നല്ലൊരു മകനാണ്, നല്ലൊരു ചേട്ടൻ ആണ്, നല്ലൊരു ഭർത്താവ് ആണ്, നല്ലൊരു അച്ഛൻ ആണ്, താൻ ചെയ്യുന്ന ജോലിയിൽ മിടുക്കൻ ആണ് ഇതിൽ കൂടുതൽ എന്ത് വേണം. ഹാറ്റ്സ് ഓഫ് മിസ്റ്റർ സുജിത് ഭക്തൻ ❤❤
@sindhu59872 жыл бұрын
👍
@mohammedazeem9602 жыл бұрын
❤️
@user-ir8pg6lr2r2 жыл бұрын
👍
@resmiviswanath65812 жыл бұрын
👍👍😍
@alfa_travels99072 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@humblewiz49532 жыл бұрын
*ഇങ്ങനെ parents നെയും കൂട്ടി യാത്ര ചെയ്യണം എന്ന് ഒരു വട്ടമെങ്കിലും ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല* 🤞😍
@shijivijayakumar40952 жыл бұрын
Yes❤🥰
@joelgeorge71982 жыл бұрын
Yep!
@sarojabair15692 жыл бұрын
അപ്പനെയും അമ്മയെയും യാത്രക്ക് കൊണ്ടുപോകാത്ത മക്കൾ ഉണ്ട് ഈ കാലഘ്ടത്തിൽ.
@Asdstravalfooddance2 жыл бұрын
ഞാൻ ഈപ്പോലും ഇങ്ങനെ തന്നെ ആണ് യാത്ര
@ajmiyanoushad93482 жыл бұрын
Ysh🙂
@rajeevsureshbabu19372 жыл бұрын
അച്ഛനെയും അമ്മയേയും കൂടെ കൂട്ടിയത് നന്നായി. അവരുടെ സന്ദോഷം ആ മുഖത്തുണ്ട്. Happy journey 🥰🥰🥰👍🏻👍🏻😃😃😘😘😘❤👌🏻👌🏻😍😍😍
@RejiMathewMeenadom2 жыл бұрын
You people are so lucky ,, മാതാപിതാക്കളോടൊപ്പം കുടുംബ സമേതം യാത്ര ചെയ്യാൻ അവസരം ലഭിച്ചതിൽ കൂടുതൽ എന്ത് സൗഭാഗ്യമാണ് ഈ ജീവിതത്തിൽ വേണ്ടത് .
@sobinsobinpr36222 жыл бұрын
Hi
@pfaisalsalem61862 жыл бұрын
فصيل 👍😍
@sebinantudevassy2 жыл бұрын
എല്ലാവയെയും കണ്ടപ്പോൾ ഒത്തിരി സതോഷം കുടുംബം ആണ് ഏറ്റവും സുന്ദരം ആയ സ്ഥലം മാതാപിതാക്കൾ ഒപ്പം ഉള്ളത് അവരുടെ ഓർമ്മകൾ പങ്കുവെങ്കുന്നത് കേട്ട് ഇരിക്കാൻ രസമാണ്
@unnikrishnanmbmulackal71922 жыл бұрын
അച്ഛൻ.. അമ്മ. യാത്ര ഒപ്പം അതാണ് അവർക്ക് നൽകാവുന്ന ഏറ്റവും വലിയ സ്നേഹം🥰🥰🥰.. ട്രിപ്പ് അടിപൊളി ആകെട്ട സുജിത്.. ബായ് ❤❤❤👍🏻👍🏻👍🏻👍🏻👍🏻
@nishmaahammed6372 жыл бұрын
ഇന്ന് ശ്വേദ ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ട്ടമായി. എന്നും ഇഷ്ട്ടം ആണ്, ഇന്ന് പ്രതേക ഭംഗി, costume പൊളി ആയിട്ട് ഉണ്ട്.
