15 yr bs6 ഒന്നും സ്റ്റോപ്പ് ആകില്ല..ഡൽഹി അല്ല കേരളം...15 വർഷം കഴിഞ്ഞ എത് ഡീസൽ വണ്ടി ആയാലും സ്ക്രാപ്പ് പോളിസി ആണ് 15 വർഷം നിങൾ കൊണ്ട് നടക്കുമോ 😂
@saithalavi1762 Жыл бұрын
അടുത്ത വീടിയോ പെട്ടന്നു വരട്ടെ
@MajeedMajeed-hg8mf Жыл бұрын
Cash kootan ulla ubdation price kooduthal
@faisalkkv7812 Жыл бұрын
Hai ബ്രോ maxima x wide ഡീസൽ എന്താണ് അഭിപ്രായം മൈലേജ് ape ന്റെ മൈലേജ് കിട്ടുമോ x wide ഒരു വീഡിയോ chyyamo
@Kozhikodenrickshaw Жыл бұрын
വണ്ടി വലിയ തെറ്റൊന്നുമില്ലape യുട അത്ര മൈലേജ് കിട്ടില്ല
@madhuputhukade7600 Жыл бұрын
എൻജിൻ വാണിംഗ് ലൈറ്റ് എപ്പോഴും കത്തിനിൽക്കുന്നത് എന്തുകൊണ്ടാണ്
@muhammedashraf669 Жыл бұрын
ഞാൻ എക്സ് വൈഡ് ഇപ്പോൾ ഉപയോഗിക്കുന്നത് ആ വണ്ടി നല്ല വണ്ടിയാണ് പ്പയുടെ അതേമാതിരി 28 മൈലേജ് കിട്ടും
@Freethinker6468-x1o Жыл бұрын
@@Kozhikodenrickshawശെരിയാ.. Ape ക്ലാസിക് 22km മൈലേജ്.. Bajaj 30km.. ഉം.. Ape 2ലിറ്റർ 44km മൈലേജ്.. ഐവ ബജാജ്നെക്കാൾ മൈലേജ് 😂😂😂
@rinsona.r4566 Жыл бұрын
@@Kozhikodenrickshawഅറിയാവുന്ന കാര്യം പറ ഭായ്.
@AKSHAYR2023 Жыл бұрын
Cheta 2027 avumbalakk India ill Diesel vandigal nirodikum ennadh Sheri ano
@Kozhikodenrickshaw Жыл бұрын
പ്രൊഡക്ഷൻ നിർത്താനുള്ള സാധ്യതയുണ്ട്
@navas.tnavas.t669 Жыл бұрын
Good luck🍀🤞
@alavipanthalloor3027 Жыл бұрын
കാലി വണ്ടിക്ക് എത്രയാണ് വില ബോസ് ഒന്ന് പറയാമോ
@rajimol7366 Жыл бұрын
എല്ലാവർക്കും നമസ്കാരം യൂട്യൂബ് വീഡിയോ കണ്ട് ആരും ഒരു തൊഴിലിന് ഇറങ്ങിത്തിരിക്കരുത് ക്ലാസിക് ഓടിച്ചു നോക്കട്ടെ വണ്ടി എടുക്കാവൂ കാലി വണ്ടി പോലും കേറ്റം വലിക്കത്തില്ല അനുഭവസ്ഥരാണ് ഈ മെസ്സേജ് ഇടുന്നത് 😭😭😭
@AjeshAjee7869 ай бұрын
