താങ്ക്സ് താങ്കളുടെ ഒരേ വിഡിയോയും സംഭ്രമക്കാർക് ഒരുപ്രതീക്ഷ നല്കുന്നതും ആന്മവിശ്വസം നല്കുന്നതും ആണ് ഓരോ വീഡിയോയും ഏതു മേഖലയായാലും പിന്നെ ഓരോ കാര്യങ്ങൾ വിശദീകരിക്കുമ്പോളും പെട്ടന്ന് മനസിലാവുണ്ട് വെക്താതായുണ്ട്. താങ്ക്യൂ.
@anandtp-dj1mj Жыл бұрын
🔥
@sureshtk84034 ай бұрын
സംരംഭം
@thankachany82874 жыл бұрын
നടത്തുന്നതു കൊള്ളാം CPM അധികം അറിയണ്ട. അവർക്ക് പിരിവു കൊടുക്കേണ്ടി വരും... അങ്ങനെ മുടിയും! അനുഭവം വച്ച് പറയുന്നു! എല്ലാ വിധ ആശംസകളും!
@muthusithu49714 жыл бұрын
😚
@shajahanthoduvail41434 жыл бұрын
Enna pinnay Kattil povalannu..nallath..
@ambadiindian4 жыл бұрын
😀
@ani-ud7zj3 жыл бұрын
കേരളത്തിൽ ചിപിമം(,😁:) ഇല്ലായിരുന്നു എങ്കിൽ കേരളം എന്നെ രക്ഷപ്പെടൂ മായിരുന്നു
@Anjali-w7x6u9 ай бұрын
വട്ടെപ്പത്തിൽ കള്ളോ യീസ്റ്റോ ചേർക്കില്ലേ
@RsRk1364 жыл бұрын
Such an ground to earth family. God will surely bless them for their efforts.
@tschandran4 жыл бұрын
🙏🙏🙏
@AbdulRasheed-eq5kj10 ай бұрын
ഞാൻ എന്റെ നാട്ടിൽ സാന്തമായി ഒറ്റക്ക് പതിനേഴ് വർഷമായി ബിസിനസ് നടത്തുന്നു ഇപ്പോൾ എനിക്ക് ഇതു പോലെ ഒരു കമ്പനി തുടങ്ങാൻ ആ ഗ്രഹം ഉണ്ട് അ
@tschandran10 ай бұрын
All the best
@gokulshabu32854 жыл бұрын
Thank you sir For a wonderful vedio about us❤️
@tschandran4 жыл бұрын
Thank you very much
@hamisworld84214 жыл бұрын
എന്നെ സപ്പോർട്ട് ചെയ്യോതിരിച്ച്ചെയ്യാം
@reemkallingal11203 жыл бұрын
vattayappum,kozhukatta,my fav.👌💖
@elizabethabraham56033 жыл бұрын
What a great family. Steamed food is more healthy.. congratulations I really want to come and visit you and your food industry.
@tschandran3 жыл бұрын
🙏🙏🙏
@twinklestar2243 жыл бұрын
ഫുഡ് items prepare ചെയ്യുമ്പോൾ നിർബദ്ധമായുംമാസ്കും, hair ക്യാപ്പും ,ഹാൻഡ് gloves ഉം use ചെയ്യണം
Wow......... Super 👍🌹വളരെ നല്ല മാതൃകാകുടുംബം 🙏കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി, എന്നും ഈ സ്നേഹവും ഐക്യവും നിലനിൽക്കട്ടെ 👍🌹ഇതോടൊപ്പം കൊച്ചു കൊച്ചു നന്മ പ്രവർത്തികൾ കൂടി ചെയ്യണം കേട്ടോ, god bless you 🙏🌹💝🌹🌹🌹🌹🌹🌹
@tschandran4 жыл бұрын
🙏🙏🙏
@WowVlog4You4 жыл бұрын
പ്രചോദനം നൽകുന്ന വീഡിയോ, സംരംഭം
@tschandran4 жыл бұрын
Thank you
@Annaann-muc3 жыл бұрын
🎉🎉🎉well-done God bless you 🙏
@tschandran3 жыл бұрын
🙏🙏🙏
@aliabraham579 Жыл бұрын
All the best.Gof bless you.
