ഇതൊക്കെ ആണ് മക്കളെ അഭിനയം. ജനാർദനൻ ചേട്ടനെയും,ഹനീഫയെയും ഒക്കെ ഒന്ന് നോക്ക്. 😘😘😘😘😘
@SabuXL4 жыл бұрын
കറകറാ ശബ്ദം ഉള്ള ജനാർദ്ദനൻ മഹാശയൻ "ഭാർഗവാ... ഭാർഗവാ... " എന്ന് ശബ്ദം തൊണ്ടയിൽ പിടിച്ച് വിളിച്ചത് എത്രയോ നന്നായിരിക്കുന്നു. ആ മഹാശയൻ്റെ പ്രതിഭയെ ഊതിക്കാച്ചി മലയാള സിനിമാ മേഖലയ്ക്ക് നല്കിയ എല്ലാ സംവിധായകർക്കും അഭിനന്ദനങ്ങൾ 🙏🤝🤚👌
ഇഷ്ടസിനിമ💖ശ്രീനിവാസൻ ചേട്ടൻ സീരിയസ് ആയിട്ട് നിന്ന് കോമഡി പറഞ്ഞു ചിരിപ്പിക്കും 👌
@SabuXL4 жыл бұрын
ആ തീയേറ്ററിന് മുമ്പിൽ ഉള്ള അടി സീനിൽ പുള്ളീടെ ഭാവപ്രകടനം കണ്ട് സത്യൻ അന്തിക്കാട് മഹാശയൻ പോലും ചിരിച്ചു വയ്യാതെ ആയത്രേ. ചാക്കോച്ചൻ അഭിമുഖത്തിൽ പറഞ്ഞത് ഓർക്കുന്നു.😂
@sreeragssu3 жыл бұрын
''എടോ ഇത് കൊല്ലവര്‍ഷം 2001 ആ'' 20 വര്‍ഷങ്ങള്‍ക്കിപ്പുറം 2021 ലും ഈ കൂടോത്രത്തിലെല്ലാം വിശ്വസിക്കുന്നവര്‍ക്ക് നാട്ടില്‍ ഒരു കുറവും ഇല്ല
@vivekjayaraj14843 жыл бұрын
കോഴിത്തല, ചെമ്പ് തകിട്, മുരിക്കിൻ പൂവ്, ആട്ടുംക്കാട്ടം...😂😂😂😂😂
@charlesbukoswski43873 жыл бұрын
സത്യം.
@kcr54623 жыл бұрын
Srerage ithupole kala pujarimarem swamimerem viswasikuna kure enamund
@sumeshsubramanyan60093 жыл бұрын
കൂടോത്രം എല്ലാ കാലത്തും ഉണ്ട്
@odinff18713 жыл бұрын
Ah😭😀
@vivekjayaraj14843 жыл бұрын
ജോണി വെള്ളിക്കാല - കേരള സിംഹം 🦁😆😆😆
@Athulsudarsanan Жыл бұрын
കണ്ണൂർ സിംഗം 😂ഗിർ..
@whysoserious8363 жыл бұрын
പാർഥിബൻ.. 👍👍നല്ലൊരു നടനാണ്
@sreeragssu3 жыл бұрын
ശ്രീനിവാസന്‍റെ പിച്ചക്കാരന്‍ മേക്ക്ഓവര്‍ പൊളിച്ചു.., പൂച്ച നക്കിയത് ഞാന്‍ തിന്നൂല
@sreejithpanicker37852 жыл бұрын
0:46 ശ്രീനിവാസൻ :-വൈദ്യരെ ഈ കാലിന്റെ ചിരട്ട വൈദ്യര് :- ചിരട്ടപ്പോയി കലങ്ങിപ്പോയി 😂😂
@taxvisor2613 жыл бұрын
ഹഹ... 😂😂😂😂 "അരിയില്ലാത്തൊരു നാട്ടിൽ" അന്തൻ കമ്മികളെ ഇത്ര മനോഹരമായി വറത്തു കോരാൻ ശ്രീനിവാസനെ കഴിഞ്ഞേ വേറെ ആൾ ഉള്ളൂ 😂😂🤣🤣🤣
@SabuXL3 жыл бұрын
പുളളീടെ തറവാട് തന്നെ പഴയകാല കമ്യൂണിസ്റ്റ് ടീംസ് ആണ് ചങ്ങാതീ. 👍🏼
