Njn e maav thanne vattayappam try cheythu..baky vannath.nalla soft aanu..cardomom and sugar add cheytha mathy
@vijikrishnan8474 жыл бұрын
@@balakrishnante8421.
@remyasuneesh56434 жыл бұрын
ഞാൻ വെള്ളയപ്പം ഉണ്ടാക്കിയാൽ ഒരിക്കലും ശെരിയാവാറില്ല. ഇന്നലെ ആണ് ഞാൻ ഈ വീഡിയോ കണ്ടത് . ഒരിക്കലും വിചാരിച്ചില്ല ശെരിയാവുമെന്നു. പക്ഷെ ഇതിൽ പറഞ്ഞപോലെ നല്ല സോഫ്റ്റ് ആയി വെള്ളയപ്പം റെഡി ആയി. Thank you so munch.
@fathimascurryworld4 жыл бұрын
Orupade santhosham dr 🥰🥰🥰🥰🤗
@sajithaks7772 Жыл бұрын
നല്ല അപ്പം ആണ്, ഞാൻ അപ്പം ഉണ്ടാക്കിയാൽ ഒട്ടും സോഫ്റ്റ് ആയിരുന്നില്ല, ഈ രീതിയിൽ ഉണ്ടാക്കിയപ്പോൾ എന്റെ അപ്പത്തിന് ഭയങ്കര ഡിമാൻഡ് ആണ്, ഒരുപാട് നന്ദി 🙏
@ShareefaIsmail-y3f26 күн бұрын
Vallappathine Patti thanne alle 😮
@shabnarafeek83812 жыл бұрын
ഈ വീഡിയോ അടുത്താണ് ഞാൻ കണ്ടത് എത്രയോ കാലമായി ആപ്പം ഉണ്ടാക്കിയിട്ടു ശെരിയായില്ലആയിരുന്നു പിന്നെ ഉണ്ടാകാടെയായി ഈ റെസിപ്പി ഒന്നു ട്രൈ ചെയമെന് കരുതി വളരെയധികം സന്ദോഷം ഉണ്ടട്ടോ നന്നായിട്ടുണ്ട് എല്ലാർക്കും ഇഷ്ടായി , 👌👌കമെന്റുകൾ കണ്ടപ്പോ ചെയ്ദ് നോക്കിയതാ ഒരു പാട് നന്ദി ഉണ്ട്🥰🥰🥰
@fathimascurryworld2 жыл бұрын
Orupade santhosam dr 😍😍❤️
@anjuvarghese714511 ай бұрын
ഞാൻ 3 കൊല്ലം മുന്നേ ഇത് കണ്ട് ഇത് പോലെ അപ്പം ഉണ്ടാക്കി... അടിപൊളി ആയിരുന്നു ഇപ്പഴും ഞാൻ same method തന്നെ ഫോളോ ചെയ്യുന്നു... എല്ലാരും ഇപ്പൊ എന്നോട് recipie ചോദിക്കുന്നു 😂 thank yo so much Ithaa😘
@aiswaryamullery4 жыл бұрын
ഹൊ! എന്റെ മോളെ എന്റെ ജീവിതത്തിൽ ആദ്യമായാണ് ഇത്രയും ഓട്ടയുള്ള അപ്പം ഞാനുണ്ടാക്കുന്നത്. ഒരുപാട് നന്ദി. വെള്ളപ്പം ഉണ്ടാക്കിയാൽ എന്നു o ഞാനും Hasband ഉം അടിയായിരുന്നു ഇതുവരെ . ഇന്നൊരു relaxation ഉണ്ടായിരുന്നു. കൂടെ Lakshmi Nair ഉടെ butter egg കറിയും സൂപ്പർ breakfast ആയിരുന്നു ഇന്ന് . ഒത്തിരി നന്ദി💞💞💞💞💞
കമന്റ് വായിച്ചപ്പോ ചിരിയും വന്നു സന്തോഷവും തോന്നി.. ഞാനും ആദ്യം അപ്പം ഉണ്ടാക്കിയത് ഭയങ്കര മോശമായിട്ടായിരുന്നു. പക്ഷെ ഇപ്പോൾ കറക്റ്റ് ആയി ചെയ്യാൻ പറ്റുന്നുണ്ട്. ❤
@sadiyashafeer58222 жыл бұрын
😀😀😍😍
@sreejasree98692 жыл бұрын
😄😄😄
@fathima82062 жыл бұрын
ഈ വെള്ളയപ്പം കാരണം ഭാര്യ ഭർത്ത് ബന്ധം നന്നായല്ലോ 😂👍🏻
@td84153 жыл бұрын
Thank you so much! അപ്പം ഉണ്ടാക്കി നോക്കിട്ട് പറയാം എന്ന് വിചാരിച്ചു. പല രീതിയിൽ അപ്പം ഉണ്ടാക്കി ഒട്ടും ശെരിയായില്ല. ഈ video കണ്ടിട്ട് ഉണ്ടാക്കി perfect എന്ന് മാത്രമല്ല നല്ല soft ആരുന്നു.