@steellife45732 жыл бұрын
Serious ആയി സുജിത്ത് സംസാരിക്കുന്നതിനിടയിൽ പാത്ത് ഇരുന്നു fruity കുടിക്കുന്ന അച്ഛൻ ആണ് എൻ്റ ഹീറോ 😂😂
@__sj11__2 жыл бұрын
😂
@renjithkr15592 жыл бұрын
അച്ഛൻ അമ്മ അവരുടെ സന്തോഷത്തിനേക്കാൾ വലുത് ആയിട്ട് ഈ ലോകത്ത് ഒന്നും ഇല്ല... സുജിത്ത് ഭായ് വളരെ നല്ല കാര്യം... 🙏👍
@manojraman28412 жыл бұрын
ഞാനും എന്റെ അനിന്തരവന്യം കൂടി അവിട്ടം നാളിൽ രാവിലെ താങ്കളെ കാണുവാൻ വന്നിരുന്നു. ആ സമയത്ത് പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന താങ്കൾ ഒരു മടിയും കുടാതെ പുറത്തേയ്ക്കു വരികയും ഞങ്ങളുമായി സംസാരിക്കുകയും ഞങ്ങളോടെപ്പം സെൽഫി എടുക്കുവാനും സഹകരിച്ചു. ഞങ്ങൾ തീരെ പ്രതീക്ഷിച്ചിരുന്നതല്ല താങ്കളെ കാണുവാൻ സാധിക്കുമെന്ന് .കാരണം, നീണ്ട ഒരു യാത്ര കഴിഞ്ഞ് കുടുംബാംഗങ്ങളൊടെപ്പം ഓണം ആഘോഷിക്കുവാൻ എത്തിയതല്ലേ ....? താങ്കളെ അന്വേഷിച്ച് എത്തിയ ഞങ്ങൾക്ക് ആദ്യം കാണാൻ കഴിഞ്ഞത് താങ്കളുടെ പിതാവിനെയാണ്. അദ്ദേഹവുമായി സംസാരിച്ചപ്പോൾ ഞങ്ങളെ ആകർഷിച്ചത് അദ്ദേഹത്തിന്റെ simplicity യാണ്. താങ്കളും അതുപോലെ തന്നെ. ഒരായിരം അഭിനന്ദനങ്ങൾ..... എന്റെ മാതാപിതാക്കളെയും കൊണ്ട് യാത്രകൾ പോകാൻ ആഗ്രഹിച്ചിരുന്നു. എന്റെ നിർഭാഗ്യം .... രണ്ടു പേരും ഇന്നില്ല .... ഭക്താ....നമ്മുടെ ജീവിതത്തിന്റെ വസന്തകാലം നമ്മുടെ മാതാപിതാക്കൾ നമ്മോടെപ്പമുള്ള കാലമാണ് (എന്റെ അനുഭവം). അതിനാൽ ഒരോ നിമിഷവും മാക്സിമം എൻജോയി ചെയ്യണം. എല്ലാ വിധമായ നന്മകളും ഉയർച്ചകളും താങ്കൾക്കും കുടുംബാംഗങ്ങൾക്കും ഉണ്ടാകട്ടെയെന്ന് നിഷ്ക്കളങ്കമായി പ്രാർത്ഥിക്കുന്നു. - താങ്കളുടെ ഒരു സബ്സ്ക്രൈബർ
@TechTravelEat2 жыл бұрын
Thank You So Much 🤗
@manojraman28412 жыл бұрын
@@TechTravelEat welcome
@radhamanisasidhar74682 жыл бұрын
Happy journey അച്ഛനും അമ്മയും ഉള്ളതുകൊണ്ടു എല്ലാവരും വളരെ സന്തോഷത്തിലാണ്. കുറെ നാളായല്ലോ ഋൃഷി കുട്ടനെ കണ്ടിട്ട്. 🙏😘❤️
@visualnetthalassery26262 жыл бұрын
സന്തോഷത്തോടെ കുടുംബത്തോടൊപ്പം യാത്ര ചെയ്യൂ. ഈശ്വരാനുഗ്രഹം ഉണ്ടാവും. റിഷിയുടെ കളികൾ കൂടുതൽ വീഡിയോയിൽ ഉൾപെടുത്തണേ
@CincysWorld2 жыл бұрын