@@sreeragssu ഒരു നല്ല കമ്യൂണിസ്റ്റിനേ അങ്ങനെ ഒക്കെ ചിന്തിക്കാൻ കഴിയൂ എന്ന് മനസ്സിലാക്കിയാലും ചങ്ങാതീ. 👍🏼😎
@SabuXL3 жыл бұрын
@@sreeragssu ഹി ചങ്ങാതീ. കമ്യൂണിസ്റ്റ് എന്ന് വിളിക്കുന്നത് എസ്എഫ്ഐ , സിപിഎം, സിപിഐ ടീംസിനെ മാത്രം ആണ് എന്ന് താങ്കൾക്ക് എങ്ങനെ പറയാൻ കഴിയും. 👍🏼
@sreeragssu3 жыл бұрын
@@SabuXL അത് ശരിയാണ്, കോണ്‍ഗ്രസിലുമുണ്ട് ... ഏകദേശം ഇതേ ആശയങ്ങള്‍ പിന്തുടരുന്നവര്‍ എല്ലാ പാര്‍ട്ടിയിലുമുണ്ട്.. ,
@rejigopuran39283 жыл бұрын
Monilal ചേട്ടനെ ആരെങ്കിലും ഓർക്കുന്നുണ്ടോ? ജീവിച്ചിരുന്നെങ്കിൽ ഇപ്പൊ കലാഭവൻ ഷാജണിനെപ്പോലെ അറിയപ്പെടുന്ന ഒരാളായി മാറിയേനെ...10:59 വൈസ് പ്രസിഡന്റ്.
@homedept17623 жыл бұрын
2008 ൽ കാര്യവട്ടത്തുള്ള ഒരു ബൈക്ക് ആക്‌സിഡന്റിൽ അദ്ദേഹം മരിച്ചു. ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. 2002 കാലത്തിൽ ദൂരദർശനിൽ ഡിറ്റക്റ്റീവ് ആനന്ദ് എന്ന സീരിയലിൽ അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെ ഫാന്റം എന്ന സിനിമയിൽ 2002 ൽ അഭിനയിച്ചു. സിനിമയിൽ അവസരം കിട്ടിത്തുടങ്ങിയപ്പോഴായിരുന്നു മരണം.
@cutecubs-mz9px3 жыл бұрын
@@homedept1762 😢
@mediumrocker47013 жыл бұрын
Indhumukhi chandramukhile.... Pushpan.. Pulleedey mon Chithu ente junior aayirunnu...
@rejigopuran39283 жыл бұрын
@@mediumrocker4701 oh!!
@symphonycastles43133 жыл бұрын
ഓർമണ്ട്
@run-yj4ox3 жыл бұрын
കൊച്ചിൻ ഹനീഫ ഒരു രക്ഷയും ഇല്ല 😂😂😂❤️
@VenkateshVenkatesh-vk3pd3 жыл бұрын
Ninnakalum pucha viruthiullatha.. 😆😆😆😆😆😆😆
@run-yj4ox3 жыл бұрын
@@VenkateshVenkatesh-vk3pd എന്തോന്ന്
@അന്യഗ്രഹജീവി-ജ3 жыл бұрын
2:11 തീരെ വേദനയില്ല 🤣🤣
@binoyl18393 жыл бұрын
അവരൊക്കെ പോയില്ലേ, തീരാ നഷ്ടം 🤣
@vivekjayaraj14843 жыл бұрын
കിട്ടുണ്ണി is Elephant B.A.....😂😂😂😂😂😂😂
@anoopmc80543 жыл бұрын
അരിയില്ലാത്തൊരു നാട്ടിൽ പച്ചക്കറി ഇല്ലാത്തൊരുനാട്ടിൽ കമ്പ്യൂട്ടർ എന്തിന് തിന്നണോ ഗോ ബാക്ക് ഗോ ബാക്ക് കമ്പ്യൂട്ടർ ഗോ ബാക്ക് ആർക്കെങ്കിലും ചുവന്ന കൊടിയുള്ള ഒരു പാർട്ടിയെ ഓർമവന്നോ?
