കുഴപ്പമില്ല ട്ടൊ.അരച്ചു ചേർക്കാം.😊👍.രാത്രി അരക്കൻ പ്രോബ്ലെം ഉണ്ടെങ്കിൽ പകൽ അരച്ചു പുളിച്ചു പൊങ്ങിയ ശേഷം ഫ്രിഡ്‌ജിൽ വച്ചാൽ മതി.പിറ്റേ ദിവസം രാവിലെ ഉണ്ടാക്കാം ട്ടൊ
@FathimathShabreena Жыл бұрын
@@jayasrecipes-malayalamcook595 thanks chechi
@UshakumariPG-d2f8 ай бұрын
തീർച്ചയയും ചെയ്തു നോക്കും'
@jayasrecipes-malayalamcook5958 ай бұрын
,🥰❤️🙏
@kayalkitchen79284 жыл бұрын
Kuruku should be hot or not?? And the water u added is normal or warm??
@jayasrecipes-malayalamcook5954 жыл бұрын
Normal.normal water..
@kayalkitchen79284 жыл бұрын
@@jayasrecipes-malayalamcook595 Thanks for your reply
@kayalkitchen79284 жыл бұрын
@@jayasrecipes-malayalamcook595 I ll try and update in my channel..
Night kurachu വൈകി അരച്ചു വച്ചാൽ മതി.ഇതിൽ പറഞ്ഞ സമയ പുളിപ്പിച്ചാൽ മതിഎങ്കിലും കുറച്ചു സമയം കൂടിയാൽ കുഴപ്പമൊന്നുമില്ല ട്ടൊ.ഉപ്പിടാതിരുന്നാൽ മതി.😊👍.രാവിലെ നേരത്തെ തന്നെ ഫ്രിഡ്ജ് ഇൽ വെക്കുകയും ആവാം.
@rinzandme95322 жыл бұрын
Thank you dear, enike orupad useful aaya recipe , very simple , so look delicious, must i will try
@jayasrecipes-malayalamcook5952 жыл бұрын
🥰🤗🙏
@jayasrecipes-malayalamcook5952 жыл бұрын
🥰🤗🙏
@rinzandme95322 жыл бұрын
😍😍😍😊
@limsiyalimsi7877 Жыл бұрын
overnight. vekkenenkil. east. ittal kuzhpamundo
@jayasrecipes-malayalamcook595 Жыл бұрын
Yeast ചേർത്താൽ 5-6hrs il കൂടുതൽ വക്കണ്ട. പകൽ അരച്ചു പൊങ്ങി വന്ന ശേഷം ഫ്രിഡ്‌ജിൽ വച്ചു പിറ്റേ ദിവസം ഉണ്ടാക്കാം.അല്ലെങ്കിൽ over night വക്കുകയാണെങ്കിൽ 1/4 tsp yeast ചേർത്താൽ മതി.👍
@jayashreepalliyil4209 Жыл бұрын
Which brand of rice flour did you use? I used a particular brand. But appam was very sticky. Kindly advise.
@jayasrecipes-malayalamcook595 Жыл бұрын
Brahmins brand.😊.
@jayashreepalliyil4209 Жыл бұрын
Ok. Thank you
@sarojini7639 ай бұрын
Can we make with store bought rice flour and roast it?
