സ്ത്രീകളുടെ ലോകം അവരുടെ തമാശ, എഴുത്തുകാർ ഇത് എഴുതുന്നില്ലേ ? | KANI KUSRUTI EXCLUSIVE INTERVIEW

  Рет қаралды 49,580

Kaumudy Movies

Kaumudy Movies

Күн бұрын

Kani Kusruti is an Indian actress and model. She first gained recognition in 2009 with the film Kerala Cafe, where her performance was critically acclaimed.
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
Whatsapp:
whatsapp.com/c...
#kanikusrutiinterview #kanikusruti #cannes

Пікірлер: 88
@bijubiju4297
@bijubiju4297 8 ай бұрын
"വിളിക്കുന്നില്ല എന്നു പറയാൻ പോലും ഒരു പ്രിവിലേജു വേണം. ". വളരെ ആഴമുള്ള സംസാരം❤❤
@vishnuvijayan8183
@vishnuvijayan8183 8 ай бұрын
angane ulloralaanu valarthiyath..
@bashirtaj
@bashirtaj 8 ай бұрын
"ഏല്ലാം വരുന്നതുപോലെ വരട്ടെ". "സമാധാനം ഏറെ ആഗ്രഹിക്കുന്ന " എന്നീ കനിയുടെ വാചകങ്ങളാണ് ഈ അഭിമുഖത്തിൽ. ഏറ്റവും ഇഷ്ടപ്പെട്ടത്
@ntr_vkj5983
@ntr_vkj5983 8 ай бұрын
ധൈര്യമില്ലാത്തവരുടെ ലോകത്ത്.... ധീരയായ ഒരു വനിത!!.. കനി❤
@charuthacharu4500
@charuthacharu4500 8 ай бұрын
ധൈര്യമുള്ള അച്ഛന്റെ ധീരയായ മകൾ. 🫡🫡🫡🔥🔥🔥🔥🔥 മൈത്രേയൻ 💥💥💥💥🔥🔥
@dr.haseenah.5831
@dr.haseenah.5831 8 ай бұрын
ഒരു മൂടുപടവുമില്ലാതെ, plain ആയി. വളരെ നന്നായി.
@ssr5842
@ssr5842 8 ай бұрын
I like Kani . She is a good human being❤
@vijayanp.c8430
@vijayanp.c8430 8 ай бұрын
Such a great personality
@sreejithaajesh5732
@sreejithaajesh5732 8 ай бұрын
ക്ലാരിറ്റിയും ആഴവും ഉള്ള സംസാരം, അതും വളരെ simple ആയ വാക്കുകളിലൂടെ! കനി❤
@benlingaura6036
@benlingaura6036 8 ай бұрын
Kanhiyae support cheythavaru ondo🙋
@kavyaraman5234
@kavyaraman5234 8 ай бұрын
Brilliant aswers. Love you da kani ❤️❤️
@സ്വപ്നഭൂമിയും-മണിമാളികയും
@സ്വപ്നഭൂമിയും-മണിമാളികയും 8 ай бұрын
കുസൃതി ഇഷ്ടം
@pvagencies7958
@pvagencies7958 7 ай бұрын
വ്യത്യസ്തയും ആകർഷ ത്വവുമുള്ള സംസാരവും കാഴ്ചപ്പാടും ഹമാസ് അനുകൂല കുസൃതി ഒഴിച്ച് '
@meenajoseph5235
@meenajoseph5235 8 ай бұрын
Great daughter of a great father. ❤
@daisyvarghese1464
@daisyvarghese1464 8 ай бұрын
Always love to hear her interviews. Very intellectual person.
@mhmh7782
@mhmh7782 8 ай бұрын
Kani❤
@sujareghu7391
@sujareghu7391 8 ай бұрын
കനി❤❤❤
@sonassudhin1602
@sonassudhin1602 8 ай бұрын
Her words❤... More power n love to this girl...kure ishtayi her way of saying things as it is...
@user-rockstar-123
@user-rockstar-123 8 ай бұрын
Idheham brilliant aanu.... Her words are so ostentatious....
