ഇതാണ് സൂപ്പർ ചാനൽ ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ കൃത്യവും വ്യക്തവുമായി അറിയിക്കുന്ന ഈ ചാനലിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.ധൂർത്തടിക്കുന്നതിനുവേണ്ടി ജനങ്ങളെ ദ്രോഹിക്കുന്ന ഈ സർക്കാരിന് ജനങ്ങൾ ഇനി ഒരിക്കലും മാപ്പ് നൽകുകയുമില്ല.
@aplustube2557 Жыл бұрын
Thanks dear Mary
@mohammedishak7547 Жыл бұрын
എല്ലാ വിഭാഗം ജനങ്ങൾക്കും മനസ്സിലാകുന്ന വിധത്തിൽ വ്യക്തമായ അവതരണം Thanks Sir😂❤😮💯%👏👏👏
@aplustube2557 Жыл бұрын
Thanks dear Muhammad
@ehvlog86694 ай бұрын
@@aplustube2557 ഞാൻ തേടി നടന്ന vedio ഇത് 👍. Sir എന്റെ വീടിന്റെ തറയോട് കൂടി നൂറു സ്ക്വയർ ഫീറ്ററിന്റെ അടുത്ത് ബാത്ത്റൂമിന് വർക്ക് ഏരിയക്കും വേണ്ടി തറ കൂട്ടിച്ചേർത്തു. ചുറ്റിലും അരമതിലും, ബാക്കി ഗ്രിൽ. Roof sheet ആണ്. ഇത് കൂട്ടി ചേർക്കലിൽ പെടുമോ. ഫൈൻ അടക്കേണ്ടി വരുമോ നമ്പർ kittiyathan
@usmanmukkandath9575 Жыл бұрын
ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ അധ്വാനഫലം കൊണ്ട് ഉണ്ടാക്കിയ വീടിനെ പറ്റി പഞ്ചായത്ത്/ മുനിസിപ്പൽ അധികൃതരുടെ ധാരണ, അവർ പണം ചിലവഴിച്ചു നിർമ്മിച്ച്, നമുക്ക് വാടകയ്ക്ക് തന്നിട്ടുള്ളതാണ് എന്നാണ്.
@manjushamohanan5116 Жыл бұрын
😂😂😂👌🏾
@ibrahimnaranath6146 Жыл бұрын
കോപ്പിലെ ഓരോ പരിഷ്കാരങ്ങൾ 😠
@abdu_rahiman_palottil Жыл бұрын
😅😅😅😅
@raveendranpk8593 Жыл бұрын
താങ്കൾ പറയുന്നത് കേട്ടാൽ തോന്നും LDF സർക്കാർ വന്നതിനു ശേഷമാണ് കെട്ടിട നികുതി കൊടുക്കുന്നത് എന്ന്? UDF ഭരിക്കുമ്പോൾ കെട്ടിട നികുതി ഇല്ലേ?
@usmanmukkandath9575 Жыл бұрын
@@raveendranpk8593 ഞാൻ ഒരു സർക്കാരിനേയും പരാമർശിച്ചതല്ല, പഞ്ചായത്ത്/മുനിസിപ്പൽ അധികൃതരിൽ ചിലരുടെ പെരുമാറ്റ രീതി ആണ് ഉദ്ദേശിച്ചത്. അവരുടെ ശംബളവും, മറ്റ് ഓഫീസ് ചെലവുകളും നടത്താൻ നമ്മളെ പോലുള്ളവർ കൊടുക്കുന്ന, നികുതി എന്ന 'നിർബന്ധിത സംഭാവന' കൊണ്ടാ ണെന്ന ഒരു ചിന്തയും അവർക്കില്ല.
@VenuKkurup Жыл бұрын
ഇത്രയും ജനത്തിന് ദോഷം ചെയ്ത ഒരു സർക്കാരുമില്ല 😔😔😔
@unnikrishnank5891 Жыл бұрын
കക്കുക മുക്കുക നക്കുക! അതാണ് ഈ സർക്കാരിന്റെ മുഖമുദ്ര
@blissfull981 Жыл бұрын
Sathiyam
@jarishnirappel9223 Жыл бұрын
അത് വെറുതെ. മുൻ യുഡിഎഫ്
@jarishnirappel9223 Жыл бұрын
@@unnikrishnank5891 innu പോട
@shakeermaxima Жыл бұрын
@@unnikrishnank5891 💯ക്ക്💯 സത്യം😡😡
@justingilbert6764 Жыл бұрын
ആദ്യം cliff house ഇൽ നിന്നും ആണ് തുടങ്ങേണ്ടത്, പിന്നെ സാധാരണ ക്കാരിൽ എത്താം
@sanumohan1932 Жыл бұрын
Excellent excellent excellent ഇത്രയും നന്നായി കാര്യങ്ങൾ പറഞ്ഞു തരാൻ സാറിനു മാത്രമേ കഴിയൂ excellent performance
@asharafpanangad8932 Жыл бұрын
സർക്കാരിന് തോന്നിയപോലെ ആർഭാടജീവിതവും യാത്രയും നടത്താനുള്ള ഒരുവഴി.അല്ലാതെ ജനങ്ങൾക്ക് ഉപകാരമുള്ള ഒരു നടപടിയും ഇല്ല.
@lizzytt1722 Жыл бұрын
Sathyam
@hamzaap2063 Жыл бұрын
പിണറായി ക്കും സഖാക്കൾക്കും ദൂർത് അടിക്കാൻ പൊതു ജനങ്ങളെ ദ്രോഹിക്കുന്നു ആ പുഴുത്ത കിറ്റ് ഇമ്മാതിരി പണി തരും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല സഖാക്കളേ
@pradeepak1784 Жыл бұрын
😂😂😂😂😂
@fayiz3782 Жыл бұрын
@@hamzaap2063 )
@anoopthomaz7430 Жыл бұрын
😂😂
@abdulazeezparakkal Жыл бұрын
നമ്മൾ കഷ്ട്ടപ്പെട്ടു ജോലി ചെയ്ത് സമ്പാദിച്ച കാശ് കൊണ്ട് വീട് വെച്ച് താമസിക്കുന്ന വീടിനു ഗുണ്ടാ പിരിവ് അല്ലങ്കിൽ നോക്കു കൂലി വേണമെന്ന് ചുരുക്കം. ഈ സർക്കാർ മുടിഞ്ഞു പോട്ടേ....😢
@frensonfrancis5588 Жыл бұрын
😂
@shakeermaxima Жыл бұрын
ആമീൻ 🤲
@LoneOldMonk Жыл бұрын
School hospital govt services ne charge negligible amount alle ullu..mongathe
@alexs360810 ай бұрын
What is procedure rain water is falling our property from roof of neighbour house
@pratheeshiu6896 Жыл бұрын
ജനങ്ങളുടെ ജീവനും, ജീവിതത്തിനും, പുരോഗമനത്തിനും തണലും, താങ്ങും ആകേണ്ട സർക്കാർ പാവപ്പെട്ട ജനങ്ങളെ വേട്ടയാടി പിടിച്ച് അവന്റെ രക്തവും,മാംസവും തിന്നുന്ന ഒര് നരഭോജി ആയിക്കഴിഞ്ഞു ഇവർ നോട്ടമിടുന്നത് പാവപ്പെട്ട ജനങ്ങളെ പിഴിഞ്ഞ് കുടിക്കാൻ വേണ്ടിയാണ്. AI ക്യാമറ യിലെ പെറ്റിയിൽ പെടുന്നത് 99 ശതമാനവും കൂലിപ്പണിക്കാർ ആയിരിക്കും എന്നതിൽ ഒര് സംശയവും വേണ്ട.
