ശപിച്ചവനിലേക്ക് തന്നെ തിരിച്ചുവരുന്ന ശാപങ്ങൾ!! എന്താണ് കാരണം? | റിയാദുസ്വാലിഹീൻ | ഹദീസ് പഠന ക്ലാസ്

  Рет қаралды 6,017

Hussain Salafi

Hussain Salafi

Күн бұрын

Пікірлер: 6
@Noufiya-bh4tk
@Noufiya-bh4tk Күн бұрын
Duayil ulpeduthane
@NihalNihal-vd3ve
@NihalNihal-vd3ve Күн бұрын
وَقَالَ رَبُّكُمُ ٱدْعُونِىٓ أَسْتَجِبْ لَكُمْ 40:60 (ഹേ മനുഷ്യരേ) നിങ്ങളുടെ റബ്ബ് പറയുന്നു: ‘നിങ്ങൾ എന്നെ വിളിക്കുവിൻ [എന്നോടു പ്രാർത്ഥിക്കുവിൻ], ഞാൻ നിങ്ങൾക്കു ഉത്തരം നൽകാം നമ്മളെ ആവിശ്യം നമ്മൾ തന്നെ allahnood പറയ നമ്മളെ ആവശ്യങ്ങൾ എന്നതാണ് എന്ന് allaakkum നമ്മക്കും മാത്രേ അറിയുന്നു. ദുആ ചെയ്യൽ allahnood സംസാരിക്കലാണ്. അടിമകൾ allahnood സംസാരിക്കുന്നത് allahkk ഇഷ്ട്ടമുള്ള കാര്യമാണ്. Jazakkallah khair
@Vattapparambil-69
@Vattapparambil-69 Күн бұрын
وعليكم السلام ورحمة الله وبركاته جزاكم الله خير كثيرا
@shaheemem1173
@shaheemem1173 Күн бұрын
അൽഹംദുലില്ലാഹ് 👍
@puthusseriashraf
@puthusseriashraf Күн бұрын
ആമീൻ
@gigi.9092
@gigi.9092 Күн бұрын
യാതൊന്നും തങ്ങൾക്കർഹമായതുമാത്രമാണനുഭവിക്കുന്നത്‌. യാതൊന്നും അവക്കർഹമായതല്ലാതെയനുഭവിക്കുന്നില്ല. നന്മയുടെ ഫലം നന്മയും തിന്മയുടെ ഫലം തിന്മയുമെന്നതാണു സാർവ്വകാലികവും, സാർവ്വലൗകീകവുമായ പരമസത്യം...... ഓരോരോ ശബ്ദങ്ങൾക്കും ചലനങ്ങൾക്കും ചിന്തകൾക്കും സംസാരങ്ങൾക്കും പ്രവർത്തനങ്ങൾക്കും വികാരവിചാരഭാവഹാവങ്ങൾക്കുപോലും നന്മക്കുനന്മതിന്മക്കുതിന്മയെന്ന അനന്തരഫല ദൈവീകനീതിവിധിയുണ്ട്‌. നിഷ്കളങ്കർക്കും നിരപരാധികൾക്കും അവരുടെ സർവ്വഘട്ടങ്ങളും സഹനീയവും ആശ്വാസപ്രദവുമായാണു പ്രാപഞ്ചീകവ്യവസ്തിതീസംവിധാനം.അവർക്ക്‌ യാതൊരുദോഷവും സംഭവിക്കില്ല. സത്യസംശുദ്ധജീവിതങ്ങളെ ദേവദേവീശ്വരദൈവീകശക്തികൾ സുരക്ഷിതമാക്കുന്നു. കള്ളപ്രചാരണങ്ങളാലും വ്യാജവാർത്തകളാലും ദുരരോപണങ്ങളാലും മാനവീക സ്നേഹസാഹോദര്യ ഐക്യം തകർക്കുന്നവർ മനസ്സമാധാനം ഇല്ലാത്ത നിത്യനരകീയതയിലാണെന്നന്നതാണ് സർവ്വമതദൈവീകവേദപരാമർശിത കർമ്മഫലദൈവീകനിതിവിധി. ഒരാളോ ഒരു കൂട്ടമാളുകളോ ദുഷ്പ്രചാരണങ്ങളാലും കൊടുംകുടിലകുതന്ത്രങ്ങളാലും വാക്കുകളാലും തോക് കുകളാലുമായുധങ്ങളാലും ഭിന്നതകളും കലാപങ്ങളും യുദ്ധങ്ങളുമുണ്ടാക്കി ഒരാളെയോ കോടാനുകോടി ജനങ്ങളെയോ കൊന്നൊടുക്കിയതിനെല്ലാം അർഹമായ ശിക്ഷാസമ്പ്രദായമാണു ഭാരതീയഹൈന്ദവ സനാതനധർമ്മാനുശാസന കർമ്മഫലദൈവീകനീതിവിധി.