പുതിയ ഓട്ടോ ഏതാണ് വാങ്ങേണ്ടത് 🙄 താങ്കളുടെ അഭിപ്രായത്തിൽ
@rijogeorge87787 ай бұрын
Satyam njan pettu
@vibi59152 ай бұрын
വലി കൂട്ടാൻ പറ്റും എന്റെ വണ്ടിക്ക് വലി കൂട്ടി തന്നു @@rijogeorge8778
@ramithv4658 Жыл бұрын
Oru trip meter vechangil upakaram aayene
@Autokaran Жыл бұрын
വണ്ടി പോലും കാണാതെ കസ്റ്റമർ ഫുൾ എമൗണ്ട് നൽകി ബുക്ക് ചെയ്ത് ഇട്ടിരിക്കുന്നു ഇതാണ്apeലുള്ള വിശ്വാസം ഈ വിശ്വാസം കാത്തുസൂക്ഷിക്കേണ്ടത് ape യുടെ ഉത്തരവാദിത്വം Ape classic OPD 2 ഫസ്റ്റ് വീഡിയോയിലൂടെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു 😊താങ്ക്സ്❤❤
@Kozhikodenrickshaw Жыл бұрын
🥰
@muhammedashraf669 Жыл бұрын
എന്ത് ചെയ്യാൻ ആപ്പഞാൻ ഒഴിവാക്കി നല്ലത് എപ്പോഴും ബജാജ് തന്നെയാണ് അതുൽ ആൽഫയും നല്ലതാണ് എന്നാലും ഇനി ആപ്പ വേണ്ട
@Freethinker6468-x1o Жыл бұрын
ഈ വിശ്വസ്ഥ സ്ഥാപനം ഇറക്കിയ വണ്ടികൾ ആണ്.. Ape ട്രക്.. Ape മിനി.. 😂😂 Ape bs3 വരെ കിടിലൻ എഞ്ചിന് ആയിരുന്നു.. വിജയം കൈവരിച്ചു.. വിശ്വാസം നേടിയെടുത്തു.. Bs4 മുതൽ പാട്ട വണ്ടികളും, കുണ്ടീലെ എഞ്ചിന് ആണ് ഇറങ്ങിയിട്ടുള്ളത്.. ഈ ക്ലാസികും കുണ്ടിയിലെ എഞ്ചിൻ തന്നെയാണ്..
@rinsona.r4566 Жыл бұрын
Ape Alfa Atul ഇവർക്ക് After Sales ഇല്ല. പക്ഷെ ഒടുക്കത്തെ presale Marketing ആണ്. Bajaj നേരെ തിരിച്ചാണ്.
@BrockLasnar-nn1ov Жыл бұрын
Ape vishvasamo 😂😂😂😂
@hakeemakku2121 Жыл бұрын
100..... രൂപയുടെ..... ഒരു.... മീറ്റർ..... Xtra.... വന്നപ്പോൾ 15000.... കൂട്ടി.... കൊള്ളാം ❤️
@sahirsafucharalingalbashee3000 Жыл бұрын
ഒരു മൂന്നുമാസം കഴിഞ്ഞെടുത്താൽ മതി ചിലപ്പോൾ ഇതു നിർത്താൻ സാധ്യതയുണ്ട്
@KrishnaPrasad-ye3jd Жыл бұрын
അടിപൊളിട്ടൊ
@madhucnair6028 Жыл бұрын
വണ്ടി വില എന്താ പറയാത്തത് ??