@fathimascurryworld3 жыл бұрын
😍😍❤️
@bismyantony37354 жыл бұрын
Hi madam..... സത്യം പറയാല്ലോ ഈ റെസിപ്പി സൂപ്പർ ആണ് കെട്ടോ... ഒരു രക്ഷയുമില്ല.... ഞാൻ ആദ്യമായിട്ടാണ് ഇത്രയും സോഫ്റ്റ് ആയിട്ട് ഒരു അപ്പം ഉണ്ടാക്കുന്നത്.... ഇന്നത്തെ breakfast ഈ വെള്ളയപ്പം ആരുന്നു.... so tasty & delicious..... 5 വയസ് ഉള്ള എന്റെ മോൾക്ക് ഒരുപാടു ഇഷ്ടപ്പെട്ടു... കസിൻസ് നോടൊക്കെ വിളിച്ചു പറഞ്ഞു അമ്മ ഇന്ന് സൂപ്പർ അപ്പം ഉണ്ടാക്കി തന്നു എന്ന്........ thank you madam.... thank you so much........
@SIMISANA-kc2xi Жыл бұрын
ഇതു അപ്പം ചട്ടിൽ ആണോ ചെയ്തേ 🤔
@sherinrs486611 күн бұрын
ഞാൻ ആദ്യമായിട്ട് അപ്പം വീഡിയോ നോക്കി ഉണ്ടാക്കി. പൊന്നോ ഒരു രക്ഷ ഇല്ല. സ്പോഞ്ച് പോലെ ഉണ്ടായിരിന്നു.
@soumyaaneesh19203 жыл бұрын
Thank u so much,, ഞാൻ ഇന്ന് രാവിലെ ഉണ്ടാക്കി,, അപ്പത്തിനുള്ള മാവ് ഉണ്ടാക്കാൻ എനിക്ക് അറിയില്ലായിരുന്നു,, ഇപ്പൊ മനസ്സിലായി,,🙏🙏ഒരുപാട് നന്ദി
@poojarejiammu62304 жыл бұрын
ഞാൻ ഇന്ന് ഇതിൽ പറയുന്ന പോലെ ഉണ്ടാക്കി... നല്ല Soft & Spongy അപ്പം കിട്ടി... Thank u dr...