@tschandran Жыл бұрын
നന്ദി
@sreejithmallisheri60054 жыл бұрын
Wish you all success Gokulson.Chandran sir..you are simply superb.I am a regular viewer of your videos.Real inspiration for all the Entrepreneurs.
@tschandran4 жыл бұрын
Thank you very much
@tschandran4 жыл бұрын
Thank you very much
@rejitabraham14383 жыл бұрын
Supper. Family👍👍👍👍
@tschandran3 жыл бұрын
🙏🙏🙏
@harikumarmt15742 жыл бұрын
അപ്പം ഉണ്ടാക്കുന്ന മെഷീൻ ചെയ്ത് കൊടുക്കുന്നുണ്ടോ.... ആരെയാണ് കോൺടാക്ട് ചെയ്യേണ്ടത്.....?🙏
@tschandran2 жыл бұрын
ഫുഡ് മെഷിനറി സപ്ലയർ മാരെ
@WowVlog4You4 жыл бұрын
ചക്ക ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന യുണിറ്റിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@tschandran4 жыл бұрын
Yes
@sheelats-oh3lx3 жыл бұрын
ബിഗ്, സല്യൂട്ട്,,,, എ നി ക്കും ആ ഗ്ര ഹം ഉണ്ട്,,,,
@tschandran3 жыл бұрын
Yes thanks
@HAJLUZGOLD4 жыл бұрын
നല്ല അറിവ് നൽകിയതിന് താങ്ക്സ്
@tschandran4 жыл бұрын
🙏🙏🙏
@valsajose7993 жыл бұрын
Congrats good attempt
@tschandran3 жыл бұрын
🙏🙏🙏
@dasthagirbharathavan22233 жыл бұрын
Amazing Ningaluda eee Appam Undaakuna machine Undaakiya Shabu sir Your Great,👌👌👍👏👏👏
@tschandran3 жыл бұрын
🙏🙏🙏
@jessythomas84353 жыл бұрын
Very good....., ...please use gloves.....
@ifaworld Жыл бұрын
Good video
@tschandran Жыл бұрын
Thank you so much 🙏
@dhanesha58154 жыл бұрын
Thank you sir We are expecting more videos
@tschandran4 жыл бұрын
Surely
@hamisworld84214 жыл бұрын
എന്നെ സപ്പോർട്ട് ചെയ്യോതിരിച്ച്ചെയ്യാം
@steephenp.m47674 жыл бұрын
Good job, God bless you and youre family
@tschandran4 жыл бұрын
🙏🙏🙏
@preethysatheesh90794 ай бұрын
❤anikkum agency tarumo
@tschandran4 ай бұрын
Yes Please contact directly
@jaisonjaison97843 жыл бұрын
Good vedeo Sr
@tschandran3 жыл бұрын
🙏🙏🙏
@mercyjacobc69823 жыл бұрын
congrats 👍❣️
@tschandran3 жыл бұрын
🙏🙏🙏
@behindvoice3 жыл бұрын
Gloves use cheyu
@jayarajan86922 күн бұрын
Palappm recipe prumo
@tschandran2 күн бұрын
Okay
@preethysatheesh90794 ай бұрын
😂❤❤😂anikkumkudy jjoly tarumo
@tschandran3 ай бұрын
Your place?
@k.varghese61973 жыл бұрын
Good starting ,please take care and give more attention for cleaning.
@satheedevip49674 жыл бұрын
ഭക്ഷണ സാധനങ്ങൾ എടുക്കുമ്പോൾ ഗ്ലവ്സ്സ് ഇടുന്നത് നന്നായിരിക്കും
@tschandran4 жыл бұрын
🙏🙏🙏
@vasanthyravi44623 жыл бұрын
Yess
@rtvc613 жыл бұрын
ഇന്ത്യയിൽ ..അല്ലെങ്കി കേരളത്തിൽ മാത്രം ആണ് gloves ഇടാതെ ഇങ്ങനെ ഫുഡ് ൽ കൈ ഇട്ട് അളിച്ചു വരുന്നത് കണ്ടിട്ടുള്ളത്.മറ്റുള്ള രാജ്യക്കാർക്ക് ഒക്കെ ഇങ്ങനെ കാണുന്നത് അറപ് ആണ്..അവർ ഒരു കൂകിങ് ചാനൽ ൽ പോലും gloves ഇട്ടു ഉള്ള വീഡിയോ ആണ് കാണിക്കൂ..
