Рет қаралды 488,767
25 നോമ്പ് സമയത്ത് എല്ലാവർക്കും പരീക്ഷിക്കാൻ പറ്റിയ, ഏറ്റവും പ്രയോജനം ചെയ്യുന്ന ഒരു പാചകക്കുറിപ്പാണ് വെജിറ്റബിൾ സ്റ്റ്യൂ. ഞാൻ vegitables മാത്രം വച്ച് തയ്യാറാക്കി കാണിക്കുന്നെങ്കിലും, ഇതിൽ മുട്ട പുഴുങ്ങി ചേർത്താൽ egg stew ആവും, അല്ലെങ്കിൽ vegitables ന് ഒപ്പം chicken കൂടെ ചേർത്താൽ chicken stew ആയി. എല്ലാവരും try ചെയ്ത് നോക്കും എന്ന് പ്രതീക്ഷിക്കുന്നു. . thanks to all for your support 🙏🥰
.
Appam batter
----------------------
Appam rice -3 cups
Grated coconut -1 3/4 cup
Yeast -1/2 tsp
Sugar -1/3 cup
Cooked rice - 2 tbsp
Salt -1 1/2 tsp
.
Vegitable stew
-------------------------
Cut vegitables - 4 cups
Potato -3(big), carrot -2
( big), Beans-12
Coconut Oil - 2 tbsp
Big onion -3(medium)
Green chilli -15 (big)
Finely chopped ginger -2 tsp
Finely chopped garlic -12 cloves
Cardamom -5
Cinnamon 1" -3-4 pieces
Cloves -8
Black pepper - 1.5 tsp
Coconut milk ( 1 st ) - 1.5 cup
Coconut milk ( 2 nd ) - 2 cups or
more
Coconut milk powder - 3tbsp
Cashew nuts( splitted ) -20-25
Cornflour - 1.5 tbsp
Salt
.
.
.
#food #viral #kerala #cooking #youtube #foodie #trending #homemade #cookingtips #cookingtutorial #easyrecipe #easybreakfast #keralacuisine #appam #stew