@dhruvansivadasan14396 ай бұрын
ഇതിന്റെ സൗണ്ട് അതാണ് പ്രശ്നം
@vishnusathyan5652 Жыл бұрын
പിന്നെയും435 cc ഇറക്കിയോ ഒരു മാറ്റവും ഇല്ലല്ലേ 🤣🤣
@pradeepts5841 Жыл бұрын
ഞങ്ങളുടെ വീടിനടുത്തുള്ള ഒരാൾക്ക് ഈ വണ്ടി ഉണ്ട് രാത്രിയാവുമ്പത്തേക്ക് അയാൾ വരും ഉറക്കം പോകും എന്താ സൗണ്ട് കട കട കട കട
@Kozhikodenrickshaw Жыл бұрын
🙆🙆🙆
@ajaskeezhmad2 ай бұрын
എല്ലാരും ഉറങ്ങിയതിനു ശേഷം ആർക്കും ശല്യമില്ലാതെ അല്ലെ വരുന്നത്
@madhuputhukade7600 Жыл бұрын
341000 കൊടുത്ത് ഈ പാട്ടവാങ്ങണോ എന്നാലോചിക്കുക
@muhammedashraf669 Жыл бұрын
😂
@maybe6663 Жыл бұрын
😂😂😂
@riyasbasheerriya824 Жыл бұрын
👍
@jayaprasad4937 Жыл бұрын
ഇതിനാകൾ നല്ലത് eletrical വെഹിക്കിൾ ആണ്
@Freethinker6468-x1o Жыл бұрын
@@jayaprasad4937 5വർഷം കഴിഞ്ഞാൽ തൊടിയിൽ എറിയാം.. 😂. എലെക്ട്രിക് 😂😂 വെറുതെ കാശ് കയണ്ട മാഷേ.. Ev ഒരിക്കലും ലാഭം അല്ല.. നഷ്ടം മാത്രമേ വരൂ..
@നസqqqqqq Жыл бұрын
On road price
@HarisRaiha-lb8zm Жыл бұрын
342000
@muhammadthaslimtp5132 Жыл бұрын
Battery ചെറുത് ആണ്... വലിയ battery വെക്കാനുള്ള space കൊടുത്തിട്ടുണ്ട്.. അതിന് വലിയ ചിലവ് ഒന്നും ഇല്ലല്ലോ... ODB എന്നാൽ On board diagnosis എന്ന sensor ന്റെ ഒരു സംഭവം ആണ്... പിന്നെ price കൂട്ടാനുള്ള ഒരു തട്ടിപ്പും ഒപ്പിച്ചു.... മൊത്തത്തില്‍ പറഞ്ഞാൽ എടുക്കുന്ന പാവങ്ങൾ ഊംബി... ഓട്ടം കൂടുതലും അടുത്തുള്ള service center ലേക്ക് ആയിരിക്കും... എന്നിട്ട് നേരം കിട്ടിയാൽ പണിക്ക് പോയി അടവ് അടയ്ക്കാം 😌... ദയവ് ചെയ്തു പുതിയ ഓട്ടോ എടുക്കാതെ 2019 വരെ ഇറങ്ങിയ bs4 വണ്ടി എടുക്കുക 🙏 ഒരു bs6 sensor വണ്ടി എടുത്ത് കുടുങ്ങിയ വ്യക്തി ആണ് ഞാൻ..
@suchithkumartk2886 Жыл бұрын
അറിയിച്ചതിന് നന്ദി
@RareDesknsd8 ай бұрын
2024 സെൻസർ വണ്ടി ക്ക് കുഴപ്പം ഇല്ലാന്ന് ? ശരിയാണോ
@shajirvk9065 Жыл бұрын
ODB2. ?