@yousufka3848 Жыл бұрын
ട്രാഫിക്ക് നിയമങ്ങൾ ലംഘിക്കുന്ന ഒരുത്തനെയും വെറുതെ വിടരുത്. കൂലിപ്പണിക്കാരനായാലും കോടീശ്വരനായാലും കഞ്ചാവ് ആയാലും റോഡിലെ ഒരാളുടെ പിഴവ് മര്യാദക്ക് വണ്ടി ഓടിക്കുന്ന മറ്റൊരാളുടെയൊ ഒരു കുടുംബത്തിന്റെ യോ ജീവനാശത്തിന് കാരണമാകുന്നുണ്ട്. അത് കൊണ്ട് അതും ഇതും കൂട്ടിവായിക്കരുത്.
@ArTWoRlD128 Жыл бұрын
മഞ്ഞകുറ്റി പറിച്ച് എറിഞ്ഞ പോലെ ഈ ക്യാമറകൾ മൊത്തം തല്ലി പൊളിച്ച് ഇവനൊക്കെ അവൻ്റെ വീട്ടിൽ കക്കൂസിൽ കൊണ്ട് പോയി സ്ഥാപിക്കാൻ കൊടുക്കണം. കുറെ കായി കളഞ്ഞതല്ലെ. ഒന്നില്ലെങ്കിൽ അവനൊക്കെ തൂറുന്നത് AI ക്യാമറയിൽ പടം പിടിക്കട്ടെ ന്നേ
@ArTWoRlD128 Жыл бұрын
@@yousufka3848 AI CAMERA ഉള്ളത് കൊണ്ട് ഇനി അസ്രാഈൽ അലൈഹിസ്സലാത്ത്വസ്സലാമിന് ആരുടെയും റൂഹ് പിടിക്കേണ്ടി വരില്ല. പടച്ചവൻ നിശ്ചയിച്ച സമയം ഏത് പൊന്നു മോനും പോകും, നാട്ടിൽ കിടന്നിരുന്നവൻ നാളെ ഗൾഫിൽ കിടന്ന് മരിക്കാൻ വിധിയുണ്ടെങ്കിൽ അവൻ മറു നാട്ടിൽ എത്തിയിരിക്കും, ചിലപ്പോ അത് വരെ വിമാനം കയറാത്തവൻ ആയിരിക്കും. ആക്സിഡൻ്റ്, attack, cancer, strock എന്നൊക്കെ ആൾക്കാർക്ക് തമ്മിൽ പറയാൻ വേണ്ടി വെറുതെ ഉള്ള കാരണങ്ങൾ മാത്രമാണ്. (ഒരാള് മരിച്ചാൽ ആദ്യം ആൾക്കാരുടെ ചോദ്യം എന്തായിരുന്നു, പാടില്ലാതെ കിടക്കുവായിരുന്നോ..... etc ഇങ്ങനെയൊക്കെ അല്ലേ
@abdulkhader7096 Жыл бұрын
@@yousufka3848 iMom
@abdulrazak1028 Жыл бұрын
എല്ലാ tax കളും നിരോധിക്കാൻ ജനങ്ങൾ സർക്കാരിന് എതിരെ ശക്തമായി സമരം നടത്തുക.
@abdulkareem974 Жыл бұрын
ഒരു സായുധ പോരാട്ടം നടത്ത ണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@sumadevits4972 Жыл бұрын
😂😂
@shobhaviswanath Жыл бұрын
@@abdulkareem974 സത്യം bro 👍1
@pradeepak1784 Жыл бұрын
😂😂😂😂കമ്മികളെ ഇനിയും ജയിപ്പിക്കുക 🤭🤭🤭
@shobhaviswanath Жыл бұрын
@@pradeepak1784 ഒന്ന് പോയാട്ടെ 😡😡😡
@hassanarakkal4648 Жыл бұрын
നല്ല അവതരണം അപൂർവം കാണാൻ സാധിക്കുന്നതും അപൂർവം കേൾക്കാൻ സാധിക്കുന്നതും.. എല്ലാ നന്മകളും ആശംസിക്കുന്നു 🥰
@aplustube2557 Жыл бұрын
Dear Hassan Thank you very much
@aseebafsal Жыл бұрын
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു നന്ദി സർ❤
@aplustube2557 Жыл бұрын
Thanks dear Aseeb
@vijayakumark2230 Жыл бұрын
Well explained sir. Thank you. ഇടയ്ക്ക് ഒരു ചെറിയ പിശകു വന്നു എന്നു തോന്നുന്നു. (12:01 >) പുതിയ നിയമം ബാധകമല്ലാതെ വരുന്നത്, മൊത്തം area 1500 ചതുരശ്ര മീറ്ററിൽ കുറവാണെങ്കിൽ എന്നാണ് പറഞ്ഞത്. "ചതുരശ്ര അടി" ആകാനാണ് സാദ്ധ്യത.
@aplustube2557 Жыл бұрын
1500 ചതുരശ്ര അടി തന്നെയാണ് പ്രിയ വിജയകുമാർ. കഴിഞ്ഞദിവസം ചെയ്ത വീഡിയോയിൽ ഇത് (27 ചോദ്യങ്ങളും വിശദീകരണവും)എന്ന എപ്പിസോഡിൽ വളരെ വ്യക്തമായി പറയുന്നുണ്ട്.
@riyasanu8177 Жыл бұрын
അതായത്; 16140സ്കയർ ഫീറ്റിന് മുകളിൽ ഉള്ള ബിൽഡിങ്ങിന് മാത്രമേ ഈ പുതിയ നിയമം ബാധകം എന്നാണോ?
@vijayakumark2230 Жыл бұрын
@@aplustube2557 👍🙏
@shereefsinan Жыл бұрын
1500sqft ആയിരിക്കും
@pratheeshiu6896 Жыл бұрын
ഒരാൾ അധ്വാനിച്ചു Tax അടച്ച് ഒര് വസ്തു വാങ്ങി അതിൽ tax അടച്ചു കൊണ്ട് ഓരോ സാധനങ്ങളും വാങ്ങി അതുകൊണ്ട് ഒര് വീട് വച്ച് വീടിനും ഒറ്റത്തവണ tax ഉം അടച്ച് താമസം തുടങ്ങിയാലും ഓരോ 6 മാസം ആകുമ്പോഴും tax കൊടുത്ത് കൊണ്ടേ ഇരിക്കണം രാജ്യത്തിന്റെ ജനങ്ങളുടെ അവസ്ഥ
@arunakv928 Жыл бұрын
Athe janangalle jeevikan anuvathikaruth
@davidcu268 Жыл бұрын
The present decision of the house taxation etc.is too much to absorb. Let the people may know how the estimation done on the subject s.
@josecj949 Жыл бұрын
ഇനി2 ഷഡ്ഢി വാങ്ങി ക്കണമെങ്കിൽ പോലും പെർമിറ്റ് എടുക്കേണ്ടി വരുമായിരിക്കും, ഇങ്ങനെ കിട്ടുന്ന ഫൈൻ കൊണ്ട് മുടങ്ങിക്കിടക്കുന്ന പെൻഷൻ കൊടുക്കാം കൂടുതൽ മൂത്ര മൊഴിക്കുന്നതിനും വന്നേക്കാം ഫൈൻ കടക്കെണി യിൽ ആണല്ലോ നമ്മൾ 😢😢😢
@mohammedchangapra5115 Жыл бұрын
സർ വീട് വെച്ച് താമസം തുടങ്ങി 6 വർഷമായി ഇരുനില വീടാണ് പെർമിറ്റ് എടുക്കാതെ പണിതതാണ് ഇതുവരെയും കെട്ടിടനികുതി അടച്ചിട്ടില്ല കെട്ടിട നമ്പർ ഇല്ല എന്തുചെയ്യും പണികിട്ടുമോ?
