ഈ വീഡിയോ തുടക്കം മനുഷ്യരിൽ ഭയം ഉണ്ടാക്കുന്നു. അപസ്മാരത്തിന് അക്യുപങ്ചർ ചികിത്സ വളരെ ഫലപ്രദമാണ്. fits nu allopathy yil കൊടുക്കുന്ന മരുന്നിന്റെ സൈഡ് effect ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കും... ഇതിന് മരുന്നു കഴിക്കുന്നവർ.. കുട്ടികൾക്ക് കൊടുക്കുന്നവരും.. ഇത് കൊടുത്തില്ലെങ്കിൽ ബ്രെയിൻ ന് എന്തെങ്കിലും പറ്റുമോ എന്ന ഭയമാണ് എല്ലാവരിലും.... Fits nu മരുന്നു കഴിക്കുന്ന കുട്ടികളിൽ എന്തെല്ലാം മെന്റൽ desorders യു nd എന്ന് nokkiyalariyaam..
@khairunnisamansoor5358 Жыл бұрын
എന്റെ പേടി ഇപ്പോൾ ഇതാണ് 😭😭എന്ടെ കുട്ടിക് മെഡിസിൻ കൊടുക്കുന്നുണ്ട്
@smithakrishnan5911 Жыл бұрын
ഞാനും കൊടുക്കുന്നുണ്ട്.. 😢😢
@mariyamariya450810 ай бұрын
Ente mon mentally issue und 😢
@SajithaS-pv1qhАй бұрын
ഞാനും കൊടുക്കുന്നു@@smithakrishnan5911
@Diyazakkariyya2 күн бұрын
Ente monum kodukunund😢
@arumon865 ай бұрын
Calcium കുറയുന്നത് മൂലം ഉണ്ടാകുന്ന ഫിക്സ് maran enth ചെയ്യണം
@KNHMOTORWORKS-wi6dk4 ай бұрын
ഇന്ന് ഒരാൾ എന്റെ മുന്നിൽ വെച്ച് ഇതുപോലെ കിടന്ന്... അപ്പോൾ തന്നെ ഒരു ഇരുമ്പ് കൊടുത്തു.. അത് ഉടനടി മാറി
@shafnaa4544 жыл бұрын
Pani koodi kuttikalkk fits varumbol Enthanu cheyyendath?abodavasathayil lips neelacolur avund.pani koodi kuttikalil varunna fits vsluthavumbol apasmara Mavumo?atho 5 vayas kazhijal marumo .pani varumbol fricium 1/2 kodukkund.
@drdbetterlife4 жыл бұрын
208 video kanuka facebook.com/746050202437538/posts/1134581063584448/
@sinusinu46292 жыл бұрын
Thankyou dr nalla ubakaara പെടുന്ന അറിവുകൾ
@coolboy1905 Жыл бұрын
Is levipil 500mg medicine available in gulf countries
@littlethings33012 жыл бұрын
Sir pls replay my question Fits varunnavarey cherich kidathi purth thazey ninnum mukalilek thatti kodukknnad sreddayil pettu edu cheyd kodukkan pattumo?
@Hanoon581 Жыл бұрын
എന്റെ മോന് പതിമൂന്നാമത്തെ വയസ്സിൽ ഒരുതവണ അപസ്മാരം വന്നു പിന്നെ ഏഴാം ഏഴുമാസം കഴിഞ്ഞ് രണ്ടാംതവണയും വന്നു അവൻ അപസ്മാരം വരികയാണ് എന്ന് അറിയുന്നില്ല അവൻ അപസ്മാരം വരുമ്പോൾ ചുരുണ്ടാണ് കിടക്കുന്നത് വെറയിലുണ്ട് വായിൽ നിന്ന് നുരയും പതിയും വരുന്നുണ്ട് മൂന്നുനാല് മിനിറ്റാണ് കണ്ണു മേലേക്ക് പോകുന്നു കുറഞ്ഞ ടൈം ഉറങ്ങി എണീറ്റ് വരുമ്പോൾ ആണ് ഉണ്ടാകുന്നത് രണ്ടുപ്രാവശ്യം 15 മിനിറ്റ് ഒന്നും ഓർമ്മയില്ല CT scan ചെയ്തു കുഴപ്പമില്ല eg ചെയ്തു അപസ്മാരം ഉണ്ടാകാനുള്ള ഒരു ടെൻഡൻസി ഉണ്ട് എന്നാണ് dr പറഞ്ഞത് രണ്ടുവർഷം മരുന്നു കഴിക്കാൻ ആണ് പറഞ്ഞത് ഞങ്ങൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് രണ്ടുവർഷം കഴിഞ്ഞ് മരുന്ന് നിർത്താൻ പറ്റുമോ? പിന്നെ ഇത് വരാൻ സാധ്യതയുണ്ടോ? മരുന്ന് കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും അസുഖങ്ങൾ വരുമോ? ഓർമ്മക്കുറവ് ഉണ്ടാകുമോ? ചെറിയ പാനി ഉണ്ടാവാറുണ്ട് അപസ്മാരം വരുമ്പോൾ രണ്ടാമത്തെ തവണ വന്നപ്പോൾ തലവേദനയും ഉണ്ട് ആദ്യം ഒരു വയസ്സിന്റെ മുമ്പ് ഒരുതവണ അപസ്മാരം വന്നിട്ടുണ്ട് പിന്നെ വരുന്നത് പതിമൂന്നാമത്തെ വയസ്സിൽ അത് കഴിഞ്ഞ് ഏഴുമാസം കഴിഞ്ഞപ്പോൾ മൂന്നാമത്തെ തവണയും വന്നു ബ്ലഡിൽ കുഴപ്പമൊന്നുമില്ല എല്ലാ ടെസ്റ്റുകളും ചെയ്തു