@RKR1978
@RKR1978 8 ай бұрын
കനിക്ക് എതിരെ വല്ല ബുദ്ധിയും ബോധവും ഉള്ള interviewer ആയിരുന്നേൽ അവർക്ക് ഒരു ആശ്വാസം ആയേനെ ..
@ajithasajith618
@ajithasajith618 8 ай бұрын
ഇയാൾ തരക്കേടൊന്നും ഇല്ല.. ഇമ്മിണി ബല്ല്യ ബുദ്ധിജീവികൾ ഒക്കെ ഇപ്പോൾ chanakaചാനലുകളിൽ nirangukayanu.... സിന്ധു സൂര്യകുമാർ ഒക്കെ കണ്ടില്ലേ..... അവരെയൊക്കെ vachu നോക്കുമ്പോൾ ഇയാൾ ok ആണ്... മാത്രമല്ല അത്യാവശ്യം വിവരം ഒക്കെ ഉണ്ട്
@amiyank5108
@amiyank5108 8 ай бұрын
My favorite person kani.. ❤
@aparnaappu7154
@aparnaappu7154 3 ай бұрын
കനി❤️ കനി പറഞ്ഞ ഒരു കാര്യത്തിൽ എനിക്ക് എതിർപ്പ് ഉണ്ട്. Make up നെ കുറിച്ച് പറഞ്ഞല്ലോ. പഴയ സിനിമയിൽ നായികമാർക്ക് അധികം പുട്ടി ഇല്ലെന്നാണ് എനിക്ക് തോന്നിയത്. ഈയിടെ ഇറങ്ങുന്നതിൽ 80% വും പുട്ടി അടിച്ച്, നിറത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ടെന്നൊക്കെ തോന്നി.
@overtherainbow12345
@overtherainbow12345 8 ай бұрын
Amazing to hear her!
@sasiharipad6107
@sasiharipad6107 8 ай бұрын
നിരപരാധികളും കുഞ്ഞുങ്ങളും മരിച്ചുവീഴുന്നു. നിരാലംബരകുന്നു..ഹൃദയഭേദകമായ കാഴ്ച്ചയാണ് യുദ്ധമുഖത്ത് കാണുന്നത്.. ഇതു വരുത്തിവച്ച ഭീകരവാദികൾക്ക് ഈ ദുരന്തം അവരുടെ അംഗീകാരത്തിനു ആവശ്യമാണ്. യഥാർത്ഥ കുറ്റവാളി ഹമാസ് തന്നെ അതു കനി മനസ്സിലാക്കിയില്ല.
@maqsoodk.m7551
@maqsoodk.m7551 8 ай бұрын
ഫലസ്തീൻ ഭൂ പ്രദേശം കൈയെറിയ ഈസ്രായേൽ ആണ് യഥാർത്ഥ പ്രതി.. നിങ്ങളുടെ വീട്, നാട് ഒരാൾ കയ്യെറിയാൽ നിങ്ങൾ വെറുതെ നിൽക്കുമോ
@appu.v.nappukuttan5417
@appu.v.nappukuttan5417 8 ай бұрын
യാസർ അരാഫത്തിനെ ഇസ്രയേൽ എങ്ങിനെയാണു കൈകാര്യം ചെയ്തന്നിടത്തു നിന്നാണു കാര്യങ്ങൾ മനസ്സിലാക്കേണ്ടത്. ബ്രീട്ടുഷുകാരെക്കാളും ക്രുരനാണു ഇപ്പോഴത്തെ ഇസ്രയേൽഭരണാധികാരി എന്ന തിരിച്ചറിവുമുണ്ടാവണം. ആതിരിച്ചറിവാണു കനി എടുത്ത നിലപാടെന്നതാണു ഞാൻ മനസ്സിലാക്കിയതു. അതു തന്നെയാണു മാനുഷികമായി ചിന്തിക്കുന്നവരും. കാലം മാറി വെട്ടാൻ വരുന്ന പോത്തിനോടു വേദം ഓതിയിട്ടു കാര്യമില്ലാ, കാര്യങ്ങൾ നീതിപൂർവ്വമായി തീരുമ്പോൾ വംശീയ ഭരണകൂടമാണു ഹമാസു കൊണ്ടുവരുന്നതെങ്കിൽ തള്ളി പറയേണ്ടതും മാനുഷികമായി ചിന്തിക്കേണ്ടതാണു
@pvagencies7958
@pvagencies7958 7 ай бұрын
കനിക്ക് അതു മനസ്സിലാവില്ല, കാരണം അത പോലെ മോൾഡു ചെയ്തു വളർത്തപ്പെട്ടതാണ്. സമ്പൂർണ്ണ സ്വതന്ത്രയാവാൻ ഇനിയും മുന്നോട്ടു പോവേണ്ടതുണ്ട്.