ഒത്തിരി സന്തോഷം ഈ യാത്ര കണ്ടപ്പോൾ, ഇങ്ങനെ അച്ഛൻ അമ്മ മക്കൾ ഒന്നിച്ചു പോകുന്നത് ഒത്തിരി ഇഷ്ടം ഉള്ള ആളാണ് ഞാൻ, ശ്വേത modern ഡ്രസ്സ് style ആയിട്ടുണ്ട്, യാത്ര പോകുമ്പോൾ സൗകര്യം ആണ് ഇങ്ങനെ ഉള്ള ഡ്രസ്സ്
@devv7602 жыл бұрын
Jeep Meridien ! The only four wheel page tech travel eats follows other than tata harrier ❤
@sajithaappu91422 жыл бұрын
അപ്പനെയും അമ്മയെയും കണ്ടപ്പോൾ happy ആയി സുജിത്തേ 🥰നന്നായി 🙏ഇത് കണ്ടിട്ട് ഇപ്പോഴത്തെ പിള്ളേർ ഒന്ന് പഠിക്കട്ടെ
@nanduandnavanusworld31302 жыл бұрын
അടിപൊളി.. നന്നായി parents നെയും കൂട്ടിയത്... അവർക്കും ആഗ്രഹം കാണില്ലേ എല്ലാം കാണാൻ.. നിങ്ങളെയും കാത്തു വീട്ടിൽ ഇരുന്നു വിഷമിക്കുന്നതിനേക്കാൾ സന്തോഷം നൽകും ഈ യാത്ര.. Happy journey.. All the best 🤗
@Free_fire_Malayalam_Ganesh2 жыл бұрын
ഇതൊരു അത്ഭുതകരമായ യാത്രയായിരിക്കും സുജിത്ത് ഏട്ടനും കുടുംബത്തിനും എല്ലാ ആശംസകളും❤️
@TechTravelEat2 жыл бұрын
Thanks ❤️
@Free_fire_Malayalam_Ganesh2 жыл бұрын
@@TechTravelEat sneham matram ❤️
@geethakv38722 жыл бұрын
എല്ലാവരും കൂടിയുള്ള യാത്ര. ഭാഗ്യം ചെയ്തവരാണ് നിങ്ങൾ ഓരോരുത്തരും. ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഒരുപാട് newgen കുട്ടികൾക്ക് സുജിത്തും അഭികുട്ടനും ശ്വേതയും എല്ലാവരും ഒരു മാതൃകയാണ്. നന്മകൾ നേരുന്നു.
@babyraj39522 жыл бұрын
Parents നെ കൂട്ടി പോകുമ്പോൾ ഉള്ള സന്തോഷം ഒന്ന് വേറെ തന്നെ യാണ്,,, 🥰🥰ആരും അതിനു ശ്രീമ്മിക്കാറില്ല,,, njoy
@Sunilpbaby2 жыл бұрын
അച്ഛൻ ഒരു കൊച്ചു കോളജ് കുമാരനായി മാറിയിട്ടുണ്ട് ടീഷർട്ട് ഇട്ടപ്പോൾ 😍😜 രണ്ടുമൂന്നു ദിവസം മിസ്സ് ചെയ്തു എല്ലാവരെയും ഇനിയുള്ള യാത്രകൾ അങ്ങോട്ട് പൊളിക്കും അച്ഛനും അമ്മയും ഉണ്ടല്ലോ പിന്നെന്തു വേണം ബ്രോ ദൈവം അനുഗ്രഹിക്കട്ടെ
@jiya72742 жыл бұрын
ശരിക്കും നിങ്ങളെ miss ചെയ്തു ട്ടോ
@achuachu50922 жыл бұрын
Swetha ye vannattinte peril kaliyakkunnavarodu always she is happy with sujithh' s achan and amma...randhu veettu kareyum swetha orupole kaanunnu....chilarude video yil kaanam swantham veettukare matram kondhu nadakkunnatu..love you swetha 😘
