നൂറുശതമാനവും വിശ്വസിച്ച് ചെയ്യാം കേട്ടോ. ഇന്നുതന്നെ പ്രകാരം ചെയ്യും. സൂപ്പർ ഐഡിയ.❤👌👍💯
@AnusFoodWorldАй бұрын
☺☺Thank you
@SanthimolktKtАй бұрын
ഞാൻ ഇങ്ങനെ ഉണ്ടാക്കിയിട്ടുണ്ട് super👍
@AnusFoodWorldАй бұрын
Thank you☺☺
@NishaJayeshhАй бұрын
Super maam 👍👍👍👍ഉണ്ടാക്കി നോക്കിട്ട് പറയാം ട്ടോ
@AnusFoodWorldАй бұрын
Thank you....❤️
@rasiyaph174116 күн бұрын
Super
@AnusFoodWorld16 күн бұрын
Thank you
@leenageorge7200Ай бұрын
Super 👍🏻
@AnusFoodWorldАй бұрын
Thank you...
@bindusanthoshmumbai519Ай бұрын
അടിപൊളി 🧡🧡🧡🧡
@AnusFoodWorldАй бұрын
Thank you💛💛
@KUBERBUSINESSPARKАй бұрын
Superb Maam👍🙏🏻
@AnusFoodWorldАй бұрын
Thank you
@AnnammawoV.J.JoyVettamthadathiАй бұрын
Superanu🙏🙏
@AnusFoodWorldАй бұрын
Thank you....
@shajijoseph7425Ай бұрын
Super,try cheyyam mam.
@AnusFoodWorldАй бұрын
Thank you...
@ThomasSouthilАй бұрын
Perfect Palappam, Delicious 😋 🎉😊
@AnusFoodWorldАй бұрын
Thank you...
@PreethisKitchenWorldАй бұрын
❤🎉 Supe
@AnusFoodWorldАй бұрын
Thank you
@ujithasuresh1743Ай бұрын
👍
@AnusFoodWorldАй бұрын
Thank you
@suneethacv6800Ай бұрын
അപ്പം ഉണ്ടാക്കൽ എനിക്ക് എപ്പോഴും ഒരു ഭാഗ്യ പരീക്ഷണം ആണ് ചിലപ്പോൾ നന്നാവും ഇനി ഇത് ട്രൈ ചെയ്യാം
@AnusFoodWorldАй бұрын
☺Thank you☺
@suneethacv6800Ай бұрын
ഉണ്ടാക്കി നോക്കി ബഹു കേമം നന്ദി
@suneethacv6800Ай бұрын
It came out very well Thank you
@viniaseemАй бұрын
Super ❤❤
@AnusFoodWorldАй бұрын
Thank you
@lissykitchenlissycl2083Ай бұрын
👍❤❤
@AnusFoodWorldАй бұрын
Thank you...
@rosepaul8671Ай бұрын
Idli rice can we use for this palappam
@AnusFoodWorldАй бұрын
No, പച്ചരിയാണ് വേണ്ടത് Thank you
@ezzasainu74126 күн бұрын
പച്ചവെള്ളമാണോ ഈസ്റ്റ് ഇട്ടതു കൊണ്ട് ചോദിച്ചതാ
@AnusFoodWorld6 күн бұрын
അതെ
@jijisatheesh4558Ай бұрын
Chorinu pakaram aval cherkkamo
@AnusFoodWorldАй бұрын
അവൽ കുതിർത്ത് ചേർക്കാം, ഞാനിങ്ങനെയാണ് ഉണ്ടാക്കാറ് Thank you
@neethuneethu6558Ай бұрын
ഞൻ രാത്രി അരച്ച് വെച്ചിട്ട് രാവിലെ ഉണ്ടാക്കാറാണ് . തണുപ്പ് കാലത്ത് നന്നാവില്ല ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കണം
@AnusFoodWorldАй бұрын
Thank you...❤️
@remya2906Ай бұрын
can we use poha instead of cooked rice?
@AnusFoodWorldАй бұрын
അവൽ കുതിർത്ത് എടുക്കാം, അളവ് ഇത്ര മതീട്ടോ.... Thank you
@remya2906Ай бұрын
@AnusFoodWorld Thanks
@shivaraman5396Ай бұрын
Adipoli
@AnusFoodWorldАй бұрын
Thank you...
@HudDha-l4pАй бұрын
മൈദ കൊണ്ട് ഉണ്ടാക്കാമോ?
@AnusFoodWorldАй бұрын
പറ്റില്ല...
@angel0fangelsangel504Ай бұрын
അരിപ്പൊടി ആണെങ്കിലോ?
@AnusFoodWorldАй бұрын
അരിപ്പൊടി കൊണ്ടുള്ളതിൻ്റെ Video അടുത്ത് ഇടാട്ടോ... Thank youkzbin.info/www/bejne/oKrUlXSNathmbKc
@angel0fangelsangel504Ай бұрын
@AnusFoodWorld ഇപ്പോള് ഒന്ന് പറയാമെങ്കിലും പറ ഇല്ലേൽ വേണ്ട 😉 ബൈ
@AnusFoodWorldАй бұрын
ഭീഷണിയാണോ☺☺ പേടിച്ചൂട്ടോ 😲 അരിപ്പൊടിയാണേൽ കപ്പി കാച്ചിയിടണം... Ingredients: അരിപ്പൊടി -2 cup , കപ്പി കാച്ചിയത്, പഞ്ചസാര - 3 tbsp, യീസ്റ്റ് - 1/4 tsp, നാളികേരപ്പാൽ - 1 cup, വെള്ളം.... ഇത്രേം അരച്ച് Fernment ആവാൻ വയ്ക്കണം, പിന്നീട് ഉപ്പ് ചേർത്ത് അപ്പം ചുടാം
@angel0fangelsangel504Ай бұрын
@AnusFoodWorld വെള്ളം എത്ത കപ്പ്😉😀
@AnusFoodWorldАй бұрын
@angel0fangelsangel504 വെള്ളത്തിൻ്റെ അളവ് നമ്മളെടുക്കുന്ന അരിപ്പൊടിയുടെ വറുവനുസരിച്ച് വ്യത്യാസപ്പെടും, Packet ൽ വാങ്ങുന്ന ചില പൊടികൾ ഒരുപാട് വെള്ളം കുടിക്കും☺☺ കുറെശ്ശെ ഒഴിച്ച് അരയ്ക്കുക, സാധാരണ ഒരു കപ്പ് നാളികേരപ്പാലും ഒരു കപ്പ് വെള്ളവുമൊഴിച്ചാൽ മതിയാകേണ്ടതാണ്
@sreekrishna7538Ай бұрын
അരച്ചിട്ട് appo തന്നെ ഉണ്ടകമോ
@AnusFoodWorldАй бұрын
അരച്ച് അര മണിക്കൂർ കഴിഞ്ഞ് ഉണ്ടാക്കാം Thank you
@darlywilson4034Ай бұрын
തേങ്ങ ചേർത്ത് ഒരു ദിവസം വെച്ചാൽ കേടാവില്ലേ
@AnusFoodWorldАй бұрын
കേടാവില്ല, പറഞ്ഞതിൽ കൂടുതൽ time വെയ്ക്കാതിരുന്നാൽ മതീട്ടോ... Thank you