TP യുടെ ആത്മാവ് കൂടെ ഉണ്ട് -നൻമകൾ ഉണ്ടാവട്ടെ♥️♥️♥️
@salyxavier310110 күн бұрын
ഒരുപാട് സന്തോഷം തോന്നി,എല്ലാ വിധ മംഗളാശംസകൾ
@thulasidasannarayanan419610 күн бұрын
ധീരനായ കമ്മ്യൂണിസ്റ്റ് നേതാവിൻ്റെ മകന് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു🙏🙏🙏
@teenavarughese2910 күн бұрын
Happy married life both of you ❤ God bless you 🙏
@santhoshkumarms82179 күн бұрын
ധീര സഖാവിൻ്റെ മകന് ആശംസകൾ ഈശ്വരൻ നല്ലത് മാത്രം വരുത്താൻ പ്രാർത്ഥിക്കുന്നു❤
@padmavathi973310 күн бұрын
എല്ലാ അനുഗ്രഹവും കൂടെ ഉണ്ട് രമാ ജീ ഇതിനിടെ ഒഞ്ചിയത്ത് വന്നപ്പോൾ കല്യാണത്തിന് ഗോപി മാഷിൻ്റെ മകളടെ കല്യാണത്തിന്ന നേരിൽ കാണാൻ പറ്റിയതിൽ വളരെ സന്തോഷം ര മാ ജീ.
@MuneerAm-dw3lb10 күн бұрын
ഒരു ഏട്ടനെ പോലെ ഷാഫി പറമ്പിൽ ഓടി നടക്കുന്ന സന്തോഷകരമായ കാഴ്ച ലാൽസലാം ❤❤❤❤
@Popeye55110 күн бұрын
എവിടെ🤔😅
@s.v.devika261810 күн бұрын
Correct
@Sujithpanamkunnel10 күн бұрын
ഷംസീറും ഉണ്ടായിരുന്നു കല്യാണത്തിന് ഏട്ടനാണോ അമ്മാവനായിട്ടാണോന്നറിയില്ല
@anilmavungal10 күн бұрын
😂😂
@mallikamallika750510 күн бұрын
@@Sujithpanamkunnelമുത്തശ്ശനായിട്ട്😂
@joh10610 күн бұрын
TP യുടെ മോൻ 🥰 ഇത്രേം വലുത് ആയോ 🥰God bless u മക്കളെ 💐💐💐🙏
@RajeshR-p3q10 күн бұрын
മറക്കില്ല ടിപി നിങ്ങളെ ❤
@SajithMaps10 күн бұрын
❤❤❤❤❤❤❤❤❤❤❤❤ ടി പി ചന്ദ്രശേഖരൻ എന്ന ധീരനായ കമ്മ്യൂണിസ്റ്റുകാരന് വെട്ടിനുറുക്കിയ സിപിഎം ഗുണ്ടകൾക്കെതിരെ പോരാടിയ ധീര വനിത രമ, 👍 മകനായ അഭിനവിന് മംഗളാശംസകൾ 💥💥💥
@arifabhas184510 күн бұрын
പാവം ടിപി ചന്ദ്രശേഖരന്റെ ആത്മാവ് ഇതു കണ്ടു സന്തോഷിക്കുന്നുണ്ടാകും
@Itselfish10 күн бұрын
വിവാഹമംഗളാശംസകൾ ദമ്പതികൾക്ക് നല്ലതു വരട്ടേ
@soniathomas454010 күн бұрын
Congratulations, സർവ ശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@balachandrannairpk28610 күн бұрын
God bless the couple
@bindhukv187210 күн бұрын
ഈശ്വരൻ എല്ലാ നന്മകളും തരും. അത്ര വേദന സഹിച്ച ഒരമ്മയുടെ മകനല്ലേ... ആയിരം നന്മകൾ നേരുന്നു
@stephensonson347610 күн бұрын
K K Rama 👌👌👌🙏🙏🙏✌✌✌
@Gokulkrishna-t9t10 күн бұрын
Thanks 👍😊👍❤❤❤❤😂😂😂24 news & Gokulam Gopal sir
@ambikack54712 күн бұрын
ഒരു പാട് സന്തോഷം' വിവാഹ മംഗളാശംസകൾ❤️🙏🙏🙏
@chandrashekharakurup77963 күн бұрын
Wish u people a happy married life🙏🙏🌹🌹
@Sobha-z1l6 күн бұрын
നല്ലത് വരട്ടെ ❤️👍🏻👍🏻👍🏻
@balakrishnankv36379 күн бұрын
God bless you
@tomkonnethu95237 күн бұрын
സൂപ്പർ, ഗോഡ് ബ്ലെസ്!
@mohandas65736 күн бұрын
God bless you 🙏🙏Ponnumakale🙏🙏❤️❤️❤️❤️❤️❤️❤️
@DonaldOrbin10 күн бұрын
Happy Married life❤
@sabithachandroo977010 күн бұрын
Best of luck 🌹🌹 കൈപിടിച്ച് കൊടുത്തത് 👌👌😍
@geethanm591410 күн бұрын
Godbless you❤
@antonymullanantonykainoor17026 күн бұрын
God bless you for Ever thanks
@hamzakutteeri477510 күн бұрын
എല്ലാ നന്മകളും നേരുന്നു
@Jr-kw5ez10 күн бұрын
God bless them
@KalubhaiChavda-t4t10 күн бұрын
Best wishes 🎉🎉🎉
@premraj34799 күн бұрын
Wishing both of you a happy married life. God bless...