@ramyaprasanthmymon20362 жыл бұрын
ശ്വേതയുടെ dress nannayittund. ഇതുപോലുള്ള dress anu swethakk kooduthal suit. 👌Allthe best for your journey
@raheemm60862 жыл бұрын
ഓരോന്നിനും ഓരോ വൈബ് ആണ് ഫാമിലിയുടെ കൂടെ ഒരു ട്രിപ്പ് പോകാൻ പറ്റിയാൽ അത് അത്രെയും സന്തോഷം നിറഞ്ഞതാകും ❤
@amaan6403 Жыл бұрын
നിങ്ങളെ കൂടെ അച്ഛനെയും അമ്മയെയും കണ്ടപ്പോൾ എനിക്ക് ഒരു പാട് സന്തോഷം ആയി ഫാമിലി video കാണാനാണ് എനിക്ക് ഇഷ്ടം ❤️❤️🥰😍😍
@miniamma39392 жыл бұрын
Happy journey 👍.. അച്ഛനെയും അമ്മയെയും കൂട്ടി ഇങ്ങനെ യാത്ര ചെയ്യണം... എന്ത് സന്തോഷം അവർക്കു.. നിങ്ങൾ മക്കൾ super 👍🥰..
@കുഞ്ഞാവ2 жыл бұрын
ഇനി യാത്ര പൊളിക്കും അച്ഛനും അമ്മയും കൂടെ ഉള്ള യാത്ര 👍👍👍👍👍 happy journey സുജിത് ചേട്ടാ
@ManojKumar-kb5rk2 жыл бұрын
സുജിത്തിന്റെ അച്ഛനും അമ്മയ്ക്കും പ്രത്യേക ആശംസകൾ. പുതിയ യാത്രക്ക് എല്ലാവിധ ഭാവുകങ്ങൾ.
@marykuttybindhuvincent77892 жыл бұрын
മാതാപിതാക്കളേയും കൂട്ടിയുള്ള യാത്ര,... അടിപൊളി..... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏😘
@fliqgaming0072 жыл бұрын
INBTRIP2 starts again..😍😍 കഴിഞ്ഞ് കുറച്ചു ദിവസം മിസ്സ് ചെയ്തു.. അച്ഛൻ അമ്മ എല്ലാവരും ആയി ഇന്നി ഒരു അടിപൊളി യാത്ര ❤️ Happy Journey 🥰
@TechTravelEat2 жыл бұрын
❤️
@akhi38312 жыл бұрын
It's really wonderful to know that parents also joining INB trip... .most welcome....and successful and happy journey....... waiting excited episode
@mariyahelna99262 жыл бұрын
അപ്പനും അമ്മയും കൂട്ടിയതിൽ സന്തോഷം. അവരും ഒരുപാട് സന്തോഷിക്കുന്നു. Happy to see u all. Take care. Keep going
@CinicutKL242 жыл бұрын
ആ അമ്മയുടെ മുഖത്തെ സന്തോഷം 🥰
@anitha55232 жыл бұрын
അച്ഛനെയും അമ്മയെയും കൊണ്ടു പോയതിനു ഒത്തിരി അനുഗ്രഹം ദൈവം തരട്ടെ....ഒരു മാതൃക സമൂഹത്തിന് കൊടുത്തതിനു നന്ദി...sujithineyum ശ്വേതാ യെയും ദൈവം അനുഗ്രഹിക്കട്ടെ ...അഭി ക്കും നല്ല ഒരു പെണ്‍കുട്ടിയെ ദൈവം കൊടുക്കട്ടെ....