@pvagencies7958
@pvagencies7958 7 ай бұрын
​@@maqsoodk.m7551ഇതിനു മുമ്പും ചരിത്രം കിടക്കുന്നുണ്ടല്ലൊ
@pvagencies7958
@pvagencies7958 7 ай бұрын
​@@appu.v.nappukuttan5417ഹമാസ് വംശീയ ഭരണകൂടമല്ലാതെ മറ്റെന്തു കൊണ്ടുവരാൻ അല്ല എന്ന് കരുതുന്നത് മൗഡ്യമല്ലെ
@binupaulose8474
@binupaulose8474 8 ай бұрын
❤ kani chechiii
@sajnaprakash7379
@sajnaprakash7379 8 ай бұрын
Great personality 👌
@jayakrishnanvarieth1301
@jayakrishnanvarieth1301 8 ай бұрын
Congratulations Kani
@francispb1693
@francispb1693 8 ай бұрын
❤❤❤❤
@sunithapavi5527
@sunithapavi5527 7 ай бұрын
I like kani
@jocreations5803
@jocreations5803 8 ай бұрын
Good😍😍😍❤️
@letsdoit9825
@letsdoit9825 8 ай бұрын
you are a good actor, good human, good in activism, BUT what you have done is wrong because it seems you don't care who started it, you will know when it reaches your family. So, raise the voice wisely for both sides for a good reason.
@AS-ji5qk
@AS-ji5qk 8 ай бұрын
Israel has been attacking Palestine for decades now. They took their land and are beheading kids. There is no both sides…. If what you see on social media doesn’t open your eyes then what more can i say. Please do your own research first…
@kannannair2618
@kannannair2618 8 ай бұрын
ഈജിപ്തിലും,കാശ്മീരിലും മരിച്ച പൊതുജനമോ...ഫിരിയാണീ........🎉
@greenstorm6755
@greenstorm6755 7 ай бұрын
ഈ ഇന്റർവ്യൂയുടെ പറയുന്ന പല കാര്യങ്ങളും വളരെ വളച്ചൊടിച്ച രീതിയിൽ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്!!
@sandhiyatp
@sandhiyatp 8 ай бұрын
അഭിമാനമാണ് നിങ്ങൾ🥰👍🏿 മലയാളി ആയത് കൂടുതൽ അഭിമാനം 🥰👍🏿 പുരുഷൻ ഒഴിച്ചുള്ള ബാക്കി ജെൻഡേഴ്സ് ന് ഒന്നും ഒരു പ്രാധാന്യവും ഇന്ത്യൻ സിനിമയിൽ ഇല്ല
@stenovalondon2018
@stenovalondon2018 8 ай бұрын
Brilliant woman.kilipoe erikuna le ancher😂
@sophiyavk9999
@sophiyavk9999 8 ай бұрын
😍😍💙
@nijilsurendran1995
@nijilsurendran1995 8 ай бұрын
👏👏👏
@sunilkumarn9652
@sunilkumarn9652 8 ай бұрын
ജയശ്രീയുടെ അതെ ഫേസ് ആയി വരുന്നു
@_Booksthakam_
@_Booksthakam_ 8 ай бұрын
Palestine.....gaza.....pray for them 🥺🇵🇸🍉
@Blackhoodie9
@Blackhoodie9 8 ай бұрын
Uff that ride made me really...
