ape cng bs6 എങ്ങനെയുണ്ടെന്നു നോക്കിയാലോ.... Malayalam mechanical reveiw @auto__doctor

  Рет қаралды 26,637

auto doctor

auto doctor

Күн бұрын

Пікірлер: 70
@basariyaali4572
@basariyaali4572 Жыл бұрын
Vyasthamaaya avatharanam 👍
@biju.p.vbijuputhuvakkal807
@biju.p.vbijuputhuvakkal807 Жыл бұрын
Ithil front seatinde adiyilulla cilinderinu compani nalloru safty cover kodithittilla athoru poraymayanu
@IshakK-im2ii
@IshakK-im2ii 2 ай бұрын
ഞ്ഞാൻ ഓടിക്കുന്നു 50000 K mകഴിഞ്ഞു ഒരു കുഴപ്പവും ഇല്ല❤
@hellboy3774
@hellboy3774 2 жыл бұрын
Power very help full vedio ❤️‍🔥❤️‍🔥❤️‍🔥
@paniyadima5327
@paniyadima5327 Жыл бұрын
ലോഡ് വച്ചിട്ട് പോകുമ്പോൾ സ്പീഡ് കിട്ടുമോ ഡീസൽ വണ്ടി പോലേ
@shanvengola6860
@shanvengola6860 2 жыл бұрын
Pwoli ❤️
@girijac3624
@girijac3624 2 жыл бұрын
എങ്ങേനെയാണ് cng to petrol convert cheya pls make a video
@auto__doctor
@auto__doctor 2 жыл бұрын
Sure
@shameeranoushad4381
@shameeranoushad4381 2 жыл бұрын
Super
@sibymv6608
@sibymv6608 10 ай бұрын
അൻപതിനായിരം കിലോമീറ്റർ ഓടി കഴിയുമ്പോൾ വണ്ടിക്ക് നല്ല complaint ആണ് മിക്സിങ് ആണ് complaint കൂളൻ്റ് നന്നായിട്ട് കുറയും over heat ആയിട്ട് hed complaint വരും നന്നാക്കാൻ ഇരുപതിനായിരം പോകും
@auto__doctor
@auto__doctor 7 ай бұрын
ഓരോ 10000 സർവീസ് ചെയ്യുമ്പോഴും റേഡിയേറ്റർ ക്ലീൻ ചെയ്യണം റേഡിയേറ്ററിന്റെ പുറംഭാഗം.. ഇതിന്റെ എയർ ഫിൻസ് ചെറുതായതുകൊണ്ട് പെട്ടെന്ന് പൊടി പിടിക്കും.... അതുകാരണമായി ഏറെ വലിച്ചെടുക്കാതെ വണ്ടി ഓവർ ഹീറ്റാവും അതുകാരണമാണ് ഈ പറഞ്ഞ മിസ്സിങ്ങും എൻജിൻ കംപ്ലൈന്റ്റ് വരുന്നത് ഇത് പ്രോപ്പറായി ചെയ്താൽ ഒരു കംപ്ലൈന്റും ആ വണ്ടിക്ക് വരില്ല
@hashimm.a2343
@hashimm.a2343 Жыл бұрын
എന്താണ്‌ LE വയറിങ് എപ്പോൾ ആണ് മാറു ന്നത്
@auto__doctor
@auto__doctor Жыл бұрын
ശരിക്കും അതിന്റെ പേര് LE വയറിങ് എന്നല്ല. LE ബെയറിംഗ് എന്നാണ്. അതായത് large end bearing എന്നതിന്റെ ചുരുക്കമാണ് LE bearing. Ape ക്ലാസിക്കിന് ഇത് കമ്പനി പറയുന്നത് 40000 കിലോമീറ്റർ ആണ്. നമ്മൾ ഇതിനു മുൻപ് 30,000 ത്തിൽ മാറിയിട്ടും യാതൊരു കുഴപ്പമില്ലാത്തതുകൊണ്ട് ഇപ്പോൾ 40,000 ത്തിലാണ് ഫസ്റ്റ് മാറുന്നത്. 👍
@ThiruvelloorThiruvelloor
@ThiruvelloorThiruvelloor 10 ай бұрын
Super 1:08
@navas.tnavas.t669
@navas.tnavas.t669 2 жыл бұрын
Good👍 thank you
@ASIAN_LION
@ASIAN_LION Жыл бұрын
Cng or diesel ? Ethanu nallathu?
@bipinchandranbs2106
@bipinchandranbs2106 Жыл бұрын
Cng is better
@sajeshkuthuparamba2031
@sajeshkuthuparamba2031 2 жыл бұрын
വണ്ടിക്ക് ശബ്ദം കുറവാന്നെന്നോ😁 എനിക്ക് ഒരു cNg ഓട്ടോ വാങ്ങണം എന്നുണ്ട് ആ പേയാണ് താൽപര്യം പക്ഷേ കംപേയി ർ ചെയിതാ ൽ എല്ലാം ഒന്നിന് ഒന്ന് മെച്ചമാണ് ഏത് എടുക്കണം എന്ന് ഒരു idea കിട്ടുന്നില ape. Alfa. Atul. Tvs Bajaj തേജ .......?