@jayasrecipes-malayalamcook5959 ай бұрын
Yes.sure👌👍
@sarojini7639 ай бұрын
@@jayasrecipes-malayalamcook595 thank you 🙏
@abhiramiabhi27962 жыл бұрын
Edukunna sadhnagaludea alavu measurement crct ayit (I mean 1 cup250) parayamo chechi akea kulayii njan indakit
@jayasrecipes-malayalamcook5952 жыл бұрын
ഇതു ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതാണല്ലോ dear.2 cup roasted ഇടിയപ്പം പൊടി(250 ml കൊള്ളുന്ന ഗ്ലാസ്, /cup എടുക്കാം കേട്ടോ, cup ഇൽ വടിച്ചു എടുക്കാം),1 tbsp sugar,1/2tsp instant yeast ,1/4cup അരിപ്പൊടി എടുത്തു കുറുക്കിയതും വെള്ളവും(same cup ഇൽ 21/4cup വെള്ളം) ചേർത്തു അരക്കൂ. batter പൊന്തി വന്നാൽ ഉപ്പു,1 tbsp sugar,1/2cup കട്ടിയുള്ള coconut milk ചേർത്തു 1/2hr വച്ച ശേഷം അപ്പം ഉണ്ടാക്കാം .clear ആയി എന്നു കരുതുന്നു.doubts ഉണ്ടെങ്കിൽ new comment ആയി ഇടൂ ട്ടോ.😊👍result പറയണേ
@fousiyanidha42462 жыл бұрын
Supper appam chechi njan try cheythu 😊
@jayasrecipes-malayalamcook5952 жыл бұрын
🤗🥰🙏👍
@syamalapillai7632 жыл бұрын
Hi dear njan undaki Super.very soft Thanks
@jayasrecipes-malayalamcook5952 жыл бұрын
🥰🤗🙏🙏
@minireji4054 Жыл бұрын
Njan undakki super
@jayasrecipes-malayalamcook595 Жыл бұрын
🙏🥰❤️
@georgevarghese2382 жыл бұрын
Thanks for sharing this video.
@elsammathomas804 Жыл бұрын
Superrrrrrrr🤙🤙🤙🤙
@jayasrecipes-malayalamcook595 Жыл бұрын
🥰🙏🙏
@vishnuvr43704 жыл бұрын
ചേച്ചി ഡിസ്‌ലൈക്ക് അടിക്കാൻ പറയണ്ട.ചേച്ചിയുടെ അവതരണവും പാചകവും ഗംഭീരമാണ്.വീഡിയോ കാണുന്നതിന് മുമ്പേ ഞാൻ ലൈക്ക് ചെയ്യും.ചേച്ചീടെ റെസിപ്പികൾക്ക് ഡിസ്‌ലൈക്ക് അടിക്കുന്നവർ വേറെ വല്ല യൂ ട്യൂബേഴ്സ് ആയിരിക്കും.
@jayasrecipes-malayalamcook5954 жыл бұрын
😃😊🤗❤️😘.🙏🏻🙏🏻. Chumma parayunnatha tto
@hannathkm7853 Жыл бұрын
P
@alicealex47934 жыл бұрын
very soft and tasty palappam
@mishaskaria43542 жыл бұрын
Yeast nu pakaram baking soda cherkan okuo
@jayasrecipes-malayalamcook5952 жыл бұрын
Maavu pulicha shesham(over night vakkuka) ഉണ്ടാക്കാൻ നേരം സോഡാ ചേര്ക്കാം.😊👍
@user-my7cr8be9s20 күн бұрын
Nammal ithine vellayappam enna paraya.
@jayasrecipes-malayalamcook59520 күн бұрын
Ok dear.ellam onnu thanne. ചെറിയ ചെറിയ difference. അത്രേ ഉള്ളൂ ❤️
@mallikakumari911511 ай бұрын
Supper👌
@henryteipel10244 жыл бұрын
ജയ, നന്നായി വിവരിച്ചു തന്നു. Thank you and congrats! God bless!
