Emaster Digital Education App കേരള സിലബസിൽ 8 മുതൽ +2 വരെ.. ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes.. Download Now:play.google.co... Join us on Facebook- / flowersonair Instagram- / flowersonair Twitter / flowersonair
Пікірлер: 695
@kamarkamarudheen24053 жыл бұрын
ദൈവത്തിൻ്റെ വരദാനം ലഭിച്ച മേഘനക്കു് അഭിനന്ദനങ്ങൾ
@pradeepa84853 жыл бұрын
ഹോ!!!ഹോ!!!ഹോ!!! എൻ്റെ ദൈവമേ!!! കണ്ണു നിറഞു!!! മനസ്സ് നിറഞ്ഞു!!! ഗംഭീരം!!! അതി ഗംഭീരം!!! മേഘ്‌ന മോളേ!!! നമസ്‌കാരം!!! പ്രണാമം!!! കൃത്യമായി പറഞ്ഞാൽ ഇരുപത്തിയെട്ടാമത്തെ തവണയാണ് ഈ രണ്ട് ദിവസത്തിനുള്ളിൽ ഞാൻ കേട്ടത് .....അല്ല ആസ്വദിച്ചത്. ഓരോ വാക്കും മധുരമായി താളമോടെ ഒഴുക്കോടെ പാടിയ കുരുന്നിനു പ്രണാമം. പ്രത്യേകിച്ച് ഫ്‌ളവേഴ്സ്-ൻറെ ഈ പാട്ടിൻറെ മാത്രമായിട്ടുള്ള "ക്ലിപ്പിൽ" 1. 4:02, 4:08 4:21, 4:26, 5:06 ൽ "കളിത്തോ......ഴി" ആ ഫീൽ ......ആ ഒഴുക്ക് ........... ആ ആക്ഷൻ......... 2. 5:51 ൽ ..."നിന്നെ തൊഴുതു നിന്നു......................"..ഹാഹ!!!!!! ശരിക്കും കാറ്റ് തഴുകി,ഒഴുകി 3. 6:02, 6:14 ൽ ..കണ്ണിറുക്കിയ.......ആ ആക്ഷൻ....ആ ഫീൽ ......മനസ്സിന് കുളിർമ നൽകി..... നന്ദി മോളെ 4. 7:48 ൽ "കാത്തിരുന്നു.........." ആ ഒഴുക്ക് ...........മതിമറന്നു ....... 5. 8:07, 8:18 ൽ "മാമ്പൂ മലരല്ലേ".... എങ്ങിനെ വിശേഷിപ്പിക്കണമെന്നറിയില്ല...... അതി മനോഹരം ...... അതു പോലെ പല സ്ഥലത്തും ഗംഭീരമായിരുന്നു....ഒരു സാധാരണക്കാരനായ എനിക്ക് എങ്ങിനെ പറയണമെന്നറിയില്ല...... പിന്നെ......മ്യൂസിക്......വിദ്യാസാഗർസാറേ നമിക്കുന്നു ടോപ് ബാൻഡ് ----- ബേസ് ഗിറ്റാർ..... രണ്ട് BGയിലും ഫ്ലൂട്ട് വളരെ മധുരമായിരുന്നു..... ഇമ്പമായിരുന്നു.... വയലിൻ ......അതിഗംഭീരം.... രണ്ടാമത്തെ BGയിൽ ....ഇടക്കയുടെ പോലെയുള്ള ബീറ്റ്...... എല്ലാം കൊണ്ടും മതി മയങ്ങിപ്പോയി...... മേഘ്‌ന പാടുമ്പോഴും BGയിലുംഎം.ജെ സാറിന്റെ തല കുറച്ചു മുകളിലേക്ക് ചെരിക്കുമ്പോൾ..... എത്രത്തോളം പാട്ടിലും .....മ്യൂസിക്കിലും.......മുഴുകിപ്പോയി എന്ന് മനസ്സിലാക്കാം എപ്പോഴെല്ലാം ബുദ്ധിമുട്ടുണ്ടോ .... ഈ പാട്ട് കെട്ടാൽ മതി......മനസ്സിന് ലാഘവം കിട്ടാൻ!!!!!!!!!!!!!! അത്യാഗ്രഹമാണേ ..... എന്നാലും....മേഘ്‌നയുടെ നിഷ്‌കളങ്കത എന്നും നിലനിൽക്കട്ടെ!!!!!!!!!!