@seemaanil129711 ай бұрын
എന്റെ മോനും ഇതുതന്നെ അവസ്ഥ 😢
@sudheeshsumisha72729 ай бұрын
Ct eg എത്ര രൂപ ആയി
@shadiyashadiya27008 ай бұрын
Ct 1000 eeg 2000
@MariyamTVC3 ай бұрын
എനിക്കും ഇതേ അവസ്ഥ
@shizyalankandy97658 ай бұрын
Fits varathirikkan enthan cheyyandath… any precautions
@lijomon81392 жыл бұрын
Sir alcohol kooduthal kazhichu eppo sudden nirthy fits vannu ...life long medicine edukkandi varuvo
@adithyantvm68786 ай бұрын
Nopp
@shahularmanijanajana8382 ай бұрын
Dr monk eppol pani koodiyit apasmaram undyi.appol nammal eth dr anu kanikendath. Pediatric thanne kanichal mathiyo
@kammushabi8 ай бұрын
Sir,do complex febrile seizure first episode(fits happened twice in same day)need to continue sodium valproate solution for 1 & half year old baby?
@MariyamTVC3 ай бұрын
Zeptol കഴിക്കുന്നു സൈഡ് എഫക്ട് ഉണ്ടാവുമോ
@dhanyasoman3370 Жыл бұрын
fix vannal atullavar marichupokumennuparaunnu atuseriyano doctor
18 age kayichajappayanu abasmaram thudanjiyad .aa sayath shareem died avukayanu cheyyunnd enthanu enjane sambhavikkunmad
@soumyac2239 Жыл бұрын
1 q¹¹¹
@muhammedsuhail202010 ай бұрын
👍
@uppachiqueen13373 жыл бұрын
Dr contact cheyyan entha cheyyuka
@rejinamuhamadreji96783 жыл бұрын
Sir. Monk ippol 9 vayass .cheruppathil pani ullappol varaarund.ippol 14 th inu undaayi eeg edutthu. 2 varshatthinu shesham ippoal undaayath..dr ithilu paranjha ath rem lakshanamonnum undaavaarilla.but sthiramaayi medicine kodukendathundo .
@smithakrishnan5911 Жыл бұрын
ഇപ്പോൾ കുറവുണ്ടോ?? എന്റെ കുട്ടിക്ക് പനി കൂടുമ്പോൾ വരാറുണ്ട്.. 6 തവണ വന്നു.. ഇപ്പോൾ 5 വയസ്സായി.. ഇപ്പോൾ 3 വർഷത്തേക്ക് മരുന്ന് കഴിക്കാൻ പറഞ്ഞിട്ടുണ്ട്.. EEG യിൽ abnormality ഉണ്ട്.. മരുന്ന് കൊടുക്കുന്നുണ്ടെങ്കിലും പനി കൂടുമ്പോൾ മാത്രമാണ് പ്രശ്നം.. സ്കൂളിൽ വിടാൻ പോലും പേടിയാ.. രാത്രി സമാധാനത്തോടെ ഉറങ്ങാൻ കഴിയില്ല 😞😞
@rakhibinu354 Жыл бұрын
ഏതു ടാബ്ലറ്റ് ആണ് കൊടുക്കുന്നത്? എന്റെ കുഞ്ഞിനും ചെറിയ പ്രോബ്ലം ഉണ്ട് 5 വയസ് ആയി. Oxetol 150 രാവിലെ ഒന്നും രാത്രി രണ്ടും ടാബ്ലറ്റ് വീതം കൊടുക്കുന്നുണ്ട്
@muneeramuneera31685 ай бұрын
Idhilellom orumich varunund Dr ink 😔
@manjimamohan6128 Жыл бұрын
Delivery time il varunnathinu Karanam entha
@geoilygeorge2779 Жыл бұрын
ഉറക്കത്തിൽ അപസ്മാരം വരുവോ ഇത് 1 തവണ ഉണ്ടായി പക്ഷേ 1 വാർഷം വന്നാൽ പിന്നെ വരില്ല അത് അപസ്മാരം ആണോ