മേഘഡുന്റെ പാട്ടും സംസാരവും ആരെയും കൊതിപ്പിക്കുന്നതാണ്. എത്ര ടെൻഷനാണെങ്കിലും സങ്കടമാണെങ്കിലും എല്ലാം പമ്പ കടക്കും. Daily വരണേ മേഘടു
@adityanair57582 жыл бұрын
Great
@worldltube2 жыл бұрын
വൈവിദ്യമാർന്ന ഗാനങ്ങൾ പാടി നമ്മെ ആസ്വദിപ്പിക്കുന്ന ഈ മോൾക്ക് നമ്മെ എന്നും ഇതുപോലെ സന്തോഷിപ്പിക്കാൻ ആയുരാരോഗ്യം ആശംസിക്കുന്നു. മേഘന മോൾ സംഗീതത്തിൽ ഒരു അതിശയം തന്നെ.
@anjusvlogs55002 жыл бұрын
മേഗുടു എന്തു രസായിട്ട പാടുന്നേ tv ഇൽ കണ്ടു മതിയാകാതെ ഇപ്പൊ വീണ്ടും വീണ്ടും കാണുന്നു
ആഹാ ❤❤❤😘😘Meghduzee കലക്കിടാ 😍😍😘❤❤❤👌🏻👌🏻👌🏻👌🏻👌🏻👌🏻ഇന്നലെ Tv ഇൽ കണ്ടിരുന്നു എന്നിട്ടും മതിവരുന്നില്ല 😍😍😍❤❤❤ എത്ര കണ്ടാലും കേട്ടാലും മതിയാവില്ല ❤❤❤😘😘😘👌🏻👌🏻👌🏻👌🏻
@SandhyaRaman2 жыл бұрын
ഈ പെർഫോമൻസ് ൽ എംജി സാർ meghudu വിനെ കുറിച്ച് പറഞ്ഞത് വളരെ correct
மேக்னா செல்லம் தங்கம்மா நீங்கள் பேசும் அழகு பாடும் அழகு பார்த்து கொண்டே இருக்கலாம் வாழ்க வளமுடன்🎂🎁🎉👑🎂🎁🎉👑
@lincyvarghese52042 жыл бұрын
Meghduuuu... Love you daa... ❤👍🏽❤ 👌 Superb..
@mariyavictor50062 жыл бұрын
I like to hear your song beautiful ,marvelous, love you too !!congratulations may God Bless you Meghana kutty and 👍❤❤🥰
@lissammaraju74722 жыл бұрын
Megdivinte song കേൾക്കാൻ തുടങ്ങിയാൽ സമയം പോകുന്നത് അറിയില്ല.So sweet.
@maxefx97772 жыл бұрын
മോളുസ് പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️
@thillairanirathinavelu28072 жыл бұрын
Baby Meghna ‘s Voice & Tone are Excellent. Her songs seems to be wonderful and it is Honey-dipped expression.Amma Meghna is a God-gifted BABY & We pray for all achievements in the future Karnatic world.Thanks Amma.
@janetvarghese52482 жыл бұрын
Super performance...we can only acknowledge this as another face of the Almighty..🙏
@omanasanthosh4732 жыл бұрын
Super super Meghanakutty.May God bless you.
@ushamukkolath55682 жыл бұрын
You are so intelligent and sharp. Your parents must be so proud of you. God's gifted and blessed. Keep it up
@sivaprasadkallinkal66352 жыл бұрын
എന്റെ ഫേവറിറ്റ് സോങ് ൽ ഒന്നാണിത് ... മേഘ്‌ന കിടുക്കി
@shanthakumari2272 жыл бұрын
ചക്കരമ ചക്കര മുത്തേ സൂപ്പറായി പാടി സൂപ്പർ സൂപ്പർ സൂപ്പർ
@siyadommerkutty2862 жыл бұрын
ഈ പാട്ട് ചിത്രാമ്മ കേട്ടാൽ ഈ മുത്തിനെ ദത്തെടുക്കും..... ❤️❤️❤️
@unniammaman44292 жыл бұрын
ചിത്ര മാത്രമല്ല. വേറെ ലക്ഷങ്ങൾ ഉണ്ട്.