@ourabilities5181 Жыл бұрын
🥴🥴🥴😱😱
@edisrehtoeht1426 Жыл бұрын
വളരെ ഉപയോഗപ്രദമായ ഒരു വീഡിയോ thanks a lot❤
@aplustube2557 Жыл бұрын
Thanks dear onlooker
@silbbu4652 Жыл бұрын
യഥാർത്ഥ വസ്തുതകൾ എല്ലാവർക്കും കൃത്യമായി മനസ്സിലാകുന്ന തരത്തിൽ നിശ്ചിത സമയത്ത് തന്നെ നൽകി
@aplustube2557 Жыл бұрын
Thanks dear silbu
@abdulshafeek3905 Жыл бұрын
നല്ല അറിവ് കിട്ടി. സന്തോഷം. എന്റെ അഭിപ്രായം പറയട്ടെ. ഒരു പാർട്ടിയും അതിന്റെ നേതാക്കളോളം മോശമല്ല. പാവങ്ങളെ കൊള്ളയടിച്ചു ജീവിക്കുന്ന ഒരു വർഗ്ഗം. അവിഹിതമായി സാമ്പാധിക്കാനായി എന്തും ചെയ്യുന്ന ഒരു വർഗ്ഗം 😢. നിയമത്തിന്റെ പഴുതിൽ കൂടി രക്ഷപെടാനുള്ള എല്ലാ കഴിവും അവർക്ക് ഉണ്ട്.. പാവം സാധാരണക്കാരന്റെ തലയിൽ എല്ലാം ചുമത്തി അവർ രക്ഷപ്പെടും. ഭരണം മാറി മാറി കൈയിൽ കിട്ടും.. എന്റെ അഭിപ്രായത്തിൽ നാട്ടിനെ സേവിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ സ്വന്തം ചിലവ് ഗവണ്മെന്റ്ഏറ്റെടുക്കാതെ അവർ തന്നെ സ്വന്തം ചെയ്യട്ടെ.. നികുതി പണം കൊണ്ടുള്ള കളി നിറുത്തട്ടെ. ജനത ഉള്ളത് കൊണ്ട് തൃപ്തിയോടെ ജീവിക്കാൻ അനുവദിക്കുക.. നല്ല ഭരണം കാഴ്ച വെക്കാൻ കഴിയുന്നില്ലെങ്കിൽ ഇറങ്ങി പോകുക. ജനങ്ങളുടെ ശാപം വാങ്ങുന്ന പണിക്ക് നിൽക്കാതിരിക്കൽ ആണ് നല്ലത്. ദൈവം നമ്മുടെ നാട്ടിനെ കാത്തു രക്ഷിക്കട്ടെ.. 🤲🤲
@RajeshKumar-u6e2o6 ай бұрын
വ്യക്തമായും കാര്യങ്ങൾ അവതരിപ്പിക്കുന്നു വളരെ നന്ദി സർ
@aplustube25576 ай бұрын
Thanks
@abdulrahmanbinbasheer9357 Жыл бұрын
വിജ്ഞാനപ്രദമായ വിവരങ്ങൾ....🎉🎉🎉🎉🎉
@aplustube2557 Жыл бұрын
Thanks dear Abdul Rahman
@prabheeshmk4207 Жыл бұрын
അടുത്ത തെരഞ്ഞെടുപ്പിൽ ഇതിനൊക്കെ മറുപടി കൊടുക്കണം
@KR-gt1yl Жыл бұрын
കുടുബ സമേതം കൊച്ച മക്കളാക്കെയായി അമേരിക്ക ജപ്പാൻ ഒക്കെ കറങ്ങാനുള്ളതാണ് എല്ലാവരും പണം നൽകി സഹായിക്കുക
@bijukochu209 Жыл бұрын
മറ്റൊരാളുടെ വേറൊരു വീഡിയോ കണ്ടപ്പോൾ ഒരുപാട് സംശയങ്ങൾ ആയിരുന്നു എന്നാൽ ഈ വീഡിയോ കണ്ടപ്പോൾ ആ സംശയങ്ങളെല്ലാം നീങ്ങി കിട്ടി താങ്ക്യൂ സാർ.
@aplustube2557 Жыл бұрын
Thanks dear Biju
@newyorkparishsteci Жыл бұрын
CPM നും LDF നും ശവപ്പെട്ടി ആകും ഈ ഉത്തരവ്.
@AjitKumar-un9nd Жыл бұрын
കമ്മികൾ എന്നും ബുദ്ധിയിൽ കമ്മികൾ തന്നെ. നാട്ടുച്ചക്ക് പാതിരാവെന്നു പാർട്ടി പറഞ്ഞാൽ മൂടിപ്പുതച്ചു കിടന്നുറങ്ങും 🤭അവർ ഒരിക്കലും മാറില്ല 🤣മാറ്റാൻ പറ്റില്ല 😃
@kuriakosepc1274 Жыл бұрын
LDF നു ശവപ്പെട്ടിയോ? പഷ്ട്. ഞങ്ങൾ ഇപ്പോൾത്തന്നെ ഒരു ചൂണ്ട എറിഞ്ഞിട്ടുണ്ട്. കുഞ്ഞാലി മിക്കവാറും അതിൽ കൊത്തും. എതിർപ്പുള്ള 'ചീപ്പീയയ് ' വല്ലതും മുണ്ടിയാൽ ചെവിയിൽതൂക്കി പുറത്തേക്കു കളയും. പിന്നെ ആരുണ്ട് ഞങ്ങളെ തോൽപ്പിക്കാൻ ? 💪. 😜 എന്നിട്ട് 'വികസനം ' തുടരും. ക്യൂബേലെ അളിയനെ ഇങ്ങോട്ട് കൊണ്ടുവരും. ബാക്കി അങ്ങേരുനോക്കിക്കോളും 💪💪💪
@jaykumar5333 Жыл бұрын
Evanokke eny adikarathil vararuth....vidhya sampannar aya Kerala kar alle....jaipichu vittath...
@sureshpollayilnarayanan9195 Жыл бұрын
വിവരങ്ങൾ വിശദീകരിച്ചതിന് നന്ദി ശപിക്കപെട്ട പിണറായിസർക്കാരിനെ എല്ലാവരും തിരിച്ചറിയുക.
@mohammedputhanpurayil6915 Жыл бұрын
അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പിണറായിയും കൂട്ടരും ജനങ്ങൾ എങ്ങനെ പ്രതികരിക്കും എന്ന് വിവരമറിയും
@thomasvarghese4290 Жыл бұрын
ഒന്നുമില്ല ബംഗാളികൾ ഇറങ്ങി വിജയിപ്പിച്ചോളും
@hareeshkumartptp Жыл бұрын
ആടിനെ പ്ലാവില കാട്ടി വശീകരിക്കുന്ന പോലെ പ്രബുദ്ധരെ കിറ്റ് കാട്ടി വശീകരിക്കും അത്രതന്നെ
@sunilmonmathew2332 Жыл бұрын
@@hareeshkumartptp qqQ
@sunilmonmathew2332 Жыл бұрын
@@hareeshkumartptp qqq1q
@sunilmonmathew2332 Жыл бұрын
@@hareeshkumartptp qqq
@ahamadkuttyayamutty1343 Жыл бұрын
സർക്കാർ പണി തുടങ്ങി ജനങ്ങളുടെ പണി പുറകിൽ വരുന്നുണ്ട്
@abdulqader5309 Жыл бұрын
ആരും ഒന്നും മിണ്ടാതെ ഇരുന്നോ എല്ലാവിധത്തിലും ജീവിക്കാൻ ഒരു മാർഗ്ഗം ഇല്ലാത്ത അവസ്ഥ 😢😢😢😢😢😢😢😢😢😢
@sumeshsumesh6819 Жыл бұрын
Onnula,pinneyum ee Mandan janangal ivarkku thanne vote cheyum ,
@shajahanshahansha9851 Жыл бұрын
വീടും വെച്ച് അതിൽ പട്ടിണി കിടന്നുറങ്ങാൻ എത്ര വീട്ടുകാർ ഉണ്ട് അത് സർക്കാർ തിരക്ക് വലിയ വീട് നോക്കിയിട്ട് കാര്യമില്ല അവിടെ ജീവിക്കുന്ന അവസ്ഥ മനസ്സിലാക്കാൻ വേണ്ടി സർവ്വേ നടത്തും
@SanthoshSanthu-pd9re Жыл бұрын
Ivide sthalam tharam ennu paranju sarkkar pattikkunnu. Oru nariya sarkkar.
