വീട്ടിലിരുന്നുകൊണ്ട് തന്നെ ഒരു സംരംഭയാകാം എന്ന് തെളിയിച്ചിരിക്കുകയാണ് വീട്ടമ്മയായ ബിന്ദു ഗോവിന്ദൻകുട്ടി. #PothichorBusiness #CateringBusiness
Пікірлер: 72
@Syamtrv5 ай бұрын
മലയാളി അമ്മമാർ കൂടുതൽ ഇതുപോലുള്ള സംരഭങ്ങൾ തുടങ്ങണം അപ്പോൾ നല്ല വ്യർത്തിയുള്ള ഭക്ഷണം കഴിക്കാൻ കഴിയും, കൂടാതെ അവർക്ക് ഒരു വരുമാനവും നാട്ടുകാർക്ക് ആരോഗ്യവും ഉണ്ടാക്കും ഇപ്പോ എവിടെനോക്കിയാലും ഹിന്ദിക്കാർ അവരുടെ എണ്ണം കുറക്കാൻ ഇത് നല്ലതാ, അമ്മമാർ മുന്നോട്ടുവരട്ടെ
@shefeenanishad29503 ай бұрын
ഞാൻ തുടങ്ങി യിട്ട് ഉണ്ട് but no sales
@sreelathajayan79053 ай бұрын
കുറെന്നാളായി എനിക്കും ഈആഗ്രഹം ഉണ്ട്. ഇതൊക്കെ ഒരു പ്രചോദനമാണ്.
@TIME4YOUАй бұрын
Place
@taval83895 ай бұрын
Cash nokandu plastic ozhivakiyatu kandapo I am so proud of her!! ❤
@Dragon_lilly225 ай бұрын
പാവം 😊ഒരു ശുദ്ധ മനസ്സ് ഒള്ള aunty 😊.. നല്ല inspiration തോനുന്നു.. നോക്ക് first ലെ പരാജയം കളിയാക്കൽ ഒക്കെ ഒക്കെ ഉണ്ടായിട്ടുണ്ട് എന്നിട്ടും മറികടന്നു വിജയിച്ചു 😊.. നല്ല supportive ആയ family കൂടെ ഒള്ളത് മറ്റൊരു positive 😊... കളിയാക്കിവർ ഒക്കെ ഇപ്പോൾ ഇതൊക്കെ കാണുന്നുണ്ടാകും... അല്ലേലും എല്ലാ നാട്ടിലും കാണും ഇതുപോലെ കൊറേ അലവലാതികൾ, മാറ്റുളവൻ രെക്ഷപെടാൻ ഒരു വഴി നോക്കുമ്പോ പിന്തിരിപ്പിച്ചു negative അടിക്കാൻ വരുന്ന.
@rajalakshmigopakumar81875 ай бұрын
നല്ല ഒരു അവതാരക... നല്ലൊരു ചേച്ചി... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@celestialsolitude47165 ай бұрын
ചേച്ചിടെ എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും സാധിക്കെട്ടെ ❤❤❤
@raghunathraghunath79133 ай бұрын
മിടുക്കി ചേച്ചി തളരാത്ത മനസ്സ്.
@SM-kp2ed3 ай бұрын
ദൈവം നിങ്ങളോട് കൂടെയുണ്ട് മനുഷ്യന്റെ വിശപ്പ് മാറ്റുന്നവനാരാണോ അവനെ പോലെ ഭൂമിയിൽ വേറെ ആരും ഇല്ല
എൻ്റെ പ്രായമായ അച്ഛനും അമ്മയ്ക്കും ഇത് പോലെ വീട്ടിൽ നിന്നുള്ള food കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്.ഹോട്ടൽ food alergy ഉണ്ടാകുന്നു.ഇപ്പൊൾ ഒരുപാട് വീടുകൾ ഇങ്ങനെ ഉണ്ട്.ഇത് പോലെ പലരും മുന്നോട്ട് വരട്ടെ.ഹോട്ടൽ food ധൈര്യമായി കഴികാൻ പറ്റില്ല
@AthiAchu-o14 ай бұрын
Veetil arumille
@LearnEasy674 ай бұрын
@@AthiAchu-o1 അവർ മാത്രമേ ഉള്ളൂ.മോൻ വിദേശത്താണ്
@AthiAchu-o14 ай бұрын
@@LearnEasy67 evidaya veed
@AthiAchu-o14 ай бұрын
@@LearnEasy67 evidaya veed pattunna sthalathanel oru divasam kond kodukkana
@ShaisyThomas3 ай бұрын
Santhosham
@Hasisharaf-un4wm3 ай бұрын
👍👍👍
@anithaputhalath4 ай бұрын
👍
@mxshiyasyt31473 ай бұрын
❤evarude veedu evide aan number kitto
@NiyaNidhu-d9l9 ай бұрын
ചേച്ചിയുടെ നമ്പർ തരുമോ, ഞാൻ ഇതുപോലെ തുടങ്ങാൻ ആഗ്രഹിക്കുന്നു, ഇതിനെ കുറിച് അറിയാൻ താല്പര്യം ഉണ്ട്
@itsdude98668 ай бұрын
Plz provide the number
@aseejaanvar16665 ай бұрын
No kittiyo
@TIME4YOUАй бұрын
@niya... Place evide
@ayraasreeprasad32313 ай бұрын
ഞാനും ചെയ്യുന്നുണ്ട് പൊതി ചോറ്
@madhusudhananev10297 ай бұрын
happy for you🥰
@Sarithamohan43215 ай бұрын
Good
@safoorasafu9470 Жыл бұрын
🎉🎉🎉
@SavithriChayoth4 ай бұрын
👍🏼🥰🥰
@observer_srt Жыл бұрын
❤
@rajiprasad65364 ай бұрын
🙏🙏🙏
@user-rajirajan4 ай бұрын
Yenikkum thudangan agraham
@jasjo_world5 ай бұрын
👍🏻❤️
@yasminmohammedali63734 ай бұрын
🥰👍
@gokul31195 ай бұрын
Nalla ammayann😍
@antonyantony79095 ай бұрын
👍🥰🙏
@reejacs5 ай бұрын
എനിക്കും തുടങ്ങാൻ ആഗ്രഹിക്കുന്നു അതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ ഫോൺ നമ്പർ തരുമോ