@nithilaajeesh63962 жыл бұрын
ഇത്രേം പോസിറ്റീവ് ആയിട്ടുള്ള ഒരു കമെന്റ് ബോക്സ് ആദ്യമായി കാണുകയാ 😍 എന്തായാലും ചെയ്തു നോക്കും ♥️
@fathimascurryworld2 жыл бұрын
🥰🥰
@abdullashuraih29182 жыл бұрын
ഇതുപോലെത്തെ വെള്ളപ്പം ആണ് എന്നും ഉണ്ടാക്കാറ് നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷമാണ് ഞങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയത്
@7kings6902 жыл бұрын
ചേച്ചി അടിപൊളി 🥰🥰🥰 ഇന്ന് ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ🥰🥰അടിപൊളി
@avika32073 жыл бұрын
എത്ര നല്ല പ്രസന്റേഷൻ 😊 നല്ല സമാധാനം ഇത് കാണുമ്പോ... ഉണ്ടാക്കി നോക്കിയിട്ട് പറയാമെ
@Arshis__29 ай бұрын
2024 നോമ്പിനു കാണുന്നവരുണ്ടോ..❤
@nafeesaa17199 ай бұрын
Yes❤
@SwalihMuhammad-d2e9 ай бұрын
ഞാൻ
@വയനാട്ടുകാർ9 ай бұрын
ഉണ്ട്
@suharaconsultancy56089 ай бұрын
ഞാൻ
@falulurahman94629 ай бұрын
Yes
@RasiyaKv-i1fАй бұрын
2024 ൽ ഡിസംബറിൽ കാണുന്ന ഞാൻ😅
@pathusgallery70295 ай бұрын
സൂപ്പർ വെള്ളയപ്പം 2024 ആഗസ്റ്റ് മാസം കാണുന്നവരുണ്ടൊ.😊
@ChithraRajiPC5 ай бұрын
ഉണ്ടല്ലോ 👍
@zainabakabeer-sn5xe4 ай бұрын
Yes
@rafsanac80344 ай бұрын
ഉണ്ട്
@Shibinishaan004 ай бұрын
Yes. Agst 31😊
@ayshabasheerck94303 ай бұрын
September
@glazesomar3 жыл бұрын
ഒന്നും പറയാനില്ല... സൂപ്പർ റെസിപ്പി... താങ്ക്യൂ സോ മച്ച്. തണുപ്പുള്ള നാട്ടിലാണ്..and winter um koodi anu.. ഈസ്റ്റ് അരിയുടെ കൂടെ അരച്ചു. മാവ് നന്നായിട്ട് പൊങ്ങി വന്നു.. രാവിലെതന്നെ അപ്പം ഉണ്ടാക്കി.. സൂപ്പർ സോഫ്റ്റ് അപ്പം ആയിരുന്നു ട്ടോ..
@sahadizza73924 жыл бұрын
ഉണ്ടാക്കിയിട്ട് തീരെ ശരിയാവാത്തതായിരുന്നു. ഇതുപോലെ ഉണ്ടാക്കിയപ്പോൾ നല്ല അടിപൊളി അപ്പം കിട്ടി thanks ithaaaa
@fathimascurryworld4 жыл бұрын
🥰🥰
@thesninoufal5282 жыл бұрын
ഞാൻ ഇപ്പോഴാ നോക്കുന്നെ inshahallah നാളെ ട്രൈ ചെയ്തിട്ട് റിസൾട്ട് പറയാം.ഇന്ന് രാവിലെ അരി കുതിർക്കാൻ ഇട്ടിണ്ടാർന്നു എങ്ങനെ സോഫ്റ്റ് ആയി കിട്ടും ന്നു നോക്കാൻ വന്നപ്പോഴാ ഈ വീഡിയോ കണ്ടേ. നോക്കീട്ട് പറയാം 😊
@suhailanoufal97812 жыл бұрын
എങ്ങനെ ഒക്കെ ചെയ്തിട്ടും ശെരി ആകാതിരുന്നത് ആണ് ഇത് സൂപ്പർ ആയിട്ടുണ്ട്
@neerajakunjus55113 жыл бұрын
Oru idea elland njaninnu vellayappathinu Ari vellathilitt Vechu ee video kandapo valare usefulayi Thonni, thank you sis
@fathimascurryworld3 жыл бұрын
😍😍
@FidhaMol11112 жыл бұрын
സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ഒരു രക്ഷയുമില്ല 👌
@josnabiju12884 ай бұрын
സൂപ്പർ ഞാൻ ഉണ്ടാക്കിയതിൽ സൂപ്പർ appam 🙏🏽🙏🏽
@ancyrachel35163 жыл бұрын
ഞാനും ഉണ്ടാക്കി, സൂപ്പർ ആയിരുന്നു, നല്ല soft, സൂപ്പർ ടേസ്റ്റ്, thankyou chechy💖