@abdulsalamnedungat1705 Жыл бұрын
ഒട്ടേറെ വീടുകൾ ഇങ്ങനെയുണ്ട്
@mubashiramubi8318 Жыл бұрын
അതെ എനിക്കും പറയാനുള്ളത് ഇത് തന്നെ 👍👍👍
@mahamoodthaivalap182 Жыл бұрын
ഈ പരിഷ്കരണം തീവെട്ടി കൊള്ളായാണ് . ജനങ്ങളോടുള്ള വെല്ലുവിളി , ഇതിന് ജനങ്ങൾ തന്നെ മറുപടി നൽകും
@Gypsy29242 Жыл бұрын
അവസാനം പറഞ്ഞത് 👌👌👌👌👌👌
@aplustube2557 Жыл бұрын
Thanks dear vinoy
@ukunnikrishnanunnikrishnan69 Жыл бұрын
ഒറ്റവഴിയെ ഉള്ളു ഒന്നുകിൽകേരളം വിടുക അല്ലങ്കിൽ കൂട്ട ആത്മഹത്യ... ഞാൻ ഇതിൽ രണ്ടിൽ ഒന്ന് ചെയ്യും തീർച്ച മടുത്തു.....
@ironsteel5218 Жыл бұрын
രാഷ്ട്രിയം ഇല്ലാതെ സമരം ചെയ്ത പോരെ
@ironsteel5218 Жыл бұрын
ഒരു പഞ്ചായത്തിൽ മിനിമം ഓരോ സമയത്ത് പതിനായിരം പേരെ സങ്കടിപ്പിച്ചൽ സമരം വിജയിക്കും
@ironsteel5218 Жыл бұрын
തെയ്യാർ ഉണ്ടോ
@premeelabalan728 Жыл бұрын
വളരെ നല്ല ഇൻഫർമേഷൻ ആയിരുന്നു താങ്ക് യു സർ
@aplustube2557 Жыл бұрын
Thanks dear Prameela
@thevarsulthan Жыл бұрын
ഒരുത്തനും സമാദാനമായിട്ട് ജീവിക്കണ്ട എന്നു സർക്കാർ തീരുമാനിച്ചാൽ പിന്നെ എന്താ ചെയ്യുക. എല്ലാം ശരിയാക്കി തരുന്നുണ്ട്
@mgshanmughan Жыл бұрын
വെള്ളക്കരം മൂന്ന് ഇരട്ടി ആയി. കറൻറ് ചാർജ്ജ്, വീട്ടു കരം, വിദേശ പര്യടനം
@ironsteel5218 Жыл бұрын
രാഷ്ട്രീയ ഉദ്യോഗസ്ഥ അവിഹിതം ബന്ധത്തിൽ ജനിക്കുന്ന നിയമങ്ങൾ ജനം ഒറ്റകെട്ടായി നേരിടണം
@soofimm8274 Жыл бұрын
സാർ കറക്റ്റ് ആയിട്ട് പറഞ്ഞു തന്നു ബിഗ് സല്യൂട്ട്
@bichukalathingal636 Жыл бұрын
ഷീറ്റുകൾ കൊണ്ട് നിർമ്മിച്ച കാർ ഷെഡുകൾ പോലെയുള്ള നിർമ്മിതികൾക്ക് പ്രശ്നമുണ്ടോ?
sir 1990 nammal oru oad v echa sheddil ayirunnu 20003 il pudiya veedumeduth sesham nilavily oad vecha chinna veed varthu ad nigudiyil pedumo
@aplustube2557 Жыл бұрын
Dear Zuhair Please see the last episode
@rajeevtsts Жыл бұрын
വീട്ടിൽ A/c പശു തൊഴുത്തും ലിഫ്റ്റും ഉണ്ട്... എന്തെങ്കിലും പ്രോബ്ലം ഉണ്ടോ സർ
@Lkjhfgfgdfffss Жыл бұрын
ഒരു പ്ലെയിൻ കൂടെ ഉണ്ടെങ്കിൽ പ്രശ്നമില്ലല്ലോ
@prasadam.cutebaby Жыл бұрын
3.5 cent il front and side distance paalichittilla. Reconstruction um nadathiyittund.. Veed polikkkendi varumbo? Secretary atharathil samsaarikkunnu. Fine adakkn thayyaaraakunnilla
@prasadam.cutebaby Жыл бұрын
Pls reply sir🙏
@prasadam.cutebaby Жыл бұрын
June 30 inu munpaayi ariyichitynd. Engilm polich maattumnn parayunnu
@aplustube2557 Жыл бұрын
ഇത് സംബന്ധിച്ചുള്ള രേഖകൾ പരിശോധിച്ചാൽ മാത്രമേ താങ്കൾക്ക് ഉപദേശം നൽകുക താങ്കളുടെ നമ്പർ അയച്ചു തരിക
@jamalvp9753 Жыл бұрын
തിരിച്ചുള്ള പണി അടുത്ത തെരഞ്ഞെടുപ്പിൽ ജനം തന്നോളും ..പലിശ സഹിതം LDF ൻറെ അക്കൗണ്ട് ക്ലോസ് ചെയ്തോളും..
@reenafrancis2668 Жыл бұрын
സർ എറണാകുളം ഇടപ്പള്ളിയിൽ ആണ് എന്റെ വീട്.2 സെന്റിൽ ആണ് വീടുള്ളത്. പ്രശ്നം അപ്പുറത്തെ വീട്ടിൽ നിന്നുള്ള പുകയാണ്. അമ്മ ക്യാൻസർ രോഗിയും, ഞാൻ ഇ പുക ശ്വസിച്ച് ഒരു അലർജി രോഗിയും ആയി.2 ചെറിയ കുട്ടികളും ഇപ്പോൾ അലർജി ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. അവർ അനുവദനീയമായല്ല അടുക്കള നിര്മിച്ചിട്ടുള്ളത്. പുകക്കുഴൽ ഞങ്ങളുടെ ബെഡ് റൂമിന്റെ നേരെ ആണ് വച്ചിട്ടുള്ളത്. കോർപ്പറേഷനിലും , ബന്ധപ്പെട്ടവർക്കും പരാതി കൊടുത്തിട്ടും ഒരു വർഷമായിട്ടും ഒരു നടപടിയും ഉണ്ടായില്ല.ഇപ്പോൾ ഈ പറഞ്ഞ വീട്ടുകാർ പറയുന്നത് നിങ്ങൾക്ക് പറ്റില്ല എങ്കിൽ വീട് വിറ്റിട്ട് പോകാനാണ്. കുറച്ച് പിടിപാട് ഉള്ള ഇവരോട് ആരും ഒന്നും പറയില്ല.