@leemathoppil31113 жыл бұрын
Pls wear gloves.
@mallikarjunaraoraojee73493 жыл бұрын
കൃത്രിമം ഇല്ലാത്ത അപ്പം ഉണ്ടാകണമെങ്കിൽ തവി ഇട്ട് ഇളക്കിയാൽ ഉണ്ടാക്കിയ ആളിന്റെ മുഖം പോലിരിക്കും, കയ്യിലെ ബാക്ടീരിയ അപ്പം മാവ് പുളിയ്ക്കാൻ സഹായിക്കും അതിനാലാണ് അങ്ങിനെ ചെയ്യാൻ പറയുന്നത്. എങ്കിലും വൃത്തിയുടെ കാര്യം വളരെ വളരെ ശ്രദ്ധിയ്ക്കണം
@gracytoms3023 жыл бұрын
Fassai certificate is for the quality of food.. License is only to do business,.. Ok
@akhilprasad45783 жыл бұрын
Superb 🙏🏻🙏🏻👍👍
@reemkallingal11203 жыл бұрын
nallathu.plz.gloves upayogiku.
@tschandran3 жыл бұрын
🙏🙏🙏
@padoorsuresh32004 жыл бұрын
Bro, Use gloves while handling food,nice keep it up.
@tschandran4 жыл бұрын
🙏🙏🙏
@rkentertainment654 жыл бұрын
Good. Idea..
@saleemmy44324 жыл бұрын
സാർ മുദ്ര ലോണിന് പുതു സംരഭത്തിന് cgtmse യിൽ ലോൺ തരാൻ മറ്റൊരാളെ (പ്രോപ്പർട്ടി ഈട് ഇല്ലാതെ )assets &liability statement കൊടുത്തു guaranter ആക്കാമോ എന്ന് ബാങ്ക് ചോദിച്ചു. ഇങ്ങനെ ചെയ്‌താൽ ബാങ്കിന് cgtmse coverage കിട്ടാതെ പോകില്ലേ?
@tschandran4 жыл бұрын
No
@saleemmy44324 жыл бұрын
@@tschandran ക്ഷമിക്കണം സാർ no എന്ന് പറഞ്ഞത് മനസ്സിൽ ആയില്ല
നെയ്യപ്പം ഉണ്ടാക്കുന്ന ഒരു മെഷീൻ ഉണ്ടാക്കിത്തരുമോ ?
@tschandran Жыл бұрын
Please contact 9745583617
@KL45T11 ай бұрын
Ende chetta avarku machine venamennu paranju ondakiyadu .METALAGE TECHNOLOGIES.
@MuhammedAli-hj1nu3 жыл бұрын
paalappammiseenevidekittum..chechi
@tschandran3 жыл бұрын
Super market
@kabanibamsuri12374 жыл бұрын
Good family.കഠിനാധ്വാനികൾ
@thomanm14164 жыл бұрын
സാർ വീട്ടിൽ ഒരു idli unit thudangaan enthu cheyyanam
@tschandran4 жыл бұрын
ഇസ്സലിക്ക് ഒറർഡർ പിടിക്കണഠ. നന്നായിട്ട് ഉണ്ടാക്കി വിൽക്കണം.
@thomanm14164 жыл бұрын
VYAVASAYAPAADAM T.S.Chandran Sir thudakkathil thanne fssai licence edukanamo
@muneerkkv95064 жыл бұрын
സ്വാന്തമായി പണം മുടക്കി സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ഒരു ചെറിയ പൊടിക്കുന്ന (1ലക്ഷത്തിൽ താഴെ )സ്ഥാപനത്തിനു സബ്‌സിഡി കിട്ടുമോ?