@anupamaswaroop73892 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി ഇത്ത സൂപ്പർ അടിപൊളി ഒന്നും പറയാൻ ഇല്ല ❤️🥰❤️🥰🥰🥰love uuuuuu❤️🥰❤️❤️❤️
@mohammedrazal-it5hg5 жыл бұрын
അപ്പം ഉണ്ടാക്കി നല്ല perfect ആയിട്ട് കിട്ടി .പലപ്പോളും ഉണ്ടാകിട്ടുണ്ട് ഇത്രേ നല്ല സോഫ്റ്റ് അപ്പം ആദ്യമായിട്ട വീട്ടിൽ ഉണ്ടാക്കുന്നെ.good job fathima😊
@fathimascurryworld5 жыл бұрын
Orupade santhosham.Thank you😊
@praseethababu40662 жыл бұрын
ഇന്ന് ഞാൻ ഉണ്ടാക്കി ട്ടോ...😍. ഒന്നും പറയാനില്ല. 🥰അടിപൊളി with veg stew... Yummmmmyyy😋😋😋
@jithu.jeenavlog97013 жыл бұрын
Chechi Njan undakki nalla taste undayirunnu super പുത്തൻ video ഇനിയും ഇടണേ ട്ടോ 🥰🥰
@murshida83333 жыл бұрын
Hloo njanum try cheythu nokkki adipolii ayittund nallonam pongi vannitund …ithvare chuttittt nannavatha vellapayirunnu ith try cheythapol nannayath thank you so much ❤️
@mothethomas2 жыл бұрын
Today I tried this receipt. My hubby said it’s soft and tasty. Thank you
@shahalashaheer28826 ай бұрын
Mashaallah...orupaad sandosham njan ith innale try cheythu....ella mix um night aad aaki....appo ready aavuonn oru tension indeynu....but nalle adipoli vellayappo indaki
@fathimascurryworld6 ай бұрын
Thanks dr🥰🥰
@aryaak74563 жыл бұрын
ഞാൻ ഉണ്ടാക്കി എനിക്ക് ഈ റെസിപി ഇഷ്ടമായി 👌.
@ratheeshk24062 жыл бұрын
Hi ചേച്ചി അപ്പം സൂപ്പർ ആയി ഇന്നലെ നൈറ്റ് ആണ് ഞാൻ റെസിപ്പി നോക്കിയത് രാവിലെ ഉണ്ടാക്കി കിടു അത് കൊണ്ട് രാവിലെ വന്നു കമന്റ് ഇട്ടു താങ്സ്
@fathimascurryworld2 жыл бұрын
Thanks dr🥰🥰
@sandhoshmathew82184 жыл бұрын
Chechi njan eppol undhakkiyalum fale but ethu try cheyyethu super
@fathimascurryworld4 жыл бұрын
🥰🥰
@suryak.s70823 жыл бұрын
Super annu chechyude video ellam........👍👍👍👍👍
@anjuscaria34934 жыл бұрын
Ethaaa...thank u sooooo much....njan ennu eth undakki...nallla soft and tasty aay kitty.👌👌👌👌...epolanu jeevithathil aadyamay oru soft appam undakkan pateeth...😍😍😍😍😍
@Beenakattuparambil Жыл бұрын
എങ്ങനെ താങ്ക്സ് പറയണം എന്ന് അറിയില്ല.. അത്യാവശ്യം കുക്ക് ചെയ്യുന്ന ആളാണ് ഞാൻ. പക്ഷെ വെള്ളയപ്പം ഉണ്ടാക്കിയാൽ ഇത്രേം സോഫ്റ്റ് ആയി കിട്ടിയിട്ടില്ല ഇത് വരെ.. ഈ വീഡിയോ കണ്ടതിനു ശേഷം ഇതിലെ കമെന്റ് വായിച്ചു.. അപ്പോൾ തോന്നി ഒന്ന് പരീക്ഷിക്കാം എന്ന്... കിടിലൻ 😋😋😋😋😋😋😋👌👌👌👌👌👌👌👌👌
Hi itha.. 🥰first time undakki first time thanne nalla soft appam kitti... Thanks for the wonderful recipe 🥰🥰🥰
@thamshins42953 жыл бұрын
Nanum undaki poli vellayappam✌️kure try chaithu ee recipe anu work ayath