@josephprince36613 ай бұрын
സെൻസർ വണ്ടി ആണോ ഇത്
@Kozhikodenrickshaw3 ай бұрын
അതെ
@sreerajmoodadi Жыл бұрын
ഓരു മീറ്റർ വന്നു അതിന് 15000.കൂടിയത്😂😂
@rinsona.r4566 Жыл бұрын
ആകെ ഉണ്ടായിരുന്ന കുറച്ചു സ്ഥലം കൂടി കളഞ്ഞു ഒരു വാട്ടർ ഇൻഡിക്കേറ്റർ 😂😂
@sajanblog77 Жыл бұрын
ആരും ഇത് എടുക്കരുത് plzzz ഞാൻ എടുത്തു ഇപ്പോ 19000 km കഴിഞ്ഞു ഇപ്പോഴും വണ്ടി വലിക്കുന്നില്ല കയറ്റം കയറാൻ പാടാണ് പികപ്പ് കുറവാണു
@vibi5915 Жыл бұрын
കുറച്ചു കഴിഞ്ഞു വലി കൂട്ടിയാൽ മതി പുതിയ വണ്ടി വലി കൂട്ടി വെക്കുന്നത് എൻജിൻന് കേടാ
@AjeshAjee7869 ай бұрын
ഓയിൽ മാറ്റി കൊടുക്കൂ
@rijogeorge87787 ай бұрын
എന്റെ പൊന്നോ ഞാൻ 30000km, ഇപ്പോഴും വലി ഇല്ല ചേട്ടാ 😥
@sajanblog777 ай бұрын
65000 ആയി വലിവ് കുറവാണു ഇനി ഇങ്ങനെ തന്നെ ആയിരിക്കും എന്നാണ് കമ്പനി കാർ പറയുന്നത് ആരും എടുക്കരുത് plzz
@shivashivashivashiva7067 Жыл бұрын
വലിയ മാറ്റം ഒന്നും ഇല്ല.വാട്ടർ ലെവൽ അറിയാൻ ഒരു മീറ്റർ വന്നു!
@riyasbasheerriya824 Жыл бұрын
വലിയ കാര്യമായിപ്പോയി 😄
@Freethinker6468-x1o Жыл бұрын
@@riyasbasheerriya824 RS..15000 കൂട്ടിയിട്ടുണ്ട്.. സന്തോഷം ആയില്ലേ..?? 😃
@jsheebseebuk1397 Жыл бұрын
പുതിയത് നിറുത്തി എന്ന് കേട്ടു സെരിയാണോ
@Kozhikodenrickshaw Жыл бұрын
നിർത്തിയത് ചെറിയ മാറ്റങ്ങളും ആയി വന്നതാണ് ഇത്
@Kozhikodenrickshaw Жыл бұрын
kzbin.info/www/bejne/rmWlfGBueMuEfqs
@MS.CALICUT Жыл бұрын
❤❤❤
@Kozhikodenrickshaw Жыл бұрын
❤️
@shajimr2660 Жыл бұрын
അത്യാവശ്യം വേണ്ട ട്രിപ്പ് മീറ്റർ ആപ്പെക്ക് ഇതുവരെ നേരം വെളുത്തിട്ടില്ല അതു പോലെ സ്വിച് അസംബ്ലി ലെഫ്റ് ഹാന്റിലാണ് പ്രായോഗികം അവിടെയും നേരം വെളുത്തിട്ടില്ല
@സഹായി Жыл бұрын
ചേട്ടായി ape cng +പെട്രോൾ ഒന്ന് rivew ചെയ്യാമോ
@Kozhikodenrickshaw Жыл бұрын
ശ്രമിക്കാം 👍
@Dxmxb7mi Жыл бұрын
ബാറ്ററി ക്ക് ഒരു കവർ കൊടുക്കാമായിരുന്നു... അങ്ങനെ തുറന്നു കാണരുത്.... ഉള്ള വൃത്തി നഷ്ടപെടും.... അതൊക്കെ ആണ് അപ്ഡേഷൻ....
