ഡൽഹിയിലെ എല്ലാം കണ്ടിരുന്ന ഒരാളാണ് ഞാൻ ത്വയ്ബയെ കുറിച്ച് അറിയാനും നൂറാനികളുടെ അവിടത്തെ ഇടപെടലുകളും എല്ലാം കൊണ്ടും വളരെ സന്തോഷം തന്നിരുന്നു എല്ലാ വീഡിയോകളും ഞാൻ ഫാമിലിയായാണ് ഉസ്താദിൻ്റെ വീഡിയോ കണ്ടിരുന്നത് ഒരു ഓട്ടോ ഡ്രൈവറായ എനിക്ക് ഓരോ വീഡിയോകളും അവിടെ പോകുന്ന അനുഭൂതിയാണ് കിട്ടിയത്. ഉസ്താദ് ഇനിയും ഇത് പോലുള്ള കാര്യങ്ങൾ തുടർന്ന് കൊണ്ടിരിക്കണം അള്ളാഹു അതിനുള്ള ഹാഫിയത്തും ദീർഗായുസ്സും നൽകട്ടെ ആമീൻ
@abdulla4078FA6 ай бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 الحمد لله ما شاء الله امين സന്തോഷം
@darulshifaeducationaltrust27125 ай бұрын
1927 എൻറെ വാപ്പ ഇമാം ആയിരുന്നു
@sereenakr95696 ай бұрын
ഉസ്താദിന്റെ എല്ലാ വിഡിയോസും കാണാറുണ്ട് കാട്ടിച്ചിറക്കൽ മഖാമിന്റെ തൊട്ടടുത്താണ് എന്റെ ഭർത്താവിന്റെ കബർ പ്രത്യേകം ദുഹാ ചെയ്യണം ആക്സിഡന്റ് മരണമായിരുന്നു 2023നവംബറിൽ 42വയസ്സായിരുന്നു
@safezone7796 ай бұрын
❤❤❤❤
@anthukkax29946 ай бұрын
മാഷാഅല്ലാഹ്
@muthumishal78636 ай бұрын
Maasha allah Maasha allah
@muhammadsaheer6 ай бұрын
❤
@mueenudheenpk-gf3us6 ай бұрын
ദുആകളിൽ ഉൾപ്പെടുത്തണേ ഉസ്താദ്ദേ എരുമാട് പോണുണ്ടോ
@windfal72 ай бұрын
Naan ithuvazhi drive cheythu poyittundu annu ariyan agrahichathanu araanu ivar (qs). ❤