@sreeragssu3 жыл бұрын
Vere eadh party orkana 🚩🚩 🤣
@latestvideos82752 жыл бұрын
അതിന് ഇപ്പോഴും ഒരു മാറ്റവും ഇല്ലല്ലോ, അന്തം കമ്മികൾ
@shijuabdulsamad44412 жыл бұрын
ചന്ദ്രനിൽ വരെ ആള് പോയതാ ഇവിടെ ഇപ്പോഴും കവടി
@manikandanmoothedath80382 жыл бұрын
@@shijuabdulsamad4441 എന്താണെങ്കിലും ഭക്ഷണത്തിൽ തുപ്പി മറ്റുള്ളവരെ കൊണ്ട് തീറ്റിപ്പിക്കുന്നതിലും എത്രയോ ഭേദം.
@shijuabdulsamad44412 жыл бұрын
@@manikandanmoothedath8038 നമ്പൂതിരിയും ജന്മിയും ഉപ്പു നോക്കുന്നതോ
@ArunKumar-lz4zv4 жыл бұрын
കൊച്ചിൻ ഹനീഫ ഗംഭീര പ്രകടനം...😂😂😂
@harikrishnan2790 Жыл бұрын
2023 ലും ഈ സീൻ കാണാൻ തപ്പി വന്ന 90s kids അടി 👍🏼
@midhunm531 Жыл бұрын
ഞാനും✋
@RayheeshJiji10 ай бұрын
2024
@zentravelerbyanzar3 жыл бұрын
മുല്ലപെരിയാറീന് വെള്ളം എടുത്ത് കുളിക്കെ കുടിക്കെ ഇഷ്ട്ടം പോലെ നീന്തികുളിക്കെ ചെയ്തൊ😆😀😁😁
@satishsreekumar4887 Жыл бұрын
Every actor & actress have acted brilliantly...Parthiban, Cochin Haneefa, Sreenivasan, Innocent etc. - outstanding performance ❤
@maximumpotential3796 Жыл бұрын
Oduvil unnikrishnan...
@myvirtualjourney4048 Жыл бұрын
Why did you forget about chackochan , his first deviation from chocolate hero acted brilliantly in the movie
@sreejithchelakkottil92404 жыл бұрын
ഞങ്ങളുടെ നാട്ടിൽ (അഞ്ചുമൂർത്തി മംഗലം, പാലക്കാട്) ഷൂട്ട് ചെയ്ത movie. Ella actor's നെയും കാണാൻ പറ്റി എനിക്ക് പ്രിയപ്പെട്ട ഹനീഫ ഇക്കയെ ഒഴിച്ച് ഇക്കയുടെ ഓരോ ചലനവും ശ്രദ്ധിച്ചാൽ തന്നെ ചിരി വരും ❤️ 💐😔
@savadt48504 жыл бұрын
Eth jilla aan
@sanjaykukku56914 жыл бұрын
2021. Kanuna. Najan
@SabuXL4 жыл бұрын
👏🤝
@anjanarajanjanaraj57694 жыл бұрын
I am anjumoorthymangalam
@sanjaykukku56914 жыл бұрын
@@savadt4850 kannur
@itsme-er4yl3 жыл бұрын
ജോത്സ്യൻ :ഒരു കാൽ കാണുന്നുണ്ട് കൊച്ചിൻ ഹനീഫ :അതു എന്റെ കാല 🤣 ജോത്സ്യൻ :സമയം 🤨 കൊച്ചിൻ ഹനീഫ :സമയം 12:45🤣🤣🤣
@randomdude27923 жыл бұрын
അന്നേക്കാൾ വൃത്തിയുള്ള പൂച്ചയാ🤣
@muhsinmuhemmad64703 жыл бұрын
😄
@raheebkr54713 жыл бұрын
😂😂😂😂😂
@vishnuongallur98713 жыл бұрын
12:50
@gils28272 жыл бұрын
12 :15 aanu
@vikingsfc66153 жыл бұрын
ഈ സിനിമയിലെ തഗ് ആണ് ഇന്നോസ്ന്റ് &ശ്രീനിവാസൻ😂
@ravanan4415 Жыл бұрын
ഇതൊക്കെ പണ്ട് ചിരിക്കും തളികയിൽ കണ്ട ത് ഓർമ്മ വരുന്നു 😂😂😂❤❤❤❤❤
@ansvlog24943 жыл бұрын
ബക്ഷണത്തിന് ശേഷം ഒരു കൊല പഴം തിന്നാന്ന് വിജാരിച്ചാ അതിനും സമ്മതിക്കില്ല 😀😀😀😀😀
@sajeeshpaniker30942 жыл бұрын
4:22🤣സർട്ടീറ്റെ:😀🤣🤣🤣🤣 ഹനീഫ്ക്കാ തകർത്തു.🤣🤣🤣🤣 സാധാരണ പനിയാണെങ്കിൽ ഞാൻ പോവിലാർന്നു ഇത് എലിപ്പനിയല്ലെ 26:40.🤣🤣🤣😀👏👏👏👏🙏👍
@rajeevthomas5757 Жыл бұрын
Hanifikkka heavyyyy..ejjathiiii
@Vkvlogsalalah3 жыл бұрын
"Kittunni is a elephant BA"😂
@qalidurut72497 ай бұрын
😂😂😂
@saran.m50663 жыл бұрын
പാർഥിപൻ വേറെ level
@SabuXL3 жыл бұрын
മൂന്നേ മൂന്ന് സീനിൽ വന്ന് കൈയടി നേടി ആ ചങ്ങാതി. 👏🤝
@rahulnarayan72533 жыл бұрын
Sreenivasan Brilliance (Script) n sathyan Anthikkad Direction = ❤️❤️
@joshithomas30403 жыл бұрын
ഇവിടെ, പാർത്ഥിപൻ എന്ന നടനാണ് - മാസ്സ്!