@nishadbabu1038
@nishadbabu1038 8 ай бұрын
Kani nilapade ❤❤❤
@YTGAMINGOfficialchannel
@YTGAMINGOfficialchannel 8 ай бұрын
Brh wrong platform it should be in Instagram
@anythingwelike9216
@anythingwelike9216 8 ай бұрын
👍
@aadam8428
@aadam8428 8 ай бұрын
Why does she talk the same way like Ahaana Krishna ? Are they from same school / place?
@nish4083
@nish4083 8 ай бұрын
Pakshe athinte thalayil verum chaanakam maathram 😂😂😂
@pupilsparentseducation7202
@pupilsparentseducation7202 8 ай бұрын
Kani Kusruthi has the irght to express her fellings for any cause. Regarding the Hamas-Israel issue, muslims and people all over the world want a solution. How many of the powerful Gulf countries are serious and vociferous about this? How many of these countries give Palestinian due respect? Look at the countries which started the issue way back in the late fifties and sixties - Egypt, Syria and Jordan. These countries actually instigated the Palestinians and started the fights. Eventually, Israel got the military power to crush the three countries and annexe their territories. They all backed out from the scene and left the Palestinians to defend for themselves. Look at the October 7th attack by Hamas. Did the Hamas wage that daring and reckless attack without the knowledge and permission of Qatar? Qatar could have easily stopped the Hamas leaders from that move, weighing the military might of Israel. Qatar must have wished good Hamas if Hamas could shock and subdue Israel. On the other hand, if Palestinians lost, then what would Qatar lose? Can we believe that the gulf countries will sincerely support Iran's attempt to attack Israel? No other gulf countries, but the Hezbollah and Yemenese will come to the warfront to support the Palestinians.
@pancyn5914
@pancyn5914 8 ай бұрын
What about the victims of Armenia /Azerbaijan /Afghanistan/Pakistan/Myanmar???
@pupilsparentseducation7202
@pupilsparentseducation7202 8 ай бұрын
@@pancyn5914 If we start talking about issues of muslim nations all over the world, the list will be too long. If anyone could remember the Bangladesh-Pakistan conflict, would you believe that 400000 Bangladeshi women had been raped by the Pakistani soldiers/militia. Then Saudi-Yemen war, Sudan etc. More muslims have been killed in various wars by muslim nations than by any other countries. This is a fact which no one will talk publicly. The ordinary muslim is indoctrinated to believe that the entire world is against Islamic community. Can people in the gulf countries stage protest marches for Hamas or for any muslims who are killed in regional conflicts in the wealthy gulf countries? They want peace in their own countries and problems in other Islamic nations are their least priority.
@simonpv8893
@simonpv8893 8 ай бұрын
മൈത്രേയനെ ധാരാളം കേട്ടിട്ടുണ്ട്. കനി യെ കേൾക്കുന്നത് ആദ്യം. Great
@Js-sm7rn
@Js-sm7rn 8 ай бұрын
Nalla urunda Randu Biriyani - shelayi
@rajupg9149
@rajupg9149 8 ай бұрын
ഒക്ടോബർ 7 നു നിങ്ങൾ എന്ത് കൊണ്ട് പ്രതികരിച്ചില്ല
@HMI-u2w
@HMI-u2w 8 ай бұрын
Oct 7nu മുൻപുള്ള ചരിത്രം അറിയുന്നത് കൊണ്ട്
@tajmahil8515
@tajmahil8515 7 ай бұрын
She is a confused soul.