@auto__doctor
@auto__doctor 2 жыл бұрын
Service center അടുത്തുള്ളത് എടുക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ cng യുടെ പണിയറിയാം എന്നുറപ്പുള്ള നല്ല ആശാൻമാരുണ്ടെങ്കിൽ അവർ പറയുന്ന വണ്ടി എടുത്തോ... അതായിരിക്കും നല്ലത്
@ArunKumar-yd1tr
@ArunKumar-yd1tr Жыл бұрын
Bajaj 👍❣️
@sajeshkuthuparamba2031
@sajeshkuthuparamba2031 Жыл бұрын
@@ArunKumar-yd1tr എടുത്തു Bajaj x.....d
@vijeeshthekkekkunnu4959
@vijeeshthekkekkunnu4959 Жыл бұрын
@@sajeshkuthuparamba2031 വണ്ടി എങ്ങനെ und
@sajeshkuthuparamba2031
@sajeshkuthuparamba2031 Жыл бұрын
@@vijeeshthekkekkunnu4959 നല്ലതാണ് -
@hashimm.a2343
@hashimm.a2343 Жыл бұрын
ഞാൻ c n g 300 cc ape എടുത്തിട്ട് ഒരു വർഷം ആയി എത്ര കിലോമീറ്ററിൽ ആണ് oil മാറുന്നത്
@auto__doctor
@auto__doctor Жыл бұрын
10000 km
@hashimm.a2343
@hashimm.a2343 Жыл бұрын
ഈ അറിവ് തന്നതിനു നന്ദി
@rajupeterkottanatt
@rajupeterkottanatt Жыл бұрын
ഞാൻ cng ഓട്ടോ എടുക്കാൻ ഒരുങ്ങുകയാണ്. ശബ്ദം കുറവും കുലുക്കം കുറവുമുള്ളതായിരിക്കണം എന്നാണാഗ്രഹം. ഏത് കമ്പനിയാണ് നല്ലത്
@auto__doctor
@auto__doctor Жыл бұрын
ശബ്ദത്തിന്റെ കാര്യത്തിൽ ബജാജ് ആണ് നല്ലത് .... പക്ഷെ കുലുക്കം നോക്കുകയാണെങ്കിൽ ape ആണ് നല്ലത്.
@praveendas2408
@praveendas2408 Жыл бұрын
വണ്ടി ഇടയ്ക്ക് പെട്രോളിലേക്ക് മാറി ഓടുന്നുണ്ട് എന്തിന് വല്ല തകരാറും വരുമോ..
@auto__doctor
@auto__doctor Жыл бұрын
അങ്ങനെ ഓടുന്നതാണ് നല്ലത് 👍
@kummerivlogs7146
@kummerivlogs7146 2 жыл бұрын
👍👍
@maitheenm5441
@maitheenm5441 2 жыл бұрын
Shuper guys
@ashikpm2583
@ashikpm2583 7 ай бұрын
ഞാൻ ഓടിക്കുന്ന വണ്ടി ആണ് അതോണ്ട് പറയുവാ എടുക്കരുത് ക്ലച്ച് ടൈറ്റ് ആണ് പിന്നെ ഗിയർഉം പാർട്സിന് ആണേൽ ഒടുക്കത്തെ വിലയും
@moideenkm8527
@moideenkm8527 11 күн бұрын
@@ashikpm2583 താങ്കൾക്ക് ഒരു രോഗമാണ് 'നിങ്ങൾ പറഞ്ഞ രണ്ടും മാറ്റാൻ ഒപ്ഷനുണ്ട് നല്ല സുഖമുള്ള യാത്ര സുഖമായ വണ്ടി പാസഞ്ചർ happy യാണ്.
@moideenkm8527
@moideenkm8527 2 жыл бұрын
ഇതിന് ടൈമിംഗ് ചെയിൻ ഉണ്ടോ ഉണ്ടെങ്കിൽ എത്ര കിലോമീറ്ററിലാണ് അത് മാറ്റി കൊടുക്കേണ്ടത് അത് മാറ്റുമ്പോൾ എൻജിൻ കമ്പ്ലീറ്റ് അയി ക്കണ്ട ആവശ്യമുണ്ടോ എന്താണ് അതിന്റെ ചിലവ്പ്ലസ്.... ഒന്ന് എടുക്കാൻ താല്പര്യം
@auto__doctor
@auto__doctor 2 жыл бұрын
60000 km ആണ് കമ്പനി പറയുന്നത്... 1 ലക്ഷം എന്തായാലും ഓടും....1.5 ലക്ഷം ആയ വണ്ടികൾ ഉണ്ട്.,.. മാറ്റാനായി എൻജിൻ ഇറക്കേണ്ട കാര്യം ഇല്ല...
@moideenkm8527
@moideenkm8527 Жыл бұрын
​@@auto__doctor ഞാൻ വണ്ടി എടുത്തു. ape.cng.
@rinshadmuhammed5368
@rinshadmuhammed5368 Жыл бұрын