@chandrakaladharannair41924 жыл бұрын
സാർ സംരഭകരുടെ ഫോൺനമ്പർ നൽകിയാൽ അവരുമായി സംസാരിക്കുവാൻ അവസരം കിട്ടും അതുവേണ്ടന്നാണൊ സാർ ചിന്തിക്കുന്നത്
@tschandran4 жыл бұрын
+919745583617 pidicho
@ellanjanjayikum90253 жыл бұрын
Wonderfulllllllllll Vowwwwww
@tschandran3 жыл бұрын
🙏🙏🙏
@bigbees.37374 жыл бұрын
ഈ സ്ഥലം എവിടെ യാണ്. എനിക്ക് ഈ ഒരു ബിസിനസ് തുടങ്ങാൻ താല്പര്യം മുണ്ട്. Loccation,&ഫോൺ നമ്പർ pls
@tschandran4 жыл бұрын
Please mail chandransreedaran@gmail.com
@muhammedsalim87384 жыл бұрын
👍
@tschandran3 жыл бұрын
🙏🙏🙏
@cgangadharan81993 жыл бұрын
Pinarayi Vijayan ithu kanunnille. E kada udan poottikkanam. Ivare vazhiyadharamakkanam. Food Ministerum arogya vidagtharum udan e kada poottikkaan nokkanam. Allenkil Keralathinu naanakkedanu.
@GopikaJNath19453 жыл бұрын
Ee kada pootikan ivide enth thett ann thangal kaanuneth avaru healthy ayittillla food annello undakuneth.thangal oru shop idugayanenkil ath thaan pootikkan nokkumo oro businesskarum avarude buthimutt undagumbol ann oru puthiya businessilott iraguneth ath valare healthy ayittu cheyyuvanenkil avare pootikkan nokkaruth ..
@et375223 жыл бұрын
In any food business rule no.1 is to use gloves. Thats a must to keep the hygiene.
@tschandran3 жыл бұрын
🙏🙏🙏
@sajilcv7964 жыл бұрын
😍😍😍
@tschandran4 жыл бұрын
Thank you 😌
@jaganathanek6644 жыл бұрын
👌👍👍
@tschandran4 жыл бұрын
❤️
@hari-id3tw4 жыл бұрын
വട്ടയപ്പം ഉണ്ടാക്കുന്ന സ്റ്റീമറിന് എത്ര രൂപ വരും എന്ന് പറയാമോ സാർ
@tschandran4 жыл бұрын
9745728415 please contact
@anumodksanu33474 жыл бұрын
Part time job enthelum avide kittan valla margavum undo..
@tschandran4 жыл бұрын
Ok nokkatte
@raseemanwar95934 жыл бұрын
Wow
@tschandran4 жыл бұрын
❤️
@renjukuriakose77004 жыл бұрын
Appam machine enthu chilavu varum
@ashrafk.a65704 жыл бұрын
💞💞💞💞👌
@subhashsubhasubhash64234 жыл бұрын
സാർ പഴയ ന്യൂസ് പേപ്പർ ബൾക്കായി എടുക്കുന്ന സ്ഥലം എവിടെയാണ് കേരളത്തിലോ തമിഴ്നാട്ടിലോ
@tschandran4 жыл бұрын
In Kerala and Tamil Nadu
@hari-id3tw4 жыл бұрын
സാർ replay തരുമോ വട്ടയപ്പം സ്റ്റീമർ എത്ര രൂപ വരും
@tschandran4 жыл бұрын
9745728415 please contact
@HafizAli-je3wl4 жыл бұрын
സർ, ഞങ്ങൾ hair ഓയിൽ നിർമ്മിക്കുന്നുണ്ട്.. അത് മാർക്കറ്റ് ചെയ്യാൻ ഉദ്യം രെജിസ്ട്രേഷൻ മാത്രം മതിയാകുമോ? Sirnte contact number tharumo..?