@aplustube2557 Жыл бұрын
പ്രിയ റീനപരാതി കൊടുത്തതിന് തുടർന്ന് സ്ഥലപരിശോധന നടത്തുകയോ നിങ്ങൾക്ക് ഒരു മറുപടിയോ നൽകിയിട്ടില്ലെങ്കിൽ നിങ്ങൾ കൊടുത്ത അപേക്ഷയിന്മേൽ എടുത്തിട്ടുള്ള നടപടികൾ അറിയിക്കുന്നതിന് വേണ്ടി വിവരാവകാശ നിയമപ്രകാരം ഒരു അപേക്ഷ സമർപ്പിക്കുക ഈ നിയമപ്രകാരം എങ്ങനെ അപേക്ഷ സമർപ്പിക്കണം എന്നതിന് സംബന്ധിച്ച് ഒരു വീഡിയോ ഈ ചാനലിൽ ചെയ്തിട്ടുണ്ട് അത് താഴേക്ക് സ്ക്രോൾ ചെയ്ത് കാണുക. താങ്കളുടെ പരാതി പരിഹരിക്കുന്നതിന് തീർച്ചയായും നിയമപരമായി കഴിയും ഇക്കാര്യം അറിഞ്ഞതിനുശേഷം താങ്കൾ എനിക്ക് പ്രത്യേക കമൻറ് ആയി എഴുതുക ഞാൻ ഉപദേശം തരാം
@amanazar2597 Жыл бұрын
നല്ല അറിവ് ❤️thank you
@aplustube2557 Жыл бұрын
Thanks dear Nasar
@pthomas83277 ай бұрын
Building tax എന്നതിന് " വസ്തു നികുതി" എന്ന് പേരിട്ടു വിളി ക്കുന്നിടത് നിന്ന് തെറ്റുകൾ ആരംഭിക്കുന്നു. വസ്തുവിന് വില്ലേജ് ഓഫീസിൽ ലാൻഡ് ടാക്സ് അടക്കുന്നുണ്ടല്ലോ. അപ്പോള് 2 തരം" വസ്തു നികുതിയോ."?
@aplustube25577 ай бұрын
വസ്തുതകൾ അറിയാതെ എന്തെങ്കിലും കമൻറ് ഇടരുത്. Building tax വസ്തുനികുതി അല്ല.. മറിച്ച് ഔദ്യോഗികമായി property tax എന്നാണ് അറിയപ്പെടുന്നത്. വില്ലേജ് ഓഫീസിൽ താങ്കൾ അടയ്ക്കുന്നത് ഭൂനികുതി ആണ് ഇത് വ്യക്തത കാണിച്ചുകൊണ്ട് പല എപ്പിസോഡിലും ഞാൻ പറഞ്ഞിട്ടുള്ളതാണ് അടിസ്ഥാന വിവരം താങ്കൾക്ക് ഇല്ലാത്തതുകൊണ്ടാണ് ഈ തെറ്റിദ്ധാരണ വന്നത് തദ്ദേശസ്ഥാപനങ്ങളിൽ കെട്ടിടത്തിന് വേണ്ടി അടയ്ക്കുന്ന നികുതിയെ property tax എന്നാണ് ഔദ്യോഗിക ഭാഷ്യം എന്ന് ഇനിയെങ്കിലും താങ്കളെപ്പോലുള്ളവർ ദയവായി മനസ്സിലാക്കുക
@pthomas83277 ай бұрын
@@aplustube2557 Exactly. I know what you said and I tried to point out this- only- lot of confusion can be avoided for less literate persons if building is called "building" instead of property. ബിൽഡിംഗ് നെ എന്ത് കൊണ്ട് ഔദ്യോഗികമായി ബിൽഡിംഗ് എന്ന് വിളിച്ചു കൂട?. I know that you or I can't change it. But I hoped somebody in power may realise what I said. To my knowledge, Property includes building, Land, dog house, തൊഴുത്ത്, കോഴിക്കൂട് , ചെടിച്ചട്ടി & anything else in that land property... Isn't it.?. Name "Property tax" creates confusion for general public. In 19 60-s, I myself went to pay these. That time they were " വസ്തു നികുതി and വീട്ടു കരം. There was NO confusion for anyone.. Isn't it better to call a spade a spade. ?. That's all I tried to point out .
@ullask4761 Жыл бұрын
Well explained, thank you Sir.
@aplustube2557 Жыл бұрын
Welcome dear Ullas
@johnvarghese2901 Жыл бұрын
പഞ്ചായത്ത് area യില് നിർമാണത്തിന് പെർമിറ്റ് വേണ്ട കാലത്തിനു മുൻപ് പണിത കെട്ടിടങ്ങൾ എങ്ങിനെ നികുതിയും പിഴയും എങ്ങിനെ ഏത് മാനദണ്ഡത്തിലും നിശ്ചയിക്കും
@aplustube2557 Жыл бұрын
Dear sri. John താങ്കൾക്ക് നിലവിൽ ഉള്ള കെട്ടിടത്തിൽ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന നികുതിയോടൊപ്പം 5% നികുതി കൂടി അധികമായി ഈ സാമ്പത്തിക വർഷം മുതൽ ഈടാക്കി തുടങ്ങും. നിങ്ങൾ കെട്ടിട നിർമ്മാണ ചട്ടം നിലവിൽ വന്ന ശേഷമുള്ള അധിക നിർമ്മാണങ്ങൾ പെർമിറ്റ് വാങ്ങാതെ നടത്തിയിട്ടുണ്ട് എങ്കിൽ അത് കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് അനുസൃതമായി വിധേയമാക്കാൻ ഉണ്ട്. പിഴ അടക്കേണ്ടി വരും
People has the right to construct their houses according to their own plan. Not according to the plan of others.
@abrahamkm5834 Жыл бұрын
വളരെ നല്ല വിശദവിവരങ്ങൾ
@aplustube2557 Жыл бұрын
Thanks dear Abraham
@abrahamkm5834 Жыл бұрын
Ok
@richuvlog7925 Жыл бұрын
കിറ്റ് തന്നപ്പോൾ കൊല ചോർ ആണ് എന്ന് ആരും ഓർത്തില്ല.
@paavammalayali3957 Жыл бұрын
😂🤣 കുലചോർ അല്ല വയിക്കരി ആയിപോയി,
@ummerthattayil762 Жыл бұрын
അന്ന് ചെന്നായ്ക്കളെ പറ്റി UDF കാർ പറഞ്ഞു കൊടുത്തിട്ടുണ്ട് പക്ഷെ കോവർ കഴുതകൾ കേട്ടില്ല
@muhammedmattil968 Жыл бұрын
00000000000
@AnilKumar-pw5vh Жыл бұрын
ഞാൻ വാങ്ങിച്ചില്ല... 😂😂😂😌😌😌
@satheeshnavaneetham4163 Жыл бұрын
അനുഭവിക്കുക അല്ലാതെ എന്ത് ചെയ്യും. പറയുമ്പോ എന്താ പ്രബുദ്ധമാ എല്ലാം ..