@khadarmunamkadavu651115 күн бұрын
വലി കുറവ് ഉണ്ട്
@Philips.5M Жыл бұрын
ഓട്ടം ഇല്ല
@Philips.5M Жыл бұрын
ഒരു കിലോ പഞ്ഞി കമ്പനി കൊടുക്കുന്നുണ്ട് ഡ്രൈവർക്കു ചെവിയിൽ വയ്ക്കാൻ ഒട്ടും ശബ്ദമില്ല😂
@noushadussan2901 Жыл бұрын
💛💛💛💛💛💛💛💛🌷🌷
@nishad8639 Жыл бұрын
Vellam ellathe odiyal prashanamundo 😢
@Philips.5M Жыл бұрын
ഒരു മൂന്നു കൊല്ലം കഴിഞ്ഞ് കോഴിയെ വളർത്താം
@toduvasbabu2082 Жыл бұрын
പുതിയ വണ്ടി മേടിച്ചു വെറുതെ വീട്ടിൽ ഇട്ടിരിക്കുക സ്റ്റാൻഡിൽ പോയാൽ ഓട്ടവും ഇല്ല എങ്ങനെ ജീവിക്കും 😢
@Kozhikodenrickshaw Жыл бұрын
😢 എല്ലാ ഓട്ടോക്കാരും പാർട്ടയ് മായി വല്ല പണിയും നോക്കേണ്ടിവരും
@kaderkader4509 Жыл бұрын
Door look no god
@prakashparambayil3735 Жыл бұрын
ഇത്ര വില, ഡോർ lock🤭
@anoobanu2478 Жыл бұрын
ഡോർ ലോക്ക് പഴയ വീട് പൊളിച്ച സ്ഥലത്ത് നിന്നും മേടിച്ച വിജാഗിരി
@sulaimanta33212 ай бұрын
Duomboare..veruthythallikute.oadukathyvila..oh
@hasnumuhsin3294 Жыл бұрын
ആരും എടുക്കരുത് വലി കുറവാ ഞാൻ എടുത്തു അവര് പലതും പറയും
@anandhues5058 Жыл бұрын
Sheri ayo എന്നിട്
@rinsona.r4566 Жыл бұрын
Door Lock 😂😂😂
@Philips.5M Жыл бұрын
കക്കൂസിന്റെ കുറ്റി
@MankadaMobile-wf1fx6 ай бұрын
നീങ്ങളുടെ . ഫോൺ നമ്പർ.
@Kozhikodenrickshaw6 ай бұрын
Please wattsapp wa.me/message/72UNPS5O7N3IH1
@asifkarad7790 Жыл бұрын
ഈ മോഡൽ നല്ലതാണോ എടുത്താൽ പെടോ
@vichithravr2892 Жыл бұрын
a
@rhp3328 ай бұрын
ഒന്നുകിൽ ഇന്ത്യൻ നിരത്തിൽ നിന്നും ape നിരോധിക്കണം.. അല്ലെങ്കിൽ കമ്പനി നല്ല സൈലൻസർ പിടിപ്പിച്ച് ഇതിൻ്റെ ശബ്ദം കുറക്കണം... നിരത്തിൽ JCB പോയാൽ ഇത്രയും സഹിക്കാൻ കഴിയാത്ത ശബ്ദം ഇല്ല.കുറ്റം പറഞ്ഞതല്ല അത്രയ്ക്ക് ശബ്ദം ആണ് ടൗണിൽ ഇത് തലങ്ങും വിലങ്ങും പോകുമ്പോൾ
@rafinesi840 Жыл бұрын
Old stock ape കമ്പനി ഇറക്കി അത്ര തന്നെ
@vinodvk99869 ай бұрын
ബജാജ് വണ്ടി പോലെ ഫ്രണ്ട് വീൽ ന് രണ്ട് ഷോക്ക് അപ്സെർ ചെയ്തു കൂടെ. അതാണ് അതിന്ടെ വൃത്തി...ഇത് വെറും ബോർ...ഒരിക്കൽ പോലും ഒരു പരീക്ഷ ണ അടിസ്ഥാനത്തിൽ ചെയ്തിട്ടില്ല....ഓട്ടോ ഇറങ്ങി യ കാലം മുതലുള്ള സംവിധാനം
@sajeshkuthuparamba20318 ай бұрын
Bajaj പോലുള്ള രണ്ട് ഷോക്ക് അബ്സോർബർ നല്ലതാണ് ടയർ കുത്തി തയഞ്ഞ് പോയില്ല പക്ഷേ ആക്ഷൻ കുറവാണ് ടയർ ഊരാൻ ഇടാനും വളരെ ബുദ്ധിമുട്ടാണ് 2 പേർ വേണം !