@anishva8182 жыл бұрын
Avante Rolla ithu pottichanne
@Midhuoo3 ай бұрын
tamil minnal murali
@randomguyy58373 жыл бұрын
7:34 ഭാർഗ്ഗവൻ അന്ന് പ്രവചിച്ചത് ഏകദേശം 20 കൊല്ലം കൊണ്ട് യാഥാർത്ഥ്യം ആവുക ആണ്. സ്പേസ് ടൂറിസം.
@RamkumarRamkumar-ku1rq3 жыл бұрын
பார்த்திபன் சார் நீங்க மலையாளத்துல கூட நடிச்சு இருக்கிங்கலா😍😍😍😍
@rayappanyt54196 ай бұрын
🔥🔥
@SabuXL Жыл бұрын
രാക്ഷസരാജൻ , രാവണപ്രഭു എന്നീ സിനിമകളുടെ ഹൈപ്പിൽ ഈ പടം മുങ്ങി പോയതാണ് ചങ്ങാതിമാരേ.അല്ലായിരുന്നു എങ്കിൽ ഈ പടം എത്രയോ വലിയ മെഗാ ഹിറ്റ് ആകുമായിരുന്നു.😮😢
@VyshakM-nv3lg9 ай бұрын
രാക്ഷസ രാജൻ അല്ല 🤣🤣 രാജാവ്
@SabuXL9 ай бұрын
@@VyshakM-nv3lg ഓ ശരി തന്നെ ചങ്ങാതീ. ആദ്യ പേര് 'രാക്ഷസ രാമൻ' എന്നാ ഇട്ടത്. ആ കഥാപാത്രത്തിന് 100% ചേരുന്ന പേര്. പക്ഷേ റിലീസ് ആകുന്നതിനു തൊട്ടു മുൻപ് 'ഞരമ്പൻമാർ' പറഞ്ഞു രാമനെ രാക്ഷസനായി കാണുന്നോ? എന്ന്! ( എന്തു ചെയ്യും? എല്ലാ മതങ്ങളിലും ഈ വക വടുവ യൂസ്ലെസുകൾ ഉണ്ട്. ) അതോടെയാണ് പേര് മാറ്റം വന്നു ചേർന്നത്. നന്ദി ട്ടോ. ശരി വീണ്ടും കാണാം. ✋🏼
@Gkm-4 жыл бұрын
ഭക്ഷണത്തിന് ശേഷം ഒരു കുല പഴം തിന്നാനും സമ്മതിക്കില്ലേ😁
Oru filim muzuvan comedy chirichu marikkum Superb Movie 😍😍😍😍😂😂😂😂😂😂😂
@shilpamurali63503 жыл бұрын
4:22 ഒരു സർട്ടീറ്റ് വേണം എന്ന്... ഹാ സർട്ടീറ്റേ.... 😂 കിട്ടുണ്ണി റോക്ക്സ് ⚡️🔥😂
@myvirtualjourney4048 Жыл бұрын
I've lost count of how many times I've watched this beautiful movie, and each viewing evokes the same emotional response that leaves me teary-eyed. The performances by Kunchako and KPAC Lalitha were at their pinnacle, yet the film unfortunately couldn't find success at the box office. It's truly disheartening that such a wonderfully scripted and directed film didn't resonate with audiences. Oh, that epic final scene sent shivers down my spine, giving me goosebumps!"
