അപ്പ കാണിച്ചത് ക്ഷമയുടെ പാത; ആ വാക്കുകളില്‍ രാഷ്ട്രീയമില്ലെന്ന് ചാണ്ടി ഉമ്മന്‍|Chandy Oommen

  Рет қаралды 6,765

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 48
@HARIKUTTANful
@HARIKUTTANful 2 ай бұрын
I support ചാണ്ടി ഉമ്മൻ. വെറുതെ ഓരോന്ന് പറഞ്ഞു ഈ നല്ല മനുഷ്യനെ കോൺഗ്രസ്സ്കാര് തന്നെ ഇല്ലാതാക്കരുത്. ഉമ്മൻ ചാണ്ടി സാറിന്റെ മകനാണ് അദ്ദേഹത്തിന്റെ പാതയിൽ നടക്കുന്നയാളാണ് ശ്രീ ചാണ്ടി ഉമ്മൻ ❤️
@MMGeorgeMarkose
@MMGeorgeMarkose 2 ай бұрын
ചാണ്ടി ഉമ്മൻ പറയുന്നത് സത്യം ആണ്. മറ്റുള്ളവരെ കാണുമ്പോൾ അസഭ്യം പറയുന്ന ആൾ ആണെങ്കിൽ കൂടെയുള്ളവർ സന്തോഷം കാണുമായിരുന്നു
@SabuOs-i2e
@SabuOs-i2e 2 ай бұрын
അദ്ദേഹത്തിന്റെ നല്ല മനസ് ഇതിൽ തെറ്റൊന്നും ഇല്ല ഗോഡ് ബ്ലെസ് യു ചാണ്ടി ഉമ്മൻ ❤️❤️❤️❤️
@BijuAbraham-kx2qy
@BijuAbraham-kx2qy 2 ай бұрын
O c sir Great leader man ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 2 ай бұрын
വളരെ. സത്യം❤❤❤❤❤
@loyalhandler
@loyalhandler 2 ай бұрын
ചാണ്ടി oommenu നേരെ വൻ സൈബർ ആക്രമണം ആണ് ഇപ്പോൾ..പലതും ബി.ജെ.പി sponsored ആണ്..മറുനാടൻ ആണ് മുൻപന്തിയിൽ..1 ദിവസത്തിനുള്ളിൽ മൂന്നു വിവിധ വിഡിയോകൾ ആണ് ഇറക്കിയെക്കുന്നത്..trivandrum ബേസ്ഡ് കോട്ടശേൻ ആണെന്നാണ് അറിയാൻ കഴിഞ്ഞത്...
@bijoypillai8696
@bijoypillai8696 2 ай бұрын
സാധാരണ കോൺഗ്രെസുകാരുടെ ഹൃദ്യയം കീറി മുറിക്കുന്ന പരിപാടിയാണ് ചാണ്ടി ചെയ്തത് ; അവനെ ട്രാപ്പിൽ വീഴ്ത്തിയത് മധ്യ / തെക്കൻ കേരളത്തിലെ ചില മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെയാണ് ... കോൺഗ്രസ് മൊണ്ണകൾ..
@Preeta28
@Preeta28 2 ай бұрын
I totally agree with you.
@harikrishnank.s7388
@harikrishnank.s7388 2 ай бұрын
കഷ്ടമായി പോയി
@ammuappu3319
@ammuappu3319 2 ай бұрын
Nallathe parayanam Chandy...athe kelkunna palarkkum pollum. Madhyama shavangal anne.... ellam thakarkunnu.... specially shajan skariya.....
