അപര്‍ണയ്ക്ക് സര്‍പ്രൈസുമായി പ്രശാന്ത് രഘുവംശം | Aparna Rajeev | Prasanth Raghuvamsam

  Рет қаралды 97,076

asianetnews

asianetnews

Күн бұрын

Пікірлер: 111
@babuitdo
@babuitdo 3 жыл бұрын
ഏഷ്യാനെറ്റിലെ അത്മാർത്ഥതയും സത്യസന്ധനുമായ സീനിയർ റിപ്പോർട്ടർ. ഓണാശംസകൾ Mr. പ്രശാന്ത് രഘുവംശം .🌼🌼🌼🌼🌼
@shibinasa1258
@shibinasa1258 3 жыл бұрын
PR സുനിൽ
@ashwinkumar.s5993
@ashwinkumar.s5993 3 жыл бұрын
@@shibinasa1258 chiripikathe pode PR verum fraud
@realtruthma3307
@realtruthma3307 3 жыл бұрын
@@ashwinkumar.s5993 sanghiyanalle😁
@shafaft2517
@shafaft2517 3 жыл бұрын
@@ashwinkumar.s5993 P R സുനിൽ നല്ല റിപ്പോർട്ടർ ആണ്. നല്ല ഒഴുക്കോടും വേഗതയോടും കൂടി കാര്യങ്ങൾ റിപ്പോർട്ട്‌ ചെയ്യാറുണ്ട് അദ്ദേഹം.
@thahirvp4673
@thahirvp4673 3 жыл бұрын
അളകനന്ദയും ദില്ലിയിൽ നിന്നും പ്രശാന്ത് രഘുവംശവും : ഓർമയുള്ള നാൾ മുതൽ ജീവിതത്തിന്റെ ഭാഗമാണ്🎉🎉🎉🎉🎉🎉
@sourav6243
@sourav6243 3 жыл бұрын
ഡൽഹി=പ്രശാന്ത് രഘുവംശം😄❤
@shibinasa1258
@shibinasa1258 3 жыл бұрын
PR സുനിൽ
@bijuanakallil
@bijuanakallil 3 жыл бұрын
മലയാളിയുടെ സ്വന്തം ഓ എൻ വി യുടെ ചെറുമകൾ , ആശംസകൾ .
@sivadasanMONI
@sivadasanMONI 3 жыл бұрын
പ്രശാന്ത് സാർ പുലിയാണ്💪👍 അഭിനന്ദനങ്ങൾ👏👏👏👏👏👍🏼🙏🙏🙏🌹
@shinunayarukandi6683
@shinunayarukandi6683 3 жыл бұрын
അപർണ അളകനന്ദ ഒരുപാട് റെസ്‌പെക്ട് തോന്നി... good
@Shanavas12345
@Shanavas12345 3 жыл бұрын
പ്രശാന്ത് രഘുവംശം.. great
@rajeevinme1500
@rajeevinme1500 3 жыл бұрын
പ്രശാന്ത് കവിത ചൊല്ലി അടിപൊളിയാക്കി Perfect Okay ഇവരൊക്കെയാണ് ഏഷ്യാനെറ്റിന്റെ പ്രേക്ഷകരെ കൂടെ നിർത്തുന്നത്. Al Mabrook !!!
@sreekumarsc
@sreekumarsc 3 жыл бұрын
വളരെ വ്യത്യസ്തമായ ഒരു വീഡിയോ
@Dilnajsu
@Dilnajsu 3 жыл бұрын
ഞാനും പ്രശാന്തും എറണാംകുളത്തു വെച്ച് .... 2 മാസക്കാലം ഒന്നുച്ചുണ്ടായിരുന്നു . ഡ്രൈവിംഗ് പഠിക്കാൻ .ഞങ്ങൾ ഒന്നുചെട്ടിരുന്നു 2000 ത്തിൽ ഡ്രൈവിംഗ് പഠിച്ചതും ... ലൈസൻസ് എടുത്തതും . ജോഷി ചേട്ടന്റെ ഡ്രൈവിംഗ് സ്കൂളിൽ വെച്ച. അദ്ദേഹം ഓർക്കുന്നുണ്ടാവും . Najeeb manjeri
@dijeshkundathil4083
@dijeshkundathil4083 3 жыл бұрын
Prasanth is very good reporter... All the best..