@MohammedAshraf6802 жыл бұрын
വീട്ടിലെ എല്ലാവരും യാത്ര പ്രിയരാണല്ലോ 👍🏻🔥🔥
@sindhujayasankar39172 жыл бұрын
Tour പോകുമ്പോൾ കൂടുതൽ members ഉണ്ടെങ്കിൽ അതൊരു രസം തന്നെ 👍🏻
❤️❤️❤️❤️❤️❤️❤️❤️ I really loved this video. ഭാഗ്യം ചെയ്ത മാതാപിതാക്കൾ. അച്ഛനും അമ്മയും ഇല്ലാതെ എന്ത് ആഘോഷം അല്ലേ 👍🏻👍🏻👍🏻👍🏻
@just_vishal87742 жыл бұрын
Thakarthu bro,,,,waiting ayirunnu,,,,,,interesting and excited to watch 👌👌👌feelgood ✌✌✌
@saahil1112 жыл бұрын
You are so lucky...you are living the life that every son dreams to live....making your parents feel happy, cared for at this age...it's a true blessing....may God bless you abundantly
@sreelakshmis74122 жыл бұрын
ശ്വേത ഇനി ഈ സ്റ്റൈൽ മതി... You looks Stunning❤️ Cute 👌🏽
@soumyav.m.42732 жыл бұрын
വെയ്റ്റിങ് ആയിരുന്നു... കുറച്ച് ദിവസം ഋഷിയെ വല്ലാതെ Mi ട ട ചെയ്തു. ഞാനും നിങ്ങളെ കൂടെ ഉണ്ട്. നിങ്ങളുടെ അനുഭവങ്ങളിലൂടെ ഞാനും യാത്ര ചെയ്യുന്നു. Thank u Tech Travel Eat
@Fahad_Naduvilakath2 жыл бұрын
അപ്പോൾ Jeep Meridian ആണല്ലേ ബുക്ക് ചെയ്തിരുന്നത്. നിത്യേന ദൂരയാത്ര ചെയ്യുന്ന ഒരാളെന്ന നിലയിൽ താങ്കൾക്ക് എന്ത് കൊണ്ടും യോജിച്ചത് Toyota Fortuner ആണ്. വില കൂടുതൽ ആണ്. Features അത്ര ഇല്ലതാനും. അതാണ് ഒരു പോരായ്മ. But, ഏത് രാജ്യത്ത് കൊണ്ട് പോയാലും പാർട്സും സർവീസും കിട്ടും. Reliability എന്നൊരു ഭാഗം നോക്കുമ്പോൾ എന്ത് കൊണ്ടും Fortuner👍🏻👍🏻. ഏതെങ്കിലും കാലത്ത് വിൽക്കണമെങ്കിൽ ആരുടേയും പുറകെ നടക്കേണ്ടി വരില്ല. വീട്ടിൽ വന്ന് കൊണ്ട് പോകാൻ ആളുണ്ടാകും. Meridian ഒക്കെ resale ശോകമായിരിക്കും.
@ridesflavours33852 жыл бұрын
So..we are on tour again...great...let us rock...ഭക്തൻ ഭായ് മുന്നോട്ട്....മുന്നോട്ടങ്ങനെ മുന്നോട്ട്..ലക്ഷം ലക്ഷം പിന്നാലെ...💪
@amrithacs20712 жыл бұрын
Lovely blog, Swetha should feel relaxed and it's all in her face. Nice to the who Bhakthan family together for a travel tour
@anzilayoob32472 жыл бұрын
ഇനിയുള്ള വീഡിയോകൾ കാണാൻ ആവേശം കൂടി❤️❤️അപ്പനേം അമ്മേണം കൂട്ടിയത് നന്നായി...അവരക്കും സന്തോഷം
@geethats45252 жыл бұрын
Everybody looks so cute especially shwetha. Jeans and top suits shwetha very much.
@ancysaju38422 жыл бұрын
Sujith is a perfect gentleman 👍💐He loves his father, mother, brother, wife & child unconditionally. Give enough space to each &every one of his loved ones. Super man.