@prasannas1220 Жыл бұрын
Nalla oru message aanu thannathu tanks sir
@aplustube2557 Жыл бұрын
Thanks dear Prasanna
@RajanSonofcheruvathoorchakkunn11 ай бұрын
Sir,2007ഇൽ മഴ കെടുതി യിൽ 3സെന്റ് ലുള്ള മണ്ണ് വീട് വീണു. പൊളിച്ചു പുതിയ വീട് ടെറസ് ആക്കി പ്ലാൻ കൊടുക്കാതെ പണിതു.പണിതപ്പോൾ മുനിസിപ്പാലിറ്റി 5000രൂപ തന്നു. പിന്നെ കോളേജിൽ നിന്ന് തറപണിക്കും, ശേഷം ലിന്റൽ ഉയരം വരെ പണിതു22ആയിരം സർക്കാർ വക സഹായം വില്ലേജ് ഓഫീസ് വഴി കിട്ടി,2007ഇൽ പണി കഴിഞ്ഞു താമസം തുടങ്ങി. നികുതി പഴയ വീടിന്റെ 14 രൂപ മുൻസിപ്പാലിറ്റി വാങ്ങിച്ചിരുന്നു. പിന്നെ 50രൂപയായി, എന്നാൽ 2013ഇൽ വീട് പുതുകി പണിതതു കൊണ്ട് പ്ലാൻ കൊടുത്തു regularize ചെയ്യാൻ പറഞ്ഞു നികുതി സ്വീകരിക്കാതെ. പ്ലാൻ കൊടുത്തു അപേക്ഷ വെച്ചപ്പോൾ വീടിനു മുന്നിൽ റോഡ് ഇടതും വലതും അയൽവാസികൾ ആണ്. ഇടതു വശത്തു നിശ്ചിത ദൂരം അകലം വിടാത്തത് കൊണ്ട് അവരുടെ concent ലെറ്റർ വേണമെന്ന് പറഞ്ഞു. അവർ അത് തരാൻ തയ്യാറായില്ല. അത് കൊണ്ട് ഇത് വരെ പുതിയ no കിട്ടിയില്ല.2023 മെയ് 26 അഡലത്തിൽ ഈ വിവരം വെച്ചു സമർപ്പിച്ചപ്പോൾ മന്ത്രി പുന പരിശോധന നടത്തി വേണ്ടത് ചെയ്യുക എന്ന് രേഖപ്പെടുത്തി മുനിസിപ്പൽ ഓഫീസ് ലേക്ക് കൊടുത്തു. കുന്നംകുളം മുനിസിപ്പാലിറ്റി യിൽ ആണ്. സിക്രട്ടറിയുമായി ബന്ധ പെട്ടപ്പോൾ ശരിയാക്കിത്തരാം എന്ന് പറഞ്ഞു അയൽവാസി യെ ഒരു hearing വെച്ചു ചോദിച്ചു അപ്പോൾ അവരുടെ കരണമാരുടെ പേരിലാണ് ഭൂമി കുറെ കീഴിൽ അവകാശികൾ ഉള്ളത് കൊണ്ട് ഈ താമസക്കാർ concent തരില്ലെന്ന് പറഞ്ഞു. അപ്പോൾ സിക്രട്ടറി സ്വന്തം റിസ്ക് ഇൽ എന്നെകൊണ്ട് അയൽവാസി യായ അവരെ ഉപദ്രവം ചെയ്യില്ല എന്ന് വേപ്പിച്ചു ഒരു affidavit തയ്യാറാക്കി ഞാൻ നോട്ടറി വക്കീൽ എഴുതി തന്ന ബോണ്ട് പേപ്പർ ഇൽ ഒപ്പിട്ടു കൊടുത്തു.2023ഓഗസ്റ്റ് 16 നു ഫയൽ സിക്രട്ടറി മുന്നിൽ ഇരിക്കുന്നത് ഇത് വരെ ശരിയാക്കി കിട്ടിയിട്ടില്ല. ഞാൻ എന്തു ചെയ്യണം 8891625838ആണ് എന്റെ no. ഒന്ന് വിളിച്ചു സംസാരിക്കുമോ. ഞാൻ ഒരു ബിപിൽ കുടുംബഗം ആണ്. എങ്ങിനെ ഈ പ്രതി സന്ധി തരണം ചെയ്യും 😊
@aplustube255711 ай бұрын
താങ്കൾ ഈ ചാനലിൽ ആദ്യം ജോയിൻ ചെയ്യേണ്ടതുണ്ട്. (Join) അക്കാര്യം കാണിച്ചുകൊണ്ട് ഒരു മെസ്സേജ് ഇടുകയാണെങ്കിൽ തീർച്ചയായും ഞാൻ താങ്കളെ വിളിക്കുംഞാൻ വിളിക്കാം
@hyderalipm4153 Жыл бұрын
1990 ല് പണികഴിപ്പിച്ച വീടിന് 2002 ൽ ഒന്നാം നില പണികഴിപ്പിച്ചു . പിന്നീട് പഞ്ചായത്ത് 2009 ലും ,2012 ലും നികുതി പുനർ നിർണയത്തിനായി നോട്ടീസ് അപേക്ഷ ഫോമു കാലും നൽകിയിരുന്നു. അതനുസരിച്ചു 2 തവണയും അപേക്ഷകൾ സമർപ്പിച്ചിരുന്നു. ഇതിൽ 2012 ലെ നോട്ടീസ് നൽകിയപ്പോൾ അധികൃതർ വീട് അളന്ന് രേഖപ്പെടുത്തിയ അപേക്ഷ ഫോറം ആണ് നൽകിയത്.പ്രസ്തുത അപേക്ഷ പഞ്ചായത്ത് ഓഫീസിൽ സമർപ്പിച്ചപ്പോൾ printed receipt ഉം നൽകിയിരുന്നു.അപേക്ഷയുടെ കോപ്പിയും receipt ഉം കൈവശം ഉണ്ട് . വീണ്ടും ഇപ്പോഴത്തെ Form 9B പ്രകാരം അപേക്ഷ നൽകേണ്ടതുണ്ടോ എന്നറിയാൻ താല്പര്യം ഉണ്ട് .
@aplustube2557 Жыл бұрын
കൂട്ടിച്ചേർക്കൽ നടത്തിയത് പ്രകാരം നികുതി പുനർനിർണയം നടത്തിയിട്ടുണ്ടെങ്കിൽ ഇപ്പോൾ പ്രശ്നമില്ല
@hyderalipm4153 Жыл бұрын
പുനർനിർണയം ചെയ്തിട്ടില്ല
@afsalvk19043 күн бұрын
Sir, ആൾ താമസം കുറഞ്ഞ area യിൽ 300 മീറ്റർ distance ൽ ഒരു വീട്ടിൽ നിന്നും മറ്റേ വീട്ടിലേക്കു വെള്ളം സ്ഥിരമായി pump ചെയാൻ പറ്റുമോ?
@sajiabraham7161 Жыл бұрын
വസ്തുവാങ്ങുന്നതിന് നികുതി, വീട് വെക്കുന്നതിന് നികുതി, വീട് ഉണ്ടാക്കിയതിന് ശേഷം അജീവനന്തം നികുതി, എന്ന് പറഞ്ഞാൽ, ശ്വാസത്തിന് എന്നാണ് നികുതി വരുന്നത് അതും കൂടി അറിക്കണേ 😢😢😢😢😢😢😢😢😢
@varietyvideos8190 Жыл бұрын
ബ്രിട്ടീഷ്കാരുടെ കാലത്ത് ഇതിലും ഭേതമായിരിക്കാം.