@jayasrecipes-malayalamcook5954 жыл бұрын
🙏🙏😃
@indiankitchentech86272 жыл бұрын
😍സപ്പോർട്ട് ചെയ്യുമോ
@thesleenafathimamanzil5744 жыл бұрын
ചേച്ചിയുടെ കട്ട ഫാൻ ഉള്ളവർ like adikku
@preethabalan75302 жыл бұрын
വളരെ ഈസിയായി തോന്നുന്നു
@anilar78493 жыл бұрын
Tnku🥀 easy appam making🙏/oil?hope stay nr railway🛤️ area
Chechi how much appams will get from this measurement
@sreepriyasivanand3 жыл бұрын
Chechi 4 cups of rice powder how much should take for kappi and water, how much yeast should add,How much coconut powder should take can you please reply chechi
@utharaskitchen77843 жыл бұрын
Nalla recipe aanuto eluppamalle video fully watched kootayitund ingotum kootavane
@Sirajsiraj-vb5vo2 жыл бұрын
Ad seri
@hafsinazworldvlogs50093 жыл бұрын
Nonstic Chattil ottipidikka enthu cheyyum
@jayasrecipes-malayalamcook5953 жыл бұрын
Nonstick good quality avilla, athondavum dear
@rincyaneeshba35723 жыл бұрын
Easternd east തന്നെ must ano
@jayasrecipes-malayalamcook5953 жыл бұрын
Illa.ethayalum use cheyyam .👍
@mariyamzia45792 жыл бұрын
Varutha pachari podi aano
@jayasrecipes-malayalamcook5952 жыл бұрын
Athe.,njan vangiya idiyappam podi anu use cheythathu.
@remyag16493 жыл бұрын
Thank u Chechi.. Prefect recipe... I tried and came out well..
വക്കാം.വീഡിയോ ഫുൾ കാണൂ dear. ഞാൻ രാത്രി ആണ് ഉണ്ടാക്കിയത്.പക്ഷെ അതിൽ പറഞ്ഞ time മാത്രം പുളിക്കാൻ വക്കാം അല്ലെങ്കിൽ കൂടുതൽ പുളിച്ചു പോകും. തണുപ്പ് കാലത്തു കൂടുതൽ ടൈം വക്കാം.അപ്പൊ ഉണ്ടാക്കുന്നില്ലേൽ പുളിച്ചാൽ ഫ്രിഡ്‌ജിൽ വക്കാം കേട്ടോ.
@soniageorge41532 жыл бұрын
രാത്രി തയ്യാറാക്കി രാവിലെ ഉണ്ടാക്കാമോ പുളിച്ച് പോകുമോ
@jayasrecipes-malayalamcook5952 жыл бұрын
രാത്രി വൈകീട്ട് അരച്ചാൽ മതി.ഉപ്പു next day ചേർത്താൽ മതി.രാവിലെ നേരത്തെ ഉണ്ടാക്കുന്നില്ലെങ്കിൽ പൊന്തിയ മാവ് ഫ്രിഡ്‌ജിൽ വക്കാം.ഉണ്ടാക്കുന്ന സമയത്തു പുറത്തെടുത്താൽ മതി.👍.
@soniageorge41532 жыл бұрын
Thanks Chechi God Bless u
@akkudevu25463 жыл бұрын
Ravile ndakan ane natta pathirak kalakki vekande chechi.athin nthelum oru margam paranj tharuvo.njan day veetil ndavilla athkonda
@jayasrecipes-malayalamcook5953 жыл бұрын
Rathri arachu vachu ravile yeast cherkkoo.
@akkudevu25463 жыл бұрын
Tq
@faz___52334 жыл бұрын
First like
@sarajames12414 жыл бұрын
👌👌
@__mohammed__rizwan__3 жыл бұрын
Super
@shamnareejesh89093 жыл бұрын
രാവിലത്തേകാണ് വേണ്ടതെങ്കിൽ എപ്പോഴാണ് കലക്കി വെക്കേണ്ടത്. രാത്രി യിൽ ആക്കി വച്ച 6 7hril കൂടുതൽ ആവില്ലേ
@jayasrecipes-malayalamcook5953 жыл бұрын
Rathri arakkalo.10 'മണിക്ക് ശേഷം കലക്കലോ.ravile 5 -6മണി ഒക്കെ പുളിക്കും. ശേഷം ഫ്രിഡ്ജ് യിലേക്ക് മാറ്റുക. ഉണ്ടാക്കുന്ന സമയത്തു പുറത്തെടുത്തൽ മതി.