നും പറയാനില്ല...
@Rishadhamza95 Жыл бұрын
❤️❤️
@binu9826 Жыл бұрын
Rabbe നീയാണ് തുണ.കടലിൻ്റെ മക്കളെ നീ തന്നെ കാക്കണേ🤲🤲🤲
@Rishadhamza95 Жыл бұрын
❤️
@kvj9132 Жыл бұрын
ദൈവമേ കാത്തു കൊള്ളണേ ഈ പാവങ്ങളെ..
@Rishadhamza95 Жыл бұрын
❤️
@harisbeach9067 Жыл бұрын
കടലിന്റെ മക്കൾ..🌊💪❤️
@Rishadhamza95 Жыл бұрын
❤️
@sahadsahad4744 Жыл бұрын
പടച്ചോനെ ഈ സഹോദങ്ങളെ കാത്തോളണേ ആമീൻ
@subairkutasheridreamhome9005 Жыл бұрын
മരണ വക്കിലൂടെ അന്നം ത്തേടിയുള്ള യാത്ര. റബ്ബേ നീ തുണ
@irshadirs41310 ай бұрын
നമ്മൾ എന്നും തിന്നുന്ന മീൻ നമക് ഇവർ ഇത്ര റിസ്ക് എടുത്തിട്ടാണല്ലോ ഇവർ കൊണ്ട് വരുന്നത് നമ്മൾ ആരും ഇവരെ കുറിച് ഓർക്കാറില്ല 😔
@beenabeena6086 Жыл бұрын
ആ വഞ്ചിയിൽ നിന്നും തെറിച്ചുപോയ സഹോദരൻ രക്ഷപ്പെട്ടു അമ്മേ മാതാവേ കാത്തുകൊള്ളണേ സഹോദരങ്ങളേ.
@mahboobajmal7997 Жыл бұрын
ഞ്ഞാനും ഒരു മീൻകച്ചവടക്കാരനാണ് എത്ര .കഷ്ടപ്പെട്ടി ട്ടാണ് നിങ്ങൾ മീൻ കെണ്ട് വരുന്നത് യാ അള്ളാ എല്ലാ വരേയും കാക്കണേ
@ambadygaming1966 Жыл бұрын
ഞ്ഞാനും നിങ്ങളിൽ ഒരാളാണ് കാത്ത് രക്ഷിക്കണേ
@hussainpc10407 ай бұрын
റബ്ബേ നിന്റെ കാവൽ കടലിന്റെ മക്കൾ ഉണ്ടാവാണം നീ ഇല്ലതെ അവരെ സഹായിക്കാൻ ഒരാളെ കൊണ്ടും കഴില്ല നിന്നിൽ എലാം അറുപ്പിച്ചു കുടുംബത്തെ പൊറ്റൻ ഒരു നേരത്തെ അന്നത്തിനുവേണ്ടി രാവിലെ പുറപ്പെടുന്ന ജങ്ങൾക് നീയാണ് രക്ഷ കത്തോള്ളണ്ണേ 😢🤲
കാറ്റും കോളും ഉണ്ടാകുമ്പോഴെങ്കിലും ലൈഫ് ജാക്കറ്റ് അണിയാൻ ഇനിയെങ്കിലും ശ്രദ്ധിക്കണം.... അള്ളാഹ് കാക്കട്ടെ പ്രകൃതി ദുരന്തങ്ങളിൽ നിന്ന് നാമെല്ലാവരെയും.... 👐
@Rishadhamza95 Жыл бұрын
ആമീൻ
@SwolihSwolih-yp7co Жыл бұрын
Veenna aale kittiyo
@babichanthomas3296 Жыл бұрын
പ്രിയ സഹോദരന്മാരെ പ്രാർത്ഥനാശംസകൾ❤❤❤❤❤
@JijuAnusree7 ай бұрын
എനിക്ക് മനസിലായത് ഇവർക്ക് അനങ്ങാൻ സാധിച്ചാൽ നമ്മളെ ഒരിക്കലും വിട്ടുകളയില്ല കടപ്പുറം ടീം എല്ലാവരെയും കാത്തോളണേ ദെയിവമേ ഇവരുടെ കൂട്ടായ്മ എന്നും എല്ലാവർക്കും ഉപകാര പ്രെദമാവട്ടെ
@rasheedk.4569 Жыл бұрын
കടലിന്റെ മക്കളെ, നിങ്ങളുടെ ചോറ് എത്ര വിലപ്പെട്ടതാണ്. കുടുംബം പുലർത്താൻ നിങ്ങൾക്ക് ഇതല്ലാതൊന്നും അറിയില്ലല്ലോ. അല്ലാഹു എല്ലാ മക്കളെയും കാത്തു രക്ഷിക്കട്ടെ. അല്ലാഹുവിൽ മാത്രം വിശ്വാസം അർപ്പിക്കുക. ഞാനൊരു കോട്ടയം കാരൻ.
@Rishadhamza95 Жыл бұрын
Love u കോട്ടയംകാരൻ ❤️
@sreejithsudhakaran2680 Жыл бұрын
ആ കടലിൽ പോയ ആൾക്ക് എന്തെങ്കിലും സംഭവിച്ചോ അതോ അവിടെല്ലാം ഒക്കെ ആണോ