@AlAleena-rf9ix Жыл бұрын
തിരുവനന്തപുരം വെള്ളറടയിൽ കുടയാൽ മുള്ളിലവ് വിളയിൽ സുനിതാജ്യോതി എന്നയാളുടെ വീട് അനധികൃതമായി പണിത് വെച്ചിട്ടുണ്ട്. വകുപ്പ് തല അന്വേഷണം നടത്തണം എത്രയും പെട്ടെന്ന്. ഇതൊരപേക്ഷയാണ്. വകുപ്പ് മന്ത്രി എത്രയും വേഗം ചെല്ലണം
@aplustube2557 Жыл бұрын
Dear Alina ഈ ചാനലിന്റെ കമന്റ് ബോക്സിൽ പരാതി ഇട്ടിട്ട് കാര്യമില്ല അലീന രേഖാമൂലം ഒരു പരാതി ബന്ധപ്പെട്ട പഞ്ചായത്തിന് ഉടനെ കൊടുക്കുക
@salimnaser4857 Жыл бұрын
സർക്കാരോഫീസിന് പറാവ് നിൽക്കുന്നവന് വരെ പെൻഷൻ കൊടുക്കണ്ടേ അപ്പോൾ പിന്നെ സാധാരണക്കാരനെ പിഴിഞ്ഞേ പറ്റു
@nissarmp6859 Жыл бұрын
ജനങ്ങളെ നല്ലവണ്ണം ശരിയാക്കാം തുടങ്ങി ജനങ്ങൾക്ക് മനസ്സിലായിട്ടും പ്രതികരിക്കാൻ ശേഷിയില്ല😢😢
@unnikrishnankartha8878 Жыл бұрын
വ്യക്തമായ വിവരണം🙏🙏
@aplustube2557 Жыл бұрын
നന്ദി പ്രിയ കർത്താ ജീ
@ui526 Жыл бұрын
ഞാൻ 2 വര്ഷം മുന്നേ വാങ്ങിയ വീടാണ്, ഇപ്പോഴാണു അറിയുന്നത് 10 വര്ഷം മുന്നേ ആ വീടിന് extension ഉണ്ടായിട്ടുണ്ടെന്നും അത് ബന്ധപ്പെട്ടവരെ inform ചെയ്തിട്ടില്ലെന്നും
@aplustube2557 Жыл бұрын
താങ്കൾ നേരിട്ട് ബന്ധപ്പെടുന്നുണ്ടെങ്കിൽ കൃത്യമായ പോംവഴി പറഞ്ഞു തരാം
@ui526 Жыл бұрын
@@aplustube2557 നേരിട്ട് ബന്ധപ്പെടാന് ഉള്ള സാഹചര്യം ഇല്ല, കാശ് എത്ര എന്ന് പറഞ്ഞാല് അയച്ചു തരാം vakkalathum elppikkam
@aplustube2557 Жыл бұрын
Send your number I will call you later Email shereefnedumangad@gmail.com
@abdulbasith1322 Жыл бұрын
ഒരു മുൻസിപ്പാലിറ്റിയും തുടങ്ങിയില്ല. ഇന്ന് ഞാൻ തിരുവനന്തപുരം കോർപറേഷന്റെ കഴക്കൂട്ടം സോണൽ ഓഫീസിൽ പോയിരുന്നു. നാളിതുവരെ കോർപറേഷൻ ഇതിൽ തീരുമാനം എടുത്തിട്ടില്ലായെന്ന് അറിയിച്ചിട്ടുണ്ട്.
@razikm.m.5303 Жыл бұрын
പിതാവിന്റെ പേരിൽ ആണ് വീട്, ആളു മരണ പെട്ടു, ഭാര്യയും 4 മക്കളും ഉണ്ട്, ആരുടെ പേരിൽ ആണ്. ആരുടെ പേരിൽ ആണ് extend ചെയ്ത ഭാഗം കൂട്ടി ചേർക്കാൻ അപേക്ഷ കൊടുക്കണ്ടത്
@aplustube2557 Жыл бұрын
Dear sri.Razik വീട് ഇപ്പോൾ അനന്തരാവകാശ പ്രകാരം ആർക്ക് ലഭിച്ചോ അദ്ദേഹം അപേക്ഷ കൊടുക്കണം.തദ്ദേശസ്ഥാപനത്തിൽ അത് പ്രകാരമുള്ള ജമമാറ്റം നടത്തുകയും വേണം
@razikm.m.5303 Жыл бұрын
മരണപെട്ട ആളുടെ ഭാര്യയുടെ പേരിൽ ആണോ, ഒരു സംശയം കൂടി കരം ഇപ്പോൾ അടച്ചപ്പോൾ അതിൽ നിലം എന്ന് കാണിക്കുന്നു, വീട് മൊത്തം 1700 sq. ft ഉണ്ട്
@abdullakavungal4985 Жыл бұрын
@@aplustube2557 o
@russellmohmd5680 Жыл бұрын
@@razikm.m.5303 Apo adyam nilam matti purayidam akan kodukanam, Ini nilam anenkilum data bankil ninum ozhivakapetta sthalam anenkil 120 meter square vare paniyam ( 1292 square feet ) but ningalude ipo 1700 indalo. Apo data bankil illa enkil surveyer through survey cheyth akshaya through mattan ulla apeksha kodkan pattum.
@kadertahngalthodi7700 Жыл бұрын
ഉടമ അയാളുടേ വീട് അൽപ്പം മാറ്റം വരുത്തിയാൽ ഇവർക്ക് എന്താ ചേതം ഉടമയുടെ ചിലവിൽ അല്ലെ
This is the last chance for them, this is not applicable for corrupted political party
@abdullatheefkakkunnath939 Жыл бұрын
പുതുതായി വാങ്ങിയ വസ്തുവിൽ പഴയ ഓണർ വല്ല മാറ്റവും വരുത്തിയിട്ടുങ്ങങ്കിൽ എങ്ങിനെ അറിയാം (പെർമിഷൻ?)
@aplustube2557 Жыл бұрын
പഴയ വസ്തുവിൽ ആണോ പഴയ വീട്ടിലാണോ?
@girikjm Жыл бұрын
സർ, പുതുക്കിയ നികുതി നിർണയം നടത്തുന്നത് Software ൽ കൂടി ആണോ അതോ ഉദ്യോഗസ്ഥരാണോ ?
@aplustube2557 Жыл бұрын
പ്രിയ ഗിരിജൻ സോഫ്റ്റ്വെയർ വഴിയാണ്.ഉദ്യോഗസ്ഥ തലത്തിൽ തയ്യാറാക്കുന്ന റിപ്പോർട്ട് സോഫ്റ്റ്വെയറിലേക്ക് അപ്ലോഡ് ചെയ്യും
@sharafudeenwayanad236 Жыл бұрын
സാർ എന്റെ വീട് ലൈഫ് മിഷൻ ആണ് എന്നാൽ അതിലേക്ക് റൂമുകൾ കൂട്ടിച്ചേർത്ത് ഇപ്പോൾ ആയിരം സ്ക്വയർ ഫീറ്റിന് അടുത്തുണ്ട് ഞാൻ പെർമിഷൻ എടുത്തിട്ടില്ല നികുതി അടക്കുന്നുമില്ല ഞാൻ എന്താണ് ചെയ്യേണ്ടത് സാറിൽ നിന്ന് ഒരു മറുപടി പ്രതീക്ഷിക്കുന്നു🙏
@aplustube2557 Жыл бұрын
Dear sharafudeen വസ്തു നികുതി പരിഷ്കരണം എന്ന ടൈറ്റിലോടുകൂടിയ നാല് എപ്പിസോഡുകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട് കാണുക താങ്കളുടെ സംശയം മാറി കിട്ടും.playstore ൽ property tax വിഭാഗത്തിൽ ഇവ കാണാം
@asishmichael9682 Жыл бұрын
നമ്മുടെ ക്യാഷ് കൊണ്ട് വീട് ഉണ്ടാക്കി. അതിനു സർക്കാരിന് tax കൊടുക്കണം 😂😂😂😂
@ayishatm1927 Жыл бұрын
Nomber idatha veed kootticherthal ariyikkano, permittilum kooduthal und ipol veed Pani nadannkondirikkukyan
@aplustube2557 Жыл бұрын
പുതിയ സർക്കാർ ഉത്തരവ് പ്രകാരം അറിയിക്കേണ്ടതുണ്ട് പ്രിയ ആയിഷ. 27 ചോദ്യങ്ങൾക്ക് ഉത്തരം എന്ന ഈ ചാനലിലെ എപ്പിസോഡ് കൂടി കാണുക
@pamenon6590 Жыл бұрын
Unfortunately they are unable to levy tax on fresh air. Or else they would have done so. Despite all other already applied taxes,they still trying to explore more and more excuses to levy more taxation despite their extravagance on varios ways, and means. The commpon public will remember this very clearly and will react ,firmly on the next election so that LDF can easily retire from their Governmental occupations comfortably once and for all.