@vijayachandrantk8068
@vijayachandrantk8068 2 ай бұрын
മിസ്റ്റർ. ചാണ്ടി ഉമ്മൻ താങ്കൾ ഉമ്മൻ ചാണ്ടിയുടെ മകനാണ് താങ്കൾക്ക് പിണറായി വ്യക്തിപരമായി എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ട് അല്ലെങ്കിൽ രാഷ്ട്രീയമായി എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ട്. അങ്ങിനെ ഉണ്ടെങ്കിൽ മാത്രമെ അയാളോടു കടപ്പാട് വ്യക്തമാക്കേണ്ടതുള്ളു അല്ലാതെ താങ്കളുടെ അപ്പനെ രാഷ്ട്രീയമായും വ്യക്തിപരമായും ആ ജീവനാന്തം എതിർക്കുകയും അതിനാൽ മാനസീക സമർദ്ദത്താൽ രോഗാവസ്തയിൽ വരെ എത്താൻ കാരണക്കാരനായ ഒരാൾ അന്ത്യമടുത്തപ്പോൾ എന്തോ ഒരു സഹായം ചെയ്തു എന്നതിനാൽ അയാൾ അവരെ ചെയ്ത ദ്രോഹങ്ങൾക്ക് ഒരു പരിഹാരമാവില്ല. അതിനാൽ താങ്കളുടെ ആ സ്തുതി നീതികരിക്കുവാൻ ഉമ്മൻ ചാണ്ടിയെ സ്റ്റേ ഹിക്കുന്ന വർക സഹിക്കാൻ കഴിയില്ല
@ceegeewarrier
@ceegeewarrier 2 ай бұрын
ഉമ്മൻ ചാണ്ടിയുടെ പാത പിന്തുടരുക മറുനാടൻമാർ പലതും പറയും . കേൽക്കണ്ട , കാണണ്ട . സധൈര്യം മുന്നോട്ട്
@bijoypillai8696
@bijoypillai8696 2 ай бұрын
ഉമ്മൻ ചാണ്ടിയാണ് തനിക്കെതിരെയുള്ള കേസ് അന്വേഷിക്കാൻ ഞരമ്പ് രോഗി ശിവരാജനെ ഏല്പിച്ചത് ... പിണറായി അവനെ കൈക്കൂലി കൊടുത്ത് വശത്താക്കി .. ശിവരാജന്റെ റിപ്പോർട്ട് മുഴുവൻ കമ്പി കഥകൾ
@anshupandey444
@anshupandey444 2 ай бұрын
@@ceegeewarrier yes
@BijuAbraham-kx2qy
@BijuAbraham-kx2qy 2 ай бұрын
😊😊😊😊😊😊
@vazhipokka
@vazhipokka 2 ай бұрын
ഒരുപക്ഷേ നിങ്ങൾ ആ വേദിയിൽ വിജയന്റെ കാരണക്കുറ്റിക്ക് ഒരു അടി കൊടുത്തിരുന്നെങ്കിൽ ഇപ്പൊ ബഹളം വയ്ക്കുന്നവന്മാർ സന്തോഷിച്ചേനെ പക്ഷേ അത് അടുത്ത തലമുറയ്ക്ക് കൊടുക്കുന്ന മാതൃക എന്തായിരിക്കും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോംസ് വഴി ഉമ്മൻചാണ്ടിയെ വാനോളം പുകഴ്ത്തുന്നവർ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ അദ്ദേഹം എന്താണ് ഒരു പൊതുപ്രവർത്തകന് മുന്നിൽ വച്ച മാതൃക
@bijoypillai8696
@bijoypillai8696 2 ай бұрын
പരനാറി വിജയനും, മോങ്ങി യുമൊക്കെ അടുത്ത തലമുറയ്ക്ക് കാണിച്ചു കൊടുക്കുന്ന മാതൃക എന്താണ് മാഷേ ..??
@ivyjacob8025
@ivyjacob8025 2 ай бұрын
Chandy Oommen is a true Christian & leader.... He behaved in a Christ like manner & God will bless Chandy Oommen for his heart of forgiveness..... Such a magnanimous action!!! The Gandhis forgave Rajiv's Assasin....what magnanimity!!! Politically Chandy Oommen is a true leader with firm principles!!! Rahul Gandhi must intervene in this matter in the Youth Congress of Kerala....❤ God bless the Congress Party with leaders like Rahul Gandhi, Chandy Oommen , Shashi Tharoor etc....
@RSMIN-m5l
@RSMIN-m5l 2 ай бұрын
നല്ലത് ചെയ്താൽ നല്ലത് പറയണം
@susanabraham9571
@susanabraham9571 2 ай бұрын
,👍👍👍
@sobhakuriakose1558
@sobhakuriakose1558 2 ай бұрын
Chandy omman pinaraine vilika nda avasiam illa karanam appayude ormake ayal swayam varanamayirunnu 😢
@gopakumar9518
@gopakumar9518 2 ай бұрын
അഴിമതി പണത്തിന്റെ ചാണ്ടി ഉമ്മനും vd സതീശൻ vt ബലറാം പങ്ക് പറ്റുന്നുണ്ട് അഡ്ജസ്റ്റ് മെന്റ് udf
@PrasanthaKumar-tn8ng
@PrasanthaKumar-tn8ng 2 ай бұрын
Not Rahul or Soniyaji way ,this is your ill intension
@A2Zmalluvlog
@A2Zmalluvlog 2 ай бұрын
നിങ്ങള് ഉമ്മൻചാണ്ടി സാറിനെ അനുകരിക്കാൻ നോക്കണ്ട അത് നടക്കില്ല....നിങ്ങള്ക്ക് ഒരിക്കലും അദ്ദേഹത്തിൻെ പാത പിൻതുടരാൻ കഴിയില്ല പിന്നെ എന്തിനാണ് അദ്ദേഹത്തെ കല്ലെറിഞ്ഞവരുടെ മൂട് താങ്ങി നടക്കുന്നത്....നിങ്ങക്ക് പോയി ചത്തൂടെ കഷ്ടം തന്നെ തൻെ കാര്യം....ഇത്ര നല്ലൊരുമനുഷ്യൻെ മകനായി ജനിച്ചിട്ട് ഒരു കാര്യവുമില്ലലോ......
