മാഷാ അള്ളാ ഈ മഹാന്മാരുടെ ദർജ അള്ളാഹു ഉയർത്തട്ടെ ഇവരോട് കൂടെ നാളെ മുത്ത് നബിയുടെ കൂടെ നമ്മളെ എല്ലാവരെയും ഒരുമിച്ചു കൂട്ടട്ടെ
@Al_iswaba_media7 ай бұрын
ആമീൻ
@hamzakm25717 ай бұрын
ആമീൻ
@ninnuninnu85197 ай бұрын
Ameen
@ninnuninnu85197 ай бұрын
Ameen
@Al_iswaba_media7 ай бұрын
ان شاء اللّه മഹാന്മാരുടെ മസാറുകളൊക്കെ സന്ദർശിക്കാൻ ആഗ്രഹമുണ്ട് ❤😊🤲
@shaukkuclt61757 ай бұрын
എപ്പിസോഡ് കാത്തിരിക്കുകയായിരുന്നു മോനെ എനിക്കുംമക്കൾക്കും വേണ്ടി ദുആ ചെയ്യണം മൂന്നു മക്കൾ കും ഒരു പാട് കടം ഉണ്ട് ഈ സ്ഥലങ്ങൾ ഒക്കെ കാണുവാൻ വലിയ ആഗ്രഹം ഉണ്ട് കഴിവ് ഇല്ല മോനെ എനിക്കും മക്കൾക്കും വേണ്ടി ദുആ ചെയ്യണം
എത്ര മനോഹരമായിട്ടാണ് അവിടം സംരക്ഷിച്ചു പോരുന്നത് ...താങ്കൾ വളരെ മൂന്നേകാണിച്ചു തന്ന മുർഷിദാബാദ് നഗരത്തിന്റെ പഴയ കാല പ്രൗഢ ഗംഭീരരമായ കെട്ടിടങ്ങൾ നശിച്ചു പോകുന്നത് കാണുമ്പോൾ എന്തൊരു വിഷമമാണ് മനസ്സിന് .അതുപോലെ ഡൽഹി Sultanate ഇന്റെയും മുഗൾ ഭരണത്തിയും സഭാവനകളായ പല നിര്മിതികളുടെയും ശോചനീയാവസ്ഥ കാണുമ്പോൾ