@prejuvyas88393 жыл бұрын
കൊച്ചിൻ ഹനീഫയുടെ എക്സ്പ്രഷൻസ് ....... അപ്പോ !!! ഭയങ്കരം .....
07:35...ആളുകൾ ടൂറിസ്റ്റ് കൾ ആയി ബഹിരാകാശെത്തേക്ക് പോയി തുടങ്ങി. Richard Branson മനസ്സിൽ കണ്ടത് ശ്രീനിവാസൻ മാനത്തു കണ്ടു .😂😂😂.
@syamsagar4393 жыл бұрын
ഇതൊക്കെ പണ്ടേ കേട്ട് തുടങ്ങിയതാണ്
@alhubal6321 Жыл бұрын
Akkalath oraal space tourist poyirunnu. Google cheyth nokk. Dennis Tito space tourist in 2001
@cookingsmell76783 жыл бұрын
ചിരട്ട പോയി കലങ്ങിപോയി 😃😃😃😃
@AE-ox3is Жыл бұрын
😂
@koko_koshy4 жыл бұрын
ഇപ്പൊ റിലീസ് ആയിരുന്നേൽ വിജയ് സേതുപതി ചെയ്യേണ്ട റോൾ ആണ്.. 😀
@ramesh-s-n46734 жыл бұрын
Ath പറയരുത്...മൂപരും ushara
@SabuXL4 жыл бұрын
@@ramesh-s-n4673 പിന്നല്ലേ ചങ്ങാതീ. ഈ അലക്സ് പയ്യൻസിന് ഒക്കെ എന്ത് അറിയാം.🔥
@ridhaangireesh1b3264 жыл бұрын
Parthipan crct aanu
@koko_koshy4 жыл бұрын
ഇപ്പൊ റിലീസ് ആയിരുന്നെങ്കിലത്തെ കാര്യമാണ് പറഞ്ഞത്.. പാർത്ഥിപൻ നന്നായി ചെയ്തിട്ടുണ്ട്.
@SabuXL4 жыл бұрын
@@koko_koshy 😎👍🏼🤝
@lispotjobs8 ай бұрын
ഈ ശുംഭനോട് ചേലക്കാതിരിയ്ക്കാൻ പറയൂ ന്നു 🤣🤣kochin haneefka mass❤️
@sunilkv73654 жыл бұрын
ഈ ഗോമൂത്രം എന്ന് പറഞ്ഞാൽ പശു കാലത്തുണർന്നെഴുന്നേറ്റ് ആദ്യം ഒഴിക്കുന്ന മൂത്രായിരിക്കണം😄😄
@prathapanpg85524 жыл бұрын
XL
@ramadasmenonk98193 жыл бұрын
@@prathapanpg8552 1
@pradeepadoor56473 жыл бұрын
Popule
@devarajthadathil51403 жыл бұрын
23:30എണ്ണ ഇവിഡാർക്കും വേണ്ട 😂😂😂😂😂😂😂
@rasalrasheed93844 жыл бұрын
കൊച്ചിൻ ഹനീഫ ഇക്ക 🖤🖤👌👌👌👏👏
@mithunpr5603 жыл бұрын
" ആന മതീന്ന് പറഞ്ഞപ്പോ " 🤣🤣🤣🤣
@odinff18713 жыл бұрын
Legend's never dai 😭
@josephnadackal94322 жыл бұрын
Etanu ആയുർവ്വേദം
@sktalkies34863 жыл бұрын
കടൽ വെള്ളം എടുക്കാൻ പോകുമ്പോൾ ആണ് പശു മൂത്രം ഒഴിക്കുന്നതെങ്കിലോ ❣️❣️❣️
@sarathsivadas34034 жыл бұрын
25.44 ചാക്കോച്ചന് പോലും ചിരി നിർത്താൻ പറ്റണില്ല 😅
@kvshobins98203 жыл бұрын
25:44
@arishkumar65513 жыл бұрын
അനിയത്തിപ്രാവ് സിനിമ യിലും ഇന്നസെന്റ് ന്റെ കോമഡി കണ്ടു ചാക്കോച്ചൻ ചിരി നിർത്താൻ പാട് പെടുന്നുണ്ട് അത് ഇന്റർവ്യൂ യിൽ അദ്ദേഹം പറയുകയും ചെയ്തു.