@nissamps50832 жыл бұрын
ശ്വേത ഇന്നു സൂപ്പർ ആണ്. അപ്പനും അമ്മയ്യും സന്തോഷം കണ്ടില്ലേ. ഇഷ്ടം ❤❤
@thetastetravelofindia-byreshmi2 жыл бұрын
Swetha ഇതുപോലത്തെ ജീൻസ് ടീ shirt നന്നായി ചേരുന്നുണ്ട്. ഇനിയും ഇത്പോലെ ഡ്രസ്സ് ചെയ്യൂ സൂപ്പർ ആയിട്ടുണ്ട്. നന്നായി ചേരുന്നുണ്ട്. ❤️ പിന്നെ അഭിയും ഈ വീഡിയോയിൽ സൂപ്പർ ആയിട്ടുണ്ട് 👌
@aparnamanoj12112 жыл бұрын
സുജിത്തേട്ടാ വെയ്റ്റിങ് ആയിരുന്നു ❤️എല്ലാരേയും മിസ്സ് ചെയ്തു especially ശ്വേത ചേച്ചി and ഋഷി കുട്ടൻ ❤️🥺
@anitha1mh2 жыл бұрын
Sujith, Abhi and Shwetha, your parents are one of the most lucky parents in the world. They are so blessed to have wonderful children like you all. god bless you all .....
Don't you feel happy and satisfied that you have taken ur parents with you and the happiness in you shows it brother ..Be happy be blessed .. last but not least ,Family really matters indeed ..
@jayashreenair11922 жыл бұрын
The child who's getting so much affection from all will grow to be an excellent person
@jyothiradhakrishnan82752 жыл бұрын
എല്ലാവരും കൂടെ യാത്ര ചെയ്യുന്നതിൽ പരം സന്തോഷം veronnilla Very happy for you guys Eppolanu day complete aayathu kurachu days bhayankara missing aayirunnu Happy and safe journey dears
@abhinavsunil39702 жыл бұрын
എല്ലാവർക്കും happy journey. അമ്മ. അച്ഛാ we are proud of your son so lucky parents &brother
@shinuchackothomas34702 жыл бұрын
Let the 3rd phase of INB trip 2 gives the entire family a most memorable memories and moments, happy to see you all as whole family... All the best bro
@geisanas42142 жыл бұрын
A good family. This is your success take care all♥️
Beautiful family...this is your blessing Sujith ..God Bless you abundantly Happy to see you all together Swetha looking really cute in this dress Missed your videos for past 3 days ..waiting to see your videos
@The_CoconutZ2 жыл бұрын
Swetha is looking beautiful in jeans. More than kurtas n ethnic wears western is really looking good on you .
@Free_fire_Malayalam_Ganesh2 жыл бұрын
Orupad waiting ayirinnu❤️
@ramyasubeesh54712 жыл бұрын
ഒരു പാട് സന്തോഷം അമ്മയെ അച്ഛനെ കൂടെ കൂട്ടിയപ്പോൾ 🌹🌹🌹വീഡിയോ സൂപ്പർ ആണ്
@varebts25512 жыл бұрын
ഭാര്യമാരും അവരുടെ മാതാപിതാക്കളോടൊപ്പം ഒരു യത്ര ആഗ്രഹിക്കുന്നുണ്ടവും ❤️
@faseenanaseer68422 жыл бұрын
തീർച്ച ആയും
@varebts25512 жыл бұрын
@@faseenanaseer6842 😊😊സമയം കിട്ടുമ്പോൾ ഒന്ന് പുറത്ത് പോകൂ അവരെയും കൊണ്ട്.. പുരുഷന്മാരുടെ മാതാപിതാക്കൾക്ക് മാത്രമല്ലല്ലോ സന്തോഷം അർഹതപ്പെട്ടത്
@anjalikv96852 жыл бұрын