@husaibaibrahim72613 жыл бұрын
സൂപ്പർബ് നൈസ് കമന്റ്സ് 👌🏻👍
@ansilashowkathali45573 жыл бұрын
🤩🤩
@sumaraj27613 жыл бұрын
സാറിന്റെ ആസ്വാദനത്തെ ശരിക്കും ഞാൻ ആസ്വദിച്ചു 👍👍
@pradeepa84853 жыл бұрын
@@sumaraj2761 🙏🙏🙏
@ushadevipp99833 жыл бұрын
Very correctly judged 👍
@rahulr71623 жыл бұрын
മേഘന മോൾ പാടുന്ന പാട്ടുകൾ എല്ലാം വളരെ വ്യത്യസ്ത നിറഞ്ഞ പാട്ടുകൾ ആണ് മാത്രം അല്ല എല്ലാ പാട്ടിലും ആ കുഞ്ഞ് വളരെ നല്ല ഫീൽ കൊണ്ട് വന്നാണ് പാടുന്നത് ഇനിയും ഇതിനേക്കാൾ മനോഹരമായി പാടാൻ മേഘന കുഞ്ഞിനെ ഭഗവാൻ അനുഗ്രഹിക്കട്ടെ ഒപ്പം എന്റെ പ്രാർത്ഥന എന്നും ഉണ്ടാകും
@satheeshansatheeshan36323 жыл бұрын
I hook
@binduvinod49173 жыл бұрын
A!
@sf96813 жыл бұрын
എത്രയോ ശുദ്ധമായാണ് ഈ കൊച്ചു കുഞ്ഞ് പാടുന്നത്.... മേഘ്ടു എത്ര സുന്ദരം ആണ് നീ എല്ലാ തരത്തിലും
@ancyancy6252 жыл бұрын
Ys
@പൊന്മാൻ2 жыл бұрын
Mahdu
@shihad.ashihad.a25843 жыл бұрын
മലയാള പിന്നണി ഗായികയുടെ നിരയിലേക്ക് ഭാവി വാഗ്ദാനം.മേഘന കുട്ടി.
@rajup50983 жыл бұрын
കുഞ്ഞു മുത്തേ .........നീ ദൈവത്തിന്നെ വരദാനമാണ്.
@leenaramachandran96213 жыл бұрын
മേഘ്നൂ ...... എന്തു രസാടാ കേൾക്കാൻ ...... നിറയെ സ്നേഹം .....🥰🥰🥰😂😂😂
Super megna kutti enium egnne padamnm all the best ❤❤❤❤❤❤❤❤❤❤❤❤❤
@anilmadhavan50063 жыл бұрын
ഈ കുഞ്ഞുമാലാഖയുടെ നിഷകളങ്ക ഭാവം ഒപ്പിയെടുക്കുന്ന ക്യാമറ ടീമിനും അഭിനന്ദനങ്ങൾ
@najithasalim41493 жыл бұрын
മേഖന കുട്ടി ഒരു ആയിരം മുത്തം തന്നാലും തികയില്ല very good മേകന very sooper and very nice
@bindhupk30133 жыл бұрын
Supper
@mariyappanpugalmurugan8870 Жыл бұрын
மேக்னா. மிக மிக அருமை உன் குரல்.பலமொழி அழகா ராகத்தைக்கூட்டி நீ பாடும் விதமே அழகுடா கன்னா. ஒளிமயமான எதிர்காலம் உனக்கு இருக்கு. வாழ்க வளமுடன்.இந்த வயசில எவ்வளவு அற்புமான திறமைகள் ஒவ்வொரு சொல்லுக்கும் முகபாவனைகளை மாற்றி உயிரோட்டமாக உணர்வு பூர்வமாகப் பாடும் திறமை மேக்னாவுக்கேதனி சிறப்பு.வாழ்த்துக்கள் உனக்கு நிகர் நீ மட்டுமே செல்லம்( இசை ராட்சசி நீ )அருமை புகழ்முருகன்.M தி.நகர்.செண்னை 17
@BabuBabu-vn7fc3 жыл бұрын
ഈ കുഞ്ഞിലേ ഇത്ര ആസ്വദിച്ചു പാടണേൽ,? ഈശ്വരാനുഗ്രഹം, അഭിനന്ദനങ്ങൾ
@chandranchandran44403 жыл бұрын
10000
@vimalasr42893 жыл бұрын
Super Hearty congratulations 💕💕💕🎉👍🙏
@sheelasheela10893 жыл бұрын
@@vimalasr4289 ഉമ്മ എൻ്റെ പൊന്നു മോൾക്ക്
@mangayakarasi5673 жыл бұрын
@@vimalasr4289 .