@haneefairinave31192 жыл бұрын
അതിന്റെ അമ്മ കൊടുക്കുമോ
@അനിൽ-മ6ഥ2 жыл бұрын
മേഘടു കുട്ടിയുടെ പാട്ടുപോലെ മനോഹരം തന്നെയാണ് സംസാരവും
@krishnammalcr55142 жыл бұрын
Mole chakkare 👍💞💞💞💞💞
@ggayathri58722 жыл бұрын
Excellent singing molu...😘😘😘😘😘
@rosmithannickal86622 жыл бұрын
Super super super cute ❤️❤️ molutty. Blessed 🙏♥️👏👏👏♥️♥️♥️
@manojkumar-ui2hp2 жыл бұрын
Die hard fan...super singing.........what a presence of mind..............great going Meghdu
@marypc61182 жыл бұрын
Wonderful performance my dear Meghnakutty, I like your songs and all the performances on the stage, You are our special gift from God. I Thank God for this blessing,
@sandhyasriram4214 Жыл бұрын
Super Pattu👌👍
@sshibu80852 жыл бұрын
എന്തു മനോഹരമായിട്ടാ മേഖന മോൾ പാടിയിരിക്കുന്നത്. എല്ലാ അനുഗ്രഹങ്ങളു൦ സ൪വ്വേശ്വര൯ നൽകട്ടേ.... 😘👌👍
@ashraf.k85942 жыл бұрын
Infinity =അനന്തമായ മേഘടു വിനോടുള്ള ഇഷ്ടം
@vedhavallivalli50302 жыл бұрын
I do watch your videos ever day I love you maghna kutty
@suneeram143 Жыл бұрын
മേഘന കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ. ഒത്തിരി ഇഷ്ടാണ് മോളെ 😍
@parvathyantherjanam9282 жыл бұрын
മോളുടെ പാട്ട് എത്ര കേട്ടാലും മതിയാവില്ല എല്ലാം സൂപ്പർ
@vanajaiyer79482 жыл бұрын
Meghudu super molu. Congratulations Entha parayuka ee prayathil ingine paadunnallo..god bless u molu
@kalar63612 жыл бұрын
No words to say. Iam her die hard fan. Lovely girl with full of talent.
@jayasreemohan79332 жыл бұрын
മോളെ മേഘടു ഉമ്മ ഉമ്മ 👏👏👏👏😍
@chiccammachix70692 жыл бұрын
Gayathri as usual simple nd elegant
@rajendranpadiyoor47152 жыл бұрын
Maganakutte sunderikutte excellent performance. Superb. All the best. May God bless you.
@navasbasma59642 жыл бұрын
So Beauty full I love you vaavea God bless you Song super sweet voice
@rosyvarghese98162 жыл бұрын
Supperrrr.... Molu... God bless u meghna mol.... Chakkara ummaaa
പാട്ട് കണ്ടു തുടങ്ങില്ല അതിനു മുന്നേ ... കുഞ്ഞിക്കിളിക്കു .... 😘😘😘😘😘😘.. ബാക്കി കണ്ടിട്ട്...
@sahadevan25942 жыл бұрын
ഇതെല്ലാം പാടി തീർന്ന് "ഞാൻ ഒന്നുമറിഞ്ഞില്ലേ രാമ നാരായണ ", ഞാൻ ഇവിടെ എന്ത് ചെയ്തു 🤔എന്ന മട്ടിൽ ഒരു ഭാവം ഉണ്ട് കുട്ടിക്ക് 😍😍😍അത് ആണ് ഏറ്റവും സൂപ്പർ 😍😍
@kalaiyer3150Ай бұрын
😂😂😂❤
@gomathinarayanaswamy32062 жыл бұрын
Really very talented girl 💐💐
@krishnammalcr55142 жыл бұрын
Love you dear molu 💕 💕 💕 💕 💕
@sudharamachandransudharama60262 жыл бұрын
മേഘനക്കുട്ടി പറയാൻ വാക്കുകളില്ലാ 👌🏻👌🏻👌🏻👌🏻💖😘😘😘😘😘
@thewesternghats2 жыл бұрын
പാടുക മാത്രമല്ല... എങ്ങനെ പാടി... എവിടെ കുറഞ്ഞു പോയി ... കൂടി പോയി ..എന്നു ജഡ്ജ് ചെയ്യുന്നവരേക്കാൾ കൂടുതൽ... കുഞ്ഞികിളി ക്കു അറിയാം...കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞു പെരുമാറുന്ന ജഡ്ജസ്സ്...അവരും superb...