ഇതിനു വേണ്ടി യാണോ വോട്ടും കൊടുത്തു ഇവരെ നിയമ സഭ്യിലേക്ക് അയക്കുന്നത് ജനം ഇവരെ തിരിച്ചറിയണം
@gigiphilip3627 Жыл бұрын
Janangal thanickattu thanne paara panithu
@jijiyash8424 Жыл бұрын
സർ, ഞങ്ങൾ വീടിന് മുകളിൽ ട്രസ്റ്റ് അടിച്ചിരുന്നു 2010 ഇൽ. 900 sqft ആണ് വീടിന്റെ വിസ്തീർണ്ണം. ഇപ്പോൾ പെർമിറ്റ് വാങ്ങാതെ ചുമർ വച്ചു പുതുക്കി പണിതു. ഇനി എന്താണ് ചെയ്യേണ്ടത് പഞ്ചായത്തിലാണ് ഞങ്ങൾ താമസിക്കുന്നത്
@aplustube2557 Жыл бұрын
Dear Jiji 9b ഫോറം പരിചയപ്പെടുത്തുന്ന ഒരു എപ്പിസോഡ് ഈ ചാനലിൽ ചെയ്തിട്ടുണ്ട് താഴേക്ക് സ്ക്രോൾ ചെയ്തു നോക്കുക താങ്കളുടെ സംശയത്തിന് അതിൽ നിന്നും വ്യക്തത കിട്ടും
@jijiyash8424 Жыл бұрын
നന്ദി സർ 🙏🏻
@unnikrishnankk449 Жыл бұрын
ജനാധിപത്യം ജനങ്ങൾ മനസ്സിലാക്കുന്ന സമയം
@akhilusine Жыл бұрын
Sir 20 വർഷം പയക്കമുള്ള വീടിൻ്റെ അടുകളയോട് ചേർന്ന് permittil ഇല്ലാതെ ഉണ്ടായിരുന്ന വിറക് പുര വാർത്ത് അടച്ചുറപ്പാകി അതും കൂടെ ഇന്ന് വന്ന ഫീൽഡ് ഓഫീസർ അളന്നു പോയിട്ടുണ്ട് പ്രശ്നം എന്തെങ്കിലും ഉണ്ടോ
@aplustube2557 Жыл бұрын
Ys
@ShahulHameed-tv8xw Жыл бұрын
അടുത്ത ഇലക്ഷൻ വരെ അല്ലെ ഇവന്മാരുടെ വിളയാട്ടം ഉണ്ടാകുക ഉള്ളു
പ്രിയ ഫൈസി പരിശോധനയിൽ മാറ്റം വരുത്തിയതായി കണ്ടെത്തിയാൽ കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം പൊളിച്ചു മാറ്റുകയോ ചെയ്യേണ്ട ഭാഗങ്ങൾ ഉണ്ടെങ്കിൽ അത് ചെയ്യുന്നത് വരെ property tax രണ്ടിരട്ടി വരെ നൽകുന്ന കാര്യത്തെ കുറിച്ചാണ് ഞാൻ ആ ഭാഗത്ത് വിശദീകരിച്ചിട്ടുള്ളത്
@satheesanrk689 Жыл бұрын
എന്ന് മുതലുള്ള( year) കൂട്ടി ചേർക്കലാണ് പഞ്ചായത്തിൽ അറിയേക്കണ്ടത് ?
@aplustube2557 Жыл бұрын
ഇതുവരെ അറിയിക്കാത്തതെല്ലാം അറിയിക്കണം എന്നാണ് പറഞ്ഞിരിക്കുന്നത് പ്രത്യേക കാലയളവ് പറഞ്ഞിട്ടില്ല.അറിയിക്കുമ്പോൾ ചട്ട ലംഘനം ഒന്നും ഉണ്ടാകാത്ത കൂട്ടിച്ചേർക്കലുകൾ ആണോ എന്ന് ഉറപ്പുവരുത്തണം.ഇതേ വിഷയത്തിലുള്ള ഈ ചാനലിലെ മറ്റു എപ്പിസോഡുകളും കാണുക
@newyorkparishsteci Жыл бұрын
നീന്തൽക്കുളം, വിദേശ ടൂർ ഇതിനൊക്കെ പണം വേണമല്ലോ.
@tkfareed47348 ай бұрын
Sir, u said in this very useful and informative video, no additional tax shall be levied for regularising of an unauthorised construction, if the area is not exceeding 1500 sq meter. Pl may confirm whether it is 1500 sq feet or sq meter ?
@aplustube25578 ай бұрын
Sq ft
@vijaymashay1783 Жыл бұрын
വേറൊരു ബോംബ് ഉടനെ വരും.. തൊഴിലാളി ക്ഷേമ നിധി cess. വീടിന്റെ cost ന്റെ 1%.. ലേബർ ഓഫീസിൽ അടക്കണം.. അതായത് 30 ലക്ഷം assess ചെയ്ത വീടിനു മുപ്പത്തിനായിരം രൂഭാ 🤔🤔
@jasircpcp6598 Жыл бұрын
Hello, തൊഴിലാളി ക്ഷേമനിധി cess സാറിന് വന്നിട്ടുണ്ടോ. എനിക്കും വന്നു. വന്നിട്ട് 6മാസം ആയി. അടച്ചിട്ടില്ല. പണി കിട്ടുമോ
@abdulsalamnedungat1705 Жыл бұрын
എനിക്ക് രണ്ടു ദിവസം മുമ്പ് വന്നു
@sk-id7nm Жыл бұрын
വീടിൻ്റെ back side kitcheninte മുറ്റത്ത് industry working ചെയ്ത് sheet itt കൂട്ടി എടുത്തു അതും പോളിക്കേണ്ടി വരുമോ
@aplustube2557 Жыл бұрын
Dear SK 9b ഫോറം സംബന്ധിച്ച ഈ ചാനലിലെ എപ്പിസോഡ് കാണുക
വീഡിയോ ഇൻഫർമേറ്റീവ് ആയിരുന്നു. വളരെ വളരെ ഇൻഫർമേറ്റീവ് ആയിരുന്നു പരമാവധി ആളുകളിലേക്ക് ഈ വിവരം എത്തപ്പെടട്ടെ👍🏻👍🏻🙏🙏 2400 സ്ക്വയർ ഫീറ്റ് ഉള്ള വീടിന് പെർമിറ്റ് ഉണ്ട് പെർമിറ്റ് ഇല്ലാതെ300 സ്ക്വയർ ഫീറ്റ് വർക്ക് ഏരിയ എടുത്തിട്ടുണ്ട് ഈ ഭാഗത്തിന്റെ ഭിത്തിക്ക് നാല് അടി ഉയരം ആണുള്ളത് ബാക്കി മുകളിലേക്കുള്ള ഭാഗം ഇരുമ്പിന്റെ നെറ്റ് (weld mesh) കവർ ചെയ്തിട്ടുണ്ട്, മുകൾ ഭാഗം ഓട് വെച്ചിരിക്കുന്നു, നിലം ടൈൽസ് ഇട്ടിരിക്കുന്നു ഇത് ഒഫാൻസ് ആണോ ഇതിനു ടാക്സ് അടക്കേണ്ടി വരുമോ പിഴ ചുമത്തപ്പെടുമോ??
@aplustube2557 Жыл бұрын
പ്രിയ സുനിൽ ഇന്ന് വൈകുന്നേരം 6 മണിക്കുള്ള എപ്പിസോഡ് കാണുക