@bhasurasantosh97952 жыл бұрын
Meghna, Excellent ❤
@elizabethjacob68203 жыл бұрын
Meghna kuttiye kond ജഡ്ജ് samsaripikkunnathum molutti റിപ്ലെ കൊടുക്കുന്നതും കേൾക്കാൻ എന്ത് രസം 🤗❤😘
@meenamohandas95453 жыл бұрын
പൊന്നുമോളുടെകൂടെ ഒരു നിമീഷം ഒഴിയാതെ ഭഗവാൻ ഉണ്ടാവട്ടെ.ദീർഘായുസ്സും ആരോഗ്യ വും തന്നനുഗ്റഹിക്കടെ.സ്നേ ഹ ത്തോടെ ഒരമ്മൂമ്മ
@elsajohn75436 ай бұрын
I can’t stop listening all your songs my sweet Meghudu prodigy… Definitely u will reach to the extreme heights!!!😘😘😘😘😘😘😘😘😘😘😘
@jayasreec.k.65873 жыл бұрын
മോളൂട്ടാ. മുത്തേ ഇപ്പോൾ തന്നെ ഒരു പത്തു പ്രാവശ്യം ഇതുകേട്ടു കഴിഞ്ഞു.......പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.....കണ്ണുനിറഞ്ഞുപോയി......ഹൃദയത്തിൽ നിന്നും ആയി രം പൂച്ചെണ്ടുകൾ.........👌👌👌 💕💕💕
@annajose36083 жыл бұрын
No words, digested and flying
@jayasreec.k.65873 жыл бұрын
@@annajose3608 Sure , she's a Gifted child......
@sainabaaboobacker8343 жыл бұрын
🙈 hke9
@ancyancy6252 жыл бұрын
👍💯✅
@kasthoori95162 жыл бұрын
6:15 great dynamics i ever heard after dasettan ♥️ Such a blessed kid ♥️
ആഹാ എത്ര രസമായിട്ടാ പാടിയത് എന്റെ ചരക്കുട്ടി ചക്കരയുമ്മ ❤🌹😄👍
@vijayan15502 жыл бұрын
മേഘ്ന അച്ഛൻ അമ്മയുടെയും അഭിമാനം ആണ് ഈ മോൾ. ഈ കുഞ്ഞ് കഴിവുള്ള ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ കുട്ടിയാണ്. ചക്കര ഉമ്മ
@leelapc15453 жыл бұрын
ദൈവത്തിന്റെ കൈവിരുത് ആണ് . അനുഗ്രഹമുള്ള മോളാണ് മേഘ നു ദൈവത്തിന്റെ അനുഗ്രഹം എന്നു മുണ്ടകട്ടെ🙏🙏🙏🙏🙏🙏❤️❤️❤️❤️❤️👌👌👌
@sobhanamohandas40933 жыл бұрын
Himalayan changes in her singing, sweetest, sweetest ❤️❤️❤️
@ajigeorge94533 жыл бұрын
No words about this kid she will reach high level😍😍
@benedictantony49833 жыл бұрын
എന്താ വാവേ.. ഒരു രസം.. കാതുകൾക്ക് ഇമ്പം.. ദൈവം ധാരാളം അനുഗ്രഹിക്കട്ടെ....
@nijanijesh82593 жыл бұрын
മേഘനമോളുടെ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട performance great improvement
@johnsonvk953 жыл бұрын
ഏപ്പോഴെക്കാ മനസ്സിന് ടെൻഷൻ തോന്നുന്നത് അപ്പോഴൊക്കെ മേഘ്ന മോളുടെ ഒരു പാട്ടും സ്റ്റേജിൽ വന്നുള്ള പെർഫോമൻസുഠ കണ്ടാൽ എല്ലാ ശരിയാകുഠ . സുന്ദരി വാവയ്ക് എല്ലാ ഭാവുകങ്ങളും നേരുന്നു ❤️❤️👌👌😍
@suryanadumane96033 жыл бұрын
Valare sheriyaanu
@kairalypk15113 жыл бұрын
Very nice and great megdu
@rajeevrajan82132 жыл бұрын
സത്യം.!
@shanthakumari2272 жыл бұрын
Super super Guru supraipady super super
@marysebastian14372 жыл бұрын
Exactly true
@thahakuttym4773 жыл бұрын
മോളൂടെ പാട്ട് വേറെ ലവലാണ്. മാർക്ക് നൂറിന് മുകളിലെവിടെയോ ആണ്.