@K4QLNVIBES862 жыл бұрын
ശ്രദ്ധമുഴുവൻ ആ മോതിരത്തിൽ ആയിപ്പോയി.. നന്നായി പാടി
@kalaiyer31502 жыл бұрын
സത്യം
@pkn8752 жыл бұрын
ഞാനും അത് ശ്രദ്ധിച്ചു.... 😊😊
@ulhasgopinath3242 жыл бұрын
What innocent she is... God bless you Molu 🙏
@epvenugopalan70362 жыл бұрын
ശരിക്കും ഈ പാട്ടിന് 100 മാർക്കു കൊടുക്കേണ്ടതാണ്. Professional Singers പോലും നാണിച്ചു പോകുന്ന രീതിയിൽ അത്ര ശ്രുതി ശുദ്ധമായും Perfect ആയും ആണ് ആ കുട്ടി ഈ പാട്ട് പാടിയിരിക്കുന്നത്. ജഡ്ജസ് പലപ്പോഴും ഈ കൂട്ടിയോട് അവഗണനയാണ് കാണിക്കുന്നത്
@neethubala5402 жыл бұрын
ഇങ്ങനൊന്നും പറയല്ലേ, കുറച്ചു പേർ എന്ത് കുറ്റം പറച്ചിലാണ് കുഞ്ഞിനെ. ഇതിനും കൂടെ ഗോൾഡൻ ക്രൗൺ കിട്ടിയിരുന്നു എങ്കിൽ, കുഞ്ഞിനെ പ്രാകി കൊന്നേനെ പലരും
@baburasheed57512 жыл бұрын
@@neethubala540 scale matti padyittum, palasthalathum pitch out ayittum 99 marks… how ballatha jaadhi….!!!
@sidharthprem56312 жыл бұрын
@@baburasheed5751 ee paattinte scale kurachathayi thonnunnilla. original scale il aanallo paadiyirikkunnath. ballatha jaadhi!!! 6 vayassu kuttikku vendi, alpam kurachaal thanne enthanu thett.
@neethubala5402 жыл бұрын
@@baburasheed5751 ചേട്ടന് ജഡ്ജസിനെക്കാളും അറിവ് ഉണ്ടെന്നു മനസിലായി. ചേട്ടൻ ഏതു സംഗീത കോളേജിൽ ആണ് പഠിച്ചത്? കുറ്റവും കുറവും ഉണ്ടായിട്ടും ചേട്ടൻ പിന്നെയും പിന്നെയും മേഘനയുടെ പാട്ട് കേൾക്കാൻ വരുന്നല്ലോ? ഞാൻ ആണെങ്കിൽ ഇത്രയും മോശമായി പാടുന്ന കുട്ടി, അനാവശ്യമായി ജഡ്ജസ് പുകഴ്ത്തി വിടുന്നു, അങ്ങനെ ഒരു പരിപാടി കാണുകയെ ഇല്ല. അത് സ്വയം കൊടുക്കുന്ന ഒരു ബഹുമാനം ആണ്. കാണാൻ കൊള്ളാത്ത പരിപാടി കണ്ടു സ്വന്തം നിലവാരം താഴ്ത്തണ്ട എന്ന തിരിച്ചറിവും കൂടെ ആണ്. ഇനിയും കുറ്റം പറയാൻ വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.
@baburasheed57512 жыл бұрын
@@sidharthprem5631 scale kurachuttund suhrthey … original Kelku. Pinney vayassu.. athu 2020 Septemberil ee program thudangubozum 6 vayssu… 2022 Lin 6 vayssu… vallaath jaadhi…!!!
@JISTHEEN-kd4gn Жыл бұрын
Love song🌺 so very beuatifull woice🌺 LOVE YOU bepe🌺❤
Hai chakkare kalakkida Chella kuttye ean kannumani ye unnai kanankothiyayeeda kana n pattumo molku devanugragam undakatt
@kalaiyer31502 жыл бұрын
ആ പൊന്നു പോലെത്തെ മോളുകുട്ടിയെ ദയവു ചെയ്തു വാൽമാക്രി എന്ന് വിളിക്കരുത്.. വേറെ എത്ര മനോഹരമായ പേരുകൾ ഉണ്ട്.. ഒരു അപേക്ഷയാണ് 🥰🥰🥰.. ഈ ഒരു തങ്കക്കുടം നമ്മുടെ സ്വന്തം പുന്നാര മോൾ ആണ്.. ബുദ്ധിമതിയായ, സുന്ദരിയായ പാട്ടുകാരി
@johnsonvk952 жыл бұрын
മേഘ്ഡു സൂപ്പർ സൂപ്പർ 💯💯💝💝
@sukumariamma44512 жыл бұрын
Very pleasure to see and hear her song God bless you mole ❤️❤️❤️❤️🙏🙏🙏🙏🙏
@shanthakumari2272 жыл бұрын
ചക്കരമുത്തേ അസ്സലായി പാടി സൂപ്പർ സൂപ്പർ സൂപ്പർ അസാധ്യമാണ്
@kadheejamohammed6222 жыл бұрын
മോളെ മേകുടു 😘😘
@nasrinrafu78392 жыл бұрын
Favorite
@hennajoseph78532 жыл бұрын
God bless you meghna ❤❤❤
@philominavsr77562 жыл бұрын
Meghadu I love you so much with your song. I am praying for your great intention which you had sung. God will hear you mol