@tschandran4 жыл бұрын
No drugs licence
@sajeenannhouse3514 жыл бұрын
ഇൗ. പാലപ്പം. ചുടുന്ന്. മെഷീൻ. എത്ര. വിലായകും
@tschandran4 жыл бұрын
Arround 6 lakhs
@sajeenannhouse3514 жыл бұрын
@@tschandran ലോൺകിട്ടുമോ
@tschandran4 жыл бұрын
Yes
@shibintp89005 ай бұрын
ഇവരുടെ നമ്പർ കിട്ടുമോ കോൺടാക്ട് ചെയ്യാൻ
@tschandran5 ай бұрын
Nokkatte
@kalyanik60803 жыл бұрын
കയ്യിൽ ഗ്ളവ് സ്.... നി ർ ബ് നി ർ ബ് ദ ദ മാ ണെ.. മസ് ക് ഇല്ല
Palappam machine marketil available aano. Cost erra varum. Please
@Suresh-rm3ch4 жыл бұрын
Chandran sir te number onnu taramo
@tschandran3 жыл бұрын
Please mail chandransreedaran@gmail.com
@premansatheesan31633 жыл бұрын
ഖുർആൻ 16 :21 ,22 അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്. അവര്‍ ( പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ) മരിച്ചവരാണ്. ജീവനുള്ളവരല്ല. ഏത് സമയത്താണ് അവര്‍ ഉയിർ ക്കപ്പെടുന്നത് :എന്ന് അവര്‍ അറിയുന്നുമില്ല ഇസ നബിയെ കുട്ടു ചേർത്ത്,,അല്ലാഹ്‌വിനെ കൂടാതെ ശിർക്ക് ചെയ്തു എന്ന ആരോപണം ഓർക്കുക ഇസ നബി സൃഷ്ടി ആണല്ലോ മൂസയും ഈസായും ജീവിച്ചിരുന്നെങ്കിൽ എന്നിൽ വിശ്വസിച്ചു എന്നെ അനുഗമി ക്കുമായിരുന്നു ,,മുഹമ്മദ് മൊഴിഞ്ഞു സുർഗൻ വോളിയം 6 പേജ് 54,,അല്യവാജിൽ വായ് ജവാഹ് വോളിയം 2 ,പേജ് 23 പ്രവാചകൻ അവസാന രോഗാവസ്ഥയിൽ ഫാത്തിമയോട് പറഞ്ഞു " വർഷത്തിൽ 1 തവണ ജിബ്‌രീൽ ഖുർആൻ എന്നെ ഓതി കേൾപ്പിക്കും .ഈ വര്ഷം 2 പ്രാവശ്യം ഓതി കേൾപ്പിച്ചു .പിന് തുടർന്ന് വരുന്ന ഓരോ പ്രവാചകനും മുൻ പ്രവാചകന്റെ പകുതി വയസ് ജീവിച്ചിരിക്കും മറിയ മകൻ ഈസ 120 വര്ഷം ജീവിച്ചു. തൻമൂലം ഞാൻ 60 വയസ് ജീവിക്കും ". മാവാഹിബ് അ ദാ ദുനിയാ ,,ക്യുസ്റ്റലാനി കാൻസൽ ഉമ്മൽ വോളിയം 6 പേജ് 100 ഇമാം മാലിക് രേഖപ്പെടുത്തി ,,ഈസ തീർന്നു .,,മൈമ ബിഹാഈൽ അൻവർ വോളിയം 1 പേജ് 286 . ഇസ നബി തിരുമേനി വഫാത് ആയി എന്ന് വ്യക്തമല്ലേ ,,മദ്രസ പൊട്ടന്മാരെ . ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് .
@asurashukkur10364 жыл бұрын
Sir contact cheyanam
@tschandran4 жыл бұрын
Please mail chandransreedaran@gmail.com
@reshadmon77724 жыл бұрын
ഷാബു അല്ല സാറേ സാബു 😁
@tschandran4 жыл бұрын
🙏🙏🙏
@tschandran4 жыл бұрын
Shabu
@chamaparambilgroupchamapar50654 жыл бұрын
അപ്പം ഉണ്ടാക്കുന്ന മെഷീൻ ഉണ്ടാക്കുന്നതിനു എത്ര രൂപ വിലവരും
@tschandran4 жыл бұрын
6 lakhs
@shabnajasmine77214 жыл бұрын
ദിവസം 10ൽ താഴെ bread ഉണ്ടാക്കി വിൽക്കാൻ fssi രെജിസ്ട്രേഷൻ വേണമോ
@tschandran4 жыл бұрын
Yes
@RasnaSWorldInMalayalam4 жыл бұрын
🥰🥰🥰🤝
@tschandran4 жыл бұрын
❤️
@shahadnilambur34424 жыл бұрын
Sir. ഇത് ചെയ്യാൻ fssai രെജിസ്ട്രഷൻ മതി യാകുമോ?
@tschandran4 жыл бұрын
Registration or licence
@shahadnilambur34424 жыл бұрын
@@tschandran ഞാൻ അപ്പം ഉണ്ടാക്കി കടയിൽ കൊടുക്കുന്ന ഒരു ചെറിയ വ്യവസായി ആണ്. Fssi റെജിസ്‌ട്രേഷൻ ഓൺലൈൻ ഇൽ കൂടി എടുത്തിട്ട് ഉണ്ട്