Рет қаралды 853
പേരാവൂർ:-
പേരാവൂർ സെൻറ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദൈവാലയത്തിലെ തിരുനാൾ ഏഴാം ദിനം ആയ 30 1 2024 വ്യാഴാഴ്ച വിശുദ്ധ കുർബാനയ്ക്കും പ്രതിക്ഷണത്തിനും ശേഷം, വിവിധ സമ്മാനങ്ങൾ കരസ്ഥമാക്കിയ ഇടവകയിലെ അംഗങ്ങൾക്ക് സമ്മാനങ്ങൾ സെൻറ് ജോസഫ് കോൺവെന്റിലെ മദർ സുപ്പീരിയറും, ആർച്ച് പ്രീസ്റ്റ് ഫാദർ ഷാജി തെക്കേമുറിയും, പേരാവൂർ സർക്കിൾ ഇൻസ്പെക്ടർ സജീവൻ സാറും, പേരാവൂർ സബ് ഇൻസ്പെക്ടര്‍ ജാൻസി മേടവും , ചേർന്ന് നൽകി.