@nandu990u
@nandu990u 3 жыл бұрын
പ്രശാന്ത് അപർണ്ണയെ ഒരുപാട് സ്നേഹിക്കുന്നു
@kuppivala1890
@kuppivala1890 3 жыл бұрын
അപർണ യുടെ hus ആണോ rajuvamsjam
@devs3630
@devs3630 3 жыл бұрын
Prasanthu Reguvamsom....high standard personality ഉള്ള വളരെ വിരളമായ ഒരു journalist.... Asianet ന്റെ ഭാഗ്യം .
@renjuvijayan6290
@renjuvijayan6290 3 жыл бұрын
Mr. Prasanth Raghuvamsham my most favorite reporter. Like to watch his weekly program 'Indian Mahayudham'
@vasudevakurup2686
@vasudevakurup2686 3 жыл бұрын
Presentation is wonderful, keep it up with the expectation of such type of programmes in future also.
@pgireeshkumar8132
@pgireeshkumar8132 3 жыл бұрын
Mr. Prasanth he is intelligent journalist 😊😊😊
@sreekantanachuthan6446
@sreekantanachuthan6446 3 жыл бұрын
A Complete Journalist Mr Prashanth Raghuvamsam ..🙏 Happy Onam...
@bivinbKrishnan
@bivinbKrishnan 3 жыл бұрын
Nowadays Asianet is going through a series of unique topics for reporting. Salute to all those masterminds & their teammates .
@Shanavas12345
@Shanavas12345 3 жыл бұрын
Nice കവിത
@manjeetjk3687
@manjeetjk3687 3 жыл бұрын
👏👏👏🌹
@മാനിഷാദ
@മാനിഷാദ 3 жыл бұрын
മലയാളം വാർത്താ വിനിമയലോകത്തെ നിത്യ ഹരിത വായനക്കാരി അളക നന്ദ
@ant706
@ant706 3 жыл бұрын
Prasanth sir always mass
@LITHU-oh5wt
@LITHU-oh5wt 3 жыл бұрын
Super 👍😍
@jeffmathews363
@jeffmathews363 3 жыл бұрын
പ്രശാന്ത് ഈ പ്രാവശ്യം "താലിബാനും ആയി ഓണം " എന്ന പരുപാടി ആയിരിക്കും എന്നാണ് വിചാരിച്ചത്, നീ പോയില്ലെടെ????
@villagerse
@villagerse 3 жыл бұрын
Aparna 😍
@bhagyalakshmi7663
@bhagyalakshmi7663 3 жыл бұрын
Super Prashant Raghuvamsham 👍
@fazzabinmuhammed744
@fazzabinmuhammed744 3 жыл бұрын
I am a big fan of prashant Reghuvamsham
@sunnyjoseph615
@sunnyjoseph615 3 жыл бұрын
Both Raghuvamsham and P R Sunil doing a great job...
@rajank6847
@rajank6847 3 жыл бұрын
ONV യുടെ കൊച്ചു മകൾക്ക് അഭിനന്ദനങ്ങൾ
@radhakrishnankm8522
@radhakrishnankm8522 3 жыл бұрын
Very good
@neilstephenthomas257
@neilstephenthomas257 3 жыл бұрын
Prashant 👍
@ssbtheworldofknowledge4750
@ssbtheworldofknowledge4750 3 жыл бұрын
Just like ONV
@sachidanandanck8551
@sachidanandanck8551 3 жыл бұрын
കൊച്ചുമക്കളെങ്കിലും ഓർത്തു വക്കുന്നത് നല്ലത്
@sindhusindhu9109
@sindhusindhu9109 3 жыл бұрын
Presanth great personality
@ridanizam9498
@ridanizam9498 3 жыл бұрын
Aparna orupad eshtamanu o n v sirnte perakkutti
@anoopps9918
@anoopps9918 3 жыл бұрын
Alaka Nandha ❤️
@prabharamesh1495
@prabharamesh1495 3 жыл бұрын
Mr, പ്രശാന്ത് thaangalkk എന്തൊക്കെ കഴിവാണ് ഗോഡ് ബ്ലെസ് you
@Zmza7
@Zmza7 3 жыл бұрын
പ്രശാന്തിന് പൈങ്കിളി ഒട്ടും ചേരുന്നില്ല
@rajanpk6627
@rajanpk6627 3 жыл бұрын