@@moideenkm8527 ethra amount aaai
@shyamlin1818
@shyamlin1818 Жыл бұрын
@@moideenkm8527 എങ്ങനെയുണ്ട് വണ്ടി ❓️ കൊള്ളാമോ ❓️ എല്ലാരും കംപ്ലയിന്റ് പറയുന്നു 😞😞
@shammassa-vsa
@shammassa-vsa 11 ай бұрын
​@@moideenkm8527എങ്ങിനെ ഉണ്ട്
@RajeshKumar-cx4qb
@RajeshKumar-cx4qb 2 жыл бұрын
1kg cng kku ethra km odum
@auto__doctor
@auto__doctor 2 жыл бұрын
40ഇൽ താഴെ കിട്ടുന്നുണ്ട്
@gouthamkrishna5569
@gouthamkrishna5569 2 жыл бұрын
❤️
@hasnath2796
@hasnath2796 2 жыл бұрын
👍
@ashiquesalim
@ashiquesalim 2 жыл бұрын
CNG vs Diesel Ape Comparison അതുപോലെ തന്നെ ഏതാണ് നല്ലത്
@auto__doctor
@auto__doctor 2 жыл бұрын
നിലവിൽ ഇറങ്ങിയിട്ടുള്ള engine വെച്ച് നോക്കാണെങ്കിൽ ഡീസൽ ആണ് നല്ലത് .. Engine base... യാത്ര സുഖം cng തന്നെ യാണ്
@ashiquesalim
@ashiquesalim 2 жыл бұрын
@@auto__doctor Compare vedio ചെയ്യാമോ
@muhammed-xu3kn
@muhammed-xu3kn 2 жыл бұрын
🥰🕺
@riyasbasheerriya824
@riyasbasheerriya824 Жыл бұрын
👌👌👌👌👍👍👍🥰🥰
@rajupeterkottanatt
@rajupeterkottanatt 2 жыл бұрын
ഞാനൊരു C N G ഓട്ടോ എടുക്കണം എന്നാഗ്രഹിക്കുന്ന 60 വയസുള്ള ആളാണ്. c ng ആണോ ഇലക്ട്രിക് ആന്നോ നല്ലത്
@moideenkm8527
@moideenkm8527 Жыл бұрын
60ആണെങ്കിൽ cng ബെറ്റർ... തൈലം വേണ്ടിവരില്ല 🤣🤣 ഞാൻ 58
@ArunKumar-yd1tr
@ArunKumar-yd1tr Жыл бұрын
Compact cng 👍👍
@hashimm.a2343
@hashimm.a2343 2 жыл бұрын
ഇതിനു ഒരുലിറ്റർ പെട്രോളിന് എത്ര മൈലേജ് കിട്ടും
@auto__doctor
@auto__doctor 2 жыл бұрын
പെട്രോളിന് പലർക്കും പല മൈലേജ് ആണ് കിട്ടുന്നത്...45 km/h ഇൽ താഴെ പോയാൽ 35 വരെ പറയുന്നവരുണ്ട് 👍
@villagecook2867
@villagecook2867 5 ай бұрын
sound വളരെ കുറവാണ്😂😂😂😂😂
@gopalangopalan4813
@gopalangopalan4813 Жыл бұрын
മൂന്ന് വർഷം കഴിയുമ്പോൾ ഇതിന്റെ ടാങ്ക് ടെസ്റ്റ്‌ ചെയ്താലേ തുടർന്ന് ഇന്ധം നിറച്ചുകിട്ടു എന്ന് പറയുന്നു. ഇത്‌ കേരളത്തിൽ നിലവിൽ ലഭ്യമല്ല താനും അതേക്കുറിച്ച് എന്താണ് അഭിപ്രായം.
@auto__doctor
@auto__doctor Жыл бұрын
ഇപ്പോൾ നമ്മുടെ നാട്ടിൽ ലഭ്യമാണ്
@muhammedashraf669
@muhammedashraf669 2 жыл бұрын
ആപ്പഏതായാലും വേണ്ട
@ramshadkalariyil444
@ramshadkalariyil444 2 жыл бұрын
Y
@soudasouda4535
@soudasouda4535 8 ай бұрын
Phone number tharumo njan Kasaragodanu
@biju.p.vbijuputhuvakkal807
@biju.p.vbijuputhuvakkal807 Жыл бұрын
Ithil front seatinde adiyilulla cilinderinu compani nalloru safty cover kodithittilla athoru poraymayanu
@raafi4288
@raafi4288 2 жыл бұрын
❤️
@thasnianeesh5173
@thasnianeesh5173 2 жыл бұрын
👍👍👍
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
Piaggio Ape City CNG Auto Full Engine fitting. #piaggio
18:06
Tapas Automobile
Рет қаралды 100 М.