@familyhealthcare8907
@familyhealthcare8907 8 ай бұрын
ഇസ്രായേൽ പലസ്തീൻ പ്രശ്നത്തിൽ യഥാർത്ഥ വിഷയം മതമാണ്. ജൂതന്മാരുടെ ആത്മീയതയും മുസ്‌ളീംകളുടെ ആത്മീയതയും തമ്മിൽ പൊതുവായി ഉള്ളത് പരസ്പരമുള്ള പകയാണ്. സത്യവിശ്വാസത്തിനു വേണ്ടി പടപൊരുതുന്ന, ദൈവത്തിന്റെ വംശമെന്ന് സ്വയം കരുതുന്ന രണ്ടു വിഭാഗങ്ങൾ... ഒരിക്കലും കൂട്ടി മുട്ടാത്ത രണ്ടു വരകൾ പോലെ ഇവർ ഒരു കാലത്തും യോജിക്കില്ല..അല്ലാഹുവിന്റെ നിയമത്തിനു വേണ്ടി രക്ത സാക്ഷികളാകാൻ നടക്കുന്ന മുസ്‌ലിംകൾ...വാഗ്ദത്തഭൂമി കൈവശമാക്കാൻ നടക്കുന്ന ജൂതന്മാർ.... ഇതാണ് യഥാർത്ഥ സത്യം. രണ്ടു കൂട്ടരും ഇല്ലാതാകുമ്പോൾ ഇതിനു അവസാനമാകും.
@Priya-pz8z
@Priya-pz8z 8 ай бұрын
അപ്പോൾ ജലജയോ.... അങ്ങനെ ഒന്നുമില്ല
@nisasana7342
@nisasana7342 8 ай бұрын
❤❤❤❤❤😊😊😊😊
@cherianJohn-hm1ep
@cherianJohn-hm1ep 8 ай бұрын
നാടകവും സിനിമയും കളിച്ചു കളിച്ച് എല്ലും തോലുമായല്ലോ?. ഇനിയെങ്കിലും ശരീരം ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
@jebinlalvs2927
@jebinlalvs2927 8 ай бұрын
Enna nigal eazhuthe
@gayathri.raveendrababu
@gayathri.raveendrababu 8 ай бұрын
ഇനി എത്ര തള്ളിപ്പറഞ്ഞാലും ബിരിയാണി ഇല്ലെങ്കിൽ കനി കാനിലെ ചുവപ്പ് പരവതാനിയിൽ പദമൂന്നുമായിരുന്നോ?
@misfareverest
@misfareverest 8 ай бұрын
ഇന്റർവ്യൂ ഒന്നുകൂടി കാണൂ. ഈ സിനിമ ഇവരുമായി എത്ര കൊല്ലം മുമ്പ് ഡിസ്‌കസ് ചെയ്തത് ആണെന്ന്
@optimus928
@optimus928 8 ай бұрын
💫💫🤍🤍💫💫
@MadMax-x9t
@MadMax-x9t 8 ай бұрын
നിലപാട് ഉള്ള സ്ത്രീ
@handbloomedstories2564
@handbloomedstories2564 8 ай бұрын
Kani❤️
@rajeswarins2958
@rajeswarins2958 8 ай бұрын
Kani ❤️❤️❤️
@bijubiju4297
@bijubiju4297 8 ай бұрын
❤❤❤❤❤❤❤❤
@ireneputhenpurakal9232
@ireneputhenpurakal9232 8 ай бұрын
@sthomas5072
@sthomas5072 8 ай бұрын
Kani❤❤❤
@jafcycm1842
@jafcycm1842 8 ай бұрын
Kani ❤❤
@bindhus.1004
@bindhus.1004 8 ай бұрын
Kani❤👍
@ReneeshTr-yq4jo
@ReneeshTr-yq4jo 8 ай бұрын
❤❤❤
@byjupnelsonnelson3033
@byjupnelsonnelson3033 7 ай бұрын
❤❤❤❤❤❤❤
@msivan2254
@msivan2254 8 ай бұрын
❤❤
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
KANI KUSRUTHI INTERVIEW | ZERO TO ONE | EPISODE 3
25:00
DreamKatcher
Рет қаралды 2,3 М.
Oh no😱 EPIC Kissy Missy broke her teeth SITUATION by COOL TOOL
0:39
Kuruluş Osman 99. Bölüm @atv
2:15:39
Kuruluş Osman
Рет қаралды 6 МЛН
Kidnapped Boy Found In Fridge | #Shorts | PD TV
0:59
PD TV
Рет қаралды 9 МЛН