@muhammediqbaliqbal65354 жыл бұрын
അസ്സലാമു അലൈക്കും മാഡം ഈസ്റ്റിന് പകരം ബേക്കിംഗ് പൗഡർ രാവിലെ ചേർത്ത് കൂടെ
@littybabu14154 жыл бұрын
Ithu thanneyanu enteyum doubt..plz reply
@muhammediqbaliqbal65354 жыл бұрын
ഇതിന്റെ മറുവടി കണ്ടില്ല
@nazrinakbar23603 жыл бұрын
baking powder or baking soda night cherkam. orupad chood sthalamanel 1hr munp cherkam
@dreamsofkunju19372 жыл бұрын
എൻ്റെ ഇഡ്ഡലി എന്നും കല്ല് പോലെ ഇരിക്കും mam ൻ്റെ ഇഡലി recipie ഞാൻ try ചെയ്തു... ആദ്യമായി സംഭവം ശരിയായി. ശരിയായി എന്നല്ല നല്ല സോഫ്റ്റ് ആയി. Hus ചോദിച്ച് അമ്മ വന്നോ ന്നു😂😂😂😂... അമ്മേടെ ഇഡ്ഡലി പോലെ ന്നു... Thanks🙏🏻.... Ithum കൂടെ നോക്കട്ടെ❤️
@fathimascurryworld2 жыл бұрын
🥰🥰
@jasmineliginligin67043 жыл бұрын
ഇത്ത അപ്പം അടിപൊളി ആയിട്ടുണ്ട് വളരെ നന്ദി 👌👌👌😍😍😍
@susmithasusmithasanthosh-yr6cx Жыл бұрын
Thanks molu ഒത്തിരി ഇഷ്ടായി.😊
@aishajamal31385 жыл бұрын
Super🤗🤗🤗.Kandal ariyam super anananu
@fathimascurryworld5 жыл бұрын
Thank you😊
@SaralaMohan-v7n Жыл бұрын
ഞാൻ വെള്ളപ്പം ഉണ്ടാകുമ്പോൾ ഒട്ടും ശരിയാവാറില്ല പക്ഷെ ഇത് പരീക്ഷിച്ചു നോക്കി ഒന്നും പറയാനില്ല സൂപ്പർ ആയി കിട്ടി
@fathimascurryworld Жыл бұрын
Thanks dr🥰🥰
@afsiabdul93144 жыл бұрын
Today made it. Superb👍🏻
@mildaranjith18304 жыл бұрын
ഞാൻ ഉണ്ടാക്കിയിരുന്നു... നല്ല soft and സൂപ്പർബ് ടേസ്റ്റ്.... താങ്ക് u ചേച്ചി....
@gopikarajeevan91894 жыл бұрын
Njanum indaki..super ayirunnu😍😍
@sanhaworld16464 жыл бұрын
kzbin.info/www/bejne/hILRfmx8aJJnfZY
@aadhuaamisworld92343 жыл бұрын
അടിപൊളി.... നന്നായി വിവരിച്ചു പറഞ്ഞു തന്നു താങ്ക്സ്
Trying this. Will prepare tomo. I hate doing that KAPpI kachal. That’s the only time I call my husband to help. If this works for me, nothing like it.🙂. Hoping for the best..Thank you much.
ചായ കുടിക്കുന്ന സ്റ്റീൽ ഗ്ലാസ്സിൽ പച്ചരി അളക്കുന്ന ഞാൻ 😄
@ishanesi76094 ай бұрын
ഞാനും👍
@FaisaltkAtk3 ай бұрын
Jaanum
@sahlabanu703 ай бұрын
Njanum😂
@neethuvipinesh11992 ай бұрын
Njanum
@sharareghuraj4592 ай бұрын
Me too 😄
@moonshine_74549 ай бұрын
Hi Njan innu undakiyarnu.. Adipoli onum parayan ila adyam ayit anu perfect ayit indakan pattiye. Thank you so much chechi ❤waiting for more recipes to try out ♥️💯😘😘
@fathimascurryworld9 ай бұрын
🥰🥰
@shahalap5333 жыл бұрын
I tried yours all vellayapam recipes it came out amazing thankyou dear
@jamshishafeeq66134 жыл бұрын
ഇന്ന് ഇഫ്താറിന് ഇതുണ്ടാക്കിട്ടോ.. very perfect... sooooo yummyyyy.. thank u dear..