കോടനുകോടിഘട്ടഘടകജന്മങ്ങളാക്കിയാണെങ്കിലും പാപങ്ങളുടെതോതനുസരിച്ചുള്ളസുനിശ്ചിതശിക്ഷാനീതിയാണത്‌. മാനവീക ഏകതയും ഐക്യവും അഖണ്ഡതയും സ്നേഹസാഹോദര്യസഹകരണങ്ങളുമാകുന്നസ്വർഗ്ഗീയചൈതന്യത്തെ ജാതിമതദേശഭാഷാവർഗ്ഗവർണ്ണവിവേചനവിഭാഗീയവിദ്വേഷങ്ങളിലൂടെ നേരിയതോതിലെങ്കിലും മന: പൂർവ്വം തകർക്കാൻ കാരണക്കാരാകുന്ന ജനഭിന്നകപൈശാചികഭീകർ ആരാരായിരുന്നാലുമവർ മഹാപാപങ്ങളാൽ കൊടുംശിക്ഷാർഹരാകുന്ന പിശാചുക്കളായി മനസ്സമാധാനമില്ലായ്മയുടെ ജീവിതനരകീയ കർമ്മഫലയാതനകളിലാ ണെന്നതാണു പരമസത്യം. സർവ്വമതദൈവീകവേദപരാമർശിത ആദം ശിവരാമകൃഷ്ണാർജ്ജുനബ്രഹാമോശെ ജീസസും മുഹമ്മദുമെല്ലാം ജന്മസ്വത്വസത്യസംശുദ്ധതകളാലേതൊന്നിനുമാർജ്ജിക്കാവുന്ന ദേവദേവീശ്വരവ്യക്തിവൈശിഷ്ട്യവിശാലതകളാണു. ഇതുപോലുള്ള സർവ്വസാമൂഹ്യക്ഷേമലക്ഷ്യാർത്ഥദൈവീകോൽബോധനങ്ങളെ യാതൊരുനന്മയും, സൽഫലദായക പ്രയോജനങ്ങളുമില്ലെന്നറിഞ്ഞിട്ടും, കേവലസങ്കുചിതവ്യക്തിവസ്തുസ്ഥലകാലസംഭവസമയങ്ങളും നാമങ്ങളുമായാ ഈശ്വരീയവിശാലാശയങ്ങളെ സങ്കുചിതമാക്കി തെറ്റിദ്ധരിപ്പിക്കുന്നത്‌ പ്രാപഞ്ചീകവ്യവസ്ഥിതീസംതുലനസംവിധാനങ്ങളോടുള്ള വെല്ലുവിളിയും സർവ്വസാമൂഹ്യവിദ്ധ്വംസകതയും സത്യവിരുദ്ധതയും ദൈവധിക്കാരവുമാണു. പ്രാപഞ്ചികസമന്വിത മാനവീകതയിലൂന്നിയ സർവ്വസാമൂഹ്യ സമാധാനസുരക്ഷാക്ഷേമദായകോൽബോധന സർവ്വമതദൈവീകവേദസത്താസത്യം തന്നെയാണു ഭാരതീയഹൈന്ദവ സനാതനധർമ്മം. സത്യമാണേറ്റവും ഉന്നതം.സത്യമല്ലാത്തതെല്ലാം വ്യർത്ഥമാണു.സത്യത്തെമാത്രമനുസരിക്കുക.സത്യത്തിലസത്യംകർത്തലാണേറ്റവും കൊടുംശിക്ഷാർഹ മഹാപാപമെന്നതാണു പരമസത്യം. പക്ഷേപാതമോ,നിഷ്പക്ഷമോ,പക്ഷപാതിത്വമോഅല്ല,സത്യപക്ഷസ്ഥൈര്യസുധീരവിവരവിതരണമാണ് ,സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായക,സ്വർഗ്ഗസ്ഥാനശ്വരീയമെന്നതാണ്പരമസത്യം.സന്മസ്സുള്ളവർക്ക്സർവ്വത്രതകളിലുംസമാധാനം!!!!!!!!!സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായകർദേവദേവീശ്വരദൈവീകവ്യക്തിവൈശിഷ്ട്യങ്ങൾ!!!!!!!!!ജന്മസ്വത്വസത്യസംശുദ്ധസ്ഥൈര്യസുധീരദൈവീകവ്യക്തിത്വങ്ങൾസ്വർഗ്ഗസ്ഥാനശ്വരനിത്യാനന്ദങ്ങൾ!!!!!!!!! സന്മസ്സുള്ളവർക്ക്സമാധാനം!!!!!!!!!! സംഭവാമിയുഗേയുഗേ!!!!!!!!!!!!!!!! സത്യമേവജയതേ!!!!!സത്യമേവജയതേ!!!!
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,6 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,6 МЛН