@rethamc72633 жыл бұрын
Moledpattuckalkknnm
@ancymathew54653 жыл бұрын
Excellent 👌👌👌
@chareesjose57152 жыл бұрын
@@rethamc7263 p
@NiKHiL-zq1dg2 жыл бұрын
God bless you
@saraswathisaru65242 жыл бұрын
l
@rajeshwarinair93343 жыл бұрын
സുന്ദരി വാവേ you are the best, God bless you vava💖💖
@johnsonvk953 жыл бұрын
Megdu oru rakshayumilla song 🥰💯💯
@vasanthkumar64933 жыл бұрын
These judges are uniquely special and fair in their judgement about the performances of these small children. No other judges, even Sarath and Yesudas, have got the exceptional quality of M. G Sreelumar sir, M. Jayachandran sir and Madhu Balakrishnan sir in the area of objective/ unbiased judgement. I admire all of these dear judges. Meghankutty is of a musical talent beyond compare. Her soul singing amazes people like me.
@shylaabraham64502 жыл бұрын
Very true
@balakrishnankrishanan56432 жыл бұрын
Yes
@vijayammak.r89902 жыл бұрын
@@balakrishnankrishanan5643 sooper
@leenap38492 жыл бұрын
Sundharikuttyy. Polichu
@ramlamammoottyv37832 жыл бұрын
@@balakrishnankrishanan5643 qq
@padmavathidevanga7653 жыл бұрын
സത്യം എംജി സർ പറഞ്ഞതുപോലെ ഈൗ കുഞ്ഞു ദൈവത്തിന്റെ വരദനമാ..
@ShaukathAliK.Ahamed-sx1hn10 ай бұрын
Meghna kutty, My small queen, you r superb, may God bless you always.
@nalininarayanan76863 жыл бұрын
Congrats mole... Endu മനോഹരം ഈ സ്വരം.. 👌🏾👌🏾👌🏾👌🏾mole
@priyamvada.3 жыл бұрын
പൊന്നെ... അതിശയതെന്നലെ.... എന്റെ മുറ്റത്തൊന്നുവരുമോ... ഒന്ന് തോട്ടോ ട്ടേ ഞാൻ.. ..... പൊന്നെ എത്ര ത്തോളം സൂപ്പർ പറയും... ആകാശത്തോളം... സൂപ്പർ.. സൂപ്പർ... സൂപ്പർ... 🥰🥰🥰🥰🙏
My favourite song❤️ ശരിക്കും കലക്കി🙏🙏🙏 എന്ത് പറയണം എന്ന് എനിക്ക് തന്നെ അറിയില്ല. പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. കാരണം എനിക്ക് ഈ കുട്ടിയുടെ പ്രായത്തിൽ ഇങ്ങനെ പാടാൻ കഴിഞ്ഞിട്ടില്ല. ഞാൻ മൂന്നാം ക്ലാസ്സ് മുതൽ ആണ് ശാസ്ത്രീയ സംഗീതം പഠിച്ചു തുടങ്ങിയത്. But, I'm not an expert in classical music. അതുകൊണ്ടു മാത്രം ഒന്നും പറയുന്നില്ല. I appreciate the confidence and smartness of little Meghna👍 Top singer competition selection must be in age-wise categories. 4-10 and 10-15 Don't compare the "strength" of a hard rock with the "value and beauty" of the statues made out of it.
@somankb71962 жыл бұрын
മീൻ വറത്തു തിന്നു കഴിഞ്ഞെങ്കിൽ ഈ പാട്ട് ഒന്ന് കേൾക് 💓👍മേഘ്‌ന 💓💓💓
@mayaraveendran36673 жыл бұрын
മോളുട്ടിയും പാട്ടും superrrrr
@jasminijas41513 жыл бұрын
ഇതൊക്കെ ഓർത്ത് വെച്ച് പാടാൻ തന്നെ ഒരു കഴിവ് വേണം.. അതും ഇത്തിരി ഉള്ളൊരു കൊച്ചു.. അതിനൊക്കെ ഡിസ്‌ലൈക് അടിക്കാൻ കുറെ നാണം ഇല്ലല്ലോ കഷ്ട്ടം തന്നെ
എന്റെ പൊന്നു മോളൂ.... you are really God's own child🙏 Your each and every word, expression, mannerism..... words are not enough my darling to appreciate you. Keep up your excellent way of talking mydear...