@jayadevmenon7086 Жыл бұрын
Malayali അല്ലാത്ത , സ്വതവേ സീരിയസ് ആയ പാർത്ഥിപൻ പാട് പെടുന്ന, പിന്നെ ആണ് chakochan
@santhoshk77684 ай бұрын
ഹനീഫിക്ക:അവര് നല്ല ഉഗ്രൻ തല്ലുകാരാ ശ്രീനിവാസൻ:അത് തനിക്ക് എങ്ങനെ അറിയാം എനിക്ക് കിട്ടിയിട്ടുണ്ട് 😅ഹനീഫിക്ക❤
@supersaiyan37043 жыл бұрын
20 varsham aayi... Nostu 😍
@sethunairkaariveettil21098 ай бұрын
എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയ സൂപ്പർ സ്റ്റാർ കൊച്ചിൻ ഹനീഫ.
@cms5cm3 жыл бұрын
വെള്ളം എടുക്കാൻ പോകുന്ന നേരത്താണ് പശു മൂത്രമൊഴിക്കുന്നത് എങ്കിലോ 😂😂😂
@amanfarooqcalicut2353 Жыл бұрын
ആ സീൻ പണ്ട് തീയേറ്റർ കണ്ടപ്പോ 15 മിനിറ്റ് നേരത്വക് ചിരിച്ചു ശ്വാസം മുട്ടി പോയി മനുഷ്യന്റെ കണ്ട്രോൾ പോയി ചിരിക്കായിരുന്നു
@MalluDotCom3 жыл бұрын
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള | അമേരിക്ക 🤣 കമ്പ്യൂട്ടർ 🤣
@starlines0710 ай бұрын
Parthipan awesome performance ❤
@mohammedsebeel.m3 жыл бұрын
4:55 ഒരു കാല് കാണാനുണ്ട്....ഇതെന്റെ കാലാ 😁 സമയം.....പന്ത്രണ്ടേ കാൽ 🤣
@happy2video3 жыл бұрын
12:54 ഇന്നും കമ്മികൾക്ക് ഒരു മാറ്റവുമില്ല 😂😂😂
@vijuvareed91363 жыл бұрын
ആ കൊള്ളാം ..നിന്നെപോലുള്ള വർക്ക് ഉള്ള സന്ദേശ മാടാ ഈ പടം എന്നിട്ടും മനസ്സിലായില്ലേ...
@happy2video3 жыл бұрын
@@vijuvareed9136 എന്ത്
@angrymanwithsillymoustasche4 жыл бұрын
4:50 ഈശ്വരാ...😂😂
@praveenpeethambaran27603 жыл бұрын
😂😂😂
@axyzo65773 жыл бұрын
😂😂🤣
@prejuvyas88393 жыл бұрын
❤️❤️❤️❤️😂😂😂😂
@deepakm.n762510 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂👌🏻👌🏻👌🏻👌🏻👌🏻👌🏻
@nithindeabou93375 ай бұрын
😂😂😂
@geevarghesejacob61524 жыл бұрын
പണം ഉണ്ടന്ന് കരുതി ബുദ്ധി ഉണ്ടാകണം എന്നില്ല
@SabuXL4 жыл бұрын
"മനുഷ്യൻ ചന്ദ്രനിൽ ടൂറ് പോകുന്ന കാലത്ത് ആണ് തന്റെ കൂടോത്രം...!" ഹൗവൂ.. എത്രയോ ബാച്ചുകളിലെ കുട്ടികളോട് പല സന്ദർഭങ്ങളിലായി ഈ പ്രയോഗം ഞാൻ നടത്തിയിരുന്നു.🙏🤝🤚👌
@sreerajsreeraj53312 жыл бұрын
അവൻ പോയല്ലോ അല്ലെ 😂😂ഞാൻ പോവാറായി 😂😂
@deepakm.n762510 ай бұрын
😂😂😂😂😂👌🏻
@vishnudileep88993 жыл бұрын
😂 എന്റെ തൃച്ചമ്പരത്തപ്പാ ഇതുപോലൊരു ഇടി എന്റെ ആയുസ്സി കണ്ടട്ടില്ല. 😂 26:03
@arasan96583 жыл бұрын
Parthipan mass kaatitaru 😂😂🔥
@rahultnnambiar92512 жыл бұрын
Parthipan is a great mass actor, even rajani kamalhassan comes last. 😁😂🤣