@fathimascurryworld4 жыл бұрын
Thanks dr🥰🥰🤗
@husnaajmal49543 жыл бұрын
My first attempt Super taste and soft Thank you so much
@Hannasadik2189 Жыл бұрын
താങ്ക്യൂ😊 ഞാനിന്ന് ഉണ്ടാക്കി അടിപൊളി ആയി
@anjitharamesh81814 жыл бұрын
Undakki nokii..onnum parayanillaa, suuuuuperrrr😍😘
@fathimascurryworld4 жыл бұрын
Thanks dr🥰🥰🥰
@mashhoodkadheejas687 Жыл бұрын
കാണാൻ നല്ല ഭംഗി 😊
@alfy_shefy3 жыл бұрын
ഇത്താ, east ഇന് പകരം baking soda cherthal mathiyo?. Plz rply
@nishmamujeeb87994 ай бұрын
No
@saleemp39822 ай бұрын
ഞാൻ സ്ഥിരം ഇതാണ് അടിപൊളിയാണ്
@ShikasCafe5 жыл бұрын
നല്ല സോഫ്റ്റ് വെള്ളയപ്പം 👌👌 ഞാനും ഇതുപോലെ തന്നെ ഉണ്ടാകാറുള്ളത്...
@fathimascurryworld5 жыл бұрын
Thank you😊💕
@prasanthtk62145 жыл бұрын
Shika’s Cafe ,
@bettybijin8638 Жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ 🥰🥰🥰🥰🥰❤️❤️❤️😍
@saluangel68163 жыл бұрын
👌👌👌👌👌ചേച്ചി ഞങ്ങൾ കോട്ടയംകാര് ജീരകവും ഉള്ളിയും അരച്ച് ചേർക്കും 😍
@fathimascurryworld3 жыл бұрын
Jeerakavum.ulli chertha appam vere njan ettittunde dr😍
@saluangel68163 жыл бұрын
@@fathimascurryworld ❤
@salmasalam1522 жыл бұрын
Ente ponn pathu. Njn aadyayittan ithra soft appam undakane.. Ithinu munb undakkiya appam okke മരത്തടി pole aanu irunnathu. Ippo undakkiya appam kanditt ente umma ennod chodichu kadel poi vangiyath aanonn... Athrakk perfection Aayirunnu. Thank you soooo much🥰😍
@fathimascurryworld2 жыл бұрын
🥰🥰
@Nourinsvlog3 жыл бұрын
Njan try cheythu.. perfect appam.. Thank you for sharing this wonderful recipe.. keep going
So simple and easy to make.. im definitely tryin this..
@fathimascurryworld5 жыл бұрын
😊😊😊👍
@vidyasudhi10292 жыл бұрын
എനിക്കും നല്ല റിസൾട്ട് കിട്ടി 🥰🥰🥰🥰🥰
@amruthaabhijith76714 жыл бұрын
Chechiii njan innu udakiii, perfect ayitu vannu thank you much
@fathimascurryworld4 жыл бұрын
🥰🥰
@mymagicaldiary22474 жыл бұрын
kzbin.info/www/bejne/mafFdYF7f92gqck
@anupamaswaroop73892 жыл бұрын
അടിപൊളി ഇത്ത ഞാൻ ഉണ്ടാക്കി നന്നായിട്ട് കിട്ടി 😘🥰😍thankyou sooo much ❣️❣️❣️❣️❣️❣️❤️
@fathimascurryworld2 жыл бұрын
🥰🥰🥰🥰
@poojaraju64444 жыл бұрын
Hloooo..chechiii...njan ethu try cheithuu... super super soft n tasty appamm...tnqq for this easy n tasty recipe..and also good explanation...keep it up dear..