@udayanannairk47572 жыл бұрын
മുറ്റത്തെത്തിയ കളിത്തോഴി തന്നെ.ഈ മധുര സ്വരം കേട്ട് അല്പം മയങ്ങാൻ ഒരവസരം കിട്ടുന്നു.എന്തിനും ഏതിനും ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി.ദാസേട്ടന്റെ പാട്ട് പാടിയതിൽ പ്രത്യേക അഭിനന്ദനം.
@Ancy3 жыл бұрын
മധു sir ഒക്കെ top singer ൽ വന്നപ്പോ ഒരുപാട് ആക്റ്റീവ് ആയി 🌹❤️🥰👏
@bedzya64903 жыл бұрын
It to t
@vidyanair57153 жыл бұрын
Looking so sweet Meghana and respected sirs pls give meghdoo good guidance to be best singer.
@ShanmugamSathasivam-t8h Жыл бұрын
Judges ❤ They celebrate this great moment
@nibeditapradhan84963 жыл бұрын
So beautiful and so cute and looking so beautiful 😍😍❤️❤️.. Meghan....
അതിനാ ബോൾഗാട്ടി പോയി താമസിക്കുന്നത് ആഹാ 😀🤓🙏ഇപ്പോൾ പിടി കിട്ടി 😀🤓ശ്രീയേട്ടാ... ഹരിപ്പാട് ഹായ് 👍🙏🐟🐟
@rajanapd8767 Жыл бұрын
ഇപ്പോഴും ഏറ്റവും ഇഷ്ടം മേഘന കുട്ടീടെ പാട്ടു തന്നെയാ
@soofimm82743 жыл бұрын
ഈ കുഞ്ഞുങ്ങൾ ദൈവത്തിൻറെ അനുഗ്രഹം കൊണ്ട് എങ്ങനെ നന്നായിട്ട് പാടുന്നു
@meghanandha73852 жыл бұрын
Ho, megnakutti polichu🥰🥰🥰🥰😘😘😘❣️❣️❣️❣️
@acsuren46832 жыл бұрын
മൺമറഞ്ഞ മുഴുവൻ സംഗീതജ്ഞരും ഒരു കുരുന്നിൽ പുനർജ്ജന്മം നേടി.
@shereenarafeek42953 жыл бұрын
Amazing talent,god bless U molutty
@sujalasd82 жыл бұрын
മാളൂട്ടി...ചക്കരെ...അഭിനന്ദനങ്ങൾ...Blessed one
@premeelajayapalan63883 жыл бұрын
വളരെ ബുദ്ധിമുട്ടുള്ള പാട്ട് എത്ര മനോഹരമായി മോൾ പാടി. സൂപ്പർ മോളെ ❤
@Performance1763 жыл бұрын
പാട്ട് അറിയാത്തവർക്ക് എല്ലാ പാട്ടും ബുദ്ധിമുട്ടാണ്
@jayaphilip21793 жыл бұрын
മനോഹരം .. പാട്ടും.. മോളും....👍👍
@drjayan88253 жыл бұрын
Meghna Molu congratulations with my prayers 🙏💚💛🌹✌️🙏
@rajanisajeesh28223 жыл бұрын
മേഘ്ന മോളും പാട്ടും 👌👌♥♥♥
@sreedevinandakumar61643 жыл бұрын
Endu രസമാടാ കാണാനും കേൾക്കാനും 🥰🥰🥰🥰🥰😍😍😍😍🥰🥰
@mollymathewmollymathew21503 жыл бұрын
So wonderful child. May God bless you Meghnamol
@mariyajoseph72652 жыл бұрын
എന്തൊരു നിഷ്കളങ്കത യാണ്. സ്പെഷ്യൽ gift of God.
@ashacomputers23153 жыл бұрын
Kannu irukki........ Very nice molu I love you Molu 😘😘😘🌷🌷🌷👍👍👍⭐⭐⭐⭐⭐💐💐💐
@minipadmanabhan53303 жыл бұрын
Ende ponnu mole endhu rasada pattu kelkan mathiyavunnilla kettittu.🥰🥰🥰🥰🥰❤️❤️❤️
@FzMediaa3 жыл бұрын
superb mole 😍😍
@prakasankn3993 жыл бұрын
Fantastic, amazing superb. God bless you.