എല്ലാവരെയും കണ്ടപ്പോൾ ഒത്തിരി സന്തേഷം👌🏻👌🏻👌🏻
@prakashpandalam2 жыл бұрын
അമ്മയുടെയും അച്ഛന്റെയും മുഖംനോക്കൂ... ഈ യാത്രവളരെ സന്തോഷകരമാകും .കാരണം പ്രായമായ അച്ഛനുംഅമ്മക്കും എന്നും ഓർക്കുവാൻ പറ്റുന്ന അനുഭവങ്ങൾ . നിങ്ങൾ തകർക്കു ബ്രോ ...ആശംസകൾ
@Avanthikajanaki2 жыл бұрын
ചേട്ടാ അടിപൊളി, ഇപ്പോഴാണ് ചേട്ടന്റ യാത്രക്ക് ഒരു ഭംഗി വന്നത്, നിങ്ങളുടെ ഫാമിലിയാത്രയാണ് എനിയ്ക്ക് ഇഷ്ടം 👍👍👍👍👍👍
@sthowheed12 жыл бұрын
@sujith bro, airline flights open on the port side(left). Usually they open fore and aft doors on the left for passenger movement. Even on an aerobridge the back door is opened for safety purposes. The starboard side(right) is usually for cargo, fuel and catering services. If they open up that for passenger movement, there will be safety concerns. In very rare cases, they open the right side for passenger transfers
@sandhyamohan92842 жыл бұрын
എല്ലാം വിശദമായി കാണിച്ചു കുടുംബം ഒത്തു ളള യാത്ര നല്ല കാര്യമാണ് നിങ്ങളുടെ യാത്ര നല്ല തായിരിക്കട്ടെ
@TechTravelEat2 жыл бұрын
Thanks ❤️
@vedikap.kammath22892 жыл бұрын
First 🥰🥰🥰🥰.INB trip reloaded
@sujujoy22572 жыл бұрын
Ammayiammayum marumakalum orupoleyirikkunnu look like sisters. Rishikutta chakkara muth😘🥰😍
@suhaskp10182 жыл бұрын
Sujith bro jeep meridien alle nigal book chaithath.nigal parajath anusarich avare ee type udayip kanikku .enik experience ind.
@suharasuharahamsa69412 жыл бұрын
ശ്വേത ജീൻസും ടോപ്പും പൊളിച്ചു. അച്ഛനെ കണ്ടാൽ ഏട്ടനാണേ തോന്നു. Rishium. അമ്മേം കളർ combo ആണല്ലോ അച്ഛനും അഭിയും കളർ combo നിങ്ങൾ രണ്ടു പേർക്ക് കിട്ടിയില്ലേ 👍👍👍👍👍😘🥰🥰😌😘😜😜😜
@jishanithin33002 жыл бұрын
Happy journey 😊😊waiting from morning for watching ur videos from nz🇳🇿
@muhammedbinashraf19522 жыл бұрын
Abhi's new haircut is lit 🔥 Sujith, you should also try some new hairstyles.
@v_jewel_love_store2 жыл бұрын
Shweta looks very nice....jeans and tunic she should definitely wear more often.....Nice family vlog..Happy journey God bless..
@VvVv-ly5cj2 жыл бұрын
Sujithettaaa njan athira from wayanad enik nigalude video orupadu eeshttamanu we video enik othiri eeshttayiii ellavareyum orumich kandapo othiri sandhoshayiii keep going eattaaa
@nandkishornandu65262 жыл бұрын
Mattoru stateil chellumbo aa KL 03 vandi kanumbo oru abhimanam thonnum oro pathanamthitta karanteyum ullil undakum aa abhimanam💥🫂 Big fan of u Sujith Chetta❤️
@rahilaraayii68182 жыл бұрын
Swetha Chechi jeans and top Nalla match und ..sthiram Aku tto you look so pretty Chechi😍😍😍
@safeerpoolora2 жыл бұрын