Nice prasanth well
@vidyasreejith
@vidyasreejith 3 жыл бұрын
പ്രശാന്ത്‌ രഘുവംശം.... അന്തസ്സുള്ള ജേർണലിസ്റ്റ്
@madhupadickal6196
@madhupadickal6196 3 жыл бұрын
ethreyo senior anenno e prasanth raghuvamsam .... ipozhum asianet il thanne work innevare channel mariyittilla...mattulla youth reporters prasanth ne role model akkiyal ..good journalism njangalku kittum
@abdullatheef9693
@abdullatheef9693 3 жыл бұрын
Great prasanth Raghuvamsham sir
@Rajesh-lt5rk
@Rajesh-lt5rk 3 жыл бұрын
👌🏻👌🏻🌾
@Barrister07
@Barrister07 3 жыл бұрын
Prasanth rakhuvasam. 👌🏻💜💜💜
@nidhinravi8754
@nidhinravi8754 3 жыл бұрын
PRASHANTH RAGUVAMSHAM❤️😍😘😘😘
@ashas4824
@ashas4824 3 жыл бұрын
എല്ലാ ആഴ്ചയും പൊയ്ക്കൊണ്ടിരുന്ന അമ്പലം .8 വർഷം മുൻപ് .നൊസ്റ്റാൾജിയ
@ab27nhc79
@ab27nhc79 3 жыл бұрын
❤️
@smithadaskunnappullil1145
@smithadaskunnappullil1145 3 жыл бұрын
Super presanth reghuvamsam
@anthu-zk8he
@anthu-zk8he 3 жыл бұрын
Prashant rehuvamsham🔥
@qwqw5060
@qwqw5060 3 жыл бұрын
ഓണാശംസകൾ
@MASTER-hi2fu
@MASTER-hi2fu 3 жыл бұрын
പ്രശാന്ത് രഘുവംശം പൌളി
@acsajanpeermade2035
@acsajanpeermade2035 3 жыл бұрын
ഓണാശംസകൾ...!
@Enchanted_sunny
@Enchanted_sunny 3 жыл бұрын
Onasamsakal
@AS-ls1ph
@AS-ls1ph 3 жыл бұрын
2007 il alle
@pscyodhaa8827
@pscyodhaa8827 3 жыл бұрын
2007 ആണ് 😍
@indhujinu8592
@indhujinu8592 3 жыл бұрын
@@pscyodhaa8827 a good day please
@murshidamurshida1991
@murshidamurshida1991 3 жыл бұрын
Dhilliyil ninnum prashanth Rakhuvamsham Asianet newws........
@shibinasa1258
@shibinasa1258 3 жыл бұрын
പ്രശാന്ത് രഘു വംശം,, PR സുനിൽ ആൺകുട്ടികൾ
@ashwinkumar.s5993
@ashwinkumar.s5993 3 жыл бұрын
PR sunil kolilaaa ,ayalk bhayangara ahagaram aaàn , Facebookil parayam polum nokkathe aaan cheetha vilikunnath
@sachidanandanck8551
@sachidanandanck8551 3 жыл бұрын
ജ്ഞാനപീഠം 2007ൽ
@rasheed0017
@rasheed0017 3 жыл бұрын
ആരാ ഈ അപർണ
@pcjoseph5844
@pcjoseph5844 3 жыл бұрын
മുണ്ടുടുക്കാതെയാണോ രഘുവംശം നിൽക്കുന്നത്?
@jalalmkm7461
@jalalmkm7461 3 жыл бұрын
വെതൈറ്റിയാണല്ലേ😎😀
@vishnupriya6384
@vishnupriya6384 3 жыл бұрын
Delhi kelkkumbozhe presanth reghuvamsam ormavarum
@visakhpoovar5797
@visakhpoovar5797 3 жыл бұрын
നമ്മുടെ swontham nattukaran poovar arumanoor
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
അപർണ്ണ രാജീവ്
@abduljaleel6337
@abduljaleel6337 3 жыл бұрын
ഭൂമിക്കൊരു ചരമ ഗീതം
@leenamark9761
@leenamark9761 3 жыл бұрын
Prashant. Padunnath kandappol santhosham. Thoni
@madhupadickal6196
@madhupadickal6196 3 жыл бұрын
prasanth raghuvamsam padiyapol evideyo onv yude sound pole thonni
@bijuthampi1230
@bijuthampi1230 3 жыл бұрын
Ninglde ee delay issue onumatikude..