@shanthakumari2272 жыл бұрын
വീടിനു കുട്ടി സൂപ്പറായി പാടി സൂപ്പർ സൂപ്പർ ഹായ് സൂപ്പർ മോളെ ചക്കരയുമ്മ
@shanthakumari2272 жыл бұрын
തെറ്റു വരുമ്പോൾ ശ്രദ്ധിച്ചു വായിക്കണം കമ്പ്യൂട്ടർ തെറ്റൊക്കെ എഴുതിവെക്കുന്നുണ്ട് തിരുത്തി വായിക്കുക
@muraleedharanmm29663 жыл бұрын
കണ്ടാലും മടുക്കാത്ത മേഘ്ടു പാട്ട് !!🌹😂😂😂
@prakasangopalan62993 жыл бұрын
🙏
@vavasavi9173 Жыл бұрын
Manoharam God bless you
@shynbernard5163 жыл бұрын
Wooow!!! Megna what a feel One of my Favourite Song.
@abrahamjoseph90723 жыл бұрын
Amazing, God bless you chakkare
@jollythomas42432 жыл бұрын
Megna kutty your songs as well as talks are sooper....your voice mezmetesing one....you looks very cute....your parents are really blessed of you.Hearty congrats magha mol....May God bless you.
@SumayaSumayathulfaradan Жыл бұрын
ഈ ചെമ്പക മോട്ടിനു ആരുടേയും കണ്ണ് പറ്റാത്തിരിക്കട്ടെ
@sathybabu15523 жыл бұрын
Excellent singing ponnuuuuu♥️♥️♥️♥️♥️♥️
@florencerosario6213 жыл бұрын
Lovely Meganha kutti so nice to hear cutie ❤️❤️❤️❤️❤️❤️❤️❤️
@jayasreec.k.65873 жыл бұрын
Meghna is a wonderful singer having awesome talent and deserves better recognition...
@bindingksksmurali11312 жыл бұрын
ഈ പാട്ടിനു ഇത്രയും ഭംഗി ഉണ്ടായിരുന്നോ
@geogiekurian68693 жыл бұрын
Wonderful singer. 👍 Love you molu
@omanasanthosh4733 жыл бұрын
Super mol, എത്ര നല്ല പാട്ടുക ളാണ് മോൾ പാടുന്നതു്. Full മാർക്കു തരണ്ടിയതാണ്.
@rajendranpadiyoor47153 жыл бұрын
Wonder girl......All the best May God bless you.
@thankamanikv97562 жыл бұрын
Ee molkku eswarante anugrahamulla ponnumolanu valiyavalaayi valaratte🙏😘🥰
@vipinr203411 ай бұрын
Last super dance😂😂
@indiradevi36593 жыл бұрын
Amazing talent.God bless you dear 💐
@sheilaaravindakshan16492 жыл бұрын
Very smart n clever kid.keep it up.very proud parents..
@sefanak.a92033 жыл бұрын
Super 👍🏻 moleeee nannayi paadii enthu paadanu ee song padnokke ennittum entharunnu feel♥️ ❤
@jayasreenarayanan69753 жыл бұрын
കുഞ്ഞുമോള് കലക്കി ♥️
@mohammedhassanp43583 жыл бұрын
Melodious and beautiful sound? What a beautiful sound it is 😊❤️🤩
@midhunraj44703 жыл бұрын
🙏🙏🙏🙏beautiful voice ❤❤❤❤
@anilkumarmenonmenon24253 жыл бұрын
Ponnumole, chilankapolathe voice, blessings of kaladevi always with you
@sajeendrankakkad3 жыл бұрын
No Need 🌹🙏🌹More Decorations !!! Gift of GOD !!! AWESOME 👌CREATION !!!!
@safiyaskitchen79293 жыл бұрын
മാഷാഅല്ലാഹ് 🥰👍❤
@valsanair18178 ай бұрын
പൊന്നുമോളെ ഒരായിരം ഉമ്മ.
@niya777773 жыл бұрын
Meghnakuttooo polichutooo superb my dear 😍😘🥰😍😘🥰
@cmabdulrahman46593 жыл бұрын
ഒരു കുഞ്ഞിൽ നിന്നു ഇതിലും മനോഹര ഗാനം കേൾക്കാൻ കഴിയുമെന്നു തോന്നുന്നില്ല
@roypjohno81183 жыл бұрын
HAI GOOD Evening SUPER SONG SUPER Dance SUPER Style SUPER Drass SUPER GOD BLESS YOU 👍👍👍👌👌👌🌹🌹🌹🙋♂️
@anilkumarmenonmenon24253 жыл бұрын
I think it is the best performance of megna music, lyrics, and meghna singing, feeling ho