@anshupandey444
@anshupandey444 2 ай бұрын
മറുനാടൻ സാജന് ഭ്രാന്ത് ആണ്...😂😂😂
@ammuappu3319
@ammuappu3319 2 ай бұрын
Correct
@BijuAbraham-kx2qy
@BijuAbraham-kx2qy 2 ай бұрын
Useless😊😊😊😊
@shkumarkumar2630
@shkumarkumar2630 2 ай бұрын
ചാണ്ടി ഉമ്മൻ
@muralidharankoyilath391
@muralidharankoyilath391 2 ай бұрын
Iyal electionil jayichathu umman chandiyude puthran enna labelilanu allathe iyalude kazhivu kondalla
@georgekc2152
@georgekc2152 2 ай бұрын
Oru Vizudhanym Kudumbhavum😡
@BijuAbraham-kx2qy
@BijuAbraham-kx2qy 2 ай бұрын
C O. Myth ? ? 😊😊😊😊😊
@mathewsgeorge5650
@mathewsgeorge5650 2 ай бұрын
***YOIU COULD GET ONLY PINARAI PARA NARI FOR...***
@SSNair-nb9rt
@SSNair-nb9rt 2 ай бұрын
*Dear Chandi Ommen, We love YOU on the backdops of our Great and Noble Leader Sri. Ommen Chandi, your beloved Father!! We thought your "thoughts, actions" will be on those lines of Sri. Ommen chandi by all means!! But we started hating you owing to your" unwise actions" by way of inviting the horrible chief minister of kerala for inagurating the leadership seminar on account of the 1st Death anniversary of Sri. Ommen Chandi. Do you know who is really responsible for the deplorable down fall of Great Ommen chandi? Who had made his life and health Miserable? Who had followed ommen chandi ceaselessy and brutely with a view to kill him? Answer is only one name- Pinarayi a Man without any virtues and nobility. Otherwise we could have been enjoying the presence of Ommen Chandi with us even at this moment and his Great leadership as Chief minister of kerala. But unfortunately YOU have deliberately, without even considering the feelings of entire kerala and Malayalees of all over the world, invited Pinarayi for inagurating the leadership seminar!! Your decision seems, no doubt" foolery and against the feelings of kerala". That shows really the bad mind of Chandi Ommen. You could have atleast discuss with Congress Leaders or your Family members or well wishes of Ommen Chandi before taking this deplorable and objectionable decision of inviting a Unsuit personality for inagurating the Noble ceremony of a Tall and Enlightened Personality of kerala. Kerala won't give you pardon to you and hereafter treat you as a Rogue, a hated one and as an non gratitude person. Done injustice to both Sri Ommen chandi & People of kerala in abundant measure. By the by,What provoked you to choose this ugly and Evil Personality for this noble assignment of inagurating the seminar?How could you reconcile for choosing a Man who do not have leadership traits for inagurating the leadership seminar? Latest incident of not even mentioning the Name of Ommen chandy by pinarayi during the inagural ceremony of Vizhinjam is coming to our mind in generous proportion. Pinayi's mental enimity towards ommen chandy is evidently clear through his action.l believe that your action may be due to your self thought of deriving something from Pinarayi and to be found place in the pages of his good books!! Your actions can be rated as "horrible, unwanted and undesirable"!! So your "Future" hereafter will be dismal and we the Kerala, the entire people including real communists will throw away you from their minds forever. Atleast you could have discussed this matter with your earnest sister Mrs. Achu Ommen, the lady with wisdom and abundance common sense!! Mr,Chandy ommen, your political life is closed forever and if possible you may join as the shishta of Pinarayi- the ardent admirer of yours!! If you can, resign your MLA ship and join with CPM with immediate effect since you will never get the opportunity for serving Puthupally anymore.Good wishes, SSNAIR, Tvpm.*
@ivyjacob8025
@ivyjacob8025 2 ай бұрын
SHAMEFUL comment!!!
@SasikumarEastern-h4x
@SasikumarEastern-h4x 2 ай бұрын
Mone congres thanne congres sathru
@techypotter2567
@techypotter2567 2 ай бұрын
Umman chandi daivamano 😅😅😅
@PrasanthaKumar-tn8ng
@PrasanthaKumar-tn8ng 2 ай бұрын
Don't say nonsense,
@vazhipokka
@vazhipokka 2 ай бұрын
What is the nonsense of what he said
@PramodNanu-h1d
@PramodNanu-h1d 2 ай бұрын
കിളി പോയി. തലമണ്ടയിൽ വിഷം കിട്ടി കിടക്കുന്നു. വിദേശ പര്യടനം നടത്തു. അണ്ണൻ ഇല്ലേ അടുത്തു.......
@renjugeorgegeorge851
@renjugeorgegeorge851 2 ай бұрын
Chandy is Jesus Christ ??? Onnu podo, go and become a priest
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 37 МЛН
K Sudhakaran In Nerechowe | Old Episode | Manorama News
25:46
Manorama News
Рет қаралды 668 М.