@charlsjohn6361
@charlsjohn6361 3 жыл бұрын
ആരാ ഈ അപർണ?
@sindhusindhu9109
@sindhusindhu9109 3 жыл бұрын
ONV കുറുപ്പിന്റെ ചെറുമകൾ
@yoosufhimad
@yoosufhimad 3 жыл бұрын
ഗായികയും ആണ്
@anilthalur8769
@anilthalur8769 3 жыл бұрын
@@sindhusindhu9109 രഘു വംശ ത്തിന്റെ ആരാ
@sindhusindhu9109
@sindhusindhu9109 3 жыл бұрын
@@anilthalur8769 അമ്മായിയുടെ മോളാ any പ്രോബ്ലം
@anaghathennat556
@anaghathennat556 3 жыл бұрын
@@sindhusindhu9109 🤣🤣🤣🤣🤣🤣
@mohamedshinan7620
@mohamedshinan7620 3 жыл бұрын
NALLA CHIRI APARNAYUDE
@jobinjoseph5205
@jobinjoseph5205 3 жыл бұрын
Kolam kettupoyallo!! Kashtam
@bsjjszhhs1151
@bsjjszhhs1151 3 жыл бұрын
ഓ യൻ വി യുടെ പേ ര കുട്ടി. അപർണ
@vmdreamworld6286
@vmdreamworld6286 3 жыл бұрын
നിങ്ങൾക് വീട്ടുകാര്യം പറയാൻ വീഡിയോ കാൾ ചെയ്താൽ പോരായിരുന്നോ... 🤔🤔🤔🤔ഇത്ര മോശം .... 🤔🤔🤔അതും പ്രശയ്‌ന്ത് രഗുവംശയം പോലൊരു റിപ്പോർട്ട്‌ er
@pscyodhaa8827
@pscyodhaa8827 3 жыл бұрын
😁😁 ഓണമൊക്കെ അല്ലെ 😁
@arunradhakrishnannair7129
@arunradhakrishnannair7129 3 жыл бұрын
Venamengil kanda mathiyadei
@anujenine3876
@anujenine3876 3 жыл бұрын
ഇതാര അപർണ?
@reenajaison1402
@reenajaison1402 3 жыл бұрын
ONV's grand child.
@alappuzha9
@alappuzha9 3 жыл бұрын
@@reenajaison1402 thank u ... I was searching hard for it
@geethabinu8282
@geethabinu8282 3 жыл бұрын
Puthiya mukham Prashanth reghuvamsham.....nannayttund alapanam.... Onam asamsakal ellavarkkum
@binsidhalubaib8749
@binsidhalubaib8749 3 жыл бұрын
Aparnayude mudikentha pateedh. Backil nthopole
@bijuthampi1230
@bijuthampi1230 3 жыл бұрын
Vere chanliloke inganilla
@laijujose2753
@laijujose2753 3 жыл бұрын
Onathinu savamadku kollam
@babuphilip1429
@babuphilip1429 3 жыл бұрын
There is trend among certain people even Malayalis to add abormal/funny suffixes to their names probably to get special attention or treatment from others ; I doubt the same logic is applied behind with the name 'Prasant Raghuvansham'
@ashwinkumar.s5993
@ashwinkumar.s5993 3 жыл бұрын
What do u mean by funny suffixes? Better than than a rice bag name
@jeevadevaki2009
@jeevadevaki2009 3 жыл бұрын
Raghuvamsom is his house name
@arunsahadevan8431
@arunsahadevan8431 3 жыл бұрын
Delhiue kallam paryan vandi va thrkuna reporter .. Prsanth
@Markestreskothi17
@Markestreskothi17 3 жыл бұрын
Rughuvamsam alla kuruvamsaham
@മാനിഷാദ
@മാനിഷാദ 3 жыл бұрын
മലയാളം വാർത്താ വിനിമയലോകത്തെ നിത്യ ഹരിത വായനക്കാരി അളക നന്ദ
@eldhosegeorge2786
@eldhosegeorge2786 3 жыл бұрын
❤❤
@vinodv2635
@vinodv2635 3 жыл бұрын
❤️
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Aparna Rajeev talks about her vehicles | Kaumudy TV
7:55
Kaumudy
Рет қаралды 13 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН