പല ആളുകളും ചിന്തിക്കുന്ന കാര്യമാണ് വിൽക്കുമ്പോൾ കാശ് കിട്ടില്ല എന്നാണ് വിൽക്കാൻ അല്ല വണ്ടി എടുക്കുന്നത് പൈസ ഉണ്ടാക്കാൻ ആണ് വണ്ടി എടുക്കുന്നത്, വിൽക്കുന്നതിനു മുന്നേ എണ്ണ അടിക്കുന്ന cash കൂടി savings ആക്കിയാൽ പിന്നെ കിട്ടുന്നത് ലാഭമല്ലേ... ഒരു ഓട്ടോ ഓടുന്ന വ്യക്തി ശരാശരി മാസം 10,000 രൂപയുടെ എണ്ണ അടിക്കും അതിൽ 5000 രൂപ മാറ്റി വെക്കാൻ സാധിച്ചാൽ തന്നെ വർഷം 60,000 മാറ്റി വെക്കാൻ സാധിക്കും... ഇങ്ങനെ ചിന്തിച്ചു പണി എടുത്താൽ savings ഉണ്ടാക്കാം...
@alikadakkodan1117 ай бұрын
അതൊക്കെ ഒരു തോന്നലാണ് എപ്പോഴാണ് ഒരു അത്യാവശ്യം വരുക എന്ന് പറയാൻ പറ്റില്ല
എൻ്റെ കൈയിൽ ഉണ്ട് xwide ഒരു കുഴപ്പവും ഇല്ലാ സർവീസ് കറക്റ്റ് ചെയ്താൽ മതി 😂
@shameert5140 Жыл бұрын
ഒട്ടുമിക്ക ഡ്രൈവർമാർക്കും വണ്ടിയെ പറ്റി ഒന്നും അറിയില്ല മൈലേജിനെ പറ്റി പറഞ്ഞത് മുഴുവൻ കളവാണ്
@ARSTraveler Жыл бұрын
Diesel വണ്ടിക്കു 35 കിട്ടുമെങ്കിൽ cng 50 കിട്ടും എന്ന് പറയുന്നത് അതിശയം അല്ല bro...
@ArunK-h5g Жыл бұрын
@@ARSTraveler❤
@muhammedshafeekshafeek7772 Жыл бұрын
@@ARSTravelerഡീസൽ വണ്ടിയുടെ ലൈഫ് cng വണ്ടിക്ക് കിട്ടില്ല പിന്നെ വലിയും കിട്ടില്ല ഡീസൽ വണ്ടിയാണ് ഏറ്റവും നല്ലത് ❤️
@muhammedshafeekshafeek7772 Жыл бұрын
സത്യം 👍
@ARSTraveler Жыл бұрын
വിൽക്കാൻ അല്ല വണ്ടി എടുക്കുന്നത് പൈസ ഉണ്ടാക്കാൻ ആണ് വണ്ടി എടുക്കുന്നത്, വിൽക്കുന്നതിനു മുന്നേ എണ്ണ അടിക്കുന്ന cash കൂടി savings ആക്കിയാൽ പിന്നെ കിട്ടുന്നത് ലാഭമല്ലേ... ഒരു ഓട്ടോ ഓടുന്ന വ്യക്തി ശരാശരി മാസം 10,000 രൂപയുടെ എണ്ണ അടിക്കും അതിൽ 5000 രൂപ മാറ്റി വെക്കാൻ സാധിച്ചാൽ തന്നെ വർഷം 60,000 മാറ്റി വെക്കാൻ സാധിക്കും... ഇങ്ങനെ ചിന്തിച്ചു പണി എടുത്താൽ savings ഉണ്ടാക്കാം...
@saleembaishek71496 ай бұрын
മൈലേജുംമറ്റു കാര്യങ്ങളുംഅവിടെ നിൽക്കട്ടെകല്ലിങ്കൽ ബജാജ്സിഎൻജി പമ്പുകൾ കൊണ്ടുവരികതൊഴിലാളികളെ ബുദ്ധിമുട്ട്മനസ്സിലാക്കുകപലയിടങ്ങളിലും ക്യൂ ആണ് 8പത്തുംകിലോമീറ്ററോളംകാലി അടിച്ചു വേണംപമ്പുകളിൽ എത്താൻഎത്തിയാൽ വളരെ ക്യൂവാണ്ഒരു മണിക്കൂർ മുതൽ രണ്ടു മണിക്കൂർ വരെട്യൂബിൽ കിടക്കണംപരിഹരിക്കുകപ്ലീസ്
@nishandhk3322 Жыл бұрын
CNG☠️
@muhammedshafeekshafeek7772 Жыл бұрын
Combact 50മൈലേജ് പറയുന്നു എന്നിട്ട് ആണൊ കുറച്ച് വലിയ വണ്ടി 50.60മൈലേജ് 🙏
@ARSTraveler Жыл бұрын
Long ഡ്രൈവിൽ സാധാരണ കിട്ടുന്നതിനേക്കാളും 5.10 km അധികം കിട്ടും അതും smooth accleration ആണെങ്കിൽ എനിക്ക് tiago പെട്രോൾ വണ്ടി എറണാകുളം പോയിട്ട് 19.6 വരെ കിട്ടിയിട്ടുണ്ട് ആ milege എനിക്ക് പിന്നീട് ഒരിക്കലും നാട്ടിൽ നിന്നും കിട്ടിയിട്ടും ഇല്ല വേണേൽ milege കാണിക്കുന്ന photo എന്റെ കയ്യിൽ ഉണ്ട്, അതാണ് കാര്യം.
@aibuzworld6135 Жыл бұрын
CNG ഇനി വിലയും കൂടും
@alikadakkodan1117 ай бұрын
എന്ന് കരുതി പെട്രോളിനും ഡീസലിനും കുറയുകയില്ല അതിന് പിറകിൽ നിൽക്കും CNG