Jeep Meridian aanu edukkunnathu alle Sujith anna , best Toyota fortuner aanu
@safiyapk49462 жыл бұрын
Shwetha chechi.... Dress kalakkii❤❤❤
@shijivijayakumar40952 жыл бұрын
അമ്മ, അച്ഛൻ അവരുടെ പുതിയ യാത്ര, പുതിയ തുടക്കം.. മാക്സിമം എൻജോയ് ചെയ്യട്ടെ അവർ. ഇനിയുള്ള ഹിമാചൽ യാത്രയിൽ കാഴ്ചകളും, അനുഭവങ്ങളും, മനോഹരമാവട്ടെ ❤🥰.കുടുംബത്തോടപ്പമുള്ള യാത്ര സുഖകരമാവട്ടെ 🙏❤❤
@remasuresh37762 жыл бұрын
അച്ഛന്റെയും അമ്മയുടെയും ഭാഗ്യമാണ് സുചിത്ത് ഇത് എന്നും നിലനിൽക്കട്ടെ ഇതിൽ കൂടുതൽ ഒന്നും പറയാനില്ല.God bless you 🙏
@sherilmarypalackel2 жыл бұрын
Your videos really addicted.. Sujith... Enjoy with family.. Especially your appa and Amma.. They r blessed parents to have you and Abhikuttan
@holyboldrin57922 жыл бұрын
എല്ലാവരും ഒരുമിച്ചുള്ള യാത്ര കണ്ടതിൽ ഒത്തിരി സന്തോഷം അച്ഛനും അമ്മയ്ക്കും എല്ലാവർക്കും ഇനിയുള്ള യാത്രയിലുടനീളം ദൈവത്തിന്റെ അനുഗ്രഹവും സംരക്ഷണവും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു ഋഷി കുട്ടാ😘😘😘😘😘😘
@jacksonreji66142 жыл бұрын
Katta waiting ആയിരുന്നു 😌❤️
@anithagopal80952 жыл бұрын
Pretty outfit Swetha , nice vlog with family 🥰🥰🥰🥰
@christallight84252 жыл бұрын
ഇനിയിപ്പോൾ അപ്പന്റെ ഫാൻസ് ആകും കൂടുതൽ. അടിപൊളി യാത്രകൾ ഞങ്ങളും കൂടെ ഉള്ളത് ഒരു സന്തോഷം ഉണ്ട്. ❤❤❤❤❤❤
@TechTravelEat2 жыл бұрын
❤️❤️❤️
@simijio2 жыл бұрын
ശ്വേത ജീൻസ് ടോപ്പ് ഒക്കെ ഇട്ട് സൂപ്പർ ആയിട്ടുണ്ട്..... സൂപ്പർ ❤️❤️
@shijanp90282 жыл бұрын
Good luck everyone,we pray for everyone, safe journey, hai Rishikutta.
@eldhoittoop11122 жыл бұрын
അടിപൊളി സുജിത്തേട്ട എല്ലാരും കൂടി ഹോ തകർക്കും ഈ സീരിയസ്
@IruthSreedharan2 жыл бұрын
Swetha's dress is superb❣️
@remyabilu63652 жыл бұрын
Swetha jeans suits you more. Nalla bhangiyund🥰
@krithika_iyer2 жыл бұрын
Ufffff excited to see sujithettan and family after so many dayss...❣️
@fathimashahana6182 жыл бұрын
❤️❤️ adipolii.. ❤️❤️ eni angott full color aagum trip ❤️❤️
@rubav.p23192 жыл бұрын
Happy and safe journey... 🥰🥰
@vilasinikk10992 жыл бұрын
മാതാപിതാക്കളുടെ സന്തോഷം അതാണ് ഏറ്റവും നല്ല അനുഗ്രഹം👍👍👍
@pramelasprabu34822 жыл бұрын
Your parents are so happy, we can see in their face. God bless you sujith and family for a wonderful future trip....
@sruthilakshmi63582 жыл бұрын
Swetha 👌👌and full family 👌👌എല്ലാവരും അടിച്ചു പൊളിക്ക്. 👍👍
@CinicutKL242 жыл бұрын
Kottarakara 😍🤩അറിഞ്ഞില്ലോ അറിഞ്ഞെങ്കിൽ വണ്ടി ചെയ്സ് ചെയ്ത് എങ്കിലും ഒന്നു കാണാൻ ശ്രമിച്ചേനെ❤️
@shaheerpmr25942 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ചുറ്റുപാടും നടക്കുന്ന ഒരുപാട് വിവരങ്ങൾ അറിയാൻ സാധിക്കുന്നു👍 keep going