No video

Appam recipe/റേഷൻ പച്ചരി കൊണ്ട് soft ആയ അപ്പം ഉണ്ടാക്കിയാലോ 👍🏻👍🏻

  Рет қаралды 46,248

Priya's Trendy Kitchen

Priya's Trendy Kitchen

2 жыл бұрын

Soft chappathi recipe/Supplyco atta chappathi
• Soft chappati recipe, ...
Title music in this video
Music: Wander
Musician: @iksonmusic
Music in this video
Music: Snowman
Musician: Beltone
URL: icons8.com/music/

Пікірлер: 27
@Shadowofnaturekerala
@Shadowofnaturekerala Жыл бұрын
Super 😍👌
@jimbrucook4783
@jimbrucook4783 2 жыл бұрын
👍🌹👍🌹👍
@shameeraaskar4498
@shameeraaskar4498 2 жыл бұрын
സൂപ്പര്‍
@nishalali3127
@nishalali3127 2 жыл бұрын
👍🏻👍🏻
@prijisanthosh6796
@prijisanthosh6796 2 жыл бұрын
Super
@Seenasgarden7860
@Seenasgarden7860 2 жыл бұрын
👌👍❤🙏
@fabbyaneeshkollam1333
@fabbyaneeshkollam1333 Жыл бұрын
Wow.... Super recipe priya👏👏👏
@PriyasTrendyKitchenNV
@PriyasTrendyKitchenNV Жыл бұрын
Thank you dear😊
@vijisai9210
@vijisai9210 11 ай бұрын
Ithu patche ariya endha arri ithu
@geethaaravind7833
@geethaaravind7833 2 жыл бұрын
സോഡാപ്പൊടി ചേർക്കാതെയും സോഫ്റ്റ് അപ്പം ഉണ്ടാക്കാം. തേങ്ങാ വെള്ളത്തിൽ പഞ്ചസാര ചേർത്ത് 4 മണിക്കൂർ വച്ചതിനു ശേഷംഅരച്ചാൽ മതി.
@gouriothayoth1987
@gouriothayoth1987 2 жыл бұрын
തേങ്ങാ വെള്ളത്തിൽ എത്ര സ്പൂൺ പഞ്ചസാര ചേർക്കണം
@sushamamullick7911
@sushamamullick7911 2 жыл бұрын
Angeluppam parayamello
@PriyasTrendyKitchenNV
@PriyasTrendyKitchenNV 2 жыл бұрын
കപ്പി കാച്ചിയത് എന്ന് പറഞ്ഞാൽ അപ്പം ഉണ്ടാക്കാനായി കുതിർക്കാൻ വച്ചിരിക്കുന്ന അരിയിൽ നിന്നുംഏകദേശം ഒരു 1/4 കപ്പ്‌ അരി എടുത്തിട്ട് കുറച്ചു വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. എന്നിട്ട് അതിലേക്കു കുറച്ചു കൂടി വെള്ളം ചേർത്ത് ഇളക്കിയതിനു ശേഷം അടുപ്പിൽ വച്ചു തീ നന്നായി കുറച്ചു വച്ചിട്ട് ഒട്ടും കട്ടകെട്ടാതെ കുറുക്കി എടുക്കണം. ഇത് തണുത്ത ശേഷം അപ്പത്തിന് അരച്ചുവച്ച മാവിൽ ചേർത്ത് നന്നായി mix ചെയ്തു എടുത്താൽ മതി. ഇത് ചോറിനു പകരം ചേർക്കാവുന്നതാണ്. റവ വച്ചും നമുക്ക് ഇതേ പോലെ ചെയ്യാം.
@Pournami-yl6zr
@Pournami-yl6zr 2 жыл бұрын
സോഡാ പൊടി ചേർത്താൽ വെള്ളനിറം നഷ്ടപ്പെടും , brown ആകും - ഭംഗി വെള്ളനിറമാ
@PriyasTrendyKitchenNV
@PriyasTrendyKitchenNV 2 жыл бұрын
റേഷൻ അരി ആയതുകൊണ്ട് സോഡാപ്പൊടി ചേർക്കാം നല്ല soft ആകും . അളവിൽ കൂടുമ്പോഴാണ് brown നിറം ആകുന്നത്😊
@etharkkumthuninthavanet6925
@etharkkumthuninthavanet6925 2 жыл бұрын
തേങ്ങാ വേണ്ടേ?
@PriyasTrendyKitchenNV
@PriyasTrendyKitchenNV 2 жыл бұрын
വേണ്ട
@jimbrucook4783
@jimbrucook4783 2 жыл бұрын
തിരിച്ചും സപ്പോർട്ട്
@sibilipt
@sibilipt 2 жыл бұрын
Kappi kachiyathu ennu paranjal enda🙄
@shaheemaimthiaz4008
@shaheemaimthiaz4008 2 жыл бұрын
അതാ എനിക്കും അറിയാത്തത്
@primestocksandshares933
@primestocksandshares933 2 жыл бұрын
പൊടി കുറുക്കി എടുക്കുന്നത്
@etharkkumthuninthavanet6925
@etharkkumthuninthavanet6925 2 жыл бұрын
കിണറ്റിൽ വെള്ളം കോരാൻ കയറിടുന്ന സാധനം... എടുത്തിട്ട് അടുപ്പത്തിട്ട് കാച്ചും 😜
@achuaadhi8398
@achuaadhi8398 2 жыл бұрын
@@etharkkumthuninthavanet6925 😂😂😂😂
@rihanamv349
@rihanamv349 2 жыл бұрын
@@etharkkumthuninthavanet6925 😁
@sibilipt
@sibilipt 2 жыл бұрын
Kappi kachiyathu ennu paranjal enda🙄
@PriyasTrendyKitchenNV
@PriyasTrendyKitchenNV 2 жыл бұрын
അപ്പം ഉണ്ടാക്കാനായി കുതിർക്കാൻ വച്ചിരിക്കുന്ന അരിയിൽ നിന്നുംഏകദേശം ഒരു 1/4 കപ്പ്‌ അരി എടുത്തിട്ട് കുറച്ചു വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. എന്നിട്ട് അതിലേക്കു കുറച്ചു കൂടി വെള്ളം ചേർത്ത് ഇളക്കിയതിനു ശേഷം അടുപ്പിൽ വച്ചു തീ നന്നായി കുറച്ചു വച്ചിട്ട് ഒട്ടും കട്ടകെട്ടാതെ കുറുക്കി എടുക്കണം. ഇത് തണുത്ത ശേഷം അപ്പത്തിന് അരച്ചുവച്ച മാവിൽ ചേർത്ത് നന്നായി mix ചെയ്തു എടുത്താൽ മതി. ഇത് ചോറിനു പകരം ചേർക്കാവുന്നതാണ്. റവ വച്ചും നമുക്ക് ഇതേ പോലെ ചെയ്യാം.
Они так быстро убрались!
01:00
Аришнев
Рет қаралды 2,3 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,3 МЛН